The difference between inverter AC and normal AC/ inverter AC യും Normal ACയും തമ്മിലുള്ള വ്യത്യാസം

  Рет қаралды 217,227

MasterPiece

MasterPiece

Күн бұрын

Volta's inverter ac :
fkrt.it/cTnl0KNNNN
sansui inverter ac :
fkrt.it/f!kBpnuuuN
Hitachi inverter ac:
fkrt.it/fcwE2nuuuN
multimeater വാങ്ങാൻ
fkrt.it/IVFLV2NNNN
Facebook page ➡ Master Piece എന്ന ഞങ്ങളുടെ facebook Page Like ചെയ്യത്തവർ ഈ ലിങ്കിൽ click ചെയ്ത് സഹകരിക്കുക..
Facebook Page / master-piece-344017656...

Пікірлер: 404
@MasterPiece
@MasterPiece 6 жыл бұрын
Master Piece എന്ന ഞങ്ങളുടെ facebook Page Like ചെയ്യത്തവർ ഈ ലിങ്കിൽ click ചെയ്ത് സഹകരിക്കുക.. Facebook Page facebook.com/Master-Piece-344017656091318/
@nithin.krrishnan4747
@nithin.krrishnan4747 5 жыл бұрын
Yes I used LG duel inverter AC for 8 hrs daily.nice product.no complaints
@ameenaaysha5641
@ameenaaysha5641 4 жыл бұрын
MasterPiece ac_gass_leekayepokunnu_8masammayevangeyrtt
@viralmedia4767
@viralmedia4767 3 жыл бұрын
Podey
@thomaspjaic
@thomaspjaic 6 жыл бұрын
പ്രിയ സുഹൃത്ത്, വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു, പുതിയ അറിവ് പറഞ്ഞുതന്നതിന് നന്ദി എനിക്ക് ഈ കാര്യം ശരിക്കും അറിയത്തില്ലായിരുന്നു ഇപ്പോഴാണ് ശരിക്കും മനസ്സിലായത് വീണ്ടും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@SUNILKUMAR-lk6vq
@SUNILKUMAR-lk6vq 6 жыл бұрын
ഞാൻ ഒരു എസി technician aanu. നിങൾ 2 or month വേനൽക്കാല ഉപയോഗത്തിന് മാത്രം ആണ് എസി മെടിക്കുന്നതെങ്കിൽ ഒരിക്കലും ഇൻവെർട്ടർ എസി മെടിക്കരുത്.വൻ നഷ്ടം ആണ്. Regular user ആണെങ്കിൽ മാത്രം ഇൻവെർട്ടർ എസി മെട്‌ക്കുക
@ashifabdulkhader5555
@ashifabdulkhader5555 6 жыл бұрын
Sunil Kumar Hiiii sunil chetaa plzz give me ur WhatsApp no
@SUNILKUMAR-lk6vq
@SUNILKUMAR-lk6vq 6 жыл бұрын
ashif ta 9544073894
@muhammedjasir58
@muhammedjasir58 6 жыл бұрын
Y?
@asnaali2429
@asnaali2429 5 жыл бұрын
ഞാനും എസി വാങ്ങിക്കുന്നു ഉണ്ട് ചുടുളള കാലത്ത് മാത്രമാണ് എനിക്ക് ഉപയോഗ മുളളത് ഒന്ന് ഹെൽപ് ചെയ്യുമോ 9744627692 whatsapp number 9037900881
@nikhilpk88
@nikhilpk88 5 жыл бұрын
Your right
@UNBOXINgdude
@UNBOXINgdude 6 жыл бұрын
great video
@jasifmon8938
@jasifmon8938 3 жыл бұрын
Hiii dude...❤️
@jensonaj9493
@jensonaj9493 3 жыл бұрын
Hi
@haridasan8667
@haridasan8667 3 жыл бұрын
Hello
@Littlespoonss
@Littlespoonss 3 жыл бұрын
Valiya konam onnum illa 😌
@haridasan8667
@haridasan8667 3 жыл бұрын
@@Littlespoonss 😂😂😂😂💯
@rahulr5583
@rahulr5583 6 жыл бұрын
വീട്ടിൽ ഉപയോഗിക്കാൻ നല്ലത് എപ്പോഴും സാദാരണ ac ആണ് നല്ലത് continuis ആയിട്ട് ഉള്ള ആവശ്യങ്ങൾക്കു ഇൻവെർട്ടർ ac ആയിരിക്കും നല്ലത് അതായത് ഓഫീസിലും മറ്റും..... ഇൻവെർട്ടർ മറ്റു ac യെ അപേക്ഷിച്ചു കട്ട്‌ off ആകുന്നില്ല, ലോ rpmil വർക്ക്‌ ചെയ്തു കൊണ്ടിരിക്കും അതുകൊണ്ട് തന്നെ അടിക്കടി ഉള്ള on off കാണില്ല compresser on ഉം ഓഫും ആയികൊണ്ടിരിക്കുമ്പോഴ് കുറെ വൈദ്യുതി ആവശ്യമായി വരും ഇൻവെർട്ടർ ആകുമ്പോൾ വലിയ പ്രശ്നമില്ല...
