TATA 1613 SE BS4 Lorry Review in Malayalam | മലയാളത്തിൽ BS4 തടിലോറി റിവ്യൂ

  Рет қаралды 328,707

Lorry Pranthan

Lorry Pranthan

4 жыл бұрын

#tata1613se #tata1616se #tatamotors
Tata SE truck BS4 Detailed video in malayalam
Engine specification, Body specification, Gearbox, How to operate Tata SE truck, Body work rates, Fuel capacity, engine capacity, test drive review
Hosted by: Amal R Nair
#my instagram link
👇
lorrypranth...
#my facebook link
👇
/ 3118720641492778
#my tiktok account link
👇
vm.tiktok.com/coFqfg/

Пікірлер: 3 500
@ariadoria14
@ariadoria14 4 жыл бұрын
നിങ്ങൾ ഏതൊരു വീഡിയോ ചെയ്യുമ്പോളും അത് എല്ലാവർക്കും ഇഷ്ടപെടാനുള്ള main reson നിങ്ങളുടെ മുഖത്തെ സന്തോഷം ആണ്.... അത് കളയാതെ നോക്കു... i like this ചാനൽ...
@LorryPranthan
@LorryPranthan 4 жыл бұрын
muthee ningalokke entekoode ennum undavanee
@sibhathullasibu7271
@sibhathullasibu7271 4 жыл бұрын
അടിപൊളി
@sherinpoulose5014
@sherinpoulose5014 4 жыл бұрын
Yes correct aa
@sajadminiatures
@sajadminiatures 4 жыл бұрын
@@LorryPranthan അത് പിന്നെ ഉണ്ടാവൂല ഉണ്ടാവാതെ ആണോ ഇത്രയും നല്ല ലൈക്കും സപ്പോർട്ട് ഒക്കെ
@jobinjomon6256
@jobinjomon6256 3 жыл бұрын
Correct😎👍
@rgmedia9935
@rgmedia9935 4 жыл бұрын
"അതങ്ങനയാ നീലകൊടുവേലി അടിച്ചോണ്ട് പോകാൻ പലരും പല വേലയും കാണിക്കുo." നമുക്ക് ലോറി പ്രാന്തൻ മതി അമൽ നായരു മതി... subscribed..... 💖💖💖💖
@LorryPranthan
@LorryPranthan 4 жыл бұрын
Muthe ningade support maathram mathi 😘😘😘
@ajums3168
@ajums3168 4 жыл бұрын
License എടുക്കാൻ പോയ സമയം ആകെ വളരെ കുറച്ചേ ഓടിച്ചിടുള്ളു എങ്കിലും SE മനസ്സിൽ എന്നും വികാരം തന്നെയാണ്😎😍😍
@LorryPranthan
@LorryPranthan 4 жыл бұрын
😄🥰🥰🥰🥰🥰🥰
@rincekuriakose4450
@rincekuriakose4450 4 жыл бұрын
എനിക്ക് ഇപ്പൊ 30 വയസ്സ്.. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം ഞങ്ങളുടെ നാട്ടിൽ ഒരു ഖനീഫാ ഇക്ക ഉണ്ടാരുന്നു.. ടാറിടാത്ത മണ്ണ് വഴിയിൽ ഫുൾ ലോഡ് തടിയും കൊണ്ട്... ഇറക്കം ഇറങ്ങി വരുന്ന ഒരു ചിത്രം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.. ഞങ്ങൾ ചേട്ടാ ഹോൺ അടിക്കൂ എന്ന് വിളിച്ചു കൂവുമാരുന്നു.. ഹോൺ അടിച്ച്.. ഇരമ്പി ഫുൾ ലോഡ് തടിയും കൊണ്ട് വരുന്ന കൊമ്പൻ അന്ന് മനസ്സിൽ കയറിയതാണ്.. ❤️😍🥰😘🤩 ഏതൊക്കെ വണ്ടി വന്നാലും.. രാജാവ് SE തന്നെ ആണ്.. 🥰🥰✌️✌️
@LorryPranthan
@LorryPranthan 4 жыл бұрын
Se jeevananu muthye
@abumusthafa9767
@abumusthafa9767 4 жыл бұрын
24:09 ഇവിടെ നിന്ന് അങ്ങോട്ട് ഉള്ള ക്യാമറ വർക്ക് എടുത്തു പറയേണ്ടതാണ് 👌 മനോഹരമായ ഷോട്ടുകൾ,ആംഗിളുകൾ {സ്റ്റാർട്ട് ആക്കുമ്പോൾ താക്കോൽ തിരിക്കുന്നത് കാണിച്ചിരുന്നെങ്കിൽ ✌സൂപ്പർ} ഇനി നല്ലൊരു ക്ലിയർ ക്വാളിറ്റി ക്യാമറ വാങ്ങിയാൽ മതി
@LorryPranthan
@LorryPranthan 4 жыл бұрын
thank u mutheee✌😍
@krishnarajkrishna5120
@krishnarajkrishna5120 4 жыл бұрын
ഐശ്വര്യമായി SE യിൽ തന്നെ തുടങ്ങിയത് കലക്കി😍 തീർച്ചയായും എല്ലാ വിധ പിന്തുണയും ഉണ്ടാകും..🧡✌🤝 keep it up bro
@LorryPranthan
@LorryPranthan 4 жыл бұрын
thanks muthee.. se nammade uyiraanu
@avinashalappattu7223
@avinashalappattu7223 4 жыл бұрын
വളരെ നല്ലൊരു ആശയം 👏 Heavy vehicles പറ്റി കൂടുതൽ അറിയാനും , SE പോ ലെ legend 😍 വണ്ടികളെ Patti കൂടുതൽ അറിയാനും ഇതിലൂടെ കഴിയുന്നു . ചങ്ങാതിയുടെ അവതരണ് ശൈലിയും കൊള്ളാം 👌 . Load Keri വരുന്ന SE യുടെ വരവ് പോലെ മനോഹര മാവട്ടെ ഇനി അങ്ങോട്ട് .... ആശംസകൾ 👏👍
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@AliAkbar-hr4xo
@AliAkbar-hr4xo 4 жыл бұрын
അമൽ ചേട്ടാ പോയതൊക്കെ പോട്ടെ ഇനി നമുക്ക് പുതിയതിൽ നിന്ന് തുടങ്ങാം കാര്യങ്ങളെല്ലാം ഞാൻ ഇപ്പോഴാണ് അറിഞ്ഞത് നീലക്കൊടുവേലിയിലെ ലാസ്റ്റ് വീഡിയോ ഞാൻ കണ്ടു അപ്പോഴാണ് എല്ലാം മനസ്സിലായത് നമ്മുടെ പുതിയ ചാനൽ നമുക്ക് ഉഷാർ ആകണം amal ചേട്ടന്‍ uyir😍😍
@arshedak1
@arshedak1 3 жыл бұрын
Ethanu Amal nte pazhe channel ? Njan ee channel aanu adyam kaanunne atha chodhichath .
@sarath3287
@sarath3287 4 жыл бұрын
Se 1613 tipper ഒന്നു ചെയ്യണം പിന്നെ ഇതിന് ഒരു വർഷം ടാക്സ്സ് ,ഇൻ ഷൊറൻസ് ,ഇതിനെല്ലാം എത്ര ചിലവ് വരുന്നു എന്ന് കൂടി ഉൾപ്പെടുത്തണം
@theempierstatus394
@theempierstatus394 4 жыл бұрын
പൊളി മച്ചാനെ നല്ല വെറൈറ്റി വീഡിയോ തോമാച്ചായന്റെ ചെകുത്താന് ഒരു ലൈക്‌ അടിച്ചിട്ട് പോ
@LorryPranthan
@LorryPranthan 4 жыл бұрын
Thanks daa muthe koode undavane
@theempierstatus394
@theempierstatus394 4 жыл бұрын
Pinne 💯
@ganeshbalakrishnan3513
@ganeshbalakrishnan3513 4 жыл бұрын
Pinne
@harikrishnaradhakrishnan6085
@harikrishnaradhakrishnan6085 4 жыл бұрын
@@LorryPranthan undaakum chunkeee
@SGM627
@SGM627 4 жыл бұрын
Thomachayante chekuthan SE 1210 Aanu.😍
@ananthakrishna5851
@ananthakrishna5851 4 жыл бұрын
ഇൗ ലോറി റോടിലൂടെ പോകുന്നതും സിനിമയിൽ കാണുന്നതും അല്ലാതെ നേരിട്ട് ഇതിനെ കുറിച്ച് ഇത്രയും വിവരിച്ച് അറിയുന്നത് ഇപ്പോഴണ്. ചേട്ടന്റെ അവതരണം അടിപൊളി. തുടർന്നും ഇതുപോലെ ഹെവി വണ്ടികളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു.
@LorryPranthan
@LorryPranthan 4 жыл бұрын
❤️❤️❤️❤️
@retheeshviswan2578
@retheeshviswan2578 4 жыл бұрын
നമ്മുടെ 407ഡബിൾ വീൽ ഒന്ന് റിവ്യൂ ചെയ്യാമോ പ്ലേസ് അയർക്കുന്നം, കോട്ടയം
@arjunganesh2838
@arjunganesh2838 4 жыл бұрын
പറയാൻ വാക്കുകൾ വരുന്നില്ല👌👌 അടിപൊളി.💯💯Tata SE 1613💗💗💗
@anandhusnairnair3069
@anandhusnairnair3069 4 жыл бұрын
ചാനൽ ഏതായാലും അണ്ണൻ അണ്ണൻ തന്നെയാ.
@LorryPranthan
@LorryPranthan 4 жыл бұрын
Ath kettal mathi mutheeee 😘😘😘😘😘😘😘😘
@lubulabimammu2694
@lubulabimammu2694 4 жыл бұрын
Rate parayamo
@athulathu1352
@athulathu1352 4 жыл бұрын
ചേട്ടാ അടിപൊളി Full support 😍😍😍😍😍
@ananthakrishnanh7363
@ananthakrishnanh7363 3 жыл бұрын
The Engine Hours meter is awesome, the Pagani Huayra is the only car that comes with it
@ajithmohan1442
@ajithmohan1442 4 жыл бұрын
എല്ലാ സപ്പോർട്ടും ഉണ്ട്‌ തകർത്തോ ബ്രോ ടാറ്റാ SE🤩
@LorryPranthan
@LorryPranthan 4 жыл бұрын
support undaavanee broo❤️❤️ se uyir
@nyxvillain8127
@nyxvillain8127 4 жыл бұрын
"അത്യാഗ്രഹം ആപത്ത്" പഴേ ക്യാമറ മേനോന് ഇപ്പോ മനസ്സിലായി കാണും. നിങ്ങൾ ആരുന്നു ചാനൽ ന്റെ നെടുംതൂൺ നെടുംതൂൺ ഇല്ലാതെ എങ്ങനെ നിലനിൽക്കാൻ ആ 💯♥️👌
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye ennum katta support undavane😘🥰
@arshedak1
@arshedak1 3 жыл бұрын
Ethanu Amal nte pazhe channel ? Njan ee channel aanu adyam kaanunne atha chodhichath .
@Heisenberg2K
@Heisenberg2K 3 жыл бұрын
Aetha pazhaya channel
@kkk19905
@kkk19905 3 жыл бұрын
Etha old channel
@muhammadriswan9a468
@muhammadriswan9a468 2 жыл бұрын
നീലകൊടുവേലി
@anasachu6390
@anasachu6390 4 жыл бұрын
KL21 nedumangad reg😍😍
@user-zc9mn8gf1r
@user-zc9mn8gf1r 4 жыл бұрын
ചാക്കോ ചേട്ടന്റെ ഒരു ലുക്ക് ❤️❤️❤️😁
@LorryPranthan
@LorryPranthan 4 жыл бұрын
😄😄😄❤️
@stalinlin435
@stalinlin435 4 жыл бұрын
Die hard fan of SE, love from TN75
@LorryPranthan
@LorryPranthan 4 жыл бұрын
😘😘😘😘😘🥰 se uyiranu
@mechaniclife201
@mechaniclife201 4 жыл бұрын
Spadikam kandu thudagiya eshttam aanu ethil randu sidilum thadi vechuketti varuna oru varavu athu vere level aanu Pandu ee lorry thadiyum aayi varumbol roadil arikil I eraginilkum aayirunu kannan athoke oru kalam
@LorryPranthan
@LorryPranthan 4 жыл бұрын
😘😘😘se jeevananu
@rejin5286
@rejin5286 4 жыл бұрын
ആദ്യമായിട്ട് ആണ് ലോറിയുടെ വ്‌ളോഗ് കാണുന്നത് . മനോഹരം മാഷേ !!! ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു ഈ ലോറി. കുറേ വര്ഷം നമ്മുടെ വീട്ടിലെ അന്നവും ... Keep Posting Such videos
@LorryPranthan
@LorryPranthan 4 жыл бұрын
🤗😘😘😘😘😘😘
@shrishantnair7777
@shrishantnair7777 4 жыл бұрын
Poli video bro ❤❤❤❤ Full support 💪💪
@ubaibk7520
@ubaibk7520 4 жыл бұрын
പഴയ ചാനലിനെക്കാളും ഉയരത്തിൽ എത്തട്ടെ 💞
@LorryPranthan
@LorryPranthan 4 жыл бұрын
ningade support undavanee broo
@sinankappil
@sinankappil 4 жыл бұрын
പോയതൊക്കെ പോട്ടെ ഇനിയും കൂടെയുണ്ടാകും.... ഒരു പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@LorryPranthan
@LorryPranthan 4 жыл бұрын
Ath kettal mathi bro
@arshedak1
@arshedak1 3 жыл бұрын
Ethanu Amal nte pazhe channel ? Njan ee channel aanu adyam kaanunne atha chodhichath .
@sinankappil
@sinankappil 3 жыл бұрын
@@arshedak1 neelakkoduveli
@RahulRahul-ez8ls
@RahulRahul-ez8ls 4 жыл бұрын
പുതിയ chanel തുടങ്ങി അല്ലെ കൊള്ളാം ചേട്ടാ full സപ്പോർട്ട് 😘😘
@jobyraj007
@jobyraj007 4 жыл бұрын
KL 21 😍നമ്മടെ നെടുമങ്ങാട് TVM registration.....!!!😘😍😍
@Shrrim356
@Shrrim356 4 жыл бұрын
Variety review bro kalakki
@LorryPranthan
@LorryPranthan 4 жыл бұрын
Thanks brother
@arunkumarua2902
@arunkumarua2902 4 жыл бұрын
Puthiya channel ill review Polichu Super
@sreejithktp9324
@sreejithktp9324 4 жыл бұрын
407 ചെയ്യുമോ കട്ട വൈറ്റിങ്ങ്,☺️
@LorryPranthan
@LorryPranthan 4 жыл бұрын
theerchayaayum cheyyum broo😘😘
@syamkumar2289
@syamkumar2289 4 жыл бұрын
Waiting
@midhuntech3872
@midhuntech3872 4 жыл бұрын
Njan paranjit masangal. Aayi
@anoopmohan6548
@anoopmohan6548 4 жыл бұрын
ആ റബ്ബർ തോട്ടത്തിനു നടുവിൽ ഉള്ള വഴിയിൽ കൂടി ഓടിച്ചപ്പോൾ നമ്മുടെ ചെകുത്താനെ ഓർമ്മ വന്നു ..ഇവൻ പുലിയല്ല പുലി സിംഹം ആണ് :)
@LorryPranthan
@LorryPranthan 4 жыл бұрын
😃🤗🥰🥰🥰😍😍😍
@ajanthaju6123
@ajanthaju6123 4 жыл бұрын
Amalettooiii.. pwolichu machane... chettayi dhairyamayi munnottupo.. oru vdo polum miss aakarillarunnu.. "lorry pranthan" pazhethinekkal adipoliyaakkam namuk.. katta support.. 😘😘😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@LorryPranthan
@LorryPranthan 4 жыл бұрын
Kattakku kude ninnal mathi muthe .... polikum...... nammallu💪💪💪💪💪
@ljlj1074
@ljlj1074 4 жыл бұрын
ചേട്ടായി pwolikkkkkkkk ഞങ്ങളുടെ full support ഒണ്ട്.... ആര് എന്ത് പറഞ്ഞാലും ചേട്ടായി കാര്യമാക്കണ്ട. പറയുന്നവൻ പറഞ്ഞു മടുക്കുമ്പോൾ താനേ നിർത്തികോളും... ഞങ്ങൾ വണ്ടി പ്രാന്തൻ മാരുടെ full support.. ചേട്ടായി ഇനിയും ഉയരങ്ങളിൽ എത്തും... fulllllllllllllllllllllllllllllllllllllllllllll...... suppporttttttt😍😍😍😍😍😍😍
@LorryPranthan
@LorryPranthan 4 жыл бұрын
Muthye kattakku koode undavane
@kmscreation1377
@kmscreation1377 4 жыл бұрын
അടിപൊളി വീഡിയോ ... പൊളിച്ചു മച്ചാനെ ... മച്ചാന്റെ മുഖത്തുള്ള ആ ചിരിയും പിന്നെ സംസാര രീതിയും ആണ് താങ്കളെ എനിക്ക് ഇഷ്ട്ടപ്പെടാനുള്ള കാരണം ... 💕💕💕 Waiting our new video ...
@LorryPranthan
@LorryPranthan 4 жыл бұрын
Thanks bro katta support tharane udane adutha video varum
@user-pv3fm7kr3m
@user-pv3fm7kr3m 4 жыл бұрын
👍
@rahulsheeja9371
@rahulsheeja9371 4 жыл бұрын
Machane super ennum katta support aayirikkum nee polikkk mutheee👍
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye😍😍😘
@sunilsivaraman9193
@sunilsivaraman9193 2 жыл бұрын
സൂപ്പർ അവതരണം👍👍👍👍. TATA SE lorry ❤️❤️❤️❤️
@sujithks1438
@sujithks1438 4 жыл бұрын
Superb
@LorryPranthan
@LorryPranthan 4 жыл бұрын
Machane thanks
@shambuskumar1651
@shambuskumar1651 4 жыл бұрын
All the best Bro.. Ingal pwolikk. ❤️
@LorryPranthan
@LorryPranthan 4 жыл бұрын
Thank you muthe
@thelifechanger6062
@thelifechanger6062 4 жыл бұрын
My favourite reviewer aanu cheettan veendum enikku KZfaq suggestions ill vannadil nan bhayangara santhoosham ariyikkunnu. Kuree nall aayi miss cheyda review aayirunnu.... All the best for your new channel🥰🥰🥰
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@jozzierj
@jozzierj 4 жыл бұрын
മച്ചാനെ പൊളി പ്രസന്റേഷൻ.. 🤘🤘❤️
@ananthunedumpalli1703
@ananthunedumpalli1703 4 жыл бұрын
Anna polichu kettooo thudakkam thanne kasari...😘😘😘😘😘😘😘😘😘😘😍🥰🥰🥰😍🥰
@LorryPranthan
@LorryPranthan 4 жыл бұрын
Thanks daaa
@deepaksatheesh5541
@deepaksatheesh5541 4 жыл бұрын
Poli..ചേട്ടായ് polike
@LorryPranthan
@LorryPranthan 4 жыл бұрын
Polichekkam muthe
@azarka09
@azarka09 4 жыл бұрын
Machan poli ..... Powerful videos aanu motham.. Kooduthal varietykalikk pokaan aashamsakal nerunnu...
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye🤗😘😘😘😘😘😘😘😘😘😘
@amalabraham1631
@amalabraham1631 4 жыл бұрын
Ningalu poliku man. Ningade presentation skill aanu video de speciality. athu vere arkum cheyan patila. Adich poli. Heavy vandikalde variety video’s idu. Channel oké Nice ayit up ayikolum
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye😘🥰🥰🥰 Ennum kattakku koode undavane
@shijuthomas3651
@shijuthomas3651 4 жыл бұрын
പുതിയ channel തുടങ്ങിയത് പഴയ ചാനലിൽ ഇട്ട video ഇപ്പോ കണ്ടപ്പോഴാണ് അറിഞ്ഞത്.. നിങ്ങൾ ഉള്ളിടത്തേ ഞങ്ങളും ഉള്ളൂ.. അമൽ bro.. നമ്മക്ക് പൊളിക്കാം ഞങ്ങളുണ്ട് കൂടെ.. 💪
@LorryPranthan
@LorryPranthan 4 жыл бұрын
Aaa orotta word mathi
@mohammedrijaz1647
@mohammedrijaz1647 4 жыл бұрын
Pwolik bro koodeyund💜
@elvinkinasu2145
@elvinkinasu2145 4 жыл бұрын
കട്ടക്ക് ഉണ്ട് കൂടെ...
@h-m8318
@h-m8318 4 жыл бұрын
Machane nanoru Leyland pranthane leylandine marakalle. Viking uyir video kitto 😁😁😁. Puthiya channel polikunnunuund ketto katta support undavum bro vandi trivandrum registration annallo
@LorryPranthan
@LorryPranthan 4 жыл бұрын
ningal ennum kattakk koodeyndayammathi muthee
@rajuak7459
@rajuak7459 4 жыл бұрын
Nalla oru vivarannnam nannayitt manasilakithqnnuu tnx😍😍
@abhijithabhi2454
@abhijithabhi2454 4 жыл бұрын
Muthyyy അടിപൊളി...🤩😍🥰😘😘😘 കട്ട support und.....😘😘😘😘
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@dilukraj
@dilukraj 4 жыл бұрын
Kalakki chetta adipoli video. But pazhaya aaa oru energy miss avunundu.. njn chetante old videos kanuvarunnu. New ill aa oru energium chetante aaa smilum miss avunnu.. video supper
@LorryPranthan
@LorryPranthan 4 жыл бұрын
Adutha video il full energy um aayitt thirichuvaram mutheeeeeeeeee
@vishakhvadakkekuttu5313
@vishakhvadakkekuttu5313 4 жыл бұрын
മച്ചാനെ പഴയ video യെ കാൾ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തിയത് പൊളിച്ചു. Waiting for next video ✌️
@LorryPranthan
@LorryPranthan 4 жыл бұрын
Tnx bro 🥰🥰 Next videos udane undavum
@forever2789
@forever2789 4 жыл бұрын
Full support bro..... Go ahead
@ashayekanirudhan5497
@ashayekanirudhan5497 4 жыл бұрын
ചേട്ടായി ഫുൾ സപ്പോർട്ട്. ലോറിയും ബസും അല്ലാതെ എല്ലാ വണ്ടിടേം വീഡിയോ ചെയ്യണോട്ടോ❤️❤️❤️
@DrFizz-vx1eu
@DrFizz-vx1eu 4 жыл бұрын
Mwuthee... Nee ithumayii munnott pokkoo... Supporters okke vannolum.... All the best
@LorryPranthan
@LorryPranthan 4 жыл бұрын
Thanks brother🥰😍😍😍😍😍
@binuvs7401
@binuvs7401 4 жыл бұрын
I am watching your channel Just because of your wonderful presentation n skills
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@arjunmadhav5335
@arjunmadhav5335 4 жыл бұрын
Pakka ayitund bro video.. Vere level.. Keep going
@LorryPranthan
@LorryPranthan 4 жыл бұрын
😘😘😘😘
@adarshto3811
@adarshto3811 4 жыл бұрын
Amal chettaa... Full support indavumm.. Ningal ningalaai thudaruka.. Athaanu ellavarkum avishyam Nammal neelakoduveli channel kandathum ishtapettathum sub cheythathum aa pazhaya camera menonde shooting oo editing oo onnum kandalla.. Amal chettande presentation and dedication maatram kand kondaanu.. So keep going.. Variety sadanangal iduu.. We all are here.. Nothing to worry.. I am sure this channel will get more subs than neelakoduveli .. Because here u are anchoring. 😄😄😄😄😄😄😍😍😍😍😗
@LorryPranthan
@LorryPranthan 4 жыл бұрын
😘😘🤗🤗🤗🤗😍
@kiran-mr_moto_kid9351
@kiran-mr_moto_kid9351 4 жыл бұрын
SE lorry ishtam.... Amal bro uyir..😘❤️
@LorryPranthan
@LorryPranthan 4 жыл бұрын
nammade uyiraanu se lorry😘😘
@thetrucker7686
@thetrucker7686 4 жыл бұрын
Bro, ടാറ്റായുടെ ഒരു മൾട്ടിആക്സിൽ പ്ലാറ്റ്ഫോം വണ്ടി റിവ്യൂ ചെയ്യാവോ, അങ്ങനൊരു റിവ്യൂ ഇതുവരെ എങ്ങും കണ്ടിട്ടില്ല, ലെയ്ലാൻഡ് വീഡിയോ അമൽ ബ്രോ ചെയ്തല്ലോ മുൻപത്തെ ചാനലിൽ അതുപോലെ ഭാരത്ബൻസ് കണ്ടിരുന്നു, ടാറ്റായുടെ മാത്രം വന്നിട്ടില്ല അതുകൂടി വേണം
@jpkallanode7827
@jpkallanode7827 4 жыл бұрын
Pwoli sadanam Vedio quality supperb Full support ❤️❤️❤️
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@mathewsaji4672
@mathewsaji4672 4 жыл бұрын
Chetta poli vidio. Ithuvare arum malayalathil ithupole poliyayitt se lorryyude riview cheythittilla.enikk ippozane aa stiknte use manasilayath.njan cettanteyum se lorryyudeyum katta fan ane.
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@kirankumar.t.k6170
@kirankumar.t.k6170 4 жыл бұрын
Amal bro...super💙 All the best for the new channel..
@LorryPranthan
@LorryPranthan 4 жыл бұрын
Thanks machane
@aneeshaammu5930
@aneeshaammu5930 4 жыл бұрын
Nannayit und Amal superrrbbb😍😍😍😍
@LorryPranthan
@LorryPranthan 4 жыл бұрын
Thank you so much
@rohithp.r1854
@rohithp.r1854 4 жыл бұрын
ചേട്ടാ റിവ്യൂ നന്നായിട്ടുണ്ട്. പഴയ ചാനൽ എല്ലാ വീഡിയോ കണ്ടിട്ടുണ്ട്. നന്നാവുന്നു. എല്ലാ സപ്പോർട്ടും ഉണ്ട്.
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰🥰
@xfkaalan9958
@xfkaalan9958 4 жыл бұрын
Machanaaa welcome come back ennum kooda undagum polikk
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@VV24.07
@VV24.07 4 жыл бұрын
സ്ലീവാച്ചായൻ 😄same look... same voice.. same സംസാരശൈലി
@LorryPranthan
@LorryPranthan 4 жыл бұрын
😄😄🤗😘😘😘😘😘
@jayakrishnan6197
@jayakrishnan6197 4 жыл бұрын
*അടിപൊളി ALL THE BEST അളിയാ*
@LorryPranthan
@LorryPranthan 4 жыл бұрын
Machane thanks
@ANANDHUSURABHI
@ANANDHUSURABHI 4 жыл бұрын
വണ്ടി വീഡിയോകളിൽ വ്യത്യസ്തത കൊണ്ടുവന്നത് മച്ചാൻ തന്നെയാ...... ഞങ്ങൾ വ്യൂവെഴ്‌സിന്റെ ചിരി മച്ചാൻ...... തികച്ചും വ്യത്യസ്തമായ അവതരണ രീതി. ചങ്ക് എവിടെ ചെന്നാലും രക്ഷപെടും.സപ്പോർട്ട് ഉണ്ടാകും എന്നും എപ്പോഴും....പോട്ടെ വണ്ടി മുന്നോട്ട് 💓
@LorryPranthan
@LorryPranthan 4 жыл бұрын
Muthye ennum kattakku koode undavane😘😘😘🥰
@ANANDHUSURABHI
@ANANDHUSURABHI 4 жыл бұрын
@@LorryPranthan Chank pwolik......we are always with you
@johnlijo3
@johnlijo3 4 жыл бұрын
Nalla presentation simple ane enne thonnuna karyangalum paranju athe okke valare nalla information anu... good video ... adyam ayittta e Channel video kanunne.... chiri alpam kurakkam 😉 all the best ....
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@nikzzzzzz3149
@nikzzzzzz3149 4 жыл бұрын
Kl 21....... Nedumangad tvm registration 😍😍😍😍😍😍😍😍😍
@jobyraj007
@jobyraj007 4 жыл бұрын
നമ്മടെ നെടുമങ്ങാട്
@ashwinbachu7279
@ashwinbachu7279 4 жыл бұрын
ente two wheeler nedumangad registration anu.
@vaisakh4970
@vaisakh4970 4 жыл бұрын
@@ashwinbachu7279 Etha vandi bro
@simsarckd388
@simsarckd388 4 жыл бұрын
Super bro ♥️ full support 💯💯💯
@LorryPranthan
@LorryPranthan 4 жыл бұрын
Tnx bro
@pappanthedon
@pappanthedon 4 жыл бұрын
എന്റെ മോനെ പൊളി 💓🥰 നിങ്ങളിൽ നിന്ന് ഈ അവതരണവും സന്തോഷവും അയാൾക്ക് കൊണ്ട് പോകാൻ പറ്റൂല. പഴയതിനേക്കാൾ മികച്ചത് 💓 നിങ്ങൾ ഒരു സംഭവം ആണ് 👏
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@rishadneelengal2392
@rishadneelengal2392 4 жыл бұрын
വളരെ ഉഷാറായി ബ്രോ എല്ലാ വിധ സപ്പോർട്ടും ഉണ്ട്
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@nizarnizar2080
@nizarnizar2080 4 жыл бұрын
Thudakkam video thanne komban tata se😍
@LorryPranthan
@LorryPranthan 4 жыл бұрын
se nammade uyiraanu mutheee😘😘😘
@appus005vlogz6
@appus005vlogz6 4 жыл бұрын
Ellarum katta suport kodukkaneyyyyy
@LorryPranthan
@LorryPranthan 4 жыл бұрын
machane nigal okke ennum koode undavane
@sanjutom2665
@sanjutom2665 4 жыл бұрын
Superb ketto ..katta support undu poliku bro.
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye😍😍
@subindasdas8474
@subindasdas8474 2 жыл бұрын
Nte amalettooo ningl pwoli aaanu chettayi oru vandi pranthan, athupole njaanum oru vandi pranthan 😍🥰🥰😘
@manueditart1
@manueditart1 4 жыл бұрын
Welcome Rorry Pranthan...!!! പറയുന്നവർ എന്ത് വേണമെകിലും പറഞ്ഞോട്ടെ, താങ്കൾ താങ്കളുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. ഇതുപോലെ തന്നെ മുന്നോട്ടു പോവുക യുട്യൂബു റിവൂ ചെയ്യുന്നവൻ മാരിൽ പലർക്കും വണ്ടിയെ പ്പറ്റി ഒരു ചുക്കും അറിയാത്തവൻമാരാണ് 90% വും, ഇവിടെ താങ്കൾ വെത്യസ്തനാവുന്നത് സംസാര ശൈലികൊണ്ടും വണ്ടിയെപ്പറ്റി യുള്ള അറിവ് കൊണ്ടും തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ കൊണ്ടും ആണ്, നല്ല അറിവ് ഉള്ള കുറച്ചു പേർ മാത്രമേ മലയാളത്തിൽ ഇപ്പോൾ ഉള്ളൂ 1 Strell Malayalam 2 ബൈജു Nair 3 നജീബ് റഹ്മാൻ KP 4 വണ്ടി പ്രാന്തൻ 5 താങ്കളും... !!! All the Best....!!! ❤❤❤
@LorryPranthan
@LorryPranthan 4 жыл бұрын
😘😘😘😘😘😘
@jerishshinu6135
@jerishshinu6135 4 жыл бұрын
Lorry odikumbol sredikkenda kazyangale kurich oru vdo cheyammo. NALLA VDO ayirunnu
@dhaneshb419
@dhaneshb419 4 жыл бұрын
Sambhavam kidu.. All the best.. Ineem ithupoolathe kidu videos kaanan aagrahikkunnu.. Pinne SE painting kaanikkan marakkaruthu😍
@LorryPranthan
@LorryPranthan 4 жыл бұрын
Cheyam muthye
@kkpstatus10
@kkpstatus10 Жыл бұрын
SE❤️😍💞 സൂപ്പർ വീഡിയോ ചേട്ടാ
@nidhinayinippully4227
@nidhinayinippully4227 4 жыл бұрын
Thudakam polichaduki bro. All the best
@LorryPranthan
@LorryPranthan 4 жыл бұрын
Machane Thanks nigalude ella abhiprayangalum nirdeshikkane
@pranavpkm3164
@pranavpkm3164 4 жыл бұрын
നിങ്ങള് പൊളിക്ക് ചേട്ടാ ഞങ്ങൾ കൂടെ ഉണ്ട്
@LorryPranthan
@LorryPranthan 4 жыл бұрын
Ok muthe polichekkam
@shijuv2077
@shijuv2077 4 жыл бұрын
Good video❤️ ...നുമ്മ സപ്പോർട്ട് ചെയ്യും bro💪💪🚛🚛🚛
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@riyaskamarudeen7560
@riyaskamarudeen7560 4 жыл бұрын
ചങ്കിന്റെ ചിരിയാണ് മറ്റേ ചാനലും സബ്സ്ക്രൈബ് ചെയ്യാൻ കാരണം. കട്ട സപ്പോട്ട് മുത്തേ ❤️❤️❤️
@LorryPranthan
@LorryPranthan 4 жыл бұрын
Tnx muthye
@cyril57
@cyril57 3 жыл бұрын
എടോ മനുഷ്യാ താൻ എവിടെയാ കാണുന്നില്ലല്ലോ 🔥🔥😭😭😭
@athulmohanan9425
@athulmohanan9425 4 жыл бұрын
പൊളിച്ചു ചേട്ടായ് കിടുവാ നേരത്തെ ഇട്ടതിനെക്കാലും നന്നായ്
@LorryPranthan
@LorryPranthan 4 жыл бұрын
ennum kattakk koodeyundaavanee mutheee
@athulmohanan9425
@athulmohanan9425 4 жыл бұрын
Adyan etta cmnt mati sorry vdo mari ettada
@Jishnuk92
@Jishnuk92 4 жыл бұрын
super video....very informative....and location um nanayi cherunu...evida shoot cheytei ?
@providencerubbers877
@providencerubbers877 4 жыл бұрын
നല്ല ലളിതമായ അവതരണം ഓണം ഡ്രൈവർ വേഷവും വും ഇതിന് വളരെയധികം അനു യോജിക്കുന്നുണ്ട്
@LorryPranthan
@LorryPranthan 4 жыл бұрын
🤗😍😍😍
@aliyasproy3479
@aliyasproy3479 4 жыл бұрын
Eicher and tata tourist bus review cheyyamo
@ranjith4506
@ranjith4506 4 жыл бұрын
Niceee 😉
@LorryPranthan
@LorryPranthan 4 жыл бұрын
Thank you brother
@akshaychandranchovva
@akshaychandranchovva 4 жыл бұрын
പൊളി bro നല്ല video നന്മകൾ നേരുന്നു
@LorryPranthan
@LorryPranthan 4 жыл бұрын
🥰🥰🥰
@parthasarathip4296
@parthasarathip4296 4 жыл бұрын
Full support undaavum 👍👍 lorry pranthan kidu name 💖💖💖🔥🔥🔥
@parthasarathip4296
@parthasarathip4296 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@suneerachu8648
@suneerachu8648 4 жыл бұрын
സൂപ്പർ kalaki
@LorryPranthan
@LorryPranthan 4 жыл бұрын
Thank you brother
@kpvaishakh2901
@kpvaishakh2901 4 жыл бұрын
കട്ട സപ്പോർട്ട് മച്ചാനെ മറ്റവനോട് പോകാൻ പറ നമ്മളുണ്ട് കൂടെ😍😍😍
@LorryPranthan
@LorryPranthan 4 жыл бұрын
Tnx broi
@sha1330
@sha1330 4 жыл бұрын
KP Vaishakh Bro മറ്റവൻ പോട്ടെ എന്ന് കുറെ പേര് comment കണ്ടു. എന്താ പ്രശ്നം ഒന്നു പറയുമോ. ഈ ചാനൽ അധ്യമായിട്ടാണ് കാണുന്നത് . വീടിയൊ സൂപ്പർ . Subscribe ചെയ്തു .
@prithishappukkl6163
@prithishappukkl6163 3 жыл бұрын
ചേട്ടന്റെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@jismonjoseph3612
@jismonjoseph3612 4 жыл бұрын
ചേട്ടാ,സൂപ്പർ റിവ്യൂ.ഇനിയും ഇതുപോലെയുള്ള വീഡിയോസ് ഇടണം.
@LorryPranthan
@LorryPranthan 4 жыл бұрын
Urappayum
@manuskaria942
@manuskaria942 4 жыл бұрын
Amal ... video adipoli, clarity alpam kurave feel cheyununde.... കുഴപ്പമില്ല Best wishes
@LorryPranthan
@LorryPranthan 4 жыл бұрын
Tnx bro. Adutha video muthal seriyakkam
@Nithin.kalathil
@Nithin.kalathil 4 жыл бұрын
ചേട്ടൻ സൂപ്പറാ..... 👌👌 ബ്രോ ടാറ്റാ 1613 ടിപ്പറിന്റെ റിവ്യൂ ചെയ്യ്യാമോ
@LorryPranthan
@LorryPranthan 4 жыл бұрын
urappayum cheyyum broo
@georgejose4643
@georgejose4643 4 жыл бұрын
Kiduveyyyyy .... Onnum parayanilla pwoli review video... Pazhaya 80s lorry okke review cheythal nannairikkum... DOUBLE CLUTCH sambavam kettite ullu... Athonnu sarikkum kaananm...
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 123 МЛН
TATA 16-13 Tipper 2006 model vehicle. Review-Malayalam
18:31
Adimalikkaran
Рет қаралды 114 М.
Kerala SE Lorry mass driving
1:21
R J VLOG
Рет қаралды 34 М.
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 405 М.
How To Escape A Car Trunk 🤔
0:27
Zack D. Films
Рет қаралды 42 МЛН
❌⚡️ MOTORBIKE VS ATHLETE | SPEED CHALLENGE 💨
0:20
ag_soccer team
Рет қаралды 1,9 МЛН
Китайские свалки новых авто и велосипедов
1:00
Лев Логачев
Рет қаралды 1,6 МЛН
Моя очередь СТРАДАТЬ с Китайское авто Li Auto L7
0:47
Настя ЧПЕК Туман
Рет қаралды 807 М.