The beginnings.!!!❤️🦋

  Рет қаралды 1,598,559

Gabri Jose

Gabri Jose

21 күн бұрын

Gabri jose | jasmin jaffar
Music credits :
Music: Seize The Ultimate
Musician: Paul Werner
Music: Phonk Memphis
Musician: FL-China xq
Music: We Go (Remix)
Musician: NaOH

Пікірлер: 6 900
@sajukasaju6248
@sajukasaju6248 9 күн бұрын
സത്യം പറയാലോ, 2 week കഴിഞ്ഞപ്പോൾ BB6 ലെ ജാസ്മിൻ, ഗബ്രി, അർജുൻ ഒഴിച്ച് മറ്റുള്ളവരെ മറന്ന് പോയി... അവർ ആരോക്കെ ആയിരുന്നു...😢
@ajithknair5
@ajithknair5 5 күн бұрын
യൂട്യൂബ് ചാനെലുകൾ അവരാരെയും മൈൻഡ് പോലും ചെയ്യുന്നില്ല
@binshadbin3625
@binshadbin3625 4 күн бұрын
Jinto
@NivyaSarath-nv4nt
@NivyaSarath-nv4nt 20 күн бұрын
ഒരുപാട് പ്രശ്നം ഉണ്ടായിട്ടും രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളി പറഞ്ഞില്ല അത് തന്നെ ആണ് നിങ്ങളുടെ ജീവിത വിജയം ❤️🙏👍
@sherin6070
@sherin6070 19 күн бұрын
Athinu samayamayilla
@Jabriforever
@Jabriforever 19 күн бұрын
❤️❤️
@Rose-yv4mj
@Rose-yv4mj 19 күн бұрын
Mosham timil aan thalli parayuka. Avar mosham timil parasparam koode ninnu. BB Ullil aayalum purathayalum. Nalla time koode chuttilum aalukalyndavum. Mosham timil koode ullavaran yadhartha suhruthukkal
@Mellowmist30
@Mellowmist30 19 күн бұрын
തള്ളി പറയുന്നില്ല എന്ന് പറയാൻ വരട്ടെ..ഹോർമോൺ ഒക്കെ തണുക്കട്ടെ..😂
@ShahadPeter
@ShahadPeter 18 күн бұрын
@@Nair1qq ഹായ് അഫ്സൽ ബ്രോ.. അവളുമായിട്ട് ഇനി ഒരു റിലേഷനും താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ട് എന്തിനാ fake id യുമായി എല്ലായിടത്തും അവളെ ഫോളോ ചെയ്ത് നടക്കുന്നത് 😄😄😄
@user-bq7hm9iu6c
@user-bq7hm9iu6c 7 күн бұрын
*no one can replace gabri & jasmin🔥*
@lidsworld8690
@lidsworld8690 7 күн бұрын
2 nd video vannit um ipozhum e video kannunnavar like
@jesinasar6239
@jesinasar6239 9 күн бұрын
KZfaq open ആക്കിയാൽ ചുമ്മാ ഈ video ഒന്നൂടെ കാണണം, comments വായിക്കണം, എന്നെപോലെ ഇവരെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് അറിയുമ്പോൾ ഒരു സന്തോഷം🥰… അത്രേളളൂ….ഇതൊക്കെ ശീലമായിപ്പോയി… 🚶🏻‍♀️🚶🏻‍♀️
@user-qj4uu5nr6z
@user-qj4uu5nr6z 4 күн бұрын
Same
@dhanyaanil6121
@dhanyaanil6121 20 күн бұрын
Jasmine looks the happiest and prettiest when Gabri is with her since Bigg Boss😍😍
@abdullaarshavin1803
@abdullaarshavin1803 20 күн бұрын
സത്യം
@roshanchandy9411
@roshanchandy9411 20 күн бұрын
They seriously complete each other
@sajukasaju6248
@sajukasaju6248 20 күн бұрын
first video ക്ക് 5 hour കൊണ്ട് 10k subscribe ഉം 100k viwe ഉം...😢 5 years 1 Sub 😷 പൂട്ടി പോയി ഞാൻ.... ഇപ്പോ പണിക്ക് പോകുന്നു...
@momentsoflife6502
@momentsoflife6502 19 күн бұрын
Yes so they should get married and live happily right ?
@dandellion-f5q
@dandellion-f5q 19 күн бұрын
​@@momentsoflife6502👍
@rahulbala3554
@rahulbala3554 11 күн бұрын
Entha pillare randu perum puthiya vlog or reels idathe???
@imjgamer861
@imjgamer861 6 күн бұрын
Jasmin looks like a princess . She is very pretty
@ashleyaniyankunju5971
@ashleyaniyankunju5971 20 күн бұрын
അന്നും ഇന്നും എന്നും എനിക്ക് ജാസ്മിൻ ഗബ്രിനേയും ഇഷ്ടമാണ്
@sanithack5484
@sanithack5484 19 күн бұрын
ഗബ്രി ❤ജാസു ❤❤❤❤❤
@ivachansssworld1989
@ivachansssworld1989 19 күн бұрын
@abhijiths-vk9fy
@abhijiths-vk9fy 19 күн бұрын
🤮🤢🤮🤢🤢🤢🤢🤢
@jesinasar6239
@jesinasar6239 20 күн бұрын
“എവിടെന്നാണോ നിർത്തിയത് അവിടെന്ന് തുടങ്ങുന്നു”💜🤍💜🤍….keep going 🙌🏻❤
@sheejaashokan4850
@sheejaashokan4850 16 күн бұрын
ഗബ്രിനെയും ജാസ്മിനെയും ആദ്യം കണ്ടത് big ബോസ്സിൽ രണ്ടു പേരെയും eshtom🥰🥰
@girishkarunagappally
@girishkarunagappally 17 күн бұрын
ആദ്യം വെറുപ്പായിരുന്നു; ഇപ്പോൾ ഇവരോട് ഇഷ്ടം തോന്നുന്നു❤ യഥാത്ഥത്തിൽ ഇവർ ഫേക്ക് അല്ലായിരുന്നു❤ ഇവരിൽ ഒരാൾക്ക് ആയിരുന്നു കപ്പ് കിട്ടോണ്ടിയിരുന്നത്❤ 🫅💃🕺
@jacobstephen9328
@jacobstephen9328 20 күн бұрын
മഴ നല്ല ലക്ഷണം ആണ് മക്കളേ 🤗. Charming and Handsome Gabri💖 with Beautiful and Radiant Jasmin💖.Very nice to see both together 🫂💖.
@jesinasar6239
@jesinasar6239 20 күн бұрын
തുടക്കം അടിപൊളി👏🏻👏🏻…. ഇങ്ങനൊരു video പ്രതീക്ഷിച്ചതേ ഇല്ല🥺…. എന്ത് രസമാണ് കണ്ടോണ്ടിരിക്കാൻ🥰…. അന്ന് evict ആയ സങ്കടം, ദേ , ഇപ്പോളാണ് sherikkum മാറിയത്💔…..സമയം പോയതേ അറിഞ്ഞില്ല…. ഇനിയും video വരുന്നത് കാണാൻ waitingggg ആണേ🫰🏻
@GARDENING400
@GARDENING400 20 күн бұрын
Satyam thudangumbo samadanamundayirunnu 16 minte undallo enne endayade arinjeilla visamamayi thernappol😍
@tintusebastian
@tintusebastian 19 күн бұрын
സത്യം 😍😍😍 Love you guys..... Really.... Really lv uuuuuuuuuuu
@shajisankarshajisankar7821
@shajisankarshajisankar7821 Күн бұрын
Soulmates
@KimThv-Sandra608
@KimThv-Sandra608 16 күн бұрын
Yeh...... Biggboss ന്റെ TRP കൾ അല്ലേ ഈ ഇരിക്കുന്നെ 🩷🩷🩷🩷🩷 jabriz BFF 💯
@ShabnaShanu-fn5xz
@ShabnaShanu-fn5xz 16 күн бұрын
നിങ്ങളെ രണ്ടുപേരെയും... എപ്പോഴും ഇങ്ങനെ ഒരുമിച്ച് കാണണം...ജീവിതകാലം...മുഴുവൻ❤
@Rose-yv4mj
@Rose-yv4mj 20 күн бұрын
Jabri Fans kathirunna nimisham💃💃💃💃
@keralablasters_36
@keralablasters_36 20 күн бұрын
ഗബ്രിടെ കയ്യിൽ ഇവൾ സുരക്ഷിതയാണെന്ന് ജാഫർക്ക മനസിലാക്കി.❤❤❤ ഇവർ ഒന്നിച്ചാൽ സൂപ്പറാകും.
@user-nk7pc3rm6v
@user-nk7pc3rm6v 20 күн бұрын
ജാഫറിന്റെ കയ്യിൽ നിൽക്കില്ല. അതാ ജന്മം
@ayshusayed3251
@ayshusayed3251 20 күн бұрын
@@user-nk7pc3rm6v kurachelum bodham ullathayi kaanikumenkilum cheythooode......loka parachayangal
@hkm1864
@hkm1864 20 күн бұрын
@@user-nk7pc3rm6vninte veetil ullavarude kaaryam alla paranadh
@Nwrn681
@Nwrn681 20 күн бұрын
Special place , Special person enn parayaan ithra madiyaanoo Kepriiii... "Oru Adithii"
@user-ex7nc3kl1n
@user-ex7nc3kl1n 20 күн бұрын
സത്യം ​@@user-nk7pc3rm6v
@jay-meyam1964
@jay-meyam1964 16 күн бұрын
ബിഗ് ബോസ് പ്രേക്ഷകർക്ക് വെളിയിലും ഈ വീഡിയോ സ്വീകരിക്കപ്പെടുന്നു എന്നു വേണം കരുതാൻ. They may also enquire and find out more about this cute pair. ഇവർ നേരിട്ട ആ വലിയ വിദ്വേഷപ്രചരണം എന്തെന്ന് അവരും അന്വേഷിച്ചു കണ്ടെത്തിക്കാണും. They may also have realised with surprise that it was a miraculous resurrection from a vicious hate campaign of huge dimension. Gabri, the creator of this video has made it so compact and yet comprehensive. 100 ദിവസത്തെ ബിഗ് ബോസ് ജീവിതവും ഇവർ അനുഭവിച്ച ദുരിതങ്ങളും പുറത്ത് നേരിട്ട ആൾക്കൂട്ട വിചാരണയുമെല്ലാം സൂക്ഷ്മമായി സൂചിപ്പിക്കുന്ന അടയാളങ്ങൾ ഒരു ഹ്രസ്വചിത്രം പോലെ മനോഹരമായ ഈ വിഡിയോയിൽ ഉൾച്ചേർന്നിട്ടുണ്ട്. ബിഗ്‌ബോസിലൂടെ ഇവരെ നേരിട്ട് അറിയാത്തവർക്കും ഇത് ആസ്വാദ്യകരമാകുന്നത് അത് കൊണ്ടാണ്. And that is the reason why the viewership of this video is consistently surging ahead to cross the 1.5 million and 2 million landmarks.❤❤❤
@Vava-rm8er
@Vava-rm8er 17 күн бұрын
അടുത്താ വിഡിയോ ഇടുമോ ഒന്ന് ☹️☹️ ഈ വിഡിയോ തന്നെ ഇടക് വന്ന് നോക്കി ഇനിക് വട്ട് ആവാൻ തുടങി🥲🥲പ്ലീസ്
@muhammednajil8739
@muhammednajil8739 20 күн бұрын
നിങ്ങളെ രണ്ടു പേരെയും frst മുതലേ ishtamaayirunnu ബിഗ്‌ബോസിൽ..... ഇഷ്ടം കൂടിക്കൂടി varunneyullu.. Bb യിലും randu perum പുറത്ത് വന്നപ്പോൾ ഫുൾ വീഡിയോ യും വരുമ്പോ തന്നെ കാണാറുണ്ട്
@shafna1686
@shafna1686 20 күн бұрын
My darlings🥹💜ningalk vendi karanjathinu kanakkilla. A warm hug for both of u😘😘😘
@Chinu262
@Chinu262 17 күн бұрын
രണ്ടുപേരും ഒത്തിരി സ്നേഹത്തോടെ എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ. രണ്ടുപേർക്കും ഇതൊരു തുടക്കം മാത്രമാണ് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ❤
@RahmanRahman-kp7uz
@RahmanRahman-kp7uz 8 күн бұрын
ഒരു 12തവണ എങ്കിലും ഇത് തന്നെ കണ്ടു. മറ്റെ വേഡിയോ ഒരു തവണ സ്കിപ് ചെയ്ത് കണ്ടത്. ഇനി ഇതുപോലെ ഒന്നുണ്ടാവില്ലെ
@robinpsebastian007
@robinpsebastian007 20 күн бұрын
ഇങ്ങനെ തന്നെ മുന്നോട്ടു.. പോകുുൂ ... Brother.. So much miss u Bro... ❤. Jasamin 🎉
@So-rz5jp
@So-rz5jp 20 күн бұрын
എല്ലാ നെഗറ്റീവ് കളെയും പോസിറ്റീവ് ആക്കി മാറ്റിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ കൂടാതെ പുതിയ വ്ലോഗ് നും... എല്ലാം നല്ലതിനും ഒരു തുടക്കം ആയിരിക്കട്ടെ
@poppinzzzz5081
@poppinzzzz5081 17 күн бұрын
Ithaano gandhiji swapnam kanda comment boxx😂❤
@emmanueljames1606
@emmanueljames1606 17 күн бұрын
😂😂😂
@jay-meyam1964
@jay-meyam1964 17 күн бұрын
Yes 😂😂❤
@pp84pp2000
@pp84pp2000 16 күн бұрын
😂😂
@a-techietalk
@a-techietalk 14 күн бұрын
Yss
@glitbae3152
@glitbae3152 14 күн бұрын
😂
@a-techietalk
@a-techietalk 12 күн бұрын
Dude 70k subscribers ആയി... ഇനിയും അടുത്ത vlog ഇടാൻ സമയം ആയില്ലേ 😢😢
@ohhmygod23
@ohhmygod23 20 күн бұрын
നെഗറ്റീവ് കണ്ടു തളരാണ്ട് നെഞ്ച് വിരിച്ചു പോരാടുന്നവർ എന്നും വിജയിച്ചിട്ടുള്ളു ജാസ്മിൻ ❤ gabri ❤
@MinisSpiceHub
@MinisSpiceHub 20 күн бұрын
Best upadesham😂
@hussanpayyanadan5775
@hussanpayyanadan5775 19 күн бұрын
അതിനു ഉളുപ് ഇവറ്റകൾക്ക് ഇല്ലല്ലോ
@shabeebashebi8662
@shabeebashebi8662 19 күн бұрын
Negative parnjath illathathonnuallalo
@words12382of
@words12382of 19 күн бұрын
Ee negative ennu parayunnath aa kutti thanne chaithu vachathalle janangal aa kuttiye kond cheyyippichath allallo 👍👍👍
@assiyaak2305
@assiyaak2305 18 күн бұрын
സൂപ്പർ.രഡാഉൂ൦പൊളിയാണ്.❤❤❤
@shabeebanoufeeq6619
@shabeebanoufeeq6619 20 күн бұрын
മലയാള biggboss ചരിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ട് വ്യക്തികളാണ് jasminum gabriyum. നിങ്ങളോടുള്ള ഇഷ്ടത്തെ വാക്കുകൾ കൊണ്ട് വർണിക്കാൻ എനിക്ക് അറിയില്ല. അത്രക്കും ഇഷ്ടമാണ്. എന്തോ ഒരു addiction പോലെ. ഇപ്പോൾ social media തുറക്കുന്നത് തന്നെ നിങ്ങളെ കാണാൻ വേണ്ടിയാണ്. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇനിയും ഇതുപോലെ ഒരുപാട് videokal പ്രതീക്ഷിക്കുന്നു. Love u gabri @jasmin ❤❤❤❤
@jyothymuth1657
@jyothymuth1657 20 күн бұрын
സത്യം.. ബിഗ്‌ബോസ് ആദ്യമായി കണ്ടത് ഈ സീസണിൽ ആയിരുന്നു.. ഗബ്രി പോയപ്പോൾ കാണാനുള്ള മൂഡ് പോയി.. ❤️
@Shafeedaseppi
@Shafeedaseppi 19 күн бұрын
Enjikum😢
@haseenavc9236
@haseenavc9236 19 күн бұрын
Kashttam
@starmakers876
@starmakers876 17 күн бұрын
Bro Gabri, pls not cheat her in life ... From her face we can identify how much she loves u. Let both marry each other. Even lot of people's from different religion supports you both ... Don't give her to others ... I am humbly requesting both to marry each other... Love is greatest emotion in the world
@emmanueljames1606
@emmanueljames1606 13 күн бұрын
There is an obvious religion and class difference. But it seems they don't care and is in a relationship.
