The Man Who Knew Infinity | Story Of Sreenivasa Ramanujan Is Explained | Malayalam | Anurag talks

  Рет қаралды 230,821

Anurag Talks

Anurag Talks

3 жыл бұрын

#AnuragTalks #InMalayalam #Story
----------------------------------------------------------------
Srinivasa Ramanujan was an Indian mathematician who lived during British Rule in India. Though he had almost no formal training in pure mathematics, he made substantial contributions to mathematical analysis, number theory, infinite series, and continued fractions, including solutions to mathematical problems then considered unsolvable.
----------------------------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
----------------------------------------------------------------
My Gadgets
----------------------------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3rZfff6
----------------------------------------------------------------
Sreenivasa Ramanujan | Mathematicians | Malayalam | Anurag talks | HiSstories |
----------------------------------------------------------------
Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
----------------------------------------------------------------

Пікірлер: 596
@vivarevolution3527
@vivarevolution3527 3 жыл бұрын
ഇന്ത്യ മാത്രമല്ല ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഗണിത ശാസ്ത്രഞൻ , ഭാരത്തിന്റെ അഭിമാനം
@khayirunnisasayed1931
@khayirunnisasayed1931 3 жыл бұрын
Excellent !!very informative
@ramachandannair6109
@ramachandannair6109 2 жыл бұрын
Wonderfull
@sreekanthhere
@sreekanthhere 7 ай бұрын
അല്ല, Guass, Euler greater than him.
@aneeshaanuu3860
@aneeshaanuu3860 3 жыл бұрын
അങ്ങനെ ശ്രീനിവാസ രാമാനുജനെ കുറിച്ച് അറിയാനും പഠിക്കാനും കഴിഞ്ഞു thanks ബ്രോ 🙏🙏🙏🙏🙏🙏
@meee2023
@meee2023 2 жыл бұрын
ഞങ്ങള്ക്ക് സ്കൂളിൽ ഉണ്ടാരുന്നു... ഇംഗ്ലീഷ് lesson
@aswinmurali3008
@aswinmurali3008 3 жыл бұрын
അവതരണം ആണ് മോനെ ഈ ചാനലിന്റെ വിജയം..... 👏👏👏
@nithinthehr1615
@nithinthehr1615 Жыл бұрын
Totally agree with that. Anurag, you are the best story teller.
@costingcost8960
@costingcost8960 3 жыл бұрын
കൂടുതൽ ഇന്ത്യൻക്കാർക്ക് അറിയില്ല ഇത് ആര് ആണ് എന്ന് പോലും പക്ഷെ മറ്റുള്ള രാജ്യക്കാർക്ക് അറിയാം.
@aparnanandan1512
@aparnanandan1512 3 жыл бұрын
Namukku areya areyavunnethu namukku nammude thanne value arella ennettu matavre copy adekkunnu
@madhusoodhananmadhu7105
@madhusoodhananmadhu7105 2 жыл бұрын
നമ്മളെ പഠിപ്പിച്ചത് കുറെ നുണകഥകൾ ആയിരുന്നല്ലോ
@meee2023
@meee2023 2 жыл бұрын
സ്കൂളിൽ പോയവർക്ക് അറിയാം
@mvsundareswaran5038
@mvsundareswaran5038 3 жыл бұрын
ഭാരതത്തിൻ്റെ ഈ അഭിമാനത്തെ നമ്മുടെ വരുന്ന തലമുറകൾ മറക്കരുത്.അദ്ദേഹത്തിൻ്റെ ജീവിത കാലത്ത് അദ്ദേഹത്തെ മറന്നവർ ഇന്ന് ജീവിച്ചിരിപ്പില്ല. അദ്ദേഹത്തെ മനസ്സിലാക്കിയ ഹാർഡി അദ്ദേഹത്തിന് എൻ്റെ നമസ്ക്കാരം.
@emilysara2097
@emilysara2097 3 жыл бұрын
Maths and physics എനിക്ക് എന്ന്നും ഒരു കീറാമുട്ടി തന്നെയായിരുന്നു ഈ talk കേട്ടു.കഴിഞ്ഞപ്പോൾ 67 ആം വയസിലും പഠിപ്പിക്കാൻ ഒരു മോഹം
@emilysara2097
@emilysara2097 3 жыл бұрын
പദ്ധിപ്പിക്കാൻ അല്ല പഠിക്കാൻ
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
Padicho vayass onnum prashnamilla. Orupaad math KZfaq channels und. Google cheythum padikkaam. School/Collegel pookanamennilla☺️
@sanojcssanoj340
@sanojcssanoj340 2 жыл бұрын
ഞാൻ ചെറിയ ഒരു കണക്ക് teacher aanu. Happy to help
@jeenas8115
@jeenas8115 3 жыл бұрын
വളരെ നന്ദി. ഇദ്ദേഹത്തിന്റെ കഥ, മനോഹരമായി അവതരിപ്പിച്ചു തന്നതിന്. 👍👍👍👍👌
@KumarKumar-wf7sw
@KumarKumar-wf7sw 3 жыл бұрын
ഏറെ പ്രയോജനം ചെയുന്ന വീഡിയോ, ഇതൊക്കെ പുതിയ കുട്ടികൾക്കു പ്രയോജനം ചെയ്യും
@jaseelkottakkal4531
@jaseelkottakkal4531 3 жыл бұрын
സാദാരണ ഒരു youtuber വീഡിയോയുടെ തുടക്കത്തിൽ നിങ്ങൾ skip ചെയ്യാതെ കാണണം എന്ന് പറയും പക്ഷെ നിങ്ങൾ മാത്രം ഞങ്ങളെ കൊണ്ട് അത് ചെയ്യിപ്പിക്കും ഇന്ന് വരെ ഒരു വീഡിയോ യും ഞാൻ skip ചെയ്ത് കണ്ടിട്ടില്ല
@agisha8832
@agisha8832 3 жыл бұрын
ചേട്ടൻ്റെ അവതരണം അടിപൊളി ആണ് കേൾക്കാൻ തന്നെ uff 🔥❤️😍😍
@sanjuys2205
@sanjuys2205 3 жыл бұрын
ഫിസിക്സിനെ സഹായിക്കാൻ ഗണിതം വരുമെന്നല്ല, ഫിസിക്സിൻ്റെ ഭാഷ ഗണിതമാണ് എന്നതാണ് സത്യം.
@sachinnandakumar1008
@sachinnandakumar1008 3 жыл бұрын
Sathyam
@jodmodyt5980
@jodmodyt5980 7 ай бұрын
2 vishayavum tuff ann😅😮😮
@Tesla1871
@Tesla1871 5 ай бұрын
​@@jodmodyt5980അല്ല 💯💯രണ്ടും intresting subjects aan ❤പ്രകൃതി നിയമങ്ങൾ ഗണിതത്തിലും ഭൗതികശാസ്ത്രം അധിഷ്ടിധം ആൺ
@Tesla1871
@Tesla1871 5 ай бұрын
​@@jodmodyt5980പ്രപഞ്ചത്തെ അറിയാൻ ഇവ രണ്ടും ആവിശ്യം ആൺ
@arjux4724
@arjux4724 2 ай бұрын
If you really love mathematics its very intresting​@@jodmodyt5980
@laluvishnu607
@laluvishnu607 3 жыл бұрын
ഒരു സത്യം നമ്മൾ ഒരു തരത്തിൽ ഉത്തരം കണ്ടെത്തിയാൽ അത് അങ്ങനെ അല്ല ബുക്കിൽ പറഞ്ഞപോലെ തന്നെ വേണം എന്നു പറഞ്ഞു നമ്മളെ കളിയാക്കിയാൽ ഉണ്ടാവുന്ന ഫീലിംഗ് അത് ഒന്ന് വേറെ ആണ്🥴🥴
@Max-xx9li
@Max-xx9li 2 жыл бұрын
Pakshey ennai aganne cheyyan prerippicha oru sir ondayirunnu
@Doctrkind
@Doctrkind 3 жыл бұрын
One day 25k 🙄eventhough comedy kalkum kore useless aya videokalkum views and likes... Ithe pole olla Useful aaya videos Orupad information therunna videos inoke just ithre ollu Keep supporting The way he s explaining is just lit 🔥 .... Mainly ippazhthe new gen inoke orupaad use fulum motivation kodkkunna video.... Oru movie kanunna oru feel aaan.... when he explain all these Keep going😍😍❤️❤️❤️
@user-vh4mf4ux2m
@user-vh4mf4ux2m 3 жыл бұрын
Ath anganeya. Ellarm entertainmentinte purakeya ake 10% perk avm informationond thalparyam 👍
@teslamyhero8581
@teslamyhero8581 3 жыл бұрын
ഇന്ത്യയുടെ രണ്ട് അത്ഭുത ശാസ്ത്രപ്രതിഭകൾ ശ്രീനിവാസരാമാനുജം, C. V രാമൻ. ഈ വീഡിയോ ഇട്ടതിനു ആയിരമായിരം നന്ദി അനുരാഗ് ❤❤👍👍
@devakaranbahrain6530
@devakaranbahrain6530 3 жыл бұрын
മോനെ, ഇതു പോലെയുള്ള വിഷയം സംസാരിച്ചതിന് നന്ദി, ഭഗവാൻ മോനെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@yoursignature4431
@yoursignature4431 3 жыл бұрын
ഒരാളുടെ ഹൃദയം നല്ലതാണ്, ദൈവാനുഗ്രഹവും ഉണ്ട്, പക്ഷേ ജീവിതത്തിൽ ഒരു ഉയർച്ചെയും ധനവും ഇല്ല.ആവിശ്യത്തിലേറെ കഴിവുമുണ്ട് എന്നാൽ ചുറ്റിലും ഒന്നും ശരിയാവുന്നില്ല എന്നാൽ അവ്യക്തി എപ്പഴും നന്നായി ഇരിക്കുന്നു. എങ്കിൽ ശ്രദ്ധിക്കുക അയാൾ ഇപ്പോൾ ദൈവത്തിന്റെ ഇരുമ്പ് ആലയിൽ ആണ് നന്നായി പണിപ്പെട്ടു "he will make history"
@aravindalokam
@aravindalokam 3 жыл бұрын
Our proud math genius ❤️🔥
@sreerajrekha2677
@sreerajrekha2677 3 жыл бұрын
അനുരാഗിൻ്റെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമാണ്....!ധാരാളം videos പ്രതീക്ഷിക്കുന്നു!
