ഇന്ന് അതി മഹത്തായ അറഫാ ദിനം! ഇപ്പോള്‍ പ്രത്യേകം ചൊല്ലേണ്ട ദിക്റ് ദുആ മജ്‌ലിസ്

  Рет қаралды 122,490

THANZEEL Islamic Channel

THANZEEL Islamic Channel

5 күн бұрын

ഇന്ന് അറഫാ രാവ്! ചൊല്ലേണ്ട ദിക്റ് ദുആ മജ്‌ലിസ്
ഈ മഹത്തായ രാവില്‍ ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
അറഫ രാവ്
അറഫാ രാവ്
arafa night
arafa rav
arafa day
arafa dikr majlis
hajj
ഇന്ന് ദുല്‍ഹിജ്ജ 9 ആം രാവ്! ചൊല്ലേണ്ട മുഴുവന്‍ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 9 രാവ്! പുണ്യങ്ങള്‍ നേടാന്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ദുല്‍ഹിജ്ജ 9 രാവ്!
ദുല്‍ഖഅദ്
ഇന്ന് ദുല്‍ഹിജ്ജ 9 ആം രാവ് ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 9 ആം രാവ് പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
ഇന്ന് ദുല്‍ഹിജ്ജ 9 ആം ദിനം! പുണ്യങ്ങള്‍ നേടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട പുണ്യ ദിക്റ് ദുആ മജ്‌ലിസ്
dhu'l hijjah 9
Dulhijjah 9
ദുല്‍ഹിജ്ജ 9
ദുല്‍ഹജ്ജ്
DHUL HAJJ
dhul hijjah
തിങ്കളാഴ്‌ച രാവ്
വെള്ളിയാഴ്ച രാവ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 1 200
@rifanam5967
@rifanam5967 4 күн бұрын
അള്ളാഹുവേ പരിശുദ്ധമായ ഹജ്ജും ഉംറിം ചെയ്യാനുള്ള ഭാഗ്യം ഞങ്ങള്ക്ക് നൽകണെ നാഥാ 🥺🤲🏻🤲🏻
@RaihanRaihan-le4xy
@RaihanRaihan-le4xy 4 күн бұрын
Aameen
@hanan4871
@hanan4871 4 күн бұрын
Ameen
@user-ou8dg2sq1o
@user-ou8dg2sq1o 4 күн бұрын
Dua
@shabeeltp
@shabeeltp 4 күн бұрын
Aameen
@MuhammadJishin
@MuhammadJishin 4 күн бұрын
آمِی امِی
@sunithakoduvath4283
@sunithakoduvath4283 4 күн бұрын
🤲💚പരിശുദ്ധ ഈ അറഫാ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲💚🕋
@sheebamali1092
@sheebamali1092 4 күн бұрын
Ameen yarabellaameen 🤲🤲🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 4 күн бұрын
ആമീൻ
@RisanaK-eg3ev
@RisanaK-eg3ev 4 күн бұрын
Aameen
@sijassirajsijassiraj7133
@sijassirajsijassiraj7133 4 күн бұрын
Aameen
@user-rn4uy9ww8m
@user-rn4uy9ww8m 4 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢
@fidhafarvinfidha8967
@fidhafarvinfidha8967 4 күн бұрын
അല്ലാഹുവേ ഈ രാവിന്റെ ബർകത്തുകൊണ്ട് ഞങ്ങളെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുംമാറ്റിത്തരനെ തമ്പുരാനെ
@shaanshaazil9485
@shaanshaazil9485 4 күн бұрын
ഈ പരിശുദ്ധ അറഫ രാവിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲🤲
@jasminzacharia6612
@jasminzacharia6612 4 күн бұрын
Aameen
@RaihanRaihan-le4xy
@RaihanRaihan-le4xy 4 күн бұрын
Aameen
@noushida3279
@noushida3279 3 күн бұрын
ആമീൻ 🤲🏻
@NehrinNissar
@NehrinNissar 3 күн бұрын
രോഗം ശിഫ ആകാൻ ദുആ ചെയ്യണേ ഉസ്താദേ
@juneethasalam7345
@juneethasalam7345 4 күн бұрын
🤲 ഇന്നത്തെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളെ മറക്കാതെ ഉൾപ്പെടുത്തണേ . ഈ രാവിൻ്റെ എല്ലാ പോരിശയും ബറക്കത്തും ധാരാളം അല്ലാഹു നൽകട്ടെ🤲
@user-rn4uy9ww8m
@user-rn4uy9ww8m 4 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@RaihanRaihan-le4xy
@RaihanRaihan-le4xy 4 күн бұрын
Aameen
@aseenabbasheer
@aseenabbasheer 4 күн бұрын
ആമീൻ ദു: ആ യിൽ ഉൾപ്പെടുത്തണേ
@arifahaneefa2488
@arifahaneefa2488 4 күн бұрын
ആമീൻ
@shejeenasheji1870
@shejeenasheji1870 4 күн бұрын
അൽഹംദുലില്ലാഹ് ❤️അല്ലാഹ് പാപം പൊറുക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@ashrafkunnummalk5238
@ashrafkunnummalk5238 4 күн бұрын
അള്ളാഹുവേ ഈ പരിശുദ്ധ രാവിന്റെ ബർകത്ത് അള്ളാഹുവേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റിതരണേ റബ്ബേ പരിശുദ്ധ ഹജ്ജും ഉംറയും ചയ്യാൻ തൗഫീഖ് ഏകണേ അള്ളാ
@shahanapks4777
@shahanapks4777 4 күн бұрын
പ്രയാസങ്ങൾ നിങ്ങാനും മുറാദ് ഹാസിലാവാനും ആവശ്യം പിര്തികരിക്കാനും ദുആയിലുള്പെടുത്തണേ ഉസ്താദ്ദേ
@jasminnizar6670
@jasminnizar6670 4 күн бұрын
ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@sherisalam620
@sherisalam620 4 күн бұрын
🤲🤲🤲
@HaniKuttan
@HaniKuttan 4 күн бұрын
0️⃣
@thwaibamoll6849
@thwaibamoll6849 4 күн бұрын
امين امين برحمتك يا ارحم راحمين
@juneethasalam7345
@juneethasalam7345 4 күн бұрын
🤲 നന്മ നിറഞ്ഞെ അറിവ് എത്തിച്ച് തരുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായസ്സ് നൽകണേ അല്ലാഹ്🤲
@user-rn4uy9ww8m
@user-rn4uy9ww8m 4 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@GAMERAMEEN1622
@GAMERAMEEN1622 4 күн бұрын
Aameen aameen
@____hh4513
@____hh4513 4 күн бұрын
Gwhwhwhwgiqhwwnwmw 20:18 jwwnwhhwwjbwjnw 20:26 ejwjwjwjwjhwiehehejejej j2jwjwjwhwjwkwjuwjjwhwjwjehwhwgwwfhegefwhwfeujsgsyeir
@aminukutithara5
@aminukutithara5 4 күн бұрын
ആമീൻ
@bassammuhammed2674
@bassammuhammed2674 4 күн бұрын
ആമീൻ
@shahijasmi5954
@shahijasmi5954 4 күн бұрын
സ്വാലിഹത്തായ മക്കളെ കിട്ടാൻ എല്ലാവരും ദുഃആ ചെയ്യണേ 8 വർഷമായി 🤲🏽🤲🏽😭😭😢😢
@RaihanRaihan-le4xy
@RaihanRaihan-le4xy 4 күн бұрын
Allahu swalihaya makkale ethrayum pettennu nalkatte
@jaseenaps7909
@jaseenaps7909 3 күн бұрын
നിസ്കാരത്തിനു ശേഷംമറ്റു ദിക്കുറുകൾ ക്കു മുൻപ് 33പ്രാവിശ്യം ഹസ്ബിയല്ലാഹു ദിക്കർ ചെല്ലി ദുആ ചെയ്താൽ റബ്ബ് ആ ദുആ സ്വീകരിക്കും
@jameelahassan5408
@jameelahassan5408 4 күн бұрын
അള്ളാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പാപങ്ങളും പൊറുത്തു തരണേ.. പാപമോചനവും നരകമോചനവും നൽകി ഞങ്ങൾക്ക് സ്വർഗ്ഗ പ്രവേശനം നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ
@banijamkutty9748
@banijamkutty9748 4 күн бұрын
അല്ലാഹുവേ ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയതുള്ള, ദീർഗായുസ്സ് നൽകണേ റബ്ബേ 💜എവിടെയാണെങ്കിലും ഹിഫ്ള് നൽകണേ റബ്ബേ 💜ഞങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ മേഖല യിലും ബർകത് നൽകണേ നാഥാ 💜🤲
@juneethasalam7345
@juneethasalam7345 4 күн бұрын
🤲🕋 അല്ലാഹുവേ പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട് എത്രയും വേഗം അതിനുള്ള ഭാഗ്യം നൽകണേ .🕋🤲
@fousiyat7435
@fousiyat7435 4 күн бұрын
ആമീൻ
@user-mg2fj7sm2o
@user-mg2fj7sm2o 4 күн бұрын
ആമീൻ 🤲🏻
@arifahaneefa2488
@arifahaneefa2488 4 күн бұрын
ആമീൻ
@fathimaashraf7446
@fathimaashraf7446 3 күн бұрын
Aameen 🤲
@anshidkoomanna830
@anshidkoomanna830 4 күн бұрын
ഇന്നത്തെ ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲
@juneethasalam7345
@juneethasalam7345 4 күн бұрын
♥️ ഈ പരിശുദ്ധരാവിൽ ഞങ്ങൾ ചൊല്ലുന്ന ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും പരിപൂർണ്ണമായും സ്വീകരിച്ച് ഈ ബൈത്തിലൂടെ ലഭിക്കുന്ന എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും ഈ ബൈത്ത് ഞങ്ങൾക്ക് മനസിലാക്കി തന്ന ഉസ്താദിനും കുടുംബത്തിനും നൽകണേ .♥️
@saheenasakeersaheenasakeer1324
@saheenasakeersaheenasakeer1324 4 күн бұрын
Aameen
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 3 күн бұрын
ماشاء الله
@shazilshadi8414
@shazilshadi8414 4 күн бұрын
ദുൽഹിജ്ജയുടെ എല്ലാ ബറകത്തും ഞങ്ങൾക്ക് നീ നൽകണേ അള്ളാ😢
@irfum4856
@irfum4856 4 күн бұрын
ആമീൻ
@NadaaFathii
@NadaaFathii 4 күн бұрын
ഉസ്താദിൻ്റെ ദുആ യിൽ എന്നെയും കുടുംബത്തേയും നമ്മിൽ നിന്ന് മരിച്ച് പോയവരേയും പ്രത്യേകം ഉൾപ്പെടുത്തണം
@rahmunisa1601
@rahmunisa1601 4 күн бұрын
മക്കൾ ഇല്ല എത്രയും വേഗം എൻ്റെ ഭർത്താവിൻ്റ അടുത്തോക്ക് പോവാനും അജ് ഉംറ ചെയ്യാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം അൽ ഹംദുലില്ലാഹ്
@sbby1819
@sbby1819 4 күн бұрын
പരിശുദ്ധമായ.. ്് ഈരാവിൻ്റ ബർക്കത്ത് കൊണ്ട് ഹജ്ജ് ഉംറ നിർവഹിക്കാൻ, റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 4 күн бұрын
അല്ലാഹുവേ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഈ പുണ്യ രാവിന്റെയും മജ്ലിസിന്റെയും എല്ലാ ബർക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റുള്ള എല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 4 күн бұрын
🤲🤲🕋യാ അല്ലാഹ് ഈ പരിശുദ്ധ ദിനങ്ങളിൽ രാവുകളിലെ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ച് നീ ഞങ്ങൾക്ക് ധാരാളം ബറക്കത്ത് നൽകണേ🕋🤲🤲
@sheebamali1092
@sheebamali1092 4 күн бұрын
Ameen yarabellaameen 🤲🤲🤲
@sheebamali1092
@sheebamali1092 4 күн бұрын
Ameen yarabellaameen 🤲🤲🤲
@Fathima-ff7bx
@Fathima-ff7bx 4 күн бұрын
ഈ മാസത്തിന്റെ ദിവസത്തിൻറെ യും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭
@jasminnizar6670
@jasminnizar6670 4 күн бұрын
പവിത്രതകൾ ഏറെയുള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲യാ അല്ലാഹ് 🤲യാ റഹീം 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@faisalfaisal9782
@faisalfaisal9782 4 күн бұрын
Aameen
@saleenamusthafa9318
@saleenamusthafa9318 4 күн бұрын
ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദ്.. നോമ്പ് എടുക്കാൻ പറ്റാത്ത അവസ്ഥ യിൽ ആണ് 😢😢😢🤲🤲🤲
@user-vm1uf2nk6w
@user-vm1uf2nk6w 4 күн бұрын
Yenikkum 😢
@rasnak8011
@rasnak8011 4 күн бұрын
എനിക്കും 😢
@funlr1ef
@funlr1ef 4 күн бұрын
Duailullpeduthane Ist@@user-vm1uf2nk6w
@akkilaharis
@akkilaharis 4 күн бұрын
Same to you😢
@ShamlaShamlashakeer
@ShamlaShamlashakeer 4 күн бұрын
എന്റെ മക്കൾക്കു ഈ കാഫാകാ ബൈത് ഭയങ്കര ഇഷ്ട മാണ് ഓതാൻ. ഇപ്പൊ മനപാഠമാണ്. അൽഹംദുലില്ലാഹ് 🤲
@asyasayed299
@asyasayed299 4 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആ കളിൽ എന്നെയും കുടുംബത്തെ യും ഉൾപെടുത്തുക
@sunithakoduvath4283
@sunithakoduvath4283 4 күн бұрын
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളെയൊക്കെ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ 🤲🤲🤲🕋
@alamaanammu4583
@alamaanammu4583 4 күн бұрын
🤲🏻🤲🏻🤲🏻
@alamaanammu4583
@alamaanammu4583 4 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@thafsirappi1094
@thafsirappi1094 4 күн бұрын
Aameen
@Kadeeja-il5ht
@Kadeeja-il5ht 4 күн бұрын
അല്ലാഹുവേ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം പരിഹരിക്കുവാനും ഈമാൻ സലാം ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@safiyasafiyamajeed5318
@safiyasafiyamajeed5318 4 күн бұрын
Ameen🤲🤲🤲
@jasminnizar6670
@jasminnizar6670 4 күн бұрын
അൽഹംദുലില്ലാഹ് 🤲ഈ ദുആ മജ്ലിസിൽ ഭാഗവാക്കാകാൻ ഭാഗ്യം നൽകപെട്ട മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും നിന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച്കൂട്ടി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲ആമീൻ🤲🤲🕋
@carlosff2426
@carlosff2426 3 күн бұрын
ഞങ്ങളിൽ നിന്ന മരിച്ച് പോയ മോന്റെ ഖബർജിവിതം സന്തോഷത്തിലാവാൻ ദുഹാ ചെയ്യണേ ഉസ്താദെ
@jioboys7721
@jioboys7721 4 күн бұрын
അറഫയുടെ രാവിൻ്റെ ബർകത്ത് കൊണ്ട് എല്ലാം മുറാദുക്കളും ആസിലാക്കൻ ദുആ ക്കുന്നേ
@rasheedat1303
@rasheedat1303 4 күн бұрын
എന്റെ ഉപ്പയുടെ ഖബർ ജീവിതഠ റാഹത്താകാൻ ദുആ ചെയ്യണേ
@rameezrameez8213
@rameezrameez8213 4 күн бұрын
അൽഹംദുലില്ലാ എന്റെ ഉപ്പാന്റെ ആണ്ടാന്ന് ഇന്ന് എല്ലാവരും ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲
@zeenathk5525
@zeenathk5525 3 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ദിക്ർ സ്വലാത്തിനെ സ്വീകരിക്കണേ അള്ളാ രോഗങ്ങൾഷിഫയാക്കണേ അള്ളാ നങ്ങൾക്കെല്ലാവർക്കും àആയുസും ആരോഗ്യവും ആഫിയനാലിക്കണേ നൽകണേ അള്ളാ
@rahmunisa1601
@rahmunisa1601 4 күн бұрын
ഉസ്താദ് ഞങ്ങളെയും കുടുംബത്തോയും ദുഹാ ഹിൽ ഉൾപ്പൊടുത്തണം മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@banijamkutty9748
@banijamkutty9748 4 күн бұрын
ഈ രാവിന്റെയും, പകലിന്റെയും ദുആയിൽ ഒരിടം ഞങ്ങൾക്കും നൽകണേ ഉസ്താദേ 💜🤲
@shajilabeevi5680
@shajilabeevi5680 4 күн бұрын
അൽഹംദുലില്ലാഹ് 🤲. ഈ പരിശുദ്ധ രാവിന്റെ ഹക്ക് ബർകത്തു കൊണ്ട് അള്ളാഹുവേ നമ്മുടെ ജീവിതത്തിൽ ഹൈറും ബർകത്തും തരണേ🤲
@mohdadhil8865
@mohdadhil8865 4 күн бұрын
Aameen
@najusonusonu1352
@najusonusonu1352 3 күн бұрын
അല്ലാഹുവേ ഈ അറഫാദിവസത്തിന്റ മഹത്വം കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും നീ പാപമോജനം നൽകനെ അതോടപ്പം നിന്റെ സുവർഗപ്രവേഷണവും നീ നൽകനെ ameen🤲🤲🤲
@Sheeba-ki2ne
@Sheeba-ki2ne 3 күн бұрын
അള്ളാ ഈ പുണ്ണ്യ ദിനത്തിന്റെ ബർകത്ത് ഒന്നും കുറക്കാതെ നൽകണേ അള്ളാ പുണ്ണ്യമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ ഉള്ള ഭാഗ്യം തരണേ അള്ളാ
@muhammadshafip1204
@muhammadshafip1204 4 күн бұрын
ഉസ്താദേ ദുആയി ൽ എന്നേയും കുടുംബത്തേയും ഉൾപൊടു ത്തണേ
@kaulathmehbu5673
@kaulathmehbu5673 4 күн бұрын
ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🏻
@sameerahamza
@sameerahamza 4 күн бұрын
എന്റെ ഉമ്മാന്റെ കാൽ സുഖമാക്കാൻ ദുആ ചെയ്യണേ എല്ലാവരും
@user-tq1pz6dp2y
@user-tq1pz6dp2y 4 күн бұрын
🕋 ഉസ്താദേ ♥️ ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് ഉസ്താദിന്റെ ♥️ ദുആയിൽ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും ഞങ്ങളിൽ നിന്നും മരണപ്പെവരെയും ദുആയി ൽ ചേർക്കണേ 🤲🤲 ഉസ്താദേ ♥️🕋
@BILALBILAL-ll8kn
@BILALBILAL-ll8kn 4 күн бұрын
ഉസ്ദാദേ എന്റെ മകന് വയറുവേദന യാണ് ശിഫയാകാൻ ദുആ ചെയ്യണേ 🤲🤲
@AHAMMEDSHAAHAMMEDSHASONU-hl9hl
@AHAMMEDSHAAHAMMEDSHASONU-hl9hl 4 күн бұрын
ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲
@Sabira-so6yr
@Sabira-so6yr 4 күн бұрын
പരിശുദ്ധമായ ഹജ്ജും ഉമ്രയും ചെയ്യാനുളള ഭാഗ്യം നൽകണം അള്ളാ
@RajilabeeviRajilabeevi
@RajilabeeviRajilabeevi 4 күн бұрын
അറഫ ദിവസത്തിന്റെ എല്ലാ പോ രാഷയും അല്ലാഹു വെ നമുക്ക് എല്ലാവർക്കും നൽകണ അല്ലാദുത്ത ചെയ്യന്നെ ഉസ്താതെ
@havvaumma4564
@havvaumma4564 4 күн бұрын
അൽഹംദുലില്ലാ മാഷാ നീ അറഫയുടെ രാവിൽ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@Shailabeevi-if7bg
@Shailabeevi-if7bg 4 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുആയിൽ ഉള്ള്പെടുതണം ഉസ്താദേ 🤲🤲🤲🤲🤲🤲
@user-gs2sh5zi9m
@user-gs2sh5zi9m 4 күн бұрын
ഉസ്താദിനും കുടുംബത്തിനും എല്ലാവിധ ഖൈറും റഹ് മതും ബർക്കതും ദുനിയാവിലും ആഖിറത്തി ലും അല്ലാഹ് ഏറ്റി ഏറ്റി തരട്ടെ ആമീൻ🤲
@aseenabbasheer
@aseenabbasheer 4 күн бұрын
അൽഹംദുലില്ലാഹ്. ഉസ്താദിൻ്റെ വിലപ്പെട്ട ദുഃആ കളിൽ ഞങ്ങളെ എല്ലാവരേയും കുടുംബങ്ങളേയും ഉൾപ്പെടുത്തണേ.
@raseenahyder
@raseenahyder 4 күн бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ. ഉസ്താദേ 🤲🏻
@jameelahassan5408
@jameelahassan5408 4 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ റബ്ബേ സൂറത്തുൽ ഇഖ്ലാസ്.. ദിക്ർ സ്വലാത്ത്....എല്ലാം ഖബൂലാക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@rumanagraphy57
@rumanagraphy57 4 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
@jameelahassan5408
@jameelahassan5408 4 күн бұрын
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ അറഫാ രാവിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയെല്ലാവരെയും ചേർക്കാൻ മറക്കരുതേ ഉസ്താദേ.. നമ്മുടെ ദുആകൾക്ക് ഇജാബത്ത് നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@jasnajasna7419
@jasnajasna7419 4 күн бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲
@Shadilmedia123
@Shadilmedia123 4 күн бұрын
ഉസ്ദാതിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും എനിക്കും കുടുംബത്തിനും ഈ മജ്ലിസിൽ പങ്കെടുക്കുന്ന വർക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ... ഈമാൻ സലാമത്താക്കി തരട്ടേ.... ആമീൻ🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp 4 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിൻറെ ദുആ നീ സ്വീകരിച്ചു സലാമത്ത് ഈമാനും തരണേ അള്ളാ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീക്ക് ചെയ്യണേ അള്ളാ ആമീൻ റബ്ബൽ ആലമീൻ
@zeenathvp1340
@zeenathvp1340 4 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ പ്രേത്യേകം ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങൾ മാറാൻ 🤲🏻🤲🏻🤲🏻സിഹ്ർ ഒഴിവായികിട്ടാൻ 🤲🏻🤲🏻🤲🏻😓😓😓ഈ പുണ്യ രാവിൽ പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓
@user-iu1iz4oo2p
@user-iu1iz4oo2p 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@muheenudheenp895
@muheenudheenp895 4 күн бұрын
നിങ്ങൾക്ക് എന്നും അറിവ് പകർന്നു ഞങ്ങളെ ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ അള്ളാ
@user-gr8on2mi9y
@user-gr8on2mi9y 4 күн бұрын
ഒരുപാട് രോഗങ്ങളാണ് ഉസ്താദേ പ്രതൃക ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲🤲🤲
@haseenas4814
@haseenas4814 4 күн бұрын
പരിശുദ്ധമായ ഈ രാവിൽ പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ ..
@Asharaf-hm7uh
@Asharaf-hm7uh 4 күн бұрын
ഉസ്താദെ, വലിയ പ്രയാസത്തിലാണ്..... എന്റെ 15പവൻ സ്വർണവും 90000രൂപയും ഒരാൾ വിവിധ ആവശ്യങ്ങൾ പറഞ്ഞു വാങ്ങിയിരുന്നു. ഇപ്പൊ ചോദിച്ചപ്പോൾ തിരിച്ചു തരുന്നില്ല. ആൾ മുങി നടക്കുകയാണ്. ആ പ്രശ്നം കൊണ്ട് ഇപ്പോൾ എന്നെ എന്റെ ഹുസബന്റിന്റെ വീട്ടുകാർ അവിടെ കയറ്റുന്നില്ല. ഇപ്പൊ ഞങ്ങൾ വാടക വീട്ടിൽ ആണ്.ആ കൊടുത്ത സ്വർണവും പൈസയും എത്രയും പെട്ടന്ന് ആ വ്യക്തി തിരിച്ചു കൊണ്ടുവന്നു തരാൻ പ്രത്യേകം ദുആ ചെയ്യണം. എനിക്ക് 3പെൺ കുട്ടികളാണ്. അവർ സ്വലിഹീങ്ങളായി വളരാൻ ദുആ ചെയ്യണേ
@user-zo3gs7mg7t
@user-zo3gs7mg7t 4 күн бұрын
Husband nood chodikatheyanno koduthe
@paicchu
@paicchu 3 күн бұрын
Aameen
@paicchu
@paicchu 3 күн бұрын
Aameen
@paicchu
@paicchu 3 күн бұрын
Aameen
@anshidpp9488
@anshidpp9488 4 күн бұрын
ഇന്നത്തെ ഉസ്താദിന്റെ പ്രാർത്ഥനയിൽ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം എനിക്ക് ആമവാതം ആണ് ഷിഫയാവാൻ ദുആ ചെയ്യണം
@sanujashajahan3178
@sanujashajahan3178 4 күн бұрын
, ഞങ്ങളുടെ മകന് നല്ലൊരു ജോലി ശരിയാക്കാൻ ദുആ ചെയ്യണെ ഉസ്താദേ
@MuhammedShaheem-xm3sw
@MuhammedShaheem-xm3sw 4 күн бұрын
അല്ലാഹുവേ നീ സ്വീകരിക്കണേ. ആമീൻ
@riyanaxe8022
@riyanaxe8022 4 күн бұрын
❤അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദേ 🤲🏻🤲🏻😭
@rasiya0324
@rasiya0324 4 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ചേർക്കണേ മുറാദുകൾ ഹാസിലാക്കണേ അല്ലാഹ്
@muhammadshafi8443
@muhammadshafi8443 4 күн бұрын
അൽഹംദുലില്ലാഹ് ഇ അറഫാരാവിന്റെ ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ
@fidhafarvinfidha8967
@fidhafarvinfidha8967 4 күн бұрын
ഇക്കാന്റെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ ദുആ ഉസ്താതെ
@afipro___5628
@afipro___5628 4 күн бұрын
യാ halla ഈ പരിശുദ്ധ രാവിന്റെ ബർക്കത്തു കൊണ്ട് എല്ലാ പാവങ്ങളും പൊറുത്തു തരണേ ഹള്ളാ 🤲🏻🤲🏻🤲🏻🤲🏻
@user-hf1zn4iv3p
@user-hf1zn4iv3p 3 күн бұрын
ഉസ്താദേ ഇന്നത്തെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉത്പാടുത്തണേ 🤲🏻
@mariyamt9627
@mariyamt9627 4 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ കുടുംബത്തെയും ഉൾപ്പെടുത്തണം ഞങ്ങളുടെ പ്രാർത്ഥനയിൽ ഉസ്താദിന് കുടുംബത്തിനും ദുആ ചെയ്യുന്നു
@azwashameer1105
@azwashameer1105 4 күн бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏻
@hisanashakeer5343
@hisanashakeer5343 4 күн бұрын
ഉസ്താദിൻ്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണെ
@Ijas-lb7rg
@Ijas-lb7rg 3 күн бұрын
അൽഹംദുലില്ലാഹ് 🤲ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടാവാനും ഈ ദിവസത്തിൽ എല്ലാഅമലുകളും ചെയ്യാനും അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲
@MariyamKalliyath
@MariyamKalliyath 3 күн бұрын
ആൽഹംദുലിഹ്‌ ഉസ്താദിന് ആരോഗ്യം ആഫിയതുള്ള ദീർഘയു സ് കൊടുക്കണേ ആമീൻ
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 3 күн бұрын
ماشاء الله 👍
@aminanooh3840
@aminanooh3840 4 күн бұрын
ദുആയിലുള്പെടുത്തണേ... ഉസ്താദേ... 🤲🤲🤲
@zeenathak6939
@zeenathak6939 4 күн бұрын
ഉസ്താദിന്റെ ഇന്നത്തെ ദുആ യിലും എല്ലാ ദിവസത്തെ ദുഹായിലും എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണെ എന്റെ മകൻ മുഹമ്മദ് നിഹാൽ ഞങ്ങൾക്ക് ഇരുലോകത്തേക്കും കൺ കുളിർമയുള്ള മോനാവാൻ പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲
@Dreamyy26
@Dreamyy26 4 күн бұрын
എന്റെ ഭർത്താവിന് നല്ല ഉയര്‍ന്ന ജോലി ലഭിക്കാൻ ദുഅ ചെയ്യണെ ഉസ്താദെ🤲🏻🤲🏻😢
@finuishu4356
@finuishu4356 4 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻നമ്മളെ എല്ലാവരെയും
@ayishaminha8360
@ayishaminha8360 4 күн бұрын
ഉസ്താദിന്റെ പ്രാർത്ഥനയിൽ പ്രത്യേകം ഉൾപ്പെടുത്തണം
@BOT-qu4go
@BOT-qu4go 3 күн бұрын
ദുആയിൽ ഉൾപ്പെടുത്തണെ ഞ്ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണെ എല്ലാവരുടെ ദുആയിലും ഞങ്ങളെ യും ഉൾപെടുത്തുക
@SowjathSulthan
@SowjathSulthan 4 күн бұрын
അസ്സലാമു അലൈകും ഉസ്താദ് ദുആ യിൽ എന്റെ കുടുബം ത്തിനു യുഉം ഉൾപെടുത്തുക 🤲🏻😭
@jariyanajeem8937
@jariyanajeem8937 4 күн бұрын
ഉസ്താദേ ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@NadeeraCm-ut2yc
@NadeeraCm-ut2yc 4 күн бұрын
ഇന്നത്തെ ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢😢
@shajithamusthafa4372
@shajithamusthafa4372 4 күн бұрын
എന്റെ മോൾക്ക് സുഖ പ്രസവത്തിന്നും മകന് ഒരു ജോലി ശെരിയാവനും 🤲🏻🤲🏻🤲🏻🤲🏻 cheyyane
@____hh4513
@____hh4513 4 күн бұрын
Wbhqgqnqvqbqbq 21:14
@Bijumon-2962
@Bijumon-2962 4 күн бұрын
സുബ്ഹാനള്ളാ ഹി വല്ഹമ്ദുലിഹാഹ് വലൈലാഹ ഇല്ലല്ലാഹ് അല്ലാഹു അക്ബർ 💚💚
@msstore5558
@msstore5558 4 күн бұрын
ഉസ്താതിന്റെ ദുആയിൽ എന്നയും കുടുപതയും നമ്മളിൽ നിന്ന് മരിച്ചു പോയവരെയും ചേർക്കണേ 🤲❤️🌹❤️🤲
@subaidaussain1238
@subaidaussain1238 4 күн бұрын
അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ അള്ളാ🤲🤲🤲
@shahidap1952
@shahidap1952 4 күн бұрын
Allahuve sweekarikkane......ee mahathaya divasathinte karunysm nalkanee....Aameen
@riyasriyas8664
@riyasriyas8664 4 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲🤲
@rifanafathima8501
@rifanafathima8501 4 күн бұрын
ഉസ്താദിന്നും കുടുംബത്തിനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും ആഫിയത്തും ദീർഘയ്‌സ്സും നൽകട്ടെ 🤲🏼സ്വാലിഹായ അമൽ ആക്കി സ്വീകരിക്കട്ടെ ആമീൻ 🤲🏼🤲🏼
@kalody5885
@kalody5885 4 күн бұрын
ഈ പുണ്യമാക്കപ്പെട്ട പോരിശകൾ കരസ്തമാക്കാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദെ
@ramlushamsu4210
@ramlushamsu4210 4 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾക്ക് നൽകിയ കോടാനുകോടി അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു അള്ളാഹ്. എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്.. ഞങ്ങൾക്ക് എല്ലാ hairum ബർകതും നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ.
@malu3212
@malu3212 4 күн бұрын
പരിശുദ്ധ. ഈ അറഫ രാവിൽ. ഉസ്താദിന്റെ പ്രാത്ഥനയിൽ. എന്നെയും എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്തണം. പ്രത്യകിച്ചു. എന്റെ മരണപെട്ടുപോയ ഉമ്മ ഉപ്പ. സഹോദരിമാർ ഒക്കെ വേണ്ടി പ്രാർത്ഥിക്കണം 🤲🤲
@nashwafathima2139
@nashwafathima2139 4 күн бұрын
9:04 9:07 9:08 9:09 9:09 9:09
@nashwafathima2139
@nashwafathima2139 4 күн бұрын
9:04 9:07 9:08 9:09 9:09 9:09
@basilzaman7711
@basilzaman7711 4 күн бұрын
ഞങ്ങൾക്ക് ഇത്രയും അറിവിനെ പറഞ്ഞു തരുന്ന ഉസ്താദിന് ദീര്ഗായുസ്ള്ള ആരോഗ്യവും ആഫിയത്തും നെൽകണേ അള്ളാഹ് 🤲🏻🤲🏻 ഞങ്ങളുടെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ അള്ളാഹ് 🤲🏻🤲🏻
@minnusworld4443
@minnusworld4443 4 күн бұрын
ഉസ്താദിന്റെ ദുആ യില്‍ നങ്ങളെ ഉള്‍പ്പെടുത്തണ
@user-vq7uz7zn5x
@user-vq7uz7zn5x 4 күн бұрын
Dhuayil ullpeduthanea Usthate Yenneayum yente kudubhatheayum 🤲🏼🤲🏼🤲🏼🤲🏼
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 53 МЛН
DAILY BLESSING 2024 JUNE 19/FR.MATHEW VAYALAMANNIL CST
9:47
Sanoop Kanjamala
Рет қаралды 361 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН