തരൂരിൻ്റെ മുന്നേറ്റം,സതീശൻ്റെ ഡിഫൻസ്!'ഗം'. | Shashi Tharoor | Congress | VD Satheeshan GUM 25 NOV

  Рет қаралды 315,940

asianetnews

asianetnews

Жыл бұрын

തരൂരിൻ്റെ മുന്നേറ്റം,സതീശൻ്റെ ഡിഫൻസ്!'ഗം'. | Shashi Tharoor | Congress | VD Satheeshan GUM 25 NOV
#GUM #vdsatheesan #shashitharoor #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 437
@binopeter4961
@binopeter4961 Жыл бұрын
ഗം പരിപാടി നടത്തുന്ന സഹോയ്ക്കു ടെവി വിഷൻ അവാർഡ് കിട്ടിയതിൽ ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ ❤️❤️❤️👍👍
@jijojohn3771
@jijojohn3771 Жыл бұрын
Salary yum kooti kodukanam Asianet.nalle oru avatharakan ❤️👍👌
@chkbsrny
@chkbsrny Жыл бұрын
ചിരി നിര്‍ത്തുവാന്‍ കഴിയുന്നില്ല. എവിടെ നിന്ന് കിട്ടുന്നു ഈ വക ആക്ഷേപഹാസ്യം. നിഷാന്ത്, അവാര്‍ഡ് കിട്ടിയതില്‍ അഭിനദനം അറിയിക്കുന്നു, ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.
@marymarysexactly
@marymarysexactly Жыл бұрын
Valare sariya
@renjij8141
@renjij8141 Жыл бұрын
ഇന്ന് വരെയും കണ്ടതിൽ വച്ചതിൽ ഏറ്റവും മികച്ച എപ്പിസോഡ്.കലക്കി.അഭിനന്ദനങ്ങൾ!
@marymarysexactly
@marymarysexactly Жыл бұрын
Good
@sunishav1
@sunishav1 Жыл бұрын
Tharoor is the most qualified person to be PM or CM in India ..world citizen ☺️
@jipsyvymel2681
@jipsyvymel2681 Жыл бұрын
Yes
@vks4360
@vks4360 Жыл бұрын
Sambit Patra is the most qualified person (Wears a helmet and runs and hides)
@shabnak1748
@shabnak1748 Жыл бұрын
Yes
@ganeshtanur5033
@ganeshtanur5033 Жыл бұрын
ഇത്ര പെട്ടന്ന് സതീശന്റെ പതനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല
@johnsonvarghese338
@johnsonvarghese338 Жыл бұрын
കേരളത്തെ മുന്നോട്ടു നയിക്കാൻ തരൂർ തന്നെ യോഗ്യൻ 👍
@sn8957
@sn8957 Жыл бұрын
ഇത്രയും നല്ലോണം ചിരിപ്പിച്ച ഗം എപ്പിസോഡ് വേറെ ഇല്ല😂🤣
@vijayrs242
@vijayrs242 Жыл бұрын
ആരു പറഞ്ഞു. കമല ചേട്ടത്തിയെ ട്രോള്ളിയത് ആണ് spr
@sumeshmn9882
@sumeshmn9882 Жыл бұрын
😂😂
@user-cz6uu5gm1v
@user-cz6uu5gm1v Жыл бұрын
@@vijayrs242 ഇത് ഒരു പാർട്ടിയെ തന്നെ ട്രോളി
@shafeekguruvayur6215
@shafeekguruvayur6215 Жыл бұрын
തരൂരിന് അഭിവാദ്യങ്ങൾ 🌹🌹. അദ്ദേഹം മുഖ്യമന്ത്രി ആവാൻ ആഗ്രഹിക്കുന്നു.
@sudhan123
@sudhan123 Жыл бұрын
Yes 100%...
@amalkrishna178
@amalkrishna178 Жыл бұрын
അദ്ദേഹം 100% അർഹിക്കുന്നു*
@bijuabraham6109
@bijuabraham6109 Жыл бұрын
നല്ലത് തന്നെ ആര് വന്നാലും കേരളത്തിൽ രെക്ഷ ഇല്ല
@mrmovies8394
@mrmovies8394 Жыл бұрын
100%
@feehtal
@feehtal Жыл бұрын
കോൺഗ്രസ് ലെ ഇപ്പോഴുള്ള അലവലാതി നേതാക്കളെ മാറ്റി ശശി തരൂർ ജിയെ മുന്നിൽ നിർത്തിയാൽ കോൺഗ്രസ് തിരിച്ചു വരും അല്ലെങ്കിൽ കട്ടപ്പൊക..
@amalkrishna178
@amalkrishna178 Жыл бұрын
ശശി തരൂർ ന്റെ കൂടെ 🔥
@rohithunni2885
@rohithunni2885 Жыл бұрын
Excellent... What a script relating football & politics
@marymarysexactly
@marymarysexactly Жыл бұрын
Ab Salutaly correct
@vinu.3436
@vinu.3436 Жыл бұрын
തരൂരിനെ കേരളത്തിൽ ഇട്ടു ചവിട്ടി കൂട്ടാൻ തയ്യാറായി നിന്നവരുടെ ആസനത്തിൽ acid വീണ പോലെ ആയി ഇപ്പോൾ കാര്യങ്ങൾ... തരൂർ the real ഹീറോ...... 🌹🌹🌹🌹🌹
@afadakbar6791
@afadakbar6791 Жыл бұрын
Tharoorin vellimoongele Biju menonte budhi aan..pre planned arnuu..but knd ariynm ivnmr nth chyumenn
@vinu.3436
@vinu.3436 Жыл бұрын
@@afadakbar6791 🤣👍
@Jacob-M
@Jacob-M Жыл бұрын
തരൂരിനെ തളക്കാൻ സതീശൻ വളനിട്ടില്ല .⚽️🏃‍♂️🏃💪✅👍
@usha6521
@usha6521 Жыл бұрын
Correct.
@surabhirksurabhi8772
@surabhirksurabhi8772 Жыл бұрын
സതി അല്പനാണ്
@mohanancr9943
@mohanancr9943 Жыл бұрын
Elephant and goat competing.
@rajagopalsukumarannair4206
@rajagopalsukumarannair4206 Жыл бұрын
അടങ് അപ്പി...... തരൂർ ചേട്ടൻ മുഘ്യ മന്ധ്രി ആകട്ടെ....... വിവരമുള്ള ഒരു മുഘ്യ മന്ധ്രി നമുക്ക് ഉണ്ടാകട്ടെ..... ✋
@manmathanparisanakkat4793
@manmathanparisanakkat4793 Жыл бұрын
മനോഹരം, ഇതിലും കിടിലൻ സ്വപ്നങ്ങളിൽ മാത്രം !❤
@gempicks
@gempicks Жыл бұрын
Sasi Tharoor is a multi talented person and he got a lot of options other than Politics, but others could not survive without politics. Thats why they are in total panic.
@dileepthankappan4015
@dileepthankappan4015 Жыл бұрын
By speaking in English,how mallus give him 100 mark is it school education. Or a politics He is a big Zero, and also playing with big zero party in all india level
@shb5169
@shb5169 Жыл бұрын
തരൂർ 🎊..... തരൂരിനെതിരെ കളിച്ചാൽ സതീശന്റെ വില പോകും! നയതന്ത്രപരമായി നീങ്ങുന്നതാണ് നല്ലത്
@iqbalnp1440
@iqbalnp1440 Жыл бұрын
പടച്ചോനേ... സതീശനെ കാത്തോളീൻ....
@knowledgeispower7952
@knowledgeispower7952 Жыл бұрын
🤣🤣🤣🤣🤣👍👌
@liarkkl753
@liarkkl753 Жыл бұрын
അതായത് അതായത് 4 വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ കപ്പിനുവേണ്ടി ഇപ്പോഴേ സെൽഫ് ഗോളടിച്ച് പരിശീലിക്കുന്നു..കൊള്ളാം... ഇതു കോണ്ഗ്രസിന് മാത്രമേ കഴിയൂ... നടക്കട്ടെ...!!!
@nij3467
@nij3467 Жыл бұрын
What a creativity episode ❤‍🔥❤‍🔥❤‍🔥 👏👏👏👏👏👏👏
@akhil4972
@akhil4972 Жыл бұрын
Vd പറഞ്ഞത് അണ് ശെരി💯👍 കോൺഗ്രസ് അധികാരത്തിൽ എത്തും എന്ന അവസ്ഥയിൽ എത്തിയതോടെ അണ് ശശി തരൂരിന് ഒക്കെ കേരള രാഷ്ട്രീയത്തിൽ ഇടപെടാൻ തോന്നിയത് ഇത് വേറും അധികാര മോഹം മാത്രമാണ് മോശം അവസ്ഥയിൽ വന്നിരുന്നെങ്കിൽ support ചെയ്യിതേനെ 😤
@_nabeel__muhammed
@_nabeel__muhammed Жыл бұрын
മികച്ച ഷോക്ക് ഉള്ള കപ്പ് നിങ്ങൾ അടിച്ചു എന്ന് അറിഞ്ഞു.. അഭിനന്ദനങ്ങൾ 😍👌🏆🎉
@marymarysexactly
@marymarysexactly Жыл бұрын
Exactly
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
ടെലിവിഷൻ അവാർഡ് കിട്ടിയതിൽ ഒരുപാട് അഭിനന്ദനങ്ങൾ,അർഹതക്കുള്ള അംഗീകാരം..ഇനിയും പുതിയ അവസരങ്ങൾ ഉണ്ടാകട്ടെ..🌹🌹🌹🌹🌹
@marymarysexactly
@marymarysexactly Жыл бұрын
Yas arhathakkulla ANGIKARAM
@ummeru5670
@ummeru5670 Жыл бұрын
ഇപ്പോള്‍ തന്നെ കോൺഗ്രസ്സ് 32 ഗ്രൂപ്പ് ഉണ്ടല്ലോ ഒരു ലോക ഗ്രൂപ്പ് മത്സരങ്ങള്‍ നടത്തിക്കൊണ്ട് എല്ലാ ഗ്രൂപ്പുകളും കഴിവുകള്‍ കാണിക്കട്ടെ കപ്പ് കിട്ടുന്ന ഗ്രൂപ്പിന് കറുത്ത ഇന്നോവ പ്ലസ് ആ രാജ കസേരയും കിട്ടുമല്ലോ ജയ് ഹിന്ദ്
@anvyasvlogponnus
@anvyasvlogponnus Жыл бұрын
നിഷാന്ത്.. താങ്കളുടെ ഈ പ്രോഗ്രാം എത്ര മനോഹരം ആണ്. Keep it up 👍
@marymarysexactly
@marymarysexactly Жыл бұрын
Nuru ZATHAMANAM sathyam
@babuvarghese2735
@babuvarghese2735 Жыл бұрын
വന്നല്ലോ വനമാല,,, അവാർഡ് ഓക്കേ മേടിച്ചു കുട്ടപ്പൻ ആയി 🙏😄😄🙏🙏
@sajeevanak7191
@sajeevanak7191 Жыл бұрын
താങ്കൾക്ക് അവാർഡ് കിട്ടിയതിൽ സംന്തോഷം ഈ അവാർഡ് തീർത്തും അവസരോചിതമായ് ഒപ്പം അരുണിനും അഭിനന്ദനങ്ങൾ
@shibuunnoonni3553
@shibuunnoonni3553 Жыл бұрын
Congratulations Nishanth for Television Award🎉🎉👏👏
@jamesphilip9982
@jamesphilip9982 Жыл бұрын
Exactly correct 👌
@narayanan8923
@narayanan8923 Жыл бұрын
എന്ത് പറഞ്ഞാലും മതിയാവില്ല. കലക്കി . പശ്ചാത്തലം ഫീഫയാക്കിയതിൽ വളരെ അനുയോജ്യമായി. ഇതിൽ കൂടുതൽ സ്വപ്നങ്ങളിൽ മാത്രം. അഭിനന്ദനം
@Manuchanganacherry
@Manuchanganacherry Жыл бұрын
ആശംസകൾ... നിഷാന്ത് 💞
@marymarysexactly
@marymarysexactly Жыл бұрын
Correct
@maryjuliet5237
@maryjuliet5237 Жыл бұрын
🎀👑GUM🏆🎀Congratulations to DearSir and team members.💯❤️👍With a heart full of love, we wish you all the best💯❤️The responsibility to present the program in a more beautiful way has come with it.💓💪
@joeandkids7013
@joeandkids7013 Жыл бұрын
Oru rakshayumilla sahodara. Full support to Tharoorji💖
@evadileepofficial
@evadileepofficial Жыл бұрын
രണ്ട് ടീമും സെൽഫ് ഗോൾ അടിച്ചുകൊണ്ടിരിക്കുന്നു... 😇
@prems6688
@prems6688 Жыл бұрын
താങ്കളുടെ അവതരണം ഒരു രക്ഷയുമില്ല പൊളി 👌👌👌
@sajisamuel9436
@sajisamuel9436 Жыл бұрын
എന്ത് നർമ്മത്തോടെയുള്ള അവതരണം!!! Fantastic 💕
@marymarysexactly
@marymarysexactly Жыл бұрын
Realy fantastic
@geethavijayan1719
@geethavijayan1719 Жыл бұрын
Congratulations on the award for the best show. Every episode is so good, informative and filled with humour.👍👏 Mr. ShashiTharoor Jai ho.
@marymarysexactly
@marymarysexactly Жыл бұрын
Good kamant
@meenur6945
@meenur6945 Жыл бұрын
👍👍
@amalsurendran681
@amalsurendran681 Жыл бұрын
What a presentation bro😅😅
@osologic
@osologic Жыл бұрын
Excellent talk
@sinikrishnakumar1349
@sinikrishnakumar1349 Жыл бұрын
Tharoor 🌹🌹🌹
@bichunni.tuha.waseyyattela1273
@bichunni.tuha.waseyyattela1273 Жыл бұрын
Hlo
@josec4788
@josec4788 Жыл бұрын
സൂപ്പർ എപ്പിസോഡ്
@tessyjohnson9431
@tessyjohnson9431 Жыл бұрын
Supper ayirunnu❤
@bavintm6806
@bavintm6806 Жыл бұрын
full team my favorite
@Anzzz999
@Anzzz999 Жыл бұрын
19:02 Kitchen High Command 😂😂 enna nammal vilikkaaar 😅
@thunderstorm7601
@thunderstorm7601 Жыл бұрын
സതീശന് ഒരു ആപ്ത വാക്ക്യം: കുളത്തിനോട് ദേഷ്യപ്പെട്ട് ശൗച്യം ചെയ്യാതെ നടന്നാൽ...?
@shabnak1748
@shabnak1748 Жыл бұрын
Correct
@anilnadh3302
@anilnadh3302 Жыл бұрын
Paranjitt karyamilla bro...
@ambilinandhanam1469
@ambilinandhanam1469 Жыл бұрын
congrats gam team💕💕💕
@swaminathanthodupuzha5919
@swaminathanthodupuzha5919 Жыл бұрын
ഇങ്ങനെ നേതൃത്വത്തിന് വേണ്ടി തമ്മിൽ തല്ലി പിരിഞ്ഞ ഒരു പാർട്ടി വേറെ ഇല്ലെന്ന് തോന്നുന്നു.ഒന്നിച്ചു നിന്നാൽ ഭരിക്കാം.തരൂരിന്അഭിനന്ദനങ്ങൾ.
@noorudheenmp7121
@noorudheenmp7121 Жыл бұрын
One n only tharoor ji✌🏻✌🏻
@HOPE-MEDIA7
@HOPE-MEDIA7 Жыл бұрын
ശശി തരൂർ Prime Minister ആകാൻ യോഗ്യതയുള്ള വ്യക്തിയാണ്.. അയാളെയാണ് ഇവരിട്ടീ തൊഴുത്തിൽ കുത്തുന്നത്..
@sivadasanMONI
@sivadasanMONI Жыл бұрын
ഗം അടിപൊളി😁😁👍👍👍👌👌👌👌
@naushadch6753
@naushadch6753 Жыл бұрын
Climax super😂😂
@mranilkumarnair5437
@mranilkumarnair5437 Жыл бұрын
congratulations to you for the award
@palladium3363
@palladium3363 Жыл бұрын
ഗം എന്ന പരിപാടിക്ക് എന്തോ ഒരു പുരസ്‌കാരം കിട്ടി എന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു..... ചെലവ് (giveaway ) വേണം ട്ടോ
@shobhanabalan6161
@shobhanabalan6161 Жыл бұрын
I love this program 😅
@beemontransports201
@beemontransports201 Жыл бұрын
ങ്ങള് ഒരു രക്ഷയുമില്ല.😅😂😂🤣 ചിരിപ്പിച്ചു കൊല്ലുന്ന ഗം.🙋👏👏👌👍
@rahimm4464
@rahimm4464 Жыл бұрын
കുറേ പേര് ഇതൊക്കെ മടുത്തിട്ട് കളി നിർത്തിയും പോയി 🤣🤣
@sivasankaranp37
@sivasankaranp37 Жыл бұрын
അടിപൊളി പ്രസന്റേഷൻ 👌🙏
@miamsu6471
@miamsu6471 Жыл бұрын
സൂപ്പർ
@preethaksreedharan2233
@preethaksreedharan2233 Жыл бұрын
Congratulations gum team👍👍…well deserved award
@ribinb1216
@ribinb1216 Жыл бұрын
ഗം പരിവാടി അവതിരിപ്പിക്കുന്ന ആളിന് അഭിനന്ദനങ്ങൾ
@parvathynanda
@parvathynanda Жыл бұрын
സതീശൻ നാളികേര വികസന ബോർഡിന്റെ ചെയർമാനാകാൻ പോലുമുള്ള പക്വതയില്ല ...
@sreekantanachuthan6446
@sreekantanachuthan6446 Жыл бұрын
He is Good for Money Chain 😅
@jomonkmadhu7907
@jomonkmadhu7907 Жыл бұрын
Satheesan....DURANDAN really.....no use for UDF
@aneesbabu5674
@aneesbabu5674 Жыл бұрын
25 kollam ayi adheham MLA anu.....mukyamantri aavan ulla ella yogyathayum und
@zeleoz463
@zeleoz463 Жыл бұрын
The last one was so awesome 😂🤣
@aliachuthodi8339
@aliachuthodi8339 Жыл бұрын
Sassithaeoor . 🌎 Worldpower man....
@mathewtharian1386
@mathewtharian1386 Жыл бұрын
Now the award seems meaningful.
@muzarin
@muzarin Жыл бұрын
Best Programme in Asianet. Really enjoyed watching it keep it up
@Ibelong2Jesus1982
@Ibelong2Jesus1982 Жыл бұрын
ഈ വിഷയത്തിൽ ഏറ്റവും വിക്യതമായത് വി.ഡി. സതീശനാണ്. ജനത്തിന്റെ മൂഡ് gauge ചെയ്യാനുള്ള common sense അദ്ദേഹം പ്രകടമാക്കണം. തരൂരിനെ എതിർക്കുകയല്ല മുന്നിൽ നിർത്തണം. പാർട്ടിക്കുവേണ്ടി സതീശൻ തരൂരിനും പിന്നിൽ നിൽക്കാനും തയ്യാറാകണം
@viswanathank5442
@viswanathank5442 Жыл бұрын
Super episode dear👍
@kgf...559
@kgf...559 Жыл бұрын
ഗo👌👌👌👌
@vineeshkumar5242
@vineeshkumar5242 Жыл бұрын
Super❤
@junabr930
@junabr930 Жыл бұрын
ഇംഗ്ലീഷ് ആൽഫബെറ്റ്സ് തീരുന്നതുവരെ ഇവരുടെ ഗ്രൂപ്പിസം അവസാനിക്കില്ല
@sundararajr5028
@sundararajr5028 Жыл бұрын
Very good
@bhanumathitp1004
@bhanumathitp1004 Жыл бұрын
ശശി തരൂർ 🌹🌹🌹🌹🌹🌹🌹👍
@jyothishkumar8694
@jyothishkumar8694 Жыл бұрын
❤️
@sreedevivaluers
@sreedevivaluers Жыл бұрын
Love u buddy for this episode. Light and sarcastic. I am your fan, I mean the presenter of GUM!
@_reaper-7o7
@_reaper-7o7 Жыл бұрын
Kaanan wait cheyyunna ore oru program...the best program! Keep up the good work bro!
@sidharthbabus5925
@sidharthbabus5925 Жыл бұрын
11 പേര് 48 ഗ്രൂപ്പ് ആയി പിരിഞ്ഞു🤣🤣🤣
@nanbanvlogs8891
@nanbanvlogs8891 Жыл бұрын
👌
@rajeshkg7926
@rajeshkg7926 Жыл бұрын
ഗം വളരെ നല്ല പരിപാടിയാണ്.
@nalinimenon5366
@nalinimenon5366 Жыл бұрын
Good one 👍
@sanalkumarkrishna
@sanalkumarkrishna Жыл бұрын
🔥🔥🔥
@dinesh4818
@dinesh4818 Жыл бұрын
Superb
@binujames6015
@binujames6015 Жыл бұрын
Anna excellent 🙏🙏🙏🙏❤❤❤❤👍👍👍
@aninaalexander7814
@aninaalexander7814 Жыл бұрын
👍
@sundaresank8911
@sundaresank8911 Жыл бұрын
Yes
@nanbanvlogs8891
@nanbanvlogs8891 Жыл бұрын
👏
@anum127
@anum127 Жыл бұрын
പൊളിച്ചു അണ്ണാ 😃😃😃😃🙏
@sudheeshkarichery627
@sudheeshkarichery627 Жыл бұрын
❤️
@501soap
@501soap Жыл бұрын
Last scene 🎉
@Naazi625
@Naazi625 Жыл бұрын
അവാർഡ് കിട്ടിയതിൽ നിഷാന്തിനു ആശംസകൾ 💞
@hareendranathkrishnannair2889
@hareendranathkrishnannair2889 Жыл бұрын
Your satirical comparison of present day congress politricks to that of football arena surpasses the limits of surcasm. Excellent, keep it up brother.
@96199
@96199 Жыл бұрын
Congrats ഗം
@babukn3531
@babukn3531 Жыл бұрын
VERY GOOD
@gracytoms302
@gracytoms302 Жыл бұрын
ശശി തരൂ൪ കേരളത്തിലെ രാജാവു്
@ambilyprasannan4184
@ambilyprasannan4184 Жыл бұрын
super.
@anumon984
@anumon984 Жыл бұрын
നല്ലൊരു പ്രോഗ്രാം..... ❤️❤️👍👍👍
@saljojoseph
@saljojoseph Жыл бұрын
This is a brilliant episode
@reallifestileoftheworldvlo1229
@reallifestileoftheworldvlo1229 Жыл бұрын
South Indian leaders are looking 👌🔥 only chairs
@ashokembd
@ashokembd Жыл бұрын
പൊളി
@bijubijumon1920
@bijubijumon1920 Жыл бұрын
Good
@BalaTheju
@BalaTheju Жыл бұрын
അവതരണം കിടുആയിട്ടുണ്ട്🤦😀😀😀
@chandrikaiyyalol4656
@chandrikaiyyalol4656 Жыл бұрын
Nice n relaxing talk
@user-mp7lm8qd9y
@user-mp7lm8qd9y 24 күн бұрын
ഗമിന്റെ അവതാരകന് അഭിനന്ദനങ്ങൾ. ഇതാ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്..!
@mahaboobkeyicp3434
@mahaboobkeyicp3434 Жыл бұрын
Kattasupport tharoorji...
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 873 М.
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН