We took our Motor Home - ഇനി UK മുഴുവൻ ആനവണ്ടിയിൽ ഒരു വാൻ ലൈഫ്, Van Life Winter Expedition in UK

  Рет қаралды 357,139

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

We took our Motor Home - ഇനി UK മുഴുവൻ ആനവണ്ടിയിൽ ഒരു വാൻ ലൈഫ്, Van Life Winter Expedition in UK #techtraveleat #vanlife
For business enquiries: admin@techtraveleat.com
Whatsapp: 7994788893
00:00 Intro
00:11 Liverpool Street Railway Station
01:32 Train Journey in UK
03:33 Our Camper Van's Name
04:09 Camper Van Collecting
05:30 Camper Van Rental
05:45 How to rent out your campervan in UK?
08:31 Met Mark from Chennai
09:22 Campervan Details Explaining
20:44 Inside the campervan
27:58 Key Exchange of Our Campervan
30:43 We took our Motor Home
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 200
@Vishnu_V
@Vishnu_V 2 жыл бұрын
INB Trip team ഒരു തവണ എങ്കിലും ഇതിൽ join ചെയ്യണം എന്ന് ഓരോ പ്രേക്ഷകനും ആഗ്രഹിക്കുന്നുണ്ട്. 👍
@user-jk1lp6pj6o
@user-jk1lp6pj6o 2 жыл бұрын
സുജിത്തേട്ടാ നിങ്ങളുടെ വീഡിയോസിൽ എന്നും മികച്ച് നിൽക്കുന്നത് ക്വാളിറ്റി & background music ഉം ആണ് ! 🤗❤️
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@adil3793
@adil3793 2 жыл бұрын
@@varathanfromwayanad6922 all are different bro
@humblewiz4953
@humblewiz4953 2 жыл бұрын
@@varathanfromwayanad6922🤣🤣 *travelista കോപ്പാണ്.. Visuals ഒക്കെ കൊള്ളാം presentation* 👎 Ashraf excel camera വെറും 🤮
@shuaibrahman3
@shuaibrahman3 2 жыл бұрын
Crct
@vinukuruvila3992
@vinukuruvila3992 2 жыл бұрын
Thanks for yr wonderful video. Sujith and friends, have a happy and a safe journey. Enjoy and have a great time. All the best in yr winter expedition. We are with you all. Our Love, Prayers and Support. God Bless.
@jinsdany5358
@jinsdany5358 2 жыл бұрын
ചെയ്യുമ്പോൾ കിടു ആയി, പെർഫെക്ട് ആയി ചെയ്യുക.. ഇല്ലെങ്കിൽ ആ പണിക്ക് പോകാതിരിക്കുക.. അതാണ് സുജിത്തിന്റെ ക്വാളിറ്റി... അടിപൊളി bro.. ☺️☺️
@maneeshtech4673
@maneeshtech4673 2 жыл бұрын
He always offers The Best to his viewer's ❤️🔥
@user-fd2qi9cz1j
@user-fd2qi9cz1j 2 жыл бұрын
😍👍
@user-fd2qi9cz1j
@user-fd2qi9cz1j 2 жыл бұрын
@@mohdsharafudheen2287 view's nokkiyano ne quality parayunne Jet fanayirikkum
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
@@mohdsharafudheen2287 മേഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ അൾട്ടോയുടെ അത്ര വിൽക്കുന്നുണ്ടോ ബായ്, വെത്യാസം മനസിലായി കാണുമെന്നു വിശ്വസിക്കുന്നു. 😂.
@pradeepputhumana5782
@pradeepputhumana5782 2 жыл бұрын
@@mohdsharafudheen2287 നാട്ടുകാർ രസിച്ചാൽ മാത്രമേ ഇവർക്ക് കഞ്ഞി കാശ് കിട്ടു, പിന്നെ സുജിത് ബായിയുടെ സ്ഥിരം വ്യൂവേഴ്സ് എങ്ങും പോകില്ല അവർ ആഗ്രഹിക്കുന്നത് ഡപ്പാകുത്ത് തുള്ളലല്ല, ക്വാളിറ്റി ആണ്.
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
അടിപൊളി 🔥 Motor Home 🔥
@viswas_a
@viswas_a 2 жыл бұрын
യാത്രാ കാഴ്ചകൾ കൊണ്ട് നമ്മുടെ കണ്ണും കാതും തുറന്ന് ഉള്ളിലേക്ക് നൽകാൻ "ടെക് ട്രാവൽ ഇറ്റ്" ന്റെ ക്യാമറയുടെ സൗന്ദര്യം വാരിയെടുത്തു കൊണ്ടുപോകന്നുണ്ട് 🥰
@LondonNTheWorld
@LondonNTheWorld 2 жыл бұрын
തീർച്ചയായും...
@fliqgaming007
@fliqgaming007 2 жыл бұрын
വാൻ ലൈഫ് ട്രാവൽ എല്ലാവരുടെയും ഒരു ഡ്രീം ആണ്.. 😍❤ സുജിതേട്ടന്റെ വീഡിയോസ് ലൂടെ നമ്മുക്ക് ആ ഡ്രീം വീട്ടിൽ ഇരുനാണെങ്കിലും experience ചെയ്യാൻ സാധിക്കും..❤ ആന വണ്ടി ❤
@kollammiracles2565
@kollammiracles2565 2 жыл бұрын
Real Van life കാണിച്ചു തരാം എന്ന് പറയുമ്പോൾ ആരെയോ ...... എവിടെക്കെയോ ...... കുത്തുന്നതു പോലെ .... 😎. അതാണ്........ .
@humblewiz4953
@humblewiz4953 2 жыл бұрын
*തമിഴ്‌നാട്ടിലെ 'മുരുഗപ്പൻ' UK il 'Mark' ആയി* 🤣🤣 പുള്ളി പൊളിയാണ് 🔥🔥
@4thdimension_
@4thdimension_ 2 жыл бұрын
🤣🤣
@noushadtp7066
@noushadtp7066 2 жыл бұрын
പലരുടെയും സ്വപ്നഭൂമിയാണ് UK.... അവിടെ പോയി വാൻലൈഫ് ചെയ്തു ഞങ്ങളിലേക് എത്തിച്ചു തരുന്ന സുജിത് ബ്രോക്ക് എല്ലാ വിധ ആശംസകളും നേരുന്നു ❣️❣️....🚐🚐🚐
@christallight8425
@christallight8425 2 жыл бұрын
ജീവിതം തന്നെ യാത്രയാക്കിയവർക്ക് കാഴ്ചയുടെ പുതിയ വസന്തം ഒരുക്കുന്നവർക്ക് ആശംസകൾ. കൂടെ തന്നെ ഉണ്ട് എന്നും എപ്പോഴും. 😍😍
@lijokoshy9352
@lijokoshy9352 2 жыл бұрын
ഇതുപോലെ ഒരു ചാനെൽ മലയാളത്തിൽ വേറെ ഇല്ല. കിടു പോളി.....
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@jezzyjezz4559
@jezzyjezz4559 2 жыл бұрын
എന്നും പ്രേക്ഷകർക്ക് പുതുമകൾ മാത്രം സമ്മാനിക്കുന്ന സുജിത്തേട്ടന്റെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🥰🥰 ഒപ്പം മലയാളികൾ അധികം കണ്ടിട്ടില്ലാത്ത യൂറോപ്യൻ വാൻ ലൈഫ് കാഴ്ചകൾക്ക് വേണ്ടിയും കാത്തിരിക്കുന്നു 👍❤❤
@thephilocalist9497
@thephilocalist9497 2 жыл бұрын
കണ്ടത് മനോഹരം കാണാനിരിക്കുന്നത് അതിമനോഹരം.. Super excited 🥰
@user-jn1ks8dd4j
@user-jn1ks8dd4j 2 жыл бұрын
എന്താ ഇപ്പോൾ പറയുക ഓരോ ദിവസം കഴിയുമ്പോളും വീഡിയോ ഒന്നിനൊന്നു കിടിലൻ ആയികൊണ്ടിരിക്കുവാണ്.🔥🔥🔥
@actionrider
@actionrider 2 жыл бұрын
Full ok set.... സുജിത്തേട്ടൻ ok ok എന്ന് പറയുന്നത് കേക്കാൻ നല്ല രസം ഉണ്ട് ❤️❤️❤️
@TechTravelEat
@TechTravelEat 2 жыл бұрын
Haha thanks
@afnaization
@afnaization 2 жыл бұрын
ശഫാഫ് കൂടെ വേണം... എന്നാലേ ഒരു ഗുമ്മ് ഉള്ളു..... 😄❤ ബട്ട്‌ എന്തൊക്കെ പറഞ്ഞാലും really missing... INB trip team.. ¡!... Pakshe ivarum poliyatto 👍👍👍
@yenveeyes707
@yenveeyes707 2 жыл бұрын
അതെ... അതെ..😊😊😊😊😍😍
@mgakkuff2975
@mgakkuff2975 2 жыл бұрын
ചേട്ടൻറെ വീഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയില്ല അത്ര പുളിയാണ് വീഡിയോ നല്ല കണ്ടൻറ് ആണ് കണ്ടിരിക്കാൻ തോന്നും 😍😍😍
@TechTravelEat
@TechTravelEat 2 жыл бұрын
Glad to hear that
@LondonNTheWorld
@LondonNTheWorld 2 жыл бұрын
അതേ ..
@maneeshtech4673
@maneeshtech4673 2 жыл бұрын
പുളി അല്ല man പൊളി 😹❤️
@ajmalnazeer3387
@ajmalnazeer3387 2 жыл бұрын
best of luck sujith ettaa for ur journey😊♥♥♥ number of OK that sujith ettan said in this video..... 75......😂😂😂
@JJ-qg3fu
@JJ-qg3fu 2 жыл бұрын
Only 75???🆗
@ajmalnazeer3387
@ajmalnazeer3387 2 жыл бұрын
@@JJ-qg3fu yess
@manurajka9588
@manurajka9588 2 жыл бұрын
dude i think it’s more than a hundred😹
@gokulrkz5935
@gokulrkz5935 2 жыл бұрын
okay okay 😂
@Alan-gr1ju
@Alan-gr1ju 2 жыл бұрын
Ok😹😂
@baslialjoy
@baslialjoy 2 жыл бұрын
കാരവാൻ അണ്ണന്റ explanation അടിപൊളി.He didn't miss a minute details.. എന്താ ആറ്റിറ്യൂഡ്🥰🥰
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 2 жыл бұрын
Awesome absolutely awesome .This is also a dream to me. Quite sure this would be an inspirational journey. All the best 🤝🤝.Safe travels.✋✋
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@throughtheearth6876
@throughtheearth6876 2 жыл бұрын
ഒരു givaveyum താരത്തെ😁ഇത്രയും ഫോലോവസ് കിട്ടാൻ കാരണം താങ്കളുടെ വീഡിയോ ഭങ്ങി തന്നെയാണ് ❤️❤️❤️❤️❤️❤️ 🙄🙄🙄🙄🙄🙄😘😘
@admiranzmedia4981
@admiranzmedia4981 2 жыл бұрын
കൊടുത്തിട്ടുണ്ട്
@seven0007.
@seven0007. 2 жыл бұрын
Really I got goosebumps when im watching this video..... Ur inspiring all malayalies....Thanks a lot from my side..... പുതിയ ഒരു തുടക്കം തന്നെ ആവട്ടെ.... ഒരുപാട് നന്ദി 🥰 Love you All❤
@TechTravelEat
@TechTravelEat 2 жыл бұрын
Thanks a lot
@anandurajan4768
@anandurajan4768 2 жыл бұрын
പ്രീമിയർ ലീഗ് matches കാണുന്നത് കൊണ്ട് സ്ഥലപേര് ഒക്കെ കേട്ടിട്ട് നല്ല പരിചയം 🍅
@sheryecg
@sheryecg 2 жыл бұрын
Wow!! Great Achievement. Have a safe and adventurous journey. Annavandi Powllichu ❤️ 👍👏
@LondonNTheWorld
@LondonNTheWorld 2 жыл бұрын
ആഹാ തകർത്തൂ ല്ലോ... ഇന്നലെ ഫ്ലാഗ് ഓഫ്‌ ൽ കണ്ടതിൽ സന്തോഷം.... ❤❤❤ആശംസകൾ... ''ആനവണ്ടി '' മലയാളിയുടെ വികാരം.....💖💖💖💖💖💖💖💖💖😍✔️✔️✔️✔️✔️✔️
@TechTravelEat
@TechTravelEat 2 жыл бұрын
🥰
@LondonNTheWorld
@LondonNTheWorld 2 жыл бұрын
@@TechTravelEat ഇങ്ങള് രാവിലെ എഴുന്നന്നേറ്റോ.. time lag മറിയിട്ടില്ലേ ?? 😀😀😀
@MODERNTRICKS
@MODERNTRICKS 2 жыл бұрын
Van life അങ്ങനെ സുജിത്തേട്ടന്റെ ചാനലിലൂടെ കാണാൻ കട്ട വെയ്റ്റിംഗ്.... ❤❤
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Van life അടിപൊളി ആവട്ടെ 💞💞💞💞✌️✌️✌️
@onion2674
@onion2674 2 жыл бұрын
അടിപൊളി, ഇന്നത്തെ എപ്പിസോഡ് വെറൈറ്റി💙💙
@SergioooRamos
@SergioooRamos 2 жыл бұрын
chathichu guysssssss njangale chathichu guyssssss......................... 😥😥😥
@TechTravelEat
@TechTravelEat 2 жыл бұрын
🙂
@nintoanto2467
@nintoanto2467 2 жыл бұрын
കാത്തിരിക്കുന്നു വാൻ യാത്രകൾ കാണാൻ 😍
@sandeepmottu8564
@sandeepmottu8564 2 жыл бұрын
സുജിത്ത് ചേട്ടൻ എത്രെ OK പറഞ്ഞു എന്നു പറയാൻ പറ്റോ.... സുജിത്ത് ചേട്ടൻ ഉയിർ ❤️😍
@rishikeshm9521
@rishikeshm9521 2 жыл бұрын
Manchester United HOME stadium ponam 🙏 sujith etttta (old Trafford) 💥
@radhamani6338
@radhamani6338 2 жыл бұрын
Also Lord's stadium
@ramachandrapai5479
@ramachandrapai5479 2 жыл бұрын
Liverpool
@SabuPs
@SabuPs 2 жыл бұрын
ആശംസകൾ ഏട്ടാ നല്ല അടിപൊളി വീഡിയോ പവർ ആയി വരും ഇനി സൂപ്പർ ❤️❤️👍
@divyab.l2850
@divyab.l2850 2 жыл бұрын
eagerly waiting and all the very best❤️‍🔥
@malluworld850
@malluworld850 2 жыл бұрын
"സുജിത് ഭക്തൻ യൂട്യൂബ് ലോകത്തെ സിംഹം " 🤩🤩😍
@sintuvarghese5649
@sintuvarghese5649 2 жыл бұрын
ഈ വീഡിയോ ഒരുപാട് എനിക്കിഷ്ടമായി വീഡിയോ കാഴ്ചകൾ അടിപൊളിയാണ്
@shravanbh9997
@shravanbh9997 2 жыл бұрын
Well explained by the staff 💯
@athulkrishnan9287
@athulkrishnan9287 2 жыл бұрын
Super👌 waiting for your van life videos
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
നല്ല നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു, അനാവണ്ടിക്കും, അതിലെ യാത്രക്കാർക്കും, എല്ലാവിധ യാത്രമംഗളങ്ങൾ 🙏🙏
@silksroute1095
@silksroute1095 2 жыл бұрын
polikku ketto Sujith,Power Varanam #UK- Ireland #Winter # Expedition Trip#
@deepakparoth7548
@deepakparoth7548 2 жыл бұрын
Very exited to see this trip ...let's have some real vanlife
@abeeds4783
@abeeds4783 2 жыл бұрын
29:42 അളിയൻ നന്നായി സംസാരിക്കുന്നുണ്ട്.. ❤
@TravelBro
@TravelBro 2 жыл бұрын
അഭിമാന നിമിഷങ്ങൾ ... എല്ലാ ആശംസകൾ !
@mohgo77
@mohgo77 2 жыл бұрын
Wow 👌 👏 Adipoli Looking forward to an exciting new winter expedition. Hope the new leaf in your adventure travel series. Pray this opens up next level. 🙏
@abdhulazeez8080
@abdhulazeez8080 2 жыл бұрын
I am so excited For wonderful van life video ❤🔥
@pauljerome3251
@pauljerome3251 2 жыл бұрын
Satisfaction lvl💯💯💢
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 жыл бұрын
Anavandikkum, Travellers num all the best 👍.. have a nice journey.. waiting for winter expedition videos.. 👍
@padmanabhanmn6242
@padmanabhanmn6242 2 жыл бұрын
Happy journey & All the best , Drive safely , waitting for your uk winter expedition trip
@abhijith1010
@abhijith1010 2 жыл бұрын
Adipoli sujith etta ❤❤👌 Ethre aalukal sujith ettante van life videos inu vendi wait cheyunund 💙💜💛💚
@shomakumar7237
@shomakumar7237 2 жыл бұрын
Presentation and video contents are awesome. All the best👍👍
@MasterMindTricks_BySubhash
@MasterMindTricks_BySubhash 2 жыл бұрын
Keeep going its heavy പൊളിക്കും Njoy👌🏻👌🏻👌🏻✌🏻✌🏻✌🏻
@sooryaprabha
@sooryaprabha 2 жыл бұрын
നല്ല വീഡിയോ അവതരണം അടിപൊളി ആയതു കൊണ്ടാണ് കണ്ടു കൊണ്ടിരിക്കാൻ തോന്നും
@rizwanps6878
@rizwanps6878 2 жыл бұрын
Sujith eatoo യാത്രക്ക് എല്ലാ വിത ആശംസകളും നേരുന്നു... Always with u ❤️😍
@user-xo6pp8tc7t
@user-xo6pp8tc7t 2 жыл бұрын
എന്നാൽ ഓക്കേ 😊
@jayad3742
@jayad3742 2 жыл бұрын
Wow this is super stayed glued.
@sachinbenny48
@sachinbenny48 2 жыл бұрын
വേറെ ലെവൽ വീഡിയോസ് വരട്ടെ all d best സുജിത് ഏട്ടാ ♥️
@parthiv9072
@parthiv9072 2 жыл бұрын
Super excited to flag off the van polichu thimarthu thakarthu sujith chetta ❤❤❤
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@ronygeorge7216
@ronygeorge7216 2 жыл бұрын
ഇത്‌ കാണുമ്പോ 9മണി team കരഞ്ഞു കൊണ്ട് വരും 🤣🤣😂😂
@maneeshtech4673
@maneeshtech4673 2 жыл бұрын
Ayyo poye😂
@yenveeyes707
@yenveeyes707 2 жыл бұрын
😄😄😄😄😄😄😄😄😄
@sreekumar3864
@sreekumar3864 2 жыл бұрын
Super excited.Expecting trending vlog series.Best wishes to you & co.
@beenakumari4497
@beenakumari4497 2 жыл бұрын
സുജിത്ത് ഭക്താ മോനേ ,ഇത് ഒരു അത്ഭുതലോകം തന്നെയാണല്ലോ. പൂർണ വിവരണം super. മോട്ടോർ ഹോം അതിശങ്ങളുടെ ഈറ്റില്ലം ' നല്ല യാത്രാനുഭവങ്ങൾ നൽകാൻ കഴിയട്ടെ. Goodluck.
@vishnunv5676
@vishnunv5676 2 жыл бұрын
Happy for you
@elf_24
@elf_24 2 жыл бұрын
ആന വണ്ടി കിടുക്കി ❤️
@joyajit
@joyajit 2 жыл бұрын
Great tutorial from Mark!!
@Al-yo2zn
@Al-yo2zn 2 жыл бұрын
Hi , simply superb, have always heard …… now Will get to see a Motor home, keep going, stay safe and look forward to a UK Christmas on wheels…..
@ridersparadise123
@ridersparadise123 2 жыл бұрын
Perfect timing 😍😍😍😍
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 2 жыл бұрын
Worth video, Sujith bak than 🌺👏🏻
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@Rajeshartvm
@Rajeshartvm 2 жыл бұрын
Wow.. Excellent one
@bineeshnirmal
@bineeshnirmal 2 жыл бұрын
അതാണ്.... The real van life
@explorer2833
@explorer2833 2 жыл бұрын
I think IT will be going to a great journey ❤️
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ജീവിതത്തിലെ സന്തോഷം തരുന്ന നിമിഷങ്ങളിൽ ഒന്ന് ❤️❤️❤️
@mithusne
@mithusne 2 жыл бұрын
Super informative
@bhaghyalekshmip3455
@bhaghyalekshmip3455 2 жыл бұрын
കിടിലൻ videos ഇനിയും ഇടുമെന്ന് വിശ്വസിക്കുന്നു
@dijosebastian7380
@dijosebastian7380 2 жыл бұрын
😍 Congrats sujithetta🙌
@scenicvoyager
@scenicvoyager 2 жыл бұрын
As an admirer of your videos this series is gonna be awesome and marvelous and a game changer for your channel for sure ❤️❤️❤️ Eagerly waiting for the coming videos
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@mohamedrifay1659
@mohamedrifay1659 2 жыл бұрын
All the best ❤️ Waiting for the exciting videos 😍
@nimz5652
@nimz5652 2 жыл бұрын
man Amazing !!!! wish u great motor life
@abinbabu3767
@abinbabu3767 2 жыл бұрын
All the best 👍
@ushadevips9118
@ushadevips9118 2 жыл бұрын
All the very best..Sujith 👏👏👍😃
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
Techtravel eat ന്റെ അടിപൊളി വാൻ ലൈഫ് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നല്ല അടിപൊളി കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️❤️പത്തനംതിട്ട
@mysongs8867
@mysongs8867 2 жыл бұрын
എല്ലാ വിഡിയോസും സൂപ്പർ.... 👍👍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിക്കി sujith ettaa🎊🎊🎊💝💝💝💝♥️♥️👍😍
@_najma_farsana_.3494
@_najma_farsana_.3494 2 жыл бұрын
Pwoli🥳🥳🥳😻
@vipincp5886
@vipincp5886 2 жыл бұрын
One of the best of your videos..
@shanthijohn1777
@shanthijohn1777 2 жыл бұрын
Sujith as I say everytime your videos are worth watching. Now your viewers understood everything about Motor Home. Enjoy your Winter Expedition. Thank you for your videos.
@mijoovlogs
@mijoovlogs 2 жыл бұрын
Sujith Etta Adipowli orru Rakshe illa ☝️😍
@shuaibayoob704
@shuaibayoob704 2 жыл бұрын
Who’s excited for tomorrow’s Episode?! 🔥💯
@alharithbasheer4122
@alharithbasheer4122 2 жыл бұрын
Adipoli💥🔥
@eattraveleat8010
@eattraveleat8010 2 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ കണ്ടു പലപ്പോഴും ഞാൻ എന്റെ വിഡിയോ അനുകരിക്കാറുണ്ട് 🙏🏽😍😍 because നിങ്ങൾ ഒരു ജനപ്രിയ വ്ലോഗർ ആണ് ❤❤
@fazilshaji4965
@fazilshaji4965 2 жыл бұрын
Thanks for explaining things in detail🤩♥️
@chandrasekarsundaram9811
@chandrasekarsundaram9811 2 жыл бұрын
பாதுகாப்பான வாகனம் ஓட்டுதல் மிகவும் முக்கியமானது Safe driving comeback safely sujith chetta 🥰
@ajitha1015
@ajitha1015 2 жыл бұрын
നിങ്ങളെയും നിങ്ങൾ യാത്ര ചെയ്യുന്ന വാഹനത്തെയും. ദൈവം കാത്തുകൊള്ളട്ടെ🙏
@TechTravelEat
@TechTravelEat 2 жыл бұрын
Thank u
@GPNair-lc5km
@GPNair-lc5km 2 жыл бұрын
WISHING YOU ALL THE BEST. TAKE CARE ❤️
@Sabari_Sisiram
@Sabari_Sisiram 2 жыл бұрын
All the best,super excited for new videos😍😍
@TechTravelEat
@TechTravelEat 2 жыл бұрын
Thanks
@faseehkarumbil
@faseehkarumbil 2 жыл бұрын
Polich 🔥🔥🔥🤩🤩🤩😍😍😍
@isacjohn9934
@isacjohn9934 2 жыл бұрын
Well, the best foot forward!
@ayushjayakumar3856
@ayushjayakumar3856 2 жыл бұрын
Suuperrrr exxiting videoooo broooooo ❤️😘
@FahadMohammedfad
@FahadMohammedfad 2 жыл бұрын
That guy: Can u stop saying OK? Sujith Bro: OK!
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി💖💖💖💖💖👌👌
@Chiyan776
@Chiyan776 2 жыл бұрын
നല്ല ഒരു കിടിലൻ യാത്ര എക്സ്പീരിയൻസ് തന്നെ ആകട്ടെ ഈ വാൻ ലൈഫ് എല്ലാ വിധ ആശംസകളും നേരുന്നു sujithetta👌👌👍👍👍👍👍👍👍👍👍👍👍👍
@mommybirdbythasli6995
@mommybirdbythasli6995 2 жыл бұрын
Waiting for the exciting upcoming videos❣️❣️❣️❣️❣️
പാല് കാച്ചൽ & Trial Run with our Aanavandi, Van Life in UK by Tech Travel Eat
30:16
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
വാൻ ലൈഫ് എന്നാൽ ഇതാണ് |VAN LIFE |Travelista|Harees Ameereali
19:18
Harees Ameerali - Royal Sky Holidays
Рет қаралды 450 М.