Teegarden b: The Most Earth Like Planet Discovered Near Solar System | Facts Malayalam | 47 ARENA

  Рет қаралды 260,241

47 ARENA

47 ARENA

2 жыл бұрын

Nasa scientist recently discovered an amazing exoplanet that resembles our earth a lot. It is located about 12 light years from earth, which is relatively close to the solar system in space terms. This incredible new discovery makes scientists wonder if there is more planets like this out there in the universe. This planet is named Teegarden's b. This planet has almost the same same and mass of our own earth. It is only a little bit larger than our earth. The most intriguing question in, is there life in this exoplanet? The possibilities of finding life in this amazing planet is very high. The only problem is its host star, named Teegarden's star. This star is not like our sun. This is a red dwarf star. Red dwarf stars are the most common stars in our galaxy, milky way. These kind of stars are very unstable than most other types of stars. Watch this video to know more.
#47ARENA
#PlanetsMalayalam
#SolarSystemMalayalam
#SpaceMalayalam
#ExoplanetMalayalam
#MalayalamFactScience
#AliensMalayalam
#MalayalamScienceChannel
#EarthMalayalam
#FactsMalayalam
#MalayalamScienceVideo
If you enjoyed this video, like share and subscribe for more interesting and informative videos like this🙂

Пікірлер: 466
@vinuthomas6495
@vinuthomas6495 2 жыл бұрын
സത്യം പറഞ്ഞാൽ അറിവും ആനന്ദവും പകരുന്ന ഇത്തരം ചാനലുകളെക്കാൾ മലയാളികൾക്കിഷ്‌ടം ഗോസിപ്പും ഒച്ചപ്പാടും ബഹളവും ഒക്കെ ആണെന്ന് തോന്നുന്നു. എന്നാലും നിങ്ങൾ മുന്നോട്ട് പോകൂ മച്ചാനെ. ❤️❤️❤️❤️❤️❤️
@josevarghese8147
@josevarghese8147 2 жыл бұрын
വളരെ ശരിയാണ്
@actionworld2993
@actionworld2993 Жыл бұрын
True👍
@savithababu5337
@savithababu5337 2 жыл бұрын
Ee channelil നിന്ന് കിട്ടിയ അറിവ് എന്നെ ക്വിസ് വിജയിക്കാൻ സഹായിച്ചു. Thank you very much Bro for this knowledge❤️❤️
@47ARENA
@47ARENA 2 жыл бұрын
👍
@vij505
@vij505 2 жыл бұрын
@@47ARENA bro name enthanu?
@teslamyhero8581
@teslamyhero8581 2 жыл бұрын
ആണോ?? Very good. Keep it up 👍👍👍❤❤❤
@akhilsuresh1535
@akhilsuresh1535 2 жыл бұрын
Congratulations 😁😃
@cbzdarkyt
@cbzdarkyt 2 жыл бұрын
Aneku e arivu kond sintest allankil arkayolagist avan premote cheyunnu
@teslamyhero8581
@teslamyhero8581 2 жыл бұрын
കാലക്രമേണ ഭൂമി ഹാബിറ്റബിൾ സോണിൽ നിന്നും മാറി പോകുകയും, ചൊവ്വ ഹാബിറ്റബിൾ സോണിൽ വരികയും ചെയ്യും. അപ്പോൾ മനുഷ്യൻ ചൊവ്വായിലേക്ക് താമസം മാറ്റിയാൽ രക്ഷപ്പെട്ടു
@47ARENA
@47ARENA 2 жыл бұрын
Yes
@akkushafi8484
@akkushafi8484 2 жыл бұрын
@@47ARENA orupad apagadal varumallo
@darklook270
@darklook270 2 жыл бұрын
Athinokke kure kalam edukkille. Appolekkum human vere evidelum ethiyirikkum
@bgm4u140
@bgm4u140 2 жыл бұрын
Bro പറഞ്ഞത് sheriyanu but, അതിനും munb തന്നെ മനുഷ്യർ matte habbiteble zonil ulla planetukal കണ്ടെത്തുകയും angettek kudi erukyum ചെയ്യും earth habiteble zonil നിന്നും പോകുന്നതിനു munb തന്നെ ഭൂമി നശിക്കും
@clearthings9282
@clearthings9282 2 жыл бұрын
Orikkalum rakshappedilla broooo
@yashroshanp.3297
@yashroshanp.3297 2 жыл бұрын
Teegarden b യെ കുറിച്ചു വീഡിയോ ഇടാൻ കാത്തിരിക്കുകയായിരുന്നു.. Awesome video. Make more....