@NoohmuhammadNooh-tl4dp
@NoohmuhammadNooh-tl4dp 17 күн бұрын
1 million views kainju gyzz❤😊
@Rovannnn
@Rovannnn 20 күн бұрын
Love you jasmin gabri❤❤നിങ്ങളുടെ relationship സദാചാര കണ്ണുകളോടെ ഇതുവരെ കണ്ടിട്ടില്ല❤🫂
@revathydas7403
@revathydas7403 20 күн бұрын
ആദ്യം മുതൽക്ക് തന്നെ എനിക്ക് gabriയേയും ജാസിനേയും വളരെ ഇഷ്ടമാണ് പുറത്തിറങ്ങിയതിനു ശേഷം ഇഷ്ടം കൂടിയിട്ടേയുള്ളൂ ❤️❤️ 🥰🥰🥰 ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു 😘😘 കൈ നിറയെ സിനിമകൾ ലഭിക്കട്ടെ😊😊😊😊
@sajukasaju6248
@sajukasaju6248 20 күн бұрын
ഇവരാണ് അകത്തും പുറത്തും full entertainment ❤❤❤😊
@revathydas7403
@revathydas7403 19 күн бұрын
💯
@sunilkumar-ol1nt
@sunilkumar-ol1nt 16 күн бұрын
കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട കപ്പിൾസ് എന്താ കാരണം എന്തു വന്നാലും തള്ളിപ്പറയാതെ അവനവനൻ്റെ സ്വാർത്ഥ താൽപ്പര്യത്തെ മാത്രം നോക്കി കൂടെയുള്ള ആളിനെ തള്ളിപ്പറയുന്ന ഇന്നത്തെ ജനറേഷന് നിങ്ങൾ അപമാനം പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത വീഡിയോ😂BB Housi | ഏറ്റ പ്രഹരത്തിന് നിങ്ങളുടെ രീതിയിലുള്ള sweet revenge 😅 ആദ്യമൊക്കെ കാണുമ്പോൾ ഇവരെന്താ ഇങ്ങനെ എന്ന് ചിന്തിച്ചവർ ഇവർ ഇങ്ങനെ ആവണം എന്ന് ആഗ്രഹിച്ച മുഹൂർത്തം അത് ആദ്യ വീഡിയോയിലൂടെ സാധ്യമാക്കി Gabri❤❤
@veninayar
@veninayar 15 күн бұрын
Gabri sir waiting next vlog with jasmin shorts ആയാലും മതി വേഗം വേണം 🥰❤
@zierh
@zierh 20 күн бұрын
Gabri Jasmin!!!!!❤❤❤❤beautiful beginning! !!!നിങ്ങൾ ഒന്നിച്ചുള്ള വീഡിയോസിനൊക്കെ ഒടുക്കത്തെ റീച് ആയിരിക്കും 😂😍😍😍😍😍✌️✌️✌️✌️
@rekhazone_
@rekhazone_ 20 күн бұрын
ആദ്യ വ്ലോഗ് അൽ പൊളി ഇന്നലെ വരാൻ പറ്റാത്ത സങ്കടം ഇതുകൊണ്ട് പാതി തീർന്ന് പാതി കൊണ്ടുപോകാത്ത ദേഷ്യം ഏട്ടനോട് ഏട്ടൻ എന്നോട് ചോദിക്കുന്നതിനും പറയുന്നതിനും മുഴുവൻ തർക്കുത്തരം പറഞ്ഞു തീർക്കുന്നുണ്ട്😂
@halidanazar5251
@halidanazar5251 20 күн бұрын
😂😂😂😅
@shameerhasan7908
@shameerhasan7908 20 күн бұрын
😊
@mayavenugopal8854
@mayavenugopal8854 20 күн бұрын
😂😂😂😂😂😂😂😂
@_ihaa
@_ihaa 20 күн бұрын
🤣🤣
@veninayar
@veninayar 16 күн бұрын
രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോ ആയി ആണ് എല്ലാവരും കാത്തിരിക്കുന്നത് ❤❤
@neethuvenugopal5264
@neethuvenugopal5264 12 күн бұрын
Ndu rasma ivrde samsaram.thamil kodukunna importance... Value... Space k.. Angotum ingotum trolli..😂😂ini haters nte adutha karachil ivar serikum igne alle.. Natukare kanikn vendiii anu igne cheyunne😂😂😂asooya there illaa🤷🏻‍♀️😂
@ajishnair1971
@ajishnair1971 20 күн бұрын
ഗബ്രി.. ഒപ്പമുണ്ട്.. ജാസ്മിനെ പൊന്നു പോലെ കൊണ്ടു നടക്കുക..🎉
@hussanpayyanadan5775
@hussanpayyanadan5775 19 күн бұрын
ഒരു മാസം ലൂസായാൽ വേറെ നോക്കും
@rajitharajithar2712
@rajitharajithar2712 20 күн бұрын
JASU❤Gabri❤
@deepathankachan1882
@deepathankachan1882 13 күн бұрын
രണ്ടുപേരിൽ ആരെങ്കിലും ഈ ഉദ്ഘാടനത്തിന്റെ വീഡിയോ ഇടണേ.
@its_me_jango
@its_me_jango 20 күн бұрын
14:15 "ഒരു ചായ എടുക്കട്ടേ.." 😂😂❤❤❤❤
@chaithuz35
@chaithuz35 19 күн бұрын
നെഗറ്റീവ് പറഞ്ഞവരെ കൊണ്ട് കൈ അടിപ്പിച്ച കില്ലാഡികൾ 😍😍😍.. ഒത്തിരി സന്തോഷം 😘 നിങ്ങൾ ഒന്നായി കാണാൻ കാത്തിരിക്കുന്നു ❤
@womensarea4792
@womensarea4792 19 күн бұрын
@abdulsalampu8173
@abdulsalampu8173 19 күн бұрын
അയ്യേ.... മനുഷ്യർ പലതരത്തിൽ faimous ആവും. അത്രേ ഉള്ളു
@Aji452
@Aji452 19 күн бұрын
നെഗറ്റീവ് പറഞ്ഞവർ കൈ അടിച്ചിട്ടില്ല, അവരെ ഇഷ്ടപ്പെടുന്നവരാണ് കൈ അടിക്കുന്നത് 😄
@abhilashmangalam16
@abhilashmangalam16 10 күн бұрын
ഗബ്രിയേ ജാസ്മിനേയും നേരിട്ടു ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു പാലക്കാട് എവിടെയാണ് വന്നത് അറിഞ്ഞില്ല ❤❤
@el18-z4y
@el18-z4y 15 күн бұрын
ക്ലൈമേക്സിലെ pop songs ഇഷ്ട്ടപ്പെട്ടു. 🎵❤️🎧
@ShahadPeter
@ShahadPeter 18 күн бұрын
ജാസ്മിന്റെ കൂടെ വീഡിയോ ഇട്ട ഗബ്രിക്ക് ഒറ്റ ദിവസം കൊണ്ട് 50k അടുത്ത് subscribers and more than 800k വ്യൂസ്.. ജാസ്മിനെ മൂന്ന് മാസം കുത്തി ഇരുന്നു ഡീഗ്രേഡ് ചെയ്തു അവളുടെ പച്ച ഇറച്ചി കടിച്ചു കീറിയ പലർക്കും ഇതിന്റെ പകുതി വ്യൂസ് and subscibers പോലും ഇല്ല.. That is jasmin power..
@mintufebin794
@mintufebin794 18 күн бұрын
Contact 💯❤ ipozhum ah anadu ittu kuthunnund 😢
@ShahadPeter
@ShahadPeter 18 күн бұрын
@@mintufebin794 അതൊന്നും പോയി കണ്ട് അവന്മാരെ പോലെ ഉള്ളവന്മാർക്ക് വ്യൂസ് കൂട്ടി കൊടുക്കാതെ ഇരിക്കുക..
@Ishu.ima_aa
@Ishu.ima_aa 18 күн бұрын
@@mintufebin794caril erunnu kuttam paranja secret agent epol airil kidannu karanguva..ath pole ella paradooshana teaminum kittum..karma🔥
@Vava-rm8er
@Vava-rm8er 18 күн бұрын
​​@@mintufebin794അവൻ ഒരുദിവസം നാറും 😡😡 മറ്റുള്ളവരെ നാറ്റിക്കാൻ നോക്കുന്നവർ ഒരു ദിവസം സ്വയം നാറും 👍𒔅വന്റെയും vivi ഇവന്റെയും മുപ്പൻസ് ഇവർ ഒക്കെ ഒരുദിവസം നാറും ?
@sajukasaju6248
@sajukasaju6248 18 күн бұрын
Positive കമൻ്റ് കണ്ടിട്ട് haters-ന് കുരു പൊട്ടേണ്ട... ​Jasmin - Gabri നെഗറ്റീവ് കമൻ്റ് കാണണം എന്നുണ്ടങ്കിൽ മഞ്ഞ ചാനലുകളായ vivi, അനന്ദു, സമ്മർ, രേവദി, രാജ് റ്റൽക്ക്, ആര്യ, helen, മൂപ്പൻസ് എന്നിവരുടെ കമൻ്റ് ബോക്സിൽ പോയാൽ മതി, ഇഷ്ട്ട പോലെ നെഗറ്റീവ് ഉണ്ട്...😊 ഇത് Jasbri യുടെ ഇടമാണ്... ഇവിടെ അവരെ സ്നേക്കുന്നവർ മാത്രം ഒത്തുകൂടുന്ന ഇടമാണ്.. only positive...😊😊😊😊
@NoushidhaShemeer
@NoushidhaShemeer 20 күн бұрын
ജാസ്മിൻ ഗബ്രി നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടാ. ഇനിയും രണ്ടുപേരും ഒരുമിച്ച് വീഡിയോ ചെയ്യണം ♥️
@a-techietalk
@a-techietalk 13 күн бұрын
എൻ്റെ പൊന്നു Gabri അടുത്ത vlog ഇടു... അല്ലെങ്കിൽ അതുമായ് ബന്ധപെട്ട് ഒരു shots ഇടു waiting
@bluebasket-yz9te
@bluebasket-yz9te 16 күн бұрын
ഇതാണ് ശരിക്കും Maind Game ഹേറ്റേഴ്സിനെപോലും ഫാൻസാക്കുന്ന നിങ്ങളാണ് യഥാർത്ഥ വിജയികൾ , ജാസ്മിൻ ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയാൽ ആ കുടുമ്പത്തിന്റെ ആത്മഹത്യാ വാർത്തക്ക് റിയാക്ഷൻ വീഡിയോ ചെയ്ത് അരി വാങ്ങിക്കാൻ നിന്നവരുടെ മുമ്പിലേക്കാണ് നിങ്ങളുടെ ഒന്നൊന്നര വരവ് ❤❤❤
@vini0000___
@vini0000___ 16 күн бұрын
👍
@bincic7818
@bincic7818 16 күн бұрын
💯
@AannieKe
@AannieKe 20 күн бұрын
Biggboss season 6 is all about Jasmin Gabrii❤❤..ജാസ്മിൻ മെലിഞ്ഞപ്പോൾ കുറച്ചൂടെ സുന്ദരി ആയി❤
@sulafathashik9743
@sulafathashik9743 20 күн бұрын
മഴ ഐശ്വര്യം ആണ് ഗബ്രി
@Tvibesbeach
@Tvibesbeach 17 күн бұрын
നിങ്ങൽ തമ്മിൽ vibe എന്ത് രസം ആണ് കണ്ട് ഇരിക്കാൻ ജാസ്മിൻ ഗബ്രി ഒരുമിച്ചുള്ള അടുത്ത വ്ലോഗ് കാത്തിരിക്കുന്നു വേഗം വേണം 💕💕
@ThasneemThasni
@ThasneemThasni 17 күн бұрын
Oru vyakthiyude kaiyyil Panam irikkumbol allengil ,aa vyakthikk soundaryam irikkumbol, allengil aa vyakthiye yellavarum snehicchkondirikkunna samayatth, allengil aa vyakthikk, yellaam irikkumbol koode nilkkunnavanalla Nalla Manushyan or true person yenn parayunnath. Oru vyakthikk aarum illaathe yellaam nashtappettu kainjappol "Njan undado,nee veshamikkalle" yenna vaakkugalumaai aa thalarnnu nilkkunna vyakthikk samadhanam,dhairyam,support kodutthu awarude yellaaa situationilum koode nilkkunnavanan yadarthatthil true.athilonnan "Gabri"❤
@abdullaarshavin1803
@abdullaarshavin1803 20 күн бұрын
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും പരസ്പരം മനസ്സിലാക്കി സ്നേഹിക്കാനും പോരായ്മകൾ ഉൾക്കൊണ്ട് ഒരുമിച്ച് നില്ക്കാനും എന്നെന്നും ഈ ബന്ധം നിലനില്ക്കാനഉം ആഗ്രഹിക്കുന്നു ഗബ്രി ❤ ജാസ്മിൻ ❤
@naturalworld1569
@naturalworld1569 19 күн бұрын
ഇതൊന്നും വിശ്വസിക്കണ്ട എയ്ര നാളത്തേക്ക് kanumennu😄 കണ്ടറിയാം സുഹിപ്പീര് നടക്കും
@smithas1751
@smithas1751 18 күн бұрын
​@@naturalworld1569എല്ലാവരും കൊട്ടിആഘോഷിച്ച കുറെ combo കൾ മുൻപ് ഉണ്ടായിരുന്നു, dil-rob, manikkuttan-dimpal ഇവരൊക്കെ പുറത്തു ഇറങ്ങിയിട്ട് വഴക്കിട്ടു പിരിഞ്ഞു,. ഇവർ പക്ഷെ എല്ലാവരും നെഗറ്റീവ് പറഞ്ഞിട്ടും ഇതു വരെ പരസ്പരം തള്ളി പറഞ്ഞില്ല. അപ്പോൾ ആരാണ് orginal.
@Mejo791
@Mejo791 20 күн бұрын
ദേ ഇങ്ങനെ ജീവിക്കണം❤❤❤പിള്ളേര് കാണിച്ചു തരും❤❤
@DharsanaAdam
@DharsanaAdam 16 күн бұрын
ഗബ്രിക് എപ്പോളും ജാസ്മിൻ ഹാപ്പി ആയി കാണാൻ ആണ് ആഗ്രഹം. അവൾക്കും അതുപോലെ തന്നെ ആരൊക്കെ എന്തൊക്കെപറഞ്ഞാലും അവള് അവനെത്തള്ളിപ്പറഞ്ഞില്ല ❤ഗബ്രി ❤ജാസൂ
@a-techietalk
@a-techietalk 16 күн бұрын
അവൻ അവളെയും തള്ളി പറഞ്ഞില്ല.... ജാസ്മിന് പുറത്ത് വന്നപ്പോൾ സത്യത്തിൽ haters കൊറഞ്ഞു അതിന് കാരണം ഗബ്രി ആണ്...He managed everything well.... so don't underestimate Gabri too
@rekhakannan2276
@rekhakannan2276 16 күн бұрын
​@@a-techietalk exactly
@Rose-yv4mj
@Rose-yv4mj 10 күн бұрын
Next vlog കാണാൻ വേണ്ടി 12 മണി ആവാൻവേണ്ടി ആകാംശയോടെ Wait ചെയ്തിതിരിക്കുന്ന ഞാൻ
@SivarajanPM
@SivarajanPM 10 күн бұрын
Inne uploade cheyyo
@nylaneenu3319
@nylaneenu3319 20 күн бұрын
നിങ്ങൾക്കിടയിൽ എന്ത് റിലേഷൻഷിപ്പ് ആണ് നടക്കുന്നത് എന്ന് അറിയില്ല. പ്രണയമായാലും സൗഹൃദമായാലും ഇത് lifelong നിലനിൽക്കട്ടെ എന്ന് മാത്രം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. without any doubt i can say you both are soulmates for eachother. we can felt that kind of genuine vibe in your bond. keep that forever dears🥰🥰❤️❤️
@womensarea4792
@womensarea4792 19 күн бұрын
ഇത്രെയും repeat value ഉള്ള vlog അടുത്ത് ഇതുവരെ വന്നട്ടില്ല 😍😍❤️❤️
@user-zc5hc4po3d
@user-zc5hc4po3d 17 күн бұрын
സത്യത്തിൽ ബിഗ്‌ബോസിൽ എന്താണ് എന്ന് പോലും അറിയില്ലായിരുന്നു ഇപ്പോൾ ok ഏത് ഘട്ടത്തിലും ഗബ്രി ജാസ്മിൻ ഒപ്പം 🤩
@womensarea4792
@womensarea4792 14 күн бұрын
Video will cross 1.5 M this week. ❤
@thejassurya2913
@thejassurya2913 14 күн бұрын
Sure 👏
@akki6897
@akki6897 11 күн бұрын
എന്നലെങ്കിലും അടുത്ത vlog കിട്ടിയ മതിയാരുന്നു😢
@SufiyanSufi-pf4ww
@SufiyanSufi-pf4ww 11 күн бұрын
Yes❤🔥
@SufiyanSufi-pf4ww
@SufiyanSufi-pf4ww 10 күн бұрын
1.5 m crossed😂❤
@Me_zzzg
@Me_zzzg 8 күн бұрын
Predicted🎉
@PrasannaBibin-mn2lp
@PrasannaBibin-mn2lp 20 күн бұрын
ഞാനെന്തിനാണ് ഇവരെ ഇത്രയേറെ സ്നേഹിക്കുന്നത് എനിക്ക് തന്നെ അറിയില്ല. ഫോൺ എടുക്കുന്നത് ഇവരുടെ വീഡിയോസും കാണാൻ വേണ്ടിയാണ് love you dears❤❤❤😘😘😘
@navashafee2200
@navashafee2200 20 күн бұрын
Ys
@navashafee2200
@navashafee2200 20 күн бұрын
Sathyam
@ShareefaYousuf-in9gk
@ShareefaYousuf-in9gk 20 күн бұрын
⁠❤❤
@jasminsharafudeen8752
@jasminsharafudeen8752 20 күн бұрын
Me also❤❤❤
@Handledbymee
@Handledbymee 20 күн бұрын
Sathiyam
@lenasvlog2303
@lenasvlog2303 20 күн бұрын
ഇപ്പോഴാ കാണുന്നത് ഒരുപാടിഷ്ട്ടം രണ്ടുപേരെയും ബിബി യിലെ രാജകുമാരനും രാജകുമാരിയും ❤️❤️❤️❤️ നിങ്ങളൊന്നീക്കണമെന്ന് ഒരുപാടാഗ്രഹിക്കുന്നു... ഗബ്രി അവളൊരു പാവമാണ് സ്നേഹിച്ചവരിൽ നിന്നൊക്കെ ഒരുപാടനുഭവിച്ചു അവളുടെ കൂടെയുണ്ടാവണം God bless you
@goldenfamilyrecords
@goldenfamilyrecords 17 күн бұрын
ആദ്യ വ്ലോഗ് തന്നെ 1M അടിക്കാൻപോകുന്നു 👍🏻
@deepathankachan1882
@deepathankachan1882 10 күн бұрын
1.5m നമ്മുടെ പിള്ളേര് പോളിയല്ലേ🎉🎉🎉gabri❤❤ജാസ്മിൻ ❤❤❤
@sangeethnagmurali
@sangeethnagmurali 20 күн бұрын
ഗബ്രിയുടെ സൗഹൃദം ജാസ്മിന് ആവശ്യമാണ്
@nishap2843
@nishap2843 20 күн бұрын
മഴ അനുഗ്രഹം ഐശ്വര്യം എല്ലാം ആണ് .രണ്ടുപേരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ പരം വേറെ ഒരു സന്തോഷം ഇല്ല ട്ടോ.നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്.❤❤
@navashafee2200
@navashafee2200 20 күн бұрын
Sathyam
@jasminsharafudeen8752
@jasminsharafudeen8752 20 күн бұрын
Really happy❤
@user-to1ol5bp3y
@user-to1ol5bp3y 19 күн бұрын
Sathyam❤
@PinkuP-mg4ns
@PinkuP-mg4ns 15 күн бұрын
Whatever their relation.... അത് അവരുടെ choice ആണ്...ഇവിടെ കുറെ comment oli kal മതം പഠിപ്പിക്കാൻ വന്നിട്ടുണ്ട്....അവർക്ക് ഇഷ്ട്ടം ഉണ്ടേൽ കല്യാണം കഴിക്കും...അവർക്ക് ഫ്രണ്ട്ഷിപ്പ് ആയി ആണ് മുന്നോട്ട് പോവാൻ താൽപര്യം എങ്കിൽ അങ്ങനെ പോവും...ഇത് അവരുടെ ജീവിതം ആണ്...അല്ലാതെ bigboss ഇലെ പോലെ vote kitti survive ചെയ്ത് നിക്കുന്ന ജീവിതം അല്ല......മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുക.....ഈ ഭൂമിയിൽ മനുഷ്യൻ ആണ് ആദ്യം ഉണ്ടായത് അല്ലാതെ മതം അല്ല.....ഈ മതം പറഞ്ഞ് കമെൻ്റ് idunnavarude മുൻതലമുറ മുഴുവൻ ഒരേ മതം ആയിരുന്നോ follow ചെയ്തിരുന്നത്....നമ്മുടെ പൂർവികർ ഏതു മത വിശ്വാസി ആണെന്ന് പോലും അറിയാത്ത varannu ഇവിടെ വന്ന് comment ഇടുന്നത്....ദൈവത്തിന്നു ഇവരെ മനസ്സിലാക്കാൻ സാധിക്കും.....vera oru 3 rd party യുടെ ആവശ്യം ഇല്ല....
@jesinasar6239
@jesinasar6239 20 күн бұрын
ഉറങ്ങുന്നതിന്റെ മുമ്പ് പതിമൂന്നാമത്തെ വട്ടം വീണ്ടും കാണട്ടെ😂….. Addicted 🥺…. JaBri is an emotion💞
@its_me_jango
@its_me_jango 20 күн бұрын
❤🙃
@sajukasaju6248
@sajukasaju6248 19 күн бұрын
Same to you 😊
@womensarea4792
@womensarea4792 19 күн бұрын
😅
@fasifaseela-em8rh
@fasifaseela-em8rh 19 күн бұрын
sathym
@Jinushamohan
@Jinushamohan 19 күн бұрын
Sathyam🥲❤ethra vattam kandu. Ivar onnichirunnegil😅
@its_me_jango
@its_me_jango 20 күн бұрын
ഒരുപാട് സന്തോഷം.. വാക്കുകൾക്കൊണ്ട് എക്സ്പ്രസ്സ്‌ ചെയ്യാൻ പറ്റുന്നില്ല.. ❤️❤️❤️❤️... നിങ്ങളുടെ വൈബ് അത് 24/7 ലൈവ് കണ്ടത് മുതൽ മനസ്സിലാക്കിയായതാണ്.. അന്ന് മുതൽ നിങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്.. എന്നും എപ്പോഴും ഈ ഇഷ്ടം കൂടെ ഉണ്ടാവും.. ❤️
@ti72567
@ti72567 15 күн бұрын
Asianet plus il പഴയ വീഡിയോസ് വീണ്ടും upload ചെയ്യിണ്ട്.. അതിൽ ഇന്ന് ഇട്ട ഗബ്രിടെ exit talk നു ആണ് ഇപ്പൊ കൊറേ views..
@babyrajbaby889
@babyrajbaby889 18 күн бұрын
നമ്മൾ പരാജയപ്പെടുന്നിടത്ത് ,നമ്മുടെ വിജയത്തിനായി ദൈവം നേരിട്ടിറങ്ങും ,അല്ലേ ജാസ്മിന് ,ഗബ്രിയുടെ പുറത്താകൽ യാതൊരു നിയോഗം ,,അങ്ങനെ അവസാനം നിങ്ങളെത്തിയത് സുന്ദര നിമിഷങ്ങളിൽ ആണ് ,സന്തോഷം തോന്നുന്നു ,💛💚💙💜❤
@shibunazila9452
@shibunazila9452 18 күн бұрын
❤❤
@its_me_jango
@its_me_jango 18 күн бұрын
great words sir.. appreciated it 🌹
@hibusalim9852
@hibusalim9852 18 күн бұрын
❤❤❤
@user-fh9df3ne8l
@user-fh9df3ne8l 16 күн бұрын
Athe...ദൈവം എല്ലാർക്കും കൂടെ ഉള്ളത് ആണല്ലോ....ഇവർ കാരണം arenkilm മനസ്സ് തകർന്നിട്ട് ഉണ്ടെങ്കിലും ദൈവം നേരിട്ട് ഇറങ്ങാതിരിക്കില്ല അവർക്ക് കൈ താങ്ങും ഇവർക്ക് താങ്ങും ആയിട്ട്
@its_me_jango
@its_me_jango 16 күн бұрын
@@user-fh9df3ne8l കേൾക്കാവുന്നതിന്റെയും അല്ലെങ്കിൽ അനുഭവിക്കാവുന്നതിന്റെയും മാക്സിമം എല്ലാ അർത്ഥത്തിലും ഇവർ അനുഭവിച്ചിട്ടുണ്ട്.. അല്ലെങ്കിൽ അനുഭവിപ്പിക്കാൻ എറിഞ്ഞു കൊടുത്തിട്ടിട്ടുമുണ്ട്.. അതിനു കാരണക്കാർ ആരൊക്കെ ആയാലും ഏതു തരത്തിലുള്ളവരായാലും അവർക്കും കിട്ടും താങ്ങ്.. "എല്ലാം കാണുന്നവനും കേൾക്കുന്നവനും ദൈവം.. ആക്രമിക്കപെട്ടവരുടെ പ്രാർത്ഥന ദൈവം പെട്ടന്നു കേൾക്കും എന്നാണ്".. So be carefoooool.. 😅
@Ranimathewt7i
@Ranimathewt7i 20 күн бұрын
ഞാൻ ഒരു വീട്ടമ്മയാണ്. ഈ പിള്ളേരുടെ ഏകദേശം പ്രായത്തിൽ 3മക്കളും ഉണ്ട്.. ഈ മക്കളെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. പ്രേതേകിച്ചു ജാസ്മിനെ. അവളുടെ ചിരിയും നിഷ്കളങ്കതയും എല്ലാം. ഇപ്പോഴും ഇവരെ കുറ്റം പറയുന്ന ചുരുക്കം ചിലരോടായിട് പറയുവാ നമ്മടെ മക്കളെ പോലെ, കൂടപ്പിറപ്പുകളെ പോലെ ഇവരോട് അങ്ങു പൊറുക്കന്നെ.. ചെറിയ മക്കൾ അല്ലേ.. ഗബ്രി, ജാസ്മിൻ ജാതിയും, മതവും ഒന്നും ഇന്നത്തെ കാലത്ത് ഒരു പ്രശ്നമാണോ.. ഒന്നിക്കാൻ ആഗ്രഹം ഉണ്ടേൽ ഒന്നിച്ചു. എല്ലാ അനുഗ്രഹവും ഉണ്ടാവും...
@sajukasaju6248
@sajukasaju6248 20 күн бұрын
അമ്മേ ഇവർ രണ്ട് പേരും എന്നും ഫ്രണ്ട് ആയിട്ട് ഇരുന്നാൽ മതി... കാരണം ഇവർ തമ്മിൽ സൗന്ദര്യ പിണക്കത്തിൻ്റെ പേരിൽ പിരിഞ്ഞാൽ മഞ്ഞ മീഡിയക്കാർക്ക് 1 മാസത്തേക്ക് ചാകരയായിരിക്കും... പിരിയാതെ ഇരിക്കട്ടെ...
@TopkeralaFacts
@TopkeralaFacts 20 күн бұрын
Chechy.. ivarde relation alla preshnam...oralod committed ayal.adil nammal simcere ayirikanam.. BB povunna munne aval engagement oke.kahznju ennale.parayune..apo ayalod cheydadoke enganeya nyayeekarikan.patinne😢
@Hazardous7
@Hazardous7 20 күн бұрын
Chechide makkal ingane oro monthum oro aale engagement aakunnathum chechik preshnam kaanilla alle
@sajukasaju6248
@sajukasaju6248 20 күн бұрын
​@@Hazardous7 കല്ല്യാണ രാത്രി കാമുകൻ്റെ കൂടെ പെണ്ണ് ഒളിച്ചോടിയ നിരവധി കേസുകൾ ഉണ്ട്... അതിനെതിരെ ആദ്യം പ്രതികരിക്ക് മോൻ... എന്നിട്ട് മതി ജാസ്മിൻ ഗബ്രിയെ സ്നേഹം കൊണ്ട് കെട്ടി പിടിച്ചതിന് അഫ്സൽ ഉപേക്ഷിച്ച് പോയത് പറയ്യൽ....😅
@manojneelakantapillai6718
@manojneelakantapillai6718 20 күн бұрын
Gabri ❤❤❤ jasmine super 👌 👍 jodi.
@outspoken1614
@outspoken1614 13 күн бұрын
രണ്ട് പേരുടെയും ഒരുമിച്ചുള്ള vlog നല്ല fun ആണ്. ഇനിയും ഇത് പോലുള്ള vlog വേണം. Negatives mind ചെയ്യുകയെ വേണ്ട. നിങ്ങൾ നിങ്ങളായി ജീവിച്ചോ
@jaceenthaat5104
@jaceenthaat5104 17 күн бұрын
ആ കുട്ടി ഇന്ന് ജീവനോടെ ഇരിക്കുന്നത് നീ കാരണമായിരിക്കും മോനേ. എന്നും താങ്ങായി കൂടെ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Merlin311
@Merlin311 17 күн бұрын
👍
@user-qj4uu5nr6z
@user-qj4uu5nr6z 17 күн бұрын
സത്യം
@abdullatheeflatheef2612
@abdullatheeflatheef2612 17 күн бұрын
Definitely❤
@Sa5232
@Sa5232 16 күн бұрын
Achoda
@NayyuAnsi
@NayyuAnsi 15 күн бұрын
Athentha?avalude veettukarum avalude koode ninnille?ethra cheetha ayalum parentsinu makkal nallathanu.avare pole snehikkan innale kadannu vanna oru friendino loverino kazhiyukayum illa
@healthytalks6907
@healthytalks6907 20 күн бұрын
രണ്ട് പേരും ഒരുമിച്ചു നിന്നാൽ എന്ത് രസമാണ് കാണാൻ... ഈ video full ചിരിച്ച് കൊണ്ടു കണ്ട് തീർത്ത ഞാൻ❤
@kittymol2396
@kittymol2396 20 күн бұрын
Same here 😊 enthanu ennu ariyilla.. Punchiri vannu pokum
@ajibsraj5882
@ajibsraj5882 20 күн бұрын
Njanum poliiii jasmin❤❤❤gebrriii🎉🎉🎉🎉🎉🎉🎉evarr kallyanam kazhikatte🎉🎉🎉
@jyothymuth1657
@jyothymuth1657 19 күн бұрын
ഗബ്രിയുടെ കൂടെ ആകുമ്പോൾ ജാസ്മിൻ എന്തൊരു ഹാപ്പി ആണ്... എന്നും ചേർത്ത് നിർത്തണം ഗബ്രീ.. ഒരുമിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണം... രണ്ടാളും യൂട്യൂബ് ചാനലൊക്കെ ആയി അടിച്ചു പൊളിച്ചു ജീവിക്കൂ ♥️
@SidheeqSiddi-gg9kj
@SidheeqSiddi-gg9kj 17 күн бұрын
😍😍
@ridergirl4642
@ridergirl4642 17 күн бұрын
അത് ഉണ്ടാവും മനസിന് ഇഷ്ടപെട്ട ആളുടെ കൂടെയല്ലേ കറങ്ങുന്നത് ശല്യത്തിന് ആരും ഇല്ലല്ലോ
@thejassurya2913
@thejassurya2913 12 күн бұрын
ജ്യോതിയും വന്നില്ല. തീയും വന്നില്ല.... ഒരു മണ്ണാങ്കട്ടയും വന്നില്ല. 😢😭 😢(1.5M ന്റെ കൂടെ നാളെ വരുമോ ഗയ്സ്?)🤔
@manucl-d6t
@manucl-d6t 12 күн бұрын
chance kuravanu
@thejassurya2913
@thejassurya2913 12 күн бұрын
@@manucl-d6t ഉം. അങ്ങനെയാണ്‌ തോന്നുന്നത്.
@thejassurya2913
@thejassurya2913 12 күн бұрын
@@manucl-d6t early morning aavam. Pinne Gabriyude caril aavilla. Anyway, en route video undavilla most probably.
@manucl-d6t
@manucl-d6t 12 күн бұрын
@@thejassurya2913 maybe
@mrinalmurali565
@mrinalmurali565 7 күн бұрын
​@@manucl-d6tentha udheshichath
@NishanaNishaa
@NishanaNishaa 10 күн бұрын
Jasmin chechiye kand vannavar undo😅
@thejassurya2913
@thejassurya2913 20 күн бұрын
Dress code ന്റെ theme തൊട്ട് അവിടുത്തെ സ്വീകരണവും ജനവും, നിങ്ങൾ സൃഷ്ടിച്ച positivity യുടെ ഓളങ്ങളുമെല്ലാം തിരിച്ചും മറിച്ചും കണ്ട് ആഘോഷിച്ച ശേഷമാണ് ഇത് കാണുന്നത്..അതാണ്‌ നിങ്ങൾ മഴയുടെ കാര്യം പറയുമ്പോൾ ചിരി . 😂... സ്നേഹം സന്തോഷം ❤❤❤
@navashafee2200
@navashafee2200 20 күн бұрын
Sathyam
@sajnashaheer8058
@sajnashaheer8058 19 күн бұрын
Ningale randuperuyum orumichu kanadathil sathosham🎉🎉
@shyjashib
@shyjashib 20 күн бұрын
Ningal രണ്ടുപേരും youtube l നിറഞ്ഞ് നിൽക്കുന്നു.. ഭയങ്കര സന്തോഷം❤❤❤.. jabri kal ഒരുപാട് ഇഷ്ടം... എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ കഴിയട്ടെ❤❤❤❤❤
@user-bi1ul3zr8s
@user-bi1ul3zr8s 15 күн бұрын
Silvar button vangumbo randuperum orumich oru vedeyo predheekshikkunnu❤
@PinkuP-mg4ns
@PinkuP-mg4ns 17 күн бұрын
1 st youtube video തന്നെ 1 മില്യൺ....ജീവിതത്തിലും ഇതുപോലെ ഉള്ള വിജയം ഉണ്ടാകട്ടെ ❤❤❤
@womensarea4792
@womensarea4792 17 күн бұрын
@@PinkuP-mg4ns ❤️
@ambiliprasad552
@ambiliprasad552 13 күн бұрын
Because of jasmine
@sanasg
@sanasg 20 күн бұрын
Ee comment box kanditt santhosham thonnunnu.. Ellarkkum enth ishtamanu guyz ningale.. BB finale kazhinju innale vare njangal ethramathram wait cheythu inganeyoru divasathanayi.. Thank u so much for making us happy and Proude.. Love you💞
@ShahadPeter
@ShahadPeter 20 күн бұрын
But.. ജാസ്മിന്റെ കമന്റ്‌ box ഇപ്പോഴും കുറെ negetives ഉണ്ട്... Bb കഴിഞ്ഞിട്ടും അവളെ വെറുതെ വിടുന്നില്ല കുറെ പേർ
@Danzal-eb5pe
@Danzal-eb5pe 19 күн бұрын
@@ShahadPeterippo ividem kureyennam vannu thudangeetund….ithuvare ariyanjitanenn thonnunnu
@ti72567
@ti72567 20 күн бұрын
ആർക്കൊക്കെ ഈ Video വീണ്ടും വീണ്ടും കാണാൻ തോന്നിണ്ട്... രണ്ടാളും Powli വൈബ്...
@its_me_jango
@its_me_jango 20 күн бұрын
im in a loop 😅😅🖐🖐🖐❤❤❤
@sajukasaju6248
@sajukasaju6248 20 күн бұрын
എന്തിനാണോ എന്തോ വീണ്ടും, വീണ്ടും കാണുവ...😢
@womensarea4792
@womensarea4792 19 күн бұрын
❤❤
@PreethaRajendran
@PreethaRajendran 19 күн бұрын
Enikkenthayalum thonniyilla🤣🤣
@Ayisharamsirm
@Ayisharamsirm 19 күн бұрын
Enikkum😍😮
@kunhuhani5354
@kunhuhani5354 12 күн бұрын
കൊല്ലം, inauguration vlog evide dear🦋❤️
@kamarbanu
@kamarbanu 17 күн бұрын
Inaguration വീഡിയോ കണ്ടിരുന്നു. ഇനി ഇത് പോലുള്ള അവസരങ്ങൾ കിട്ടിയാൽ പാടണം. മനോഹരമായ ഗാനത്തിന് ഏത് വേദനയെയും ശമിപ്പിക്കാനുള്ള കഴിവുണ്ട്. കേൾക്കുന്നവർക്കും മറ്റേതോ ലോകത്തേയ്ക്ക് മനസ്സ് സഞ്ചരിക്കുന്നതായി അനുഭവപ്പെടും. സംഗീതത്തിന് ഏറ്റവും വളക്കൂറുള്ള മണ്ണാണ് പാലക്കാടിൻ്റെത്. അതുപോലെ തന്നെ കലാകാരൻമാരെ പ്രോൽസാഹിപ്പിക്കാൻ പിശുക്കു കാണിക്കാത്ത നല്ല മനുഷ്യരുള്ള നാട്. എൻ്റെ നാടായത് കൊണ്ട് പൊക്കി പറഞ്ഞതല്ല മോനെ. ആദ്യത്തേത് എന്തും Special ആയിരിക്കും. ഇനിയും ധാരാളം വേദികൾ ലഭിക്കട്ടെ ..... മഴ ശുഭലക്ഷണമാണ്. നല്ലതുവരട്ടെ .... Prayers & wishes🤲🎊
@basunabalakrishnan1179
@basunabalakrishnan1179 20 күн бұрын
ഇത്രയും സന്തോഷത്തോടെ നിങ്ങളെ ഇങ്ങനെ ഒരുമിച്ചു കാണുന്നതിൽ ഒരുപാട് സന്തോഷം...രണ്ടു പേരും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ 💞💞💞👏🏼എനിക്ക് എന്റെ മോനെ പോലെയാണ് gabri... അതുകൊണ്ട് മോന്റെ ഓരോ സന്തോഷത്തിലും ഒരുപാട് സന്തോഷം 💞💞
@Kazzz-ds3jh
@Kazzz-ds3jh 20 күн бұрын
4:37..."i like the view".... jabri🥰😍
@womensarea4792
@womensarea4792 19 күн бұрын
Ayyoda 😍😍
@veninayar
@veninayar 11 күн бұрын
വ്ലോഗ് വേണം നിങ്ങൽ ഒരുമിച്ചുള്ള 1.5 million ❤️❤️❤️❤️
@shamseeravaramangalath535
@shamseeravaramangalath535 17 күн бұрын
ഇൻസ്റ്റയിൽ ഞാൻ ജാസ്മിന്റ് ഒരു വിഡിയോക്ക് ഞാൻ നല്ല കമെന്റ് ഇട്ടപ്പോൾ എന്നെ ഒരുത്തൻ വന്ന് ഒരുപാട് പറഞ്ഞു നീയും അതുപോലെ ആവും എന്നൊക്കെ മോശമായി ഒരുപാട് പറഞ്ഞു. ഇപ്പോൾ കമന്റ് വായിക്കുമ്പോൾ ഒരുപാട് സന്തോഷം ആയി. ❤️❤️❤️❤️❤️
@bepositive-b2t
@bepositive-b2t 20 күн бұрын
ബിഗ്‌ബോസ് ൽ നിന്ന് ഇറങ്ങിയിട്ട് ജാസ്മിനെ ഇത്രയും ഹാപ്പി ആയി കണ്ടിട്ടിട്ടില്ല.. Thanks gabri❤️❤️ അവൾക്ക് സന്തോഷം കിട്ടാൻ നീ തന്നെ കൂടെ വേണം കൈ വിടരുത് ❤️❤️
@bindusaji1292
@bindusaji1292 19 күн бұрын
Well said ചിരിയിലും കണ്ണിലും sincerity മനസിലാവും കള്ളത്തരമില്ല സങ്കടമില്ല 😀
@sajeerbabu4327
@sajeerbabu4327 19 күн бұрын
സത്യം ലാസ്റ്റ് കൊടുത്ത ഇന്റർവ്യൂ ൽ കൂടി അവൾ down ആയിരുന്നു
@RajeenaAc-ps9yk
@RajeenaAc-ps9yk 20 күн бұрын
Thanks gabri and jasumol ♥️ഈ ഒരു നിമിഷത്തിന് വേണ്ടി എത്രയോ ആഗ്രഹിച്ചു പോയീ രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ വളരെ സന്ദോഷം ❤
@jesinasar6239
@jesinasar6239 12 күн бұрын
“കാത്തിരുന്ന് കാത്തിരുന്ന്”🎼🎹🎤🎼🎼……next vlog varuo🥺
@womensarea4792
@womensarea4792 18 күн бұрын
vlog കാണുന്നവർ subscribe ചെയ്യുക ❤️❤️
@Mafiaqueen929
@Mafiaqueen929 17 күн бұрын
Gabri 1 million views ayi ath agoshikkan gabriyum jasminum live l varumo ee message kandal oru hai tharumo
@katalystnitrus3021
@katalystnitrus3021 20 күн бұрын
“അപ്രതീക്ഷിദമായി കണ്ടു മുട്ടുന്ന ചിലരുണ്ട് . പിന്നീട് കണ്ടു മുട്ടാൻ ഇത്ര വൈകിയത് എന്തായിരുന്നു എന്ന് തോന്നുന്ന ബന്ധങ്ങളായി മാറുന്നവ.” - JABRI 💓
@womensarea4792
@womensarea4792 19 күн бұрын
@salvajasir6005
@salvajasir6005 19 күн бұрын
😂😂😂
@JasilahaidarJasila
@JasilahaidarJasila 19 күн бұрын
🩷🩷
@Nair1qq
@Nair1qq 18 күн бұрын
പറയാൻ വരട്ടെ!!! സമയം ഉണ്ടല്ലോ.
@Fmedia1234
@Fmedia1234 20 күн бұрын
ഗബ്രിയുടെ ഇൻസ്റ്റാ ചാനൽ ലിങ്ക് കണ്ടു വന്നവർ ഉണ്ടോ എന്നെ പോലെ 🤩❤️
@Kadeeja415
@Kadeeja415 20 күн бұрын
ഞാൻ
@Davidd123-o4t
@Davidd123-o4t 20 күн бұрын
❤❤
@siraj954
@siraj954 20 күн бұрын
Yeah
@gamingwithiconicsir
@gamingwithiconicsir 20 күн бұрын
yes
@CHENALviews
@CHENALviews 20 күн бұрын
Yes
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 184 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 53 МЛН
Ammumma’s Special Chicken Fry & Curry 🍗 | Ishaani Krishna.
26:26
Ishaani Krishna
Рет қаралды 285 М.
Who Knows me Better | Ft. Sisters 👯‍♀️ | Ishaani Krishna.
28:50
Ishaani Krishna
Рет қаралды 500 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 184 МЛН