@kmtalks794
@kmtalks794 3 жыл бұрын
കഥ കേട്ടപ്പോൾ തന്നെ അടിച്ചു പോയി 🥰
@akhilkannan5564
@akhilkannan5564 3 жыл бұрын
പലപ്പോഴും 33 വയസ്സ് എന്നത് മനുഷ്യന്റെ വെല്ലുവിളിയുടെ ഒരു സൂചകമാണ് ഇതിനും ഒരു കണ്ടത്തൽ നടത്തേണ്ടതുണ്ട്
@nakulkn5865
@nakulkn5865 2 жыл бұрын
വൈദേശിക പര്യടനം നടന്ന പല മഹാന്മാരും അല്പയ്യുസ് ആണ് കാണിക്കുന്നത്... കാര്യങ്മ് സിopil
@mrkirmadan2396
@mrkirmadan2396 3 жыл бұрын
ഗണിതം ആസ്വദിക്കാൻ കയിവുള്ളവർക്ക്‌ അതിന് വേണ്ടി മാത്രം ഫോക്കസ് ചെയ്യുന്ന വിദ്യാഭ്യാസം നൽകണം ഇന്ത്യയിൽ ഇതിനെക്കാൾ വലിയ കയിവുള്ള ഇന്ത്യൻ ജനത നശിക്കുന്നുണ്ട് അധ്പോലെ ഫിസിക്സും kemistryyum
@manjubhargavan5797
@manjubhargavan5797 3 жыл бұрын
English um
@arya5346
@arya5346 3 жыл бұрын
Chemistry🤣🤣
@theinvisiblepsycho8938
@theinvisiblepsycho8938 2 жыл бұрын
ശരിയാ Bro ഞാനൊക്കെ ആ നശിച്ചു പോയ കൂട്ടത്തിൽ ഒള്ളതാ. പ്രോത്സാഹിപ്പിക്കാൻ ആരും ഇല്ലായിരുന്നെന്നെ
@leo___333
@leo___333 2 жыл бұрын
Njnum aa kootathila biologyile😕
@meee2023
@meee2023 2 жыл бұрын
Kemistry entha 😝
@sabnanazer2195
@sabnanazer2195 2 жыл бұрын
താങ്കൾ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ ക്ലാസ്സ്‌ ൽ ഇരിക്കുന്ന പിള്ളേർക്ക് ആ സബ്ജെക്ട് ൽ full മാർക്ക്‌ ആയിരിക്കും അത്രക്ക് അടിപൊളി ആണ് പ്രസന്റേഷൻ ❤❤❤❤❤❤
@efootball_atholokham
@efootball_atholokham Жыл бұрын
Sathyam❤️
@anjanapunni4880
@anjanapunni4880 2 жыл бұрын
അന്നും ഇന്നും മാറാത്ത ഒരു ഉപദേശം "ഒരു കല്യാണം കഴിക്കൂ എല്ലാം ശേരിയാകും."
@Monisha-ji8zk
@Monisha-ji8zk 3 жыл бұрын
ഭാരതീയൻ ആയതിൽ അഭിമാനിക്കുന്ന.നമ്മുടെ പൂർവികരുടെ ബുദ്ധി 🙏🙏🙏🙏🙏
@mankadakkaran
@mankadakkaran 3 жыл бұрын
Well explained... 🔥🥀
@arjunomanakuttan6906
@arjunomanakuttan6906 3 жыл бұрын
*Arenkilum* *onnu* *parayamo* *eeyalu* *enganeya* *108k* *adiche.......😑😮*
@monnaskv6152
@monnaskv6152 3 жыл бұрын
Good job 👍👍👍
@ahmedsadiq5037
@ahmedsadiq5037 3 жыл бұрын
@@arjunomanakuttan6906 🤯
@shynimuneer2302
@shynimuneer2302 3 жыл бұрын
Ivideyum indoo
@muhammedp4612
@muhammedp4612 3 жыл бұрын
@@arjunomanakuttan6906 അറിയില്ല bro
@praveenkc3627
@praveenkc3627 3 жыл бұрын
The man who know infinity ♾️♾️♾️♾️♾️
@ymr_46
@ymr_46 3 жыл бұрын
രാമാനുജന്റെ പിതാവ് വെറും കണക്കെഴുത്തു തൊഴിലാളി മാത്രമായിരുന്നു എന്ന് ഊന്നി പറഞ്ഞത് ദാരിദ്രത്തെ സൂചിപ്പിക്കാനാണെങ്കിൽ പോലും , വേണ്ടിയിരുന്നില്ല എന്നാണ് എന്റെ പക്ഷം. എല്ലാവരും മുതലാളിമാരായല്ലല്ലോ ജനിക്കണത്. അദ്ദേഹം ജീവിച്ച കാലഘട്ടത്തിനെ നോക്കുമ്പോൾ കണക്കെഴുതാൻ അറിയുന്നതു പോലും മഹാകാര്യമാണ്... വീഡിയോ നന്നായിട്ടുണ്ട്👏 തുടർന്നും ഇത്തരം വീഡിയോ ചെയ്യുക...
@inkofficestationery5475
@inkofficestationery5475 3 жыл бұрын
ഭാരതത്തിന്റെ യശസ് ഉയർത്തിയവരൊക്കെ 40 വയസിനു മുന്ന് മരണത്തെ വരിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@aparnanandan1512
@aparnanandan1512 3 жыл бұрын
Yea veenam
@rebel6809
@rebel6809 2 жыл бұрын
Itha njn padikkathathu
@cpmshaheer5584
@cpmshaheer5584 3 жыл бұрын
Had He Lived For Another 30 Odd Years , His Contribution To Field of MATHAMATICS Could Have Been MUCH MORE.
@Max-xx9li
@Max-xx9li 2 жыл бұрын
That's Life .All Have to Give Only His contribution to the World if he capable of more than that then karma wouldn't give him chance . Because all have its on Time.
@drmidhunan6645
@drmidhunan6645 3 жыл бұрын
ഒരു വമ്പൻ complicated topic, interesting ആകും വിധം കൈകാര്യം ചെയ്തിരിക്കുന്നു... Nice..🤗
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
തമിഴ്നാടിന്റെ അഭിമാനം! Parl Erdosh എന്ന എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗണിത ശാസ്ത്രജ്ഞൻ പറഞ്ഞതു പ്രകാരം A person who really seeked the god. ജി.എച്ച്. ഹാർഡിയെന്ന മനുഷ്യനായിരുന്നു ട്രിനിറ്റിയിലെത്തിച്ച് ലോകോത്തരനാക്കിയത്. അദ്ദേഹത്തിന്റെ ദേവീഭക്തിയ്ക്ക് 100 മാർക്ക്.