@aryaamayaworld485
@aryaamayaworld485 2 жыл бұрын
പ്രപഞ്ചത്തിൽ മറ്റനേകം ഗാലക്സികളിലൊന്നിൽ നമ്മുടെ അയൽക്കാർ തീർച്ചയായും ഉണ്ടാകും : അത് നമ്മൾ മനുഷ്യൻ സമീപ ഭാവിയിൽ കണ്ടുപിടിക്കുക തന്നെ ചെയ്യും അതിന്റെ ആദ്യ പടി JWST കണ്ടെത്തിയിരിക്കുന്നു🔥 🔥❤️👍🙏🏻
@47ARENA
@47ARENA 2 жыл бұрын
👍
@jithinrajt
@jithinrajt 2 жыл бұрын
👍👍
@lightcreations678
@lightcreations678 2 жыл бұрын
Notification വരുമ്പോൾ തന്നെ കാണാൻ തോന്നുന്ന ഒരേയൊരു ചാനൽ. Big Fans Sir ❤️❤️❤️❤️
@47ARENA
@47ARENA 2 жыл бұрын
🤗❣️
@user-me3jf3rh8m
@user-me3jf3rh8m 2 жыл бұрын
Hi
@fc4tech972
@fc4tech972 2 жыл бұрын
I love this channel because of his voice and explanation❤️
@47ARENA
@47ARENA 2 жыл бұрын
Thank you 😊
@Akkuvloger06
@Akkuvloger06 2 жыл бұрын
Of course
@solo4627
@solo4627 2 жыл бұрын
bro idhu polathe oru channel paranju tharatte?
@abhinandac9356
@abhinandac9356 2 жыл бұрын
@@solo4627 cinemagic 😃
@solo4627
@solo4627 2 жыл бұрын
@@abhinandac9356 💯 and bright kerala
@SouthSide410
@SouthSide410 2 жыл бұрын
നമ്മൾ അവരെ തേടി നടക്കുമ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് ..നമ്മൾ ഈ ഭൂമിയിൽ വരത്തൻമാർ ആയിരിക്കാൻ ഒരു ചാൻസ് ഉണ്ട്... ഭൂമിയിൽ നമ്മൾ മാത്രം വേറിട്ടു നിൽക്കുന്നത് അതിനു ഒരു ഉദാഹരണം ആണ്...
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
👍🏿👍🏿👍🏿
@KIDILAMRIYAS
@KIDILAMRIYAS 2 жыл бұрын
ആവാൻ സാധ്യതയില്ല ബ്രോ കാരണം മനുഷ്യൻ കാൾ ബുദ്ധി യുള്ള പല ജീവികളും ഭൂമിയിൽ ഉണ്ടാവാം
@Truthholder345
@Truthholder345 2 жыл бұрын
@@KIDILAMRIYAS manushyarekaal budhiyulla jeevi enganeyaan boomiyil undaavuka?? Angane undengil avar aakumayirunu ee boomi barikendavar..
