ആ തെരുവിലാണ് സേതു മാധവന് എല്ലാം നഷ്ടമായത് | Chenkol Malayalam Movie Superhit Dialogue Scene

  Рет қаралды 199,661

Movie World Visual Media

Movie World Visual Media

3 жыл бұрын

Follow Our Whatsapp Channel : whatsapp.com/channel/0029VaBS... സേതു മാധവന്റെ സ്വപ്നങ്ങളും ജീവിതവും എല്ലാം നഷ്ടമായത് ആ തെരുവിൽ വച്ചാണ് എന്നിട് എല്ലാരും കൂടി ഒരു കിരീടം വച്ച് തന്നു
Movie : Chenkol
Director : Sibi Malayil
Cast : Mohanlal , Thilakan , Surbhi Javeri Vyas , Mohan Raj , Kaviyoor Ponnamma
Plot
Chenkol (transl. Sceptre) is a 1993 Indian Malayalam-language action drama film directed by Sibi Malayil and written by A. K. Lohithadas. A sequel to his 1989 film Kireedam, the story continues Sethumadhavan's (Mohanlal) story after his prison term and his life back into society. The movie was produced by Krishnakumar. It also features Thilakan, Surbhi Javeri Vyas, Keerikkadan Jose, and Kaviyoor Ponnamma. The film's music was composed by Johnson.[1] Lohithadas won the Kerala Film Critics Award for Best Script for the film.
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Visual Media You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / @movieworldvisualmedia
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZfaq Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZfaq Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер: 112
@moideenashif6329
@moideenashif6329 2 жыл бұрын
നായകൻ അമാനുഷികനല്ല അവനും പതനം ഉണ്ടെന്ന് തെളിയിച്ചു തന്ന സിനിമ കിരീടം, ചെങ്കോൽ ലാൽ മാജിക്
@Rijesh.Mathew
@Rijesh.Mathew Жыл бұрын
ലോഹിയുടെ കഥാപാത്രത്തെ ലാൽ ജീവിച്ചു കാണിച്ചു..
@brayanjacobjose371
@brayanjacobjose371 Жыл бұрын
കിരീടം പതനത്തിൻ്റെ ആരംഭം... ചെങ്കോൽ പതനത്തിൻ്റെ പൂർണ്ണം
@Shaji-ku5uh
@Shaji-ku5uh 2 жыл бұрын
കിരീടം - ചെങ്കോൽ ജോണിച്ചേട്ടൻ്റെ പരമേശ്വരൻ The best transformation so ever
@brayanjacobjose371
@brayanjacobjose371 Жыл бұрын
5:33to 5:45 ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ന്യൂക്ലിയസ് പോയിന്റ് 🔥🔥🔥🔥
@yusufmalabar
@yusufmalabar 16 күн бұрын
അത് ഒരു കാലം എന്ത് രസമുള്ള സിനിമകൾ
@georgebenju
@georgebenju 2 жыл бұрын
ആർക്കാടാ ചോദിക്കാൻ ധൈര്യം...ജോസ്..കിടു
@mahi_talk
@mahi_talk 3 жыл бұрын
പണ്ട് അടുത്ത സ്കൂളിലെ ശത്രുക്കളായിരുന്നു ഇപ്പൊഴുതെ മിത്രങ്ങൾ
@angeleyes4413
@angeleyes4413 3 жыл бұрын
സമയം അതൊരു മാജിക്‌ ആണ്... പലതും കാണിച്ചു തരും.
@certified.Sociopath
@certified.Sociopath 2 жыл бұрын
സത്യം
@JamalJamal-ed9hm
@JamalJamal-ed9hm 2 жыл бұрын
സത്യം
@wrongturn5185
@wrongturn5185 Жыл бұрын
Hhhhaahh
@raheesah3953
@raheesah3953 Жыл бұрын
1000 truth
@vishnuprasad725
@vishnuprasad725 Жыл бұрын
മോഹൻലാൽ ...ഡയലോഗ് ഡെലിവറി ....ആക്ടിങ് ....ഹോ ആ നല്ല കാലം
@arunnjose8123
@arunnjose8123 Жыл бұрын
95 ലെ ജനിച്ച ഞാൻ ഇപ്പോഴും കാണുന്നത് എനിക്ക് ഇപ്പോഴും പുതു ഫീൽ തരുന്നു. ഞാൻ എന്റെ കുടുബം.. എന്റെ നാട്ടുകാർ.. ഒരാ ജീവിതം... അനുഭവം ഇല്ലാലും ഇ സിനിമ കാണുബോ ഒരു ഫീൽ ഒണ്ടു സുഹൃത്തേ.. എല്ലാം നേടാൻ നിന്നിട്ടും ഏല്ലാം കയ്യതും ദുരത്തു പോവുന്നവന്റ നിസ്സഹവസ്ഥ ❌️❌️❌️❌️❌️. കിട്ടും.. നേടും അനുഭവിക്കം 🙏
@KIDANGOORAN
@KIDANGOORAN 2 жыл бұрын
ഇതാണ് ലാൽ ഇതാണ് സിബി മലയിൽ
@manykarakulam9399
@manykarakulam9399 2 жыл бұрын
Lohi
@Rebel-hv3fj
@Rebel-hv3fj 2 жыл бұрын
The best script and the deliverance from the legend Lal .
@sidheeksidheek2617
@sidheeksidheek2617 Жыл бұрын
ജീവിത ത്തിൽ എല്ലാം നഷ്ട്ട പെട്ടു പോയവർക്ക് വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു മൂവി ചെങ്കോൽ 😔ഞാൻ ഇടയ്ക്ക് മൂവി കാണും മനസ്സിന് വിഷമം വരുബോൾ 😔
@praveen5075
@praveen5075 Жыл бұрын
സത്യം.
@pramosh3765
@pramosh3765 Жыл бұрын
ദേവാസുരം?
@manndiyar2023
@manndiyar2023 11 ай бұрын
Enik ellam poyi ,amma,achan ,wife,angane palathum ,njanum kaanarund 😢
@shafikoyal1573
@shafikoyal1573 10 ай бұрын
സിദീഖ് നമ്പർ വിടുമോ
@shafikoyal1573
@shafikoyal1573 10 ай бұрын
@@manndiyar2023. ശെരി ആവും അല്ലാതെ
@amaltony2505
@amaltony2505 2 жыл бұрын
Climax.. ആര്യനാട് ❤❤
@miniatureworld2174
@miniatureworld2174 3 жыл бұрын
വിരലുകൾ പോലും സംസാരിക്കുന്നു 🙏🙏🙏ആക്ടിങ് അല്ല ജീവിച്ചു കാട്ടൽ
@hamzakunjaniunda3885
@hamzakunjaniunda3885 2 жыл бұрын
വിരൽ സംസാരിച്ചോ 😄ഞാൻ കണ്ടില്ല ല്ലോ 🙏
@zaynmalik0789
@zaynmalik0789 Жыл бұрын
@@hamzakunjaniunda3885 van comedy hahahahahahaha
@Gang_Leder
@Gang_Leder Жыл бұрын
@@zaynmalik0789 😄😄😄⚡
@avinash.p.j.2251
@avinash.p.j.2251 Жыл бұрын
One of the greatest actor in the world . The legend Mohanlal sir .🧡💖💖💖💝💝💔💔💔💝💗💚💚💚💚💛💗💛💚💓💓💗
@jayakrishnannair5425
@jayakrishnannair5425 Жыл бұрын
Actor from the heaven…. It’s called Mohanlal… ❤❤❤❤
@adhil4041
@adhil4041 3 жыл бұрын
What an actor....
@jithinu368
@jithinu368 2 жыл бұрын
ഇത് ജീവിതമാണ്
@jasnashafeek6147
@jasnashafeek6147 2 жыл бұрын
Yes
@hamzakunjaniunda3885
@hamzakunjaniunda3885 2 жыл бұрын
നിന്റെ ജീവിതം ആണോ 😄
@vipulragnor8095
@vipulragnor8095 27 күн бұрын
One of my favourite, acting at it's absolute best.
@user-ye5yh5gu1f
@user-ye5yh5gu1f Жыл бұрын
അനുഭവിച്ചു ഇനി എത്രത്തോളം ബാക്കി ഉണ്ടെന്ന് അറിയില്ല , ഈ സിനിമയിലെ പല സാഹചര്യങ്ങൾ കാണുമ്പോൾ എൻ്റേയും പലരുടേയും സ്വപ്നങ്ങൾ നഷ്ടപ്പെട്ട പല തെരുവുകൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു😢 ഒന്നും ശരിയാകില്ല അതാണ് ശരി😢
@jitheshkm2676
@jitheshkm2676 2 жыл бұрын
പൂർണമായും കാണാൻ ഇപ്പൊഴും ധൈര്യം ഇല്ല........
@oktrolltime
@oktrolltime Жыл бұрын
10ml അടിക്ക് set ആകും.
@midhunnm1987
@midhunnm1987 2 жыл бұрын
Wonder full script.. I like this movie better kireedom...
@shinasp.n8628
@shinasp.n8628 3 жыл бұрын
no dout.compleate actor .imotions oh lal sir..university to study new comers
@faris9196
@faris9196 2 жыл бұрын
What an amazing acting
@nidhinnithin6829
@nidhinnithin6829 Жыл бұрын
അതിനിടക് ഒരു പാട്ടും വെറുതെ മനുഷ്യനെ കരയിക്കാൻ.. 🙏🙏🙏🙏
@murshidashihab8840
@murshidashihab8840 Жыл бұрын
മറക്കാനാവാത്ത ഫിലിം
@rathinkumar3356
@rathinkumar3356 Жыл бұрын
നിങ്ങളാരെങ്കിലും ശ്രെദ്ധിച്ചോ? ആ കണ്ണാടിയുടെ മുൻപിൽ നിന്നുള്ള മീശ പിരി
@aami3584
@aami3584 10 ай бұрын
ഇതിലെ പാട്ടു എപ്പോൾ കേട്ടാലും പാടിയാലും കരഞ്ഞു പോകും അത്രക്കും നല്ല ഒരു പാട്ടാണ്
@somanathank9251
@somanathank9251 2 ай бұрын
കാപ്പി
@jaisaljaisal3379
@jaisaljaisal3379 Жыл бұрын
Amazing
@jj-bc2si
@jj-bc2si Жыл бұрын
ഇതിന് പകരം ഇപ്പോഴത്തെ പടം പെരുച്ചാഴി Big brother ആരാട്ട്
@vishnuar07
@vishnuar07 3 күн бұрын
what else is there to prove..
@sanadhanadarma9828
@sanadhanadarma9828 3 жыл бұрын
Oru manushyanu ethratholum thaazan pattum...
@zion7185
@zion7185 2 жыл бұрын
💯
@sajeev.kumarpn1774
@sajeev.kumarpn1774 2 жыл бұрын
No words
@shaheertbabu2961
@shaheertbabu2961 2 жыл бұрын
6:44 💯💯💯
@RockyBhai-co9kh
@RockyBhai-co9kh Жыл бұрын
Enikum ellam poi
@shijilshijil1250
@shijilshijil1250 3 жыл бұрын
Ufff ettan🙏🙏🙏🙏🙏🙏👌😍😘
@jacobcj9227
@jacobcj9227 3 жыл бұрын
ശത്രു മിത്രം ആകുന്നതാണ് ഏറ്റവും ആശ്വാസവും സന്തോഷവും. കാരണം എല്ലാ ശത്രു വിനും അതിന്റേതായ നന്‍മകള്‍ ഉണ്ട്. അതുകൊണ്ട്‌, "love your enemy " Jesus പറഞതാണ്.
@haripk1
@haripk1 3 жыл бұрын
Jesus angane pala mandatharangalum paranju kaanum 😂😂
@jacobcj9227
@jacobcj9227 3 жыл бұрын
@@haripk1 Jesus പറഞ്ഞ കുറെ മണ്ടത്തരമാണ്, ഇന്ന്‌ Jesus നെ ആരാധിക്കുവാനും സ്നേഹിക്കാനും കഴിയുന്നത്. "ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാരാണ്" "ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവർ ഭാഗ്യവാന്മാരാണ്" "പീഡിതരെ സ്വര്‍ഗം നിങ്ങള്‍ക്ക് ഉള്ളതാണ്" എന്തുകൊണ്ട്‌ Jesus അത് പറഞ്ഞു എന്ന് മനസ്സിലാകുമ്പോൾ, ആ മണ്ടത്തരം എത്രയോ ശ്രേഷ്ട൦ എന്ന് അറിയൂ. നമ്മളില്‍ലെ മറ്റുള്ളവരോടുള്ള ശത്രുത മനോഭാവം, ഒരു തെറ്റിധാരണ എന്നറിയുമ്പോള്‍, നമ്മളില്‍ലെ പശ്ചാത്താപം കൂടി, ഭാരം കുറയും സ്നേഹം, അനുകമ്പ, കൂടും . " സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും."
@haripk1
@haripk1 3 жыл бұрын
@@jacobcj9227 oho ningal pakistan borderilottu nadannu povumo...jesus paranjathu konddd
@jacobcj9227
@jacobcj9227 3 жыл бұрын
@@haripk1 നിങ്ങൾ ഒരു അവശനായി വഴിയില്‍ കിടക്കുമ്പോള്‍ നിങ്ങളെ സഹായിക്കാൻ വരുന്നത് ആരാണ് എന്ന് നോക്കുക. ആരാണ്‌ നല്ല അയല്‍ക്കാരന്‍ എന്ന ഉപമ നോക്കേണ്ട, സ്വന്തം ജീവിതത്തിൽ ചില അനുഭവങ്ങൾ വരുമ്പോൾ അവിടെ ശത്രുത ഉണ്ടാവില്ല. കോഴിക്കോട്‌ നഗരത്തിൽ, ഒരു ഓടയിൽ ഒഴുക്കില്‍ പെട്ട് കിടക്കുന്ന ഒരു പരദേശിയെ രക്ഷിക്കാൻ ശ്രമിച്ചത്‌ ഒരു ഓട്ടോ ഡ്രൈവർ നൗഷാദ് ആയിരുന്നു. അദ്ദേഹവും ജീവൻ നഷ്ടപ്പെടുത്തി. നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മതമോ, രാജ്യമോ അതിർത്തി ഇല്ല. Jesus നെ മനസ്സിലാക്കാൻ പറ്റിയാ അത്രയും നല്ലത്. നൗഷാദിനെ പ്പോലെ ആയില്ല എങ്കിലും ഒരു കൈ നീട്ടി രക്ഷിക്കാൻ ശ്രമിച്ചാൽ, ആ സൗമനസ്യം ഉണ്ടായാല്‍ അത്രയും നല്ലത്.
@haripk1
@haripk1 3 жыл бұрын
@@jacobcj9227 pinne oru mathabraanthan paranju ariyichittu venamallo njaan nanmaye patti padikkaan
@vishnuar07
@vishnuar07 3 күн бұрын
whe you think കിരീടം strikes you hard, ചെങ്കോൽ strikes you even harder
@clittysibi5396
@clittysibi5396 3 жыл бұрын
Real actor
@94yadhutp49
@94yadhutp49 3 жыл бұрын
Lalettan.
@ummujanna8695
@ummujanna8695 2 жыл бұрын
Ithoke aanu paadam
@rajeevlal1817
@rajeevlal1817 2 ай бұрын
Josettan❤
@BharathGM-em9wd
@BharathGM-em9wd 3 ай бұрын
Chenkol❤️🥺
@user-rj6ru1pm2r
@user-rj6ru1pm2r Ай бұрын
One of fvt mvie
@rameesrami8463
@rameesrami8463 4 ай бұрын
Dialogue delivery okke 🤌🤌❤️
@geevarghesejacob6152
@geevarghesejacob6152 9 ай бұрын
മോഹൻലാൽ ജീവിക്കുകയാണ്...
@nirmalabraham339
@nirmalabraham339 3 ай бұрын
Ente lalettan ithaanu....
@sajeevrajan3706
@sajeevrajan3706 2 жыл бұрын
മോഹൻലാലിൽ നിന്നും ആ സ്വഭാവികത നഷ്ടപ്പെട്ടു.
@rajeshedacheriyan1658
@rajeshedacheriyan1658 Жыл бұрын
അങ്ങനെ ഉള്ള കഥാപാത്രം കിട്ടണം. അണ്ണാൻ ഒരിക്കലും മരം കയറ്റം മറക്കില്ല
@sadikck3451
@sadikck3451 Жыл бұрын
സത്യം
@jaisonthomas1562
@jaisonthomas1562 Жыл бұрын
Marikunavanu karanamila jeevikanum chakanum
@OctaveBilal
@OctaveBilal 2 сағат бұрын
7:20 oru prethyeka chiri kettu bhodhichirikkanu hahaha mandan pinne aa bgm
@satheeshbalakrishnan1657
@satheeshbalakrishnan1657 10 ай бұрын
Sreenath nte aa friend character, oru rakshayumillaa...
@manojcherukoden8740
@manojcherukoden8740 6 ай бұрын
ജോണി സാർ 🙏
@ashkrizz
@ashkrizz Ай бұрын
😢
@rameshe8982
@rameshe8982 3 жыл бұрын
ആര്യനാട് ..
@amaltony2505
@amaltony2505 2 жыл бұрын
നമുക്ക് അഭിമാനികാം ❤
@fathima8349
@fathima8349 Жыл бұрын
Koreaundallo
@fathima8349
@fathima8349 Жыл бұрын
Manasilaella
@instastatus6439
@instastatus6439 Жыл бұрын
Mm mansailayii
@sujithkr7161
@sujithkr7161 3 жыл бұрын
5:45
@fathima8349
@fathima8349 Жыл бұрын
Veshavirthy.neenadathikko
@ciniemaworld4u33
@ciniemaworld4u33 11 ай бұрын
Pandu adutha veetilea mithrangal ippo shathrukkal😢
@fathima8349
@fathima8349 Жыл бұрын
Chambbalready
@sparkvision6002
@sparkvision6002 Жыл бұрын
Iyalkk vre vale natillkk povayirunillr
@akhilk.v9269
@akhilk.v9269 Жыл бұрын
8:01
@vinodvinukollam6641
@vinodvinukollam6641 8 ай бұрын
ഇയാള് ഇങ്ങനൊക്കെ അഭിനയിച്ചാരുന്നോ ഇപ്പഴാ ശരിക്കും കാണുന്നത്😮😮
@abhijithu1045
@abhijithu1045 3 ай бұрын
Than Malayala ciniema onnum kanarille😂
@Ani-gi1pf
@Ani-gi1pf 3 ай бұрын
Malayala cinema ennal Mohanlal aanennulla karyam maranno🙇‍♂️🙏🤷‍♂️👍👍👏👏
@dineshso.muruganntckk2838
@dineshso.muruganntckk2838 Ай бұрын
Today pattì
@fathima8349
@fathima8349 Жыл бұрын
Ongumvenda
@human7178
@human7178 6 ай бұрын
ഇപ്പോഴത്തെ സിനിമയിൽ അഭിനയം വേണ്ടാ.. മാസ്സ് മതി എന്നാണ് പറയുന്നത്....😂😂😂😂 ഈ സിനിമ ഒക്കെ കാണിച്ചു കൊടുക്കണം എന്നിട്ട് ലജ്ജിപ്പിക്കണം 😂
@dineshso.muruganntckk2838
@dineshso.muruganntckk2838 Ай бұрын
Today nariiii
@fathima8349
@fathima8349 Жыл бұрын
Free
@instastatus6439
@instastatus6439 Жыл бұрын
sathyam🤤
@RockyBhai-co9kh
@RockyBhai-co9kh Жыл бұрын
Enthu free
@instastatus6439
@instastatus6439 Жыл бұрын
@@RockyBhai-co9kh kodupp 🤣
@fathima8349
@fathima8349 Жыл бұрын
Oral.ongi
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Mohanlal talks about Sethumadhavan (Kireedam) | MBIFL 2020
7:20
Mathrubhumi International Festival Of Letters
Рет қаралды 530 М.
Malayalam Super Hit Movie | Chenkol [ HD ] | Full Action Movie | Ft.Mohanlal, Thilakan
2:42:05
Парень Который Видит Все Болезни 😱🔥
1:00
Voronins and Leo
Рет қаралды 7 МЛН
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 16 МЛН
Школьники в тюряге 😂 #сериал #тренды
0:55
Топ по Ивановым
Рет қаралды 7 МЛН