@Grlshibli
@Grlshibli 3 жыл бұрын
ശ്രീനിവാസ രാമാനുജൻ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം.... ❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍
@gurlin_luv
@gurlin_luv 3 жыл бұрын
Nalla avatharanam chettayii...chettande avatharanam kannan varrunna njaan☺ Love form thrissur💞
@callmeathul839
@callmeathul839 3 жыл бұрын
Ith pole orupad karyangal njanum samsarikkunnund. Pattunnnavar onn kaanane. And Great video Bro ❤
@user-ol9tk8fh5q
@user-ol9tk8fh5q 3 жыл бұрын
Sure
@Linsonmathews
@Linsonmathews 3 жыл бұрын
വിവരണങ്ങൾ കേൾക്കുമ്പോൾ അത്‌ അറിവ് തന്നെയാണ് 👍❣️
@asham3579
@asham3579 2 жыл бұрын
സോറി, ഞാൻ വീഡിയോ കാണാൻ കുറച്ചു വൈകി. പക്ഷെ ഇത്രയും വലിയൊരു മനുഷ്യനെ കുറിച്ച് അറിഞ്ഞതിൽ വളരെ നന്ദി. 🙏🙏🙏🙏തുടക്കം തൊട്ട് അവസാനം വരെ കണ്ടിരിക്യാൻ പറ്റിയ അവതരണം 👍👍👍
@KarthikaSree-hr7fr
@KarthikaSree-hr7fr 3 жыл бұрын
അങ്ങനെ ശ്രീനിവാസരമനുജനെ അറിയാൻ സാധിച്ചു.. ഒരുപാട് നന്ദി സഹോദര ♥️👍
@sarathgangadharan2965
@sarathgangadharan2965 3 жыл бұрын
ഭാരതത്തിൻറെ അഭിമാനമായ .. ലോകം കണ്ടതിൽ വെച്ച് ഏറ്റവും പ്രഗൽഭനായ ഗണിതശാസ്ത്രജ്ഞനെ നമസ്ക്കരിച്ചു കൊണ്ടു തന്നെ പറയട്ടെ. 🙏🏻🙏🏻🙏🏻❤️ ഈ വീഡിയോയ്ക്ക് താഴെ കുറച്ചുപേർ അൺ ലൈക്ക് ചെയ്തിട്ടുണ്ട് അത് എന്തിനാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല …😰
@theinvisiblepsycho8938
@theinvisiblepsycho8938 2 жыл бұрын
കണക്ക് പരീക്ഷക്ക് തോറ്റവർ ആയിരിക്കും
@wanderedsoul8716
@wanderedsoul8716 3 жыл бұрын
എന്റെ ഒരു കൂട്ടുകാരൻ ആണ് ഈ ചാനൽ എനിക്ക് പരിചയപ്പെടുത്തിയത് നല്ല അവതരണം ബാക്കി ഉള്ള വീഡിയോ കാണട്ടെ 👍👍
@fjt855
@fjt855 3 жыл бұрын
അദ്ദേഹം നടത്തിയ കണ്ടത്തലുകൾ ദേവി നൽകിയതാണ് എന്ന് പറയുന്നതിനോട് ഒത്തു നിൽക്കുന്ന ഒരു ശിര്ഷകമാണ് The man who knew infinity. ഈശ്വര കടാക്ഷം ഉള്ള ഒരാൾക്ക് മാത്രമെ infinity യെ കുറിച്ച് ഒരു നിർവചനം നൽകുവാൻ കഴിയൂ.
@alexalias1085
@alexalias1085 3 жыл бұрын
1729 - രാമാനുജൻ നമ്പർ
@James-br1tv
@James-br1tv 3 жыл бұрын
Hardey Ramanuja number
@user-ot1ux8zd1u
@user-ot1ux8zd1u 3 жыл бұрын
ഏഷ്യാനെറ്റ് ന്യൂസിലെ വല്ലാത്തൊരു കഥയ്ക്ക് ശേഷം വളരെ ഇഷ്ട്ടപെട്ട അവതരണം...
@VaisakhTelescope
@VaisakhTelescope 3 жыл бұрын
ശ്രീനിവാസ അയ്യങ്കാർ രാമാനുജൻ.... അനന്തതയെ തിരിച്ചറിഞ്ഞ മനുഷ്യൻ.... അദ്ദേഹത്തിന്റെ പുസ്തകം സർ ഐസക്ക് ന്യൂട്ടന്റെ പ്രിങ്കിപ്പിയ മാത്തമാറ്റിക്ക എന്ന പുസ്തകത്തിന്റെ അടുത്താണ് wren ലൈബ്രറിയിൽ വെച്ചേക്കുന്നത്❤️❤️❤️❤️ അനുരാഗ് ഏട്ടൻ ടോപിക് സെലക്ഷൻ 💯💯💯💯
@amalsurendran6321
@amalsurendran6321 3 жыл бұрын
പ്രിൻസിപ്പിയ
@VaisakhTelescope
@VaisakhTelescope 3 жыл бұрын
@@amalsurendran6321 പ്രിങ്കിപിയ എന്നാണ് ഇതിന്റെ pronounciation... ഗൂഗിൾ ചെയ്തു നോക്കു ബ്രോ...
@uyyentevlog6143
@uyyentevlog6143 3 жыл бұрын
പത്മനാഭ സ്വാമി ക്ഷേത്ര നിലവറയെ കുറിച്ചൊരു വീഡിയോ ചെയ്യാമോ......
@abhinavk3026
@abhinavk3026 3 жыл бұрын
ചെയ്യണം bro
@muhammedhashirks
@muhammedhashirks 3 жыл бұрын
Chetta nicolas teslaye kurich oru video apload cheyyoo. the greatest genius in ever history
@aswinraju6250
@aswinraju6250 3 жыл бұрын
10:20 Titanic photo kandavar ondo..😁😁
@AnuragTalks1
@AnuragTalks1 3 жыл бұрын
നിരീക്ഷണ സിംഹമേ..
@aria5911
@aria5911 3 жыл бұрын
12:12 paalathinte thazhe koode vallam pokkunne kando🤑🤓
@369thetimetraveller9
@369thetimetraveller9 2 жыл бұрын
He is included in 40 immortals of mathematics of all human history
@siyakmr1304
@siyakmr1304 3 жыл бұрын
അറിവ് സ്വന്തമായി🙂 അവതരണം ഇഷ്ടമായി👌
@ARMAN-hg5mw
@ARMAN-hg5mw 3 жыл бұрын
Anurag talks addicted ❤️🔥
@nikhilk2874
@nikhilk2874 3 жыл бұрын
Great man. Congrats for the hardwork behind this presentation. Keep rocking..
@vishnum9915
@vishnum9915 3 жыл бұрын
Waooo... anurag cheetan veendum vannee❤️🔥🔥🔥🔥
@ismathhazif2426
@ismathhazif2426 3 жыл бұрын
*Sreenivassa Ramanujan* 1729 I Respect you Indian mathematician
@remiraj2718
@remiraj2718 3 жыл бұрын
ആ മഹത് വ്യക്തിയെക്കുറിച്ച് ഇത്രയധികം വിവരങ്ങൾ അറിയാൻ സാധിച്ചു.വളരെ നന്ദി..
@petpmna
@petpmna 2 жыл бұрын
Nice Video on a Talent Ramanujan, Anurag... Salutes to you... Appreciate ur Time, Effort, & the Heart to Share the History to the New Gen... 👍👌
@thomasshelby4029
@thomasshelby4029 3 жыл бұрын
ബോർ അടിച്ചു ഇരിക്കുവായിരുന്നു. Crct tymil nitification vannu❤️❤️ love u anurag chetta❤️❤️❤️
@milnajoshy6783
@milnajoshy6783 2 жыл бұрын
notification and time
@jijeshpandalam
@jijeshpandalam 3 жыл бұрын
ഒരുപാട് മഹത് വ്യെക്തികൾ 33 ആം വയസിൽ മരിച്ചുപോയി
@beenaabraham2243
@beenaabraham2243 3 жыл бұрын
Correct aannu
@adhilv4492
@adhilv4492 3 жыл бұрын
Sathyam
@malayalikaranmedia4301
@malayalikaranmedia4301 3 жыл бұрын
3+3=6 😂 illuminandi🔥😂
@vinodag4115
@vinodag4115 3 жыл бұрын
Yesss very correct, next me 😊😊
@Rajeev8888
@Rajeev8888 3 жыл бұрын
@@malayalikaranmedia4301 🤣🤣🤣🤣
@hyperzen404
@hyperzen404 3 жыл бұрын
Its very paradox on how his brain come with extremely complicated formulas directly without the steps for it, what if in fact a Devi or a Cosmic database was pouring knowledge to his consciousness. We don't know what is true, He is the most mysterious Mathematician in the history of the world..
@0arjun077
@0arjun077 3 жыл бұрын
Actually we know it if we deeply dive into Upanishads, its classify Our self as 4th thing its not mind, not body and our sleeping state. There are 3 types of things we go through The real world The dream world The sleeping blankness. Its says these 3 are not our true self we are something beyond every Individual experience. The person who not only knew but experience it is called Yogi. Later such person is worshipped and all the Gods were created by common people, but infact each individual is capable of that. If we experience the 4th we are literally not bounded by materiality. Personally i think Ramanujan achieved a inbw state. Im not an expert in yoga so im not sure regarding this but i had read this in few Upanishads slokhas.
@mforbes4574
@mforbes4574 3 жыл бұрын
So many Top genius come from Tamil Nadu..💡
@sabeenaas1520
@sabeenaas1520 Жыл бұрын
The man who knows infinity ❤
@CR-zq2pe
@CR-zq2pe 3 жыл бұрын
എനിക്കും രാമാനുജനേപോലെ ആഗാൻ കഴിഞ്ഞിരുന്നെങ്കിൽ
@priyamolsimon3594
@priyamolsimon3594 2 жыл бұрын
Thank you so much for the brief explanation about Sreenivasa Ramanujan. He was extremely wonderful mathematician.
@josychacko7362
@josychacko7362 3 жыл бұрын
Thank you, Anurag, for your informative video. Waiting for your next one👍
@babutm709
@babutm709 2 жыл бұрын
എത്ര ഹൃദ്യമായ വിവരണം..രാമാനുജന്റെ ജീവചരിത്രകൃതി വായിച്ച അനുഭവം..അനുരാഗിന്റെ നെരേഷൻ ജീവസുറ്റതുതന്നെ..അഭിനന്ദനങ്ങൾ..
@unknownpersonconfidential7193
@unknownpersonconfidential7193 3 жыл бұрын
Perfect Presentation 👏 Story of a great mathematician. True genius. ❤️
@sherlysebastian2715
@sherlysebastian2715 3 жыл бұрын
I love maths.....Srinivasa Ramanujan was a great mathematician... Nice presentation
@radhamurali9343
@radhamurali9343 3 жыл бұрын
Well done anurag. Super.thank you for your valuable information.go ahead. Love you monae 🥰
@user-oq2pn5ks5t
@user-oq2pn5ks5t 3 жыл бұрын
മച്ചാനെ ഇഷ്ടമുള്ളവർ like അടി
@jayagovindanv7478
@jayagovindanv7478 3 жыл бұрын
വളരെ നല്ല അവതരണം👏
@soorajps4359
@soorajps4359 3 жыл бұрын
സഹോദരാ ഇത് മതവിശ്വാസം അല്ല. ഇതാണ് ദേവത ഉപാസന. ഒരുപാട് പ്രതിഭകൾ പല മേഖലകളിലും ഉപാസനയിലൂടെ അവരുടെ തന്നെ കഴിവുകളെ ഉയർത്തിയിട്ടുണ്ട്.
@rvm9427
@rvm9427 3 жыл бұрын
ഭാരതത്തിൽ എല്ലാത്തിനും ഉള്ള ഉത്തരം ഉണ്ട്
@SK-jd2hm
@SK-jd2hm 2 жыл бұрын
Beautiful tribute to late Hon. Ramanujan mathematician also for the presentor of this vedio.. Excellent topic and to be added in school sylabuss one
@manjulapookkottil7933
@manjulapookkottil7933 3 жыл бұрын
Very nice, Anurag! Impressive!
@vishnuvinod1424
@vishnuvinod1424 Жыл бұрын
Those Legends are come from india Tamilnadu 🔥 proud to be indian 🇮🇳
@AjithKumar-eq6gk
@AjithKumar-eq6gk Жыл бұрын
തമിഴന്മാരാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബുദ്ധിമാർ എന്ന് എവിടെയോ കേട്ടിട്ടിണ്ട്. പക്ഷെ ഉയർന്നു വരാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല പക്ഷെ വസ്തുനിർമിതിയിലെ അവരുടെ വിഭവം അതി പ്രശസ്തമാണ്
@infantjesuslpschoolalakodu2314
@infantjesuslpschoolalakodu2314 3 жыл бұрын
നല്ല അറിവ് നന്ദി വീണ്ടും പുതിയ അറിവുകളുമായി വരൂ
@jithujith3055
@jithujith3055 3 жыл бұрын
Great...പറയാൻ വാക്കുകൾ ഇല്ല...tnx bro..For this video ❤️❤️❤️
@leelamathew9866
@leelamathew9866 3 жыл бұрын
Super and inspiring thoughtful message thanks for sharing with us .
@vineethn1628
@vineethn1628 2 жыл бұрын
ചിലർ അങ്ങനെയാണ്.. പ്രത്യേക ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും ആയി ജനിചുവീഴും.. ഒരു 100 മനുഷ്യായുസ്സ് ന് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ അവർ അവരുടെ ചുരുങ്ങിയ ആയുസ്സിനുള്ളിൽ ചെയ്തു തീർക്കും.. അത് കഴിഞ്ഞ ഉടനെതന്നെ അവരെ ദൈവം തിരിച്ചു വിളിക്കും.. ചെഗുവേര മുതൽ മഹാത്മാഗാന്ധി വരെ ഉദാഹരണം..
@vinodpillai9531
@vinodpillai9531 3 жыл бұрын
thank you Anurag . so well explanation about Sreenivasa Ramanujan
@lindariju635
@lindariju635 2 жыл бұрын
Ithrayum karyangal onnum ariyillarunnu ee mahanaya vyakthiye kuruchu. Thnx Anurag bro. Thankalude style of explanations valre manoharamanu
@sugijak2040
@sugijak2040 2 жыл бұрын
Great work Anurag, thanks for the video.
@SHAJUSHAHINA
@SHAJUSHAHINA 3 жыл бұрын
There is 5 note books written by Ramanujan. At the time of his death most of them are unknown to other mathematicians. Even some of his equations or calculations are in a single line without any derivation or proved one. Later some of his findings were proven by others now. But most of the theories are unresolved till now. So apart from science mathematics need to proven. It may take more than 50 years from now. He was calculated and derived in his mind and written it in notebook as he always do like the goddess given this in his dreams. Such a genius who loves infinity
@anjalinair5514
@anjalinair5514 3 жыл бұрын
Ennum albuthupeduthiya vyakthi 🔥🔥❤️❤️well explained.
@preethibalakrishnan625
@preethibalakrishnan625 3 жыл бұрын
Nicolas Tesla യും തന്റെ കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ ഒരു വെളിച്ചം ഉണ്ടെന്നു ഉറച്ചു വിശ്വസിച്ചിരുന്നു
@rebel6809
@rebel6809 2 жыл бұрын
Athupinne research cheyyumbam light iduula😂
@saratsaratchandran3085
@saratsaratchandran3085 2 жыл бұрын
Great narration ! Kudos! Do the same with ancient mathematicians of Bharat such as Madhavan, Varahamihiran, Bhaskara!
@jayakumarkk8574
@jayakumarkk8574 2 жыл бұрын
ഭാരതത്തിൻ്റെ അഭിമാനം.... ലോകത്തിൻ്റേയും. ഒരു പക്ഷേ ഇനിയും അറിയാനിരിക്കുന്ന പ്രപഞ്ചശാസ്ത്രത്തിലേക്കുള്ള - Space and Time - താക്കോലായിരിക്കും ശ്രീനിവാസ രാമാനുജത്തിൻ്റെ ഇനിയും തെളിയാനുള്ള equations.... സാഷ്ടാംഗം നമിക്കുന്നു.....
@winnerscorner3221
@winnerscorner3221 3 жыл бұрын
Very informative,,,, nice presentation,,, keep it up
@aromalaromalj1174
@aromalaromalj1174 3 жыл бұрын
Super chetta good presentation❤️
@marychakkalackal6076
@marychakkalackal6076 3 жыл бұрын
Excellent video. Thank you.
@shidapdev3916
@shidapdev3916 3 жыл бұрын
Favorite subject forever .. Mathematics ❤️❤️
@Rajeev8888
@Rajeev8888 3 жыл бұрын
🙄🙄🙄
@Levi-ys9sb
@Levi-ys9sb 3 жыл бұрын
Mine too
@gaurisvlogs224
@gaurisvlogs224 3 жыл бұрын
😯😯🤐
@user-vh4mf4ux2m
@user-vh4mf4ux2m 3 жыл бұрын
😴😴😴
@vahid1036
@vahid1036 2 жыл бұрын
എനിക്കും 😊 ആ ഒരു സമയം ഉറങ്ങുന്ന സുഖം വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങിയാൽപോലും കിട്ടില്ല 😍💯
@tkrishnan57
@tkrishnan57 3 жыл бұрын
വളരെ നല്ല അവതരണം. നന്ദി
@saajsuni4479
@saajsuni4479 3 жыл бұрын
You did well anurag , such a great work. You are a patriotic .... I know. Good going 👍🏽
@rengithrajan626
@rengithrajan626 3 жыл бұрын
Kanakkariyatha njan ennum padikkanirikkumbol parayarundayirunnu.... Ee kanakku kandu pidichavane ente kayyil kittiyal eduth potta kinattil ittenennu..... Pakshe.... Ippo valuthayappol.... Iddehathe polullavare kurichorth abhimanam und.... Great man...pinne chettan poliyatto.... Super presentation..
@praveenkc3627
@praveenkc3627 3 жыл бұрын
3900+ equation 😳🔥🔥
@balachandranreena6046
@balachandranreena6046 3 жыл бұрын
Oruparorupadu ishtam ayi ramanujane kurichulla ee talk ..thanks in
@nidhyelizabethjohn1750
@nidhyelizabethjohn1750 3 ай бұрын
Thanks bro... Valare ishtappettu..
@syedharis7739
@syedharis7739 3 жыл бұрын
Excellent..... keep it up
@Sudhi-wg6vi
@Sudhi-wg6vi 3 жыл бұрын
Best video and presentation like always.
@fala0077
@fala0077 Жыл бұрын
Inspirational bro.. keep doing
@vulgerboy6829
@vulgerboy6829 3 жыл бұрын
Waitng aayirunnu vdo kk vendi ❤️
@AnuragTalks1
@AnuragTalks1 3 жыл бұрын
❤️❤️
@darkfootballer4872
@darkfootballer4872 3 жыл бұрын
Well explained this topic 💕🔥🔥
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 52 МЛН