@anamika3946
@anamika3946 Жыл бұрын
This theory is dope🤌🤌💖
@mikealonso9806
@mikealonso9806 2 жыл бұрын
big bang മുതൽ ഭൂമി ഇന്ന് എത്തിനിൽക്കുന്ന stage വരെയുള്ള വിവരങ്ങളടങ്ങുന്ന ഒരു detailed series ഇറക്കുമോ bro (Precambrian,paleozoic era. etc. ) മലയാളത്തിൽ അങ്ങനെ ആരും ചെയ്തിട്ടില്ല thonnunnu
@arfan5494
@arfan5494 2 жыл бұрын
cinemagic i think
@47ARENA
@47ARENA 2 жыл бұрын
Bhoomiyude thudakkam muthal ithuvare ulla full details-um adangiya oru series thanne njan cheythittund. Channel playlist-il Prehistoric Earth enna playlist check cheyth nokku
@teslamyhero8581
@teslamyhero8581 2 жыл бұрын
ഒന്നും പറയാനില്ല.... സൂപ്പർ അവതരണം 👏👏👏👏
@47ARENA
@47ARENA 2 жыл бұрын
Thanks
@SangeethPrakash
@SangeethPrakash 2 жыл бұрын
Athe atheee
@adarshkn71
@adarshkn71 Жыл бұрын
💯
@kuttippakdm3297
@kuttippakdm3297 2 жыл бұрын
നാം മലകുകളെയും ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചു --മിക്കതിനേക്കാളും നാം മനുഷ്യനെ ഉന്നതൻ ആക്കി (മിക്കതിനേക്കാളും എന്ന്ആണ് പറഞ്ഞത് എല്ലാത്തിനെക്കാളും എന്ന് അല്ല )--സുബ്ഹാനള്ളാഹ് ഉറപ്പ് ആയിട്ടും നമ്മളെക്കാൾ ബുദ്ധിയുള്ള ജീവികൾ ഉണ്ട് ---അള്ളാഹു അഹ്‌ലം 😍😍😍🙏🙏🙏🙏
@febindiablo8322
@febindiablo8322 2 жыл бұрын
🥴🥴🥴
@47ARENA
@47ARENA 2 жыл бұрын
Dinkan daivathinu sthothram
@nayushadmyiloor9347
@nayushadmyiloor9347 Жыл бұрын
കഫറുകളെ നശിപ്പികാൻ , അല്ലഹു ഇതുപോലെ ഉൽക്കകളെ ആണ് അസ്ത്രയിച്ചിരുന്നത്. റൂഹ്, നോഹ നബിമാരുടെ കാലത്ത് ഇതു സംഭവിച്ചു. കഫംരുകളെ കൂട്ടമായി, തീയിൽ കൊന്നു കളഞ്ഞു. എന്നാൽ ഇന്ന് കഫംറുകൾ അള്ളാഹു എന്ന് ഭീകരന്റെ ഉൽക്കകളെ ആകശതു വച്ചു തകർക്കാൻ കേൾപ്പുള്ളവായ നാണ്. ഇനി ഭാവിയിൽ ഇയാളുടെ,സ്വർഗത്തിലെ വേശ്യാലയം റൈഡ് ചേയ്യാൻ കൂടി മനുഷ്യർക്ക് സാധിക്കട്ടെ.
