No video

Our First Campsite Experience in Isle of Wight, Van Life in UK, EP #12 | ആനവണ്ടിയിലെ താമസം & പാചകം

  Рет қаралды 304,040

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 000
@Itsme_re.
@Itsme_re. 2 жыл бұрын
ഒത്തിരി ഇഷ്ടമായി..... ഞങ്ങളും പോരുന്നുണ്ട് നിങ്ങളുടെ കൂടെ അതാണ് പറയാനുള്ളത്... നിങ്ങളുടെ ഹാപ്പിനെസ്സ് കണ്ടിട്ട്... ഞങ്ങളും happy 👌👌👌👌❤️❤️❤️
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@aswinsathyan392
@aswinsathyan392 2 жыл бұрын
നമ്മൾ ആഗ്രഹിച്ച ഒരു ലൈഫ് മറ്റൊരാൾ ജീവിച്ച് കാണിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമാണ് 'അസൂയ' എന്ന് പറയുന്നത്. 😁😜
@christallight8425
@christallight8425 2 жыл бұрын
സത്യം തന്നെ
@kalakkaz
@kalakkaz 2 жыл бұрын
Certainly!
@maneeshtech4673
@maneeshtech4673 2 жыл бұрын
അതെ 😂🔥
@sheeba5014
@sheeba5014 2 жыл бұрын
സന്തോഷത്തിൽ നിന്നുണ്ടാകുന്ന അസൂയയാകുമ്പോൾ കുഴപ്പമില്ല 😁 അല്ലാതെയുള്ള അസൂയക്ക് മരുന്നില്ല എന്നാണ് പറയാറ് 😁
@adnanyoosuf7654
@adnanyoosuf7654 2 жыл бұрын
Puruu
@humblewiz4953
@humblewiz4953 2 жыл бұрын
18:53 *തക്കാളി ആണ് ഇപ്പോൾ പച്ചക്കറികളുടെ രാജാവ്... "പാവങ്ങളുടെ ആപ്പിൾ" എന്ന് അറിയപ്പെട്ടിരുന്ന തക്കാളി ഇപ്പോൾ വേറെ lvl* 🍅🍅👑👑
@user-dw7zz5hz9q
@user-dw7zz5hz9q 2 жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടം ഒരൊറ്റ പേരിനോട് മാത്രം...സുജിത് ഭക്തൻ ❤🔥.. യാത്ര എന്തെന്ന് പഠിപ്പിച്ച മനുഷ്യൻ..🙏❣️
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@harinambiar8561
@harinambiar8561 2 жыл бұрын
Nostalgic. In 80s we 4 bachelors were staying together at Mumbai(then Bombay). There was an unwritten rule in our room that those who finish dinner last should clean. normally its me as my friends used to start a discussion and i am the main speaker😂
@AnwarHussain-mi7ph
@AnwarHussain-mi7ph 2 жыл бұрын
Where did you stay & who are those friends, I was there in Takurli in 80's with few friends.. one Nambiar also was there with us.
@concerned05
@concerned05 2 жыл бұрын
Since you asked for suggestion: I've noticed that when you go abroad you still prefer to eat and dine out in indian restaurants or eat indian food. Since travelling is also adopting other cultures you should put more importance in showing/eating the local food and living their lifestyles in terms of eating out and cooking their food
@rohinivirgo
@rohinivirgo 2 жыл бұрын
Better play it safe and not get a tummy upset.
@concerned05
@concerned05 2 жыл бұрын
@@rohinivirgo ok then cook and eat local food instead of rice?
@TechTravelEat
@TechTravelEat 2 жыл бұрын
That's true but ours is a Van Life Travel and we would like to cook ourselves and we try our best to explore some local cuisines.
@concerned05
@concerned05 2 жыл бұрын
@@TechTravelEat I understand, but first day in UK and vlogging about sharvana bhavan? Going to Russia and eating a lot of chinese food? These are just my suggestions which I needed to state out loud. Anyhow, I would like to let you know that the van life vlogging series is impressive and admirable 😁
@jobinnthottathillthottathi8364
@jobinnthottathillthottathi8364 2 жыл бұрын
@@TechTravelEat പ്രിയപ്പേട്ട സുജിത് ഭക്തൻ... മുല്ലപ്പെരിയാർ വിഷയം ഒരു ജനകിയ വിഷമയമായി അങ്ങയെ പോലുള്ളവർ കാണണം (രാഷ്ട്രീയമായി കരുതരുത്)എന്ന് താഴ്മയായി അപേക്ഷിക്കുന്നു... പ്രൊഫ്‌. സി പി റോയി സർ പറഞ്ഞ പദ്ധതി ആണ് ഇതിനു ഏക പരിഹാരം... അത് സർക്കാർ തലത്തിൽ എത്തിക്കാൻ നിങ്ങളെ പോലുള്ള മുനിര KZfaqrs ഒരു തവണ എങ്കിലും ഒന്ന് പരാമർശിക്കണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@travelmaniac4918
@travelmaniac4918 2 жыл бұрын
സത്യത്തിൽ ഇന്ന് കേരള സർക്കാരിന് ഈ സീരീസ് വളരെ ഉപകാരം ആവും അതിനു 👌💐💐💐💐 Definitely a Greattttttt job For implementation of the "kera"van plans and tourism promotions 👍👍 #keralatourism #keravan
@sreekumarramakrishnakurup4697
@sreekumarramakrishnakurup4697 2 жыл бұрын
Yes
@jezzyjezz4559
@jezzyjezz4559 2 жыл бұрын
ആനവണ്ടി യാത്ര അടിപൊളി 👌😍😍 യൂറോപ്യൻ വാൻലൈഫ് ഞങ്ങൾക്ക് ഒരു പുതിയ അനുഭവമാണ് ❤❤ ടെക് ട്രാവൽ ഈറ്റ് ഇഷ്ടം 🥰🥰
@TechTravelEat
@TechTravelEat 2 жыл бұрын
Thank you
@noufal2102
@noufal2102 2 жыл бұрын
@Kl 02 Bus premi hi
@akschannel9539
@akschannel9539 2 жыл бұрын
ഒന്ന് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല കൃത്യം 12മണി 12മണിയുടെ രാജാവ് അത് സുജിത്തേട്ടൻ തന്നെ 💯❣️❣️
@prajeesht.pveliyancode9895
@prajeesht.pveliyancode9895 2 жыл бұрын
2കൂട്ടുകാരുടെ സന്തോഷകരമായ യാത്ര ആശംസകൾ നേരുന്നു.....
@aryaa6995
@aryaa6995 2 жыл бұрын
ഞങ്ങൾക്കൊന്നും ഇവിടെ പോയി കാണാൻ കഴിയില്ല. ഇങ്ങനെ സുജിത്തിന്റെ വീഡിയോയിൽ കൂടി നല്ലപോലെ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സാധിക്കുന്നുണ്ടല്ലോ. പിന്നെ ആരെങ്കിലും ഒക്കെ പോകാൻ കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് വളരെ ഉപകാരപ്പെടും ഇദ്ദേഹത്തിന്റെ videos. എന്തായാലും യാത്ര അടിപൊളിയാകട്ടെ 👍
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@renithrethurenithrethu180
@renithrethurenithrethu180 2 жыл бұрын
സഹീർ ഭായ് ഉണ്ടെങ്കിൽ ഒരേ ഉറക്കായിരിക്കും😍😍😍😀😀😀
@masco711
@masco711 2 жыл бұрын
What I like most about Sujiths videos is his energy level.
@ahammedseptember
@ahammedseptember 2 жыл бұрын
👍
@jackstoocool
@jackstoocool 2 жыл бұрын
ഒരു രക്ഷയുമില്ല പൊളി വീഡിയോ. നാലു കൊല്ലമായി യുകെയിൽ ഉള്ള എനിക്ക് ഇതൊന്നും ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. നാട്ടിൽ നിന്ന് വന്ന് ഇതൊക്കെ ചെയ്യുന്ന നിങ്ങൾ മരണമാസ് തന്നെ.👌👌👌
@user-dw7zz5hz9q
@user-dw7zz5hz9q 2 жыл бұрын
ആയിരം മലയാളി ട്രാവൽ വ്ലോഗ്ഗെർമാർ വന്നാലും സുജിത്തേട്ടന്റെ തട്ട് അത് താണ് തന്നെ ഇരിക്കും..!❤
@jinsvarghese3850
@jinsvarghese3850 2 жыл бұрын
🤭🤭🤣
@shajushajahan6693
@shajushajahan6693 2 жыл бұрын
Highly standard van life...super brother🔥🔥🔥🔥🔥🔥
@leoboy10300
@leoboy10300 2 жыл бұрын
സഹീർ ഭായ് വിളിച്ചപ്പോൾ സന്തോഷം ആയി💞😍പുള്ളി കൂടെ വന്നാൽ ഡബിൾ പൊളി ആകും 🙌👏
@christallight8425
@christallight8425 2 жыл бұрын
എന്ത് പറയാൻ അഭിപ്രായം പറയാൻ ഞങ്ങൾ ഒന്നും അല്ല,അത്ര വലിയ എഫേർട്ട് എടുത്താണ് വീഡിയോ എത്തിക്കുന്നത്. കാണുന്ന കാഴ്ചകൾക്ക് നന്ദി പറയുന്നു. 😍😍
@PrakashMj910
@PrakashMj910 2 жыл бұрын
It is also one of the best video presented by you today your Aanavandi series is getting better it will be another milestone of whole of your travel history
@anfas6129
@anfas6129 2 жыл бұрын
Today's video has a huge postive vibe in it. I normally experience this while watching pearly maaneys vlogs but today i got that in TTE too ! maintain this happiness in your face sujithetta its a joy to watch others being happy , through that your viewers are also becoming happy thank you for that 😊
@SreejithGangadharan
@SreejithGangadharan 2 жыл бұрын
നല്ല കാലാവസ്ഥ. മൂന്നാർ poya അവസ്ഥ ചരിത്രം കുറിക്കാൻ ആന വണ്ടി സൂപ്പർ. ഇങ്ങനെ നമ്മുടെ നാട്ടിൽ ennelum വരും🙂🥰
@viveksivan4504
@viveksivan4504 2 жыл бұрын
മറ്റ് യൂ ട്യൂബർസ്:ഞങ്ങളും UK ഫുൾ കറങ്ങിട്ടുണ്ട് . ലെ സുജിത്ത് ഏട്ടൻ:വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ ഇരുന്ന് വീഡിയോ കാണുന്നെ പ്രേക്ഷകരെ അവിടെ ഇരുത്തി കൊണ്ട് തന്നെ ഇവിടെ വന്ന് കാഴ്ചകൾ കണ്ട ഫീൽ കൊടുക്കാൻ പറ്റുമോ. Tech Travel Eat 🥰🥰🥰🥰
@krkrnear
@krkrnear 2 жыл бұрын
നിങ്ങൾ പുതുതലമുറയ്ക്ക് ഒരു മാതൃകയാണ് ബ്രോ. പല ആളുകളും ചെയ്യാൻ മടികാണിക്കുന്ന കാര്യങ്ങൾ നിങ്ങൾ ഒരു ദുരഭിമാനവും ഇല്ലാതെ ചെയ്യാൻ തയ്യാസാകുന്നു
@abhijithp2116
@abhijithp2116 2 жыл бұрын
Such a peaceful environment 😇😇😇..... people living there are lucky 13:09 beautiful ❤️
@ajithcivil
@ajithcivil 2 жыл бұрын
സുജിത്തിന്റെ വീഡിയോയിലൂടെ ഇംഗ്ലണ്ടിലെ സാധാരണക്കാരുടെ നിത്യ ജീവിതത്തെ ക്കുറിച്ച് അറിയാൻ കഴിഞ്ഞു. ആശംസകൾ
@BIBIN7505
@BIBIN7505 2 жыл бұрын
നാട്ടിലെ പാല്‍ കുപ്പികള്‍ കോടികളുടെ camber van ശരിക്കും കണ്ടു Well. നിങ്ങളുടെ വിഡിയോ ഒരു പോസിറ്റീവ് എനര്‍ജി ആണ് ട്രാവല്‍ ഇഷ്ടം ഉള്ളവർ കിട്ടുന്നത്
@nijastharol6650
@nijastharol6650 2 жыл бұрын
ആദ്യം ആയിട്ട് ആണ് ഒരു വീഡിയോ കണ്ടിട്ട് കമെന്റ് ചെയ്യുന്നത്.. Realy wonderfull. ഇത്.. മലയാളം യൂട്യൂബ് ചരിത്രം ആകും.. ശെരിക്കും ഇങ്ങനെ ആണ് vanlif എന്നു മനസ്സിലായി..
@user-rl5pm5th4m
@user-rl5pm5th4m 2 жыл бұрын
ഇത്രയും സൗകര്യങ്ങൾ ഉള്ള കിച്ചൺ കിട്ടിയാൽ പാചകം അറിയാത്തവർ പോലും പാചകം ചെയ്തു പോകും..!!💕💕💕🎉🎉🎉 എല്ലാ ആശംസകളും ♥️🙏🎉👍❣️
@shiburaju5851
@shiburaju5851 2 жыл бұрын
Sattiyamana kural
@kssarun1518
@kssarun1518 2 жыл бұрын
സുജിത്തേട്ടാ, അടിപൊളി വീഡിയോ, കണ്ടിട്ട് കൊതിയാവുന്നു ഇങ്ങനെ ഒരു motor home എടുത്തു കറങ്ങാൻ..🥰😍👍🏻
@anvarsadic4037
@anvarsadic4037 2 жыл бұрын
First day in a proper camp was excellent 👍👍👏👏
@bijuks_vlogs
@bijuks_vlogs 2 жыл бұрын
Shopping in super market in UK is excellent. I enjoyed a lot while stay in UK. 👍.
@kiran55menon30
@kiran55menon30 2 жыл бұрын
Thanks...many thanks for consistently providing entertainment and relief on a daily basis!!
@menonajay1953
@menonajay1953 2 жыл бұрын
Very good friendship Sujit and Fasil. Continue like this throughout.
@amalam7678
@amalam7678 2 жыл бұрын
Well presentation sujith sir, if there is any award for best traveler in India...definitely you will get that award
@nidhinvijayan442
@nidhinvijayan442 2 жыл бұрын
ഫാസിൽ ബ്രോയെ പോലെയുള്ള നല്ല ബദ്ധങ്ങൾ കിട്ടുന്നത് ജീവിതത്തിൽ തന്നെ ഒരു സന്തോഷം ഉണ്ടാക്കുന്നേ ഒരു കാര്യം ആണ് അതു തന്നെയാണ് ഓരോ ദിവസത്തെ വിഡിയോയുടെ വിജയം..... സുജിത് ചേട്ടാ പൊളിച്ചു രണ്ടും പേരും 🥰🥰🥰🥰❤️❤️❤️😘😘😘
@shazashabi8646
@shazashabi8646 2 жыл бұрын
Satym an
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@ikbalvt
@ikbalvt 2 жыл бұрын
34 മിനിറ്റ് പോയത് അറിഞ്ഞതേ ഇല്ല. അടിപൊളി വീഡിയോ .. thankyou ..
@mallucanadiantravel
@mallucanadiantravel 2 жыл бұрын
Really compact RV. Need a lot of courage but would be an amazing experience in winter. Also like the way you explain things👌
@anandasree
@anandasree 2 жыл бұрын
ഇതൊക്കെ ആണ് വാൻ ലൈഫ്... ഇങ്ങനെ ഒക്കെ ആവണം വാൻ ലൈഫ്... സുജിത്തേട്ട പൊളി വീഡിയോസ് ആണ്... ♥️♥️♥️
@TechTravelEat
@TechTravelEat 2 жыл бұрын
Thank u so much
@leoboy10300
@leoboy10300 2 жыл бұрын
Campsite super 💞✌️💥❤️ Food ഉണ്ടാക്കിയത് ഒക്കെ സൂപ്പർ 💞😍
@mohdsadeed409
@mohdsadeed409 2 жыл бұрын
38:33 breakfast menu സെറ്റ് ചെയ്യ്തത് അടിപൊളി ആയിന്. 😁 Super
@creativeworld9258
@creativeworld9258 2 жыл бұрын
ഒരു ക്യാമ്പ് സൈറ്റ് ഇത്രെയും സൗകര്യങൾ ഉണ്ട് എന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി സുജിത് ഏട്ടാ സൂപ്പർ വീഡിയോ അയർലണ്ടിൽ പോകുമ്പോൾ limerickil പോകണമെ ഏട്ടാ
@TechTravelEat
@TechTravelEat 2 жыл бұрын
Sure
@fliqgaming007
@fliqgaming007 2 жыл бұрын
അടിപൊളി യാത്ര❤ അടിപൊളി VIBE😍💯
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
Owner nalla friend❤
@TechTravelEat
@TechTravelEat 2 жыл бұрын
Yes
@Al-yo2zn
@Al-yo2zn 2 жыл бұрын
Hi , great adventure you guys have upheld, hats off……, keep the momentum going, we love IT
@nivednambiar3268
@nivednambiar3268 2 жыл бұрын
Sujitheta your vanlife series is getting more interesting 🔥💓. And be safe . Wish you all the best ☺️💓
@sindhukv2569
@sindhukv2569 2 жыл бұрын
താങ്ക്സ് ബ്രോ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു അനുഭവം ഉന്ദാകുമെന്ന് തോന്നുന്നില്ല പക്ഷെ നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ ഇതെല്ലാം അനുഭവിചത് പൊലെ ഫീൽ ചെയ്യുന്നു
@humblewiz4953
@humblewiz4953 2 жыл бұрын
*ആനവണ്ടിയിൽ മൂന്നാം ദിവസം... waiting for more videos സുജിത്തേട്ടാ dashcam visuals ഒക്കെ അടിപൊളിയാണ്.. Camp site ഒരെണ്ണം പൊളി* 🔥🔥💙💙
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@JIBREELINSIDE_OFFICIAL
@JIBREELINSIDE_OFFICIAL 2 жыл бұрын
Fazil bro you are a good person ❤️
@fairosfairu9143
@fairosfairu9143 2 жыл бұрын
അന്നും ഇന്നും എന്നും സുജിത്ത് ചേട്ടന്റെ കൂടെ ഞങ്ങൾ ഉണ്ട്💞
@maneeshtech4673
@maneeshtech4673 2 жыл бұрын
Techtraveleat ന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😌🔥
@parthiv9072
@parthiv9072 2 жыл бұрын
Saheer Bhai pine shafaf bhayium kude undayirunnangil Russian combination uk yilum undavum ❤❤❤❤❤
@kichu6788
@kichu6788 2 жыл бұрын
Started watching Ur channel 1 year back during Corona lockdown. Then became a regular viewer. Even though I don't like to travel I liked Ur way of presentation ..Ur narrating skills....now everyday after coming from job Ur videos are so relaxing for me. But don't know why now I pray for you seeing Ur dedication, hardwork and risk you take for your job .hats off. Loved today's video . Just felt like my family members gone for a trip ..how will they face this climate.. covid situation.. . Feels good to see good friends like fasil..shafaf and saheer Bai.. missing them. Hope and praying for you to God for all the success in life and your career. Happy and safe journey👍my brother... 1 more thing I also like kukka umman reminds me my mother used to made it for me
@ahammedseptember
@ahammedseptember 2 жыл бұрын
👍
@kalakkaz
@kalakkaz 2 жыл бұрын
ഒരു രക്ഷയുമില്ല🌬️🌬️🌨️🌨️🌧️🌧️
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 2 жыл бұрын
മനുഷ്യന് വെറുപ്പ് അടിക്കാത്ത ഒരേ ഒരു കാര്യം യാത്ര ചെയ്യലാണ്. നിങ്ങൾ ഭാഗ്യവാൻ ആണ് അതും ഇത് പോലെ സ്വന്തമായി cook ചെയ്ത് പോവാ എന്നാ സുഖമാണോ 👍👍👍
@TechTravelEat
@TechTravelEat 2 жыл бұрын
🤩🤩🤩
@maneeshtech4673
@maneeshtech4673 2 жыл бұрын
സുജിത്തേട്ടാ നമ്മക്കൊരു drone കൂടി വേണം 😁 എന്നാൽ ഒരു ഒന്നൊന്നര പൊളി ആവും 🔥
@RitasDiaries
@RitasDiaries 2 жыл бұрын
Welcome to UK 🇬🇧 nice to watch your van life adventures in this challenging weather , waiting for more … 👍
@aadil_navaz
@aadil_navaz 2 жыл бұрын
Todays video was awesome because by seeing your happiness when you prepare food and not only you and fazil bro we also enjoying it❤
@kunns73
@kunns73 2 жыл бұрын
A different type of video than your usual one, love to see your videos and katta waiting for your upcoming videos .😍😍😍😍
@arunalexander2958
@arunalexander2958 2 жыл бұрын
Nice..... ആനാവണ്ടി എന്ന പേര് വര്ഷങ്ങള്ക്കു ശേഷം popular ആയി കാണുമ്പോൾ🙂🙂🙂........ Superb!
@anjusarajacob4213
@anjusarajacob4213 2 жыл бұрын
Poli poli onnum onnum parayanilla❤❤Enjoy with van life... God bless😇
@jijeshkanichra2673
@jijeshkanichra2673 2 жыл бұрын
പാചകം അടിപൊളി ആയിരുന്നു
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@rahulrajeev9493
@rahulrajeev9493 2 жыл бұрын
This is why he is the content making king, best quality assured forever...❤️❤️
@trendingvideos3865
@trendingvideos3865 2 жыл бұрын
❤Tech ❤Travel ❤Eat
@jitheshev5635
@jitheshev5635 2 жыл бұрын
ചൂട് ചോറിൽ തൈര്, മോര് എന്നിവ ഒഴിക്കരുത് - ചോറ് തണുപ്പിച്ചതിനു ശേഷം മാത്രം തൈര് ഒഴിക്കുക അല്ലാത്തപക്ഷം Gastric ulcer വരുവാൻ സാധ്യത ഉണ്ടെന്നാണ് എൻ്റെ അറിവ്. Fasil Bro. യോട് ചോദിച്ചു നോക്കൂ
@suryashyam7674
@suryashyam7674 2 жыл бұрын
Adipoli, uk vana oru feel. Sujithetta ❤️❤️❤️❤️🇬🇧🇬🇧🇬🇧🇬🇧
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
ഓരോ കാഴ്ചയും കിടിലൻ ❤
@maneeshtech4673
@maneeshtech4673 2 жыл бұрын
ഒരേ ഒരു രാജാവ് ❤️ Techtraveleat 🔥
@Jabbar-fh2xm
@Jabbar-fh2xm 2 жыл бұрын
സൂപ്പർ വീഡിയോ നിങ്ങളുടെ പാചക വളരെയധികം ഇഷ്ടപ്പെട്ടു താങ്കളുടെ മൊറോക്കൻ വീഡിയോ വാചകവും വളരെ ഇഷ്ടപ്പെട്ടിരുന്നു ബെസ്റ്റ് വിഷസ് സേഫ് ജേർണി
@sreekumar3864
@sreekumar3864 2 жыл бұрын
Excellent vlog. Winter expedition is getting into adventures due to weather conditions.Stay safe, take care.
@TechTravelEat
@TechTravelEat 2 жыл бұрын
Thank you
@adhikanav-family
@adhikanav-family 2 жыл бұрын
ആനവണ്ടി യാത്ര സൂപ്പർ ആകുന്നു 👌
@rizwanmanaf2754
@rizwanmanaf2754 2 жыл бұрын
വാൻ ലൈഫ് വ്ലോഗ് അതി ഗംഭിരം 🥰എല്ലാ ദിവസവും 12 മണി ഒരു നല്ല സമയം ആയി മാറി ❤❤❤
@anfas6129
@anfas6129 2 жыл бұрын
Winter aan kanan enikishtam winter contents aan rare ! As a regular travel vlog viewer epazhum ellarum summer aan kanika so after a time its becomes boring especially for European countries !For me watching your winter expedition is more fresh and enjoyable ❤
@Deepak-fu4ci
@Deepak-fu4ci 2 жыл бұрын
എന്നും ഇത്ര duration നിൽ തന്നെ വീഡിയോ വേണം സുജിത്തേട്ട 👍🏻
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 жыл бұрын
അടുത്ത ഡ്രൻഡ് ആകാൻ പോകുന്ന ഒരു serous ആണ് കൊള്ളാം അടിപൊളി ❤❤❤❤❤
@ashy5854
@ashy5854 2 жыл бұрын
Woh woh aoh Back to my life for oneday Annu Russia inn England ♥️😍wah Sujith Bro♥️
@abhijiths5946
@abhijiths5946 2 жыл бұрын
വണ്ടിയിൽ വെച്ച് ഉണ്ടാക്കി കഴിക്കുന്നത് എല്ലാം powli
@dreams9604
@dreams9604 2 жыл бұрын
Powli episode sujith bro.. Van life going awesome.. Moroccan episodes nu sesham pinneyum cooking videos... ❣️❣️❣️❣️❣️
@nisharf8629
@nisharf8629 2 жыл бұрын
Sujith Bhai Awosame Love From Mangalore 😍😍😍😍Adipoli winter Expendition
@mohanpathan6615
@mohanpathan6615 2 жыл бұрын
Life il njan kaanan aagrahikkunna aalkkarundu....avarude koodathil ippol ningalum...hats of you brother....ningale kaananulla time period kuranju varatte ennu prarthikkunnu...or videos um ennil life nodulla positive attitude koottukayanu....really thanks for it brother...
@TechTravelEat
@TechTravelEat 2 жыл бұрын
Thank You So Much
@Akn7886mpm
@Akn7886mpm 2 жыл бұрын
Adipoliyayi sujith bro,, epozhum puthiya videosnu vendi katta waiting 👍💞👍💞
@achurajan7946
@achurajan7946 2 жыл бұрын
All the best Fazil bro...and studylinks
@faseehvalarad2194
@faseehvalarad2194 2 жыл бұрын
@24:38 എന്റെ മനസ്സിൽ പറയാൻ വന്നത് ഫാസിൽ Bro പറഞ്ഞ്😂
@mathewssebastian7968
@mathewssebastian7968 2 жыл бұрын
Adhyam ayitty ann njn eee channelil comment idanne. Ippo idan karannam athrak adipolli video series ayath kond ann. Athrayku ishttapettu...🖤🖤🖤
@luc6826
@luc6826 Ай бұрын
Most enjoyed episodes ever I watched in this channel❤❤❤
@joelj.v
@joelj.v 2 жыл бұрын
Sujithettaaa... Genuinely amazing video! Really enjoyed!. Ningalkku venamenkil to cover the costs being in abroad, you could've chosen to use click bait thumbnails and captions, thanks a lot for choosing not to do that😊. Hope you have a safe journey, enjoy!
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സൂപ്പർ ♥️♥️👏😍💐
@sarannair9094
@sarannair9094 2 жыл бұрын
Fazil bro Russia pole ON ayitt illalloo....We need fazil bro back with Thug....❤️💯😍😍👏🥳🥳
@dreamcatcher3395
@dreamcatcher3395 2 жыл бұрын
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കറങ്ങിക്കൊണ്ടിരിക്കുന്ന നെറ്റിൽ ഈ വീഡിയോ കാണുന്ന ലെ ഞാൻ✌️😌
@ridersparadise123
@ridersparadise123 2 жыл бұрын
ഇപ്പഴാണ് ആണ് Van Life ന്റെ ക്വാളിറ്റി എന്താണ് ശെരിക്കും മൻസിലായത് ... ചെയ്യണ്ടവർ ചെയ്യണം 😍 നിങ്ങൾ ഇത് വരെ കണ്ടത് വെറും ട്രയ്ലർ picture Abhi baaki he bhai 😍😍😍😍
@nisarcp576
@nisarcp576 2 жыл бұрын
Vip van life
@asithas5855
@asithas5855 2 жыл бұрын
Island ennu paranjappo itharayum set aayittulla area aanennu pratheekshichathe illa... Nalla bhangiyulla sthalam 🥰❤️ Bro chicken and curd nallathallatto. Yathra koodi cheyyunnathanu. Food inte kariyathil nannayi sredhikkane
@TechTravelEat
@TechTravelEat 2 жыл бұрын
Ya
@Dollarskappithan
@Dollarskappithan 2 жыл бұрын
Nigada video eniku ishttam ayathu oro sadhanthinu proper introduction amount correct ayettu pound indian money akki paraunnathu valare ishttam ayye 👍 keep going aaana vandi
@abhijithmathew1552
@abhijithmathew1552 2 жыл бұрын
Super sujithetta njan February avide varunnunde visuals kaanumbol really excited….
@fazalpkdy
@fazalpkdy 2 жыл бұрын
സുജിത്ത് ബ്രോ;സമ്മർ ആണ് നല്ലത് എന്ന് ഇടക്ക് ഇടക്ക് പറയുന്നത് ഒഴിവാക്കുക. പ്രതീക്ഷയോടെ കാണുന്ന ഞങ്ങൾക്ക് അരോസരം സൃഷ്ട്ടിക്കുന്നു.വിൻഡറിന്റെ പരിമിതികൾ ഞങ്ങൾ ഉൾക്കൊണ്ടു🙏🏻
@editog8046
@editog8046 2 жыл бұрын
Bro വണ്ടി ഓടുമ്പോൾ window കൂടെ ഉള്ള view പിന്നെ bedil നിന്നുള്ള view എക്കെ ഒന്ന് Include ചെയോ . Aaa ഒരു feel കിട്ടാൻ അണ് bro. Try ചെയ്യുമെന്ന് വിശ്വസിക്കുന്നു.
@TechTravelEat
@TechTravelEat 2 жыл бұрын
Will try
@editog8046
@editog8046 2 жыл бұрын
@@TechTravelEat ❤️
@wydh4ris923
@wydh4ris923 11 ай бұрын
Hii Sujith sir.. requesting you to put subtitles to this vanlife winter expedition videos.. so that i can understand more clearly about these informative and positive videos
@onion2674
@onion2674 2 жыл бұрын
അടിപൊളി സുജിത്ത്ചേട്ടാ, വേറെ ലെവൽ😇😍😍😍🥰💝
@sulaimankkr3285
@sulaimankkr3285 2 жыл бұрын
ഞാൻ യുകെ കണ്ടില്ലെങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നു നിങ്ങൾക്ക് നന്ദി
@ajithkunjumon2113
@ajithkunjumon2113 2 жыл бұрын
കാണുന്ന ആളുകളെ പിടിച്ചു ഇരുത്താൻ ഉള്ള എന്തോ ഒന്നു എല്ലാ വീഡിയോസിലും ഉണ്ട്....🔥🔥🔥 You are awsome 🤩🤩🤩
@amalahammed9654
@amalahammed9654 2 жыл бұрын
You really deserve a good appreciation. Your mind is your success ❤️
@krishnaappu3323
@krishnaappu3323 2 жыл бұрын
അടിപൊളി.... Cooking കണ്ടപ്പോൾ വായിൽ വെള്ളമൂറി... തകർത്തു...ത്രില്ലിംഗ് എപ്പിസോഡ്... കിഴങ്ങുകറി പൊളിച്ചു... Cooking എല്ലാം കാണിക്കാൻ നോക്കണേ...
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
Worst Day of our Van Life Winter Expedition in UK 😢😢😢
31:52
Tech Travel Eat by Sujith Bhakthan
Рет қаралды 275 М.
Uzbekistan Food Tour | Uzbek Pulav - The Most Giant Pulav in the World
37:58
Tech Travel Eat by Sujith Bhakthan
Рет қаралды 249 М.