തസ്ബീഹ് നമസ്കാരം മുൻഗാമികൾക്ക് പരിചയമുണ്ടോ?പുരോഹിതൻമാരുടെ തട്ടിപ്പ് പിടികൂടുന്നു...|Rafeeq salafi

  Рет қаралды 53,652

Rafeeq Salafi

Rafeeq Salafi

4 жыл бұрын

ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.
Follow us on :⬇️⬇️⬇️
▶️KZfaq : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp : chat.whatsapp.com/Gcxw9enG17N...

Пікірлер: 465
@noufeershan1014
@noufeershan1014 4 жыл бұрын
ഉസ്താദ് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എന്റെ ജീവിതത്തിൽ ഞാൻ പിൻതുടർന്നു വന്ന ഒരുപാടു കാര്യങ്ങൾ തെറ്റായിരുന്നു എന്നും ശിർക് ആയിരുന്നു ഇന്നും (മക്ബറ സന്ദർശനം )(റാത്തീബ് )(മൗലൂഥ് ) ഉസ്താദ് ന്റെ വിഡിയോ എനിക്ക് സംശയങ്ങൾ മാറുവാൻ ഇടയായി ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു വലിയ നന്മകൾ മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുന്നതിനു ഉസ്താദിന് അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ നാളെ മക്ഷരയിൽ നഷ്ടം സംഭവിച്ചവരുടെ കൂട്ടത്തിൽ നമ്മെ ഉള്പെടുതാതെ ഇരിക്കട്ടെ ആമീൻ
@fazilbinyusuf8032
@fazilbinyusuf8032 4 жыл бұрын
ഇങ്ങനെയൊരു നമസ്കാരം ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. നന്നായി വിശദീകരിച്ചു. تبارك الله عليك...
@ABKnadapuram
@ABKnadapuram 2 жыл бұрын
Idakk niskarikkanam. Ennale ithokke ariyoo
@thajushareef6650
@thajushareef6650 4 жыл бұрын
ഞാൻ ഇന്നലെ ഉസ്താദിനോട് ഇത് എഴുതി ചോദിക്കണമെന്ന് വിജാരിച്ചിരിക്കയാരുന്നു അൽഹംദുലില്ല ജെസാക്കുമുളളാ ഖൈർ
@pkmpkm6989
@pkmpkm6989 Жыл бұрын
ഉസ്താദ് അല്ല മൗലവി
@muneeredv301
@muneeredv301 4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വെൽ സൈഡ് റഫീഖ് സലഫി വളരെ വിശദമായി വിശദീകരണം അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@person425
@person425 4 жыл бұрын
ഇത്തരത്തിലുള്ള പണ്ഡിത ശിരോമണികൾ പാവപെട്ട സാധാരണ കാര ശിർക്ക് വിദയത്തുകൾ ചെയ്യിക്കാൻ മത്സരിക്കുകയാണ്. റവാതിവ് സുന്നത്ത് എന്താണ് എന്നും എത്ര രക്കായത്ത് ആണ് എന്നും സമസ്തയുടെ ഭുരിപക്ഷം വരുന്ന സാധാരണ കാർക്കും അറിയില്ല. അതിന് പകരം ഇത്തരത്തിലുള്ള നമസ്കാരങ്ങളും ബറാഅത് നോമ്പ് കളും ആണ് പഠിപ്പിക്കുന്നത്.
@mujeebrahmants7787
@mujeebrahmants7787 4 жыл бұрын
@@salahu4u വഹാബിയാക്കണ്ട, ആക്കിയാലും പറയാതെ വയ്യ.. തിർമിതി ഹസനാക്കിയ ഹദീസിനെക്കുറിച്ച് വിശദമായി അടുത്ത കിതാബിൽ ഞാൻ പറയാം എന്നല്ലെ ഇമാം നവവി പറഞ്ഞത്? ശേഷം വന്ന കിതാബിൽ അത് അമലെടുക്കാൻ പറ്റാത്തതാണെന്ന് വിശദീകരിക്കുകയും ചെയ്തു. അപ്പൊ അതല്ലെ സ്വീകരിക്കേണ്ടത്? നിങ്ങൾ വെറുതെ ആടിനെ പട്ടിയാക്കല്ലെ.. ഇസ്ലാമിൽ ആദ്യകാലത്ത് മദ്യം ഹലാലായിരുന്നല്ലോ, പിന്നീടത് ഹറാമാക്കി. നിങ്ങൾ ഖുർആനിനെ തള്ളി ആദ്യത്തെ നിയമം സ്വീകരിക്കുമോ? തൗറാത്തിലും ഇഞ്ചീലിലും ഉള്ളതിനു