@subairpp4944
@subairpp4944 4 жыл бұрын
സാദാ AC Room തണുത്താൽ ശേഷം പിന്നെ on ആയും off ആയും വർക്ക്ചെയ്യും അപ്പോഴല്ലെ കറൻറ് ബിൽ കൂടുക അതിന്റെ cutt off ഒഴിവാക്കിയാൽ കബ്രസ്സർ off ആവാതെ വർക്ക് ചെയ്യുന്നത് കൊണ്ട് കറൻറ് ബിൽ ലാഭിക്കാൻ കഴിയുമോ അതോ AC Complat ആവുമോ
@jerri5217
@jerri5217 4 жыл бұрын
@@subairpp4944 bro സാദാ ac low rpm mode ഒന്നുമില്ല inverter പോലെ, അവയ്ക്കു ഒരു constant rpm ഉണ്ട് അതിൽ നിന്ന് ഒരിക്കലും മാറുന്നില്ല അതുകൊണ്ടാണ് അത് temperature maintain ചെയ്യാൻ cutoff ആകുന്നത്. Inverter ac DC current ഇൽ ആണ് work ചെയ്യുന്നത് അതുകൊണ്ട് current കുറച്ചു കൊണ്ട് അവയ്ക്കു rpm കൊറയ്ക്കാനാകും അതിനാൽ cutoff ആകുന്നില്ല ഈ rpm കുറയ്ക്കുന്നത് കൊണ്ട് energy ലാഭിക്കാനാകും
@bijuisaac3637
@bijuisaac3637 4 ай бұрын
Lowccooling in inverter ac. Not good for better cooling.
@arjunpkd8882
@arjunpkd8882 4 жыл бұрын
Hi ഞാൻ ഒരു ac tecnition ആണ് നിങ്ങൾ ac എടുക്കുന്നത് ഷോപ്പുകളിലേക്കാണെങ്കിൽ മാത്രം ഇൻവെർട്ടർ ac എടുത്താൽ മതി കാരണം നമ്മളുടെ ഉപയോഗത്തിനനുസരിച്ചായിരിക്കും current bill-ൽ ഇളവ് ഉണ്ടാകുക വീടുകളിലേക്കെല്ലാം നോർമൽ ac മേടിക്കുന്നതാണ് നല്ലത്
@shajahant9562
@shajahant9562 4 жыл бұрын
വീട്ടിൽ ചൂട് കൂടിയ മാസങ്ങളിൽ ദിവസം 6 മണിക്കൂർ പ്രവർത്തിപ്പിക്കാൻ നോർമൽ ac ആണോ അതോ invertor ac ആണോ നല്ലത്.
@iloveyou-rl5yg
@iloveyou-rl5yg 2 жыл бұрын
Nin invertor ac il saperate stabilizer vakkano
@Kl58120
@Kl58120 Жыл бұрын
Normal ac Warranty kurav alle
@Mydreem916
@Mydreem916 5 ай бұрын
ഉപയോഗം കൂടുതൽ ആണെകിൽ ഇൻവെർട്ടർ ac വാങ്ങിയാൽ മതി എന്നാണ് അയാൾ പറഞ്ഞത് ​@@shajahant9562
@Mydreem916
@Mydreem916 5 ай бұрын
എവിടെ ആണ് work ചെയുന്നത്. ഞാൻ വടകര ആണ്
@shareefmohammed6331
@shareefmohammed6331 6 жыл бұрын
Nizar and Adil So informative thanks
@MrTechMalayalam
@MrTechMalayalam 6 жыл бұрын
Shareef Mohammed എന്റെ ചാനൽകൂടി സബ്സ്ക്രൈബ് ചെയ്യൂ തീർച്ചയായും ഉബകാരപെടും
@A2ZTricks
@A2ZTricks 6 жыл бұрын
Good information
@siyada9982
@siyada9982 6 жыл бұрын
ഉപകാരപ്രദമായ വീഡിയോ. Thanx, നല്ല ചാനല്‍.അഭിനന്ദനങ്ങള്‍.
@pappansunny964
@pappansunny964 Жыл бұрын
5 years കഴിഞ്ഞു pcb മാറ്റേണ്ടി വന്നാൽ പതിനായിരം മുതൽ മുകളിലോട്ടു ചെലവ് ആകില്ലേ? അപ്പോൾ non ഇൻവെർട്ടർ അല്ലെ ലാഭം?
@amalraj8424
@amalraj8424 5 жыл бұрын
ഒരറിവ്‌ പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി
@satheeshjames7366
@satheeshjames7366 6 жыл бұрын
താങ്കൾ അതിന്റെ ദോഷവശങ്ങൾ കൂടി പറയണമായിരുന്നു Normal Alc 1 Ton 5 star 35000 രൂപയെങ്കിലും വില വരും full coper ടistem Maintanance കുറവാണ് Room Size 10 X 12 120 Sqfeet ആണ്, എന്നാൽ Inverter A/c, DC volt (Direct Current) 1-1 Ton എസി 180 Sqfeet Size Room, അത് മതിയാവും ഇതിന്റെ വില 42000 തൊട്ട് മുകളിലേക്ക് പോകും പല കമ്പനികളുടെയും Brandഅനുസരിച്ചായിരിക്കും വില, സാധാരാണക്കാരൻ ഒരു Inverter A/C വാങ്ങിയാൽ അതിന്റെ പ്രധാന problem Maintance ആണ് out door PC Bord 8000 + Service charge 10.000 രുപയെങ്കിലും ആവും, അതുകൊണ്ട് Bro A/C Sugect ചെയ്യുമ്പോൾ ഒരു നല്ല A/C ടെക്നിഷ്യന്റെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും, Thanks.
@samadkurikkalkurikkal5788
@samadkurikkalkurikkal5788 6 жыл бұрын
Satheesh James mitsubishi half ton ac kurichu enthanu abhiprayam? it is working only 375W only
@satheeshjames7366
@satheeshjames7366 6 жыл бұрын
samadkurikkal Kurikkal 100 Sqfeet Room അതു മതിയാവും Mitsubishi Heavy duty.
@fayisnp6389
@fayisnp6389 6 жыл бұрын
Haier inverter a/c 5 year warranty in indoor&12 year out door... Mitsubishi compressor Rate 27500
@ramadasraghavan7509
@ramadasraghavan7509 5 жыл бұрын
suggest
@Right..thinker
@Right..thinker 5 жыл бұрын
ഞാൻ IFB ac ആണ് using
@gokulkrishnan4010
@gokulkrishnan4010 6 жыл бұрын
Nice thank you bro for this video
@jamshadjalal5986
@jamshadjalal5986 6 жыл бұрын
നല്ല കാര്യങ്ങൾ എല്ലാവരിലും എത്തിക്കുന്ന തിന് ഒരു ബിഗ് tnx
@hiranhari7867
@hiranhari7867 6 жыл бұрын
inverter ac maintenance cost kooduthalnu ,,,but athu angene maintenance vararumilla ,,,ac to dc to ac conversation anu ithil nadakkunnathu,,athukodu nammude kseb line le mattagal ethinte pcb ude working ne badhikkum,,oru stabilizer use cheyythu ithine protect cheyyam
@CreativeExplosion
@CreativeExplosion 4 жыл бұрын
Good video... Inspired from you, I did a malayalam review of 2020 low cost inverter ac.
@adershthampi2182
@adershthampi2182 6 жыл бұрын
I will watch multi Tech new video so nice
@jyothismgeorge6013
@jyothismgeorge6013 6 жыл бұрын
Good piece of information
@midhunshijuom9345
@midhunshijuom9345 6 жыл бұрын
Subwoofer undaaaakn pattoooo vendaaavar e comment onne like adiche please
@MrTechMalayalam
@MrTechMalayalam 6 жыл бұрын
Midhunshiju O എന്റെ ചാനൽകൂടി സബ്സ്ക്രൈബ് ചെയ്യൂ തീർച്ചയായും ഉബകാരപെടും
@midhunshijuom9345
@midhunshijuom9345 6 жыл бұрын
TECH ONE MALAYALAM mm
@thestringer
@thestringer 6 жыл бұрын
Thanks for this information
@muhammedhashiq433
@muhammedhashiq433 4 жыл бұрын
Nice video ishtapettu👍
@UnniKrishnan-ic7up
@UnniKrishnan-ic7up 6 жыл бұрын
Thank you for the information
@littlecreations5886
@littlecreations5886 3 жыл бұрын
What is your opinion about blue star inverter ac 5 star.. Is it good??
@goatgamer9808
@goatgamer9808 6 жыл бұрын
അപാരം തന്നെ ചേട്ടാ 👍👍👍
@antonyanim.r2335
@antonyanim.r2335 5 жыл бұрын
Athul Artist wrong
@ECONOW-Ranjith
@ECONOW-Ranjith 6 жыл бұрын
Kidilan video chetya
@rifasvolg
@rifasvolg 6 жыл бұрын
എന്താണ് സോളാർ ഹൈ ബ്രേഡ് AC എന്ന് വിഷദികരിക്കാമോ?
@zms5517
@zms5517 5 жыл бұрын
Hybrid ac works on DC and ac Contact me 8078199951
@kuruvidbpc7116
@kuruvidbpc7116 5 жыл бұрын
Chetta thaye alla thazhe
@amarjyothi1990
@amarjyothi1990 6 жыл бұрын
Good info:👍
@sajithsudhakaran2927
@sajithsudhakaran2927 5 жыл бұрын
Normal ac use cheyyumbol ulla asukhangal invert ac use cheythalum varum
@Anvar-hh7oj
@Anvar-hh7oj 5 жыл бұрын
Bro stebilizerine kurich oru video idumo
@Shan_369
@Shan_369 5 жыл бұрын
Remoteil സെറ്റ് ചെയ്ത റൂം temperature അനുസരിച്ചു ഓൺ ആൻഡ് ഓഫ് ആകുന്നതാണ് നോർമൽ ac compressor motor..ഇൻഡോർ യൂണിറ്റിലെ ഫാൻ മോട്ടോർ എപ്പോളും ഓൺ ആയിരിക്കും ...ഇലക്ട്രിക്ക് മോട്ടോറിന് എല്ലാം സ്റ്റാർട്ടിങ് കറന്റ് വളരെ കൂടതൽ ആണ് compared to running കറന്റ് ,,,,,,,അത് കൊണ്ടാണ് വീട്ടിലെ വെള്ളടിക്കുന്ന മോട്ടോർ ഓൺ ആകുമ്പോ കോലായിലെ ബൾബ് ഒന്ന് കണ്ണിറുക്കി കാണിക്കുന്നേ ,,..സ്റ്റാർട്ട് ആയ പിന്നെ കൊറച്ചു കറന്റ് മതി ഓടി കൊണ്ടിരിക്കാൻ ,,,, so കൊറേ കറന്റ് ഇടക്കിടക്ക് ഓൺ/ഓഫ് ആവുന്നത് കൊണ്ട് ഈ ടൈപ്പ് ac എടുക്കും .... ഇൻവെർട്ടർ ac യിൽ compressor മോട്ടോർ ആൻഡ് ഇൻഡോർ യൂണിറ്റ് കൂളിംഗ് ഫാൻ , ഇതു രണ്ടും ഒരു റൂം temperature sensor വാല്യൂ അനുസരിച്ചു സ്പീഡ് കൺട്രോൾ ചെയ്യുന്നേ സിമ്പിൾ ടെക്നോളജി ആണ് ,..രണ്ടും സ്പീഡ് കൺട്രോൾ ചെയ്യുന്നത് dual ഇൻവെർട്ടർ ac ,,,കോമ്പ്രെസ്സോർ മോട്ടോർ മത്രേം ആണേൽ ഇൻവെർട്ടർ AC,,, സൊ ഇതിൽ രണ്ടു മോട്ടോറും ഓഫ് ആവുന്നില്ല ,,,temperature അനുസരിച്ചു മോട്ടോർ സ്പീഡ് കുറയുന്നെ ഉള്ളു ,,, ഇടക്കിടക്ക് ഉള്ള സ്റ്റാർട്ടിങ് കറന്റ് പ്രെശ്നം ഇവിടെ ഇല്ലാ ...അതുകൊണ്ടു stable റൂം temperature maintain ചെയ്യാൻ പറ്റും,,,നൈറ്റ് ഉറങ്ങാൻ കിടക്കാൻ ഇവനാണ് ബെസ്ററ്,,, റൂം പ്രോപ്പർ ആയി സീൽ ചെയ്യൽ must ആണ് ,,, ഈ സീലിംഗ് ആണ് എല്ലാവരും പ്രോപ്പർ ആയി ചെയ്യാത്ത ഒരു മിസ്റ്റേക്ക് . ... റൂം ഫുൾ സീൽ ചെയ്യുമ്പോ ശ്വസിക്കാൻ ഉള്ള oxygen അകത്തു വരണേൽ ac ഓൺ ആയി ഇരിക്കണം ഫുൾ time,,, ac ഓഫ് ആക്കിയിട്ടു ഉറങ്ങി മയ്യത്താവരുത്,, (^_^)
@Shan_369
@Shan_369 5 жыл бұрын
@Ratheesh Raveendran athu AC industrykarkku alle....avaru basically mechanical machanmar aanu,,,,ethinte electronics side valare simple aanu.. ,,,engeneyanu temperature reading anusarichu motor speed controll cheyyunne ennu pillerku vare ariyaam,,,,...,,chumma youtubeil okke adichu nokk..
@Shan_369
@Shan_369 5 жыл бұрын
btech + HVAC ,,, ennittum KSEB electricity stable aakkan ariyula lle(vguard stabilzer alla njan udheshiche nee thanne alojikk btech electronics alle ) ennittu baaki ullore tholvikal ennu vilikunu,,,.hmm.., "തിരിയേണ്ടവർക്കു തിരിയും ,, അല്ലാത്തവർ നട്ടം തിരിയും "
@mohars2314
@mohars2314 6 жыл бұрын
water purification nde video upload cheyyu
@kamarudheenk1740
@kamarudheenk1740 5 жыл бұрын
Good information......
