തെയ്യം കണ്ടു അമ്പരന്നു രണ്ട് യുവാക്കൾ!!! | EP244

  Рет қаралды 49,717

Intelerks Podcast

Intelerks Podcast

Жыл бұрын

➤ Spotify
• open.spotify.com/show/1kdYXwO...
➤ Follow us on Instagram
• / intelerkspodcast
➤Reddit : / intelerkspodcast
➤ Follow Hosts on instagram
• / shutup_vinu
• / sreekanth_gopal
• / akhildas2000
• / karthiksuryavlogs
➤ Camera, Edit
• / ullasonline
➤ For Business Enquiries 📧
• D2dpodcast2020@gmail.com
➤ Music Credits
• Rythom : • Video

Пікірлер: 268
@ammuav90
@ammuav90 Жыл бұрын
എല്ലാം മതകാർക്കും ഒരുപോല കയറാൻ പറ്റുന്ന അമ്പലമാണ്. കണ്ണൂർ പറശ്ശിനിക്കടവ് ❤️
@victorgaming_99
@victorgaming_99 Жыл бұрын
Ath entha vere ambalathil keran pattule
@soorajn2033
@soorajn2033 Жыл бұрын
@@victorgaming_99 illa
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
@@soorajn2033 guruvayoor ozhich backkyboru sthalathum aganey oru ethilla sabarimalayil orupadu ahindhukal etharundallo
@kaliramram8218
@kaliramram8218 Жыл бұрын
@@soorajn2033 anoo
@soorajn2033
@soorajn2033 Жыл бұрын
@@jaiiovlogs6935 😂😂
@rp-le5wt
@rp-le5wt Жыл бұрын
"ഗുളികൻ തെയ്യം" ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിച്ചുവരുന്ന ഒരു പ്രധാനദേവതയാണ് ഗുളികൻ. ശ്രീമഹാദേവൻറെ ഇടത്തേതൃക്കാൽ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർഥകാരിയും ക്ഷിപ്രപ്രസാധിയുമായ ദേവനാണ് ഗുളികൻ ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായ് കണ്ട് ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ. പുറങ്കാലൻ കരിങ്കാലൻ എന്നീപേരുകളും ഗുളികന് ഉണ്ട്. ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വ വ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകൻമാർ ഉറച്ച് വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്] ജനനമരണകാരകനായ ഗുളികൻറെ സാനിദ്ധ്യമാണ് പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. അന്തകനെന്ന നിലയിലും ജനനമരണങ്ങളുടെ കാരണഭൂതൻ എന്ന നിലയിലും ഗുളികന് മുഖ്യസ്ഥാനമുണ്ട്. ഉച്ചക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴ്ച ചെയ്യുന്ന ദേവനാണ് ഗുളികൻ. ഗുളികൻറെ പ്രത്യക്ഷദർശ്ശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു. ഭക്തൻമാർക്ക് വന്നു ഭവിക്കുന്ന സർവ്വ ദോഷങ്ങളും ദൂരീകരിക്കുന്ന ദേവനും കൂടിയാണ് ഗുളികൻ. ഗുളികന് ഉത്തരകേരളത്തിൻറെ വടക്കും തെക്കുമായ് രൂപത്തിലും പുരാവൃത്തത്തിലും വ്യത്യാസമുണ്ടെങ്കിലും കാലൻറെ സങ്കൽപ്പത്തിലുള്ള ആരാധനയും ഉപാസനലക്ഷ്യവും തികച്ചും ഒന്നുതന്നെയാണ്. തെയ്യത്തെപോലെ സമാന അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതകോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്. പൊതുവെ നൂറ്റൊന്ന് ഗുളികൻമാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിൽ ചിലതാണ് കാലഗുളികൻ(തെക്കൻ ഗുളികൻ), മന്ത്രഗുളികൻ(വടക്കൻ ഗുളികൻ), കരിംഗുളികൻ, മാരണഗുളികൻ, ചൗക്കാർഗുളികൻ, രക്തഗുളികൻ, ചുവന്നഗുളികൻ, സ്ഥാനഗുളികൻ, ജപഗുളികൻ, കാരഗുളികൻ, ഉമ്മട്ട ഗുളികൻ, കുട്ടിഗുളികൻ, മൃത്യുഗുളികൻ, കരിഗുളികൻ, വിഷ്ണുഗുളികൻ, രാഹുഗുളികൻ, അന്തിഗുളികൻ, പാതിരഗുളികൻ എന്നിവ.
@smilefocus7514
@smilefocus7514 Жыл бұрын
👍👍👍
@sabnaabhilash8141
@sabnaabhilash8141 Жыл бұрын
ചെറിയ മുത്തപ്പൻ ആണ് വെള്ളാട്ടം കെട്ടുക... വലിയ മുത്തപ്പനും ചെറിയ മുത്തപ്പനും കൂടി ആടുന്നത് തിരുവപ്പന
@rajinae
@rajinae Жыл бұрын
പോഡ്കാസ്റ്റ് നല്ലോണം ഇമ്പ്രൂവ് ആയിട്ടുണ്ട്. ശ്രീകാന്ത് തെയ്യത്തെ കുറിച് വായിച്ചു മനസിലാക്കി പറഞ്ഞത് കൊള്ളാം. ഇൻഫർമേഷൻ നിങ്ങൾ അറിഞ്ഞു പറയുന്നത് 👌🤝 AI കുറിച്ചു പറഞ്ഞതും . ടെക്നോളോജിക്കൽ updates ഷെയർ ചെയുന്നത് നമ്മളെ പോലെ ഉള്ളവർക്കു ഉപകാരം ആണ്. Gen gap ഇല്ലാതെ pidichu nikkam 😁 പിന്നെ ദാസന്റെ genuine മൂവി റിവ്യൂ ഇഷ്ടം. Spoiler ഒന്നും ഇല്ലാതെ പറയുന്നത് kond thanks...🤓🙏 Ishtapette movies 2022 Jaya jaya jaya hei 1. Rorschach 2. Bhishmaparwam 3. Bhoothakalam 4. Jo n jo 5. Nna than case kodu 6. Vashi 7. Love today tamil movie
@thirumudi
@thirumudi Жыл бұрын
ചേട്ടാ കണ്ണൂരിൽ പലവിധത്തിൽ ഉള്ള തെയ്യം ഉണ്ട് അഗ്നിയിലേക്ക് എടുത്തു ചാടുന്ന തെയ്യം അഗ്നിയിലൂടെ ഓടുന്ന തെയ്യം വളരെ ചെറിയ കുട്ടികൾ കെട്ടുന്ന തെയ്യം സ്ത്രീകൾ കെട്ടുന്ന ഒരു തെയ്യം അതുപോലെ പലരുപ്പത്തിലും വിശ്വാസത്തിലും ഉള്ള തെയ്യങ്ങൾ
@sdgamingclips9721
@sdgamingclips9721 Жыл бұрын
Anyone from Kasaragod or kannur തെയ്യങ്ങളുടെ നാട്
@vyshnavt2530
@vyshnavt2530 Жыл бұрын
Kalliasseri🔥
@guppyvlogs2153
@guppyvlogs2153 Жыл бұрын
Kannur narath💕
@ammuav90
@ammuav90 Жыл бұрын
കോഴിക്കോട് ഉണ്ട് തെയ്യം
@cricketmoments8055
@cricketmoments8055 Жыл бұрын
Kasaragod❤
@amruthjith9c136
@amruthjith9c136 Жыл бұрын
@@vyshnavt2530 dharmashala
@sksr2037
@sksr2037 Жыл бұрын
കാർത്തിക്കേട്ടൻ ശ്രീകാന്തേട്ടനും അഖിലിഷേട്ടനും ഉല്ലാസിനും എപ്പോഴെങ്കിലും ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹമുണ്ട് 🥰
@ameersuhail9630
@ameersuhail9630 Жыл бұрын
Ivrr aarengilum karthik ne surprise kodthittundo ithuvare i dont think so
@sksr2037
@sksr2037 Жыл бұрын
@@ameersuhail9630 kalyanam varuvalle ellavarum koode thirichum cheyyum 🥰
@sreekumar7177
@sreekumar7177 Жыл бұрын
0:12 vinu chettan bhayankara young aayittu thonnuuuu👀 1:00 vitamin B complex tablet kazhichal mathi vagam marrum👨‍⚕ 3:48 aarekilum oke help cheyan varunath nallathalleee🐤 12:13 ee sreekanth chettanu bhayankara ishwarayam aanalloo😅
