"The Great Taste of Greater Yam" | കാച്ചിൽ വിഭവങ്ങൾ | Kerala traditional life style

  Рет қаралды 1,302,251

Life in Wetland

Life in Wetland

2 жыл бұрын

ഇന്നത്തെ എൻ്റെ നാടൻ കാച്ചിൽ വിഭവങ്ങളുടെ മഹാരുചി അറിയാൻ എല്ലാവരെയും ക്ഷണിക്കുന്നു.
With Love BinC❤️
.................................................................................
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#food#culture#festivals#Keralafood

Пікірлер: 1 200
@jyothiak1155
@jyothiak1155 2 жыл бұрын
പശ്ചാത്തലസംഗീതം ,ദൃശ്യ ഭംഗി, മികവുറ്റ അവതരണം, പാചകമികവ് , നിഷ്കളങ്കമായ ഗ്രാമീണജീവിതം ഇവയെല്ലാം നിങ്ങളുടെ ചാനലിനെ ഒന്നാമതാക്കിയിരിക്കുന്നു.👌🌹🌹
@shereefabeevi1091
@shereefabeevi1091 2 жыл бұрын
Q
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്
@traditionallifeinkunjatta8467
@traditionallifeinkunjatta8467 2 жыл бұрын
💯/💯
@prakashakumari7357
@prakashakumari7357 2 жыл бұрын
Wish you all the best
@shajiabraham5149
@shajiabraham5149 Жыл бұрын
👍
@raginidevimr4337
@raginidevimr4337 2 жыл бұрын
എന്തു സുന്ദരമായ കാഴ്ച 😊. ആമ്പൽ കുളവും തെങ്ങു കയറ്റവും കാച്ചിൽ പുഴുക്കും മേക്കാച്ചിക്ക പുഴുങ്ങിയതും നാടൻ വിഭവങ്ങളും. വളരെ മനോഹരമായ കാഴ്ച.
@saleenselt2049
@saleenselt2049 2 жыл бұрын
അതെ കിളികളുടെയും മറ്റും സൗണ്ട് 👌🥰
@tressypinto2259
@tressypinto2259 2 жыл бұрын
Kilikal chilakunnu
@Black.3662
@Black.3662 2 жыл бұрын
കേരളത്തിൽ നിന്നല്ലാതെ വേറെ ആരല്ലാം നിങ്ങളുടെ വീഡിയോ കാണുന്നു 😯👏💚
@marshana7091
@marshana7091 2 жыл бұрын
ഞാൻ തമിഴ് നാടാണ്
@sreelekshmivishnu2916
@sreelekshmivishnu2916 2 жыл бұрын
From goa
@sreelakshmi5226
@sreelakshmi5226 2 жыл бұрын
Njan Muscat
@sreevidyahari5079
@sreevidyahari5079 2 жыл бұрын
Bangalore
@leelanair3942
@leelanair3942 2 жыл бұрын
Mumbai
@sujiththamalam279
@sujiththamalam279 2 жыл бұрын
ശരിക്കും ഇവർ അമ്മയും മകളുമാണോ... നമ്മെയെല്ലാം ബാല്യകാല സ്മരണകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന വ്യത്യസ്തമായ വ്ലോഗ്.. എല്ലാ വിധ ആശംസകളും
@annliyaalwina114
@annliyaalwina114 2 жыл бұрын
പതിവുപോലെ തന്നെ നയനമനോഹരം ❤️❤️ഇപ്പൊ ഒരുപാടു ട്രെഡിഷണൽ വീഡിയോസുമായി ഒരുഒടുപേരോണ്ട് ആരൊക്കെവന്നാലും ഞങ്ങൾ വെറ്റ് ലാൻഡ് ഫാൻസ്‌ ആശംസകൾ ❤️❤️❤️
@namibincynami1166
@namibincynami1166 2 жыл бұрын
🙏❤❤❤
@annliyaalwina114
@annliyaalwina114 2 жыл бұрын
റിപ്ലൈ thannathil സന്തോഷം ❤️❤️
@zeyanziya9246
@zeyanziya9246 2 жыл бұрын
ഈ വീഡിയോ കാണുമ്പൊൾ എല്ലാവര്ക്കും തോന്നും ഇതുപോലൊരു വീടും പരിസരവും ഉണ്ടായിരുന്നു എങ്കിൽ എന്ന് ....പക്ഷെ സ്വന്തമായി വീട് പണിയുമ്പോൾ രണ്ടു നില തന്നെ വേണം എന്നാണ് പലരും ആഗ്രഹിക്കുന്നത് ...പോരാത്തതിന് മുറ്റം നിറയെ കല്ലുകൾ പതിച്ചു അലങ്കരിക്കണം ...ഇതല്ലേ ഇപ്പോൾ പലരും ചെയ്തു കൊണ്ടിരിക്കുന്നത് 🤔🤔