@sharon.r.srajesh5191
@sharon.r.srajesh5191 2 жыл бұрын
You are a great explained. This channel is best.I love this channel 🤩😘
@aavlogs2008
@aavlogs2008 2 жыл бұрын
Space നെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം ഉള്ളവർ ,👍adi
@sadanadhanp7807
@sadanadhanp7807 2 жыл бұрын
Sadanandañ
@sooryajithm.klanat675
@sooryajithm.klanat675 2 жыл бұрын
Children need knowledge like this, not superstitious fairy tales, hats off 47 arena 🥰
@47ARENA
@47ARENA 2 жыл бұрын
🙂❤️
@quizboatpsc
@quizboatpsc 2 жыл бұрын
അറിവുകൾ ഒരുപാട് ഉള്ള vdo. മികച്ച അവതരണം 👏👏👏👏
@ansalassis4551
@ansalassis4551 2 жыл бұрын
I really love you broo because you are the best Explainer i have ever seen
@47ARENA
@47ARENA 2 жыл бұрын
Thank you so much 🥰
@kannanunni6824
@kannanunni6824 2 жыл бұрын
You deserve more subscribers ❤❤❤
@47ARENA
@47ARENA 2 жыл бұрын
😃
@antonycj1268
@antonycj1268 2 жыл бұрын
ചേട്ടാ ഇനി ഈ topicil video ചെയ്യാമോ? "Animals messed with wrong opponents" 🥺🥺🥺
@47ARENA
@47ARENA 2 жыл бұрын
Athoru science related aaya topic allallo
@ushmaudayabhanu
@ushmaudayabhanu 2 жыл бұрын
Valls school projectum aayirikum
@lizardcat2728
@lizardcat2728 2 жыл бұрын
Chetta you really deserves more & more.... 🥰
@47ARENA
@47ARENA 2 жыл бұрын
😍💟
@jibig09
@jibig09 2 жыл бұрын
Just came across your channel. Aara narrationu sahaayikkunethu?? Kollaam.. Resamunde! Good job! You have done ur homework! Keep it up! 💯 👍👍
@47ARENA
@47ARENA 2 жыл бұрын
Thanks
@TheClips-Funny
@TheClips-Funny 2 жыл бұрын
Super keep it up❤️
@47ARENA
@47ARENA 2 жыл бұрын
Thank you 🙂
@Iambluefireboy
@Iambluefireboy 2 жыл бұрын
I LOVE THIS CHANNEL BECAUSE I LOVE SCIENCE
@king-bw6yx
@king-bw6yx 2 жыл бұрын
Incredibly awesome❤️
@AbdulLatheef-dv7ug
@AbdulLatheef-dv7ug 2 жыл бұрын
Very interesting and informative. Very beautifully and simply narrated.
@47ARENA
@47ARENA 2 жыл бұрын
Thank you 😊
@the._mikey
@the._mikey 2 жыл бұрын
Avatar movieill ulla pole entegilum planets ഉണ്ടാകും urapa 💯 നമ്മൾ ഒറ്റക്കല്ല 💯
@abhijithp2116
@abhijithp2116 2 жыл бұрын
Athu polethe jeevikalum avide sugam aayit jeevikunindaavum..... sadly we will never going to meet them ....may be our future generations 😞😞😞
@47ARENA
@47ARENA 2 жыл бұрын
👍
@rosario05017
@rosario05017 2 жыл бұрын
I'm your big fan bro . I'm waiting for your all videos
@47ARENA
@47ARENA 2 жыл бұрын
💜💜
@shamseercx7
@shamseercx7 2 жыл бұрын
Intro 😍🔥
@47ARENA
@47ARENA 2 жыл бұрын
😊
@arjuntheone
@arjuntheone 2 жыл бұрын
😊good video bro.
@47ARENA
@47ARENA 2 жыл бұрын
Thank you 🙂
@teslamyhero8581
@teslamyhero8581 2 жыл бұрын
ഇൻഡ്രോ കേട്ട് രോമാഞ്ചം 👍👍🤝🤝
@47ARENA
@47ARENA 2 жыл бұрын
😀
@gogulrajk5238
@gogulrajk5238 2 жыл бұрын