@anna_._irwin
@anna_._irwin Жыл бұрын
sreekath ettanta narration adipoli...kettirikaan thonnum..crisp and clear
@desrvi
@desrvi Жыл бұрын
Sreekanth is a good Narrator. I felt like visiting the temple. #cinema 1. Jana gana mana 2. Salute 3. Gargi
@ancy2042
@ancy2042 Жыл бұрын
#cinema.. നല്ല Infotaining episode ആരുന്നു ...കുറേ കാര്യങ്ങൾ പുതിയ അറിവ് ആയിരുന്നു ...ഇത് എന്ന് shoot ചെയ്തതാണെന്നറിയില്ല... ഇപ്പോൾ Sreekanth ഏട്ടന് കാൽ സുഖമായെന്നു കരുതുന്നു 😊... 1.Rorschach 2.joe& joe 3.Nna Than Case Kodu 4.Janaganamana 5.Hridayam 6.Palthu Janwar Ithrayum movies mathre kandittullu😌....
@jaiiovlogs6935
@jaiiovlogs6935 Жыл бұрын
മുത്തപ്പന്റെ അടുത്ത് പോയപ്പോൾ കുറച്ചു അറിഞ്ഞിട്ടു പോകാമായിരുന്നു, ഇടക്ക് ന്തോ കളിയാക്കിയ പോലെ തോന്നി അനുഗ്രഹം വാങ്ങാൻ നിന്നത് ഒക്കെ 🙂 തെയ്യം ദൈവ കോലം ആണ് 😘 മുത്തപ്പൻ ഇഷ്ടം From kollam 🥰
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
No problm, manushyar alle vesham kettanath. Real god allalo😅
@TheRealHarshi
@TheRealHarshi Жыл бұрын
ഒരു കണ്ണൂർക്കരേ അപേക്ഷിച്ച് തെയ്യം വെറും ഒരു കലാരൂപം അല്ല അത് കണ്ണൂർ ക്കാരുടെ ദൈവം ആണ് 🥰💕
@adwaith_udinur
@adwaith_udinur Жыл бұрын
Kasragod 🙂🥺
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
Daivamo😇.... മനുഷ്യർ കോലം കെട്ടുന്നു... അത് മതി w😌
@TheRealHarshi
@TheRealHarshi Жыл бұрын
@@Jhnjffrjnrdhn മനുഷ്യൻ കോലം കെട്ടുമ്പോൾ അത് കലാരൂപം ആണ് അതിനെ കണ്ണൂരിൽ ദൈവത്തിൻ തുല്യം ആയി സങ്കൽപ്പിക്കുന്നു
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
@@TheRealHarshi you mean ആൾദൈവം... Mind reading, ഹസ്തരേഖ ഒക്കെ വച്ചാണെന്ന് തോന്നുന്നു ഈ 'മനുഷ്യർ ' ഭക്തരോട് പ്രവചിക്കുന്നു, മോക്ഷ മാർഗം പറഞ്ഞു കൊടുക്കുന്നു... ഭക്തർ തോയ്ത് നിൽക്കുന്നു .... പൈസ കൊടുക്കുന്നു.... പൈസ കിട്ടുന്നു... Business.. അത്രേ ഉള്ളു ബ്രോ.... ദൈവികത ഒന്നും ഇല്ല... ആൾദൈവം സെറ്റ് അപ്പ്‌.
@TheRealHarshi
@TheRealHarshi Жыл бұрын
@@Jhnjffrjnrdhnആൾ ദൈവം ഉം തെയ്യവും രണ്ടും രണ്ട് ആണ് ഒന്ന് കലാരൂപം ആണ് മറ്റേത് മണ്ടന്മാരായ ആളുകളെ പറ്റിക്കുന്ന്
@user-jn3zz5hb1p
@user-jn3zz5hb1p Жыл бұрын
തെയ്യത്തിനെ കുറിച്ച് കുറച്ചുകൂടെ മനസ്സിലാക്കിയിട്ട് പോകാമായിരുന്നു
@jx2255.
@jx2255. Жыл бұрын
Yes
@artofenjoyment
@artofenjoyment Жыл бұрын
pinne ithrem naalayitt ee nattil jeevichitt njan ee adutha athite history search cheythe (myth alla udheshiche)
@mazhilppeeliphotography3286
@mazhilppeeliphotography3286 Жыл бұрын
Februariyil andaloor kavil vanna thalassery ulsavum&theyyavum, vibes kanam podcast ellavareum kshenikunnu oru dhesham muzhuvan aaghoshikkunna ulsavam anu endhayalum ellarum varanam
@nandananadh6080
@nandananadh6080 Жыл бұрын
1. Jai jai jai he 2. Enna than kesu kodu 3. Hridayam 4. Mei hoom moosa 5. Pappan 6. Kanthara
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
സോനു അളിയനെ യും വൈഫ്‌ നെയും ഒരു പൊട്കാസറ്റ് എപ്പിസോഡിൽ കൊണ്ടുവ......
@ancy2042
@ancy2042 Жыл бұрын
അവർ ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ടല്ലോ... Vlog ഇൽ
@hrishikesh-2132
@hrishikesh-2132 Жыл бұрын
Kandhara vibe ariyanamenkil. ..kunnathurbpaadiyil poyal mathi..avide varshathil orikkal night muthappan kettiyaadum..oru kaatinakathaann kidilan vibe..avide muyal irachi okke und....kannur kaarude daivam aann..muthappan😍😍
@Sunimu
@Sunimu Жыл бұрын
21:45 Prometheus, the Greek immortal god of fire, gets punished by Zeus to be chained to the mountain with the eagle eating his immortal heart every day. His ordeal continues till Hercules kills the eagle and frees Prometheus! Btw, that "kodiya paapam" Vinu mentions is actually stealing fire from the gods and sharing it with humankind! 😕🤷‍♀😁
@ViNUUU
@ViNUUU Жыл бұрын
Yesss u r right👍👍 Mistook his story with tantalus 😅😅
@kim-chyun-su3137
@kim-chyun-su3137 Жыл бұрын
@@ViNUUU chetta reply kittumo ennu ariyan vendi veruthe choichatha 😂 Enikku onnum tharanda😇 Innu plus one exam ondu sheri enna 😅 Ok bie 👋 With lots of love ❤😘😘 Wish me luck 🤞
@arjunkp5062
@arjunkp5062 Жыл бұрын
#Cinema 1.Avasavyuham 2. Janaganamana 3.bheeshmaparvam 4.Thallumaala 5.hridayam 6. Top gun maverick ❤️
@drishyaprakash6798
@drishyaprakash6798 Жыл бұрын
Sreekanth🔥
@sruthimurali788
@sruthimurali788 Жыл бұрын
Love this podcast! Actually the part where u spoke about how Ai is taking over people's works, you can read more about this from the book '21 lessons for the 21st century'. It's written by the same author who wrote 'Sapiens'. It's quite scary at first (we would think that we'll be jobless) but later becomes so interesting and informative.
@AaapyiKL01
@AaapyiKL01 Жыл бұрын
Mahesh bro Ney ariyamo
@thirumudi
@thirumudi Жыл бұрын
Cheta april 5,6,7,8,9 oru paad theyyam ulla oru sthalam und varumo Other vise thise is theyyam season come and contact please
@rohitcuriosity
@rohitcuriosity Жыл бұрын
#cinema 1) Jana Gana Mana 2) Nna Than Case Kodu 3) Appan 4) Meri Awas Suno 5) Hridayam 6) Ponniyan Selvan: I
@arjunkp5062
@arjunkp5062 Жыл бұрын
16:46 കള്ളും ഉണക്ക മീന്, madayikkavu കിട്ടും കുരുമുളക് ഇട്ട ചിക്കൻ and പയറ് 🤤
@adarshkv28
@adarshkv28 Жыл бұрын
Love from kannur .. Kannur vannappol kanan pattiyilla ....
@rajashreer01
@rajashreer01 Жыл бұрын
Kannur parassinikadavu have two type of Theyyam and people from different relegion,caste can enter there. Mutthapan nte food an unakka meen,chetth kall(parassinikadavu have mambayar and chaya) Peralessery Temple have payasam as prasadam and there main attraction is "mutta oppikkal" for snakes.
@simisreee7451
@simisreee7451 Жыл бұрын
Enne ithe Podcast Kollam 👍👍 sree 🙏🙏🙏
@ammuav90
@ammuav90 Жыл бұрын
Vinuettan kannan athoru bhagi und.. Vayilupp ayathukond ayirikkum❤️
@the_pandaman
@the_pandaman Жыл бұрын
The Man from Earth ( e varshathe movie alla ) #cinema 1. Appan 2. Roshach 3. Malayankunju 4. Bheeshma Parvam 5. Nna than case kodukk 6. Seththumaan (Tamil )
@jibinmohan8315
@jibinmohan8315 Жыл бұрын
പയറും ഉണക്ക് മുള്ളൻ മീനും ആണ് പറശ്ശിനികടവിലെ പ്രസാദം...
@sr_melody716
@sr_melody716 Жыл бұрын
Athokke maatti chetta
@sr_melody716
@sr_melody716 Жыл бұрын
Ippam unakka meen illa
@sreeshma4204
@sreeshma4204 Жыл бұрын
Kadalayum indavarund
@adwaith.p6529
@adwaith.p6529 Жыл бұрын
Unaka Meena evida
@sanjuzgamingyt3650
@sanjuzgamingyt3650 Жыл бұрын
Oru february okkey aavumbo kannurek vaaa full theyyam aayirikkum🤙
@civyshnavi_vlogs
@civyshnavi_vlogs Жыл бұрын
2 wayi unde nan 2 weeks mune poythu ullu adipowili ayirunu boatilum kayri avide patti vahanm anlo athn pine bus anel step irnghindi varum
@civyshnavi_vlogs
@civyshnavi_vlogs Жыл бұрын
Eve ayirunu nan poythu muttapane kandu 3 oo clock ne sheshm an eve undvu pine boating kidiln ayirunu payrum chayyum powli ayirunu
@aswin8591
@aswin8591 Жыл бұрын
#cinema 1.Nna thaan case kodu 2.Aavasavyuham 3.Appan 4.Rorschach 5.Thallumaala 6.Vikram
@sachint.v1696
@sachint.v1696 Жыл бұрын
Love from parassinikkadavu ❤❤❤
@vikhnesh1148
@vikhnesh1148 Жыл бұрын
Love from kuravankonam
@bhagyasree6929
@bhagyasree6929 Жыл бұрын
28:00 ente jathakathil ella kalathum kashtakalane 😂, but l’m the most happiest person in the world ❤
@hrishikesh-2132
@hrishikesh-2132 Жыл бұрын
മച്ചാൻ മാരെ ..പറശ്ശിനി കടവ് പോലെ ഉള്ള സ്ഥലത്തേക്ക് പോകുമ്പോൾ atleast വല്ലതും അതിൻ്റെ ചരിത്രം ഒക്കെ കേട്ട് പോകുന്നത് നല്ലതായിരുന്നു...ജാതിയും മതവും ഒന്നും പ്രശ്നം ഇല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് പറശ്ശിനി കടവ്...ഇത് പോലുള്ള podcastil ഒന്നും അറിയാതെ വിശദീകരിക്കുന്നത് അത്ര ശരിയായി തോന്നിയില്ല....
@aravindbnair2116
@aravindbnair2116 Жыл бұрын
srikanth bro ine kandirunnu allianz annual day inte programminu 😌
@simisreee7451
@simisreee7451 Жыл бұрын
2022 super Cinema 1. Jaya Jaya Jaya 👍
@mahadevanm3157
@mahadevanm3157 Жыл бұрын
Guys watch "Man from Earth" it's similar to the topic you guys talked , immortality with more twists.
@zenvarghese2482
@zenvarghese2482 Жыл бұрын
1-kooman, 2--rorschach, 3-thallumaala, 4-ottu, 5-beeshmaparvam, 6-love today
@abhijithphotography
@abhijithphotography Жыл бұрын
9:45 മുത്തപ്പൻ & തിരുവപ്പന
@florals_k
@florals_k Жыл бұрын
#cinima 1 Jaya Jay hey 2 hridayam Rorshach Kanthara Malayankunju Eni ee year il AvataR koodi kananam
@sheebasanthosh7140
@sheebasanthosh7140 Жыл бұрын
#Cinema 1.jana gana mana 2.beeshmaparvadham 3.tallumala 4.jaya jaya jaya hey 5.na than case kodu 6:wakanda forever
@jishnu3494
@jishnu3494 Жыл бұрын
🙌
@aruarun2582
@aruarun2582 Жыл бұрын
കണ്ണൂർ തെയ്യകാലം തുടങ്ങി 🥰
@godwin_austin
@godwin_austin Жыл бұрын
പഴയ കാലത്ത് ബ്രഹ്മാണന്മാർ ആരാധന അവരുടെ മാത്രം കുത്തക ആക്കിയപ്പോൾ പ്രതിഷേധം എന്നോണം അധഃകൃതർ അവരുടെ ആരാധന മൂർത്തികൾ ആയി അവതരിപ്പിച്ചത് ആണ് തെയ്യം എന്നത്... ബ്രാഹ്മണ മേധാവിത്വതിനെതിരെ പട പൊരുതിയ പ്രാചീന നായകന്മാർ അടക്കം എല്ലാവരും ദൈവക്കോലങ്ങൾ ആയി തെയ്യമായി കെട്ടിയാടപ്പെടുന്നു...മുത്തപ്പൻ എന്നത് കണ്ണൂരിലെ ഏറ്റവും പ്രധാന ദൈവ സങ്കല്പങ്ങളിൽ ഒന്ന് ആണ്... വെള്ളാട്ട് അല്ല ശ്രീകാന്ത് ചേട്ടാ... വെള്ളാട്ടം ആണ്! ഉല്ലാസിന് വല്യ പിടിയില്ലെന്ന് അറിയാം... പക്ഷെ, പോകുന്നതിന് മുമ്പ് മനസിലാക്കാമായിരുന്നു... ഉല്ലാസ് പറഞ്ഞത് ഒരു കണ്ണൂരുകാരൻ എന്ന നിലയിൽ എനിക്ക് Disrespect ചെയ്തത് പോലെ Feel ചെയ്തു!🫠🫠🫠🫠🙌🫤😒
@aravind4989
@aravind4989 Жыл бұрын
Athu vellthathoru katha anuu😆😜
@gloomysundaystranger6939
@gloomysundaystranger6939 Жыл бұрын
Parayunna karyangale patti kurach padich parayunnath ariyand angane Anu ingane Anu ennoke parayunnathine kal nallathayirunnu thett parayumbo athine patti ariyunna alkark ath kelkumbo hurt avunnu kannur il theyyam daivangalude prathi roopam ayit Anu kanunnath
@user-kx3lz5wm1i
@user-kx3lz5wm1i Жыл бұрын
kl 13 Kannur district
@aswanth_ep
@aswanth_ep Жыл бұрын
It's "vellattam"
@abu6555
@abu6555 Жыл бұрын
Bro January, February, March, April Time kannur, Thallaseri, kuthuparamba area vanna Theyyam kannam🙌 Experience cheyyanda item annu
@aryaas2772
@aryaas2772 Жыл бұрын
❤️❤️❤️❤️❤️❤️❤️
@nidhinkulappuram2848
@nidhinkulappuram2848 Жыл бұрын
കണ്ണൂർക്കാരുടെ ദൈവം ♥️
@soorajn2033
@soorajn2033 Жыл бұрын
February il kannur va guys ella type cheyyavum kanich tharam
@akashvfc1278
@akashvfc1278 Жыл бұрын
First comment love from kannur♥️
@dhanushp3857
@dhanushp3857 Жыл бұрын
Come to kannur
@Zaggy_Here
@Zaggy_Here Жыл бұрын
Kannur Theyyakkalam Thudangi 💕. Kannur - payyanur kaaran ❤️‍🩹
@muhammedbasil1050
@muhammedbasil1050 Жыл бұрын
Bro, ini next theyyam date epolaa??
@guppyvlogs2153
@guppyvlogs2153 Жыл бұрын
Thiruvapan m muthappan m
@Hazelnut929
@Hazelnut929 Жыл бұрын
Muthappane patti arinjitte pokam aarunnu. Njangal kke nammalude ellam aane Muthappan. Nammal kannurkarude Daiwam aane Muthappan.
@jelinvarghese9696
@jelinvarghese9696 4 ай бұрын
Thirich varuuu!!!
@kunjukunju6677
@kunjukunju6677 Жыл бұрын
#cinema 2022 Thallumala Rorschach Kooman Soudhi vellakka Mukundhanunni associate Kanthara
@raizamrn7118
@raizamrn7118 Жыл бұрын
It's me good luck here 🥰🥰🤠
@niyas1419
@niyas1419 Жыл бұрын
😍
@akashvfc1278
@akashvfc1278 Жыл бұрын
#cinema 1.Hridhyam 2.Thallumala 3.Rorschach 4.Churuli 5.Minnal murali 6.Vikram
@Mhmd_faris
@Mhmd_faris Жыл бұрын
Where is karthi...🇦🇷
@nishal6276
@nishal6276 Жыл бұрын
❤️❤️❤️❤️❤️
@Jaani9497
@Jaani9497 Жыл бұрын
Athe puzha thanne valapattanam puzha ,, boating und
@viralcutsmedia4023
@viralcutsmedia4023 Жыл бұрын
നിസ്സാരം ചാനലിൽ വന്ന ലേറ്റസ്റ്റ് വീഡിയോ ഒന്നു കാണണം... വിനു, ശ്രീകാന്ത്, ദാസൻ..
@muhsinhaneefa18
@muhsinhaneefa18 Жыл бұрын
#cinema 1.Rorschach 2.Nna than case kodu 3.Thallumala 4.Hridayam 5.Bheeshmaparvam 6.Vikram
@muhammediqbal5820
@muhammediqbal5820 Жыл бұрын
❤❤
@adarshek9119
@adarshek9119 Жыл бұрын
Theyyam kettunna aal vrathm okke eaduthittanu kettuka, unakkameen kittunnath ee muthappante prasadathil aanu
@heaven_of_fishys
@heaven_of_fishys Жыл бұрын
Muthappane patti iniyum padikkan und...
@alenbhaii
@alenbhaii 10 күн бұрын
😊
@Ros._.han__
@Ros._.han__ Жыл бұрын
Sree Muthappan 🙏🏻🤍🔥
@mohammedniyas349
@mohammedniyas349 Жыл бұрын
Top Gun : Maverick rates the top 1 in my list 4dx re-release vannal kanan valiya agraham ond
@MR.EXTRABONE
@MR.EXTRABONE Жыл бұрын
Ninagal nammade thalassery vannathinte thaledhuvasam mumbaikk vandi kayariya njan 👀😌😌😌🥵
@athish.m
@athish.m Жыл бұрын
♥️
@netuser3013
@netuser3013 Жыл бұрын
❤️❤️❤️
@jibinmohan8315
@jibinmohan8315 Жыл бұрын
വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനികടവ് മുത്തപ്പൻ ക്ഷേത്രം...
@Chandlerbing994
@Chandlerbing994 Жыл бұрын
48:50 enikum ❤️
@vaishnavendps8589
@vaishnavendps8589 Жыл бұрын
#cinema 1 elaveezhapoonchira 2 Nna than case kodu 3 padavettu 4 jey jey jey hey 5 bheesham paravam
@just_arshith
@just_arshith Жыл бұрын
#cinema....✌🏻✌🏻✌🏻 1. Jana gana mana 2. Mukundanunni Associates 3. Na thaan case kod 4. Thallumala 5. Jaya jaya jaya jayahee ✌🏻✌🏻✌🏻 6. KGF 2
@vikhnesh1148
@vikhnesh1148 Жыл бұрын
Arattu monster
@thirumudi
@thirumudi Жыл бұрын
Cheta varoo eppozhum vilikunnu
@beardious
@beardious Жыл бұрын
#Cinema 1. Thallumaala 2. Rorschach 3. Nna Thaan Case Kodu 4. Aavasavyuham 5. Saudi Vellakka Other language: 6. Everything Everywhere All at Once.
@amalthalavil1292
@amalthalavil1292 Жыл бұрын
Music allaa bro chenda melam
@user-io9vz6ig4o
@user-io9vz6ig4o Жыл бұрын
അത് പുഴ ആണ്
@smilefocus7514
@smilefocus7514 Жыл бұрын
ശ്രീകാന്ത് പറഞ്ഞെ പോലെ ഏഷ്യാനെറ്റ്ഇൽ വന്ന ആ വീഡിയോ റെഫർ ചെയാൻ പറ്റിയ ഒന്നാണ്.. വിനു പറഞ്ഞെ പേരളശ്ശേരി അമ്പലത്തിൽ കരുവാട്ട് (മനസിലാക്കിയത് ശെരി ആണെങ്കിൽ ഉണക്ക മീൻ ) ഒന്നും കൊടുക്കില്ല.. അത് കേരളത്തിലെ തന്നെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഒന്നാണ്, നാഗ ദോഷ പരിഹാരങ്ങൾക്കും പ്രസിദ്ധമായ ക്ഷേത്രം അവിടെ പായസം ആണ് പ്രസാദം ചില പ്രധാന ദിവസങ്ങളിൽ അന്നദാനവും ഉണ്ടാവും
@fahzan650
@fahzan650 Жыл бұрын
Bro beypur sulatane kond vaaa waiting for some intrusting story
@ripsana2004
@ripsana2004 Жыл бұрын
Spotify kettu cinema comment chayyan Vanna njan #cinema 1 Jana Gana Mana 2 pathaam valav 3 John Luther 4 Nna than case kodu 5 vaashi 6 Charlie 777
@soumyachandran5827
@soumyachandran5827 Жыл бұрын
Hii guys…alipazhamo😮😂😂
@florals_k
@florals_k Жыл бұрын
33:00 ആയില്യം നാള് anenkil vetil pambu varum noke paryna ketit ind 😂 Nte jathakathil ollichodi povunoke ezhuthitundu 🥱nthonoke ano
@amruthjith9c136
@amruthjith9c136 Жыл бұрын
തിരുവപ്പൻ
@melvinthomas2800
@melvinthomas2800 Жыл бұрын
#Cinema Nna thaan case kodu Bheeshma Jana gana mana Rorshach Hridayam Vikram
@kesusworld1253
@kesusworld1253 Жыл бұрын
muthappan madappurakal und avide ellam und
@DIT-O
@DIT-O Жыл бұрын
#cinema
@penguin4779
@penguin4779 Жыл бұрын
25:26 *Curious case of Benjamin Button adipoli movie’aan*
@Albicelestians_97
@Albicelestians_97 Жыл бұрын
David fincher 💙
@k3abhi0096
@k3abhi0096 Жыл бұрын
കഥ അറിയണ്ട് തെയ്യം കണ്ടിട്ട് ഒരു കാര്യവും ഇല്ല....
@iam_a_k
@iam_a_k Жыл бұрын
രാത്രി ഉള്ളത് വെള്ളാട്ടം രാവിലെ വെള്ളാട്ടം കൂടെ തിരുവപ്പൻ
@jicksmonccherian2906
@jicksmonccherian2906 Жыл бұрын
Bullet train ( kili poya sadanam) Thallumala Appan Jaya jaya jaya Jo and Jo
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,1 МЛН
Akkus Alien landed in Chennai
1:03:11
Intelerks Podcast
Рет қаралды 48 М.
Bought 2 bikes with youtube money..
59:13
Intelerks Podcast
Рет қаралды 110 М.
Intelerks Host Exclusive Interview
1:03:32
Intelerks Podcast
Рет қаралды 56 М.
Foodies with ​⁠@keralafoodie873 | Ft Govind | S03EP29
1:05:33
Intelerks Podcast
Рет қаралды 54 М.
TVA Babu & TVA Sarakk in Intelerks Podcast | Ft Ajmal & Athul | S03EP39
1:56:54
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 57 МЛН