'തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽ നാടൻ ഒരു കുറ്റാന്വേഷകനല്ല'

  Рет қаралды 41,008

asianetnews

asianetnews

Ай бұрын

തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽ നാടൻ ഒരു കുറ്റാന്വേഷകനല്ല, ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം അതു വെല്ലുവിളിയാണെന്നും എം ആർ അഭിലാഷ്
#newshour #cmpinarayivijayan #veenavijayan #monthlyquota #VigilanceCourt #CMRL #MRAbhilash

Пікірлер: 87
@BabuSahadevan-dr3tj
@BabuSahadevan-dr3tj Ай бұрын
ലോകായുക്ത എന്ന പ്രസ്ഥാനം എവിടെ ചെന്ന് നിൽക്കുന്നു എന്ന് ചിന്തിച്ചാൽ മാത്രം മതി.
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
വിജിലൻസ് കേസ് കോടതിയുടെ ജോലി തന്നെ കമ്മ്യൂണിസ്റ്റുകാരെ സംരക്ഷിക്കുക എന്നുള്ളതാണ് അതിനാണ് അവർ ശമ്പളം കൈപ്പറ്റുന്നത് എന്ന് അവർ തന്നെയല്ലേ വ്യക്തമാക്കുന്നത് നിയമവിരുദ്ധമായി ഏതു വിധത്തിലായാലും പണമുണ്ടാക്കാൻ അധികാരം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ ഉള്ളൂ എന്നാണ്
@prabhasannairb2535
@prabhasannairb2535 Ай бұрын
ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഒരു കോടതിയുടെ വിധിയെന്തായിരിക്കമെന്ന് അറിയാനായി പാഴൂർ പടിപ്പുരയിൽ പോയി ജോതിഷം നോക്കേണ്ട.
@AneenaSi
@AneenaSi Ай бұрын
ഞാൻ രാവിലെ തന്നെ പറഞ്ഞതുപോലെ ഏഷ്യാനെറ്റ് ജഡ്ജിയും ഇടതുപക്ഷം വിരോധികളായ കുറച്ചു പേരെയും കൂട്ടി ചർച്ച നടത്തുന്നു. രാഷ്ട്രീയ വിഷയം രാഷ്ട്രീയ ആരോപിതരായ ആളുകളെയും പ്രതിപക്ഷത്തെയും വിളിച്ചു മറ്റ് ചാനലുകൾ സത്യസന്ധമായി ജനങ്ങളോട് ചർച്ച നടത്തുമ്പോൾ ഈ പകൽമാനെ വിനുവിന്റെ സ്ഥിരം പരിപാടിയാണ് തനിക്ക് യോജിക്കുന്ന കുറച്ചു പേരെ നിർത്തി ചർച്ച നടത്തുന്നു.
@SunilKumar-rt5in
@SunilKumar-rt5in Ай бұрын
​@@AneenaSinigal free anenl para..
@surendrankk8363
@surendrankk8363 Ай бұрын
അപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസിയോ? ഹ ... ഹ.. '' മിണ്ടാട്ടമില്ല😂😂
@balagopalank7262
@balagopalank7262 Ай бұрын
Well said Adv Abhilash 👍
@user-wo4wz7ds9m
@user-wo4wz7ds9m Ай бұрын
നമ്മുടെ..കേരളം...നശിച്ചു..കഴിഞ്ഞു 👍ഇനി ഒരു..രക്ഷയെ..ഉള്ളു 👍ബംഗാൾ....ആകണേ....ദൈവമേ.🙏🙏🙏ഈ നമ്മുടെ...കേരളം..😔😔😮മടുത്തു....വെറുത്തു 🙏😔😔
@rajeshbrd4999
@rajeshbrd4999 Ай бұрын
Sureshettanum..shobhajiyum jayikkanam.. Cm.gopi ettanum..polikkum ..mithrame nammal nirashanavaruthu....
@suluc2913
@suluc2913 Ай бұрын
Adv. Abilash sir. 👍👍👍👍👍👍
@haroldfernandez7957
@haroldfernandez7957 Ай бұрын
Advocate clearly explained facts of the case thank you
@harik5781
@harik5781 Ай бұрын
വിജിലൻസിന് സ്വതന്ത്രമായി പ്രത്യേക അധികാരം നൽകും എന്ന് 2016 ലെ പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്നവർ , ഇപ്പോൾ മിണ്ടുന്നില്ല ജനങ്ങൾ ഇത് മറന്ന് കാണും എന്ന് അവർക്ക് അറിയാം
@sivarajan3399
@sivarajan3399 25 күн бұрын
എല്ലാ തെളിവുകളും കൊണ്ട് കൊടുത്താൽ ഉത്തരവ് ഇറക്കിയാൽ മതി. എൻതെരു ലോകം.
@KeralaCaffe
@KeralaCaffe Ай бұрын
കോടതി ഇത് തള്ളുമെന്ന് ഷോൺ ജോർജ്ജ് മുൻപ് ഇവിടെ ചർച്ചയിൽ പറഞ്ഞിരുന്നു .. അന്ന് കുഴൽനാടൻ ഷോണിനെ കളിയാക്കി .. ഇപ്പോൾ എന്തായി .. മാത്യുവിന് ഇതിൽ പേരെടുക്കാൻ മാത്രമാണ് അജണ്ട , ഷോൺ നേടിയ സമ്മിതി കുഴൽനാടനെ അസൂയപ്പെടുത്തി ..
@user-xq7ec7ip9r
@user-xq7ec7ip9r Ай бұрын
👍👍👍🌹🥰
@ramachandranpunnapra4221
@ramachandranpunnapra4221 25 күн бұрын
Ipol koshal natanu undayirunna velayum poyi kitti.
@mathewkl9011
@mathewkl9011 Ай бұрын
ഈ വിഷയത്തിൽ ശ്രീ മാത്യു കുഴൽനാടൻ വേണ്ടത്ര അവധാനത കാണിച്ചില്ല എന്ന് തോന്നിയിരുന്നു. 😊
@unnikannan15367
@unnikannan15367 29 күн бұрын
ജനങ്ങൾ തെളിവ് ഉണ്ടാക്കി കുഴൽനാടനെ സഹായിക്കണമായിരികകും.
@sadanandanperingini6416
@sadanandanperingini6416 Ай бұрын
പാവം ഈ കൗശലങ്ങൾ ഒന്ന് ആദ്യമേ കുഴൽനാടന് ഈ വക്കീൽ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ?
@sreenivasanchakkooth4685
@sreenivasanchakkooth4685 Ай бұрын
ക്രെഡിറ്റ്‌ ഷോൺ ജോർജിനു കിട്ടരുത്. അതേ സമയം ഇണ്ടി മുന്നണിയിലെ നേതാവിനെയും കുടുംബത്തെയും രക്ഷപ്പെടുത്തുകയും വേണം. AAP യുടെയും കെജ്‌രിവാളിന്റെയും കാര്യം നോക്കുക. കോൺഗ്രസ്‌ ഒരിക്കലും നന്നാവില്ല...
@venugopalpillai6664
@venugopalpillai6664 Ай бұрын
Clear cut narration sir! Sri Mathew Kuzhalnadan is in fool's Paradise, surely it was an unwanted move from him🙏
@Dare5
@Dare5 Ай бұрын
What will be the output of an investigation agency against its controlling authority? 😂😂
@sadanandanperingini6416
@sadanandanperingini6416 Ай бұрын
"ഞങ്ങൾ ഒരു മുന്നണി "
@resmijacob7993
@resmijacob7993 Ай бұрын
Abhilash hundred percentage correct
@gopalgopinathannair1260
@gopalgopinathannair1260 17 күн бұрын
പരസ്പര സഹായ സംഘം
@SureshThankappan-mz3ue
@SureshThankappan-mz3ue Ай бұрын
അതു കോൺഗ്രസ്‌ കാരനാ വിവരം ഉള്ളത്
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 Ай бұрын
വക്കീല് പുതിയ കാര്യം കണ്ട്പിടിച്ചു
@maheshssubramoney4642
@maheshssubramoney4642 Ай бұрын
He is fed up with congress
@sijomd5618
@sijomd5618 29 күн бұрын
പാനലിൽ ഇരിക്കുന്നവരെ ഒരുമിച്ച് കാണുമ്പോൾ കുളിരു കോരുന്നു......😂😂😂
@bcv2434
@bcv2434 Ай бұрын
Dear mr.Mathew Kuzhalnaadan, there is a bus stand in Muvattupuzha , its construction started almost before a decade , Whatz the progress of the work after ur got elected ..? Dear Asianet team, v have a well built new bridge over the river (built before 10 yrs) in Muvattupuzha which never and ever used not even by a bicycle. Its never got inaugurated. Kindly have a look into that. Inform the public for what purpose the government spent money for that. Muvattupuzha is facing horrible traffic jam during every evenings. Mr.Kuzhalnadan, can u pls make list of the developments u hv done for Muvattupuzha pple,. After Eldos pathetic performance, people expected a lot from u Mr. Kuzhalnadan but we are totally disappointed
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 Ай бұрын
മുഖ്യമന്ത്രി വിങ്ങിയിട്ടില്ല എന്ന് പറഞ്ഞല്ലോ വക്കീലേ, വാങ്ങി എന്ന് പറഞ്ഞവരെ പിടിക്കണ്ടേ?
@ajayakumar2025
@ajayakumar2025 Ай бұрын
ഒന്നും തെളിയില്ല തെളിയാൻ വേണ്ടിയല്ല ഈ അന്യോഷണം വെറുതെ നാറ്റിക്കൽ മാത്രം ആണ്
@hariprasadraveendran2359
@hariprasadraveendran2359 Ай бұрын
ED യുടെയും SFIO യുടെയും അന്വഷണം ഏതെങ്കിലും രീതിയിൽ അസ്ഥിരപ്പെടുത്തുക എന്നായിരിക്കും കുഴൽ നാടന് കേന്ദ്രത്തിൽ നിന്നും INDI മുന്നണിയുടെ നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്. അവിടൊക്കെ അവർ ഒന്നാണല്ലോ. ഇദ്ദേഹവും കേജരിവാളിന്റെ പാത പിന്തുടരാൻ തീരുമാനിച്ചെന്നു തോന്നുന്നു. ആദ്യം ഉദയം, പിന്നെ അസ്തമനം.
@Rajeesh-ww5pp
@Rajeesh-ww5pp Ай бұрын
സ്ഥിരം പുള്ളികൾ ഇന്നും പുറത്തിറങ്ങാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 😂😂❤️
@user-nq6fg2cc6t
@user-nq6fg2cc6t Ай бұрын
കുഴൽനടൻ മാസ് കാണിക്കാൻ പോയി ഷോണാണ് ശരി
@user-wo4wz7ds9m
@user-wo4wz7ds9m Ай бұрын
അല്ല 💖🙏കോൺഗ്രസിൽ...wiil ഉള്ള നേതാവ്...കുഴൽ നാടൻ..മാത്രം 👍ഞാൻ വെറും..ഒരു.നിഷ്പക്ഷൻ...💖🙏
@AbdulSalam-yc6ej
@AbdulSalam-yc6ej Ай бұрын
രാഷ്ട്രീയ നിരീചകൻ ഉണ്ടല്ലോ
@babujicp5846
@babujicp5846 Ай бұрын
ചെന്നിത്തല യും കുഞ്ഞാലികുട്ടി യും രക്ഷപെട്ടു
@mohennarayen7158
@mohennarayen7158 Ай бұрын
Professional blunders..r not justified..any reason..
@philominathomas102
@philominathomas102 Ай бұрын
Chennithala, Kunjhalikutty and late Omman chandy..money vaangiyittundu..veena vijayan oru company alle nadathunne?
@shrpzhithr3531
@shrpzhithr3531 Ай бұрын
*പ്രതിപക്ഷത്തിന്റെ കഴിവ് കേട്*
@janeeshkk9127
@janeeshkk9127 Ай бұрын
കോമഡി താരങ്ങൾ 🤣
@ststock55
@ststock55 Ай бұрын
.........യുടെ കളിയായിരിക്കാം
@sanjeevdaniel5464
@sanjeevdaniel5464 Ай бұрын
എവിടുന്നേലും കുറച്ചു തെളിവുകൾ കോപ്പിയടിക്കാമായിരുന്നു. 🤔🤔
@sunnyjacob1716
@sunnyjacob1716 Ай бұрын
ചിരിക്കാതിരിക്കാൻ വയ്യ 4 മരപ്പട്ട മാർ ഇരുന്നു മരപ്പട്ടിയെ പറ്റി ചർച്ച ചെയ്യ
@surendrankk8363
@surendrankk8363 Ай бұрын
ഞാൻ നേരത്തെ ധരിച്ചിരുന്നത് ആ വക്കീൽ ഒരു നെറിയുള്ള കൂട്ടത്തിലാണെന്നാണ്. ആ ധാരണ മാറിക്കിട്ടി. കൊളക്കോഴി ജോസപ്പ്, പരിഹാസൻ എന്നീ ജഡ്ജിമാർ പറയുന്നത് വിശ്വസിച്ചിട്ടുണ്ടെങ്കിൽ കട്ടപ്പൊക .
@ayyappanp5823
@ayyappanp5823 Ай бұрын
Kitex saabu parasya mayi parnja thalle mukhya manthri ennod panam vaangi ennu avidethelivu മാത്രമേ ini vendullu.
@user-xq7ec7ip9r
@user-xq7ec7ip9r Ай бұрын
കേസ് കഴിഞ്ഞു വിധിയും വന്നതിനു ശേഷം ആണോ കോടതിയിൽ തെളിവുകൾ ഹാജറാക്കുന്നത്??? ഇതെവിടുത്തെ വക്കീലാ??
@abduljaleel.mabduljaleel.m1836
@abduljaleel.mabduljaleel.m1836 Ай бұрын
Ivar asianetinte sthiram charchakkar
@sabumathew4434
@sabumathew4434 28 күн бұрын
Binustop
@beinghumnme6589
@beinghumnme6589 Ай бұрын
ഇന്ന് കിടന്നു ചെല ക്കാണ് ഉള്ള ക്യാഷ് മൊതലാളീ കൊടുത്ത് കാണും 4 ennaathinum..😂😂😂😂
@mmmichael2299
@mmmichael2299 Ай бұрын
Mathew Kuzhalnadan shame നിങ്ങള്‍ ? Congress ന്‌ പറ്റിച്ചു, I am a congress worker, I also have a photo with you, I'm shame of you,?a big salute to അഭിലാഷ് മോഹൻ 🎉🎉🎉
@user-jz9xv9tr1u
@user-jz9xv9tr1u Ай бұрын
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഒരുപാട് ചങ്കരൻ മാർ വരും ......കരയുമ്പോൾ കൂടെ കരയാൻ കുഴൽ മാത്രം........
@AbdulNazar-mv4li
@AbdulNazar-mv4li Ай бұрын
മൂന്ന്ചെറ്റകളുംഒരുവക്കീലും
@mksalim4343
@mksalim4343 Ай бұрын
ഞാൻ അന്നേ K. സുധാകരനോട് പറഞ്ഞിരുന്നു. കുഴല്നാടന്റെയ് പോകു പാർടികു അവമത്തിപ് ഉണ്ടാകുമെന്നു
@praveenp4634
@praveenp4634 Ай бұрын
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..)
@sabumathew4434
@sabumathew4434 28 күн бұрын
Stop fakenews
@miniprakash5952
@miniprakash5952 Ай бұрын
കടന്നൽകുത്തേറ്റ നാലു മുഖങ്ങൾ😂😂😂😂😂😂
@vishnukutty3200
@vishnukutty3200 25 күн бұрын
Iyaaalu vakeelano atho rashtreeya kaarano
@gauridas7838
@gauridas7838 Ай бұрын
പിണറായിയെ രക്ഷിക്കുക എന്ന കുഴൽ നാടന്റെ ദൗത്യം വിജയിച്ചു....
@pramodmp6070
@pramodmp6070 Ай бұрын
മാത്യു പിണ്ടമിട്ടുകൊണ്ടേയിരിക്കും... അത് വാരി വിതറാൻ മാപ്രാസുണ്ട്..... അതിൽ വാചകമടിച്ചു കാശുണ്ടാക്കുന്ന കുറ്റംപറച്ചിൽ വിദഗ്ദരുണ്ട്... നീയൊക്കെ കാശുണ്ടക്ക്...
@rejimonretnakaran508
@rejimonretnakaran508 Ай бұрын
😂😂😂😂
@jomonjore1199
@jomonjore1199 29 күн бұрын
ചങ്കരന്റെ ഒരു കുറവുണ്ട്
@krullasan
@krullasan Ай бұрын
ഇനി ഈ പിരട്ടവക്കീലിൻ്റെ അരികെ ആരെങ്കിലും കേസുമായി പോകുമോ
@hiran2016
@hiran2016 Ай бұрын
കുഴൽനാടൻ വിജയനുമായി കൂട്ടു കച്ചവടം തുടങ്ങി...
@k-bx9zb6gk3y
@k-bx9zb6gk3y Ай бұрын
മേയർ - ഡ്രൈവർ പോര് വിട്ടു വീണ്ടും കരിമണൽ topic എടുത്തോ ? ഇനി ഒരു മാസം (ജൂണ് 6) വരെ ചൂടുള്ള എന്തേങ്ങിലും വേണ്ടേ അന്തി ചർച്ച കൊഴുപ്പിക്കാൻ ?! പാവം ജനം ഇനി രണ്ടു മൂന്നാഴ്ച വെന്തുരുകി വിജിലെൻസ് എന്തു കൊണ്ടു കുഴൽനാടനേ അനുകൂലിച്ചില്ല എന്ന തലനാരിഴ കീറി പരിശോധനയ്ക്ക് വിധേയരാകണം !!! രാജാവു ഉല്ലാസ യാത്രയ്ക്ക് പോയത് അറിഞ്ഞില്ലേ? Please, അതിനെക്കുറിച്ച് മറ്റുള്ള ചാനൽസ് തുടങ്ങികഴിഞു ! കേരളത്തിന് തെക്ക് കിഴക്ക് 4 മണിക്കൂർ distance ഉള്ള ഇൻഡോനേഷ്യ യിൽ സുഖ വാസത്തിന് പോകാൻ ആദ്യം ദുബായിലേയ്ക്ക് നേരെ വിപരീത ദിശയിൽ (വടക്ക് പടിഞ്ഞാറ് ) 4 മണിക്കൂർ പറക്കുക. എന്തായിരിക്കും കാര്യം ? ദൂരം ഇരട്ടി ആയാലും first class seats ഉള്ള route ഇൽ തന്നെ സുഖം ഒട്ടും കുറയാതെ കിടന്നുറങ്ങി രാജകീയമായി പറക്കണം അത് തന്നെ കാര്യം. കാഷ്ടം തന്നെ. ഭരിച്ചു മുടിച്ചു കടം പോലും കിട്ടാത്ത അവസ്ഥയിലാണ് സ്വന്തം രാജ്യം! രാജപക്ഷെ ഫാമിലിയെ കവച്ച് വയ്ക്കും എന്നതിൽ സംശയം ഇല്ല. അരമാദിക്കാൻ ഇനിയും രണ്ടു വർഷം ബാക്കി ഉണ്ടല്ലോ.
@NaveshvnVn-ll9xp
@NaveshvnVn-ll9xp Ай бұрын
Marana..veeedu..pole..mookatha..news..room...😂😂😂
@manojp6441
@manojp6441 Ай бұрын
അടിമക്ക് സന്തോഷം ആയല്ലോ? 😂😂😂😂
@carlover402
@carlover402 Ай бұрын
​@@manojp6441Gujarat adimakke athe ariyande kaaryam undo ? Ningal northil maasa padi vaangundo anne nokkiko 😂😂
@manojp6441
@manojp6441 Ай бұрын
@@carlover402 തലച്ചോർ ദ്രവിച്ച അടിമകൾ പിണനാറിയുടെ ഐശ്യര്യം.
@mallikamallika7505
@mallikamallika7505 Ай бұрын
ഇത് അവസാന കോടതി അല്ല കമ്മീ ---
@carlover402
@carlover402 Ай бұрын
@@manojp6441 chaaya kadakkaranekalum , pappuvine kaalum bhedham 🤣🤣🤣
@BabuSahadevan-dr3tj
@BabuSahadevan-dr3tj Ай бұрын
ലോകായുക്ത എന്ന പ്രസ്ഥാനം എവിടെ ചെന്ന് നിൽക്കുന്നു എന്ന് ചിന്തിച്ചാൽ മാത്രം മതി.
@haroldfernandez7957
@haroldfernandez7957 Ай бұрын
Advocate clearly explained facts of the case thank you
@haroldfernandez7957
@haroldfernandez7957 Ай бұрын
Advocate clearly explained facts of the case thank you
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 31 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 919 М.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 8 МЛН
News Time | ന്യൂസ് ടൈം | 6 June 2024
25:14
asianetnews
Рет қаралды 23 М.
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 36 МЛН