Machaan uyir😍😍😘
@47ARENA
@47ARENA 2 жыл бұрын
😀🤗💟
@dhyankasyap7894
@dhyankasyap7894 Жыл бұрын
47 arena the best
@abhilashkrishnaonkl
@abhilashkrishnaonkl 2 жыл бұрын
Thank you
@47ARENA
@47ARENA 2 жыл бұрын
💜
@nidhin928
@nidhin928 2 жыл бұрын
Smooth voice in this channel Love you 💓😍
@47ARENA
@47ARENA 2 жыл бұрын
Thank you 🙂
@shijukattampallysong7657
@shijukattampallysong7657 Жыл бұрын
അഭിനന്ദനങ്ങൾ 👍
@47ARENA
@47ARENA Жыл бұрын
❤️
@rethishrahgavan7617
@rethishrahgavan7617 Жыл бұрын
Thanksbro
@gamegladiators4615
@gamegladiators4615 2 жыл бұрын
Excellent video bro
@47ARENA
@47ARENA 2 жыл бұрын
Thank you
@racxomgamez
@racxomgamez 2 жыл бұрын
UR VOICE / NEXT LEVEL BROH💕💕
@47ARENA
@47ARENA 2 жыл бұрын
Thank you ☺️
@antappan5943
@antappan5943 2 жыл бұрын
Thanks for the knowldge bro🙏🔥🔥
@indianarmylover9028
@indianarmylover9028 2 жыл бұрын
Nice Presentation ♥️⚡️
@47ARENA
@47ARENA 2 жыл бұрын
Thank you 🙂
@Justy34250
@Justy34250 2 жыл бұрын
Nan ella videosum kaanarund❤️❤️❤️👍👍👍👍👍👍
@mallueditzz1022
@mallueditzz1022 2 жыл бұрын
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍good information you are my teacher, you are my inspiration, you are my best friend, and you are my all ❤️❤️❤️❤️🥰🥰🥰🥰💞
@47ARENA
@47ARENA 2 жыл бұрын
😘🤗
@adhilakshmik5174
@adhilakshmik5174 2 жыл бұрын
Good explanation bro
@47ARENA
@47ARENA 2 жыл бұрын
Thank you 😊
@welltechideas7261
@welltechideas7261 2 жыл бұрын
super ❤️
@47ARENA
@47ARENA 2 жыл бұрын
Thanks
@Explor786
@Explor786 2 жыл бұрын
Powliii bro 🔥👍🏼
@47ARENA
@47ARENA 2 жыл бұрын
Thanks
@devarajjayan4130
@devarajjayan4130 2 жыл бұрын
Super 🔥
@47ARENA
@47ARENA 2 жыл бұрын
Thank you 🙂
@eldhopaul6854
@eldhopaul6854 2 жыл бұрын
Polichu muthe.
@47ARENA
@47ARENA 2 жыл бұрын
🥰❣️
@lijusuresh532
@lijusuresh532 2 жыл бұрын
Late ayi video kananum comment idanum. Super bro
@47ARENA
@47ARENA 2 жыл бұрын
💗💗
@kathir3684
@kathir3684 2 жыл бұрын
Very good 👍👍👍👍👍👍👍👍👍👍
@47ARENA
@47ARENA 2 жыл бұрын
Thank you 🙂
@shanvas7651
@shanvas7651 2 жыл бұрын
മനുഷ്യന്റെ വാസ്ഥസ്ഥലം ഭൂമിതന്നെ. ഭൂമിക്ക്‌സമാനമായ ഏതൊക്കെ ഗ്രഹമുണ്ടങ്കിലും അവിടെ മനുഷ്യനെത്തിചേരാൻ കഴിയില്ല.
@AbdulLatheef-dv7ug
@AbdulLatheef-dv7ug 2 жыл бұрын
താങ്കൾ പറഞ്ഞത് ശരി. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളിൽ മനുഷ്യന് സമാനമായവരോ മറ്റുതരം ജീവജാലങ്ങളോ കണ്ടേക്കാം. ഭൂമിയിൽ നിന്നും മനുഷ്യൻ മറ്റു ഗ്രഹങ്ങളിലേക്ക് ചേക്കേറുന്ന കാര്യം വളരെ വളരെ പ്രയാസം. എന്തിനധികം; ഒരു വിസിറ്റ് നടത്തുന്നത് പോലും പ്രയാസകരമായിരിക്കാം. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ സർവ്വശക്തനായ സ്രഷ്ടാവ്, മനുഷ്യനടക്കമുള്ള ജീവികൾക്ക് വേണ്ടി സകലവിധ സൗകര്യങ്ങളോടെയും നിർമ്മിച്ചു സംവിധാനിച്ച ഏറ്റവും വലിയ ഒരു സ്പേസ് സ്റ്റേഷനാണ് ഈ ഭൂമി!!! അവനെ സ്തുതിക്കുന്നു.
