Temple Visit by Anil Antony & P C George |അനിൽ അമ്പലത്തിൽ കയറിയപ്പോൾ രക്ഷപെട്ടത് കുറുവാസനം പാതിരി

  Рет қаралды 71,526

i2i News

i2i News

4 ай бұрын

Temple Visit by Anil Antony & P C George
അനിൽ അമ്പലത്തിൽ കയറിയപ്പോൾ രക്ഷപെട്ടത് കുറുവാസനം പാതിരി
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#AnilAntony #pcgeorge #frvpjoseph #kreupasanam #parliamentelection2024 #RahulMamkootathil #KMuraleedharan #padmajavenugopal #indiannationalcongress #kkarunakaran #keralapolitics #sabumjacob #Pinarayivijayan #bennybehanan #Kizhakkambalam #MahaSammelanam #advjayasankar #abcnews #i2iNews #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #MalayalamNews #Twenty20meeting #kolencherystpeterscollegeground #ldf #udf #bjp #cpm #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 401
@nelsonvarghese9080
@nelsonvarghese9080 4 ай бұрын
നിന്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്..???
@josephdan2410
@josephdan2410 Ай бұрын
Opportunist politicians .... Just ignore them .
@basheerbm8326
@basheerbm8326 4 ай бұрын
കണ്ഠരര് ജോർജ്ജുരരുടെ ഒരു ഗതികേട് .. ഇവൻ ഇതനുഭവിക്കണം 😂
@Hitman-055
@Hitman-055 4 ай бұрын
കണo രര് പ്രസാദം ഇടതുകൈ കൊണ്ട് തൊടുന്നു നല്ല ആചാരം😂😂😂😂😂
@user-ir6br6jb2j
@user-ir6br6jb2j 4 ай бұрын
ഗ്രഹാം സ്റ്റെയിൻ ഭാര്യ അഞ്ചും ഏഴും വയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ അവരെ ടാറ്റ സുമോയിൽ ലോക്കാകുന്നു ഓടി രക്ഷപെടാൻ ഉള്ള പഴുത് അടക്കുന്നു .ഡീസൽ ഒഴിക്കുന്നു അല്പം മാറി നിന്ന് തീ എറിയുന്നു .ആളിപ്പടരുന്ന തീയിൽ നാല് ജീവനുകൾ ഉരുകി ഒലിക്കുന്നു നിലവിളിക്കുന്നു പച്ച ജീവനിൽ പൊള്ളി മരണ വെപ്രാളത്തിൽ പിടയുന്നു അത് ആസ്വാദിച് അക്രമികൾ ജയ്‌ശ്രീറാം വിളിക്കുന്നു ആർപ്പു വിളിക്കുന്നു .ലോക മനസാക്ഷി നടുങ്ങുന്നു .അയാൾ ചെയ്ത തെറ്റായി പറഞ്ഞത് ക്രിസ്തുമതം പ്രചരിപ്പിക്കാൻ നോക്കി എന്നതാണ് .ഇതിനെ പറ്റി പൂഞ്ഞാർ ഓന്ത് പറഞ്ഞത് ആ ഫാമിലി അടി കൊള്ളേണ്ട ഫാമിലി തന്നെ അതിനാൽ അക്രമികൾ ചെയ്തത് ശരിയാണ് എന്നാണ് .പൂഞ്ഞാർ ഓന്തിനെ മൃഗ ശാലയിൽ പ്രവേശിപ്പിക്കരുത് കണ്ടാമൃഗങ്ങൾ കൂട് തകർത് നാട് വിടും അവനെ കണ്ടാൽ
@sumangeo5933
@sumangeo5933 4 ай бұрын
ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ അന്ന് കൊല്ലപ്പെട്ടിട്ടില്ല.
@isacmathew2381
@isacmathew2381 4 ай бұрын
Poonjar oonth
@SuperAbebaby
@SuperAbebaby 4 ай бұрын
pastor Jobi Halwin video latest നോക്കുക. BJP അല്ലാതെ വേറെ ആരും ഇല്ല.narasiha😊കോൺഗ്രെസ് കാലത്തു Graham stains and babri masjid സംഭവം ഉണ്ടായി. Khangress ഇന്ത്യയെ sodom gomorroh, living together മനുഷ്യക്കടത്തു illegal border crossing ഒക്കെ കൊണ്ടുവരും
@ushasathian7904
@ushasathian7904 4 ай бұрын
😂😂😅😅
@user-os8kg5th4c
@user-os8kg5th4c 4 ай бұрын
Poomjar George is an opportunist. He tried to protect RAPIST FRANCO MULAKKAL. instead of supporting that Nun. He is really a Chameleon. We cannot trust this man.
@AbdulRasheed-ih3qf
@AbdulRasheed-ih3qf 4 ай бұрын
ഈ കാട്ടിക്കൂട്ടൽ കണ്ടിട്ട് നാണമായിട്ട് വയ്യ എന്തൊരു ഗതികേടാണേ
@varughesemg7547
@varughesemg7547 4 ай бұрын
ഇടത്തിയാനെ , വലത്തിയാനെ , കുനിയാനെ , തൊഴാനെ
@sajanpodimattam4827
@sajanpodimattam4827 4 ай бұрын
MrSunil , Your presentation superb
@bastianaugustine8469
@bastianaugustine8469 4 ай бұрын
Do not conclude. Let us see what will be conclusion of this opportunist.