@sonaruby1178
@sonaruby1178 2 жыл бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്
@__haqheem__5191
@__haqheem__5191 2 жыл бұрын
ഞാൻ വീട് വെക്കുമ്പോ രണ്ട് വീട് വെക്കും ഒന്ന് ഇതുപോലെ 😊😊
@crazyabdulla7198
@crazyabdulla7198 2 жыл бұрын
@@__haqheem__5191 good
@silpakichu3215
@silpakichu3215 2 жыл бұрын
Crct
@traditionallifeinkunjatta8467
@traditionallifeinkunjatta8467 2 жыл бұрын
100%ശരിയാണ്
@sumisudheer7176
@sumisudheer7176 2 жыл бұрын
മലയാളം അറിയാൻ പാടില്ലാത്തവർ അല്ലാലോ ഈ വീഡിയോ കാണുന്നത് ഇതൊരു നാടൻ, തനി നാടൻ വീഡിയോ ആണ് പഴയ കേരളത്തിന്റെ ഭംഗിയും ഗ്രാമീണതയും നമ്മൾ മലയാളികൾ മറന്നു പോയ നാടൻ വിഭവങ്ങളുമായി ഒരു അതിമനോഹരമായ ചാനൽ.... ഇതിൽ കമെന്റ് ചെയ്യുന്നവർ,, നമ്മൾ മലയാളികൾ എങ്കിലും മലയാളത്തിൽ കമെന്റ് ചെയ്തൂടെ മംഗ്ലീഷിൽ അല്ലാട്ടോ തനിമലയാളത്തിൽ.... എന്റെ ഒരഭിപ്രായം ആണ്,,,,, ഇഷ്ടം ആകാത്തവർ ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏🙏🙏ഇന്നത്തെ വീഡിയോ സൂപ്പർ ചേച്ചി ❤❤❤❤❤❤❤❤❤
@dkcreations2845
@dkcreations2845 2 жыл бұрын
@aparnab6656
@aparnab6656 2 жыл бұрын
ഗ്രാമീണ വിഭവങ്ങൾ അതിന്റെ തനതായ രീതിയിൽ അവതരിപ്പിച്ച ചേച്ചിക്കും നമിമോൾക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@Black.3662
@Black.3662 2 жыл бұрын
ചേച്ചിയുടെ വീഡിയോ വേറെ ലെവൽ ആണ് 💞 എന്നും വെയ്റ്റിംഗ് ആണ് ചേച്ചിയുടെ വീഡിയോ ക്ക്. മനോഹരമായ പ്രകൃതി കായ്‌ചകൾ ❣️ I really love it ...💚
@COOKINGBIRD
@COOKINGBIRD 2 жыл бұрын
True
@LifeinWetland
@LifeinWetland 2 жыл бұрын
@abhidey581
@abhidey581 2 жыл бұрын
This is why Kerala is so beautiful because there are so many beautiful people living there .. then such a beautiful village .. and such a beautiful relationship between mother and daughter has made this video more beautiful .. long life of "" life in wetland "" (from west bengal)
@faizashihabudhin5646
@faizashihabudhin5646 2 жыл бұрын
നഷ്ട വസന്തങ്ങളുടെ ഓർമ്മകൾ 👍🏻👍🏻
@saidalavi2304
@saidalavi2304 2 жыл бұрын
ഒരു പഴയ തനിമ യുള്ള ജീവിതം അമ്മിക്കല്ലും വിറകടുപ്പും കൂടെ മൺപാത്രങ്ങളും ഈ കാലത്ത് അപൂർവ്വവും കൗതുകവുമാണ് ഇതൊക്കെ 👌
@lifeinthetropics3579
@lifeinthetropics3579 2 жыл бұрын
The sound of the birds singing, the background music and the simple things you do makes my soul calms down! I love watching your vlogs it makes me forget the stressful world iam living! Thank you for inspiring me to create countryside life content! Love from the Philippine Countryside ❤️❤️❤️
@dwarakanath1527
@dwarakanath1527 2 жыл бұрын
Wonderfully expressed your feelings and they are the core of this Vlog.
