Thazhvaram Movie Scene 4K Remastered | Bharathan | Mohanlal | Sumalatha | M. T. Vasudevan Nair

  Рет қаралды 32,541

Matinee Now

Matinee Now

Жыл бұрын

Thazhvaram is a 1990 Indian Malayalam-language western thriller film directed by Bharathan and written by M. T. Vasudevan Nair. It tells the story of Balan (Mohanlal), who's on the lookout for Raju for taking revenge for murdering his wife Raji (Anju). Bharathan also composed the only song featured in the film, the background score was provided by Johnson.
Directed by : Bharathan
Written by : M. T. Vasudevan Nair
Produced by : V. B. K. Menon
Starring : Mohanlal, Salim Ghouse, Sumalatha
Cinematography : Venu
Edited by : B. Lenin, V. T. Vijayan
Music by : Songs- Bharathan, Score - Johnson
#ThazhvaramMalayalamMovie #mohanlal #
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 168
@vineethvinee6241
@vineethvinee6241 11 ай бұрын
ലാലേട്ടൻ്റെ മികച്ച കഥാപാത്രം. വെറും 5 കഥാപാത്രങ്ങളെ മാത്രം വെച്ച് ഭരതൻ്റെ മികച്ച കലാസൃഷ്ടി❤❤❤
@aneeshsaabs
@aneeshsaabs 11 ай бұрын
മോഹൻലാൽ തന്റെ മുപ്പതാമത്തെ വയസ്സിൽ ചെയ്ത കഥാപാത്രം.❤❤❤
@dileep4001
@dileep4001 11 ай бұрын
Ath oru vismayam alle ❤❤❤
@aneeshsaabs
@aneeshsaabs 11 ай бұрын
@@dileep4001 പിന്നില്ലേ❤
@coldstart4795
@coldstart4795 11 ай бұрын
23ഇൽ ഉയരങ്ങളിൽ ചെയ്തിട്ടുണ്ട്...1983
@dileep4001
@dileep4001 11 ай бұрын
@@coldstart4795 negative rolil athu climax marikkunne
@southmovies5697
@southmovies5697 11 ай бұрын
28 il double role പാദമുദ്ര ഡബിൾ റോൾ രണ്ടും ഓപ്പോസിറ് സ്വഭാവക്കാർ ❤
@sreestalkies5358
@sreestalkies5358 11 ай бұрын
ഭരതൻ എം ടി മോഹൻലാൽ classic പടം 😍😍🔥💓💓ഫുൾ movie അപ്‌ലോഡ് നു വേണ്ടിയാണു ഇനി കാത്തിരിപ്പ്. ഇപ്പൊ ഈ താഴ് വാരം മൂവി scene അപ്‌ലോഡ് ചെയ്തതിനു Matinee Now നു ഹൃദയത്തിൽ നിന്നും ഒരുപാട് നന്ദി രേഖപെടുത്തുന്നു 💓💓💓💓
@Adil_Mash
@Adil_Mash 11 ай бұрын
ആ കാലത്ത് ഇത്രയും മികച്ച BGM ❤
@paramkk1
@paramkk1 11 ай бұрын
Jhonson master
@sigmarules9429
@sigmarules9429 11 ай бұрын
അങ്ങനെ ഉണ്ടാക്കണം എങ്കിൽ അത് ജോൺസൻ മാസ്റ്റർ ആയിരിക്കണം. തികച്ചും world class.
@abyzz4419
@abyzz4419 11 ай бұрын
Bro ee full movie remastered kittumo
@shilupg
@shilupg 11 ай бұрын
I always felt Mohanlal use his eyes to communicate, in the first scene when he sees the villain, in another scene when he was listening to sankaradi , he was amazing. I felt in sadayam movie when he sees Thilakan character even though there is no dialogues he speaks with his eyes
@VKremixstudio
@VKremixstudio 11 ай бұрын
ലാലേട്ടന്റെ 10 മികച്ച സിനിമ എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ കാണും ഈ പടം! 30 വയസ്സിൽ ചെയ്തു വച്ചത്!!💥😮
@amal.369
@amal.369 11 ай бұрын
ഈ സിനിമ എപ്പോ കാണുമ്പോഴും വിജാരിക്കും നല്ല ഒരു പ്രിൻ്റ് കിട്ടിയിരുന്നെങ്കിൽ ന്ന്...Finally...Matinee Now👏🏼 Such a beautiful film👌🏼❤️
@ajithkayakkulam
@ajithkayakkulam 11 ай бұрын
ഞാൻ ഒരു പാട് തവണ കണ്ട പടം എത്ര കണ്ടാലും മതിവരത്ത സിനിമ ഇപ്പോൾ ഇതാ 4K യിൽ Thanks Matine Now Team❤❤
@amal.369
@amal.369 11 ай бұрын
Everything about this film is superb 👌🏼 Colour tone,Bgm,Cinematography,Art works,Performances.ഒരു Western feel ഉള്ള പടം❤️Lalettan - MT -Bharathan Sir🔥
@jilcejose1241
@jilcejose1241 11 ай бұрын
This isn't the exact colour tone. Due to the ageing of film, colour tone of film is degraded like this. And I think this print might have remastered from a negative, see the black film scratches, the vertical ones. By their remastering we have got a movie scene with superb clarity♥
@amal.369
@amal.369 11 ай бұрын
@@jilcejose1241 Ya I knew it... But still this is the best quality version currently available... And someone said that only the Positive of the film was available and hence they remastered from the positive print. Anyways kudos to the team.
@jilcejose1241
@jilcejose1241 11 ай бұрын
@@amal.369 this clarity is superb... The team deserves appreciation. But other channels have a better colour tone and they don't have subtitles. And I think it's from negative, because a print from a positive contains white vertical scratch lines. (Let's wait for MN's clarification for whether it's from a positive print or not).
@trnslash
@trnslash 11 ай бұрын
@@jilcejose1241 I wish there is some way of combining both, I appreciate the clarity but the colour tone is seriously lacking
@ajithjithu8069
@ajithjithu8069 11 ай бұрын
ഏട്ടന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ബാലൻ... 🔥🔥
@harikumar2958
@harikumar2958 11 ай бұрын
ഉടൻ പ്രതീക്ഷിക്കുന്നു ദേവാസുരം
@sureshg3068
@sureshg3068 11 ай бұрын
കിലുക്കം, ദേവാസുരം തുടങ്ങിയവയുടെ Film നശിച്ചു പോയി എന്നാണ് കേൾക്കുന്നത്. 😢
@ThenNowForeverOnline
@ThenNowForeverOnline 11 ай бұрын
എന്താ BGM ❤🌿
@sigmarules9429
@sigmarules9429 11 ай бұрын
So true. Worldclass
@Aparna_Remesan
@Aparna_Remesan 11 ай бұрын
ഒരോ സീനും എന്ത് സൂപ്പർ ആണ്.പുഴ ഒഴുകുന്ന ശബ്ദം പോലും എത്ത ഭംഗിയാണ് ആവിഷ്കരിച്ചിരിക്കുന്നത് 🥰❤️ഭരതൻ ടച്ച്.ഭരതേട്ടൻ ,എം.ടി കോമ്പോ സൂപ്പർ.🩷🩵
@southmovies5697
@southmovies5697 11 ай бұрын
ഭരതേട്ടൻ എന്ന സുമ്മാവാ 😍
@antopgeorge2778
@antopgeorge2778 11 ай бұрын
ഇതൊക്കെ ഇങ്ങനെ കാണുമ്പോൾ ആണ് അമരം നെഗറ്റീവ് നശിച്ചു പോയതിന്റെ വിഷമം കൂടുന്നത്. ഭരതേട്ടൻ ചിത്രം വരച്ചത് പോലെ എടുത്തു വെച്ച ഫ്രെയിംസ് ഒക്കെ ആ ക്വാളിറ്റിയിൽ കാണാനുള്ള ഭാഗ്യം പിൻതലമുറകൾക്ക് ഇല്ലാതെ പോയല്ലോ! 😥
@aniljoseph34
@aniljoseph34 10 ай бұрын
പക അത് തീർക്കാൻ ഉള്ളത് തന്നെയാണ്... താഴ്‌വാരം ❤
@thomasbenadictrozario966
@thomasbenadictrozario966 11 ай бұрын
A clint eastwood kind of western classic with bharathan effect.1990s version of the revenent ,same theme ,different landscape but the main element is revenge.waiting for 4k
@bin806
@bin806 9 ай бұрын
Venu, underrated cinematographer
@mdsmenon
@mdsmenon 11 ай бұрын
What a class movie. Thank you for this remastering. Eagerly waiting for the full movie
@sreestalkies5358
@sreestalkies5358 11 ай бұрын
കികിടു 💓💓😍🔥🔥matinee now
@athulghoshtm4843
@athulghoshtm4843 11 ай бұрын
14:50 വെറുതെ നോക്കി ഇരിക്കേണ്ട സീൻ ആണ്...പക്ഷേ അതിൽ തന്നെ ലാലേട്ടൻ വെറുതെ ഒരോ നോട്ടവും അനക്കവും കൊണ്ട് ജീവൻ വെപ്പിച്ചു❣️
@angrymanwithsillymoustasche
@angrymanwithsillymoustasche 11 ай бұрын
സിനിമ മുഴുവൻ ഓണത്തിന് അപ്ലോഡ് ചെയ്യുമോ?