@aneewilson9715
@aneewilson9715 4 ай бұрын
സുനില്‍ സാറ് ചിരിച്ചു ചിരിച്ചുമടുത്തൂ
@ummerkmkm9055
@ummerkmkm9055 29 күн бұрын
👍👍👍
@babugeorge7641
@babugeorge7641 4 ай бұрын
ക്ഷേത്രത്തിൽ കയറ്റിയത് ശുദ്ധികലശ൦ നടത്തണ്ടെ
@mkjohnkaipattoor6885
@mkjohnkaipattoor6885 4 ай бұрын
സ്ത്രീയേ, ഇതാ നിന്റെ മകൻ : യോഹന്നാനേ ഇതാ നിന്റെ അമ്മ. ജോസെഫിന് അവിടെ ഒരു റോളും ഇല്ല.
@gracejohnson1074
@gracejohnson1074 3 ай бұрын
അദ്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്നാലെ ഓടുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയായി യേഹ്ശുവായുടെ വാക്കുകളെ നാം പരിഗണിക്കണം. അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് ദൈവത്തില്‍നിന്നു മാത്രമല്ലെന്ന് യേഹ്ശുവാതന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രവൃത്തികളെയും സാത്താന്റെ പ്രവൃത്തികളെയും വിവേചിച്ചറിയാന്‍ ഇന്ന് മനുഷ്യര്‍ക്കു സാധിക്കുന്നില്ല. യേഹ്ശുവാ ഏകരക്ഷകനും ഏകദൈവവും ആണെന്നും അവിടുന്ന് വീണ്ടും വരുമെന്നും പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമേ ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നാം പ്രതീക്ഷിക്കാവൂ. വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇടങ്ങളിലും വിഗ്രഹാലയങ്ങളിലും നടക്കുന്ന അടയാളങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അങ്ങനെയുള്ള അദ്ഭുതങ്ങളും അടയാളങ്ങളും കാണുമ്പോള്‍, ഈജിപ്തിലെ മന്ത്രവാദികള്‍ ചെയ്ത അദ്ഭുതപ്രവൃത്തികള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം. മോശയിലൂടെ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളില്‍നിന്നു വേറിട്ടതായിരുന്നില്ല ഫറവോയുടെ മന്ത്രവാദികളിലൂടെ സാത്താന്‍ പ്രവര്‍ത്തിച്ചത്. അദ്ഭുതങ്ങളെയും അടയാളങ്ങളെയും വിവേചിക്കേണ്ടത്, അത് ആരുടെ പേരില്‍ സംഭവിക്കുന്നുവെന്നതിനെ പരിഗണിച്ചായിരിക്കണം. യേഹ്ശുവാ എന്ന പേര് വെളിപ്പെട്ടതിനുശേഷം, ഈ പേരിലല്ലാതെ നടക്കുന്ന അദ്ഭുതങ്ങള്‍ക്കോ അടയാളങ്ങള്‍ക്കോ പിന്നില്‍ സ്വര്‍ഗ്ഗത്തിലെ ദൈവം പ്രവര്‍ത്തിക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, അത് സ്വര്‍ഗ്ഗത്തിലെ ദൈവത്തെയും അവിടുത്തെ വചനത്തെയും മനസ്സിലാക്കാത്തവര്‍ക്ക് സ്വാഭാവികമായുണ്ടാകുന്ന സ്ഥലജല വിഭ്രാന്തിയാണ്! മാത്രവുമല്ല, യേഹ്ശുവാ നല്‍കിയ മുന്നറിയിപ്പിലും ഈ സത്യം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
@joseabraham2951
@joseabraham2951 4 ай бұрын
വിത്ത് ഗുണം പത്ത് ഗുണം...😅
@johnmathai8720
@johnmathai8720 4 ай бұрын
വന്ന വഴിമറക്കുന്നവനെ വിശ്വസിക്കാൻ പാടില്ല അവൻ ഇതിൽ കൂടുതൽ കിട്ടുമെന്ന് കണ്ടാൽ അങ്ങോട്ടു ചാടും
@user-kx4ff7vu8g
@user-kx4ff7vu8g 4 ай бұрын
ഇനി പത്തനംതിട്ടയിൽ തോറ്റാലും കൃപാസാനം മാതാവിന്റെ ക്രഡിറ്റ് ആയിരിക്കും😂
@gilsongeorge1696
@gilsongeorge1696 4 ай бұрын
ഈ മാതാവിൻ്റെ ഒരു കാര്യം😂😂
@jasminecarol4713
@jasminecarol4713 4 ай бұрын
സംഘി വിരോധം കൊണ്ട് മറ്റൊരു മതസമൂഹത്തെ അവഹേളിക്കുന്നതും സംഘിയുടെ പ്രതിരൂപമാണ് നിങ്ങൾ കാണിക്കുന്നത്
@tcmathew2289
@tcmathew2289 4 ай бұрын
കുർവസദനം മാതാവും ഈ കുർവ്വാ സദനത്തേ കൊൻട് കാശുഉൻടാക്കുന്ന പാതിരിയും ഈ സഭയും അംപലത്തിലേ പൂജാരിയും dress ൽ മാത്രമേ വൃതൃസം ഉള്ളു .ആചരനുഷ്ടങ്ങൾ വള്ളിക്കും പുള്ളിക്കും മാറ്റം ഇല്ലാ ഒരു സ്വാമി POC bible എടുത്ത് ഒരു കത്തോലിക്കാ പാതിരിയോട് ചോതിച്ചു ഈ ബൈബിൾ സതൃമാണോ എന്ന് പതിരി പറഞ്ഞു സതൃം ആണ് എന്ന് താൻകൾ ഇത് അനുസരിക്കുന്നുൻടോ എന്നു ചോതിച്ചപ്പോൾ കുപ്പായത്തിൽ മൂത്രം ഒഴിച്ചു.കാരണം ബൈബിളിന് ഘടകവിരൂദ്ദം ആണ് ഇവരുടേ ഓരോ ശുഷ്റുഷയും.അതാണ് കാരണം മണിപ്പൂർ ഉള്ള പള്ളിയെല്ലാം തല്ലിപ്പൊളിച്ചത് മണിപ്പൂർ ദൂരേയൊന്നും അല്ലാ. പൂജാരിയൂ ം
@kmthomas7263
@kmthomas7263 4 ай бұрын
പത്മജക്ക് വേണ്ടി ആരെങ്കിലും ഒരു തുണ്ട് കൊടുക്കണം....!!!???