വിപരീതമായി ഖുർആനിൽ വന്ന നിയമങ്ങളെ ഒഴിവാക്കി പഴയ കിതാബുകളിൽ ഉണ്ടെന്ന് പറഞ്ഞ് ആ നിയമങ്ങൾ അനുവർത്തിക്കുമോ? പടച്ച റബ്ബിന്റെ കിതാബും ഇമാം നവവിയുടെ കിതാബും തമ്മിൽ താരതമ്യം ചെയ്തതല്ല. വഹാബികളുടെ കിതാബാണെന്ന് നിങ്ങൾ പറയാത്ത മൂന്ന് കിതാബുകൾ പറഞ്ഞു ന്നെ ഉള്ളൂ. ആശയപരമായും പ്രമാണങ്ങൾ കൊണ്ടും ഒരു വഹാബി നിങ്ങളെ എതിർക്കുമ്പോൾ അതേ രൂപത്തിലാണ് മറുപടി പറയേണ്ടത്. അല്ലാതെ വാചക കസർത്തും വളിച്ച കോമഡിയും കൊണ്ടല്ല. ഇമാം നവവി വഹാബികൾക്ക് എപ്പളാ ഇമാമായത് എന്ന് താങ്കൾ ചോദിച്ചു കണ്ടു. അവരെ വിടൂ, നമുക്ക് ഇമാമാണല്ലോ? ഇമാം നവവിയുടെ ഇബാറത്ത് താങ്കളല്ലേ ഉദ്ദരിച്ചത്? സലഫി അത് വിശദീകരിച്ചപ്പോൾ അതിനെ ആ അർത്ഥത്തിലല്ലേ എതിർക്കേണ്ടത്? ദീനിന്റെ വിഷയമല്ലേ ഒരൽപം ആക്ഷേപം കുറച്ച് ചർച്ച ചെയ്യാം. അയാൾ പറഞ്ഞത് ശരിയാണെങ്കിൽ അതംഗീകരിക്കുക, അല്ല എന്നാണെങ്കിൽ അക്കാര്യം അധികാരികമായി വിശദീകരിക്കുക.താങ്കൾ വീഡിയോ മുഴുവൻ കണ്ടോ എന്നു പോലും സംശയമുണ്ട്. ഏതായിരുന്നാലും, വഹാബിക്കുട്ടിയായാലും സുന്നിക്കുട്ടിയായാലും സലഫിയുടെ വീഡിയോ മുഴുവനായി കണ്ട അൽപം വകതിരിവുള്ള കുട്ടിയാണെങ്കിൽ നിങ്ങളുടെ ഈ കമന്റിലെ നിലപാടിനെ അംഗീകരിക്കില്ല.
@sameerapv861
@sameerapv861 3 жыл бұрын
ഹദീസുകൾ പ്രവാചകന്റെ കാലത്തൊ അബൂബക്കർ ഉമർ ഉസ്മാൻ അലി റ.അ മുതലായവരുടെ കാലത്തൊ വ്യക്തമായി രേഖപ്പെടുത്തി വെക്കാത്തതിന്റെ കാരണമാണ് ഇന്ന് ലോകത്ത് കാണുന്ന മുസ്‌ലിംങ്ങൾ പരസ്പരം ഉള്ള തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസത്തിനും കാരണം ഈ അഭിപ്രായ വ്യത്യാസം ഖിയാമത്ത് നാളുവരെ തർക്കിച്ചാലും തീരുന്ന പ്രശ്നങ്ങളല്ല
@AbdulRauf-jw7bj
@AbdulRauf-jw7bj 4 жыл бұрын
കുറേകാലമായിടുള്ള സംശയമാണ് മാറിയത്. 👍👍👍
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Alhamdulillah
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Njanum ketittund samsayathilayirunnu
@basheerak4673
@basheerak4673 3 жыл бұрын
പണ്ഡിതന്മാരോട് ചോദിച്ചു മനസ്സിലാകുക ഈ നമസ്കാരം റസൂൽ പറഞ്ഞിരുന്നു നിങ്ങൾക് ഞാൻ ഒരു നമസ്കാരത്തെ പറ്റി പറഞ്ഞു തരാം അതിനു വലിയ പ്രീതിഫലമുണ്ടെന്നു. അല്ലഹ് ഇബാദത്തുകൾ കൂടുതൽചെയ്യാനും സ്വർഗത്തിൽ കടക്കാനും തൗഫീഖ് ചെയ്യട്ടെ
@sajadam3414
@sajadam3414 4 жыл бұрын
വളരെ നന്നായി... ഞാൻ ഒരു ദിവസം നമസ്കാരം നടത്തി. പിന്നെ സംശയം കുറേ ഹദീസ് നോക്കി.. കണ്ടില്ല... പിന്നെ തങ്ങളുടെ ഈ ചാനലിൽ ചോദിച്ചു... മാഷാഅല്ലാഹ്‌... അള്ളാഹു തന്നെ ആ സംശയം തീർത്തു... അൽഹംദുലില്ലാഹ്
@sajadam3414
@sajadam3414 4 жыл бұрын
താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@kerala1484
@kerala1484 4 жыл бұрын
@@aboothahir7559 നിനക്കുള്ള replay ആദ്യത്തെ കമന്റിൽ ഇട്ടിട്ടുണ്ട് എന്നിട്ടും ന്യായികരിച്ചു വരാൻ നാണമില്ലല്ലോ
@shahzeenu538
@shahzeenu538 4 жыл бұрын
ما شاء الله... الحمد لله....
@rafikattus8433
@rafikattus8433 4 жыл бұрын
അൽഹംദുലില്ലാഹ് എന്റെയും ഒരുപാട് നാളത്തെ സംശയം ആയിരുന്നു വ്യക്തമാക്കി തന്ന റഫീഖ് സലഫി നന്ദി
@hafizashrafmon7292
@hafizashrafmon7292 3 жыл бұрын
ഏതാ ഈ സാദനം ഒരു തട്ടവുമിട്ടു വന്നിരിക്കുന്നു.. ഏതു നല്ല. കാര്യം ചെയ്യുമ്പോയും വന്നൂളും ഇങ്ങിനെ കുറെ എണ്ണം...നിങ്ങൾ ചെയ്യുന്നില്ലങ്കിൽ ചെയ്യണ്ട എന്തിനാ പാവങ്ങളെ ഇല്ലാത്ത ഹദീസ് പറഞ്ഞു പറഞ്ഞു പറ്റിക്കുന്നത്...... കഷ്ട്ടം തന്നെ.... 🤨🤨
@SalmanFaris-vt9ep
@SalmanFaris-vt9ep 4 жыл бұрын
ഉസ്താദ് ഈ video നേരെത്തെ ഇടേണ്ടതായിരുന്നു. വെറുതെ നമസ്കരിച്ചു 😔എനിക്കറിയില്ലായിരുന്നു അത് തെറ്റാണ് എന്ന്
@wandoormajlis
@wandoormajlis 4 жыл бұрын
ഇതു ഉസ്താദ് അല്ല മൗലവി ആണ്
@abdulnazerabi9724
@abdulnazerabi9724 4 жыл бұрын
@@wandoormajlis usthadh enna arabi vakinte artham onu paranjtharumo
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
@@wandoormajlis usthadayalu maulavi Aayalum arivillathath paranjalum angeekarikkum ethukke ee adutha kalathokke vannathanu
@k.k5553
@k.k5553 3 жыл бұрын
@@AbdulAziz-jn9lr rafeegesalfi.negl.prynnathe.saralla
@noufalcm4336
@noufalcm4336 3 жыл бұрын
Thouba cheyyooo
@shuhaibhamsa1209
@shuhaibhamsa1209 4 жыл бұрын
സോഷ്യൽ മീഡിയ nബ്ബിൻറെ ഒരു അനുഗ്രഹമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് ഉള്ളത് അല്ലെങ്കിൽ ഒരിക്കലും സത്യം മനസ്സിലാകും ആയിരുന്നില്ല ഇല്ല ഉസ്താദുമാർ പറയുന്നത് കേട്ട് ഖുറാഫി യായി ജീവിക്കേണ്ടി വന്നിരുന്നു അൽഹംദുലില്ലാഹ് അല്ലാഹുവിനാണ് സർവ്വസ്തുതിയും
@shuhaibhamsa1209
@shuhaibhamsa1209 4 жыл бұрын
Aboo Thahir സുന്നത്ത് ആണെങ്കിൽ അല്ലാഹുവിൻറെ റസൂൽ സഹാബത്തും നിസ്കരിക്കേണ്ട അവൾ നിസ്ക്കരിച്ചു എന്ന് തെളിയിക്കുന്ന എന്ന ഹദീസ് ഇവിടെ കമൻറ് ഇടുക അതാണ് താങ്കൾ ചെയ്യേണ്ടത് അതില്ല എന്ന് മനസ്സിലായാൽ എന്നാൽ സത്യം അംഗീകരിക്കുക
@sharookizhan2056
@sharookizhan2056 4 жыл бұрын
@@salahu4u 12:31 കണ്ടാൽ നന്നായിരിക്കും, താങ്കളുടെ ഇ കമെന്റിനുള്ള മറുപടിയാണ്.