@mohamedmunawarali3484
@mohamedmunawarali3484 6 жыл бұрын
slr use cheyyan thudangiyo
@vimaltvvkr
@vimaltvvkr 5 жыл бұрын
You said it's power usage is low that's why it's called inverter ac it's not correct. Compressor is using inverter technology for its speed control that's why it's called inverter ac.
@vishnugopal5724
@vishnugopal5724 6 жыл бұрын
1 ton paraja 3.3kw ane 1hr work chytha approx 3.3 unit use chyum,ton anusrich ane ethra pwr consume chyum ene dpnd chyuntha
@syedmurshid1055
@syedmurshid1055 5 жыл бұрын
Athrem avshyundo 1.2 kw pore 1 ton in?
@prabhakaranm366
@prabhakaranm366 4 ай бұрын
ഞാൻ ഇൻവെർട്ടർ ac വാങ്ങി പെട്ടു 27000 രൂപ പോയി.. ബോർഡ് കേടു വന്നു.4500 രൂപ ചിലവായി... ഇപ്പോൾ വീണ്ടും കേടു വന്നു sharp കമ്പനി ഇന്ത്യയിൽ നിന്നും പോയി ബോർഡ് കിട്ടാനില്ല.....വീട്ടിലേക്കു ഒരിക്കലും invortor ac വാങ്ങരുത്....😢
@a4audiophile92
@a4audiophile92 5 жыл бұрын
Valare upakaram chettaa
@sameera7892
@sameera7892 4 жыл бұрын
Hi.... Master piece
@abhiradh2004
@abhiradh2004 5 жыл бұрын
Hai ... njaan 5 manikoor ac ittappol 5 unit current aayittundu ...single phase aanu ...ithu normal unit aano ???
@oceanwaves6293
@oceanwaves6293 3 жыл бұрын
Manasilakunna reetiyilulla Nalla avatharanam mone
@bassliyoaa9412
@bassliyoaa9412 4 жыл бұрын
ഒരു ഇൻവെർട്ടറിൽ ഏതു മുതൽ ഏത് വരെ ബാറ്ററി കണക്ട് ചെയ്യാൻ പറ്റും എന്ന് അറിയുന്നത് എങ്ങിനെ
@praseedeltr8075
@praseedeltr8075 3 жыл бұрын
പിന്നെ കോപ്പാണ്. ഇൻവെർട്ടർ ac തല്ലിപ്പൊളി ആണ്. Maintance വന്നാൽ പോയി
@abdul873
@abdul873 6 жыл бұрын
Which company is best
@sudhisudhi2090
@sudhisudhi2090 5 жыл бұрын
Chettaa....Ac kure kalam use cheyyathe vecha complaint aayi pokumo
@alphonsadigitalvisionkezhu2725
@alphonsadigitalvisionkezhu2725 5 жыл бұрын
ചേട്ടാ ഞാൻ ഒരു ac മേടിക്കാൻ താല്പര്യം പെടുന്നു അങ്ങനെ ആണെങ്കിൽ ഏതു കമ്പനി ac മേടിക്കണം എന്ന് പ്രായമോ ഇൻവെർട്ടർ ac ആണോ നല്ലത് അതോ സാധാ 5സ്റ്റാർ ac ആണോ നല്ലത് എങ്കിൽ ഏത് കമ്പനി??? പ്ലീസ് പ്ലീസ് ഒന്ന് വിശുദ്ധികരിക്കാമോ ഹെല്പ് മി
@zms5517
@zms5517 5 жыл бұрын
New initiative technology of DC solar inverterless system, Roof top DC solar Their is no need of Converting No need of earthing, Remote controls Operating of fan and light so let's go with DC we could save 60% electric bills by changing appliances AC to DC Our home we use 230v AC, ## if we hav a plane for inverter solar, let think about its energy consumption if we runs 5 AC fan( alternating current) it's energy consumption is 70*5=350 watts 1 fan =70 watts So we need to runs 5 fan together we need * 350 Watts panel and 4 hours back up (we need around 1500 kw/h battery capacity) But in DC direct current) consumption of 1 fan is 30 watts And its runs at speed 1 its only consumption less than 9 watts we have to runs 5 Fan on DC its takes only 150 Watts, we could save up to 200 Watts compare to 350 Watts of AC fan 60% energy save And also we have to save 200w solar panels and 4 hrs back up we( need 650 Kw/hr, battery) At the same price of solar inverter we can buy 48 v DC appliances and 48 v DC solar inverterless System, We hav to save electricity bills 60% We need DC appliances and wiring, , So the additional amounts we spend in panels and battery, we could buy DC System and appliances, and save 60% with more back up, Systems works on 48 v Dc(direct current) world standard DC voltage That means, their is no shocking Inverter means, convert AC to DC, solar panels and battery produce DC current, if we convert AC to DC we loss up to 40 % of energy by only converting..... Process, In DC solar inverterless system, their is no converting loss, More details Contact me 8078199951 E mail:ecilabstvm@gmail.com
@zms5517
@zms5517 5 жыл бұрын
DC solar air-conditioning is better... With battery, There is no need of conversion... Direct DC..
@jithinmchandan4458
@jithinmchandan4458 6 жыл бұрын
Bro oru Car AC gas fill cheyunna details video kanikumo
@adershthampi2182
@adershthampi2182 6 жыл бұрын
multi Tech a new channel
@ADERSHQUILON
@ADERSHQUILON 6 жыл бұрын
poli macha
@sarafusarafu9954
@sarafusarafu9954 3 жыл бұрын
Hi 1 ton ac working cheyyan etra vatts inverter vekkendi varum plize replac
@r.d.v4860
@r.d.v4860 3 жыл бұрын
Is inverter ac good for short usagem
@dr_chromental_5004
@dr_chromental_5004 6 жыл бұрын
good information
@renishrahman
@renishrahman 5 жыл бұрын
Inverter ac power convert cheythanu worku cheyyunnth Ac - dc - dc -ac ithinu upyogikkunnth inverter pcb anu ,, athanu current charge kurakkunnth
@nabeelluck5844
@nabeelluck5844 3 жыл бұрын
തണുപ് റൂമിൽ വരുകയാണോ അതോ ചൂട് ആഗിരണം ചെയ്യുകയാണോ... എന്റെ സംശയം ആണ് pls replay
@navaneethk5099
@navaneethk5099 6 жыл бұрын
Suuuuuuupeeeeeerrrrrrr pwoli
@smartrajful
@smartrajful 5 жыл бұрын
Can we change normal ac to inverter ac by chanhing the module?
@crawlerguys4154
@crawlerguys4154 5 жыл бұрын
No
@crawlerguys4154
@crawlerguys4154 5 жыл бұрын
Also use Hitachi with 6.1 iseer 1 ton price 38.5k, full 5 year warranty. This model is not available in many shops, don't know why, power consumption at night 480watt, temp settings 27 Celsius. Compressor don't work continuously. 8 hours use only 3 units consumption. Morning time 12 hours use 3.75 units power consumption, power 520 watt at 28 Celsius - 30 Celsius. If you want very less power consumption use ceiling fan with AC. If you want to drop ceiling fan power consumption to 33 watt from 80 watt with same air delivery and rpm go for bldc fans. I use that fan too. Can turn on the fan from mobile IR required
@cooltechac1122
@cooltechac1122 6 жыл бұрын
5 years compresinaanu warranty kodukunath.ac ku alla.
@fayisnp6389
@fayisnp6389 6 жыл бұрын
Cool Tech ac Haier a/c 5 year indoor & 12 year out door
@sidhiq6674
@sidhiq6674 6 жыл бұрын
Im an Ac technician in calicut. ..
@cricket-gq1ex
@cricket-gq1ex 6 жыл бұрын
നല്ല അറിവ് broo
@nandhus7014
@nandhus7014 6 жыл бұрын
വളരെ നന്നായിട്ടുണ്ട്... ഉപകാരപ്രദം ആയിരുന്നു
@MasterPiece
@MasterPiece 6 жыл бұрын
Tnx
@MrTechMalayalam
@MrTechMalayalam 6 жыл бұрын
Nandhu Subash എന്റെ ചാനൽകൂടി സബ്സ്ക്രൈബ് ചെയ്യൂ തീർച്ചയായും ഉബകാരപെടും
@noushadk2076
@noushadk2076 5 жыл бұрын
Good
@irshadk5444
@irshadk5444 5 жыл бұрын
Good job like,😙😙😙😙😙😘😘😘
@MyTravelEat
@MyTravelEat 6 жыл бұрын
ഉപകാരപ്രദം
@neymarjr6085
@neymarjr6085 4 жыл бұрын
Information poli💥
@adershthampi2182
@adershthampi2182 6 жыл бұрын
ikka master nice video
@isakibrahim2844
@isakibrahim2844 4 жыл бұрын
Haier ac നല്ല brand ആണൊ... റിപ്ലൈ തരിക... pls
@abdulnasarchola3021
@abdulnasarchola3021 6 жыл бұрын
Outdoor gas lockചെയ്യുന്ന രീതി കാണിക്കുമോ
@primossports4630
@primossports4630 6 жыл бұрын
ചൂടേറിയ സമയത്ത് നല്ല തണുപ്പുള്ള അറിവ്‌
@jiyasali3062
@jiyasali3062 5 жыл бұрын
Bord ന് ഏത് കമ്പനി ആണ് 5years വാറന്റി തരുന്നത്
@bavaktkarimbi7487
@bavaktkarimbi7487 5 жыл бұрын
Eureka Forbes
@adarshadarsh3991
@adarshadarsh3991 4 жыл бұрын
LG 2020 muzhuvan
@rafeeqrafeeq4638
@rafeeqrafeeq4638 6 жыл бұрын
good
@subairtk5416
@subairtk5416 4 жыл бұрын
Bro thangs ethu kabbaniyanu 5year verenty tharunne
@Movie_media760
@Movie_media760 2 жыл бұрын
Ingalle number thero Ac nne patti onn padikkan aane
@ansalsalim5183
@ansalsalim5183 3 ай бұрын
Inverter ac ക്ക് stebliser important ആണോ
@albinjohn6100
@albinjohn6100 3 ай бұрын
non invertor ac kku stabilizer avashyam undo???
@noushadmuttannisserilab6212
@noushadmuttannisserilab6212 6 жыл бұрын
ഇതിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ബോഡ് രണ്ടെണ്ണം അതിൽ ഒന്ന് കേടായാൽ ഒന്നിന്റെ വില 8500 rs ആണ് ഇത് പെട്ടെന്നാണ് കേടാകുന്നത്
@abdulkhaderba
@abdulkhaderba 5 жыл бұрын
ബോർഡ് കേടാവും എന്ന് പറയുന്നത് മാത്രമേ ഉള്ളൂ ഞാൻ രണ്ടു വർഷമായി എടുത്തിട്ട് ഒരു പ്രശ്നവുമില്ല മാത്രമല്ല പുതിയ ഇൻവെർട്ടർac 5 വർഷംവരെ വാറണ്ടി നൽകുന്നു
@maheshminnumahesh8742
@maheshminnumahesh8742 3 жыл бұрын
Yess
@mrsince-ut9pu
@mrsince-ut9pu 6 жыл бұрын
Adipoli .......
@siyayoutub
@siyayoutub 5 жыл бұрын
Invertor AC ഏത് mode ആണ് ഉപയോഗിക്കേണ്ടത് ..? temperature എത്രയിൽ set ചെയ്യണം
@voqamedia1884
@voqamedia1884 5 жыл бұрын
20ന് താഴേക്ക് ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷകരമാണ് ഇടയ്ക്കിടയ്ക്ക് ഓഫ് ചെയ്യുന്നത് കറണ്ട് ബില്ല് കൂട്ടും എപ്പോഴും ഹെൽത്ത് മോഡിൽ എസി ഉപയോഗിക്കുക
@noushadmeadowsautomobileex5679
@noushadmeadowsautomobileex5679 2 жыл бұрын
@@nikhilpv06 എന്നാൽ പിന്നെ ഏസി വാങ്ങണോ അറിയാതെ ഒന്നും പറയരുത്
@nidhalnizar6655
@nidhalnizar6655 Жыл бұрын
24°c
@danielgeorge5105
@danielgeorge5105 6 жыл бұрын
nice
@adershthampi2182
@adershthampi2182 6 жыл бұрын
ikka master new vedio apozora
@pradeepm1873
@pradeepm1873 3 жыл бұрын
starting watt 1000 pinne 100-150enno? wrong . comany parayunnath half load 450 to 500
@saneeshks2347
@saneeshks2347 6 жыл бұрын
Ok ബ്രോ
@adershthampi2182
@adershthampi2182 6 жыл бұрын
I like it
@midhumeenu4263
@midhumeenu4263 6 жыл бұрын
4 Star : For energy savings upto 20% (compared to Non-Inverter 1 Star) plz explan
@midhunshijuom9345
@midhunshijuom9345 6 жыл бұрын
Chettta ore sub woofer undakkunaaa video undaaakammoon pattumagil parayanne wait cheyyanannne
@faiz5285
@faiz5285 6 жыл бұрын
Polich
@mtmvasu2945
@mtmvasu2945 6 жыл бұрын
Dankiz arts and creations
@midhunshijuom9345
@midhunshijuom9345 6 жыл бұрын
Dankiz arts and creations subscription cheythu
@MasterPiece
@MasterPiece 6 жыл бұрын
Ellam varum...sure
@MALLUTRONICS
@MALLUTRONICS 6 жыл бұрын
Subwoofer amplifier undakuna video koodi
@MUHSALJANNAS
@MUHSALJANNAS 3 жыл бұрын
solar inverter ac price.?
@makejmohan
@makejmohan 4 жыл бұрын
ഞാൻ ഒരു ഈസി മേടിക്കാൻ ആഗ്രഹിക്കുന്നു. ഇതിൽ ഇൻവർട്ടർ എ സി മേടിക്കണ നോർമൽ ഏസി മേടിക്കണ. എല്ലാരും പറയുന്നു ഇൻവർട്ടർ എ സി കംപ്ലൈൻറ് കൂടുതലാണെന്നും . ബോർഡ് എളുപ്പം കംപ്ലൈൻറ് ആകുമെന്ന് ബോർഡിന് 6000 മുതൽ 7000 രൂപ വരെ ആകും എന്നു പറയുന്നത് . ഒരു വിശദമായ അഭിപ്രായം അറിയിക്കുക. ഗോദറേജ് നിൻറെ എസ് യെ കുറിച്ച് എന്താണ് അഭിപ്രായം.
@ajay_ashok433
@ajay_ashok433 6 жыл бұрын
Ayyo njn thamsichu. Any way super
@shihabudeenthoppiyilubaid7834
@shihabudeenthoppiyilubaid7834 5 жыл бұрын
ഇപ്പോൾ വാങ്ങാൻ പറ്റിയ നല്ല ഇൻവെർട്ടർ ac ഒന്ന് പറയാമോ . നല്ല കമ്പനി ഏതാണ്
@arunbhaskar3309
@arunbhaskar3309 5 жыл бұрын
DAIKIN
@kannanthalappil1977
@kannanthalappil1977 6 жыл бұрын
Ikkakka inverter ac yilum compresor cut off aakum Pinne inverter ac de indoor lum out door lum 2 pc board und ..eee pc board connection aayi oru communication cable upayogikkunnu ...sadharana ac yil capacitor il ninnanu compressor lekk connection pokunnathengil inverter ac yil athinte odu pc board il ninnanu terminal lekk connection pokunnath....
@SUNILKUMAR-lk6vq
@SUNILKUMAR-lk6vq 6 жыл бұрын
krishna raj illa bro. Invertor AC yil cut-off ആവില്ല
@abdulrasheed3424
@abdulrasheed3424 5 жыл бұрын
Inverter ac is costly and maintenance charge also not affordable for normal customers.
@aboobackerkdy
@aboobackerkdy 6 жыл бұрын
Supper muthe
@sumeeraashraf3068
@sumeeraashraf3068 4 жыл бұрын
Ika adipoli
@safwan841
@safwan841 6 жыл бұрын
Poliyattoo.....
@ashiqabdulla6320
@ashiqabdulla6320 6 жыл бұрын
Arduino uno board vechitulla project cheyyo
@jojyvarghese7367
@jojyvarghese7367 6 жыл бұрын
Ashiq Shiriya b tech analle
@gokulraj886
@gokulraj886 6 жыл бұрын
portable ac ye pati parayooo ... how it work ... and duel system in portable ..
@ameenak3712
@ameenak3712 6 жыл бұрын
അടിപൊളി
@adarshkp67
@adarshkp67 6 жыл бұрын
Bro.... Oru mini spot welding machine making video cheyyamo...
@shabeerpasha1969
@shabeerpasha1969 4 ай бұрын
Normal ac ഒരു കടക്കാരും തരുന്നിലല്ലോ ഇപ്പോ.അവര് ഇൻവെർട്ടർ ac യാണ് കസ്ററമറെ പിടിപ്പിക്കാൻ നോക്കുന്നത്
@fanalca
@fanalca 5 жыл бұрын
Lloyd ac with 5 year full warranty or Samsung triple inverter ac with 1 year warranty Eda nalladu
@nikhilnair12
@nikhilnair12 5 жыл бұрын
Go with Lloyd
@fanalca
@fanalca 5 жыл бұрын
@@nikhilnair12 thanks chetta
@rohithsuresh8427
@rohithsuresh8427 5 жыл бұрын
വേനൽക്കാലത്ത്‌ വീട്ടിൽ ഉപയോഗിക്കാൻ വേണ്ടി മാത്രം inverter ac വാങ്ങരുത്... അത് വൻ നഷ്ടം ആണ്.. സാധരണ ac മതിയാവും.. continues use ആണെങ്കിൽ മാത്രമേ ഇൻവേർട്ടർ ac ലാഭം ഉള്ളു...
@muhammadafsalap4565
@muhammadafsalap4565 4 жыл бұрын
Hello
@muhammadafsalap4565
@muhammadafsalap4565 4 жыл бұрын
Your number tharumo...
@muhammadafsalap4565
@muhammadafsalap4565 4 жыл бұрын
Daily 6.00 manikkoor ittal etra roopa yavum inverter acyil
@arunrajan6919
@arunrajan6919 6 жыл бұрын
Nice👌
@MrTechMalayalam
@MrTechMalayalam 6 жыл бұрын
ARun RAjan എന്റെ ചാനൽകൂടി സബ്സ്ക്രൈബ് ചെയ്യൂ തീർച്ചയായും ഉബകാരപെടും
Кадр сыртындағы қызықтар | Келінжан
00:16
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 24 МЛН
Air Conditioner Malayalam | Inverter Ac, Split Ac, Window Ac
10:10
Inverter AC VS Non inverter AC Malayalam
6:21
AmarTronix
Рет қаралды 96 М.
Кадр сыртындағы қызықтар | Келінжан
00:16