@ameyaabraham2723
@ameyaabraham2723 4 ай бұрын
😊😊😊😊
@jacobdevasia9287
@jacobdevasia9287 4 ай бұрын
കുറുവാ ജോസപ്പിന്റെ കയ്യിൽ കാണും...
@mansoorareakode7154
@mansoorareakode7154 4 ай бұрын
പത്മജയുടെ തുണ്ട് ഉണ്ടോ
@shebaabraham687
@shebaabraham687 4 ай бұрын
ദൈവവിശ്വാസം ഇല്ലാത്ത അച്ഛൻ ദൈവവിശ്വാസിയായ അമ്മ😊
@muralinair3698
@muralinair3698 4 ай бұрын
അമ്പലപ്പറമ്പിൽ അനിൽ പള്ളിപ്പറമ്പിൽ രാമനെ കാണാൻ പോകുന്നില്ലേ ? ജോർജിനെ കൂട്ടാൻ മറക്കണ്ട
@MoonMoon-000
@MoonMoon-000 Ай бұрын
പത്തനംതിട്ടയിൽ ജയിച്ചിരുന്നൂ എങ്കിൽ അടുത്ത ഉടമ്പടി പ്രഖ്യാപനവും ആയി എലിസബത്ത് എത്തിയേനെ...
@salimmuhammedkunju4652
@salimmuhammedkunju4652 4 ай бұрын
ആ ഷേത്രത്തിന് ഒരു പവിത്രതയുണ്ട് ദൈവം കാക്കട്ടെ ഒന്നും വരാതെ 😮
@sebastianpalackal4322
@sebastianpalackal4322 4 ай бұрын
ഈ പാതിരിയെ ഇഡി കാണുന്നില്ലേ ഒരു തുണ്ട് ആരെങ്കിലും ഇഡിയ്ക്കു കൊടുത്താൽ ജനത്തെ ചൂഷണം ചെയ്ത് എത്ര തട്ടി എന്നറിയാം
@jasminecarol4713
@jasminecarol4713 4 ай бұрын
സംഘി വിരോധം കൊണ്ട് മറ്റൊരു മതസമൂഹത്തെ അവഹേളിക്കുന്നതും സംഘിയുടെ പ്രതിരൂപമാണ് നിങ്ങൾ കാണിക്കുന്നത്
@Achayans-ts6vk
@Achayans-ts6vk 4 ай бұрын
ആരെയും നിർബന്ധിച്ചു അങ്ങോട്ട്‌ കൊണ്ടു പോകുന്നില്ലല്ലോ
@gracejohnson1074
@gracejohnson1074 3 ай бұрын
അദ്ഭുതങ്ങളെയും അടയാളങ്ങളെയും പരിഗണിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വ്യക്തതയോടെ എഴുതിവച്ചിട്ടുള്ള ഗ്രന്ഥമാണ് ബൈബിള്‍! തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിക്കുന്ന അടയാളങ്ങളുമായി സാത്താന്യശക്തികള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍, ആ കെണിയില്‍ ദൈവമക്കള്‍ വീഴാതിരിക്കേണ്ടതിനാവശ്യമായ എല്ലാ ഉപദേശങ്ങളും ബൈബിളിലുണ്ട്. അതുകൊണ്ടുതന്നെയാണ് ക്രൈസ്തവരെ വചനത്തില്‍നിന്നു വിച്ഛേദിക്കാന്‍ ആധുനിക വെളിപാടുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ശനങ്ങളും വെളിപാടുകളും വിശകലനം ചെയ്തുകൊണ്ട് ദൈവജനത്തെ വഞ്ചിക്കുന്ന സ്വപ്നവിശകലനക്കാര്‍ എല്ലാക്കാലത്തും ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോശയുടെ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പ് അവന്‍ നല്‍കിയത്. ഫറവോയുടെ മന്ത്രവാദികള്‍ പുറത്തുള്ളവരായിരുന്നെങ്കില്‍, ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പ്രവാചകന്മാര്‍. ഇപ്പോഴും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് അവസാനമണിക്കൂറിന്റെ അന്ത്യനിമിഷങ്ങളായതുകൊണ്ട് വ്യാജപ്രവാചകന്മാരും സ്വപ്നവിശകലനക്കാരും കൂടുതല്‍ സജ്ജീവമാണ്. ഇക്കൂട്ടര്‍ക്ക് ബൈബിളിലെ വചനങ്ങളോട് ആഭിമുഖ്യമില്ല. സ്വന്തം സ്വപ്നങ്ങളും വചനവിരുദ്ധ ആശയങ്ങളും വിശകലനം ചെയ്യുന്നവരാണ് ഇക്കൂട്ടര്‍! അദ്ഭുതങ്ങളും അടയാളങ്ങളും കാണുമ്പോള്‍ അതിലേക്ക് മനുഷ്യരുടെ ശ്രദ്ധതിരിയുകയെന്നത് സ്വാഭാവികമാണ്. തെരുവോരങ്ങളിലെ കച്ചവടക്കാര്‍ ആളെക്കൂട്ടാന്‍ നടത്തുന്ന ചെപ്പടിവിദ്യകള്‍പ്പോലും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഈ സാദ്ധ്യതയാണ് സാത്താന്‍ കാലാകാലങ്ങളില്‍ ഫലപ്രദമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും അനേകര്‍ വഞ്ചിക്കപ്പെടുന്നത് അടയാളങ്ങളിലും അദ്ഭുതങ്ങളിലുമാണ്.
@vijayanc.p5606
@vijayanc.p5606 3 ай бұрын
Sir, krupasanam paathiri, Thanku brother, Thomaskutty brother - ivarokke enthu asukhavum praarthichu maattum, nadakkaan vayyathavar eneetu odum. Pakshe pope (pappa-vathican) polum muttuvedanakku hospitalil poyi.Adhehathinu ivarepatti ariyille? Ithine patti oru video cheyyumo.
@sajuvarghese7664
@sajuvarghese7664 4 ай бұрын
അമ്മേ എന്റെ മോനെ ചാണകവെള്ളത്തിൽ സ്നാനം ചെയെത് അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻.
@jasminecarol4713
@jasminecarol4713 4 ай бұрын
സംഘി വിരോധം കൊണ്ട് മറ്റൊരു മതസമൂഹത്തെ അവഹേളിക്കുന്നതും സംഘിയുടെ പ്രതിരൂപമാണ് നിങ്ങൾ കാണിക്കുന്നത്
@ittoopkannath6747
@ittoopkannath6747 Ай бұрын
ഒരു മനുഷ്യനെ വട്ടനായി അവരോധിക്കുന്ന കർമമാണ് നിങ്ങൾ കണ്ടത്. പ്രധാന കർമ്മി പി സി ജോർജ്
@P.JVarghese-oc6wd
@P.JVarghese-oc6wd 4 ай бұрын
തള്ളയും മകനും രക്ഷപെടും അപ്പനെയും കുട്ടമായിരുന്നു
@ramlathpa7866
@ramlathpa7866 4 ай бұрын
ആ അപശബ്ദം ഉണ്ടാക്കിയത് ശരിയായില്ല സുനിലേ !
@johnsonkt8155
@johnsonkt8155 4 ай бұрын
thundu paathiri
@lisgeo9250
@lisgeo9250 4 ай бұрын
ആ ചെവിയിൽ ഒരു ചെമ്പരത്തിപൂവ് തിരുകാമായിരുന്നു
@naseerco3287
@naseerco3287 4 ай бұрын
ഒന്നാംതരം അവതരണം. നിങ്ങളുടെ വാക്കുകൾ സിനിമകർക് വിൽക്കുക. നല്ല വിലകിട്ടും. അനിലിനെയും PC യെയും നിങ്ങളെക്കാൾ മനസിലാക്കിയ ഒരു കേരളീയനും ഇല്ല. നല്ല ഉചിതമായ വാക്കുകൾ സരസമായി ഉപയോഗിച്ച് ചിരിപ്പിച്ചു കാര്യം അവതാരിപ്പിച്ചു.100 നന്മകൾ നേരുന്നു. ഭാവിയിൽ കൂടുതൽ ഷകടിയോടെ പ്രവർത്തിക്കാൻ സാധിക്കുമാറാകട്ടെ
@gtasan4249
@gtasan4249 4 ай бұрын
കേരളത്തിലെ വോട്ടർമാർ ബുദ്ദിയും വിവേകവും ഉള്ളവരാണെന്ന നഗ്നസത്യം മനസിലാക്കാനുള്ള ബുദ്ദിപോലും ഇല്ലാതെ പോയ കുബുദ്ദികൾ. എന്നല്ലാതെ ഇവറ്റയെ എന്താ വിളിക്കുക? കണ്ടറിയാത്തവർ കൊണ്ടറിയും 😄😄😄
@geethamathew3153
@geethamathew3153 4 ай бұрын
Me and family strongly believe in Mother mary and kripasanam. One day, sunil will realize the power of kripasanam. May jesus change his impuer mind.
@user-wo5jg4mj9w
@user-wo5jg4mj9w 4 ай бұрын
Sister, please pray for my child and friends. Failed and repeating board exams. Please pray🙏
@user-jm6ul2ny3q
@user-jm6ul2ny3q 4 ай бұрын
സുനിൽസാറേ കലക്കി🙏🙏🙏🙏
@ummerkmkm9055
@ummerkmkm9055 29 күн бұрын
🤝🤝🤝🤝🤝
@mohdbasheer650
@mohdbasheer650 4 ай бұрын
ജോറചായൻ അനിൽ മോനെ ശ്രുസൃഷിക്കൂന്നത് കാണുമ്പോൾ കരൾ അലിയുന്നു. ഇത്ര അഗാധഗർത്തത്തിൽ വീണ ആശാൻ്റെ ഗതി ഓർക്കുമ്പോൾ ശത്രുവിന് പോലും ഇങ്ങിനെ സംഭവിക്ക രുതെ എന്ന് പ്രാർത്ഥിക്കുന്നു
@user-cy5ks5dt7g
@user-cy5ks5dt7g 4 ай бұрын
വളിമന്ത്രം കൊള്ളാരുന്നു.
@pengraphics4036
@pengraphics4036 4 ай бұрын
🤣🤣🤣 ചേട്ടന്റ അവതരണം 👍👍സൂപ്പർ.. ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് ❤️🥰👍👍
@radhamanicc-vp4np
@radhamanicc-vp4np 4 ай бұрын
വർഗീയതയായിട്ടു വരരുത് പ്ലീസ് ഒരു നല്ല മനുഷ്യനായി ജീവിക്കട്ടെ
@sab4538
@sab4538 4 ай бұрын
Eda Chathan sunil, let them live according to their like.... Don't you have any other job? Satan get behind us, go to hell with i2i.
@user-fk3xq9pb4j
@user-fk3xq9pb4j 4 ай бұрын
funny presentation 😂
@maryjojo1605
@maryjojo1605 4 ай бұрын
എന്റെ മാതാവെ ഇവനോട് ക്ഷമിക്കണമെ
@varghesemathew2847
@varghesemathew2847 4 ай бұрын
എന്തും ചെയ്യും. !!!
@shillumaniii6831
@shillumaniii6831 2 ай бұрын
ആളുകൾ അടുത്ത് വരുമ്പോൾ മന്റപ്പാൻ വിചാരിക്കും ഇവർ എല്ലാം എനിക്ക് വോട്ട് ചെയ്യും എന്ന്. സത്യത്തിൽ അതാണോ 😂😂അല്ല മന്തബുദ്ധി കളെ അടുത്ത് കാണാൻ കിട്ടിയ അവസരം ആരേലും കളയുമെ 😂😂😂🤣
@mkasim8563
@mkasim8563 4 ай бұрын
കണ്ടരര് ജോർജര് 😅😅😅
@abdulhameed5526
@abdulhameed5526 4 ай бұрын
Good
@govindanap4065
@govindanap4065 4 ай бұрын
Super presentation. Sir. Please keep it up Sir. Thank you.
@muhammedali7280
@muhammedali7280 4 ай бұрын
അന്തപ്പനും😊 ചാമികണ്ടരര് 🫢ചാർജ് 😂പൂനാറി 😅അപ്പനും 😲അമ്പലത്തിൽ😮 കേറി ☹️ചായം 😋ഉറപ്പിച്ചു🙃 തീട്ടക്കട്ടയിലെ 😀മത്സ്യങ്ങളെപ്പോലെ 🥲ചുറ്റും കൂടുന്ന്നവർക്ക് 😅 വേണ്ടചമ്പളംകേന്ദ്രത്തീന്ന് 🤣കിട്ടുന്നതാണ്😁
@manuelvincent3096
@manuelvincent3096 4 ай бұрын
Anil Antony has no faith in God how God will help him.Credit goes to A.K.Antony. He failed miserably to bring up his son as a father, mother's responsibility also is incorrect it seems.
@sajanpodimattam4827
@sajanpodimattam4827 4 ай бұрын
you are correct
@cmntkxp
@cmntkxp 4 ай бұрын
What you think mani and son are saints
@georgemeria2808
@georgemeria2808 4 ай бұрын
ഇനിയിപ്പോ ഒരു തുണ്ടുകൂടി ഉടനെ കൃപാസനത്തിൽ കൊടുക്കേണ്ടി വരുമല്ലോ അമ്മായി .എന്നാലല്ലേ ആർക്കാണ് വോട്ട് കുത്തേണ്ടത് എന്ന് അറിയാൻ പറ്റൂ .കെട്ടിയോൻ കൊണ്ടുനടക്കുന്ന കോൺഗ്രസ് വേണോ അതോ മകന്റെ bjp വേണോന്ന് അറിയണ്ടേ
@renis1775
@renis1775 4 ай бұрын
Pc ❤ pc
@rasheedtanur2125
@rasheedtanur2125 4 ай бұрын
ഇതെ താ മന്ത്രം😊😊😊😊
@shakeelashakeelbij8436
@shakeelashakeelbij8436 4 ай бұрын
വളി വേണ്ടാരുന്നു കൃപാസനം പത്രം ജ്യൂസ് അടിച്ച് കലക്കി കൊടുത്താൽ മതിയായിരുന്നു
@user-kg3jm7eb4p
@user-kg3jm7eb4p 4 ай бұрын
അഹിന്ദുക്കളെ അമ്പലത്തിൽ കയറ്റുമോ
@jessyfrancis7534
@jessyfrancis7534 4 ай бұрын
Good good 😂😂
@rajeevrajeev2493
@rajeevrajeev2493 4 ай бұрын
കസേര കിട്ടാൻ ഈ രാഷ്രിയകർ എന്ത് വേഷവും കെട്ടും അതാണ് ഇപ്പോൾ ട്രെൻന്റ്😅😅😅.
@kalidma5255
@kalidma5255 13 күн бұрын
കലക്കി
@martvarm
@martvarm 4 ай бұрын
The Great Indian Circus 😂
@martvarm
@martvarm 4 ай бұрын
Andikallante vazhapindi Mon !
@manojashramam3679
@manojashramam3679 4 ай бұрын
👍👍👍👍👍👍🌹
@thomasjohn6556
@thomasjohn6556 4 ай бұрын
എടാ സുനിലെ നീ നരകിച്ച് മാത്രമേ ചാകുകയുള്ളു മാതാവിനെയും, വൈദികരെയും ഒക്കെ ആക്ഷേപിക്കുന്ന സാത്താൻ്റെ സന്തതിയാണ് നീ എന്ന് ഞങ്ങൾക്കറിയാം നിന്നെ പിശാച് ആണ് നയിക്കുന്നത് എന്നെങ്കിലും നിന്നെ ദൈവം രക്ഷിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുക എല്ലാവരും
@sandeepputhooran296
@sandeepputhooran296 4 ай бұрын
😂😂😂😂😂
@josejohn5704
@josejohn5704 3 ай бұрын
Podaaaaaaaaaa useless
@josejohn5704
@josejohn5704 Ай бұрын
U fooooooool 😅😂😅
@Mathew5644
@Mathew5644 4 ай бұрын
ക്രിസ്ത്യനിക്കിട്ട് പാര പണിയുന്നൊണ്ട് സപ്പോർട്ടിനു കുറെ ടീംസ് പിറകിൽ കാണും അല്ലെ 😄😄😄😄😄
@josejohn5704
@josejohn5704 Ай бұрын
He is Correct 😅😂😅😂
@ancythomas8965
@ancythomas8965 4 ай бұрын
മഹാത്മാ ഗാന്ധി മരിച്ച ദിവസം നോക്കി കോടതിയിൽ ഇരുന്ന കേസ്സ് മജിസ്‌ട്രേട് പോലും അറിയാതെ എടുത്തു എറിഞ്ഞ ചരിത്രവും ഉണ്ട്.... പിന്നെ അത് തിരിച്ചു കുത്തുപറമ്പിൽ എടുക്കാൻ തലശ്ശേരിയിലും. ഹൈക്കോടതിയിലും നഷ്ട്ട പ്പെട്ടത് 3വർഷം 2001.... ൽ നടന്നത്... അഴിമതി ഒട്ടും ചെയ്യാത്തവർ
@drmathewthomas9517
@drmathewthomas9517 4 ай бұрын
Drama
@nisasalim7668
@nisasalim7668 4 ай бұрын
കണ്ഠരര് jeogerare. കൊള്ളാം
@user-wl6pc5hm9i
@user-wl6pc5hm9i 4 ай бұрын
സൂപ്പർ സാർ
@johnsonouseph7631
@johnsonouseph7631 4 ай бұрын
തള്ള ഇനിയുള്ള കാലം കരഞ്ഞു കൊണ്ടിരിക്കും. അമ്മനെ കൊണ്ട് ബിജെപിയിൽ പോകേണ്ട. കൃ ആസനം പള്ളിയിൽ പോയി പറഞ്ഞാൽ മതി. കുങ്കിആനയും മരപൊട്ടനും നടന്നു കാലിലെ ചെരുപ്പ് തേയും.😢
@raviravindran3905
@raviravindran3905 4 ай бұрын
എത്ര രൂപ കിട്ടി. ഇതാണ് നാടിന്റെ ശാപം.
@maryv.4637
@maryv.4637 4 ай бұрын
Nanamille Thalle ?
@wilmavpeedika5778
@wilmavpeedika5778 4 ай бұрын
Both mother n son look comedy actors!!
@ajohn9163
@ajohn9163 4 ай бұрын
ബിഷപ്പുമാരും കാസ കുട്ടന്മാരും അടുത്തപ്രാവശ്യം മലക്ക് മാലയിടുന്നുപോലും... കേരളത്തിലെ ക്രിസ്ത്യാനികൾ മുഴുവൻ കേശവന്റെ പുറകിലാണ് പോലും.... ബിഷപ്പുമാർക്ക് ED പേടി... സാധ ക്രിസ്ത്യാനിക്ക് എന്തിന്റെ പേടിയോ ആവോ......? നിന്റെ കർത്താവായ ദൈവം ഈ ഞാനാകുന്നു ഈ ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...ഉണ്ടായാൽ നീ എന്തുചെയ്യുമെടാ..... എന്ന് ചോദിച്ചുകൊണ്ട് ഇതാ വരുന്നു... വോട്ടിനായി... ഈശോയെ ഇതൊക്കെ പഴഞ്ചൻ ഡയലോഗ് അല്ലേ ഇപ്പോൾ മുപ്പത്തിമുക്കോടിയാണ് മറക്കണ്ട, പിസി യും, പ്ലാം പളനിയും മറ്റ് ബിഷപ്പുമാരും മുപ്പത്തി മുക്കോടി ദൈവങ്ങളും ഒറ്റ ദൈവമുണ്ടായിരുന്ന ക്രിസ്ത്യാനിക്ക് ഇഷ്ട്ടംപോലെ ദൈവങ്ങൾ.... കേശവനെ ഗവർണറായിട്ടോ മറ്റോ പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട് അതാണ് ഡബിൾ ചങ്ങലയിട്ട ആന നില്ക്കുമ്പോലെ തല കുനിച്ച് തലയാട്ടി ... അമ്പലങ്ങളിലെല്ലാം എഴുന്നള്ളത്ത് നടത്തുന്നത്...
@Sense.234
@Sense.234 4 ай бұрын
ലെ അമ്മമ്മ: അപ്പനും മോനും നല്ലോണം കലക്കി മിക്സിയിൽ അടിച്ച 2 ഗ്ലാസ് കൃപാസന പത്രം എടുക്കട്ടെ😂😂
@cmntkxp
@cmntkxp 4 ай бұрын
അങ്ങിനെ ഒരു സംഭവം ഉണ്ടായിട്ട് ഇല്ല. ... ആരോ തട്ടി വിട്ടത് ആണ്
@philipcherry4876
@philipcherry4876 4 ай бұрын
Respecting any religion is a good practice.
@wilmavpeedika5778
@wilmavpeedika5778 4 ай бұрын
Why take d name of our beloved Mother Mary?
@simonabraham9645
@simonabraham9645 Ай бұрын
Kuruvasanam alla saare 🙏🙏🙏🙏✝️✝️✝️ Krupasanam ennu parayu 🧘🏿🧘🏿🔥🔥
@hunderoo336
@hunderoo336 4 ай бұрын
അപ്പന്റെ ഇരട്ടി പ്രായം ആയാലും ഇവനൊക്കെ ആര് പെണ്ണ് കൊടുക്കും . 😄😄
@ArunJoseph-fp3ix
@ArunJoseph-fp3ix 4 ай бұрын
ദൈവത്തെ അവഹേളിക്കരുത് 🙏
@gracejohnson1074
@gracejohnson1074 3 ай бұрын
Correct 😂😅
@LittySamuel-zr4tj
@LittySamuel-zr4tj 29 күн бұрын
Ampalathil poyathukonda
@beenap1566
@beenap1566 4 ай бұрын
👍❤ chitichumafuthu. Avatharanam super
@ygmoni8140
@ygmoni8140 4 ай бұрын
A ,big,salut,haiiiiiiiiiii
@rosammaroy4299
@rosammaroy4299 3 ай бұрын
❤️❤️❤️❤️❤️❤️👍🏼
@johge02
@johge02 4 ай бұрын
Mr.Anil Antony, excellent & adipoli. There is no harm he will recharge his luck accordingly.
@JYADAVedhar
@JYADAVedhar 4 ай бұрын
ധൂർത്ത് പുത്രന്റെ "ഉപമ" നിവൃത്തിയായി.
@sebastianp1589
@sebastianp1589 4 ай бұрын
അനിൽ ആറ്റണി തോറ്റു😂
@ammoottyk6669
@ammoottyk6669 4 ай бұрын
അഭിനയത്തിൽ അപ്പനെ കടത്തി വെട്ടി😂
@dipuvalavanadu4983
@dipuvalavanadu4983 4 ай бұрын
അവിടെനിന്ന് പേരെടുക്കും പക്ഷേ തോറ്റുപോകും അങ്ങനെ അവനൊരു പേര് കിട്ടും തോറ്റപ്രശസ്തി
@varghesecj8460
@varghesecj8460 4 ай бұрын
Please wait future going or digging good depth with prayer
@user-rm1ze3nl4x
@user-rm1ze3nl4x 4 ай бұрын
കേവലം തൽകാലിക ലാഭത്തിന് വേണ്ടിദൈവത്തെ കുട്ട്‌ പിഡിച്ച്‌ പച്ചകള്ളം പറയുകാ😅😅😅
@user-fm3er9gc4l
@user-fm3er9gc4l 4 ай бұрын
ലോക സഭ മഹാശ്ചര്യം! എനിക്കും കിട്ടണം വോട്ട് 😂😂😂
@user-nk8ey3vz7f
@user-nk8ey3vz7f 4 ай бұрын
Mr Antony.....we share your sorrow...
@kalappilaayoor6273
@kalappilaayoor6273 4 ай бұрын
Jai kripasanam
@user-os8kg5th4c
@user-os8kg5th4c 4 ай бұрын
Late Mr. K.P. Kesava Menon once said that men will do any thing to satiate his hunger. What ever you do Anil, you will loose because your father is not good. He never helped any one in his life.
@yohannankarukaparambil1593
@yohannankarukaparambil1593 4 ай бұрын
കൊള്ളാം
@rossus4764
@rossus4764 4 ай бұрын
സാബു ജേക്കബിന് എതിരായ വീഡിയോ ഇടുന്നത് നിർത്തിയോ?
@sasikumarpk3705
@sasikumarpk3705 4 ай бұрын
ചാനൽ നിലവാരം കുറയുന്നു
@AbeyGeorge-wu6kz
@AbeyGeorge-wu6kz 4 ай бұрын
ഒരു ക്രിസ്ത്യൻ പയ്യൻ.
@user-xt8ij4wd6w
@user-xt8ij4wd6w Ай бұрын
Amma yude. Prevachanam swaha
@user-os8kg5th4c
@user-os8kg5th4c 4 ай бұрын
All her negative feelings against BJP was disappeared when Joseph Achan told her that her son will get good position in BJP. Every one is looking for positions and power in their life. Anil Anthony will loose in Pathanamthitta.
@realhuman5307
@realhuman5307 4 ай бұрын
3:41 - 4:45 😂😂😂😂
@johnjoseph5924
@johnjoseph5924 4 ай бұрын
പൂത്താർ കേശവൻ രോമൻ കത്തോലിക്കനാണെന്നാണ് പറയുന്നത്... ക്രിസ്ത്യാനിക്കുള്ള പത്ത് കല്പനകളിൽ ഒന്നാമത്തേത്, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതെ എന്നാണ്.. കേശവൻ അതിവിടെ തെറ്റിച്ചിരിക്കുകയാണ്.. ഇയാളുടെ ആൾക്കാരെന്നു പറയുന്ന ബിഷപ്പുമാർക്ക് വല്ലതും പറയാനുണ്ടോ?🤔
@oommencherian614
@oommencherian614 4 ай бұрын
ദീപസ്തംഭം മഹാശ്ചര്യം.....
@lijothomas6271
@lijothomas6271 4 ай бұрын
ഇവരെ കുറിച്ച് ഒന്നും ബിഷപ്പ്മാർ പറയില്ല ഇ മോന്റെ മോൻമാർക്ക് അടുപ്പിലും ആകാമല്ലോ അണ്ണാക്കിൽ പിരി വെട്ടി ഇരിപ്പാണ് ഒന്നും പറയില്ല പിന്നെ വല്ല പാവങ്ങൾ ആയ മൊണ്ണ വിശ്വാസികൾ ആയിരുന്നു എങ്കിൽ ഇപ്പോൾ സഭയിൽ നിന്ന് വരെ പുറത്താക്കിയേനെ പിഴച്ച വർഗം
@sajanpodimattam4827
@sajanpodimattam4827 4 ай бұрын
correct , but only for Christians.
@premaa5446
@premaa5446 4 ай бұрын
Bishop മാർ ഒന്നും വായ പോളിക്കില്ല. കാരണം അവരും വല്ലത് um തടയുന്നോ എന്നും നോക്കി ഇരിക്കുക ആണ്. പണം ആർക്കാണ് വേണ്ടാത്തത്.😅😂 പണം കണ്ടാൽ ബിഷപ്പ് അല്ല കർദിനാൾ വരെ വായ പൂട്ടി മുദ്ര കുത്തും😅😂 പാവപെട്ട മോണ്ണ വിശ്വാസികളെ അവർ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കും. ഇവരെ ഒന്നും തൊടില്ല.😅
@shareefshareef2980
@shareefshareef2980 4 ай бұрын
അപ്പപ്പോൾ കാണുന്നവരെ അപ്പ എന്ന് വിളിക്കാം എന്ന് തെക്കൻ നസ്രാണികൾ ആദ്യ പഠിക്കും
@user-ee5wm4kl6t
@user-ee5wm4kl6t 4 ай бұрын
Ninte karthavaya daivam njanakunnu njanallathe mattoru daivam ninakkundaruthennanu. Daiva kalpana🙏🙏🙏 P c yudeyum anilinteyum katti koottalukal kanumpol 🤔🤔🤔🤔🤔
@kj_george
@kj_george 4 ай бұрын
കുറുവസനം 😂
@soumya2360
@soumya2360 4 ай бұрын
Manushyar thetu cheythittendhina maathaavine❤ parayane..dhaivam namukku ellaa freedom thannittundu..so sheri cheyano thetu cheyano ennokke ulla budhi namukkaa vende..allaathe easho n maathaavu purake nadannu parayillallo angane cheyalle ennonnum...parayum but athrem vishudhi venam namukku..nammal dhaivathodu athramel aduthu nikkanavaraanel namukku thetu cheyaan patilla..so ororutharude nilanilpinu avar oronnu kaanichittu KREUPASANAM MATHAVINEYUM ❤ Joseph achaneyum paranjittendhinaa..oro vivekam illaathavar irangikkolum..
@y.mbasheery.mbasheer6410
@y.mbasheery.mbasheer6410 4 ай бұрын
ഇവള വാക്ക് കേട്ട് ആണ് ആന്റണി മോനെ വളർത്താൻ വേണ്ടി കോൺഗ്രസ്‌ നെ ഇല്ലാതാക്കി ഇനി കോൺഗ്രസ്‌ രക്ഷപെടും o k😅
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15