The best example of how some people twist evolution | JR Studio Malayalam

  Рет қаралды 124,916

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Жыл бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... Evolution is change in the heritable characteristics of biological populations over successive generations. These characteristics are the expressions of genes that are passed on from parent to offspring during reproduction.
#jr_studio #jr #malayalamspacechannel #jithinraj #malayalamphysicschannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 929
@jrstudiomalayalam
@jrstudiomalayalam Жыл бұрын
First 2 minutes idea credits : Harikrishnan R. S🔥
@Truthholder345
@Truthholder345 Жыл бұрын
Bro 18 minute kazhinjitt pinne full blank aanallo..
@godis2798
@godis2798 Жыл бұрын
ഭൂമിയിൽ ഭീമാകാരമായ മനുഷ്യർ ഉണ്ടായിരുന്നോ?
@gsarchanamanesh8981
@gsarchanamanesh8981 Жыл бұрын
Arjeph 4 u alle ...
@praseeda7070
@praseeda7070 Жыл бұрын
Bro,,LOA ye kurich oru video cheyamo? If it's wrong..അതിലൂടെ എങ്ങനെ കുറെ പേർക് റിസൾട്ട് കിടുന്നെ?യുട്യൂബ് l ok orupadvideos undallo?oru video cheyyo?
@swarajsk5002
@swarajsk5002 Жыл бұрын
Hari annan 🔥
@Amald442
@Amald442 Жыл бұрын
മില്യൺ വ്യൂവ്സ് ഒന്നുമില്ലങ്കിലും നിങ്ങളിൽ നിന്ന് കിട്ടുന്ന അറിവുകൾ കാരണം നല്ല ശാസ്ത്ര ബോധമുള്ള ഒരു കൂട്ടത്തെ നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്... അതാണ് നിങ്ങളുടെ വിജയം...
@mubashirthan6833
@mubashirthan6833 Жыл бұрын
👍
@sathyana2395
@sathyana2395 Жыл бұрын
ശരിയാണ്...
@Robinjoseph6282
@Robinjoseph6282 Жыл бұрын
ഏതോ ഒരു മണ്ടൻ കാരണം ചേട്ടന് ഒരു വീഡിയോയും കിട്ടി ഞങ്ങൾക് കുറച്ച് അറിവും കിട്ടി 😂❤️
@AbhishekS-fr2rk
@AbhishekS-fr2rk Жыл бұрын
😂
@rahulasokan3350
@rahulasokan3350 Жыл бұрын
Yes correct
@Itz_me_monu
@Itz_me_monu Жыл бұрын
🤭🤭
@mallueyes7102
@mallueyes7102 Жыл бұрын
Sathyam
@thiseiseditingtime6169
@thiseiseditingtime6169 Жыл бұрын
ആ വീഡിയോ കണ്ടപ്പോൾ ബാക്കിയുള്ള എല്ലാവരും സത്യമാണെന്ന് വിശ്വസിച്ചിട്ടുണ്ട് ഇദ്ദേഹം പറഞ്ഞപ്പോഴാണ് അതിൽ മിക്കതും ആന മണ്ടത്തരമാണെന്ന് നമുക്കും മനസ്സിലായത് അതിനർത്ഥം നിങ്ങൾ പറഞ്ഞതുപോലെയാണെങ്കിൽ ആ വിശ്വസിച്ച ആൾക്കാരും മണ്ടന്മാരാണ് എന്നല്ലേ ആ വീഡിയോയുടെ ക്രീയേറ്റര്‍ക്കും ഇതൊന്നും അറിയുകയുണ്ടാകില്ല
@clashbysg6248
@clashbysg6248 Жыл бұрын
Evolution തെറ്റാണെന്ന് പറയാൻ വേണ്ടി evolution തന്നെ ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. It's so relieving that KZfaqrs like jithin,anant(nissaram), etc are explaining the topic very vell. ഒരാളുടെയെങ്കിലും തെറ്റിധാരണ മാറ്റാൻ സാധിച്ചാൽ അവിടെയാണ് വിജയം ⚡️
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
JR നെ ഇഷ്ടപ്പെടുന്നപോലെത്തന്നെ anand മച്ചാനെയും ഭയങ്കര ഇഷ്ടമാ.... രണ്ടും കിടു മുതലുകൾ ആണ്.❤
@muhammedhashirks
@muhammedhashirks Жыл бұрын
@@sanafermuzafer1480 athe😌
@Princegeorge1712
@Princegeorge1712 Жыл бұрын
പരിണാമം ശെരിയാണെന്നു തെളിയിക്കാൻ macro evolution ശെരി ആണെന്ന് കാണിക്കാൻ ഒരു emperical evidence polum ഇന്ന് വരെ ലോകത്തിൽ ഇല്ല. അപ്പോ പിന്നെ അത് വുശ്വസിക്കുന്ന ആൾക്കാരെ പോലെ അവിശ്വസിക്കാനും ആൾകാർ ഉണ്ടാകും. Micro evolution ഇല്ല എന്ന് പറയുന്നില്ല പക്ഷെ അതൊരിക്കലും പുതിയ species ആവുമെന്ന് ഒരു തെളിവുമില്ല. Billions of years ആയി virus ഉണ്ട് നിരന്തരം mutation നടക്കുന്നു ഇന്നേവരെ വേറൊരു species ആയിട്ടില്ല. പിന്നെ ജീവൻ എങ്ങനെ ഉണ്ടായി എന്ന് ഇന്നുവരെ കൃത്യമായി പറയാൻ scienceinu കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ അത് പരിണമിച്ചു എന്ന് പറയാൻ എങ്ങനെ പറ്റുമെന്ന് അറിയില്ല. ജീവൻ ഉണ്ടായതു soup പോലത്തെ വെള്ളത്തിൽ ഇടിമിന്നൽ അടിച്ചെന്നൊക്കെയാണ് science പോലും പറയുന്നേ 😆
@Robinjoseph6282
@Robinjoseph6282 Жыл бұрын
Jr stuido പോലെ തന്നെ എല്ലാം നല്ല വെക്തമായി മനസിലാക്കി തരുന്ന ഒരാൾ ആണ് bright keralite ❤️
@proudtobeanindian7692
@proudtobeanindian7692 Жыл бұрын
അതെ എന്നാൽ എല്ലാവരുടെയും തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടി രണ്ടു ചോദ്യം സ്വയം ചോദിച്ചാൽ മതി evolution ഒരു theory മാത്രമല്ലേ not a fact evolutionary theory തെളിയിക്കാൻ എന്ത് മാനദണ്ഡമാണ് നമ്മുടെ കയ്യിലുള്ളത്? Darvin തിയറിയോ??
@bgm4u140
@bgm4u140 Жыл бұрын
എല്ലാരും വളച്ചൊടിക്കുന്ന ഒരു കാര്യം കുടി ആണ് evolution, good bro 😇😇
@muhammadasif-ld3wy
@muhammadasif-ld3wy Жыл бұрын
വ്യക്തിഹത്യ നടത്താതെ വ്യക്തമായും ശാസ്ത്രീയമായും കാര്യങ്ങൾ അവതരിപ്പിച്ച ജെ ആർ ന് അഭിനന്ദനങ്ങൾ 💖🙏 അദ്ദേഹം തൻറെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുംഎന്ന് ആശിക്കാം 🙏
@shibinp2458
@shibinp2458 Жыл бұрын
You're the only one person in Malayalam channel ..well explained and genuine content .. great bro...go head
@amalprakash.p
@amalprakash.p Жыл бұрын
Bro, check “Nissaram” Channel, one of the underrated you tube channels in Malayalam.
@bipin_prasad
@bipin_prasad Жыл бұрын
@@amalprakash.p exactly... Nissaram oke nice chanel aanu... Pullli evolution pati patanja video okke nalla videos aarinnu..
@yazeenhumanist
@yazeenhumanist Жыл бұрын
Bro, Please check 'Lucy Malayam' also.
@glkglkglkglk9193
@glkglkglkglk9193 Жыл бұрын
LUCY , NISSARAM
@antojames9387
@antojames9387 Жыл бұрын
@@yazeenhumanist LUCY യിൽ ഇടയ്ക്ക് തെറ്റ് പറയാറുണ്ട്. പ്രധാന കുഴപ്പം ലൂസിയിൽ പറയുന്ന കാര്യങ്ങളുടെ reference കാണിക്കാറില്ല എന്നതാണ്. അനന്തരാമന്റെ 'നിസ്സാരം' ചാനലും ബാബു രാമചന്ദ്രന്റെ വല്ലാത്തൊരു കഥയുമൊക്കെ source കാണിക്കാറുണ്ട്. ലൂസിയിൽ പറയുന്നത് Fact check ചെയ്തു നോക്കുമ്പോൾ ഇടയ്ക്ക് ചില mistakes കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ട് ഉടനെ കിടന്നുറങ്ങിയാൽ കുഴപ്പമുണ്ടോ എന്ന് ഒരാൾ കമെന്റ് സെക്ഷനിൽ ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ല എന്ന് ലൂസി reply ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചെയ്‌താൽ heartburn അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട് എന്നതാണ് വാസ്തവം.
@shijukattampallysong7657
@shijukattampallysong7657 Жыл бұрын
താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഏറെ ഇഷ്ടമാണ്👍അഭിനന്ദനങ്ങൾ 🌸🌸
@ktashukoor
@ktashukoor Жыл бұрын
ജിതിൻ R .. ഈ ഫോർമാറ്റ് കിടു. അഭിനയം കൂടി പുറത്തെടുത്തു ലെ... പൊളിച്ചു മുത്തെ. ഇനിയും ഇത് പോലെ reaction ചെയ്യണേ
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Suree
@ajithkrishnagiri
@ajithkrishnagiri Жыл бұрын
ഇതായിരിക്കണം അറിവുകൾ പകർന്നു നൽകുന്ന വീഡിയോ തെറ്റായ അറിവുകൾ നൽകാൻ പാടില്ല, രഘുനന്ദൻ എന്ന കഥാപാത്രത്തെ ഓർമ്മയുണ്ടോ? ഇലാമ പഴത്തിൻ്റെ കുരു കാഴ്ച തിരികെ നൽകി എന്ന് പറയാൻ പാടുപെടുന്ന ഒരവസ്ഥ. നല്ല വീഡിയോകൾ തന്നെ , വീണ്ടും തുടരുക, അഭിനന്ദനങ്ങൾ.....
@bijubiju7954
@bijubiju7954 Жыл бұрын
ഈ വീഡിയോ ഞങ്ങൾക്ക് തന്നതിന് ഒരുപാട് നന്ദി....... 👍👍👍👍👍👍👍👍👍❤❤❤❤❤❤❤🌹🌹🌹🌹🌹🌹
@nimna4777
@nimna4777 Жыл бұрын
എൻറെ മനസ്സിൽ തോന്നിയ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടി ഏട്ടാ...👏👏👏എൻറെ Researchനിടയിൽ എനിക്ക് എല്ലാ videoയും ഇത് വരെ കണ്ട് തീർക്കാൻ കഴിഞ്ഞിട്ടില്ല... പക്ഷേ..physicsലെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... പരിണാമം എൻറെ favorite areaആണ്...thank you👍
@bijum90
@bijum90 Жыл бұрын
Bro താങ്കൾ പറയുന്നത് സയൻസ് ആണ് വളരെ കൃത്യമായി ഞങ്ങളെ മനസിലാക്കി തരുന്നുമുണ്ട് പ്രശസ്തിക്ക് വേണ്ടി നുണകളും മണ്ടത്തരങ്ങളും പറഞ്ഞോട്ടെ ഇടയ്ക്ക് വന്നു ഇതുപോലൊക്കെ പൊളിച്ചടുക്കി കയ്യിൽ കൊടുക്കണം 👍👍👍👍
@vishnus2567
@vishnus2567 Жыл бұрын
ഞാൻ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ evolution theoryയെ കുറിച്ച് ആ പയ്യൻ പറഞ്ഞതുപോലെയാണ് ഞാനും മനസിലാക്കിയത്. ഒട്ടു മിക്ക്യ കുട്ടികളും അങ്ങനെ തന്നെയാണ് മാനിസിലാക്കുന്നത്. അതുകൊണ്ടാണ് കുരങ്ങൻമ്മാർ എന്തുകൊണ്ട് മനുഷ്യനായി മാറുന്നില്ല എന്ന ചോദ്യം ഇപ്പോളും എല്ലാവരും ചോദിക്കുന്നത്. ഒരു tuition teacher ഒരു കുട്ടിയെ പഠിപ്പിക്കുന്നത് ഞാൻ കേൾക്കാൻ ഇടയായി. ക്ലാസ്സിന്റെ അവസാനം Teacher : പരീക്ഷയ്ക്കു മാർക്ക് വാങ്ങാൻ ഇതെല്ലാം എഴുതിയെ പറ്റു. നമ്മളെ എല്ലാം സൃഷ്ഠിച്ചത് ദൈവമാണ് Evolution by natural selection, കുട്ടികളെ പഠിപ്പിക്കുന്ന രീതിയിൽ ചില പൊളിച്ചെഴുത്തുകൾ അനിവാര്യമാണ്
@kkajay9944
@kkajay9944 Жыл бұрын
Dear JR , നല്ല വീഡിയോ. പക്ഷെ പരിണാമത്തിൽ തിരിച്ചു പോക്കില്ല എന്നു പറഞ്ഞതു ശരിയല്ല. ചിലപ്പോഴെല്ലാം തിരിച്ചു പോക്കുകളുണ്ടായിട്ടുണ്ട്. Survival of the fittest എന്നുള്ളത് Neo darwinian theory യിൽ Survival of the suitably adapted എന്നായി തിരുത്തിയിട്ടുണ്ട്. Fittest എന്നു പറയുമ്പോൾ അതിന് adaptibility പൊതുവെ കുറവായിരിക്കുമെന്നു തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
@Dev_1191
@Dev_1191 Жыл бұрын
Wow !! 1:10 We saw some new gestures on your face 😹 expecting more contents like this bro ❤️ അപ്പോ രാമനാഥന് ഇതും വശം ഉണ്ടല്ലേ 😃
@sarithavasudevan6368
@sarithavasudevan6368 Жыл бұрын
ജിത്തു.. ആ. വീഡിയോ കണ്ടിരുന്നു 👍♥😍.. Thanku.. കറക്റ്റ്.. പറഞ്ഞു തന്നതിന് 👍♥😍❤... ഈ വീഡിയോ.. നന്നായിട്ടുണ്ട് 🙌👌🤝🤗❤❤🥰♥️...👍👍
@shivanmuthu5611
@shivanmuthu5611 Жыл бұрын
🥰
@mychannel8676
@mychannel8676 Жыл бұрын
സത്യം ഇത് ഞാനും കണ്ടു എന്തെക്കെയോ പറയുന്നു ശരിക്കും ശാസ്ത്രംത്തെ സ്നേഹിക്കുന്ന ആരും അത് ഇഷ്ട്ടപെടില്ല 😂😂 സാറിന്റെ വിഡിയോ കാണുന്നവർ ശരിക്കും ശാസ്ത്ര ഇഷ്ടപ്പെടുന്നവർ ആണ് 👍👍
@teslamyhero8581
@teslamyhero8581 Жыл бұрын
പരിണാമം തന്നെ ചിലർ വിശ്വസിക്കുന്നില്ല, അപ്പോളാണ് ചില ആളുകൾ ഇങ്ങനെ ശാസ്ത്ര സത്യങ്ങളെ വളച്ചൊടിച്ചു ആളാകുന്നത് 🤧🤧🤧ആ വീഡിയോ കണ്ടില്ല.. JR ന്റെ വിവരണം കേട്ടപ്പോൾ അതു കാണാത്തത്തിൽ ആശ്വാസം
@alberteinstein2487
@alberteinstein2487 Жыл бұрын
💯
@aslahahammed2906
@aslahahammed2906 Жыл бұрын
അതുപോലത്തെ short video റോങ്ങ്‌ ഇൻഫർമേഷൻ പലപ്പോഴും പറയാറുണ്ടെങ്കിലും കേട്ടോണ്ടിരിക്കാൻ രസമാണ് . റോബിൻ രാധാകൃഷ്ണൻ മണ്ണുണ്ണി ആണെന്ന് അറിഞ്ഞിട്ടും ഫാൻ ആകുന്നതുപോലെ 😁
@alfredvp8019
@alfredvp8019 Жыл бұрын
Evideyum veruthe angerude peru velich eddanam engil neeyokke athre frustrated aano ayalil😹....ayalum ayalude fansum jeevithavum aayi munnot pokotte ayalude nalla qualities kandittavam chelappo angeere snehikunnavr koode nilkunne but nee evide karanju mezhugunnath enthinaanu😂
@jonesmoses7844
@jonesmoses7844 Жыл бұрын
Your quality of videos are far better than their quantity, most people watched that video to criticize. Most people watching your videos to gain knowledge. you are the *veritasium* of Malayalam 😍😍😍
@DanishPR.Atheist
@DanishPR.Atheist Жыл бұрын
Wow, the guppy example was innovative and simple. Great 💥👌👌
@praveenkc3627
@praveenkc3627 Жыл бұрын
Most misunderstood concept- Evolution of life 🤷‍♂️
@vishnushivanand2538
@vishnushivanand2538 Жыл бұрын
Bro this is the genuine science channel 🔥
@manojpillai19781
@manojpillai19781 Жыл бұрын
Arjyou ന്റെ വീഡിയോ ഓർമ വന്നു... റോസ്‌റ്റിംഗ് 😃
@violin_stringzzz
@violin_stringzzz Жыл бұрын
ജിതിൻ ചേട്ടന്റെ വീഡിയോ യും അനന്തരാമൻ (nisaaaram)ചേട്ടായിടെ വീഡിയോ യും കണ്ട് കഴിഞ്ഞാൽ മനസിലാവും , എങ്ങനെയാണ് ഇവയൊക്കെ പരിണമിച്ചു ഇവിടെ എത്തി നില്കുന്നത് എന്ന്...😊
@subeeshkmsubi8121
@subeeshkmsubi8121 Жыл бұрын
ഞാൻ ആ വീഡിയോ കണ്ടിരുന്നു. പക്ഷെ അത് കണ്ടപ്പോൾ എവിടെയോ എന്തൊക്കെയോ ചില സംശയങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ആ സംശയങ്ങൾക്ക് എല്ലാം നല്ല രീതിയിൽ അറിവ് നൽകിയതിന് നന്ദി അറിയിക്കുന്നു.
@unnikrishnan5270
@unnikrishnan5270 Жыл бұрын
ബ്രോ പറഞ്ഞ കാര്യം തന്നെയാണ് ഇതൊക്കെ പഠിപ്പിച്ചത് നമ്മുടെ ടെസ്റ്റ് ബുക്കിൽ തന്നെ പിന്നെ അവരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. പിന്നെ കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉണ്ടായത് ഇരിക്കുന്ന ചില ശിൽപം ഉണ്ടാക്കി വച്ചിരിക്കുന്ന ചില സ്കൂൾ
@athiramadhusudanan3683
@athiramadhusudanan3683 Жыл бұрын
That was actually a nice statement.. " 20 laksham aalkkaru kandittundegil, theerchayaayum athil ente subscribers orupaadperundaakum".. I really liked it. Of course... I too saw that vedio. And, the way you presented this was nice. Bgm super.. I liked it. Thank you for your initiation.
@sajeers3177
@sajeers3177 Жыл бұрын
Responsibility ❤❤
@athiramadhusudanan3683
@athiramadhusudanan3683 Жыл бұрын
@@sajeers3177 yeh... Of course. That's it. That is our JR😊
@akshayhari8891
@akshayhari8891 Жыл бұрын
Best explanation of evolution in Malayalam 💥🤝
@part20071
@part20071 Жыл бұрын
You are one of the reliable source of information I found on KZfaq. keep going bro. All the very best
@Fayizofficial
@Fayizofficial Жыл бұрын
kudos for letting us know about the evolution once again... keep uploading videos abt evolution
@rahulr4979
@rahulr4979 Жыл бұрын
ഞാൻ aa video കണ്ടാരുന്ന് but എവിടെയൊക്കെയോ spelling mistake തോന്നി Well explained bro👌👌
@thanzil.deutschland
@thanzil.deutschland Жыл бұрын
video ink pls
@rahulr4979
@rahulr4979 Жыл бұрын
ഞാൻ day oru 100above short video kanunna ആളാണ് so. Ente history തപ്പി നോക്കി വീഡിയോ link എടുക്കാൻ കുറച്ചു പാട് ആണോ ബ്രോ
@ajithtk5820
@ajithtk5820 Жыл бұрын
vannapo thanne ignore cheyth 😂😂
@thanzil.deutschland
@thanzil.deutschland Жыл бұрын
@@rahulr4979 ithrayum type cheyyan upayogicha samayam undaayirunnengil video thappi edukkamaayirunnu.. broyy... :D
@MoOnKnighT56241
@MoOnKnighT56241 Жыл бұрын
Legal ayitu pokan enikyum pattum ~ Athanu power⚡🔥 Jithin bro polli❤ Njnum aa video kandayirune
@sreepriyap
@sreepriyap Жыл бұрын
Thank u for the Clarification.👌
@KANNAPPIGAMING8055
@KANNAPPIGAMING8055 Жыл бұрын
ഒരുപാട് നന്ദി
@pip_master
@pip_master Жыл бұрын
Perfect ....Perfect...Perfect 🥰
@jish6413
@jish6413 Жыл бұрын
Expecting more videos like this bro👍
@unnikrishnankottayam7145
@unnikrishnankottayam7145 Жыл бұрын
Jithin chettante videos palapozhum helpfull ayittund
@independent6182
@independent6182 Жыл бұрын
നല്ല വീഡിയോ... 👍👍🌹🌹🌹
@venugopal2227
@venugopal2227 Жыл бұрын
how hopeless is this bro as you rightly said dear...this is how even most of the educated people believe...any way , your intervention in this area too is welcoming....
@noormuhammed4732
@noormuhammed4732 Жыл бұрын
Informative.... 👍
@deviskjose07
@deviskjose07 Жыл бұрын
Thanks for your information ❤️☺️☺️
@karthyayanikp5638
@karthyayanikp5638 Жыл бұрын
ജിതിൻ ബ്രോ, നിങ്ങൾ ഇത് ക്ലിയർ ചെയ്തത് നന്നായി. ഞാൻ ആ വീഡിയോ കണ്ടിരുന്നു, വെറുതെ വിശ്വസിച്ചു പോയേനെ... എല്ലാവർക്കും വേണ്ടി നന്ദി അറിയിക്കുന്നു 🙏🏻🙏🏻
@irshadpp1488
@irshadpp1488 Жыл бұрын
ആരുടെ ആണ് aa video link undo
@dare2dream309
@dare2dream309 Жыл бұрын
Well said 🔥❤
@abishekeantony2896
@abishekeantony2896 Жыл бұрын
Thanks for the video brother❤
@tbbibin
@tbbibin Жыл бұрын
Nannayi explain cheythu....
@whitedemon9076
@whitedemon9076 Жыл бұрын
ആ video ഞാൻ കണ്ടിരുന്നു.. അപ്പോഴേ ഒരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.. 😁വളരെ നന്ദി ഇങ്ങനൊരു video ഇറക്കിയതിന്.. ഇപ്പോ തന്നെ ഞാൻ ഇത് share ചെയിതു കഴിഞ്ഞു 😍
@Jalees_mohammed
@Jalees_mohammed Жыл бұрын
Aah short video njanum kandirunnu but whale evolution ne kurich ariyathath kond thanne athu sathyam aanenu vishvasichu but bro athu thiruthi thannu…Thanks jithin etta❤️
@diogenesofsinope2692
@diogenesofsinope2692 Жыл бұрын
12:10 There is always a chance for evolution to be reversed if environment condition changes such that its pre evolution form(reoccur due to mutation ) is much more effectively adaptable and rest dies and pre evolution form only would survive
@DiogenesofCynic
@DiogenesofCynic Жыл бұрын
Evolution to be reversed?? You mean devolution?? Can you explain how that's possible??
@skpzuniverse7419
@skpzuniverse7419 Жыл бұрын
Good statement & gud information Thnkz bro🙋‍♂️✌️👏🏼
@MsLeejo
@MsLeejo Жыл бұрын
kalakkiiii.... itokke verum poli. ningal id.. views all important for us. informations and knowledge is what matters
@hareshpp8910
@hareshpp8910 Жыл бұрын
ബ്രോ അയാളുടെ വീഡിയോ വളരെ സിംപിൾ ആയി സാധാരക്കാർക്ക് മനസ്സിലാകും വിധം ആണ് അവതരിപ്പിച്ചിരിക്കുന്നത്.. അതാണ് അതിനു റീച്ച് കൂടിയത്.. നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ് പക്ഷെ പലപ്പോഴും നല്ല അറിവുള്ള ആളുകളോട് സംസാരിക്കും പോലെ ആണ് നിങ്ങൾ സംസാരിക്കുന്നത്.. അതുകൊണ്ട് തന്നെ അത്ര വലിയ താല്പര്യം ഉള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് നിങ്ങളുടെ വീഡിയോസ് വിരസ്സമായി തോന്നും...
@bijukombanaliltalks465
@bijukombanaliltalks465 Жыл бұрын
Evaluation കുരങ്ങന്മാർ... 😊 👍🏾👍🏾👍🏾thanks bro... പലർക്കും പരിണാമം അറിയില്ല
@varshaka3306
@varshaka3306 Жыл бұрын
Enikum aah video kandapol thonniya kure doubts inu answer kitty...thank u jr👏❣️
@Amen.777
@Amen.777 Жыл бұрын
Jr bro you nailed it💖
@sujithsb8895
@sujithsb8895 Жыл бұрын
Nicely presented ❤️with detailed 👍
@sureshbabu7045
@sureshbabu7045 Жыл бұрын
കുരങ്ങനും മനുഷ്യനും ഉണ്ടായത് ഒരു പൊതു പൂർവ്വികനിൽ നിന്നാണ് ഉണ്ടായത് എന്നു പറഞ്ഞല്ലൊ. ഏതാണ് ആ പൊതു പൂർവ്വികൻ. എന്താണ് അവൻറെ പേര്.
@_ammu__
@_ammu__ Жыл бұрын
Scientific Roast😂💜
@sujeshps5095
@sujeshps5095 Жыл бұрын
1st പാർട്ട്‌ പൊളിയായിരുന്നു 👏👏👏
@__j_o_s__
@__j_o_s__ Жыл бұрын
00:00-02:06 intro polichu😁.. Ishttayi❤️
@dennisjohn9986
@dennisjohn9986 Жыл бұрын
ലോകത്ത് ഇത്ര അധികം അവച്ചൊടിക്കപ്പെട്ട ഒരു ശാസ്ത്ര സത്യം... പരിണാമം പോലെ മറ്റൊന്ന് ഉണ്ടാകില്ല
@KM-leons
@KM-leons Жыл бұрын
അനേക പരിണാമ ശാസ്ത്രജ്ഞന്മാർ അനേക രീതിയിൽ പരിണാമത്തെ വ്യാഖ്യാനിക്കുന്നതിനെ പറ്റി എന്ത് പറയുന്നു? സത്യമായതിന് വിരുദ്ധങ്ങളായ പല വ്യാഖ്യാനങ്ങൾ പറ്റില്ല.
@vinayakdev2418
@vinayakdev2418 Жыл бұрын
The largest single living organism - Posidonia australis seagrass The largest living organism in the world - Honey fungus(Armillaria ostoyae) The largest organism in the world, by mass- Aspen tree Largest animal in the world - The Antarctic blue whale.
@anandakrishnanh1995
@anandakrishnanh1995 Жыл бұрын
Well explained 👏👏👏👏
@MovieSports
@MovieSports Жыл бұрын
🥰🥰🥰👏👏👏. ഒത്തിരി ഇഷ്ടം ബ്രോ
@sharonmk1334
@sharonmk1334 Жыл бұрын
Well explained bro
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Thank you 🙂
@Alexander-kj1bk
@Alexander-kj1bk Жыл бұрын
Random Mutation and Non Random Selection the basics principles of Natural Selection (Evolution) well explained that topic 👏 👌 👍 your great information and job 👏
@Rocky_SbN
@Rocky_SbN Жыл бұрын
well said...informative!
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@_ammu__
@_ammu__ Жыл бұрын
Nice intro JR Bro 💜
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Thanks 💯
@hisham1830
@hisham1830 Жыл бұрын
Sir your content is improving nice . Big fan bro
@neerajrhd
@neerajrhd Жыл бұрын
Sir bro. Kollam 😁
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 Жыл бұрын
Thanks. Good attempts 👍👍👍👍👏👏👏👏
@dijojoseph3256
@dijojoseph3256 Жыл бұрын
Thankyou!
@muhammadma96
@muhammadma96 Жыл бұрын
You need more reach mate ❣️
@73635p
@73635p Жыл бұрын
Biology പഠിക്കണം ❗️എനിക്ക് biology നല്ല ഇഷ്ടമാണ്,..
@alberteinstein2487
@alberteinstein2487 Жыл бұрын
Good 👍
@hopestudios2024
@hopestudios2024 Жыл бұрын
Thank you for the valuable information chetta
@arjeph4u
@arjeph4u Жыл бұрын
Nice video.....
@hari.km_7575
@hari.km_7575 Жыл бұрын
എനിക്ക് bro ആദ്യം പറഞ്ഞ കാര്യങ്ങളിൽ ചിലത് മനസ്സിലായില്ലെങ്കിലും aa example പറഞ്ഞപ്പോ എല്ലാം കത്തി. Nice explanation 🙂👍
@renetonoble5691
@renetonoble5691 Жыл бұрын
ഞാനും കണ്ടിരുന്നു ഈ video.... അപ്പൊ അതിന് താഴെ comment ഇടണം എന്ന് കരുതിയതാണ്....പക്ഷേ പറഞ്ഞിട്ട് വലിയ കാര്യം ഒന്നും ഉണ്ടാവാൻ പോവുന്നില്ല എന്ന് aa videos de comment box കണ്ടപ്പോൾ മനസ്സിലായി......
@gopakumarp1332
@gopakumarp1332 Жыл бұрын
Ethu channelil aanu kandathu?
@renetonoble5691
@renetonoble5691 Жыл бұрын
@@gopakumarp1332 channel name orma illa
@gopakumarp1332
@gopakumarp1332 Жыл бұрын
😑
@democrat8176
@democrat8176 Жыл бұрын
Well explained Midun. Utube is with a lot of wrong explanations your and essence neurones etc are the agents of real science. Great.
@evergreen9037
@evergreen9037 Жыл бұрын
Thank U 🙏
@anjanapreji
@anjanapreji Жыл бұрын
9:57.. correct bro...👍🏻😂
@nidhinvikraman7359
@nidhinvikraman7359 Жыл бұрын
Bro first oru 2 mint model explanations kooduthal cheyy kurachu koodi elupathilum entertainment aayum thonni 👏🏾😘 kore thettukal padippikkunavarill ninnum kurachu sherikal parayunnavareyaanu njngalkkishtam 🔥
@jrstudiomalayalam
@jrstudiomalayalam Жыл бұрын
😇😇😇
@safnaaz__7900
@safnaaz__7900 Жыл бұрын
Well explained ☺️🙌
@anjanapreji
@anjanapreji Жыл бұрын
Good information bro...
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
Last 4 minutes എന്തോ ഒരു തഗ്ഗ്‌ അടിക്കാനുള്ള പരിപാടിയാണ് എന്ന് കരുതിയവർ ഉണ്ടോ....😂 Anyways--good video JR sir❤❤❤
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Bgm chathichatha😂. 22 min vaal pole kidannu
@sanafermuzafer1480
@sanafermuzafer1480 Жыл бұрын
@@jrstudiomalayalam Hahaa.... It's ok sir ❤❤❤
@amithasusan5218
@amithasusan5218 Жыл бұрын
👍👍
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
🔥
@pk.5670
@pk.5670 Жыл бұрын
പോളി ബ്രോ ഇത് പോലുള്ളവ ഇനിയും സത്യം പുറത്തു കൊണ്ട് വരണം
@anoojnellarrakkal3935
@anoojnellarrakkal3935 Жыл бұрын
You're an asset🔥
@mohammedrafeeq1516
@mohammedrafeeq1516 Жыл бұрын
ആ വീഡിയോ കണ്ടു ഒന്നും വിശ്വസിക്കാതിരുന്ന എനിക്ക് എന്നോടുതനെ അഭിമാനപുളഹിതം തോനുന്നു 😂
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
👍🏿🔥
@harithap7962
@harithap7962 Жыл бұрын
ഏതാണ് ആ വീഡിയോ
@josoottan
@josoottan Жыл бұрын
നിങ്ങളുടെ സബ്സ്ക്രൈബേഴ്സ് ഒന്നും ഇമ്മാതിരി സാധനങ്ങളുടെ പുറകെ പോകാറില്ല ബ്രോ😀 ഞാനിപ്പഴാണ് ആ വീഡിയോ കാണുന്നത്🤓
@alakhanandha.s06
@alakhanandha.s06 Жыл бұрын
പല തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. Thanks for this information
@sidharthsubran8136
@sidharthsubran8136 Жыл бұрын
Great, salute you.
@vishnuprakash9265
@vishnuprakash9265 Жыл бұрын
'Chicxulub asteroid` ഭൂമിയിൽ പതിച്ചില്ല എന്നിരുന്നെങ്കിൽ ഇപ്പോൾ ഉള്ള ഈ ഭൂമിക്ക് എന്തെല്ലാം മാറ്റം ഉണ്ടാകും ? Hope you'll make a video 🤍
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Nokam
@skip9131
@skip9131 Жыл бұрын
👌
@amaljithkl1020
@amaljithkl1020 Жыл бұрын
Athalle dinosaurs extinct avan ulla main reason?
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og Жыл бұрын
May God give you rewards as you are spreading scientific truths knowledge and I am expecting more from you as well as science 4 mass Mr. Anoop Sir
@FTR007
@FTR007 Жыл бұрын
Scientific knowledge kitiyal adyam out aakunnath ee God aanu saho😇
@sandeepgecb1421
@sandeepgecb1421 Жыл бұрын
@@FTR007 correct👍
@sajeeshtech6967
@sajeeshtech6967 Жыл бұрын
haaaa ബെസ്റ്റ്, ഇത്രേം നേരം വീഡിയോ കണ്ട നീ തന്നെ ഇത് പറയണം
@dylan2758
@dylan2758 Жыл бұрын
നിനക്ക് ഒന്നും അറിവ് കിട്ടിയിട്ട് ഒരു കാര്യവും ഇല്ല! 😏
@SonuMathewNinan
@SonuMathewNinan Жыл бұрын
Ahh best 🤦
@ironmansenior3795
@ironmansenior3795 Жыл бұрын
Great work dear jithin...
@TonyStark-bw9kw
@TonyStark-bw9kw Жыл бұрын
Adipoly bro doubts clear cheythathinu ❤❤❤❤❤❤❤❤
@as_win005
@as_win005 Жыл бұрын
Hello JR bro ❤️😁
@as_win005
@as_win005 Жыл бұрын
Intro kollam 😌
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Hello 👋
@jrstudiomalayalam
@jrstudiomalayalam Жыл бұрын
thank you
@gokuldeepp6565
@gokuldeepp6565 Жыл бұрын
പട്ടികൾ "1000-1500 വർഷങ്ങൾക് മുന്നേ ഇല്ലായിരുന്നു" പകരം ചെന്നായ്ക്കൾ ആയിരുന്നു (10:31) എന്ന് താങ്കൾ പറഞ്ഞു. വർഷക്കണക്ക് പറഞ്ഞത് നാവ് പിഴച്ചതാണെന്ന് കരുതുന്നു. Any way great video sir. സമൂഹത്തിൽ തെറ്റിധാരണ പരത്തുന്ന ഒരുപാട് videos u ട്യൂബിൽ ഉള്ളതിൽ ഒരെണ്ണം താങ്കൾ ശെരിയായ രീതിയിൽ വിശദീകരിച്ചതിൽ i respect u 👌🏻👌🏻👌🏻
@saifu4372
@saifu4372 Жыл бұрын
അത് മനുഷ്യന്റെ ബോധപൂർവം ഉള്ള പരിന്നാമത്തിൽ നിന്നും ആന്നെന്നു പറഞ്ഞായിരുന്നു
@saogabriel6366
@saogabriel6366 Жыл бұрын
Ur presentation in a purely academic manner and dont go for shorts. 👍🏻
@loyed8521
@loyed8521 Жыл бұрын
Great, informative
The Convergent Evolution Explained In Malayalam
19:11
JR STUDIO-Sci Talk Malayalam
Рет қаралды 132 М.
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO-Sci Talk Malayalam
Рет қаралды 93 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 40 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
🤔Какой Орган самый длинный ? #shorts
00:42
Hawking Time travel party | Explained In Malayalam | JR Studio
14:35
JR STUDIO-Sci Talk Malayalam
Рет қаралды 147 М.
The 'Secret' Behind "369" | Nikola Tesla | Cinemagic
8:58
Cinemagic
Рет қаралды 529 М.
The Higher Dimensions Explained | Malayalam Part 1
19:14
JR STUDIO-Sci Talk Malayalam
Рет қаралды 133 М.
E=MC² - Explained In malayalam - Most Famous Equation
15:28
JR STUDIO-Sci Talk Malayalam
Рет қаралды 129 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 432 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 40 МЛН