@user-ed4ky3wz3o
@user-ed4ky3wz3o 2 жыл бұрын
Interesting video💙🙂
@47ARENA
@47ARENA 2 жыл бұрын
💟💟
@user-ed4ky3wz3o
@user-ed4ky3wz3o 2 жыл бұрын
@@47ARENA 😃😇
@anoshfrancis2774
@anoshfrancis2774 2 жыл бұрын
47arena and cinimagic both are superbb
@creepzz574
@creepzz574 2 жыл бұрын
i am your great fan sir
@47ARENA
@47ARENA 2 жыл бұрын
😘💓
@SatheeshKumar-bg9ck
@SatheeshKumar-bg9ck Жыл бұрын
Super👌👌👌👌👌
@utharaartgallery8456
@utharaartgallery8456 2 жыл бұрын
I wish to have a scientist when iam see the videos about space
@milu-minnurockzzz94
@milu-minnurockzzz94 2 жыл бұрын
1st view
@47ARENA
@47ARENA 2 жыл бұрын
🔥💜💜
@VLOGS-td8wf
@VLOGS-td8wf 2 жыл бұрын
സൂപ്പർ
@jasilmohamed1293
@jasilmohamed1293 Жыл бұрын
love from proxima centauri b👽🛸❤️
@crystalmeth1481
@crystalmeth1481 2 жыл бұрын
Present..... Bro....... ❤️❤️❤️❤️
@47ARENA
@47ARENA 2 жыл бұрын
😀💖
@crystalmeth1481
@crystalmeth1481 2 жыл бұрын
@@47ARENA മൂവി explanation ചാനൽ ഇന്നാണ് കണ്ടത് 😂.... Ice age കൊള്ളാം 😂😂😂 ഇനിയും ഒരുപാട് sci fi മൂവീസ് പ്രതീക്ഷിക്കുന്നു 🥰......
@justjourneyjj8031
@justjourneyjj8031 2 жыл бұрын
Yenta mwoneeee pwoli.
@47ARENA
@47ARENA 2 жыл бұрын
Thank you
@gogulrajk5238
@gogulrajk5238 2 жыл бұрын
Poli video 🥰🥰🥰🥰🥰🥰🥰🥰
@47ARENA
@47ARENA 2 жыл бұрын
Thank you ☺️
@Akkuvloger06
@Akkuvloger06 2 жыл бұрын
Baviyil spacil ponam anu karuthi science padikunavar undooo😜😜
@47ARENA
@47ARENA 2 жыл бұрын
😄
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 жыл бұрын
നിങ്ങൾ കൊള്ളാം..... എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും....
@47ARENA
@47ARENA 2 жыл бұрын
😊
@sreya.s476
@sreya.s476 2 жыл бұрын
Super
@47ARENA
@47ARENA 2 жыл бұрын
Thanks 🙂
@sreya.s476
@sreya.s476 2 жыл бұрын
@@47ARENA 🥰🥰
@gokulvelayudhan9220
@gokulvelayudhan9220 2 жыл бұрын
Good work 👏
@47ARENA
@47ARENA 2 жыл бұрын
Thanks ❣️
@videodairy8734
@videodairy8734 2 жыл бұрын
Background music super
@jerobyarts5654
@jerobyarts5654 2 жыл бұрын
Hypothetically, if animals existed in Teegarden b then they would be smaller than earth animals due to the larger size and gravitational force exerted by the planet ...
@47ARENA
@47ARENA 2 жыл бұрын
You mean, in teegarden c. Teegarden be is alomst same as earth in size and mass
@jerobyarts5654
@jerobyarts5654 2 жыл бұрын
@@47ARENA yeah
@Sghh-q5j
@Sghh-q5j 2 жыл бұрын
പുതിയ സബ്ക്രൈബ്ർ 👍
@47ARENA
@47ARENA 2 жыл бұрын
Welcome to the club💗
@teslamyhero8581
@teslamyhero8581 2 жыл бұрын
👍👍👍
@Tatewisdom860
@Tatewisdom860 2 жыл бұрын
So Amazing
@movie_club_official
@movie_club_official 2 жыл бұрын
ബ്രോന്റെ sound പോളിയാണ്
@47ARENA
@47ARENA 2 жыл бұрын
Thank you 😊
@cbzdarkyt
@cbzdarkyt 2 жыл бұрын
Proxima setuvary B ,C ennivaya kurechu oru vedio edumo chetta.james weep vera entakilum picher edutho
@47ARENA
@47ARENA 2 жыл бұрын
👍
@SangeethPrakash
@SangeethPrakash 2 жыл бұрын
സ്വാഭാവികം 🌚🌚
@iamhappy6721
@iamhappy6721 2 жыл бұрын
My favourite channel ♥️♥️
@47ARENA
@47ARENA 2 жыл бұрын
💖
@cbzdarkyt
@cbzdarkyt 2 жыл бұрын
Etu polatha vedios chettan allata vera ara eduka .chetten power anu
@47ARENA
@47ARENA 2 жыл бұрын
😍
@cbzdarkyt
@cbzdarkyt 2 жыл бұрын
Chetta.james weeb letest picher vannu .vemhole .atina kurechum vedio edumo
@R0ooOP
@R0ooOP 2 жыл бұрын
Bright keralite kaanu
@cbzdarkyt
@cbzdarkyt 2 жыл бұрын
Atum najn kanarund .but 27Arina.chetten parayunnata aneku manasilaku
@47ARENA
@47ARENA 2 жыл бұрын
Ath wormhole onnumalla bro. Just a galaxy. Athil oru wormhole structure pole thonnikkunnu enn maathram
@cbzdarkyt
@cbzdarkyt 2 жыл бұрын
OK chetta
@fathima2775
@fathima2775 2 жыл бұрын
Poli. veibo
@glirches1622
@glirches1622 Жыл бұрын
😍
@amalss545
@amalss545 2 жыл бұрын
Enikke bhoomi Mathiea 🥰😍😍😎
@47ARENA
@47ARENA 2 жыл бұрын
🌍❤️
@Rinshann
@Rinshann Жыл бұрын
❤️❤️
@cartoonmakerpro5268
@cartoonmakerpro5268 2 жыл бұрын
Earth🌏🌏
@binoyouseph5168
@binoyouseph5168 Жыл бұрын
Please take a video of Ross 508b planet
@mehthabshahjahan3678
@mehthabshahjahan3678 2 жыл бұрын
ചേട്ടാ എനിക്ക് ഒരു സംശയം..... ഇതിനെ പറ്റി ഒരുപാട് അറിയുന്നവർക്ക് മണ്ടത്തരമായി തോന്നിയേക്കാം... എന്നാലും ചോദിക്കുവാ..... എല്ലാ ഗ്രഹങ്ങൾക്കും ഒരു നക്ഷത്രം ഉണ്ടാകുമോ?
