The most effective way to learn Mathematics

  Рет қаралды 67,017

Deepak Gopi Presents

Deepak Gopi Presents

12 күн бұрын

In this episode, K. Suresh Kumar, a distinguished academician and recipient of the President’s Award for Best Teacher, shares valuable steps to achieve expertise in mathematics.
K Suresh Kumar - 9895993694
#deepakgopi
#deepakgopipresents
#ksureshkumar
#mathematics

Пікірлер: 115
@sajishmr7358
@sajishmr7358 7 күн бұрын
🎈ഒരു കുട്ടിക് കണക്കു നെ മാർക്ക് കുറവ് ആണെങ്കിൽ അതിനു കാരണം അധ്യാപകർ തന്നെ ആണ്.. കണക്കു നന്നായി പഠിപ്പിക്കാൻ നല്ല അധ്യാപകനെ കഴിയും..ഞാൻ കണക്കു പുസ്‌തകം തുറക്കാറില്ല എന്റെ ട്യൂഷൻ മാഷ് പറയുന്നത് class ശ്രെദ്ധിച്ച പഠിക്കും എക്സാം തലേന് equations മാത്രം വായിച്ചു പോകും കുറച്ചു problems um ചെയ്യും ഞാൻ ആദ്യം കണക്കിൽ മരപൊട്ടി ആയിരിന്നു ട്യൂറ്റിഷൻറെ പോയപ്പോ ആ മാഷ് കണക്കു കണക്കിന്റെ രീതിയിൽ അടിപൊളി ആയി പഠിപ്പിച്ചു ഇപ്പൊ കണക്ക് മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ 🤎🤎
@Mallika-ld2zq
@Mallika-ld2zq 4 күн бұрын
Ippam eganeya maths padippikunne ennu paranju tharumoo
@sajishmr7358
@sajishmr7358 4 күн бұрын
@@Mallika-ld2zq eth classil ann padikkunath?? njn paranja mash tuition class edukunath ann... plus two vare ulla kutti aanenkill allen sir nte maths class nallath ann (exam winner) njn paranja nannayi maths edukuna teachers ella nattupredashethum undavillalo.. oru karyam urappa school edukunath enthayalum padichal onnum manasilavilla
@sajishmr7358
@sajishmr7358 4 күн бұрын
@@Mallika-ld2zq 10th vare anankil math text avashyam illa adhikam pyq matram mathi concept manasillaka pyq cheyya... but plus one avumbo text prblms imp ann
@Sadhvi_V
@Sadhvi_V 2 күн бұрын
Aa sir evideyanu? Online class edukkumo? Please reply
@sajishmr7358
@sajishmr7358 2 күн бұрын
@@Sadhvi_Vmash nattumpradashthe oru sadharana mash ann online class onnum illa sslc kkark matre mash edukunullo.. thrissur ammadam.. but oru kollam alde aduthe poyappo njn maths snte trick manasillaki padikkan thudangi
@Sanilponnani
@Sanilponnani 10 күн бұрын
ഇനിയും ഇതുപോലെ ഉള്ള മാത്‍സ് ക്ലാസുകൾ തരുമോ പ്ലീസ്, അതുപോലെ മുൻപ് തന്ന മെമ്മറി ട്രിക്ക് ക്ലാസ്സുകളിൽ നന്നായിരുന്നു ❤️❤️❤️
@neon-gamer150
@neon-gamer150 9 күн бұрын
എത്ര വ്യക്തമായ class. ഇതുപോലെ പഠിപ്പിക്കുന്നവർ വിരളം. നന്ദി sir
@spectacularflower9663
@spectacularflower9663 3 күн бұрын
ലോകത്തിലെ ഏറ്റവും വലിയ പരട്ടകളാണ് കണക്ക് "അധ്യപകർ". ഒരൊറ്റ കണക്ക് അദ്ധ്യാപകനും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ക്ലാസിലെ പഠിപ്പികൾ അല്ലാത്തവരോടൊക്കെ അവർക്ക് പരമപുച്ഛം ആണ്. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ കണക്ക് അദ്ധ്യാപകൻ്റെ വായിൽ നിന്നും കേട്ട ആദ്യ ഡയലോഗ് ആണ്: Math is the most difficult subject in the world. പഠിക്കാൻ വന്ന ഒരു കുട്ടിയോട് ഇങ്ങനെയാണോ ഒരു അധ്യാപകൻ പറയേണ്ടത്? But you are so amazing sir... ❤
@shajishamsudeen8586
@shajishamsudeen8586 7 күн бұрын
എനിക്ക് 51 വയസ്സുണ്ട്.ഈ ക്ലാസ്സിൽ എനിക്കറിയാത്ത ചിലകാര്യങ്ങൾ ഞാൻ പഠിച്ചു.നന്ദി സർ.❤
@jahnavistudio
@jahnavistudio 9 күн бұрын
ഇദ്ദേഹം ആയിരുന്നു എൻ്റെ Maths അധ്യാപകൻ എന്ന് ആഗ്രഹിച്ചു പോവുന്നു🙏🏾🙏🏾🙏🏾
@samadbinnasar
@samadbinnasar 9 күн бұрын
Sheriikum 👍
@ranjith.nair6617
@ranjith.nair6617 6 күн бұрын
അന്നത്തെ കാലത്ത് ഇതുപോലെ പറഞ്ഞാലും പഠിക്കില്ല..😂
@DILSHADs_MATH_SCHOOL
@DILSHADs_MATH_SCHOOL 8 күн бұрын
Sir പറഞ്ഞ പോലെ linear equations solve ചെയ്യുന്നത് പഠിപ്പിക്കാൻ സ്കൂളിൽ സമയം കിട്ടില്ല. ഇങ്ങനെ പഠിപ്പിക്കാൻ ആഗ്രഹമുള്ളതിനാലാണ് ഞാൻ എൻ്റെ സ്ഥാപനം തുടങ്ങിയത്. ഇതിൻ്റെ ആവശ്യഗത മറ്റുള്ളവരിൽ എത്തിച്ചതിന് നന്ദി. 6 മുതൽ 12 വരെ കുട്ടികൾക്ക് online math coaching നൽകുന്നു. 3 foundation Course ഉം 2 Algebra Course ഉം പഠിപ്പിക്കുന്നു. online ക്ലാസ്റ്റ് സാധാരണ കൊറോണ കാലത്ത് നടന്ന online ക്ലാസ്സല്ല അത് offline ക്ലാസ്സ് എടുക്കുന്നവർ ക്യാമറ ക്ക് മുമ്പിൽ അതേ ക്ലാസ്സ് തന്നെ എടുത്തതാണ്. Digi board, personal leaning platform തുടങ്ങിയ ഉപയോഗിച്ചുള്ള real online ക്ലാസ്സ് . ആഴ്ചയിൽ 2 theory ക്ലാസ്സും അത് പഠിച്ചോ എന്ന് ഉറപ്പുവരുത്താൻ 3 പ്രാക്ടീസ് session നും നൽകുന്നു. ഒരു ക്ലാസ്സിൽ Maximum 20 കുട്ടികൾ . 5 കുട്ടികൾ മാത്രമുള്ള premium Batch ഉം ഉണ്ട്. 2021 December ൽ ആരംഭിച്ച എൻ്റെ സ്ഥാപനം ഇപ്പോൾ ഒരു പരസ്യവുമില്ലാതെ മുന്നോട്ടു പോവുന്നതിനു ള്ള എക കാരണം ഇതുപോലെ Concept പഠിപ്പിച്ചു practice ചെയ്യിപ്പിക്കുന്നതിനാലാണ് .
@ganiyasherif1847
@ganiyasherif1847 8 күн бұрын
Sir yenikkum coaching venamennund, yengane join cheyyam?
@shajujosevalappy2245
@shajujosevalappy2245 7 күн бұрын
സമയം കിട്ടാതെ ഒന്നും അല്ല.. അറിയില്ല അല്ലെങ്കിൽ മിനക്കെടില്ല.
@abhina3008
@abhina3008 5 күн бұрын
How to join sir please reply 😢
@krishnakishore1083
@krishnakishore1083 9 күн бұрын
I love math always Beautiful class sir Expecting more I am an academician
@user-tl1zh8mc6h
@user-tl1zh8mc6h 9 күн бұрын
സാറിന്റെ ക്ലാസ്സിൽ എനിക്ക് അറിയാത്ത കുറേ കാര്യം പറഞ്ഞു തന്നു . Thankyou sir 🙏
@shajujosevalappy2245
@shajujosevalappy2245 7 күн бұрын
സർ, ടീച്ചിങ് ഒരു ആർട്ട്‌ ഫോം ആണ്, സ്റ്റോറി ടെല്ലിങ് ആണ്. താങ്കളെ പോലെ ഉള്ളവർക്കേ അത് മനസ്സിലായിട്ടുള്ളൂ, അത് അനുസരിച്ചു പഠിപ്പിക്കുന്നുള്ളൂ. മഹാ ഭൂരിപക്ഷം പേർക്കും ടീച്ചിങ് ഒരു തൊഴിൽ ആണ്. അത് കൊണ്ട് അവർ പഠിപ്പിച്ചവർക്ക് ഇതൊന്നും പറഞ്ഞു കൊടുക്കില്ല. ബേസിക്സ് ഒന്നും വേണ്ട എന്ന രീതി ആണ്.
@abhina3008
@abhina3008 5 күн бұрын
Athe sir thankyou 🙏🙏🥺
@Devanandan9447
@Devanandan9447 8 күн бұрын
Wonderful class sir❤
@gangajayasankar9765
@gangajayasankar9765 10 күн бұрын
ഒരുപാട് നന്ദി sir 🙏🏻🙏🏻
@sabeenabeevi3800
@sabeenabeevi3800 7 күн бұрын
Ethupole vyakthamaya class ente jeevithathi illa❤ tnq 😊
@abhina3008
@abhina3008 5 күн бұрын
Ithupole ulla classukal helpfull 🙏🙏eniyum pretheekshikkunnu
@Yogamaaya
@Yogamaaya 4 күн бұрын
Superb 🌟 Nice explanation 💯 Thank you sir 🙏
@radhika2203
@radhika2203 2 күн бұрын
Wish All teachers need to be like this. Make teaching interesting and in depth and detailed
@Kurama-o-e7h
@Kurama-o-e7h 9 күн бұрын
Njan 10 th padikkumbol corona aayirunnu.online class aayirunnu.annu physics "lens nte chapter eduthathu sir aayirunnu ❤
@CR71030
@CR71030 8 күн бұрын
Thanks ❤️❤️❤️❤️❤️❤️
@Slxvenom
@Slxvenom 7 күн бұрын
thank you sir helped me a lot 🙂🙂pls make more videeo like this
@mathbasic5-10
@mathbasic5-10 8 күн бұрын
Thank you Very much sir clear excellent class.🌹 Multiplication is repeated addition in groups. 4 X 3 = 12 4 times 3 = 12. Is this the table of 3 or 4. 4 x 5 = 20 4x 6 = 24
@nishamolgeorge2465
@nishamolgeorge2465 9 күн бұрын
Excellent basics sir.thank you
@sumijapradeep2088
@sumijapradeep2088 6 күн бұрын
Super,👏🏻👏🏻👏🏻
@rajanshoba5651
@rajanshoba5651 3 күн бұрын
Thankyoudeepak
@loveyouuuuuuuuuuall
@loveyouuuuuuuuuuall 9 күн бұрын
sir thanks ❤
@jollygeorge8934
@jollygeorge8934 9 күн бұрын
Super class
@wiperdude4574
@wiperdude4574 3 күн бұрын
വളരെ ഉപകാരപ്രദം
@Magnus89733
@Magnus89733 6 күн бұрын
സർ,കൂടുതൽ ക്ലാസുകൾ എനിയും വേണം 🙏 Basics of mathematics
@nijeshammangatt1704
@nijeshammangatt1704 3 күн бұрын
X ന്റെ വാല്യൂ അറിയുന്നതിന് 4എങ്ങനെ തടസം ആവും 🤔 4ഹെല്പ് അല്ലേ 🤔
@nandhusivans788
@nandhusivans788 Күн бұрын
Ith nammde suresh sir ale ❤
@YedhuKrishnan-en4xy
@YedhuKrishnan-en4xy Күн бұрын
❤❤❤ sir class is well understanding
@abhina3008
@abhina3008 5 күн бұрын
Sir part 2 idaamo ithupole integration, differentiation okke🙏🙏🙏🙏🙏🙏🙏🙏
@Professor_4
@Professor_4 3 күн бұрын
Thanks from Mahe
@sintoed4321
@sintoed4321 Күн бұрын
സൂപ്പർ
@vinay5517
@vinay5517 9 күн бұрын
sir subsidy kodukune nigudi panatill ninn alle
@rajanshoba5651
@rajanshoba5651 2 күн бұрын
Wishyouoldbest
@Alankrita-wm6ji
@Alankrita-wm6ji Күн бұрын
veliya fractional numbers with decimals easy aayi divide cheyyunath enganeyenn paranj tharumo sir ( Neet problem s in vendi)
@ratheesheg6595
@ratheesheg6595 2 күн бұрын
Wowwwww
@vineedvidyadharan1742
@vineedvidyadharan1742 7 күн бұрын
👏🏻👏🏻👍🏻👍🏻👍🏻ഗുഡ് ക്ലസ്
@anuam104
@anuam104 4 күн бұрын
Nice
@ShinoBiju-hc3fq
@ShinoBiju-hc3fq 8 күн бұрын
Sir adipoli
@akandabvlogzz8577
@akandabvlogzz8577 10 күн бұрын
Sir class 9 state inte maths lessons videos idumo (new text book)
@Ponnu727
@Ponnu727 6 күн бұрын
Sir +1,+2 math class edukkuvo engineering basics illathondu tough aahnu
@Samyesudas-ir5hm
@Samyesudas-ir5hm 10 күн бұрын
Sir ippol school il basic maths onnum padipikunila .athukond higher class il valare tough ane .ethu correct cheyan ethagilum vazhi undo?
@user-ot1sd1xc7l
@user-ot1sd1xc7l 9 күн бұрын
.
@user-di3th7wf1z
@user-di3th7wf1z 8 күн бұрын
@Prajesh-yw2zs
@Prajesh-yw2zs 10 күн бұрын
👍❤
@athiraashok4914
@athiraashok4914 7 күн бұрын
Maaashe oru doubt und. 5×4=20 il 5 4 times alle 5 times 4 allallo.
@naseema7918
@naseema7918 8 күн бұрын
Good
@teachindia24
@teachindia24 6 күн бұрын
10/ 0 = not defined. But, physics ൽ ചിലപ്പോൾ ഇതിന് infinity എന്ന് ഉത്തരം പറയാറുണ്ട്. എന്താണ് കാരണം. Not defined and infinity different meaning അല്ലെ
@AnamikaMika-fi6te
@AnamikaMika-fi6te 2 күн бұрын
Sir could pls make a vedio about trigonometry...
@sreelal6199
@sreelal6199 10 күн бұрын
👍
@fathimafathima8050
@fathimafathima8050 10 күн бұрын
Sir 9th nte maths lesson based video idumo pls sir.sylabus maariyapo kutykalk nalla tough aanu😢
@lj5584
@lj5584 10 күн бұрын
ഏത് syllabus ആണ്?
@Mathsmallu
@Mathsmallu 4 күн бұрын
Nthaan vendath
@amrithmuralikp6823
@amrithmuralikp6823 2 күн бұрын
ഇതിനൊക്കെ കാരണം അധ്യാപകർ തന്നെ ആണ്.. അദ്ധ്യാപകൻ പഠിപ്പിക്കുന്നത് പോലെയും പറയുന്നത് പോലെയും ആണ് ഒരു പ്രായം വരെ കുട്ടികൾ പഠിക്കുന്നത്
@manikandanmanimkm3693
@manikandanmanimkm3693 3 күн бұрын
👏👏👏👏🙌❤
@kurumbeezzworld2616
@kurumbeezzworld2616 8 күн бұрын
❤❤❤
@KeralaIndia1
@KeralaIndia1 8 күн бұрын
🙏🙏🙏
@adithitheastrophile3250
@adithitheastrophile3250 4 күн бұрын
Sir jee level maths padippikamo like Integrations and differentiations, calculus😊 ❤️
@preethikm5218
@preethikm5218 4 күн бұрын
സർ പറഞ്ഞു തരുന്ന കാര്യങ്ങൾ എല്ലാം വളരെ നല്ലതാണ്. എന്നാൽഎല്ലാവരും കമൻ്റ് ബോക്സിൽ പറയുന്നത് പോലെ ഇതൊക്കെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ കണക്കിൽ പുലിയായെനെ... എന്നെ പഠിപ്പിച്ച ടീച്ചർ ശരിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല... ചുരുക്കം ചിലർ പറയുന്നത് ശരിയായിരിക്കാം.. കാരണം ചിലർ ആർക്കോ വേണ്ടിയാണ് പഠിപ്പിക്കുന്നത്. എന്നാൽ എല്ലാവരും അങ്ങനെ ആണ് എന്ന് തോന്നിയിട്ടില്ല. ആർക്കായാലും maths പഠിക്കാൻ പറ്റും എന്നും തോന്നിയിട്ടില്ല. എല്ലാവരിലും വ്യക്തി വ്യത്യാസങ്ങൾ ഉണ്ട്. ബുദ്ധിയിലും വ്യക്തി വ്യത്യാസങ്ങൾ ഉണ്ട്.. യുക്തി ചിന്താപരവും ഗണിതപരവുമായ ബുദ്ധി കൂടുതലുള്ള കുട്ടിക്ക് മാത്രമേ കണക്കിൽ പുലിയാകാൻപറ്റൂ.. ഭാഷാപരമായ ബുദ്ധി കൂടുതൽ ഉള്ള കുട്ടിക്ക് ഒരിക്കലും ഇങ്ങനെ ആകാൻ പറ്റില്ല..എല്ലാവർക്കും എല്ലാ ബുദ്ധിയും ഒരു പോലെയെങ്കിൽ ലോകം എത്ര മാറിയേനെ..😊 ഈ കമൻ്റ് ഇടുന്ന എനിക്ക് maths പെട്ടെന്ന് കിട്ടാറില്ല.. കുറേ കഷ്ടപ്പെട്ട് ഞാൻ ചെയ്യും.. എന്നാൽ പ്രത്യാവർത്തന ശേഷി കുറവായത് കൊണ്ട് തന്നെ വേണ്ടയിടത്ത് apply ചെയ്യാൻ പറ്റാറില്ല 🤷
@sivapreethsanthosh9731
@sivapreethsanthosh9731 10 күн бұрын
Sir Kite Victers il Physics nt cls eduthiitt ond Corona batch arunnu njngal ❤️
@Zeyhn_
@Zeyhn_ 4 күн бұрын
Bro❤
@rajanshoba5651
@rajanshoba5651 3 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@lamathematics
@lamathematics 6 күн бұрын
5 - - 4 = 9
@varghese3
@varghese3 8 күн бұрын
Athinu maths teachers nu ethra peru ethinte foundation ariyaam, aryamengil engane padupukillayiruno😮
@sandramanu466
@sandramanu466 3 сағат бұрын
Crct time il Aane kandath ❤
@sudharansundha1218
@sudharansundha1218 8 күн бұрын
👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽
@maheshmvd6562
@maheshmvd6562 9 күн бұрын
Sir njan ithuvare😂😂😂 padichath😅
@rajanshoba5651
@rajanshoba5651 2 күн бұрын
Myteacher
@Abhishek100.
@Abhishek100. 3 күн бұрын
🇮🇳 ഗണിത ശാസ്ത്രം എന്നത് ശാസ്ത്രത്തിൻ്റെ രാജ്ഞിയാണ് , മതപരമായി പറയുകയാണെങ്കിൽ സാക്ഷാൽ ആദി പര ശക്തി.
@Annama08
@Annama08 12 сағат бұрын
Thankyouhh sirr 😍❤️ Very helpful
@user-hr5un8gr3t
@user-hr5un8gr3t 7 күн бұрын
Kanakku... Prayasam😮😮
@krishnakumarp8382
@krishnakumarp8382 6 күн бұрын
Physics ൻ്റെ വ 16:12 ഴി മാഷ് വിട്ടോ' 2008 /09ൽ Lab മായി ബന്ധപ്പെട്ട് അതിന് നടത്തിയ ശ്രമങ്ങൾ ഞാനോർക്കുന്നു - 4 കൂട്ടുകയല്ല മറിച്ച് ഇരുവരത്തും 4 കുറയ്ക്കുകയാണ് ചെയ്തത് : എന്നല്ലേ
@shafeekguruvayur6215
@shafeekguruvayur6215 8 күн бұрын
അത്യാവശ്യം കൂട്ടാനും ഹരിക്കാനും കാൽകുലേറ്റർ ഉണ്ട്. വേറെ ഇവിടെ ഒന്നും പഠിച്ചിട്ട് കാര്യം ഇല്ല. എന്തു കണക്കും ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ ഉത്തരം കിട്ടും. So ഒരു മൊബൈൽ മതി.
@user-mz5ht8zw1o
@user-mz5ht8zw1o 3 күн бұрын
It's hilarious how you say that so proudly. The point in learning maths is to test your brain to enhance memory, attention, and reasoning abilities. Maths is purely an art. Learning maths is fun when you know what's happening.
@shafeekguruvayur6215
@shafeekguruvayur6215 3 күн бұрын
@@user-mz5ht8zw1o Mathematics does not have any impact on our day to day life like medical science or electronics. I have not been able to use any logarithm table so far. All this is just learning to pass the exam. A common person only needs to know basic addition, subtraction and division.
@deeh2525
@deeh2525 12 сағат бұрын
​@@shafeekguruvayur6215it's commonly used in medical, research, software fields 🥴
@NEVEREVERGIVEUP478
@NEVEREVERGIVEUP478 9 сағат бұрын
Dey ee maths calcules vecha drone okke work cheyyunne 😂😂😂 ​@@shafeekguruvayur6215
@sathyanandakiran5064
@sathyanandakiran5064 Күн бұрын
നമസ്തേ ഒരു സംശയം ചോദിച്ചു കൊള്ളട്ടെ X divided by 5 എന്നാവില്ലെ x ഭാഗം 5 എന്ന് പറഞ്ഞാൽ ?
@muhammadkunhi.a8669
@muhammadkunhi.a8669 9 күн бұрын
ഒരുവസ്തു വിൻെറ കൂടെ നാല്കൂട്ടി അപ്പോൾ ബെലിയ ഒരു ഒൺപദ് കീട്ടി കീട്ടി ഇത് അൽഭുതമുണ്ടാക്കുന്ന കാര്യംതന്നെയാണ്പൊട്ടൻ മാഷേ.. അത് അഞ്ച് പ്ലസ് നാല് ഒൻപത്..എന്ന് വളരുന്ന ചായകടക്കാരൻ പറയുന്നു..സിലബസ്.. സബ്‌സിഡി..ഇത്തരംതട്ടിപ്പ് നടത്താനും ടൈവേസ്ററിലൂടെ മാഷ് ശംബളം പിടുങ്ങാൻ മാഷ് 150ദിവസം ജോലി ഒരുകൊല്ലംശംബളം..ബാക്കി.വെക്കേഷൻ.സിക്ക്ലീബ് കാശ ലീബ് അങ്ങിനെചത്തപ്പോൾലീവ് പെററലീവ് ഓകെ ഈകണക്ക്പറയൂ...
@ashrafbadarbad60
@ashrafbadarbad60 Күн бұрын
സാറെ പഠിപ്പിച്ച് തരുന്ന അദ്ധ്യാപകൻ എന്താണോ പറഞ്ഞ് തരുന്നത് അത് മാത്രമെ വിദ്യാർത്ഥിക്ക് പഠിക്കാൻ കഴിയൂ . സാറിനെ പോലെ തെളിച്ച് പറയുന്ന അധ്യാപകരും ഉണ്ടായേക്കാം അവരുടെ ശിഷ്യന്മാർക്ക് ആഹാരം അവർ പഠിപ്പിച്ചു കൊടുക്കുകയും ആശിഷ്യന്മാർ അത് മനസ്സിലാക്കുകയും ചെയ്യുന്നു.
@muhammadkunhi.a8669
@muhammadkunhi.a8669 9 күн бұрын
എനിക്ക് രാവിലെ കറിക്ക് ആവശ്യം എസ്ക്വയർ അല്ല മത്തി യാണ് അല്ലെങ്കിൽ ഐല അത് പത്ത്രൂപക്ക് ഇരുപത് മുപ്പത് രൂപക്ക് ഇത്തരംകാര്യങ്ങൾ ആണ് ജീവിതത്തിൽ എക് പ്ലസ് മൈനസ് ആവശ്യമില്ല..
@thomaschacko5810
@thomaschacko5810 9 күн бұрын
Poda.....potta
@thomaschacko5810
@thomaschacko5810 9 күн бұрын
Ninakku cherakkan aryo?
@DILSHADs_MATH_SCHOOL
@DILSHADs_MATH_SCHOOL 8 күн бұрын
സുഹൃത്തേ , നിങ്ങൾ ഉപയോഗിക്കുന്ന ഫോണും, Internet ഉം മറ്റു എല്ലാ സൗകര്യങ്ങളും ആരെങ്കിലുമൊക്കെ x square ഉം പഠിച്ചതു കൊണ്ടാണ് .
@homosapien400
@homosapien400 8 күн бұрын
താൻ ഉപയോഗിക്കുന്ന ഫോണും ഇന്റർനെറ്റ്‌ ഒക്കെ വർക്ക് ചെയ്യാൻ മത്തിയുടെ കണക്ക് പോരാ.
@mathbasic5-10
@mathbasic5-10 8 күн бұрын
വേണ്ടവർ സമയം ചിലവഴിച്ചാൽ മതി. 7 class ൽ പഠിക്കുന്ന കുട്ടിക്കവരെ മനസ്സിലാകുന്ന ഉപകാരപ്പെടുന്ന രൂപത്തിൽ വളരെ ലളിതമായിട്ടാണ് സാറിന്റെ ക്ലാസ്
@Blackhoodie9
@Blackhoodie9 4 күн бұрын
Pandathe bully teacher anennu thonunnu
@sreenath8790
@sreenath8790 10 күн бұрын
Quality basics pls continue👏
@sameeraansameeraan993
@sameeraansameeraan993 3 күн бұрын
Super class
@ismailcheriyaparambath7740
@ismailcheriyaparambath7740 8 күн бұрын
Remember Everything: Science-Backed Memory Strategies
22:05
Deepak Gopi Presents
Рет қаралды 531 М.
"Remember More: 7 Habits for a Sharper Mind and Better Memory"
9:14
Deepak Gopi Presents
Рет қаралды 29 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 7 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 77 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 152 МЛН
Transform Your Teaching: Insider Tips to Become a Student’s Favorite
20:35
Deepak Gopi Presents
Рет қаралды 66 М.
Why should I avoid 'Ball Pen' ?
12:05
Deepak Gopi Presents
Рет қаралды 35 М.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН