The Complete Actor Mohanlal's Mass Entry | Mohanlal | Flowers Tv

  Рет қаралды 547,179

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
#FlowersTopSinger #OnamWithLalettan #Onam2019 #OnamWithFlowers

Пікірлер: 644
@shanavasakkarayil1992
@shanavasakkarayil1992 4 жыл бұрын
ഇത്രയും വലിയ നടനായിട്ടും ആ കുട്ടികളുമായി അവരുടെ സന്തോഷത്തിൽ കളിച്ചും ചിരിച്ചും നടക്കുന്ന ലാലേട്ടാ..... താങ്കൾക്ക് big സല്യൂട്ട് 😍😍😍😍
@aswinaswin3947
@aswinaswin3947 3 жыл бұрын
Like late Mass ponemassfnssaswinskathethemasssfnss
@SuperRajeeshc
@SuperRajeeshc 4 жыл бұрын
ഇത് സിനിമയെ കടത്തി വെട്ടുന്ന മരണ മാസ് എൻട്രി ആണല്ലോ...... ലാലേട്ടാ🥰😘😍🤩 Special Thanks to Flowers Team.
@LakshmisFoodCourt
@LakshmisFoodCourt 4 жыл бұрын
സംഭവം കിടുവാണേ....... Flowers tv തകർത്തു മുന്നേറുന്നു. പിന്നെ ലാലേട്ടൻ.... പറയേണ്ടതുണ്ടോ.... ലാലേട്ടൻ ഒരു വികാരം ആണ്. മലയാളിയുടെ അഹങ്കാരം.... നെഞ്ചിനകത്ത് ലാലേട്ടൻ..... ചങ്കാണ് ചങ്കിടിപ്പാണ് ലാലേട്ടൻ.... 😘😘😘😘😘😘😘
@premjithkonaniyil2659
@premjithkonaniyil2659 4 жыл бұрын
ഓർമ്മവച്ച കാലത്തു മനസ്സിൽ കുടിയേറിയതാണ് ഏട്ടനെ രൂപം അത് ഇനി എത്രകാലം കഴിഞ്ഞാലും അവിടെത്തന്നെ കാണും love u lalettaaaaa ❤️❤️❤️
@sandeep.palayi261
@sandeep.palayi261 4 жыл бұрын
നരസിംഹം BGM വന്നപ്പോൾ രോമാഞ്ചം എല്ലാം കൊണ്ട് പൊളിച്ചു
@stellasunny3691
@stellasunny3691 4 жыл бұрын
ആ നരസിംഹം bgm !!!!! എന്റമ്മോ ഒരു രക്ഷയില്ലാട്ടാ 👏👏👏ലാലേട്ടാ 💕💕💕
@ShahulHameed-qf3uw
@ShahulHameed-qf3uw 4 жыл бұрын
*Variety ക്ക് മറ്റൊരു വാക്കുണ്ടെങ്കിൽ അത് flowers TV എന്നു തോന്നുന്നവർ ഒരു ലൈക്ക് അടിച്ചേ...*
@pravasi6468
@pravasi6468 4 жыл бұрын
ഇയാളെ കാണാൻ ഒരു പ്രത്യേക ഭംഗിയാ അല്ലേ....... എന്തോ എനിക്കിഷ്ടമാണ് ലാലേട്ടനെ❤❤❤
@lovelylove13
@lovelylove13 4 жыл бұрын
ഭംഗി 😂😂😂😂😂 നമിച്ചണ്ണാ 🙏
@nigiljose5483
@nigiljose5483 4 жыл бұрын
Kuru potiyavarthy
@sujithv.s1647
@sujithv.s1647 4 жыл бұрын
@@lovelylove13 enthada myre ninak konacha...
@saleems7251
@saleems7251 4 жыл бұрын
@@lovelylove13 ഓട് തായോളി
@pravasi6468
@pravasi6468 4 жыл бұрын
@@lovelylove13 എന്താടോ വാര്യരെ താൻ നന്നാവാത്തേ
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*ലാലേട്ടനേ* 🔥❤️ *TV കാണാൻ കാത്തിരിക്കുന്നവർ* *താഴെ ഒന്ന് ഹാജർ എടുക്കട്ടെ*
@moonwalker5448
@moonwalker5448 4 жыл бұрын
Uff pwolich laletta.... നല്ല adipoli മരണമാസ്സ് entry..... ലൂസിഫറും,പുലിമുരുഗനും,നരസിംഹവും ഒരുമിച്ച് കണ്ട രോമാഞ്ചം ഉണ്ടായി😍🔥🔥
@s.n4712
@s.n4712 4 жыл бұрын
ഈ ഓണം flowers കൊണ്ടുപോയി എന്നൊരു comment കണ്ടു.... സത്യം കേട്ടോ.... എന്റെ അയൽപക്കം ഒരു 7 വീടുകൾ ഉണ്ട്... എല്ലായിടത്തു നിന്നും എക്കോ കേൾക്കുന്ന പോലെ ഒരേ ഒരു ചാനൽ... ഇട്ടിമാണി കണ്ടിട്ടു വന്നതെ ഉള്ളു.... നല്ല സിനിമ....മനസ്സു നിറഞ്ഞു.......എന്റെ ഫാമിലി ക്കു ഈ തിരുവോണം👌👌👌👌
@kutsan8350
@kutsan8350 4 жыл бұрын
ശബരിനാഥൻ good
@Sijus.world.
@Sijus.world. 4 жыл бұрын
പ്രവാസികൾ ആയ ന്ഹങ്ങൾ വേറൊന്നും kandilla... ഓണം ലാലേട്ടൻ കൊണ്ടുപോയി..
@reju8433
@reju8433 4 жыл бұрын
എന്തൊരു ഐശ്വര്യം ലാലേട്ടനെ കാണാൻ 😍😍😍😍😍😍 ..നമ്മുടെ സ്വന്തം തമ്പുരാൻ
@aparnakrishnan6206
@aparnakrishnan6206 4 жыл бұрын
ഇത് Tvyil Kanuvarn.. ഏട്ടൻ പൊളി ആണ്... വേറെ level 😍❤️😍❤️❤️❤️❣️😍❣️😍❣️😍❣️😍❣️😍❣️❤️😍😍😍😍😍😍😍😍... ഏട്ടാ... love you
@sudhisupermachasudhi4773
@sudhisupermachasudhi4773 4 жыл бұрын
Super laletta koritharikunu
@sreejapmp
@sreejapmp 4 жыл бұрын
happy. onam. laletta
@brosdubs6945
@brosdubs6945 4 жыл бұрын
ജീപിലുള്ള വരവ് കണ്ടപ്പോ പഴയ ഇന്ദുചൂഡനെയും ചാർലിച്ചായനെയുമോക്കെ ഓർമ്മ വന്നു🔥🔥🔥
@siraj3697
@siraj3697 3 жыл бұрын
♥️പൂവള്ളി ഇന്ദുചൂഡനും,പുലികാട്ടിൽ ചാർളിയും♥️
@shareefkgr
@shareefkgr 4 жыл бұрын
ഇത് കണ്ട് രോമം എണീറ്റു നിന്നവർ ഒന്നും ലൈകിയെ 😍
@user-oj3mg6wv4y
@user-oj3mg6wv4y 4 жыл бұрын
😍😍കുറേ കാലമായി ഉള്ള ആഗ്രഹം ആയിരുന്നു💞 ലാലേട്ടാ ലാലേട്ടൻ ടോപ് സിംഗറിൽ വരണേ എന്ന് ❤️ലാലേട്ടാ സൂപ്പർ🔥 പൊളിച്ച് 😘😘
@seenasnachu1788
@seenasnachu1788 4 жыл бұрын
ആരവങ്ങളിൽ രോമാഞ്ചം വരുന്നുണ്ടോ... അതാണ് ലാലേട്ടൻ ലാലേട്ടാ ഇഷ്ട്ടം മാത്രം
@anadhan.anadhan9551
@anadhan.anadhan9551 4 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍
@morningstar2359
@morningstar2359 4 жыл бұрын
ലാലേട്ടൻ ആരാധകർ നീലം മുക്കുക👇
@rashidnainnan2062
@rashidnainnan2062 4 жыл бұрын
Enthu kayil ane mukandath ah thirinja kayil mukiya mathiyo😃
@nishusing9441
@nishusing9441 4 жыл бұрын
Most celebrated actor in malayalam.one of the finest actor in the world in one of finest show in malayalam television thank you flowers channel..😍😍😍
@Critique007
@Critique007 4 жыл бұрын
Lalettan♥️
@sunifarsuni3125
@sunifarsuni3125 4 жыл бұрын
രാജാവ്. മലയാള സിനിമയുടെ ഒരേ ഒരു രാജാവ്... 🔥🔥🔥
@vishnuraj8127
@vishnuraj8127 4 жыл бұрын
എന്തോ എനിക്ക് ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ്😍😍😍😘😘🔥🔥🔥🔥
@sarathms9310
@sarathms9310 4 жыл бұрын
ലാലേട്ടൻ പൊളി എൻട്രി... 💞💞🤩 ഏട്ടൻ കോമഡി ഉത്സവത്തിനു കൂടി വരണം എന്നു ആഗ്രഹം ഉള്ളവർ ലൈക്‌ അടിച്ചേ.💖💖... പറ്റിയാൽ ഒരു എപ്പിസോഡ് ഉപ്പും മുളകിലും.... 💓💓💓💓
@murus0077
@murus0077 4 жыл бұрын
Uppum mulakum
@eldhoreji4597
@eldhoreji4597 4 жыл бұрын
Star magic IL gust aayi banal polikum
@moonwalker5448
@moonwalker5448 4 жыл бұрын
ഉപ്പും മുളകിലും lalettan വന്നാൽ pwolikum 🤩🤩
@ajithknair5
@ajithknair5 4 жыл бұрын
അത്രയ്ക്ക് ഗതികേട് ആയിട്ടില്ല അങ്ങേർക്ക്
@murshidibnabdu3265
@murshidibnabdu3265 4 жыл бұрын
Trolliyathanenn ethra perkk manasilayi
@rohanacharya8080
@rohanacharya8080 4 жыл бұрын
അല്ലേലും Flowers ഏതു program ചെയ്താലും വേറെ level ആയിരിക്കും 🔥🔥😍😍അപ്പൊ പിന്നെ ലാലേട്ടൻ കൂടി വന്നാൽ പറയേണ്ടതുണ്ടോ.....
@sskkvatakara4647
@sskkvatakara4647 4 жыл бұрын
Rohan Acharya Next മന്ത് മുതൽ 10 രൂപ മാസ വാടക'
@hnmedia1799
@hnmedia1799 4 жыл бұрын
ലക്ഷകണക്കിന് അനിയൻമാരുടെ ഒരേയൊരു ഏട്ടൻ,,,,
@blackpearl5334
@blackpearl5334 4 жыл бұрын
Sathyam, jeevithathil adiyam theateril poyi kanda padam " ARAMTHAMBURAN "annu thudangiya aradhanaya 💪💪
@meenakshimeenu89
@meenakshimeenu89 4 жыл бұрын
Aniyan mareude matharam alla Aniyathe marude koode ane ettan
@surendranvk1750
@surendranvk1750 4 жыл бұрын
aniyathimarudeyum
@lenamerinjohnson5879
@lenamerinjohnson5879 4 жыл бұрын
Aniyan marude mathram alla aniyathi marude kude ettan aaaa 💖
@alauddinsk6098
@alauddinsk6098 4 жыл бұрын
Katya lalettan fan any ellavarudeyum ettan lalettan
@jayeshcp5296
@jayeshcp5296 4 жыл бұрын
പരസ്യമായി കുറ്റം പറയുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന പ്രതിഭ....
@paemediaworks1384
@paemediaworks1384 4 жыл бұрын
എന്റ പൊന്നു ലാലേട്ടാ ഹൊ രോമാഞ്ചം😘😘😘😘എജ്ജാതി intro thank you soo much flowers🙏🙏🙏THE LIVING LEGEND COMPLETE ACTOR ACTING LEGEND താരവിസ്മയം ആണഴകിന്റെ ആൾരൂപം വർണിക്കാൻ വാക്കുകൾ തികയുന്നില്ല ലാലേട്ടാ😘😘😘😘
@chirakkyalsreehari8557
@chirakkyalsreehari8557 4 жыл бұрын
ലാലേട്ടൻ 😘😘ലാലേട്ടനും പിള്ളേരും തകർത്തു ഇന്നലെ പ്രത്യേകിച്ചു അനന്യ, റിച്ചു, വൈഷ്ണവി, ദിയമോൾ 🤗🤗പോലുള്ള chottas ആയിട്ടുള്ള interaction &songs 😘
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ... ലാലേട്ടാ നിങ്ങൾ അഭിനയകലയുടെ രാജാവുതന്നെയാണ് സംശയമെന്ത്.. 😍😍😍😘😘😘😘
@akhil7974
@akhil7974 4 жыл бұрын
എന്തൊരു ഐശ്വര്യമാണ് ലാലേട്ടാ നിങ്ങൾക്ക്..... ചക്കരയുമ്മ.....
@jageshkumar3017
@jageshkumar3017 4 жыл бұрын
ഈ ഓണം Flowers കൊണ്ട് പോയി
@shihabshiya224
@shihabshiya224 4 жыл бұрын
Lalettaa
@shijugdfc7221
@shijugdfc7221 4 жыл бұрын
Athu pinne anghane thannealliyo ellavarshvum anghane thannealliyo sambavikkunnathu athilll prathekichu mattamonnilla reating kuttan enthum kanikkum
@shareefkgr
@shareefkgr 4 жыл бұрын
അല്ല പിന്നെ
@abdulshareefmadathil5914
@abdulshareefmadathil5914 4 жыл бұрын
jagesh kumar satyam
@RafiK-us6mz
@RafiK-us6mz 4 жыл бұрын
അപ്പൊ ഓണത്തിന് മറ്റു ചാനലുകളുടെ കാര്യത്തിൽ തീരുമാനം ആയി 😍😍😍😍💪💪
@rashidnainnan2062
@rashidnainnan2062 4 жыл бұрын
Onu poyapa shavi. .😄
@atulmohana7700
@atulmohana7700 3 жыл бұрын
Flowers trp adichh tooki ann onam thinn Podappa🤣
@Frames_of_AK
@Frames_of_AK 4 жыл бұрын
ഓൺലൈൻ ടീം കനിയണം. ഫുൾ എപിസോഡ് വൈകാതെ അപ് ലോഡ് ചെയ്യണം. പ്രവാസികൾ വെയ്റ്റിങ്ങ് ആണ്...
@jithujithuzjithuz8750
@jithujithuzjithuz8750 4 жыл бұрын
Pinnallaaaa
@sskkvatakara4647
@sskkvatakara4647 4 жыл бұрын
Frames Media ഒരു 4 മണിക്കൂർ
@akhilchandran4760
@akhilchandran4760 4 жыл бұрын
athe
@vineethvinu7049
@vineethvinu7049 4 жыл бұрын
😍
@jackrabbit1693
@jackrabbit1693 4 жыл бұрын
Waiting 💙💙
@PRANAVPR-do3xx
@PRANAVPR-do3xx 4 жыл бұрын
ലാലേട്ടാ സൂപ്പർ അടിപൊളി 🔥🔥🔥🔥🔥🔥💕💕💕ഒരു രക്ഷയും ഇല്ല 💪💪 കൊച്ചു കുട്ടി കളോടൊപ്പം അവരുടെ രീതിയിൽ തന്നെ നിന്നു 👍👍👍👍👍👍
@sreekala8960
@sreekala8960 4 жыл бұрын
വന്നെടാ വന്നെടാ... ഞങ്ങടെ ഏട്ടൻ വന്നെടാ.......................
@Kerala__
@Kerala__ 4 жыл бұрын
ഈ ഓണം ഞങ്ങളിങ്‌ എടുക്കുവാ :- *ലെ flowers*
@sreecreation
@sreecreation 4 жыл бұрын
ലാലേട്ടൻ ചങ്കല്ല ചങ്കിടിപ്പാണ്😘😘😘😘😘😘
@fayasmohammed4112
@fayasmohammed4112 4 жыл бұрын
ഈ ഓണം ഫ്ളവർസ് ഇങ് എടുക്കുവാ.....!!! എടുത്തു.....!!!!
@shajigv9955
@shajigv9955 4 жыл бұрын
അതെ എനിക്കുംഇഷ്ടമാണ് ലാലേട്ടനെ ചങ്കല്ലചങ്കിടിപ്പാണ് ലാലേട്ടൻ
@sabithap257
@sabithap257 4 жыл бұрын
ലാലേട്ടാ... Love U ... അഭിനയകലയുടെ ചക്രവർത്തി for ever...
@rojinbaby9195
@rojinbaby9195 4 жыл бұрын
Tv yil kandittu veendum KZfaq il kanan vannaver like adicheee .... lalettan 💕💕💕
@nivedithaprasad1973
@nivedithaprasad1973 4 жыл бұрын
സൂപ്പർ
@twinklestar218
@twinklestar218 4 жыл бұрын
ലാലേട്ടാ ലാലേട്ടാ ഹെഹെഹെ ലാലേട്ടാ ലാലേട്ടാ 😃🌷👌🎉🎇💜
@bichuzz3643
@bichuzz3643 4 жыл бұрын
Super star Mohanlal❤️❤️❤️❤️laletta 😘😘😘😘😘
@kingofnorth999
@kingofnorth999 4 жыл бұрын
New TRP Record Loading 🔥🔥 Emperor Lalettan 😍💃❤
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
അതിവേഗം പ്രോഗ്രാം അപ്‌ലോഡ് ചെയുന്ന flowers ചാനലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😘 Waitingfor full episode
@kingofnorth999
@kingofnorth999 4 жыл бұрын
Uff.. romancham items 😍 Great work Flowers Team 🔥perfect Cuts 🙌
@ammuammu-ql1nq
@ammuammu-ql1nq 4 жыл бұрын
ടീവിയിൽ കണ്ടിട്ട് കൊതി തീർനില അതാണ് ഓടിവന്നത് ഓര്മവെച്ച നാൾമുതൽ ഈ മനുഷ്യനോട് തോന്നിയ ഇഷ്ടം.. അത് മാറില്ല. ലാലേട്ടൻ ഇഷ്ടം.. ഉമ്മ
@jishnuprasanth4155
@jishnuprasanth4155 4 жыл бұрын
ലാലേട്ടൻ 😍😍❣️❣️😘😘
@mohdidea
@mohdidea 4 жыл бұрын
*മലയാളത്തിന്റെ മഹാ നടന് ഓണാ ആശംസകൾ*
@reshmass9759
@reshmass9759 4 жыл бұрын
മരണ മാസ് എൻട്രി പൊളിച്ചടുക്കി😍😍😍😘😘😘😘✌️✌️😎😎 ലാലേട്ടൻ...... ലാലേട്ടൻ.......... നെഞ്ചിനകത്ത് ലാലേട്ടൻ ❤️❤️
@ayaraya3737
@ayaraya3737 4 жыл бұрын
Maaasss Entry Lalettaaaa😍😍🤙🤙🤙polichoolu makkalssssss✌️✌️✌️✌️
@alanjosam
@alanjosam 4 жыл бұрын
Adipolli lalettan estam❤😍😍😍. Adipolli editing supper
@praseejakc9245
@praseejakc9245 4 жыл бұрын
Laletanum pillerum kalakii 👌👌👌👌😊😊😊flowers😍😍😍👏👏👏👏
@asharafmuhammad9009
@asharafmuhammad9009 4 жыл бұрын
Lalettan മുത്താണ് ❤️❤️❤️❤️❤️
@devakumarivelukkutty1941
@devakumarivelukkutty1941 4 жыл бұрын
Kuttikalude performance especially with Mohanlal superb Onam memorable akki
@nsv4644
@nsv4644 4 жыл бұрын
Prayam koodumthorum soundharyam koodunnundallo laletta...😍😍😍
@anujithashokan3667
@anujithashokan3667 4 жыл бұрын
ലവ് യൂ ലാലേട്ടൻ &ശ്രീട്ടൻ
@karatepokkachi6738
@karatepokkachi6738 4 жыл бұрын
ഞങ്ങളുടെ മമ്മൂക്കയെ സിമ്പിൾ ആയി flowers ഒതുക്കിയെങ്കിലും ഞാൻ പറയുന്നു. മമ്മൂക്ക ഞങ്ങളുടെ മനസ്സിലാണ് സ്നേഹമാണ്
@adhwaith494
@adhwaith494 2 жыл бұрын
😂😅🤣
@ajithkrishnan6336
@ajithkrishnan6336 4 жыл бұрын
ലാലേട്ടാ ummaa... കാത്തിരുന്ന നിമിഷം 😍😍😘😘
@sloohh2810
@sloohh2810 4 жыл бұрын
Kalakki ettan mohnlal only one ☝️ name complete actor lalettan 👍👍❤️❤️❤️❤️
@vargheseseji9498
@vargheseseji9498 4 жыл бұрын
Oh....Aa pillerude oru santhosham....
@ramkannan9733
@ramkannan9733 4 жыл бұрын
ഏട്ടൻ ഉയിർ 😘😘😘😘
@tojoantony6489
@tojoantony6489 4 жыл бұрын
One and only BHARATH...PATMASREE...LEFCNL...DR....COMPLETE ACTOR💜😍LAALETTAN💜😍
@binshadbinshad5825
@binshadbinshad5825 4 жыл бұрын
Patmabhushan
@tojoantony6489
@tojoantony6489 4 жыл бұрын
@@binshadbinshad5825 yesss😍
@nanbanss6057
@nanbanss6057 4 жыл бұрын
ഏട്ടൻ ജീവനാണ് 🤩🤩❤️❤️❤️
@sandeep.palayi261
@sandeep.palayi261 4 жыл бұрын
ലാലേട്ടൻ വന്നപ്പോൾ TOP SINGER പൊളിച്ചു
@ArunKumarAttuvassery
@ArunKumarAttuvassery 4 жыл бұрын
ലാലേട്ടാ...... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@remyaarun7169
@remyaarun7169 4 жыл бұрын
lalettaaa..... entho enk ishtamanu ettane .....
@sreelallal6376
@sreelallal6376 4 жыл бұрын
Perfect cuts ... Congrats Flowers... Happy Onam to all...
@peterkbenny2122
@peterkbenny2122 4 жыл бұрын
ഒരേ ഒരു വികാരം LALETTAN😍😍😍😍
@ba1707
@ba1707 4 жыл бұрын
Laletttan Uyirrrrrr...,,😍😍😍😚😚😚... likadichh poyireen Makkaleeee...,,😎😎😎
@chinnuchinnu3663
@chinnuchinnu3663 4 жыл бұрын
TV yilkandu super
@aryaagarwal1617
@aryaagarwal1617 4 жыл бұрын
പറയാതിരിക്കാന്‍ വയ്യാ ശെരിക്കും ethu Mass entry thanne annu.... 😎Anu Chechi parayunna pole Eniku sherikum romanjam aayittooo😁 Continues video aayi wait cheyyanu..
@rpk2798
@rpk2798 4 жыл бұрын
Arya agarwal sathyam
@anwarkarat6213
@anwarkarat6213 4 жыл бұрын
Nammale lalettan powli alle chechi
@fayistla4036
@fayistla4036 4 жыл бұрын
Lalettan awesome 🤩🤩
@athulcomrade4889
@athulcomrade4889 4 жыл бұрын
ലാലേട്ടാ 😍✌❤❤❤
@manuashok8598
@manuashok8598 4 жыл бұрын
ഏട്ടൻ ഇഷ്ടം ..🥰🥰🥰
@the_real_akhi
@the_real_akhi 4 жыл бұрын
Uff രോമാഞ്ചം.... ഏട്ടാ😍😍😍🔥
@greeshmaprasad8903
@greeshmaprasad8903 4 жыл бұрын
Hats off to Team Flowers ...Itra nalla oru detailed intro Laletanu mattu evidem kittiyittilla 😘😘😘😘😍😍😍😍😍😍😍 U did well....ഞങ്ങൾ ആരാധകരുടെ മനസ്സ് നിറച്ചു 😍😍😍😍😍😍😍😍😍😍😍😍😍
@entertainmenthub227
@entertainmenthub227 4 жыл бұрын
Romanchification❤️
@user-nv6tp7dm2p
@user-nv6tp7dm2p 4 жыл бұрын
ഈ ഓണം ലാലേട്ടനും പിള്ളേരും എടുത്തു
@basilmathew125
@basilmathew125 4 жыл бұрын
Intro coordination team chumma polich..... Concept and everything was perfect... 🥰
@draculajr.2172
@draculajr.2172 4 жыл бұрын
Oru load romanjification💥💥🔥🔥 Video kanditt comments vaayikkano Atho comments vaayichyt video kanano enna confusion.....😍😍
@Sm-ep8tg
@Sm-ep8tg 4 жыл бұрын
Wow!! Waiting for the Onam special to be uploaded . Heard all children's sang especially my cutie princess got to sing with Mohanlal sir 😍😍😍n that to ettimani super song😍😍😍. Uploader, plzzzz upload fast . Lots of them waiting 🤗🤗🤗
@anjuthankachen162
@anjuthankachen162 4 жыл бұрын
ലാലേട്ടൻ മാസ്സ് ആണേ 😍😍😍😍😍😍😍😍
@bincyjacob7213
@bincyjacob7213 4 жыл бұрын
ente ponno enna entrya polichu....lalettan😘😘😘😍😍😍
@girishkumargirishkumar8460
@girishkumargirishkumar8460 4 жыл бұрын
Reyally super great jobe flowers thanks
@siddusriku
@siddusriku 4 жыл бұрын
Aa jeep entry polich....😍😍😍💙💙💙
@sajikumar8732
@sajikumar8732 4 жыл бұрын
ലാലേട്ട അങ്ങേയ്ക്ക് പകരം അങ്ങ് മാത്രം
@muhammadmuneer160
@muhammadmuneer160 4 жыл бұрын
Now watching On Tv
@roobinnk5416
@roobinnk5416 4 жыл бұрын
ഏട്ടൻ 😘😘😘😘
@SRNVLOGS5131
@SRNVLOGS5131 4 жыл бұрын
എന്തൊരു മൊഞ്ചാ ലാലേട്ടാ 😘😘😘
@vishnup.k865
@vishnup.k865 4 жыл бұрын
😍😍😍😍😍😍❤️❤️❤️❤️❤️❤️Lalettaaaaaaaaa..... Happy Onam😍😍😍😍😍😍
@vipink7357
@vipink7357 4 жыл бұрын
ലാലേട്ടന്റെ മാസ്സ് എൻട്രിക്കു മുമ്പിൽ ''റിച്ചൂട്ടന്റെ" കട്ട ഹീറോയിസം തള്ളിക്കളയരുതേ 👏👏👏👏
@pradeepviswanadhan1963
@pradeepviswanadhan1963 4 жыл бұрын
Sooper nics polichu 💝💝💝💝💝😍😍😍😍😍😍😍😍😍😍😍😍💝💝💝😍
@amarnathrajeev6186
@amarnathrajeev6186 2 жыл бұрын
ലാലേട്ടൻ കിടു ആണ് ഒരു സൂപ്പർസ്റ്റാർ അല്ലെങ്കിൽ ഒരു മഹാനാടൻ ആണെന്ന് ഒരു അഹങ്കാരവും ഇല്ല അദ്ദേഹത്തിന്. കുട്ടികളുടെ മുമ്പിൽ എന്ത് സന്തോഷത്തോടെയാണ് സംസാരിച്ചത്. നമ്മിച്ചു ലാലേട്ടാ 🙏🙏
@vcs758
@vcs758 4 жыл бұрын
Full episode youtube il upload cheyyan marakkallettooo
@abhilashgopinathan7958
@abhilashgopinathan7958 4 жыл бұрын
Enikum
@shareefkgr
@shareefkgr 4 жыл бұрын
പേടിക്കണ്ട ഇത് FLOWERS ചാനെൽ ആണ്. മറ്റ് ഊള ചാനെൽ അല്ല വെയ്റ്റിംഗ് 😍😍
@shijanaponnuss3730
@shijanaponnuss3730 4 жыл бұрын
The complete power full actor lalettan😍😍😍
@embro2255
@embro2255 4 жыл бұрын
Ettan 😘pwoli 😍😍Uyir 😘
@rexRR2255
@rexRR2255 4 жыл бұрын
എന്തോ എല്ലാർക്കും ഇഷ്ടമാണ് A 10 നെ 😍
@Omprakashmohan
@Omprakashmohan 4 жыл бұрын
You made a stardom and you continue.. Laletta onn thodan pattiyal punyam ❤
@navasnava903
@navasnava903 4 жыл бұрын
Njmle ഏട്ടൻ 💛💛💛💛💛💕
@roastpan333
@roastpan333 4 жыл бұрын
Lalettan uyir😍😍
@josejosegiri7156
@josejosegiri7156 4 жыл бұрын
ith kandenkulum mammootty fanse aarokke undd Njn undd anikku company aarelum undo
@mohammedarif3692
@mohammedarif3692 4 жыл бұрын
Jose Josegiri 🙋‍♂️
@dineshjohn7641
@dineshjohn7641 4 жыл бұрын
Njan undu
@zamiirhhan
@zamiirhhan 4 жыл бұрын
Njanum und
@jiyajohn7416
@jiyajohn7416 4 жыл бұрын
Nammal ikka fan aanu
@bichuzz3643
@bichuzz3643 4 жыл бұрын
Mammookka fan 😎😎😎😎
dance guruwar temple
3:44
Lachu vlogs♥️♥️
Рет қаралды 51
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 80 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 67 МЛН
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 2,5 МЛН
БУТЫЛКИ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,1 МЛН
НРАВИТСЯ ЭТОТ ФОРМАТ??
0:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 47 МЛН