@leenajolly8917
@leenajolly8917 2 жыл бұрын
Wow, awesome creation. Ur vedio looks like an award Cenima.manohari,yes u are manohari
@nirmalayumnam7661
@nirmalayumnam7661 2 жыл бұрын
Exactly 😉 same pinch 😁
@pjthiruvenkadamlatha3762
@pjthiruvenkadamlatha3762 2 жыл бұрын
Super nami papa super veetu ma sema
@pjthiruvenkadamlatha3762
@pjthiruvenkadamlatha3762 2 жыл бұрын
Nami sweet name
@rifnafathima7059
@rifnafathima7059 2 жыл бұрын
Super... മനോഹരമായ പ്രകൃതി കാഴ്ചകൾ.... താങ്ക്സ്
@ninabjork7734
@ninabjork7734 2 жыл бұрын
Compliments of the seasons and New Year 2022, that was very inspiring skillfully identifying and also finding a type of Yam, I have no idea about, your video gives me a sense of tranquility with an ensemble of birds chipping away to their own choir giving me such satisfaction, much love to both Nami and her Mammi God keep you both blessed.
@gurcharnsingh8778
@gurcharnsingh8778 2 жыл бұрын
In panjab we can not think of such natural Life God has blessed Kerala person
@ashokraghavan1890
@ashokraghavan1890 2 жыл бұрын
Watch Kent's vlog
@subhashinimg425
@subhashinimg425 2 жыл бұрын
Panjab me gaav nahi hai kya
@foodiesworldnishana5827
@foodiesworldnishana5827 2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് ഒന്നിനൊന്നു മെച്ചം സൂപ്പർ ചേച്ചി poli എന്നും വീഡിയോസ് ഇട്ടൂടെ 👍😍😍😍
@simlabalasubramanyan33
@simlabalasubramanyan33 2 жыл бұрын
Hi
@simlabalasubramanyan33
@simlabalasubramanyan33 2 жыл бұрын
Hi
@samarendradash4539
@samarendradash4539 2 жыл бұрын
Fantastic vedio showcasing the superb cuisines of Kerala.
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 жыл бұрын
നമ്മുടെ favourite മ്യൂസിക് കെട്ടില്ലല്ലോ എന്ന് ആലോചിച്ചപ്പോഴാണ് കാച്ചിൽ പൊരിക്കാൻ എണ്ണയിൽ ഇട്ടത്. ഉടൻ അതാ വരുന്നു നമ്മുടെ മനം കവരുന്ന സംഗീതം. 👍👍👍👍👍👍
@dkcreations2845
@dkcreations2845 2 жыл бұрын
😃😃
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 жыл бұрын
@@dkcreations2845 പെട്ടെന്നാണ് നിങ്ങളുടെ വളർച്ച. ഉത്തരോത്തരം കുതിച്ചുയരട്ടെ. 😍😍😍😍😍😍😍😍👍👍
@jasnashakeershameem3502
@jasnashakeershameem3502 2 жыл бұрын
നമി ആയി ജനിച്ച mathiyayrunnu. എന്നും അടിപൊളി ആയി irikkam
@saranyadutta
@saranyadutta 2 жыл бұрын
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നുള്ള പ്രണയം. നിങ്ങളുടെ വീഡിയോകൾ കാണാൻ ഇഷ്ടമാണ്❤️
@vennelakantimaruthiprasad3231
@vennelakantimaruthiprasad3231 2 жыл бұрын
You are so blessed to live very close to mother nature. Also the recipes are healthy and simple.
