Thar Speed ൽ ഓടിക്കാൻ പറ്റില്ലാ | Mistakes| user review

  Рет қаралды 37,175

We4 Entertainmentz

11 ай бұрын

Mahindra Thar detailed user review
For Enquiry or paid promotion contact
+916238812167
We4 Entertainmentz instagram: we4_entertainmentz
#mahindra #thar #mahindrathar #user #review #userreview #userexperience #details #detailing #malayalam #new #newvideo #tharlover #offroad #4wheeler #4wheeler #4by4 #offroader #kochi #ernakulam #vlog #vlogging #vlogmalayalam #8k #roadto9ksubs #latest #2023 #modified #modification #modifiedthar

Пікірлер: 55
@anurag9080
@anurag9080 10 ай бұрын
Am very satisfied buying thar deisel amt 4×4 Everest white 🥰
@ashirashraf9549
@ashirashraf9549 7 ай бұрын
I am using a March 2023 4X2 model Thar petrol Automatic. Other than rain guard and internal carpets nothing is added. A week back completed 20000 kms service. We have a car but my family (wife, Daughters 17 and 10) likes Thar.. so have done couple of family trips with luggage of four... during this 20000 kms. Just have to have a mindset that we are in rugged SUV. My Thar reverse sensor also lags for some seconds when we engage reverse gear ...but overall good experience.
@ananthumanikkoth3100
@ananthumanikkoth3100 7 ай бұрын
About mileage ?
@abhi-ib3wz
@abhi-ib3wz 7 ай бұрын
Onroad price sir
@sreekumarp5750
@sreekumarp5750 Ай бұрын
ഇത് ഒരു യാത്രാ വണ്ടിയല്ല എന്ന കാര്യം ആദ്യം മനസ്സിലാക്കണം driving അടിപൊളി.driving skill കാണിക്കാൻ വളരെ സുഖം. ഇതാണ് ഥാർ
@miniramachandran5049
@miniramachandran5049 11 ай бұрын
Good presentation ♥️
@BasilEldhose-jd7xx
@BasilEldhose-jd7xx 10 ай бұрын
പെട്രോളും ഡിഎസ്എലും അടിച്ച് കാശു കാലിയാവും കീശയും കാലിയാവും ഇത് ഓഫ് റോഡ് വണ്ടിയാണ് ഇത് ഫാമിലി വെഹിക്കിൾ അല്ല നാലു പേർക്ക് യാത്ര ചെയ്യാൻ പറ്റുള്ളൂ ബാക്കിൽ ഇരിക്കുന്ന ആൾക്കാരുടെ അവസ്ഥ ശോകമാണ് ഫ്രണ്ടിൽ ഇരിക്കുന്നത് അടിപൊളിയാണ് 👌👌 മ്യൂസിക് സിസ്റ്റം അത്രയ്ക്കും പോരാ വണ്ടി കാണാൻ നല്ല ലുക്കാണ് വണ്ടി ഓടിക്കാൻ നല്ല സുഖമാണ് സുഖമാണ് ഈ വണ്ടി ലോങ്ങ് യാത്രക്ക് കൊള്ളില്ല വീട്ടിൽ പ്രായം ആൾ കാര് ണ്ടെങ്കിൽ വണ്ടിൽ കയറാൻ ബുദ്ധിമുട്ടാണ് ഈ വണ്ടി വല്ലപ്പോഴൊക്കെ ഓടിക്കാൻ സുഖമാണ് സ്ഥിരമായി വണ്ടി ഓടിക്കാൻ നമുക്ക് മുതലാവില്ല വല്ലപ്പുഴക്ക് ഓടിക്കാം
@fasilkallarofficial8460
@fasilkallarofficial8460 8 ай бұрын
Disel eduthal Set 17 km milage🎉
@KottayamDiaries
@KottayamDiaries 7 ай бұрын
ഒന്ന് പോടാ. ഫാമിലി use ചെയ്യുന്ന ഒരുപാട് പേരെ അറിയാം
@mohammedshahin7230
@mohammedshahin7230 6 ай бұрын
thanik thar indo
@turbogamer157
@turbogamer157 6 ай бұрын
15 km/l avg milage
@sebinthomas3225
@sebinthomas3225 6 ай бұрын
​@@turbogamer157 Manual or Automatic?
@carpro6366
@carpro6366 10 ай бұрын
How to upgrade thar brakes??also suspension??
@bennyvarghese4298
@bennyvarghese4298 10 ай бұрын
Super❤
@ramachandrannarayanan1436
@ramachandrannarayanan1436 11 ай бұрын
Good
@ajazvlogz3624
@ajazvlogz3624 11 ай бұрын
👍
@alwaysanju07
@alwaysanju07 8 ай бұрын
👏
@aiden1422
@aiden1422 10 ай бұрын
@happyjourny3997
@happyjourny3997 9 ай бұрын
ബ്രോ റിവേഴ്സ് ക്യാമറ ഇൻസ്റ്റാൾ ചെയ്യു അറൌണ്ട് 4k വരുള്ളൂ
@shotokanfitness4880
@shotokanfitness4880 10 ай бұрын
Bro ente thar..reverse sensor delay illa ktoo...athonnu showroom kanik ktoo 2 . Hill descent control ...aa sound Ella thar lum undu athoru complaint alla
@we4entertainmentz
@we4entertainmentz 10 ай бұрын
Ok parayam😊👍🏻
@sanjayvp9341
@sanjayvp9341 9 ай бұрын
Grill and bumper price ?..
@ibrahimnp9512
@ibrahimnp9512 11 ай бұрын
സെറ്റിംഗിൻസ്ൽ കയറി ട്യൂൺ ചെയ്താൽ മ്യൂസിക്ക് ബെറ്റർ ആകും കൂടുതൽ ആവശ്മായാൽ jbl സബ് ആമ്പിളിഫെയറും കൊടുത്താൽ പരിഹരിക്കാം
@ajazvlogz3624
@ajazvlogz3624 11 ай бұрын
Noted 👍
@Albinbiju34
@Albinbiju34 15 күн бұрын
💯
@Alex-jx8un
@Alex-jx8un 11 ай бұрын
camera editing presentation 🎉🎉🎉
@amegh__2034
@amegh__2034 10 ай бұрын
Wheel spacer ittitundo
@we4entertainmentz
@we4entertainmentz 10 ай бұрын
Yes
@thomasvarkey4698
@thomasvarkey4698 4 ай бұрын
കോള്ളാം നന്നായിരുന്നു. മോതലാളിയും
@karatefitness835
@karatefitness835 10 ай бұрын
Diesel or petrol is good
@we4entertainmentz
@we4entertainmentz 10 ай бұрын
Thar's 2-litre mStallion turbo petrol engine has the edge with its higher 150PS/320Nm output (300Nm in the manual variant). The 2.2-litre mHawk diesel unit produces 130PS and 300Nm, a decrease of 20PS.
@salmanfars4416
@salmanfars4416 7 ай бұрын
So which one u prefer
@hobbitmedia
@hobbitmedia 5 ай бұрын
വണ്ടി കിടു. ഈ ബംബർ MVD ഫൈൻ അടിക്കുമോ?
@we4entertainmentz
@we4entertainmentz 5 ай бұрын
No
@praveenshanmugham6422
@praveenshanmugham6422 9 ай бұрын
Pls share the Accessories Shop Contact Details
@we4entertainmentz
@we4entertainmentz 9 ай бұрын
Galaxy, palarivattom(kochi)
@sreekanththrippunithara584
@sreekanththrippunithara584 2 күн бұрын
ആദ്യമേ പറയട്ടെ, റോഡിന്റെ നടുക്ക് വണ്ടിപാര്‍ക്ക് ചെയ്ത് വീഡിയോ എടുത്തത് നന്നായില്ല. തെറ്റായ മെസ്സേജ് ആണ് സമൂഹത്തിന് നല്‍കുന്നത്... Anyway, ഞാന്‍ 2 വര്‍ഷമായി ഓട്ടോമാറ്റിക് ഡീസല്‍ ഓടിക്കുന്നു. ബാക്ക് ഡോര്‍ മാറ്റി നിറുത്തിയാല്‍ 100 ശതമാനം satisfied ആണ്. ഇനി എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ long പോകുമ്പോള്‍ ഈ വണ്ടി തരുന്ന കോണ്‍ഫിഡന്‍സും റോട്ടിലെ ആധിപത്യവും പറയാതിരിക്കാന്‍ വയ്യ. പ്രത്യേകിച്ച് രാത്രിയില്‍ കാടിനുള്ളിലൂടെയും, ചുരത്തിലൂടെയുമൊക്കെ സഞ്ചരിക്കുന്നതിന്റെ comfort അത് വേറെതന്നെ. എവിടെയും പാര്‍ക്കു ചെയ്യാം, ഏത് ആനയുടെ മുമ്പിലും പതറാതെ പോകാം... ഹമ്പട... താറ്, അത് ഒരനുഭവം തന്നെ.
@we4entertainmentz
@we4entertainmentz 2 күн бұрын