@anoopsivadas
@anoopsivadas 11 ай бұрын
Woww, thank you for this gem ❤️❤️❤️
@abvll5049
@abvll5049 11 ай бұрын
such a masterpiece.Brilliant acting by Mohanlal and Salim Ghouse..Incedible BGM of Johnson master.Bharathans music .Waitng for full movie.4k remastered
@akhilknairofficial
@akhilknairofficial 11 ай бұрын
ലാലേട്ടന്റെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്ന് 🔥🔥
@ambattha
@ambattha 11 ай бұрын
full cinemayude remastered version onnu vegam upload cheyyamo... katta waiting aanu..
@swaminathan1372
@swaminathan1372 11 ай бұрын
പ്രതിഭകളുടെ സംഗമമാണ് ഈ ചിത്രം...🙏🙏🙏
@kadhayumporulum3868
@kadhayumporulum3868 11 ай бұрын
ഏറ്റവും ഇഷ്ടമുള്ള പത്ത് ചിത്രങ്ങളിൽ ഒന്ന്...
@Aparna_Remesan
@Aparna_Remesan 11 ай бұрын
വില്ലന് ഡബ്ബിംഗ് ചെയ്തിരിക്കുന്നത് ഷമ്മി തിലകൻ ആണല്ലോ .🥰
@NadakkalTharavadu
@NadakkalTharavadu 11 ай бұрын
Mathew പണ്ടേ മരണമാസ്സ് അല്ലേ 🔥🔥🔥🔥 Thanks matinee ഫോർ this ❤❤😍😍😍
@johnsr-sr111kz
@johnsr-sr111kz 11 ай бұрын
Hats of u lal level of acting 😳
@mediacentralinfo1754
@mediacentralinfo1754 11 ай бұрын
Thanks for adding subtitle for first time try
@5me6797
@5me6797 3 ай бұрын
മുപ്പതാം വയസ്സിൽ ലാലേട്ടൻ ചെയ്ത ഗംഭീര പ്രകടനം. പക്ഷേ അതോടൊപ്പം വെറും 18 വയസ്സ് ഉണ്ടായിരുന്നപ്പോൾ ഇതിലെ വില്ലന് ശബ്ദം കൊടുത്ത ഷമ്മി തിലകനെ മറക്കരുത്.
@thomasmathew1237
@thomasmathew1237 11 ай бұрын
Brilliant work by Matinee now to bring back this classic, the way it should be seen. Salute to the team.
@abyzz4419
@abyzz4419 11 ай бұрын
Ithinte full movie remastered kittumo
@LAVLAVENDER88
@LAVLAVENDER88 11 ай бұрын
Favorite movie
@sigmarules9429
@sigmarules9429 11 ай бұрын
Phenomenal ❤❤❤
@thesupreme3185
@thesupreme3185 11 ай бұрын
Villain also super
@sijojosephpanambal
@sijojosephpanambal 10 ай бұрын
ഈ പടത്തെകുറിച്ച് മുമ്പ് പലപ്പോഴും കേട്ടിരുന്നുവെങ്കിലും. ഇത്രയും മികച്ച സിനിമയാണെന്ന് ഇപ്പൊ ആണ് മനസിലായത്
@bakras007
@bakras007 11 ай бұрын
Looks and sounds amazing ❤
@southmovies5697
@southmovies5697 11 ай бұрын
Matinee ❤നൂറുമ്മ...❤.MT❤ഭരതേട്ടൻ ❤ജോൺസൻ മാഷ് ❤cult classic❤
@shaileshkrishnannair9651
@shaileshkrishnannair9651 11 ай бұрын
Thanks Matinee 💖
@Annbabu
@Annbabu 11 ай бұрын
ഈ സിനിമ നിങ്ങളെയും കൊണ്ട് ഒരു യാത്ര പോകും..കയറികൊള്ളുക..
@Bindhuqueen
@Bindhuqueen 11 ай бұрын
supr❤❤❤
@mukundank3203
@mukundank3203 9 ай бұрын
മികച്ച സീൻ. കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന വർണ ഭംഗി. മനോഹാരിത നിറഞ്ഞ അവതരണം.. M. T., Bharathan ടീമിന്റെ അന്താരാഷ്ട്ര നിലവാരമുള്ള classic പടം. Sri. Mohanlalinte ഗംഭീര പ്രകടനം. സുമലത, ശങ്കരടി, വില്ലൻ സലിം ഘോഷ് എന്നിവരും മികച്ച performance കാഴ്ച വെച്ചിരിക്കുന്നു.😢
@osiriss2697
@osiriss2697 11 ай бұрын
Thank you 😭🙏🙌
@tfc789
@tfc789 11 ай бұрын
🔥🔥🔥
@interwebvagabond
@interwebvagabond 11 ай бұрын
Release in theatres 🙏
@vipindas3696
@vipindas3696 11 ай бұрын
ഹാവു സമാധാനമായി full മൂവി പെട്ടന്ന് ഇറക്കി വിട് bro ഇനി ഒരു 5പടങ്ങൾ കൂടെ ഉണ്ട് അതുംകൂടി ഇതേപോലെ ക്വാളിറ്റിയിൽ കാണാൻ പറ്റുവോ ഗുരു, യാത്രമൊഴി, സീസൺ, പിൻഗാമി, സധയം
@nadeermuhammed3637
@nadeermuhammed3637 11 ай бұрын
Vallaaatha oru movie ❤❤❤❤... Lalettan ❤
@irfanafarhath7970
@irfanafarhath7970 11 ай бұрын
This man !!! This man is our proud and greatest blessing that ever happened to us🙏🏽❤️💎☀️🛐💕💥❤️ MOHANLAL 💥!!!
@sujithnavam1140
@sujithnavam1140 11 ай бұрын
ഇതിന് മാറ്റിനീ നൗ ടീമിനെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക!!
@therealrahul5655
@therealrahul5655 11 ай бұрын
❤❤❤❤
@Sathya_1996
@Sathya_1996 11 ай бұрын
@ratheeshkp3168
@ratheeshkp3168 11 ай бұрын
❤❤❤🔥🔥🔥 എം.ടി. സാർ❤ ഭരതേട്ടൻ❤ലാലേട്ടൻ❤ Love❤Betrayal❤Revenge❤Drama❤
@hometvofficial.
@hometvofficial. 11 ай бұрын
Please Upload 4K (Remastered) Malayalam Movie Big - B Chotta Mumbai Sagar Alias Jacky Bhramaram Runway
@KnightzGamer
@KnightzGamer 11 ай бұрын
😍👌
@arunar6618
@arunar6618 11 ай бұрын
👍👍
@deatheater4805
@deatheater4805 11 ай бұрын
♥️♥️
@Rick_Grimes_23
@Rick_Grimes_23 11 ай бұрын
🖤
@mvcutz7398
@mvcutz7398 11 ай бұрын
Wi8ing for full movie😍✌
@Panther33542
@Panther33542 9 ай бұрын
Please upload full version in 4K please ❤❤❤❤❤….
@bineeshtv5632
@bineeshtv5632 11 ай бұрын
Ho.... എന്താലേ.. ❤️ waiting
@sureshps8152
@sureshps8152 8 ай бұрын
Shammy thilakan dubbing super
@Manojkumar-eclipse
@Manojkumar-eclipse 8 ай бұрын
Thanks, Please upload full movie
@hareeshhari9107
@hareeshhari9107 11 ай бұрын
വെയ്റ്റിംഗ്* മനോജ് കെ ജയൻ അസുരവംശം, മറ്റ് പടങ്ങൾ 4കെ പ്രതീക്ഷിക്കുന്നു ❤
@mithunchandran8334
@mithunchandran8334 11 ай бұрын
Rajamanikyam, chattambinadu, annan thambi, chronic bachelor, mayavi, kadha parayumbol okke remastered cheyyamo
@rithwiksreechand8603
@rithwiksreechand8603 11 ай бұрын
😍😍😍
@ritsh1995
@ritsh1995 11 ай бұрын
Darkness is high... Post the song too
@kottayamkunjachan591
@kottayamkunjachan591 11 ай бұрын
Negative alla. Positive aanu.
@jovin61231
@jovin61231 8 ай бұрын
full movie remastered upload cheythoode please...
@nikhiljayakrishnan
@nikhiljayakrishnan 11 ай бұрын
I think this is sourced from a positive print instead of a negative, hence the high contrast. Also the encoded subtitles means it must have been an archive print, which is why it's in good shape.
@jilcejose1241
@jilcejose1241 11 ай бұрын
This isn't the exact colour tone. Due to the ageing of film, colour tone of film is degraded like this. And I think this print might have remastered from a negative, see the black film scratches, the vertical ones. But this might not have remastered from the original negative, which doesn't contain subtitles. Subtitles were used for award nominations, festivals and for some non theatrical exhibitions and those may be 16mm. For these purposes positive prints were made from the duplicate negative prints which contain subtitles. Although, we have got a scene with good clarity.
@akshaipt7718
@akshaipt7718 11 ай бұрын
😘🥰🥰
@sigmarules9429
@sigmarules9429 11 ай бұрын
ഇതിന്റെ ക്യാമറ work വിദേശ western മൂവിസിനോട് കിടപിടിക്കുന്നതാണ്. വേണുവിന് അഭിനന്ദനങ്ങൾ.
@sajilsview
@sajilsview 11 ай бұрын
Kollaan Avan nokkum Chakaathirikkaan njanum
@arunpk2429
@arunpk2429 9 ай бұрын
ഇന്നലെ ഈ ലൊക്കേഷൻ നിൽ പോയിരുന്നു..... ഈ വീട് ഇന്നില്ല..... Good place
@thomasbenadictrozario966
@thomasbenadictrozario966 10 ай бұрын
Do amrutham gamaya,sadhyam,rajashilpi
@stefinjose5890
@stefinjose5890 11 ай бұрын
Full movie please
@mediacentralinfo1754
@mediacentralinfo1754 11 ай бұрын
Varum. Just trying the scenes. They are trying full movie by editing
@advamalstanly2928
@advamalstanly2928 11 ай бұрын
ഭരതൻ sir once said that he got inspired from the Man from the west trilogy of Sergio Leone in making this movie
@azhymaneesh
@azhymaneesh 11 ай бұрын
🎉
@neerajr3134
@neerajr3134 11 ай бұрын
Full movie 4kil Idamo
@anandsarover6615
@anandsarover6615 11 ай бұрын
full movie upload indaavo?
@rafeeqrafeek562
@rafeeqrafeek562 11 ай бұрын
Full movei hd apload cheyumo
@MRDUDEYT
@MRDUDEYT 11 ай бұрын
HD alla bro 4K remastered anu idunne time edukuvarikum
@maneshp1306
@maneshp1306 10 ай бұрын
pls upload full movie.. is ot possible to buy?
@vishnuravig
@vishnuravig 11 ай бұрын
Any chance of getting the full movie
@pranthapradesham
@pranthapradesham 11 ай бұрын
matineeeee plzzz reply, eppazha remastered version release cheyyane. plzzzz reply me
@dreamshore9
@dreamshore9 11 ай бұрын
മതിലുകൾ, vidheyan, yathra, reamster them
@vishwanath.srinivasan
@vishwanath.srinivasan 8 күн бұрын
Please Upload the Full Movie
@sebindevasia9479
@sebindevasia9479 11 ай бұрын
Plz upload season movie
@cynilernest8776
@cynilernest8776 11 ай бұрын
Ningal ingane scenes alengil songs mathram itta movies dharalam undalo athokke full aayi idumo please
@mediacentralinfo1754
@mediacentralinfo1754 11 ай бұрын
Bro avar try cheythu kondu irika oru scene vechu athu upload cheyunu ennu ullu Full udane idum. Convert cheythu edukan time edukum
@MukundPuthanveed
@MukundPuthanveed 11 ай бұрын
Requesting to do restoration for full movie
@nijilram8725
@nijilram8725 Ай бұрын
Clint Eastwood ന്റെ Neo western ശ്രെണിയിൽ പെട്ട സിനിമകൾ പോലെ ഒരു കൾട് ക്ലാസ്സിക്‌ revenge ത്രില്ലെർ ആണ് താഴ്‌വാരം ❤️
@KL-57-KDY
@KL-57-KDY 11 ай бұрын
upload full movie 4k
@azlummuhammed6452
@azlummuhammed6452 5 ай бұрын
Full movie?
@ritsh1995
@ritsh1995 11 ай бұрын
First i appreciate the effort... Type the movie in search bar. .. You will find some... Full movie... I think they also have the same or better than this quality even it's not in 4k.. Especially sainas
@jilcejose1241
@jilcejose1241 11 ай бұрын
They have better colour tone, without subtitles, but their clarity is poor. This isn't the exact colour tone. Due to the ageing of film, colour tone of film is degraded like this. And I think this print might have remastered from a negative, see the black film scratches, the vertical ones. But this might not have remastered from the original negative, which doesn't contain subtitles. Subtitles were used for award nominations, festivals and for some non theatrical exhibitions and those may be 16mm. For these purposes positive prints were made from the duplicate negative prints which contain subtitles. Although, we have got a scene with good clarity.
@dreamshore9
@dreamshore9 11 ай бұрын
Remaster kathodu kathoram movie
@stalinthomas9470
@stalinthomas9470 11 ай бұрын
Bro please remaster Kanmadam
@ajathashatru1
@ajathashatru1 11 ай бұрын
Good effort. But the contrast is overenhanced and the colour tone has been messed up. The original tone is better. Hope that issue can be fixed.
@kottayamkunjachan591
@kottayamkunjachan591 11 ай бұрын
This is from positive print which is already color graded on 1990. Will never get original negative color.
@ajathashatru1
@ajathashatru1 11 ай бұрын
@kottayamkunjachan591 Can't you manually tone it to make it look better?
@kottayamkunjachan591
@kottayamkunjachan591 11 ай бұрын
@@ajathashatru1 I'm not an expert but I think once it's darken, I don't think it can be lifted up
@editzdigitalstudio7445
@editzdigitalstudio7445 11 ай бұрын
Subtitle should be avoided ,,,good print
@southmovies5697
@southmovies5697 11 ай бұрын
Gulf print aanu postive print.. ഫിലിമിൽ already punching ആണ് subtitle.. so possible alla subtitles removal 👍
@k06thom
@k06thom 11 ай бұрын
release full movie
@NatureThings2442
@NatureThings2442 11 ай бұрын
full movie eppol upload cheyyum
@girilalt6796
@girilalt6796 11 ай бұрын
ആ subtitle ഒന്ന് remove ചെയ്യാമോ ? വെരി ബയൂടിഫുള്‍ ഫിലിം
@VipinKumar-xh5ob
@VipinKumar-xh5ob 11 ай бұрын
👍👍👍🔥🔥🔥
Mohanlal talks about Balan (Thazhvaram) | MBIFL 2020
4:49
Mathrubhumi International Festival Of Letters
Рет қаралды 109 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 96 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 10 МЛН
Finger Heart - Fancy Refill (Inside Out Animation)
0:30
FASH
Рет қаралды 25 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 43 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 27 МЛН