@nadodivlogs4929
@nadodivlogs4929 2 жыл бұрын
ഒരു പഴയ റേഡിയോ കൂടി സെറ്റ് ചെയ്താൽ കുറേക്കൂടി നൊസ്റ്റാൾജിക്ക് ആകും .. മനോഹരം ❤️
@zahranasha6873
@zahranasha6873 2 жыл бұрын
Skip ചെയ്യാതെ കാണുന്ന എത്ര പേരുണ്ട്
@swatinarvekar5125
@swatinarvekar5125 Жыл бұрын
I am watched this video without skipping, and always I watched this channel. I like it ...these type of village life.
@anitapatel6751
@anitapatel6751 Жыл бұрын
😊😊😊😊qq😊😊😊😊
@nandhanaponnu4606
@nandhanaponnu4606 2 жыл бұрын
എത്ര സുന്ദരമായ കാഴ്ചകൾ നല്ല പാചകങ്ങൾ
@sushamass474
@sushamass474 2 жыл бұрын
Kerala, God's own country 🙏. 🙏 Nice recipes 😋 👌 👍 😍
@incredibleviews8100
@incredibleviews8100 2 жыл бұрын
kzfaq.info/get/bejne/ncqZjauVrKnIhIk.html📽️
@divyadivi7447
@divyadivi7447 2 жыл бұрын
Nte ponno adipoli. Ningade videos ellam❤❤❤❤
@anuranigr3964
@anuranigr3964 2 жыл бұрын
ചേച്ചി ഒത്തിരി ഇഷ്ട്ടം ആണു നിങ്ങടെ വീഡിയോസ്‌ എല്ലാം. എത്ര ടെൻഷൻ ആയിട്ടിരുന്നാലും ഇതു കാണുന്ന അത്രയും സമയത്തേക്ക്‌ അതെല്ലം മറന്നു പോകും. എന്റെ പഴയ വീട്‌ ഓർമ്മ വരും. കുട്ടിക്കാലം ഓർമ്മ വരും. ഒരുപാട്‌ ഇഷ്ട്ടം നമിയെയും അമ്മയെയും. 💕
@rinkelserrao3955
@rinkelserrao3955 2 жыл бұрын
Hi mam we just eargerly wait for watching you and nami.... wonderful as usual....with beautiful smile on yr face...u don't get tried while cooking it's because u love Cooking.......I just love nature and surrounding around yr beautiful house ....
@rajayoganrajasegaran3946
@rajayoganrajasegaran3946 2 жыл бұрын
No words to express the beauty of nature in kerala......
@geetanjali......200
@geetanjali......200 2 жыл бұрын
Love from chhattisghar 😊
@nanacampelo448
@nanacampelo448 2 жыл бұрын
Do Brasil, Amazonas, 9 de Janeiro de 2022, Deus conserve nessa beleza e simplicidade da vida, essa família. Saúde à Humanidade.
@mrpmrp3892
@mrpmrp3892 2 жыл бұрын
മനസ്സിന് ഒത്തിരി ഒത്തിരി സന്തോഷം തരുന്ന ഒരു വീഡിയോ ആണ് ഇത് അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കും 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@HAR_SHIVLOGGS
@HAR_SHIVLOGGS 2 жыл бұрын
I can't express my love and respect for you guys. ❣️ Just my blessings. And if I would be lucky enough, I will meet you 🤞💐💐
@purpletulip444
@purpletulip444 2 жыл бұрын
Orupad arivum othiri kazhchayum thanna namikkum ammakkum athinu sapport nalkiya achanum wish you all the best
@renukagamage9427
@renukagamage9427 2 жыл бұрын
Very interesting and attractive environment. Very tasty food today. I always support you.
@shaikmallikabegum6164
@shaikmallikabegum6164 2 жыл бұрын
I love the hardwork Affection between mother and daughter
@buddhabro.9130
@buddhabro.9130 2 жыл бұрын
I love the interplay of the sounds of nature with the music, your cinematography in all your vlogs are simply stunning! It really gives a sense of place and time. I love your clothes, one amazing sari after another! I noticed you making sewing on the machine. Will we see the finished garment in another video? How exciting! Question: is it possible to make English subtitles for the conversation in the video? I would really love to know what everybody is saying to each other. Please BinC 😊 as always lots of love to you and the family from America! Namaste 😊🙏
@incredibleviews8100
@incredibleviews8100 2 жыл бұрын
kzfaq.info/get/bejne/ncqZjauVrKnIhIk.html❤️
@josephinedsouza9455
@josephinedsouza9455 2 жыл бұрын
Very nice recipe thank you beautiful place superb greenery and God bless us 🙏👏🙌❤️🙏
@tummieskitchen5025
@tummieskitchen5025 2 жыл бұрын
Excellent sound , music.... etc.... and I always inspired your cooking especially that dry prawns.... it's amazing chechi..... keep it up....
@sukanyasuku8337
@sukanyasuku8337 2 жыл бұрын
സൂപ്പർ ചോച്ചി. അടുത്തതായി വേഗം വരണം
@jyothidevi3184
@jyothidevi3184 2 жыл бұрын
Beautiful life Nami you are so lucky your mom is making so many dishes for you I love watching your videos
@jishatk1765
@jishatk1765 2 жыл бұрын
Super video 👍👍പ്രകൃതിമനോഹരമായ കാഴ്ചകൾ. കാച്ചിൽ വിഭവങ്ങൾ.. നന്നായിരിക്കുന്നു. ഇപ്പൊ കാച്ചിലൊന്നും തൊടിയിലൊന്നും കാണുന്നേ ഇല്ല. ഇപ്പോ ഇതൊക്കെ കാണാൻ പറ്റുക ചുരുക്കം. കണ്ണിനും മനസ്സിന് കുളിർമ നൽകുന്ന കാഴ്ചകൾ....നിങ്ങളുടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ...❤❤
@LifeinWetland
@LifeinWetland 2 жыл бұрын
🙏🏻❤️
@raiborges9511
@raiborges9511 2 жыл бұрын
Lugar lindíssimo. Vocês são maravilhosas .Um feliz ano novo pra você e sua família! 🇧🇷
@anjanasanthosh3953
@anjanasanthosh3953 2 жыл бұрын
Valli kachil and kattan chaya ....sheriykkum nostagia adippichha presentation ❤️✨✨✨pandathe kore nalla ormakal.. our childhood memories
@anjaliarun4341
@anjaliarun4341 2 жыл бұрын
തുടക്കം തന്നെ എന്താ ഭംഗി 🌹💝💝💟💟
@ramachandranvenkatachalam6597
@ramachandranvenkatachalam6597 2 жыл бұрын
Missed your vidios from last two months. I was feeling as if life has become very dull with out watching the beutiful and superb wet land vidios and missed nami and her beautiful mother. Belated new year wishes to all of you team members. Bless you all. Mrs venkat
@ayanoosaleena658
@ayanoosaleena658 2 жыл бұрын
പുതിയ വീഡിയോ കണ്ടു സൂപ്പർ
@AnithaVMenon
@AnithaVMenon 2 жыл бұрын
എല്ലാം കൊണ്ടും മനോഹരമായ വീഡിയോ... ഒരുപാടു ഇഷ്ടം ❤
@silpababu6848
@silpababu6848 2 жыл бұрын
ഇത്രയും മനോഹരം ayi kerala ത്തിന്റെ pazhama നിലനിർത്തുന്ന ഈ സ്ഥലം എവിടെ യാണ്. ഈ കാലത്തും ഇതുപോലെ ഒട്ടും chornnu pokathe കേരളത്തിന്റെ ഭംഗി kanichu tharunna നിങ്ങൾക് ellavidha ആശംസകളും 🥰🥰
@Soul-jc2kk
@Soul-jc2kk 2 жыл бұрын
Set itt cheyunhathanu
@user-eu5fi2ru9l
@user-eu5fi2ru9l 2 жыл бұрын
തൃശൂർ ആണ്
@memchoubiksh1869
@memchoubiksh1869 2 жыл бұрын
♥️Teasty food Beautiful place Beautiful scenery Good cook Happy life I like your lifestyle♥️♥️♥️🙏🙏🙏
@junaisvgd7343
@junaisvgd7343 2 жыл бұрын
ഇതൊക്കെ കാണുമ്പോ ബാലകാലം ഓർമ വരുന്നു
@amilachayangani202
@amilachayangani202 2 жыл бұрын
Hi bimc...i like your videos..i like that music...good luck my sister...😍😍 sri lanka...
@arunkumar-ml2zk
@arunkumar-ml2zk 2 жыл бұрын
Iam waiting for urs upcoming videos, this videos is soooo amazing 👌👌👌
@janefoo5173
@janefoo5173 2 жыл бұрын
I love the nature surrounding your home. Love to watch you cook too. You don't use any electric appliances at all, lots of hard work to prepare all the food by hand. I hope people will live this kind of life like you making use of natural resources.
@ratheeshkc3462
@ratheeshkc3462 2 жыл бұрын
Wetlande നാടൻ കാച്ചിൽ വിഭവം weldone 🌴🌴🌴🌴🌴
@gollamercy1894
@gollamercy1894 2 жыл бұрын
Living nearer to the pure nature is a bliss and a priceless opportunity . The musical tendency in this video mesmerizing us as that we are living and seeing the things in a farmost , seperate and a beautiful world . Best wishes for a blessed and prosperous new year 🌹🌹🌹.
@aparnamanoj_apz
@aparnamanoj_apz 2 жыл бұрын
19:08...that bgm gives its complete essence♥
@dwarakanath1527
@dwarakanath1527 2 жыл бұрын
Firstly Congratulations for 300K. Whenever Yam is cooked at home used to runaway. Not anymore. Thoroughly 😉
@saranyadinesh376
@saranyadinesh376 2 жыл бұрын
Your home view is so good and I like it.i like your videos and natural style make your food
@mysoreswathi4499
@mysoreswathi4499 2 жыл бұрын
You reminded my mom, her saree was exactly same but the dishes are little different, your sewing machine and everything took me 30 years back. Wish those days are back
@suryasuresh8873
@suryasuresh8873 2 жыл бұрын
Beyond words...and congrats on your 300k subscribers...i'm so glad to be a subscriber of your channel 😍
@LifeinWetland
@LifeinWetland 2 жыл бұрын
Thank you so much for your kind words ❤️❤️❤️
@vishnu5442
@vishnu5442 2 жыл бұрын
♥️♥️👌👌👌👌👌
@senthilkamali1323
@senthilkamali1323 2 жыл бұрын
Peacefull life beautiful nature and hygienic cooking
@irfairfu2442
@irfairfu2442 2 жыл бұрын
Vedios super veedum parisaravum adipoli😘👍🏻👍🏻👍🏻
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Super Kachil women's nte healthne Ettavum nallatha Enike bhayankar ishta Idakke vangum Vangitathil kurache ividunde Avide prepair cheythapole Njanum try c heyyum Enike kunjikkachil puzhungi Tholiyuriche kazhikan Bhayanksra ishta Athe marketil illa Kunjappunte nishkkalangamaya Chiri Namikkutty payar pichiyathe Nalla rasondarunnu Ellam adipoli❤🌹
@dkcreations2845
@dkcreations2845 2 жыл бұрын
@sunilkumartv1513
@sunilkumartv1513 2 жыл бұрын
ഹായ് കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു ഇപ്പൊ തുറന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു കാച്ചിൽ വിഭവങ്ങളുമായി മനോഹരി കളായി സൂപ്പർ 💕👍😊
@LifeinWetland
@LifeinWetland 2 жыл бұрын
@lucianoheffner
@lucianoheffner 2 жыл бұрын
I really love your life style and all your videos! 🙏🏼👏🏽👏🏽👏🏽😍🇧🇷
@suhairakk3757
@suhairakk3757 2 жыл бұрын
manohari...bgm 👍🏻
@__-zj1ph
@__-zj1ph 2 жыл бұрын
Chechide video njan Marakathe Kannarunduttoo polli videos Annu❤️
@glowwithmind2297
@glowwithmind2297 2 жыл бұрын
Video k vendi katta waiting l aayirunnu finally❤️❤️😘😘😘😘
@ainusworldcreations3643
@ainusworldcreations3643 2 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ളാ ഒരു ചാനൽ... 👍👍👍
@anjanavr1925
@anjanavr1925 2 жыл бұрын
Super ❤️... waiting for your videos🤩
@shelleyroychowdhury1551
@shelleyroychowdhury1551 2 жыл бұрын
Awesome vlog stay well and safe. All of you are fabulous 👌. Waiting for the next update vedio.
@pusakumari8325
@pusakumari8325 2 жыл бұрын
I love natural beauty and food also❤❤
@sudhamurali2187
@sudhamurali2187 2 жыл бұрын
കാച്ചിൽ വിഭങ്ങൾ സൂപ്പർ 👏👏👏👏
@shaneeramuhsin8291
@shaneeramuhsin8291 2 жыл бұрын
Ente fvrt channel 🤩
@Sonu-xw6yl
@Sonu-xw6yl 2 жыл бұрын
Really love your traditional style of authentic Keralite cooking... Besides that, Exceptional Cinematography... Nat GEO, Discovery, SONY BBC etc. की किसी टूरिज़्म प्रोमोशन के वीडियो का भी यह लेवल नहीं है... प्राकृतिक सौंदर्य से परिपूर्ण आपके चैनल की सिनेमैटोग्राफी के सामने सब फीके हैं... The Cinematographer deserves an Oscar... 🏆🏆🏆🏆
@afsalasharaf546
@afsalasharaf546 2 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം , ചേച്ചിയും നമിയും
@narayanareddy4115
@narayanareddy4115 2 жыл бұрын
I can't understand your words but your smiles And simplicity made me fall in Love with Kerala and it's culture....I am jealous about the beauty that's around you....photography is another level....Love u and your scenery home interiors which are beautiful than heaven.... 🥰🥰🥰🥰
@agastyaplays8445
@agastyaplays8445 2 жыл бұрын
boiled Yam mixed with grinded ginger and garlic, lemon, salt and some oil is heaven. Can be eaten with bread or rice daal.
@mariyathvp3434
@mariyathvp3434 2 жыл бұрын
Ente 3 vayassaya makalk naamiye valare ishtaane.Avare uppachi evide poyi ennane avale samshayam .Njan paranj gulfilanenn😁😂😂😂
@dkcreations2845
@dkcreations2845 2 жыл бұрын
😃😃
@adarshkshijil3917
@adarshkshijil3917 2 жыл бұрын
കുഞ്ഞപ്പു 🥰🥰 ചേച്ചി വിഭവങ്ങൾ കൊള്ളാം ട്ടോ ❤️
@silentlife6713
@silentlife6713 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ.... 👌🏻👌🏻👌🏻ഇനിയും ഒരുപാട് ഒരുപാട് പുതിയ ആശയങ്ങൾ ഉണ്ടായി തീരട്ടെ. അതിനായി ദൈവം അനുഗ്രഹിക്കട്ടെ ട്ടോ. Love you wetland team🥰. നമി, അമ്മ തകർത്തു വാരുന്നുണ്ട് അഭിനയം 👌🏻👌🏻👌🏻🥰🥰. നിങ്ങളെക്കാൾ മുന്നിലെത്താൻ കേരളതനിമയോടെ full മാർക്ക് മായി ഒരു you tube ചാനലും ഇല്ല. നിങ്ങൾക്ക് 1st മാർക്ക്‌ 🥳🥳🥳
@chethanalakruwani8161
@chethanalakruwani8161 2 жыл бұрын
Video ekk enakal balan inne.. harima lassanai... Excellent ❤️
@V4VillageMan
@V4VillageMan 2 жыл бұрын
ആഹാ എത്ര മനോഹരമായ അവതരണം. 👍🏻അതിമനോഹരമായ വീഡിയോ 😍👏👏👏👌
@mami_lushai
@mami_lushai 2 жыл бұрын
most beautiful home and surroundings🤩🤩🤩 so green nature !! I love deeply hello from barcelona
@BrianGonsalves
@BrianGonsalves 2 жыл бұрын
Barça❤💙
@mami_lushai
@mami_lushai 2 жыл бұрын
@@ritaranee4787 hilarous you🤣
@soujanyaa7776
@soujanyaa7776 2 жыл бұрын
Ur daughter is so lucky to had such a nice mom
@nazma7878
@nazma7878 2 жыл бұрын
Wooooow nalla rasaa kanaan nami ur lucky life...
@tmdasan
@tmdasan 2 жыл бұрын
എല്ലാ വീഡിയോകളും വളരെ വളരെ നന്നായിട്ടുണ്ട്.... 👏👏👏
@kuyasam676
@kuyasam676 2 жыл бұрын
Wow best food yam tuber. Here in Philippines they called as ube it is very delicious vegetable. Yam or ube have two color, white and purple. But the purple yam is mostly supplied to the market because of the beautiful color.
@TwinBrosEgypt
@TwinBrosEgypt 2 жыл бұрын
Ube po ito?
@nimishasalbin1945
@nimishasalbin1945 2 жыл бұрын
Kunjappoone kondu kotta chumappikkandarnnu
@AnithVlogs
@AnithVlogs 2 жыл бұрын
Beautiful 🥰 sharing കാച്ചിൽ വിഭവങ്ങൾ നന്നായിട്ടുണ്ട്
@parvathyvijayakumar8539
@parvathyvijayakumar8539 2 жыл бұрын
Video ക്ക് കട്ട waiting ആയിരുന്നു 😍
@srichaitanya3149
@srichaitanya3149 2 жыл бұрын
After seeing ur videos our mind is very relaxing. I love nature very much. And ur cooking is very hard but it's amazing . We r from TELANGANA.
@ashokraghavan1890
@ashokraghavan1890 2 жыл бұрын
Awesome as always.
@hemaravi1194
@hemaravi1194 2 жыл бұрын
Hi sister music is excellent and environment is beautifull. I really waiting for ur cooking vlog . I don't have much enjoyment in city . But seeing you I enjoy so much thank u for showing and sharing this video.
@c.arunachalamc.arunachalam3885
@c.arunachalamc.arunachalam3885 2 жыл бұрын
AWESOME AMAZING wonderful 🤩🤩🤩🤩
@smsimplevlog354
@smsimplevlog354 2 жыл бұрын
Looks so yummy and delicious recipe 😋❤️🙏
@roshanthroshanth8833
@roshanthroshanth8833 2 жыл бұрын
இந்த சமையல் புதிதாய் சமைக்கிரால் இந்த பொண்ணு பார்க்கும் போது தெரியும்
@PulasiVillageLife
@PulasiVillageLife 2 жыл бұрын
Woww.lovely and beautiful story..love from srilanka 😍😘🌷❤💐❤🌷🌷
@rajinumohana5822
@rajinumohana5822 2 жыл бұрын
Super exalent 👌👌👌👋👋👋💐💐💐💐💐🙏🙏🙏
@abilashanthony9931
@abilashanthony9931 2 жыл бұрын
Kidu...
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 79 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 39 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 326 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН