Transform Your Teaching: Insider Tips to Become a Student’s Favorite

  Рет қаралды 66,954

Deepak Gopi Presents

Deepak Gopi Presents

2 ай бұрын

Unlock the secrets of effective teaching in this comprehensive guide. Discover innovative strategies, practical tips, and proven methods to transform your teaching skills. Learn how to inspire, motivate, and engage students. Become the great teacher you’ve always wanted to be. Start your journey towards teaching excellence today.
Subject Expert - K. Suresh Kumar, retired high school teacher at AMHSS Thirumala (Trivandrum), Indian President award for best teacher.
#pedagogy
#deepakgopi
#deepakgopipresents
#howtobecomeagreatteacher
#sureshkumars

Пікірлер: 152
@hasnafahadkv2355
@hasnafahadkv2355 2 ай бұрын
മാഷേ...കേട്ടപ്പോൾ എന്തോ ഒരു സുഖം... വളർന്നു വരുന്ന എന്നെ പോലെയുള്ള ടീച്ചേർസിന് ഈ വാക്കുകൾ വളരെ വിലപ്പെട്ടതാണ് ❤️
@binus3754
@binus3754 2 ай бұрын
സാറിൻ്റെ videos മുഴുവൻ ലഭിക്കാൻ എന്ത് ചെയ്യണം. ഓരോ ക്ലാസും വിലപ്പെട്ട പഠനങ്ങളാണ്. great sir Thank you
@kiskimash7696
@kiskimash7696 2 ай бұрын
they will be released soon
@sreekantannair6185
@sreekantannair6185 2 ай бұрын
സുരേഷ് കുമാർ സാറിന് എന്റെ നിറഞ്ഞ അഭിനന്ദനങ്ങൾ, ആശംസകൾ. രണ്ടാം തലമുറയെ ഉണർത്താൻ നടത്തുന്ന പരിശ്രമങ്ങൾക്കു ഹൃദയൻഗമായ പിന്തുണ 🌹 🙏
@LearnEasy67
@LearnEasy67 2 ай бұрын
❤sir പറഞ്ഞ ഓരോ points നോടും യോജിക്കുന്നു.ഞാൻ കഴിഞ്ഞ വർഷം retire ചെയ്തു.plustwo CS teacher ആണ്. BTech കഴിഞ്ഞ ഞാൻ teacher ആയി.ഈശ്വരാനുഗ്രഹം കൊണ്ട് teacher ആയി.ഇത്രയും അഭിമാനം തോന്നുന്ന ജോലി. ഈ ജോലി യിലുള്ള ഇഷ്ടം കൊണ്ട് ഇപ്പോഴും teacher ആയി തുടരുന്നു 15 mnt subject pinne കുറച്ച് inspiration stories angane പലതും പിന്നെ class എത്ര മണിക്കൂർ വേണമെങ്കിലും ഞാൻ class എടുക്കും കുട്ടികളും ഇരികും.ഒരു ദിവസം leave എടുത്താൽ കുട്ടികൾ വിളിച്ചോണ്ട് ഇരികും എന്താ വരാത്തത് എന്ന് ചോദിച്ചു.ഒരു punishment കൊടുകില്ല.veetil poyi പഠിക്കാൻ കൊടുകില്ല.റിസൾട്ട് വരുമ്പോൾ ഞാൻ പോലും ഞെട്ടിപ്പോകും.ഗംഭീര result. Innu പഠിച്ചത് എത്ര വർഷം കഴിഞ്ഞാലും ഓർമയിൽ നിൽകണം .athayirikanam patikkal. എൻ്റെ മുന്നിലെ കുട്ടികൾ ആർക്കൊക്കെ A+ ,C+ ഞാൻ നോക്കാറില്ല.അവരവരുടെ കഴിവിന് അനുസരിച്ച് ഉയർത്താൻ ശ്രമിക്കും Sir nte class ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു ❤
@raniav6123
@raniav6123 2 ай бұрын
🙏🏻HAPPY TO SEE YOU SIR, I WAS LUCKY ENOUGH TO BE IN YOUR CLASS. I WAS WEAK IN MATHS BUT STILL REMEMBER THE LESSONS YOU TAUGHT IN MY 8TH STANDARD EVEN NOW AT THE AGE OF 45. YOU ARE THE BEST TEACHER IN MY LIFE. MY ROLE MODEL AS A TEACHER 🙏🏻🙏🏻🙏🏻🙏🏻🙏🏻
@neela4782
@neela4782 2 ай бұрын
എൻ്റെ അദ്ധ്യാപകരെല്ലാം അവരാൽ കഴിയുന്ന വിധം നന്നായി തന്നെ ആണ് ഞങ്ങളെ പഠിപ്പിച്ചത് ആ അറിവുകളുടെ മൂല്യം ഞാൻ എൻ്റെ മകളെ പഠിപ്പിക്കുമ്പോൾ മനസ്സിലാകുന്നു എന്റെ ഗുരുക്കൻമാരോടുള്ള നന്ദി ഞാൻ ഇവിടെ രേഖ പ്പെടുത്തുന്നു
@neela4782
@neela4782 2 ай бұрын
Suresh സാറിൻ്റെ വീഡിയോസ് ഇനിയും വേണം സാറിൻ്റെ ഓർമ്മശക്തി വർധിപ്പിക്കുന്ന ടെക്നിക്കുകൾ എൻ്റെ മകൾക്ക് ഞാൻ പഠിപ്പിക്കുന്നുണ്ട് സാറിൻ്റെ അറിവുകൾ ഇനിയും വേണം താങ്കൾക്കും സാറിനും എൻ്റെ നന്ദി
@deepakgopipresents
@deepakgopipresents 2 ай бұрын
You can expect more in the coming weeks, thank you🙏
@Pankaj-ld8rx
@Pankaj-ld8rx 8 күн бұрын
Suresh sir nu namaste🙏🏼 Sir ne kurichu njan orupadu kettitundu. Ente veedu thirumala il aanu. Sir nte class le kuttikal paranjanu njan sir ne ariyunnathu. Ithuvazhi sir ne kanan pattiyathil orupadu santhosham🙏🏼 Iniyum videos pratheekshikunnu.
@subaidahussain5426
@subaidahussain5426 2 ай бұрын
Thankusir foryour valuable information 🌹🌹
@12GOOD313
@12GOOD313 2 ай бұрын
Thank you sir, I feel proud to be a teacher👍
@inilam424
@inilam424 2 ай бұрын
സാർ ഈ പറഞ്ഞതൊന്നും താങ്കൾ പറഞ്ഞMass Communication ൻ്റെ യുഗത്തിലുള്ള കുട്ടികളുടെ അടുത്ത് നടക്കില്ല. Parentsഉം വളരെ വൃത്യസ്തരാണ്. CBSE School ൽ വർഷങ്ങളായി പ്രവർത്തിക്കുന്നതിൻ്റെ അനുഭവം വച്ച് പറയുകയാണ്. ഇത് പോലെയുള്ള Speech ധാരാളം കേട്ടു പക്ഷെ ഇപ്പോഴത്തെ കാലത്തെ കുട്ടികളുടെ പല പെരുമാറ്റരീതികളെയും class roomൻ എങ്ങനെ manage ചെയ്യാം എന്ന ചോദ്യങ്ങൾക്ക് മറുപടി കിട്ടിയിട്ടില്ല
@kiskimash1683
@kiskimash1683 2 ай бұрын
If we are friendly with Students with a gap once in each 15 minute with a funny atmosphere we can
@bijijose92
@bijijose92 Ай бұрын
Correct.
@rajeswariki
@rajeswariki 2 ай бұрын
Big salute sir❤❤
@mufeedakp3931
@mufeedakp3931 2 ай бұрын
Great, inspiring❤❤
@swapnasuresh3559
@swapnasuresh3559 2 ай бұрын
Tq Sir, proud to be a teacher🙏🏻
@aboobackersiddiquep.m5790
@aboobackersiddiquep.m5790 Ай бұрын
Great Sir, I believe teaching profession is the best profession in the world. Teaching profession is the profession which creates all other professions. ❤❤❤
@aswathibabu5740
@aswathibabu5740 2 ай бұрын
Thank you so much sir 😊
@parayilashokanmarar3222
@parayilashokanmarar3222 2 ай бұрын
Good class..good information thank you sir
@SukuPulpally
@SukuPulpally 2 ай бұрын
This is a good teacher...
@AdwikaRahul
@AdwikaRahul 2 ай бұрын
Thank you verymuch
@alphonsaparambil60
@alphonsaparambil60 2 ай бұрын
Congratulations dear Sir.Very good message for me as a teacher.l will share it with my colleagues
@shreesamanta3688
@shreesamanta3688 2 ай бұрын
Fruitful messege
@praseedamanoj6271
@praseedamanoj6271 2 ай бұрын
Thanku Sir❤
@kavithajose3948
@kavithajose3948 2 ай бұрын
Blessed to be your student 🙏🙏
@manjursunil2233
@manjursunil2233 2 ай бұрын
Thank u Sir
@alphamathspoint6286
@alphamathspoint6286 2 ай бұрын
Big salute to you Sir 🙏
@nisampalakkal9253
@nisampalakkal9253 2 ай бұрын
Thank you sir ❤❤❤❤
@medhasiva7996
@medhasiva7996 Ай бұрын
തീർച്ചയായും യോജിക്കുന്നു Sir..❤
@ayshaiqbalhaneef3112
@ayshaiqbalhaneef3112 Ай бұрын
7:30 going to be a life changer ..the taste of victory and self confidence!!
@manukumaraliyadu3019
@manukumaraliyadu3019 2 ай бұрын
great .....speech sir
@rejithasunil1985
@rejithasunil1985 2 ай бұрын
Thank you sir
@sudhisworld2140
@sudhisworld2140 2 ай бұрын
പതിവുപോലെ ഗംഭീരം സുരേഷ് സർ ..👌🙏
@sreejithnairs3125
@sreejithnairs3125 Ай бұрын
Very good message . Thankyou sir 🙏🏻
@johaanjaniz3651
@johaanjaniz3651 2 ай бұрын
നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി sir... ഇതിപ്പോ ആദ്യം അധ്യാപകരെ പഠിപ്പിക്കണം...
@sukanyaarumughan5930
@sukanyaarumughan5930 2 ай бұрын
Thank you sir 🙏🙏🙏
@syamaguru2250
@syamaguru2250 2 ай бұрын
Thank you sir...
@dhanyarineesh8699
@dhanyarineesh8699 Ай бұрын
Very grace to hear ur👍🏻words sir🙏
@dhanu9512
@dhanu9512 2 ай бұрын
Sir psc kkarku endhegilum technique paranju tharumo❤
@bindujayan3381
@bindujayan3381 2 ай бұрын
Great sir ❤
@ibthisaamonline5449
@ibthisaamonline5449 2 ай бұрын
Well said sir
@ShobanaSukumaran-eh4bb
@ShobanaSukumaran-eh4bb 2 ай бұрын
Sir, ariyavunna ella karyangalum paranjuthannal nammale snehikkunna nallorusamuhathenirmmikkan shramichal sadhikum.
@hasanahasana5588
@hasanahasana5588 2 ай бұрын
ഞാൻ ഇന്ന് ഒരു അദ്ധ്യാപിക ആയത് എനിക്ക് ഒരു അനുഗ്രഹമായി തോന്നുന്നു കാരണം നമ്മളിലൂടെ ഒരു കുട്ടിക്ക് അറിവ് നൽകുക അതാണ്‌ ഏറ്റവും വലിയ ഭാഗ്യം
@user-ol2hl8hg4f
@user-ol2hl8hg4f 2 ай бұрын
Very good message
@sarathprasadmenon
@sarathprasadmenon 2 ай бұрын
Super vdo🎉🎉🎉🎉🎉
@lamiyasajid4849
@lamiyasajid4849 2 ай бұрын
Super 😍👍
@vinodchandranchandran2669
@vinodchandranchandran2669 2 ай бұрын
Respected sir, your tremendous ways were good enough to implement around 30 years ago...for,most of the parents spoilt kids by providing over comfort along with lack of respect towards teachers and elders... students are not ready to heed the words of teacher and parent alike... anyhow,let you feel some happiness...
@sanjanan392
@sanjanan392 2 ай бұрын
Super sir ❤
@aiswaryamurali1274
@aiswaryamurali1274 2 ай бұрын
Njaan oru maths teacher... Sir nte ee video valare adhikam ishtapettu... Ee video kandappo sir ithil mention cheytha prof. Kalyana Sudharam sir nte math class ile magics ne kurich kooduthal ariyanam ennoru aagraham..... Athine kurichoru video cheyyan saadhikkumoo sir?
@nessythomas7729
@nessythomas7729 Ай бұрын
Thank yoy Sir🙏🙏🙏🙏
@priyaelizebeth6749
@priyaelizebeth6749 2 ай бұрын
Very inspiring class.Thanks ❤
@dhanyarineesh8699
@dhanyarineesh8699 Ай бұрын
Thank you sir🙏
@RadhakrishnaPillai-fh3sl
@RadhakrishnaPillai-fh3sl 2 ай бұрын
Super
@rajanvarghese7678
@rajanvarghese7678 2 ай бұрын
Sirinte class ellavarkum nallathanu ❤❤❤
@keerthisurendranss9087
@keerthisurendranss9087 2 ай бұрын
Ante...Mash...❤️😇
@sajithvn4238
@sajithvn4238 Ай бұрын
Grate sir, അമൂല്യമായ സംഭാവനകൾ സമൂഹത്തിനും കുട്ടികൾക്കും നൽകിയ ഒട്ടനവധി ഗുരുക്കന്മാർ ഉണ്ട്, അതിൽ പെടാൻ ആഗ്രഹിക്കുന്ന അധ്യാപകരുമുണ്ട്. സാറിന്റെ ക്ലാസ്സ്‌ അതിന് സഹായിക്കും. സമൂഹത്തിന് ഇത്രയും അധികം സംഭാവന ചെയ്യാൻ കഴിയുന്ന ഒരു ജോലി ഇല്ല.. അധ്യാപനമല്ലാതെ.. പക്ഷെ.. അതിനെല്ലാം അപമാനം വരുത്തുന്ന ഒട്ടനവധി പേരുണ്ട്... അവർ ഈ ജോലിക്ക് കളങ്കം ചാർത്തുന്നു..
@SURESHKUMAR-qq8kf
@SURESHKUMAR-qq8kf 11 күн бұрын
Thank you, Sir
@user-ik8se5ie3i
@user-ik8se5ie3i Ай бұрын
Thank you sir Good class
@padmasreecm4100
@padmasreecm4100 2 ай бұрын
സർ നന്ദി ❤❤❤❤
@bindubindu1157
@bindubindu1157 2 ай бұрын
👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻മെസ്സേജ്
@shahul3654
@shahul3654 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇഷ്ട്ടായി.... ഇഷ്ട്ടായി.... ഇഷ്ട്ടായി വിലപ്പെട്ട വീഡിയോ ❤❤❤❤❤
@vishnujs6113
@vishnujs6113 2 ай бұрын
Sir nte victers class kand orupad fan ayatha
@rajila-731
@rajila-731 2 ай бұрын
Sir lp up kuttikalkk vendi class edukkamo 🙏🙏🙏
@sajinav6450
@sajinav6450 2 ай бұрын
💯 correct
@asiyailyas7490
@asiyailyas7490 2 ай бұрын
👍👍
@sajithomas4810
@sajithomas4810 2 ай бұрын
❤❤❤
@abhilashmullakkara
@abhilashmullakkara 2 ай бұрын
❤❤
@moideenkuttymaliyakal4650
@moideenkuttymaliyakal4650 2 ай бұрын
👍👍👍👍
@AshminaN
@AshminaN 2 ай бұрын
@basicenglishskills5951
@basicenglishskills5951 2 ай бұрын
🙏🏻❤
@hasnafahadkv2355
@hasnafahadkv2355 2 ай бұрын
Mashe.. ❤️
@rajeevanravi3891
@rajeevanravi3891 2 ай бұрын
Sir UPSC Exam എഴുതുന്നവർക്ക്ക് ഒരു Study Tips വീഡിയോ ചെയ്യുമോ?....
@moideenkuttymaliyakal4650
@moideenkuttymaliyakal4650 2 ай бұрын
❤❤❤❤
@SK89731
@SK89731 2 ай бұрын
👍👍👍❤❤
@shahithaka5481
@shahithaka5481 2 ай бұрын
👌🏻👌🏻🙏🏻
@simishan7331
@simishan7331 2 ай бұрын
Good vedio sir ormashakthi vardhikunna techniq second part kanan kazhinjilla
@deepakgopipresents
@deepakgopipresents 2 ай бұрын
Second part will be uploaded soon, thank you for your support
@anugeorge2698
@anugeorge2698 2 ай бұрын
You are a gem Sir....❤ സാറിനെ ആദ്യമായി കാണുന്നത് victersൽ 11 വർഷം മുമ്പ് 2013 il 'SSLC ഒരുക്കം ' ഫിസിക്സ് ക്ലാസ്സിൽ ആണ്.. യാദൃശ്ചികമായി കണ്ടതാണ് ...light inte പാഠം... പ്രൈമറി and secondary colours combination okke....ആ നോട്ടൊക്കെ ഇപ്പോഴും കയ്യിലുണ്ട് ......എനിക്കു ബുദ്ധിമുട്ടുള്ള ആ ഭാഗം പോലും അത്രയ്ക്കും ഹൃദിസ്ഥമാക്കാൻ സഹായിച്ചത് സാറിൻറെ ക്ലാസ് മാത്രമാണ്❤❤❤❤ Love from Kannur 🙏❤️
@harithamurali1204
@harithamurali1204 2 ай бұрын
❤️❤️❤️❤️👌🏼
@binus3754
@binus3754 2 ай бұрын
ഓർമ്മശക്തി ഇരട്ടിയാക്കാം എന്നതിൻ്റെ second Part എത്ര ശ്രമിച്ചിട്ടും കണ്ടത്താൻ കഴിഞ്ഞില്ല.
@deepakgopipresents
@deepakgopipresents 2 ай бұрын
Will be uploaded soon, thank you for your support
@kiskimash7696
@kiskimash7696 2 ай бұрын
it will be done in the next month
@tessgeorge4516
@tessgeorge4516 2 ай бұрын
@@deepakgopipresentssuresh sir nte contact number tharumo?
@aswathysaburaj2275
@aswathysaburaj2275 2 ай бұрын
Correcta
@shiji1404
@shiji1404 2 ай бұрын
🙏
@reshmi974
@reshmi974 2 ай бұрын
🙏🙏🙏
@jayandhiharshu661
@jayandhiharshu661 2 ай бұрын
Thanks 🙏🙏🙏
@nivedem8641
@nivedem8641 2 ай бұрын
🙏🏽🙏🏽🙏🏽
@wendynixon5177
@wendynixon5177 2 ай бұрын
👍🏻
@gayathri6817
@gayathri6817 2 ай бұрын
👌👌🙏🙏🥰
@akbara5657
@akbara5657 2 ай бұрын
❤❤❤❤🤝👍
@priyamarina
@priyamarina 2 ай бұрын
Sir thiruvallayile Ella teacherkku onnu class edukkamo.Njan oru parent Anu njan teachermar Karanam oru vishama ghattil kadannu pokuvanu ente kuttiyude karyathil.
@kiskimash7696
@kiskimash7696 2 ай бұрын
If you can arrange a class I will definitely do it
@prejithasarath3408
@prejithasarath3408 2 ай бұрын
👍
@gavahi6464
@gavahi6464 2 ай бұрын
അധ്യാപകന് മാത്രം എല്ലായ്പോഴും കുറ്റം അല്ലേ? ഒരു ക്ലാസിൽ 40 കുട്ടികളിൽ എത്ര പേരെ മാറ്റി നിർത്തി ഉപദേശിക്കാൻ കഴിയും? വഴക്കു പറയരുത് ,അടിക്കരുത് , എഴുന്നേറ്റു നിർത്തിക്കരുത് ഒരു അദ്ധ്യാപകന് ഒരു രക്ഷയുമില്ല... എല്ലാ കുറ്റങ്ങളും അദ്ധ്യാപകൻ്റെ തലയിൽ ആണ് ...നശിക്കുന്ന തലമുറ ഉണ്ടാകാൻ പ്രധാന കാരണം ഇന്നത്തെ ഇത്തരത്തിലുള്ള സമീപനം ആണ്... പണ്ട് കാലത്ത് ഒരുപാട് അടി കിട്ടിയിട്ടുണ്ട് .ഒരിക്കലും അവരെ വെറുത്തിട്ടില്ല...ഐപോഴും സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ...എല്ലാ തരത്തിലും നല്ല തലമുറ ആയിരുന്നു അന്നത്തെ കുട്ടികൾ...ഇന്ന് ഇത്തരത്തിൽ ഉള്ള സമീപനം കാരണം നെറി കെട്ട മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട സാമൂഹ്യ ദ്രോഹികൾ ഉണ്ടാകാൻ കാരണം ഇതാണ്
@shijianilkumar8424
@shijianilkumar8424 2 ай бұрын
സത്യം ഇന്ന് കുട്ടികൾക്ക് പേടിയില്ല അധ്യാപകരെ ,കാരണം എന്ത് തെറ്റ് ചെയ്താലും അധ്യാപകർക്ക് ശിക്ഷിക്കാനോ ഉറക്കെ ശാസിക്കാനോ പാടില്ല മാനസിക പീഡനം ശാരീരിക പിഡനം പിന്നെ 100 കുറ്റങ്ങൾ കാണും. സത്യത്തിൽ കുട്ടികൾ വഴിതെറ്റാൻ കാരണം ഇതൊക്കെ തന്നെയാണ്. തെറ്റ് ഏതെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയില്ല ,സ്വന്തം മക്കളെ പോലും ശാസിക്കാൻ അപ്പനും അമ്മയ്ക്കും പേടിയാണ്. കുറെ നിയമങ്ങൾ😡
@user-hc1gu8si3g
@user-hc1gu8si3g 2 ай бұрын
Crct
@user-hc1gu8si3g
@user-hc1gu8si3g 2 ай бұрын
Athu pole Ella studentineyun passakki adutha classilekk kadathi vidunna aa..reethi Matti old reethiyil thanne avanam.adutha classilekk eligible Aya kuttikale.. kadathi vidavu..
@thelittlefarmerindelhi5901
@thelittlefarmerindelhi5901 2 ай бұрын
സർ ഞാൻ ഒരാധ്യാപികയാണ് ഡൽഹിയിൽ... ഞാൻ കുട്ടികളെ അത്യാവശ്യം ശിക്ഷിക്കാറുണ്ട്... അതോടൊപ്പം സ്നേഹവും പരിഗണയും കൊടുക്കാറുണ്ട്... എന്റെ അധ്യാപന ജീവിതത്തിൽ എല്ലാത്തരത്തിലും മോശമായ ഒരുപാടു കുട്ടികളെ നല്ല രീതിയിൽ എത്തിച്ചതിൽ സന്തോഷിക്കുന്ന ഒരാളാണ് 🥰... കുട്ടികളും അധ്യാപകരും തമ്മിൽ നല്ല രീതിയിൽ ഉള്ള ഒരു interaction.. അവരെ നല്ല രീതിയിൽ മനസിലാക്കുക.. സ്നേഹിക്കുക.. ചെറുതായി ശിക്ഷിക്കുക...അതു മതി... 🙏🏻
@gavahi6464
@gavahi6464 2 ай бұрын
​@@thelittlefarmerindelhi5901 ഒരുപാട് സന്തോഷം....ഞാനും ടീച്ചിംഗ് proffession ചെയ്യുന്ന ആളാണ്...താങ്കളുടെ നിലപാടുകളോട് പൂർണമായും യോജിക്കുന്നു...അതോടൊപ്പം ഈ വീഡിയോ യിൽ പറയുന്ന പല കാര്യങ്ങളും high sounding nonsense ആയിട്ട് മാത്രമേ തോന്നിയുള്ളൂ...അതുകൊണ്ട് ഇത്രയും എഴുതേണ്ടി വന്നു....
@saleenasiraj5969
@saleenasiraj5969 2 ай бұрын
Maths nta Klass ഏതായിരുന്നു അത് ഒന്ന് പറഞ്ഞു തരാമോ 😊
@athiraaswathycreations5160
@athiraaswathycreations5160 28 күн бұрын
🙏❤
@lathikambikal46
@lathikambikal46 2 ай бұрын
🙏🙏🙏🙏🙏🌹
@anuthomas7887
@anuthomas7887 2 ай бұрын
No, only if students study and try to understand they will get good marks,
@JyothiLekshmi2023
@JyothiLekshmi2023 2 ай бұрын
😍🙏🙏
@shylajabhaskaran9241
@shylajabhaskaran9241 2 ай бұрын
🙏🙏🙏🙏
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 ай бұрын
*ആദ്യ ഭാഗത്തിൻ്റെ രണ്ടാം ഭാഗം upload ചെയ്താൽ നന്നായിരുന്നു*
@kiskimash7696
@kiskimash7696 2 ай бұрын
it will be done in the next month
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 2 ай бұрын
@@kiskimash7696 oke happy to hear that sir
@sajithvn4238
@sajithvn4238 Ай бұрын
സർ, ഇന്നത്തെ ആളുകൾ വിചാരിക്കുന്നത് കുട്ടികൾ ഒരിക്കലും മുകളിൽ വരരുത് എന്റെ താഴെ തന്നെ നിൽക്കണം എന്നായിരിക്കും.. അത് ഏതു മേഖലയിലായാലും അങ്ങനെയാണ് വിചാരിക്കുന്നത്. സാറിനെപ്പോലുള്ള അധ്യാപകർ വളരെ കുറവാണ്. ഇതുപോലുള്ള അധ്യാപകർ ഉണ്ടെങ്കിൽകേരളത്തിലെ കുട്ടികളൊക്കെ ഏതു നിലയിൽ എത്തും. എനിക്ക് സാറിന്റെ കീഴിൽ പഠിക്കാൻ കഴിയാഞ്ഞതിൽ അതിയായ ഖേദം തോന്നുന്നു. എന്റെ മകന് സാറിനെ പോലുള്ള അധ്യാപകരുടെ കീഴിൽ പഠിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
@shreesamanta3688
@shreesamanta3688 2 ай бұрын
❤😂
@maidhilikr703
@maidhilikr703 2 ай бұрын
🙏👍
@vishnuravig
@vishnuravig Ай бұрын
ഞങ്ങളുടെ കിസ്കി സാർ ❤❤
@sheelajohnson9751
@sheelajohnson9751 2 ай бұрын
👍🙏
@rkmaniyans
@rkmaniyans 2 ай бұрын
Ente adhaypakar Ellam parajayamayirinnu😂😢😅
Mastering Excellence: Seven Powerful Tips to Transform Your Life
15:04
Deepak Gopi Presents
Рет қаралды 40 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 118 МЛН
K Sureshkumar in Nerechowwe | Manorama News
29:50
Manorama News
Рет қаралды 41 М.
From Curiosity to Discovery: Why Science Education Matters
23:00
Deepak Gopi Presents
Рет қаралды 117 М.
The most effective way to learn Mathematics
17:51
Deepak Gopi Presents
Рет қаралды 84 М.
Remember Everything: Science-Backed Memory Strategies
22:05
Deepak Gopi Presents
Рет қаралды 547 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 118 МЛН