സുഹൃത്തേ പണി തീരാത്ത പൊതുഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ലാത്ത റോഡാണിത്, പലപ്രമുഖ automobile journalist കളുടെയും വീഡിയോകളിൽ ഇതേ സ്ഥലത്ത് ഇതേ രീതിയിൽ വണ്ടിയിട്ടുള്ളവീഡിയോകൾ നോക്കിയാൽ കാണാവുന്നതാണ് . ഏകദേശംഒരു കിലോമീറ്ററോളം നീണ്ട്കിടക്കുന്നറോഡാണിത്. Cinema shooting ധാരാളം നടക്കാറുണ്ടിവിടെ. സമൂഹത്തിന് നേരെ നടക്കുന്ന എല്ലാപ്രശ്നങ്ങൾക്കും ഇതേ ഊർജത്തിൽ താങ്കൾ കമൻ്റിട്ട് പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു, ശുഭദിനം😊🙏
@ashiques3253
@ashiques3253 4 ай бұрын
Potathram oke anelo vilich parayne
@facemanATeam
@facemanATeam 10 ай бұрын
Any MVD problems with grill modification?
@we4entertainmentz
@we4entertainmentz 10 ай бұрын
No bro, grill scene illa
@jimmoriarty4530
@jimmoriarty4530 10 ай бұрын
Bumper modification issue alle?
@we4entertainmentz
@we4entertainmentz 10 ай бұрын
@@jimmoriarty4530 issue illa bro, crash guard illegal aanu athu vekkathe irunna mathi. Bumper modification varutham.
@sainulharis8120
@sainulharis8120 8 ай бұрын
Thar petrol aano diesel aano nallath athu pole automatic aano manual aano nallath
@we4entertainmentz
@we4entertainmentz 8 ай бұрын
Choose the petrol model if you go on a few trips and do little off-roading. On the other hand, if you're looking for adventure, long distances, or off-roading, the diesel model is the best option. Driving comfort aanu nokkunathegil automatic or mileage aanu priority engil u can choose manual transmission.
@sainulharis8120
@sainulharis8120 8 ай бұрын
@@we4entertainmentz പെട്രോൾ ഡീസൽ ഓട്ടോമാറ്റിക് തമ്മിൽ മൈലേജ് വ്യത്യാസം കൂടുതൽ ഉണ്ടോ
@sainulharis8120
@sainulharis8120 8 ай бұрын
@@we4entertainmentz petrol ഓട്ടോമാറ്റിക് എടുത്താൽ ഒരുപാട് കാലം നിർത്തി ഇടാൻ പറ്റുമോ ഞാൻ വിദേശത്തു കൂടെ യാത്ര ചെയ്യുന്നയാളാണ് ചിലപ്പോൾ മാസങ്ങൾ എടുക്കും വരാൻ അതാണ് ചോദിച്ചത്
@we4entertainmentz
@we4entertainmentz 8 ай бұрын
@@sainulharis8120 Athu driving depend cheythirikum bro, city drive okke anegil nalla diffrence varum. company parayaunnathu oru 6 diffrence okke aanu.
@ridhinpibrahim3878
@ridhinpibrahim3878 6 ай бұрын
@@sainulharis8120petrol automatic mileage 7 kmpl
@rachelvarghese8401
@rachelvarghese8401 4 ай бұрын
Veruthe oru vandiye ingane kuttam parayaruthu
@cksham1
@cksham1 4 ай бұрын
Dicky space 😢
@rachelvarghese8401
@rachelvarghese8401 4 ай бұрын
Enthuvaada aa vandikku kuzhappam
@rachelvarghese8401
@rachelvarghese8401 4 ай бұрын
Nee eduththekkunnathu nalla oru vandiyaanu
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,5 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 16 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
T55 Narxi 23 900$ 📞95 155 03 00 | 📞91 033 03 03
0:18
China Avtouz
Рет қаралды 7 МЛН
Разрядили аккумулятор за 100 км #shorts
0:32
auto_shorts_everyday
Рет қаралды 5 МЛН
Le geste réconfortant d'un motard lui vaut un cadeau inestimable #shorts
0:22
Les meilleures astuces de Fabiosa
Рет қаралды 20 МЛН