@HashYhmZ
@HashYhmZ 4 жыл бұрын
@@shuhaibhamsa1209idhehathinte thottu munnathe video 6:00 nokkuka .. appo manassilaaavum
@abdulnazerabi9724
@abdulnazerabi9724 4 жыл бұрын
@@salahu4u nigalde kayyil saheeh aaya thelivundagil. Athu postuga allathe parihasikugayalla .Soyam comaliyagalle
@kerala1484
@kerala1484 4 жыл бұрын
@@salahu4u ഖുർആനും ഹദീസും വളച്ചൊടിക്കുന്ന നിങ്ങൾക്ക് ഈ വീഡിയോ യെ കുറിച്ച് കളവ് പറയാൻ ഒരു പ്രയാസവുമില്ല...പറയുമ്പോൾ മുഴുവൻ കേൾക്കുക
@rayeesparappuram8975
@rayeesparappuram8975 Жыл бұрын
ഞാനും എല്ലാ റമദാനിലും നിസ്കരിച്ചു വെറുതെ ആയി ഞങ്ങളുടെ മുസ്‌ലിയാകന്മാർ എന്തിനാണ് ഈ ജനങ്ങളെ പറ്റിക്കുന്നത് മരിച്ചു പോണം എന്ന് ഒരു ചിന്തയും ഇല്ല ഇവർക്ക് ഇസ്ലാം പ്രചരിപ്പിക്കാൻ അല്ല മുജാഹിദ് എന്ത് പറയുന്നു അത്‌ എതിർക്കുക അത്‌ മാത്രം 😢😢😢ഇതാണ് ഇവരുടെ പ്രബോധനം
@muhammaduhussain4410
@muhammaduhussain4410 4 жыл бұрын
ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍ എഴുതുന്നു:``തസ്‌ബീഹ്‌ നമസ്‌കാരം നല്ലതാണെന്ന വാദത്തില്‍ വിമര്‍ശനമുണ്ട്‌. തീര്‍ച്ചയായും അതിന്റെ ഹദീസുകള്‍ ദുര്‍ബലമാണ്‌. പുറമെ അറിയപ്പെടുന്ന നമസ്‌കാരത്തിന്റെ രൂപത്തെ മാറ്റി മറിക്കലുമുണ്ട്‌. അതിനാല്‍ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ ഇതു നിര്‍വഹിക്കാതിരിക്കലാണ്‌ നല്ലത്‌.
@sajithasameer6966
@sajithasameer6966 4 жыл бұрын
Mashallah mashallah ഉസ്താദിന് ഒരായിരം നന്ദി . Jazak Allah qair
@sirajrahman9375
@sirajrahman9375 4 жыл бұрын
അള്ളാഹു ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ..
@shajahankm9774
@shajahankm9774 Жыл бұрын
Ameen
@abdulkhader6811
@abdulkhader6811 4 жыл бұрын
jazakallahakhair sheikh ❤❤❤I had doubt alhamdullillaha now I get clear sheikh give a text by english statement topic
@hamdanbinshiraz5174
@hamdanbinshiraz5174 4 жыл бұрын
Masha Allah❤️
@noushadmsk8319
@noushadmsk8319 4 жыл бұрын
ഒരുപാട് പേര് എന്നോട് ചോദിച്ചിരുന്നു നീ ഇതുവരെ തസ്ബീഹ് നമസ്കാരം നിസ്കരിച്ചിട്ടില്ലേ എന്ന്. ഇതിന് എനിക്ക് മറുപടി ഇല്ലായിരുന്നു. Thanks for your teaching.
@ameenu75
@ameenu75 4 жыл бұрын
ما شاء الله، بارك الله فيك، جزاك الله خيرا كثيرا
@dumdumfunhouse1254
@dumdumfunhouse1254 4 жыл бұрын
അൽഹംദുലില്ലാ ഉസ്താദ് ഒരുപാട് ഒരുപാട് നന്ദിയുണ്ട് നെല്ലും പതിരും വളരെ വ്യക്തമാക്കി തിരിച്ചു ജനങ്ങളിലേക്ക് എത്തിച്ചു തരുന്നതിന് ഒരുപാട് കുറാഫാ ഖുറാഫാത്ത് ഇൽ അകപ്പെട്ട ചിന്തയിൽനിന്ന് ഇന്ന് ഞങ്ങൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@wandoormajlis
@wandoormajlis 4 жыл бұрын
ഉസ്താദ് അല്ല മൗലവി യാണ്
@illiaskhanindian315
@illiaskhanindian315 4 жыл бұрын
വലിയ ഒരു സംശയം മാറിക്കിട്ടി alhamdhu lillah ❤️❤️❤️❤️
@peshd4505
@peshd4505 4 жыл бұрын
Jazakamullahu khair
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
الحمد الله رب العالمين. جزاك الله خير
@sameerpktpktu1735
@sameerpktpktu1735 4 жыл бұрын
Alhamdulillah...Ellaam clear aayi jazakumullah khair
@tsaydu6698
@tsaydu6698 4 жыл бұрын
ماشاء الله تبارك الله جزاكم الله خير الجزاء
@arshana8207
@arshana8207 4 жыл бұрын
Assalamu alaikum. Enikum samshayam ulla kaaryam aayirinnu... Alhamdulillah. Clear aayii... Barak Allah feekm.
@fazalurahman3135
@fazalurahman3135 3 жыл бұрын
قال شهاب الدين الرملي: وصلاة التسبيح مرة كل يوم، وإلا فجمعة، وإلا فشهر، وإلا فسنة، وإلا فمرة في العمر، وهي أربع بتسليمة وهو الأحسن نهارا، أو بتسليمتين وهو الأحسن ليلا كما في الإحياء، يقول في كل ركعة بعد الفاتحة وسورة: سبحان الله والحمد لله ولا إله إلا الله الله أكبر، زاد في الإحياء: ولا حول ولا قوة إلا بالله خمس عشرة
@shahinafaizal6323
@shahinafaizal6323 4 жыл бұрын
Masha allah 👍👍
@miracleofallah2538
@miracleofallah2538 4 жыл бұрын
Alhamdulillah
@riyaskhd
@riyaskhd Жыл бұрын
അറിവില്ലാത്ത കാലത്ത് ഇത് നിസ്കരിച്ചു." ജീവിതത്തിൽ ഒരു പ്രാവിശ്യമെങ്കിലും നിസ്കരിക്കണം" "ന്ന് ഉമ്മ പറയുന്നത് കേട്ടിരിന്നു,, അപോൾ പുണ്യമുള്ളതാണെന്നു കരുതി.ഉള്ള സുന്നത് അല്ല പ്രാധാന്യം കൊടുക്കുക ഇല്ലാത്തതിന് ഭയങ്കര പ്രതേകത അതാണ് കരുതി ജനങ്ങളെ തെറ്റി ധരിപ്പിക്കും. ഖുർആൻ ഹദീസ് സ്വീകരിച്ചു കൊണ്ട് നടന്നാൽ എല്ലാ സംശയങ്ങളും തീരും അപ്പോൾ മനസിലാകും എത്ര എളുപ്പമാണ് ഈ ദീൻ.
@minnus3781
@minnus3781 4 жыл бұрын
ما شاء الله... تبارك الله 🌹
@user-ku7vm6eg7c
@user-ku7vm6eg7c 4 жыл бұрын
സുന്നത്തല്ലാത്ത കാര്യം സുന്നത്താക്കുക. അത് നമസ്കാരത്തിൽ പോലും. ഞാനും നമസ്ക്കരിച്ചിരുന്നു. സത്യം അറിഞ്ഞതിനാൽ നിർത്തി. ഇത്തരത്തിലുള്ള വിവരങ്ങൾ സാധാരണക്കാരായ എന്നെ പോലുള്ളവർക്ക് വലിയ കാര്യം തന്നെ. അള്ളാഹു അനുഗ്രഹിക്കട്ടെ....... ബാങ്ക് കൊടുക്കുന്നതിൻ്റെ മുമ്പ് സ്വലാത്ത്, ഇഖാമത്തിൻ്റെ മുമ്പ് സ്വലാത്ത്, നമസ്ക്കാരത്തിൻ്റെ ശേഷം 3 സ്വലാത്ത്. ഓരോന്നും പുതുതായി ഉണ്ടാക്കി കൊണ്ടിരിക്കുന്നു.2 വാക്ക് അറബി പറഞ്ഞാൽ സാധാരണക്കാരൻ മനസ്സിലാക്കും ഇതെല്ലാം ശരി തന്നെ എന്ന്....
@abusaifan5679
@abusaifan5679 4 жыл бұрын
جزاكم الله خيرا
@shabusiddique5300
@shabusiddique5300 4 жыл бұрын
Ma sha allah Alhamdulillah
@samadparis9804
@samadparis9804 4 жыл бұрын
അൽഹംദുലില്ലാഹ്... കഴിഞ്ഞ റമദാൻ വരെ ഞാനും നമസ്കരിച്ചിരുന്നു ഇ റമദാനിൽ സംശയ മുനയിൽ ആയിരുന്നു ഇപ്പൊ മാറിക്കിട്ടി... ജസാകല്ലാഹ് ഖൈർ
@nafeesamohamed3901
@nafeesamohamed3901 4 жыл бұрын
Masha allah👍
@mksaleem3282
@mksaleem3282 2 жыл бұрын
ഇവിടെ പാക്കിസ്ഥാനികളും ഉത്തരേന്ത്യക്കാരും നമസ്ക്കരിക്കുന്നത് കാണാം എനിക്കും സംശയമുണ്ടായിരുന്നു മറ്റൊന്ന് ഇവിടെ ഇമാം നിൽക്കുന്ന ബംഗാളി ഉറുക്ക് കെട്ടിയിട്ടുണ്ട് അത് കണ്ടതിനു ശേഷം ഞാൻ നിൽക്കാറില്ല " നിൽക്കാൻ പറ്റുമോ..
@mubarakmubuzzz4901
@mubarakmubuzzz4901 3 жыл бұрын
MaashaAllah അൽഹംദുലില്ലാഹ് 👍👍
@shajahankm9774
@shajahankm9774 Жыл бұрын
Alhamdulillah...usradu nalloru arivanu pakarnnu thannathu ...... ameen ya rabbal alameen
@alinidunthol6703
@alinidunthol6703 4 жыл бұрын
جزاك الله خيرا عيد مبارك كل عام وانتم بخير تقبل الله منا ومنكم
@citizenofindia3573
@citizenofindia3573 4 жыл бұрын
Allahh..njan kure kalam namaskarichitundayirunnu especially yella velliyaychayum...🤲 vallathum thettukal vannitundengil allahh nee kaakanee
@fayismtm677
@fayismtm677 4 жыл бұрын
അല്ഹംദുലില്ല. സത്യം മനസിലായി
@murshadbinmusthafa427
@murshadbinmusthafa427 4 жыл бұрын
May allah accept from u😍😍
@enlighten8660
@enlighten8660 4 жыл бұрын
جزاك الله خير
@baburajgopalan3131
@baburajgopalan3131 4 жыл бұрын
THANKS USTAAD
@kpsgroup7392
@kpsgroup7392 4 жыл бұрын
അസ്സലാമു അലൈക്കും വറഹ് മതുളളാ ആധരണീയന് അഡ്വാൻസ്ഡ് ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു , കൂടെ ലോകത്തുള്ള മുഴുവൻ മുസ്ലിംങ്ങൾകും ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു
@adspro9860
@adspro9860 4 жыл бұрын
👍❤
@shameemkm8392
@shameemkm8392 4 жыл бұрын
Mashallah good message
@sudheermanamkulath9890
@sudheermanamkulath9890 3 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
Thanks
@CeaselessCharity
@CeaselessCharity 4 жыл бұрын
وعليكم السلام ورحمة الله وبركاته، جزاك الله خيرا... اللهم أرنا الحق حقاً وارزقنا اتباعه، وأرنا الباطل باطلاً وارزقنا اجتنابه. (الله വേ, സത്യം സത്യമായി മനസ്സിലാക്കാനും അത് പിൻപറ്റാനും, തിന്മയെ തിന്മയായി മനസ്സിലാക്കാനും, അതില്‍ നിന്ന് അകന്നു നില്‍ക്കാനും നീ സഹായിക്കേണമേ.) آمين يا رب العالمين
@user-cu1lj7or5j
@user-cu1lj7or5j 2 жыл бұрын
സലഫിയായാൽ ഹഖ് മനസ്സിലാവില്ല
@sajithpaliyar9340
@sajithpaliyar9340 4 жыл бұрын
MashaAlla
@manhajalambiya7982
@manhajalambiya7982 4 жыл бұрын
جزاك الله خيرا
@abdulrazik84
@abdulrazik84 4 жыл бұрын
Jazakumullah hyir
@inaayaizyan1238
@inaayaizyan1238 4 жыл бұрын
manushyanu malakkine kanumo?. pls respond sir. waiting for your reply.
@dilshaddilshad9427
@dilshaddilshad9427 4 жыл бұрын
Masha allah very good speech
@majeedabdulmajeed9634
@majeedabdulmajeed9634 4 жыл бұрын
MASHA ALLAH👍👍👍👍👍
@abdulmunazir4487
@abdulmunazir4487 4 жыл бұрын
Reference aayitt kanikunna page zoom cheydh (highlight)kanichaal nannayirikkum....explain cheyyumbol @ റഫീഖ് സലഫി
@RafeeqSalafi
@RafeeqSalafi 4 жыл бұрын
ok
@nadir1318
@nadir1318 4 жыл бұрын
Masha allah 👍
@person425
@person425 4 жыл бұрын
അൽഹംദുലില്ലാഹ്
@ameershabadarudheenameersh3775
@ameershabadarudheenameersh3775 3 жыл бұрын
അൽഹംദുലില്ലാഹ് സത്യം തിരിച്ചറിഞ്ഞു
@harisfathima9465
@harisfathima9465 4 жыл бұрын
ماشاءالله تبارك الله
@nishadck1857
@nishadck1857 4 жыл бұрын
Jazzakallahu Khair
@hafsapk1008
@hafsapk1008 3 жыл бұрын
മാ ശാ അല്ലാഹ് ജസാക്കല്ലാഹ്. വലിയ ഒരു സംശയം തീർന്ന് കിട്ടി.
@anasmubarak7560
@anasmubarak7560 4 жыл бұрын
Masha allha
@234muhammedhijasam3
@234muhammedhijasam3 4 жыл бұрын
Prarthanakk prethyekam samayamo divasamo thiranjedukkan pattumo?
@mohamedkpara
@mohamedkpara 4 жыл бұрын
എന്റെ ഒരുപാടു കാലത്തെ സംശയം മാറിക്കിട്ടി
@ashifcv121
@ashifcv121 4 жыл бұрын
Mohamed Kpara Ashif CV • 1 second ago റഫീഖ് സലഫി തറാവീഹ് 20 നിസ്ക്കരിക്കു ഇമാം നവവി( റ) പഠിപ്പിക്കുന്നു مذهبنا أنها عشرون ركعة بعشر تسليمات غير الوتر ، وذلك خمس ترويحات والترويحة أربع ركعات بتسليمتين ، هذا مذهبنا ، وبه قال أبو حنيفة وأصحابه وأحمد وداود وغيرهم ، ونقله القاضي عياض عن جمهور العلماء . (شرح المهذب: ٣٣/٤) *നമ്മുടെ മദ്ഹബിൾ വിത്ർ കൂടാതെ പത്ത് പ്രാവശ്യം സലാം വീട്ടി ഇരുപത് റക്അത്തുകളാണ് തറാവീഹ്. അത് അഞ്ചു തർവീഹത്തുകളാണ്. രണ്ടു പ്രാവശ്യം സലാം വീട്ടിയുള്ള നാല് റക്അത്തുകളാണ് ഒരു തർവീഹത്. അബൂഹനീഫ (റ) യും അസ്വഹാബും അഹ്മദും(റ) ദാവൂദും മറ്റും ഈ അഭിപ്രായക്കാരാണ്.ഖാളീ ഇയാള് (റ) ബഹുഭൂരിഭാഗം പണ്ഡിതന്മാരെ ഉദ്ദരിച്ച് അത് രേഖപ്പെടുത്തിയിട്ടുണ്ട്. (ശർഹുൽ മുഹദ്ദബ്: 4/33)
@anvarmohamed764
@anvarmohamed764 4 жыл бұрын
അല്ലെങ്കിലും നമ്മുടെ നാട്ടിലെ വലിയ ഒരു വിഭാഗം പണ്ഡിതന്മാർക്ക് "നെല്ല് " അല്ല പാതിരാണ് ഇഷ്ടം അതിന് ഖനം കുറവാണ്....
@ubaiskpvb971
@ubaiskpvb971 4 жыл бұрын
@@salahu4u എന്ന കൃത്യമായ തെളിവ് കൊണ്ട് വാ
@mhd_hashir_421
@mhd_hashir_421 4 жыл бұрын
@@ubaiskpvb971 ✔️
@mhd_hashir_421
@mhd_hashir_421 4 жыл бұрын
@@salahu4u same comment thanneyaanoo ellayidathum copy cheyyuunnath
@Lifewithshammi
@Lifewithshammi 4 жыл бұрын
Munp orupad namskarichirunnu ipo thouba cheyunnnu dua chyyanam enik vendi🤲
@ameenameen4900
@ameenameen4900 4 жыл бұрын
👍🌹👏
@shahzeenu538
@shahzeenu538 4 жыл бұрын
👍🏻👍🏻♥️♥️
@understandyourfaith9556
@understandyourfaith9556 4 жыл бұрын
MashaAllah
@vahid2383
@vahid2383 3 жыл бұрын
അൽഹംദുലില്ലാഹ്. വളരെ ഉപകാരപ്പെട്ടു ❤
@ijasahammedc2902
@ijasahammedc2902 4 жыл бұрын
👍👍
@sulayyamullammadakkal8365
@sulayyamullammadakkal8365 4 жыл бұрын
👍🏼👍🏼
@anishjubair
@anishjubair 4 жыл бұрын
Jazzakallaha Thangalku Allahu Ella Nanmayum nalkatte Ameen
@ameer5800ponnu
@ameer5800ponnu 4 жыл бұрын
👍👍👍
@truthhascomefalsehoodperished
@truthhascomefalsehoodperished 4 жыл бұрын
അള്ളാഹു എല്ലാവിധ ഫിത് നകളിൽ നിന്നും ഇങ്ങനെ ചൂഷണം ചെയ്യുന്ന പണ്ഡിതൻമാരിൽ നിന്നും നമ്മെ രക്ഷിക്കുമാറാകട്ടെ Al-Hajj 22:78 هُوَ ٱجْتَبَىٰكُمْ وَمَا جَعَلَ عَلَيْكُمْ فِى ٱلدِّينِ مِنْ حَرَجٍۚ مِّلَّةَ أَبِيكُمْ إِبْرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلْمُسْلِمِينَ مِن قَبْلُ وَفِى هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا۟ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَٱعْتَصِمُوا۟ بِٱللَّهِ هُوَ مَوْلَىٰكُمْۖ فَنِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്‌. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!
@srkkalathil3420
@srkkalathil3420 3 жыл бұрын
Jazakkallah hir
@ahammedippu5217
@ahammedippu5217 4 жыл бұрын
ഇതൊക്കെ കേരളത്തിലെ സുന്നി കൾ എന്ന് പറയുകയും ശീയാ ക്കളായ നല്ല ഒന്നാന്തരം പൗരോഹിത്യ സൃഷ്ടി യുമാണ്. നബി തിരുമേനി പറഞ്ഞു തരാത്ത ഒരു ആരാധനാ കർമ്മങ്ങളും ഇല്ല. പുരോഹിതമതമല്ലാത്ത സത്യം ദീനിന്റെ അനുയായികൾ ഇതൊക്കെ തള്ളി ക്കളഞ്ഞിരിക്കുന്നു.അല്ലാഹു നമ്മെ ദീനുൽ ഇസ്ലാമിൽ അടിയുറച്ച വിശ്വാസവും ഇഷ്ടവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rasheedrasheed7018
@rasheedrasheed7018 4 жыл бұрын
Aameen
@jafarillath
@jafarillath 4 жыл бұрын
Jazakallah!!!
@shajim6318
@shajim6318 4 жыл бұрын
Alhamdhulillah jassakallah 👍
@abdullahcp6940
@abdullahcp6940 4 жыл бұрын
ALHAMDULILLAH
@ummermp8060
@ummermp8060 4 жыл бұрын
മാശാ അല്ലാ നല്ലൊരു അറിവാണ് ഈ ക്യത്യമായ വിവരണത്തിൽ നിന്നും കിട്ടിയത് എന്നെക്കൊണ്ടും ഇവർ തസ്ബീഹ് നമസ്കാരം നമസ്കരിപ്പിച്ചിട്ടുണ്ട്.
@shaiksakeerhussain6117
@shaiksakeerhussain6117 4 жыл бұрын
Masha Allah
@aboobakarmanalumpurath814
@aboobakarmanalumpurath814 4 жыл бұрын
മാഷാഅല്ലാഹ്
@abdulansar7787
@abdulansar7787 3 ай бұрын
ഇവൻ മാർക്ക് പറ്റത്താത് എല്ലാംബിദ്അത്താണ്
@subaidadavood8203
@subaidadavood8203 3 жыл бұрын
ماشاالله.......الحمدللله
@dr.qasimulqasimi2111
@dr.qasimulqasimi2111 4 жыл бұрын
ഇത്രമാത്രം വിവർ ശിക്കാൻ ഇതിൽ ഒന്നും ഇല്ല പെയ്യന്നവർ ചെയ്യട്ടെ ചെറിയ തെളിവുകൾ ഉണ്ടല്ലോ
@hussainhussain4372
@hussainhussain4372 4 жыл бұрын
ഇതൊക്കെ കേട്ടിണ്ടും നിങ്ങളുടെ ത യിൽ ഈ പറഞ്ഞത് ഒന്നും കയറിയില്ലെ
@ershadmp
@ershadmp 3 жыл бұрын
നബി (സ്വ ) പറയാത്ത എണ്ണം.. സമയം.. സാഹചര്യം എല്ലാം ബിദ്അത്ത് ആണ് സഹോദരാ.. എല്ലാ ബിദ്അത്തും നരകത്തിലെക്കുള്ളതാണ്.. ഉദാ.. പുതുതായി ഉണ്ടാക്കുന്ന 20 എണ്ണം 40 എണ്ണം 40 ദിവസം.. എന്നിങ്ങനെയുള്ള.. ഹദീസിൽ ഇല്ലാത്ത കാര്യങ്ങൾ.. ഇതിനൊക്കെ ചരിത്രം ഉണ്ട്. 1..അങ്ങിനെ ആണേൽ.. നബിക്ക് അതിന് കഴിവില്ല എന്നാണ്.. 2.. നബിയുടെ മേൽ കളവു ചതി കൊണ്ടു വന്നു.. (എന്റെ ചെറിയ ഒരു അറിവിൽ നിന്ന് )
@mujeebrahman8942
@mujeebrahman8942 4 жыл бұрын
Alhamdhulliha
@usmanaloor8404
@usmanaloor8404 4 жыл бұрын
അൽഹംദുലില്ലാഹ് സംശയം തീർന്നു
@muhammadameer5077
@muhammadameer5077 4 жыл бұрын
Ethrayum nannaai vishadeekaricha oru vishayavum ella ethupolutha vishadeekaranam nalkunath ettavum uthamam. Usthadin enyum athinulla kazhiv allahu nalkataaa Ameen
@sainulabiddsm597
@sainulabiddsm597 3 жыл бұрын
മാഷല്ലാഹ് ജസാകള്ളാഹ് ഖൈർ. വളരെ നല്ല അറിവ്.
@sulfikkermoidheensufikker2572
@sulfikkermoidheensufikker2572 3 жыл бұрын
Ebaraath. Kurachvaludakknnm
@lightoftheworld2742
@lightoftheworld2742 3 жыл бұрын
ഉസ്താദ് ഞാൻ riyalu saliheen എന്ന ഗ്രന്ഥം പഠിക്കുന്നുണ്ട്..... അതിനെ കുറിച്ച് അഭിപ്രായം പറയാമോ...
@shabnastastytricks1360
@shabnastastytricks1360 3 жыл бұрын
Nalla explanation Alhamdhulillah kelkan kazhinjhallo
@abdulfathah8369
@abdulfathah8369 3 жыл бұрын
വിശദീകരണം വളരേ ഉപകാരമായി. Jazakallah hairan
@shajimuhammed7236
@shajimuhammed7236 4 жыл бұрын
സുബ്ഹാനല്ലാഹ്
@nabeelk1202
@nabeelk1202 4 жыл бұрын
Good
@nishadck1857
@nishadck1857 4 жыл бұрын
💟
@gafarveettil2551
@gafarveettil2551 4 жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് നന്ദി നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ ഇപ്പഴാണ് 40 വർഷത്തെ സംശയം എനിക്കും മാറിയത്
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 24 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
thasbeeh niskkaarathinte mahathwam | Sirajudheen Qasimi Speech
9:42
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН