No video

തെറി കമന്റുമായി വരുന്നവരോട്

  Рет қаралды 2,552

Pahayan Media

Pahayan Media

5 ай бұрын

എന്റെ പോസ്റ്റുകളുടെ താഴെ തെറി കമന്റുകളുമായി വരുന്നവർക്ക് വേണ്ടി ഒരു വീഡിയോ 🙏

Пікірлер: 20
@ubaidullakokkarni7442
@ubaidullakokkarni7442 5 ай бұрын
നിരാശരായി കഴിയുന്നവരാണ് ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്തവരെ തെറി പറയുന്നത് അവർ എന്തൊ ഒരു സന്തോഷം കണ്ടെത്തുന്നു.
@Lulan2022
@Lulan2022 5 ай бұрын
പഹയ പോഡ്കാസ്റ്റ് കേൾക്കാറുണ്ട് ..keep it up
@johnykuttypc7850
@johnykuttypc7850 5 ай бұрын
Correct observation
@nazeerabdulazeez8896
@nazeerabdulazeez8896 5 ай бұрын
ഏറ്റവും കൂടുതൽ തെറി ഉപയോഗിക്കുന്നത് വിശ്വാസത്തിന്റെ പേരിൽ ആണ് പിന്നെ രാഷ്ട്രീയം സിനിമ ഫുട്ബോൾ തുടങ്ങി എല്ലാ മേഖലയിലും ഫാൻസ്‌ fight ൽ തെറി പൊങ്കാല ഉണ്ട്
@Jaihind-sena
@Jaihind-sena 5 ай бұрын
yes മൂപ്പർ പറഞ്ഞല്ലോ നിരീശ്വര വാദികളുടെ അവസ്ഥാ 😂👍
@Exploringtimes-nt6or
@Exploringtimes-nt6or 5 ай бұрын
ഒരു മന:സുഖം...
@Usr-i1t
@Usr-i1t 5 ай бұрын
Correct 💯
@bijubiju4297
@bijubiju4297 5 ай бұрын
😂😂 എന്തായാലും വല്ലാത്തൊരു പറച്ചിലായി പ്പോയി...... തെറി പറ പയലുകളെ പറഞ്ഞത് 😂. നന്നായി❤
@jeevanjeevan1046
@jeevanjeevan1046 5 ай бұрын
എനിക്ക് കഴിഞ്ഞ ആഴ്ച classmates ഗ്രൂപ്പിൽ പഹയനെ പോലെ ഒരാളുടെ നല്ലൊരു വീഡിയോ ഇട്ടതിനു സഹപാഠികൾ എന്നെ തെറി വിളിച്ചു ഒതുക്കി. മനം നൊന്ത് ഞാൻ ഇനി ഒരു പോസ്റ്റും ഗുപ്പിൽ ഇടുകയില്ല എന്ന് ശ പഥം ചെയ്ത് സമാധാനിച്ചു.😊
@sudhavineeth9091
@sudhavineeth9091 5 ай бұрын
Good observation 👍🏻
@unnipoochediyil
@unnipoochediyil 5 ай бұрын
ഏതൊരു കാര്യത്തിലും, എന്തിനും, ഓരോരുത്തർക്കും, അവരവരുടെ അനുഭവവാസ്തക്കാനുസരിച്ചേ, പ്രതികരിക്കാനും പ്രവർത്തിക്കാൻ കൂടി കഴിയൂ, ⁉️ അപ്പോൾ, മനുഷ്യ കോലത്തിലുള്ളവരെല്ലാം, മനുഷ്യരാണെന്ന ധാരണ, മാറ്റി വച്ചാൽ തീരുന്നതേയുള്ളൂ, ⁉️⁉️
@nishavasudevan
@nishavasudevan 5 ай бұрын
People who dont have anything logical to say to disagree with someone will abuse. It shows their shallow mindset. People without any strong personality idolise some celebrities or politicians and live their life just in that fool's paradise. So they take everything personally when someone criticizes their idol since they don't have an individual existence
@venugopal2227
@venugopal2227 5 ай бұрын
❤ ..
@MusthafaKottopadan
@MusthafaKottopadan 5 ай бұрын
Oru paniyum illathavar aanu theri vilikkunnath
@troyhugs1
@troyhugs1 5 ай бұрын
അപ്പൊ പിന്നെ അങ്ങനെയാട്ടെ 😂
@user-pp4uq1tt1t
@user-pp4uq1tt1t 5 ай бұрын
CAA ye kurich video cheyyu.ningada opinion
@anoopchalil9539
@anoopchalil9539 5 ай бұрын
Sachine ninakku naalthekkulla plan enkilum undo? Ninakku vella kazhivum undoda..... ...............😂😂😂😂😂😂😂😂😂
@mohandaschandrashekar4587
@mohandaschandrashekar4587 5 ай бұрын
സാറേ, വീടിനു മുന്നിൽ മണി തൂക്കിയിടുമ്പോൾ കുസൃതി പിള്ളേർ അതു പിടിച്ചു അടിക്കും😉 അതു അവർക്കൊരു രസമാണ്. അങ്ങിനെ കരുതിയാൽ മതി!!😉..😁😄😀 പിന്നെ, ഈ കാണിക്കുന്ന കുസൃതിയിൽ, ശെരിയും തെറ്റും എന്താണെന്ന് പറഞ്ഞു കൊടുത്തു തിരുത്തേണ്ടവർ, മുഘ്യധാരാ മാധ്യമങ്ങളിൽ വന്നിരുന്നു Live ആയിട്ട് ആൾക്കാരുടെ തന്തക്കു വിളിക്കുന്നു.!! ഇതൊക്കെയാ കഥ.. അതുകൊണ്ട് മൈന്റ് ചെയ്യേണ്ട...!! 😉😅😅😂
@sharafalimkm4628
@sharafalimkm4628 5 ай бұрын
CAA യെ കുറിച്ച് വീഡിയോ ചെയ്യൂ
EDDIE PACER | FULL COMPILATION - 40 min NO STOP .
41:46
STOIC
Рет қаралды 177 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 101 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 128 МЛН
Piers Morgan debates UK leader of Islamic Extremist group Hizb ut-Tahrir
19:38
Sky News Australia
Рет қаралды 1,2 МЛН
30 kill challenge🤯 മോനെ സീൻ കളി 🥵
21:14
stream shorts
Рет қаралды 30 М.
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 32 МЛН