@sathisahadevan468
@sathisahadevan468 2 жыл бұрын
ഒരു നക്ഷത്രത്തെയും ചുറ്റാത്ത ഗ്രഹങ്ങളും ഉണ്ട്
@sathisahadevan468
@sathisahadevan468 2 жыл бұрын
ഈ ചാനലിൽ തന്നെ വീഡിയോ മുൻപ് ചെയ്തിട്ടുണ്ടല്ലോ
@47ARENA
@47ARENA 2 жыл бұрын
Nakshathrangale onnum valam vakkaathe, veruthe bahirakaashathiloode ozhuki nadakkunna grahangalumund. Atharam planets-nte rogue planets ennu parayum. Athine kurich njan already oru video cheythittund 👇 kzfaq.info/get/bejne/jc9potBhtt-1fHU.html
@Liam-852
@Liam-852 Жыл бұрын
😍❤
@hasainulladan
@hasainulladan 2 жыл бұрын
❤️🌸
@47ARENA
@47ARENA 2 жыл бұрын
💜
@fc4tech972
@fc4tech972 2 жыл бұрын
Watch the video in 1080p 😍
@toxicff1249
@toxicff1249 2 жыл бұрын
Bro video full kananam so😁
@leoshazin3261
@leoshazin3261 2 жыл бұрын
Rich an enn parayuka ano 😂
@fc4tech972
@fc4tech972 2 жыл бұрын
🏃
@Sinan732
@Sinan732 2 жыл бұрын
😍😍
@47ARENA
@47ARENA 2 жыл бұрын
💟
@anankrishnatk5186
@anankrishnatk5186 2 жыл бұрын
Poli
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
😄😄
@47ARENA
@47ARENA 2 жыл бұрын
💜
@lenincl4409
@lenincl4409 2 жыл бұрын
Bro interstellar movie bgm kodukooo bgm music aayittu poliyaavim👌👌👌👌
@47ARENA
@47ARENA 2 жыл бұрын
Athokke copyrighted aanu
@lenincl4409
@lenincl4409 2 жыл бұрын
@@47ARENA 🙄🙄🙄
@notme1939
@notme1939 2 жыл бұрын
😍😍😍😍
@47ARENA
@47ARENA 2 жыл бұрын
💜
@rageshgopi4906
@rageshgopi4906 2 жыл бұрын
Aliens നെ കണ്ട് പിടിക്കുമോ എന്നറിയില്ല. But bacterias, fungus, സൂക്ഷ്മ ജീവികൾ, or ചെടികൾ ഒക്കെ മറ്റു ഗ്രഹത്തിൽ കണ്ടുപിടിക്കുമായിരിക്കും 🙄😏🙏🙏
@jojuar273
@jojuar273 2 жыл бұрын
Bigsound big picture so 👍
@47ARENA
@47ARENA 2 жыл бұрын
💖
@sruthikaraj6849
@sruthikaraj6849 2 жыл бұрын
❤️
@47ARENA
@47ARENA 2 жыл бұрын
💟
@teslamyhero8581
@teslamyhero8581 2 жыл бұрын
❤❤❤
@47ARENA
@47ARENA 2 жыл бұрын
💟
@muhammednazel4673
@muhammednazel4673 2 жыл бұрын
👍👍👍
@47ARENA
@47ARENA 2 жыл бұрын
💗
@Sagittarius_A_star
@Sagittarius_A_star Жыл бұрын
✨✨
@47ARENA
@47ARENA Жыл бұрын
💗
@Rizwaan_Op
@Rizwaan_Op 2 жыл бұрын
💫
@47ARENA
@47ARENA 2 жыл бұрын
❤️
@devika4678
@devika4678 2 жыл бұрын
apoo earthin endhegilum sambavichal matoru planetill manusharkk thamasikkan pattumo ethra bumiyill varuthiyirikkunath poolathe mattagalum vigasanagalum aa planatilum konduvaran patumoo
@47ARENA
@47ARENA 2 жыл бұрын
Maybe in future
@mrtitangaming989
@mrtitangaming989 2 жыл бұрын
After Earth explanation please
@47ARENA
@47ARENA 2 жыл бұрын
👍
@AJMAL_23_
@AJMAL_23_ 2 жыл бұрын
🤗♥️
@47ARENA
@47ARENA 2 жыл бұрын
💓
@midhumathew1982
@midhumathew1982 Жыл бұрын
Oohhh
@vinodvm3837
@vinodvm3837 2 жыл бұрын
👍🏻👍🏻👍🏻
@47ARENA
@47ARENA 2 жыл бұрын
💓
@sindhuvinod3771
@sindhuvinod3771 2 жыл бұрын
Aliens പറ്റി ഒരു vedio cheyamo
@47ARENA
@47ARENA 2 жыл бұрын
Eth reethiyil ullathaanu udeshikkunnath? Fictional reethiyil aano?
@shijas2669
@shijas2669 2 жыл бұрын
@@47ARENA bro redio signals pinne ufo😅
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 43 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
What if you jumped into every planet?
17:43
Sciencephile the AI
Рет қаралды 697 М.
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН