മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ രാഹുൽ | Rahul Gandhi | Hindutva Agenda | Narendra Modi | BJP

  Рет қаралды 74,024

The Fourth

The Fourth

11 күн бұрын

മത രാഷ്ട്രീയത്തെ മതരാഹിത്യം കൊണ്ടോ മതനിരാസം കൊണ്ടോ നേരിടാനാകില്ല. മറിച്ച് മതത്തെ മൂല്യമായി ഉയർത്തിപ്പിടിക്കുക മാത്രമാണ് ഏക വഴി. ഏറെ വിയർപ്പൊഴുക്കേണ്ടിവരുന്ന ആ പ്രയത്നത്തിൻ്റെ ആദ്യ പടിയായാണ് രാഹുൽ ശിവനെ ഒപ്പം കൂട്ടുന്നത്.
#rahulgandhi #congress #HindutvaAgenda #narendramodi #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 182
@hamzacheeni973
@hamzacheeni973 10 күн бұрын
രാഹുൽ ഗാന്ധി ശിവനെ മാത്രമല്ലല്ലോ കാണിച്ചതു് ഖുറാൻ വാക്യങ്ങൾ പറഞ്ഞു യേശുവിനെ കാണിച്ചു മറ്റു പല മഹാൻമാരേയും കാണിച്ചു, ഭാരതത്തിന്റെ നന്മക്ക് ഭാരതീയ ഒത്തൊരുമിച്ചാൽ നമുക്കെല്ലാവർക്കും നല്ലതു്
@user-jo4es9mr5e
@user-jo4es9mr5e 10 күн бұрын
ശിവഭഗവാന്റെ ശക്തി രാഹുലിൽ ഉണ്ട്
@vijayakrishnang646
@vijayakrishnang646 9 күн бұрын
@@user-jo4es9mr5e tanne
@Jesssco
@Jesssco 9 күн бұрын
Mahanmaaro? Ninte thallaho verum oru chetta ayirunnu.
@user-jx4kh6nf8h
@user-jx4kh6nf8h 9 күн бұрын
രാഹുൽ ചെയ്തു ശരി ആണ് ശിവൻസത്യം ത്തി ന്റ പാത ആണ് അല്ലഹു സത്യം ത്തി നന്റ പാത ഏശു സത്യം പാത അങ്ങനെ പലതും സത്യം നിതി അങ്ങനെ ഉള്ള ഭക്തി ഉള്ള ആൾ ആയിരിക്കണം മാത്രം അല്ല ദൈവം എന്ന് അത് സ്നേഹം ത്തി ന്റ പാത ആണ് അത് ഇല്ല ത്തവ ർ നിലത്തു കാൽ ചവിട്ടി നിൽക്കാൻ ആവില്ല
@satheeshraghavan2584
@satheeshraghavan2584 10 күн бұрын
മോദിക് ആകാമെങ്കിൽ രാഹുലിനും ആകാം. മോദിക്കു രാമനും, രാഹുലിനു ശിവനും 😂
@saralad7172
@saralad7172 10 күн бұрын
Rahul plays many dramas, Lord Shiva’s photo may have Jesus’s photo behind. It is suicidal to support that family, which sits on the hills of wealth.
@charlymathew5098
@charlymathew5098 10 күн бұрын
അപ്പോൾ 😆ശിവരാമൻ
@bensilalmahadeve
@bensilalmahadeve 9 күн бұрын
@@satheeshraghavan2584 🤓
@Jesssco
@Jesssco 9 күн бұрын
​@@saralad7172enichu pode. Poyi adani kkum ambani kum class edukk
@manushyan6431
@manushyan6431 9 күн бұрын
@@saralad7172 NEGATIVE പ്രചരിപ്പിക്കുന്ന.5.CLASS.തോറ്റ. ദൈവങ്ങളുണ്ടോ? 😂.😂😂😂 😂😂😂😂 ഉണ്ട് . നമ്മുടെ രാജ്യo കാണുന്നു😂.😂😂😂 😂😂
@MaryDasi-xy2xl
@MaryDasi-xy2xl 10 күн бұрын
രാഹുൽഗാന്ധിജി ചെയ്ത തെറ്റ് എല്ലാ ദൈവകളെയും എല്ലാ മനുഷ്യരെയും നെഞ്ചോട് ചെയ്തതാണോ തെറ്റ് . ഇവനെ ഒന്നിനെയും നേരെ ആക്കാൻ പറ്റില്ലല്ലോ . ഇവനൊക്കെ നാശത്തിന്റെ വഴി നോക്കും നന്മയുടെ വഴി നോക്കില്ല jai Rahulgandhiji , Jai congress jai Bharath Matha.
@rafeekhameed5361
@rafeekhameed5361 10 күн бұрын
1:19 1:22 1:23
@santhoshprakash9817
@santhoshprakash9817 10 күн бұрын
What are you saying madman .
@santhoshprakash9817
@santhoshprakash9817 10 күн бұрын
Engane engane parayedo gundae.
@user-ou6ok9fg5r
@user-ou6ok9fg5r 10 күн бұрын
രാഹുൽ ഗാന്ധി അടുത്ത പ്രധാന മന്ത്രി ഉടനെ ഉണ്ട് 🙏
@bensilalmahadeve
@bensilalmahadeve 10 күн бұрын
It seems Third Time Fail Rahul Gandhi went to meet loco pilots, this afternoon, with eight cameramen and a director in tow. You can count them… What is more bizarre is that he didn’t meet actual loco pilots. In all probability they were professional actors, brought in by his…
@bensilalmahadeve
@bensilalmahadeve 9 күн бұрын
@@user-ou6ok9fg5r P M speach kelku
@bensilalmahadeve
@bensilalmahadeve 9 күн бұрын
Hindhu
@alikhanshahulhameed90
@alikhanshahulhameed90 10 күн бұрын
മുള്ളിനെ മുള്ളുകൊണ്ട് എടുക്കും 🙏🙏❤️❤️
@kusman546
@kusman546 10 күн бұрын
മുള്ളിനെ മുള്ള് കൊണ്ട് എടുത്തിരിക്കും 😍😍രാഹുൽ വളർച്ചയുടെ ആൾരൂപം ❤️
@TheSanalrajan
@TheSanalrajan 10 күн бұрын
Correct
@RaizRahees
@RaizRahees 10 күн бұрын
Rahulji❤❤❤❤❤
@rg-hw7lz
@rg-hw7lz 9 күн бұрын
Vaanam ji😂😂
@haneefakottakkal424
@haneefakottakkal424 10 күн бұрын
രാഹുലിന് ഹിന്ദു വിനോടുള്ളത് ആത്മാർത്ഥത യുള്ള സ്നേഹം.. ബിജെപി കുള്ള അധികാരത്തിന്റെ ആർത്തി....
@aliyarca7734
@aliyarca7734 10 күн бұрын
ഓം ശാന്തി.. ശാന്തി.. ഓം നമശിവായ...❤️❤️ ജയ് രാഹുൽജി
@fighterkerala7388
@fighterkerala7388 10 күн бұрын
😂
@pankajsai5114
@pankajsai5114 10 күн бұрын
രാമൻ അയോധ്യയിൽ ബിജെപിയെ കൈവിട്ടു ദൃതി പിടിച്ചു രാമ ക്ഷേത്രം പണിത് ഫോട്ടോ ഷൂട്ട് നടത്തി ഇപ്പോൾ ചോർച്ചയും തുടങ്ങി
@sadikpattelthazham9057
@sadikpattelthazham9057 10 күн бұрын
ഇന്ത്യയിൽ ധാരാളം മതങ്ങളുണ്ട്. ഓരോ പൗരനും ശരിയാണെന്ന് തോന്നുന്ന മതം അനുഷ്‌ഠിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം എല്ലാവർക്കും വകവെച്ചു കൊടുക്കുക എന്നതാണ് പൗരാവകാശം
@Tricolour1947
@Tricolour1947 10 күн бұрын
Long Live Sovereign Socialist Secular Democratic Republic of India 🇮🇳
@vigo6452
@vigo6452 10 күн бұрын
Rahulji ❤️❤️❤️
@ramlabeevi3185
@ramlabeevi3185 10 күн бұрын
💜💙💜 ആദ്യം ഇ. വി. എം. എന്ന മാജിക് പെട്ടി മാറ്റിയാൽ മാത്രമേ മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുള്ളു..... 💜💙💜
@sofiyac3966
@sofiyac3966 10 күн бұрын
Rahulji 💕💕💕
@abymathew1815
@abymathew1815 10 күн бұрын
RaGa❤❤❤
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 10 күн бұрын
Big.salut.Good.NEWS.❤❤❤❤❤❤❤❤
@NasarAhammed-so9fl
@NasarAhammed-so9fl 9 күн бұрын
ഹിന്ദുത്വത്തിന്റെ നന്മയെ ഉയർത്തിക്കാട്ടുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ തിരിച്ചുവരവിന് നല്ലത് രാഹുൽ ഗാന്ധി അതിന് പ്രാപ്തനാണ് ❤❤❤❤
@Biju93
@Biju93 10 күн бұрын
Rahul❤❤❤❤❤❤❤❤❤❤❤❤
@THOMASCHAKO007
@THOMASCHAKO007 10 күн бұрын
RAGa 🥰🥰🥰
@akshayrvndrn
@akshayrvndrn 10 күн бұрын
Rahul ji 🧘🏻‍♂️
@Peace-finder
@Peace-finder 10 күн бұрын
❤️👍🏻👌🏻
@user-bj1ug8xc3d
@user-bj1ug8xc3d 10 күн бұрын
Jai Rahul ❤️
@kattuppoocha991
@kattuppoocha991 10 күн бұрын
Rg❤
@faizalnoushad6278
@faizalnoushad6278 10 күн бұрын
Rahulg❤
@appu.v.nappukuttan5417
@appu.v.nappukuttan5417 10 күн бұрын
ഒരു കാര്യം സംഘപരിവാരം തിരിച്ചറിഞ്ഞിട്ടുണ്ട് ശിവ സങ്കല്പ ഉയർത്തി തിലൂടെ കാര്യമായ അടിത്തറ ഇളക്കിയിട്ടുണ്ട്. അത് കൃത്യമായ തിരിച്ചറിഞ്ഞ് അതിൻ്റെ രാഷ്ട്രിയ പ്രയോഗം രൂപപ്പെട്ടാൽ സംഘപരിവാരത്തിൻ്റെ അടിവേരുകൾ അറ്റുപോകുമെന്നുള്ളതു . കേരളത്തിൻ്റെ 100 വർഷത്തിനു മുമ്പു നടന്ന സാമൂഖ്യ മുന്നേറ്റങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും. അന്നു കേരളത്തിൽ നടന്ന മുന്നേററങ്ങളെ ഗുരു പൊളിച്ചെഴുതിയ അത്മിയ നിലപാടുകളെ പുരോഗമന കാഴ്ചപ്പാടുള്ളവർക്കു രാഷ്ട്രിയമായ പിൻതുടർച്ചയില്ലാതെ വന്നതുകൊണ്ടു ഈ കാലത്ത് പിന്നോട്ടു പോക്കുണ്ടായിട്ടുണ്ട് . കേരളം തിരിച്ചു പിടിക്കാൻ ഉയർന്ന സന്ദേശത്തിൻ്റെ രാഷ്ട്രീയ പ്രയോഗത്തിലേക്കു പുരേഗമനമുള്ളവർ തിരിച്ചറിഞ്ഞു നിക്കങ്ങൾ നടത്തേണ്ടതുണ്ട്
@user-jo4es9mr5e
@user-jo4es9mr5e 10 күн бұрын
ജയ് കോൺഗ്രസ്‌ ജയ് sivabhagavan
@vishnu_namboothiri
@vishnu_namboothiri 9 күн бұрын
@@appu.v.nappukuttan5417 ഞാൻ ഒരു ex communist ആണ്.. ഈ പാർട്ടിക്ക് ശിവസങ്കല്പം ഉയർത്താൻ കഴിയുന്നത്തിലെ യുക്തി, മി.അപ്പുക്കുട്ടൻ ഒന്ന് വ്യക്തമാക്കാമോ.. അതോ കോൺഗ്രസ് അല്ലേ ഉയർത്തിയത്, നമ്മൾ അതിൻ്റെ പ്രയോജനം ഉൾകൊണ്ടാൽ മതി, എന്നാണോ
@jithinjose8065
@jithinjose8065 10 күн бұрын
Good view. I said this yesterday to my friend.
@deanwinchester7530
@deanwinchester7530 10 күн бұрын
Exactly ❤ ithu thanne aannu point muline mullu kond edukkuka ,RaGa 🔥🔥🔥🔥
@rasheedabdul1163
@rasheedabdul1163 10 күн бұрын
Rahulji ❤👍
@ashrafputhiyavalappil6278
@ashrafputhiyavalappil6278 10 күн бұрын
Rahul will win
@RohithS-vo4zb
@RohithS-vo4zb 10 күн бұрын
രാഹുൽ 🔥
@shijuind5696
@shijuind5696 10 күн бұрын
Jai shiva jai congres🇮🇪🔥
@ajithaml1371
@ajithaml1371 10 күн бұрын
ജയ് രാഹുൽജി ❤❤❤❤❤
@prasadgandhi1852
@prasadgandhi1852 10 күн бұрын
The interpretation of the media is brilliant and congratulate for the media Reporter Humble adv prasadgandhi tvm
@anithakabeer1460
@anithakabeer1460 10 күн бұрын
Rahul ❤
@abdulgafoorv9522
@abdulgafoorv9522 10 күн бұрын
Rg ❤️❤️❤️
@shafeekshafee2798
@shafeekshafee2798 10 күн бұрын
RG ❤❤❤
@musthafaan9844
@musthafaan9844 10 күн бұрын
👍🙏♥️
@phsmedical7108
@phsmedical7108 10 күн бұрын
Athanu Rahul ji the great
@mammuttyvavaliyakath3741
@mammuttyvavaliyakath3741 10 күн бұрын
Congratulations Rahulji
@user-wg5xz9zg6y
@user-wg5xz9zg6y 10 күн бұрын
Rahul...... super.....❤❤
@aneewilson9715
@aneewilson9715 9 күн бұрын
Rahul ji ❤❤❤
@noushichotz9559
@noushichotz9559 10 күн бұрын
Voice cheyyanulla options undayrunnenkil njan nannai vivarichene
@myheartrose2477
@myheartrose2477 8 күн бұрын
Rahul Gandhi ❤
@dontom4613
@dontom4613 10 күн бұрын
ഭൂരിപക്ഷ വർഗീയത ആണെങ്കിലും ന്യൂനപക്ഷ വർഗീയത ആണെങ്കിലും വർഗീയത വർഗീയത തന്നെയാണ്. അതിന്റെ എടക്കുകൂടെ അങ്ങ് ന്യൂനപക്ഷ വർഗീയതയെ വെള്ള പൂശണ്ട.
@aju805
@aju805 10 күн бұрын
😂😂😂
@aju805
@aju805 10 күн бұрын
ന്യൂനപക്ഷ വർഗീയത എവിടെ ഒരു സമുദായത്തെ ഒറ്റപ്പെട്ടു ആക്രമിക്കപ്പെടുമ്പോൾ അതിന് പ്രധിരോ തിക്കുമ്പോൾ അത് വർഗീയതയാണോ
@ragnarlodbrok6858
@ragnarlodbrok6858 10 күн бұрын
ഡാ സംഖി 🤣🤣
@hubburasool5719
@hubburasool5719 10 күн бұрын
ന്യൂനപക്ഷം പശുവിനു അറുക്കുന്നതാണോ നിങ്ങളുടെ പ്രശ്നം 😂
@manuelvincent3096
@manuelvincent3096 8 күн бұрын
PM proclaimed as a God .
@Surya-bz2mw
@Surya-bz2mw 10 күн бұрын
It is a right to all to know who is there with you, by covering face Muslims are going against it
@chinnu9249
@chinnu9249 9 күн бұрын
Modi kalachore 👍🏿👍🏿👍🏿👍🏿👍🏿
@user-wz8br2lu5o
@user-wz8br2lu5o 9 күн бұрын
Rahulji is a selfless leader concerned only about alleviating the miseries of his fellow human beings. It is of no use those who are crafty speaking bla bla bla against Rahulji because the whole nation is with him.
@uvaise954
@uvaise954 10 күн бұрын
Rahul....❤❤❤
@chinnu9249
@chinnu9249 9 күн бұрын
RAGA 💞💞💞💞🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪🤲🤲🤲🤲🤲
@sidheequekm2012
@sidheequekm2012 8 күн бұрын
Rahul❤
@shaminarashid3615
@shaminarashid3615 10 күн бұрын
Rahul gandhi hero ❤
@sumyjohn395
@sumyjohn395 10 күн бұрын
❤❤❤ Rg
@arjunkishore4660
@arjunkishore4660 10 күн бұрын
Mongiji😂😂
@paulsonchunkapura8773
@paulsonchunkapura8773 10 күн бұрын
India belongs to all Indians.BJP has no role on Our Independence from British rule.Rahul Gandhi is the symbol of Love and Compassion. ❤❤❤❤❤❤
@abunoushad.h7622
@abunoushad.h7622 10 күн бұрын
Rahul is the rising leader , he will become indias best pm of indian history
@geethak6076
@geethak6076 10 күн бұрын
He is the trouble maker regarding the religious matters
@tob601
@tob601 10 күн бұрын
Modi daivam 😂😂😂
@arshadpk1688
@arshadpk1688 10 күн бұрын
അതിന്‌ ശിവനെkal Power ഉണ്ടോ രാമന് ശിവന്‍ ആണോ അതോ രാമന് ആണോ Power 🤔
@shipandshippinglifebysanth3169
@shipandshippinglifebysanth3169 10 күн бұрын
കാക്ക കുളിച്ചാൽ കൊക്കാകില്ല 😂
@VincentPaul-jh5zt
@VincentPaul-jh5zt 10 күн бұрын
Ha .. Ram , don't punished our modi because he misuse your presence. In Ayodhya ,Ram temple ...
@vijayakumarivijayakumari1560
@vijayakumarivijayakumari1560 10 күн бұрын
Appol eni bharanam nadathan samayamillathe jj Jathi parnujusamayam.kalyathe
@SureshKumar-py3nr
@SureshKumar-py3nr 10 күн бұрын
Public ko cho Uthiya banRe 😊 Te
@bensilalmahadeve
@bensilalmahadeve 10 күн бұрын
It seems Third Time Fail Rahul Gandhi went to meet loco pilots, this afternoon, with eight cameramen and a director in tow. You can count them… What is more bizarre is that he didn’t meet actual loco pilots. In all probability they were professional actors, brought in by his…
@thabsheerathabsheera7405
@thabsheerathabsheera7405 10 күн бұрын
@@bensilalmahadeve It is pity you are copying the utterances of BJP IT Cell supremo, the Mysore pak Malavya.
@synergyacademy8388
@synergyacademy8388 9 күн бұрын
മറുനാടൻ വാർത്താ കാലത്ത് പ്രതീക്ഷ യുടെ തുരുത്ത് ആണ് The Fourth
@ahamedkkkorothkandy9423
@ahamedkkkorothkandy9423 9 күн бұрын
Shivanumramanumtamnilmalsarikatte
@santhoshprakash9817
@santhoshprakash9817 10 күн бұрын
Neeyum murichennu karuthunnu ippolmoiliar😂😂
@RajAN-rh5qy
@RajAN-rh5qy 8 күн бұрын
Congressinte pratyekichum ghandysinte hindu sneham kapatyam aanennu hindukalk nannayi ariyam.
@noushichotz9559
@noushichotz9559 10 күн бұрын
Brother ( ammayude mula pidikkan aarenkilum sammathikkumo ) pashuvinte mula pidikkam athil ninnum kittunna paal kudikkam ( sathyam paranjal njanadakkam malayalis budhi illathavaran ) Arod parayan aar kelkkan
@sakeeribrahim6583
@sakeeribrahim6583 10 күн бұрын
Rahuline shivan. Kegrivaline Hanuman Bjp ke raman
@navyrules1310
@navyrules1310 10 күн бұрын
സൂപ്പർ 👍👍👍👍🥴
@ArjunKaj-ob6no
@ArjunKaj-ob6no 10 күн бұрын
Ennitt mullippoi
@vpsmediacorner6547
@vpsmediacorner6547 9 күн бұрын
❤❤❤
@chinnu9249
@chinnu9249 9 күн бұрын
BJP 8nilayil pottum 👍🏿👍🏿👍🏿👍🏿👍🏿😡😡😡😡 wait see 👍🏿👍🏿👍🏿👍🏿👍🏿
@user-py8sg3mb9m
@user-py8sg3mb9m 10 күн бұрын
Feku and team successfully changed entire Indian politics even opposition on their track and they hesitate to support minority in parliament and public
@venkatswamy5337
@venkatswamy5337 10 күн бұрын
Rahul Gandi himself does not know what is his own religion! His ancestors were Muslims, his mother a Christian and he is also baptised somewhere in Italy. We don't want Gandi to teach us what is Hindutva.
@thabsheerathabsheera7405
@thabsheerathabsheera7405 10 күн бұрын
Venkat, his ancestors were Kashmiri Brahmins. There is a difference between Hindu and Hindutva. Hindutva is Indian version of Fascist Mussolini, an idea imported by Munche, an atheist.
@venkatswamy5337
@venkatswamy5337 10 күн бұрын
@@thabsheerathabsheera7405 You need in-depth education in the history of the entire gandi family. In the first place this entire crowd is pseudo gandhis. Next Pappi is not a Kashmiri Brahmin and he himself does not know what religion he belongs to.
@anirudh6386
@anirudh6386 10 күн бұрын
​@@venkatswamy5337ഈ 2024 ഇതൊക്കെ ഫോളോ ചെയ്യുന്ന നിന്നെയൊക്കെ 🙏
@marvar8497
@marvar8497 10 күн бұрын
Hey gentleman, the family history of Gandhi family is not known to them themselves but, you know that his ancestors were Muslims. According to all others Firoze Gandhi and his ancestors were Parsi. But, the swamy's knowledge is unquestionable. 😂 How does it matter to anyone, if he is baptized or not. Your Subramanyam Swamy's son-in-law is a muslim but, Gandhi family is not criticising it. They are not bothered if anyone is hindu, muslim Or Christian. Try to see the people as humen, not based on religion.
@vasva7393
@vasva7393 10 күн бұрын
രാഹുലാണ് ശരി സംഘ പരിവാർ ഹിന്ദുത്വത്തെ അധാർമികവും ഭീകരവും ആക്കുമ്പോൾ രാഹുൽഗാന്ധി മഹാശിവന്റെ ഭക്തി ഉയർത്തി കാട്ടി യാഥാർഥ ഹിന്ദു ധർമത്തെ തിരിച്ചു പിടിക്കുവാനും ഹിന്ദു മതത്തെ സംഘ പരിവാർ ഭീകര അധാർമിക നീരാളി പിടിയിൽ നിന്നും മോചിപ്പിക്കുവാനും ശ്രമിക്കുന്ന ബുദ്ധി ശ്ലാഘനീയം തന്നെ സംഘപരിവാറിനെ ശരിക്കും തോൽപിക്കാനുള്ള വിദ്യ അവരുടെ കപട ശ്രീരാമ രാമ വാദത്തിനു പകരം രാഹുലിന്റെ മഹാ ശിവ വാദം തന്നെയാണ്..ഇതിൽ രാഹുൽ ഗാന്ധിയും കോൺഗ്രെസും 100% വിജയിക്കും
@AsokanKK-jo4tt
@AsokanKK-jo4tt 10 күн бұрын
😂😂😂😂😂2029ഇൽ എങ്ങനെയെങ്കിലും അധികാരത്തിലെത്തണം അയ്നാണ്
@user-jo4es9mr5e
@user-jo4es9mr5e 9 күн бұрын
@@AsokanKK-jo4tt ഓം
@xmedia7
@xmedia7 10 күн бұрын
ഫിറോസ് ഗണ്ടി യുടെ കൊച്ചുമോൻ അല്ലെ ഹിന്ദുവിനെ തീർക്കും
@parameswarasharma4903
@parameswarasharma4903 10 күн бұрын
പപ്പുമോൻ ഇന്ന് ലോക്സഭയിൽ ചോദിച്ചത് രാജ്യത്തെ എല്ലാ ഹിന്ദുവിൻ്റെയും കുത്തകാവകാശം മോദിജിക്കോ, BJP ക്കോ, RSS നോ ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നാണ്... അതെ എന്നാണ് ഇതിനുള്ള ഉത്തരം.. ആദ്യം തന്നെ ഒരു കാര്യം പറയട്ടെ ഇന്ന് പപ്പുമോൻ ചോദിച്ച ഈ ചോദ്യം ഒന്നാന്തരം Selfgoal ആണ്.. കാരണം രാജ്യത്തെ ഹിന്ദുക്കൾ എല്ലാം അക്രമകാരികളാണെന്ന് പപ്പു പറഞ്ഞപ്പോൾ സഭക്കകത്താണെങ്കിലും ശരി പുറത്താണെങ്കിലും ശരി BJP അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ഹിന്ദുവിന് വേണ്ടി പ്രതികരിച്ചോ..? ഇല്ലെന്ന് മാത്രമല്ല... ആരും പ്രതികരിക്കില്ല അതാണ് സത്യം... ഞങ്ങൾ ഹിന്ദുവിനെതിരല്ല എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോ... ഹിന്ദുവിനെ മതേതരം പഠിപ്പിക്കുന്ന മമതയോ,ലല്ലുവോ, മായാവതി, അഖിലേഷ് തുടങ്ങി ഏതെങ്കിലും ഹിജടകൾ ഹിന്ദുവിന് വേണ്ടി വാ തുറന്നോ..? പപ്പു ആ പറഞ്ഞത് ശരിയല്ല എന്ന് പറഞ്ഞോ...? ഇത് തന്നെയാണ് പറഞ്ഞത് ഹിന്ദുവിൻ്റെ കുത്തകാവകാശം BJP ക്കും RSSനും തന്നെയാണ് എന്ന്... പക്ഷേ മണ്ടൻ ഹിന്ദുവിന് ഇത് മനസ്സിലാകുന്നില്ലെന്ന് മാത്രം... അവന് വേണ്ടി സംസാരിക്കാനും പോരാടാനും BJP യും RSS ഉം മാത്രമേയുള്ളുവെന്ന്.🙏
@smithabiju9001
@smithabiju9001 10 күн бұрын
Ninakku language problem undo 😅😅poyi onnu koodae kelkku 😅😅vivaram illathathu ningaludae kuttam alla 😅
@user-jo4es9mr5e
@user-jo4es9mr5e 9 күн бұрын
@@parameswarasharma4903 നല്ലവരായ ഹിന്ദുക്കൾ സത്യത്തിനു കൂട്ടുനിൽക്കും അക്രമത്തിനു കൂട്ട് നിൽക്കില്ല എന്നാണ് എനിക്ക് മനസിലായത്
@hussain.k1305
@hussain.k1305 10 күн бұрын
🙏✋🙏🌹🌹❤️❤️🌹🌹
@Libi897
@Libi897 10 күн бұрын
Rahul muthanu❤❤❤❤👏👏👏👏
@jehferkhan5933
@jehferkhan5933 10 күн бұрын
രാഹുൽ 🎉🎉
@johnchacko4787
@johnchacko4787 10 күн бұрын
മോദിയുടെ കാലൻ ആകും രാഹുൽ. ലോക് സഭയിലെ രാഹുലിന്റെ പ്രസംഗം 10 ലക്ഷം പേർ കണ്ടപ്പോൾ മോദിയുടെ പ്രസംഗം വെറും 65000പേർ മാത്രമാണ് കണ്ടത്. രാഹുലിന്റെ ജനപ്രീതി ദിനം തോറും വർധിച്ചു വരികയാണ്.
@remesanpilla8599
@remesanpilla8599 10 күн бұрын
ഒരാൾ സ്വന്തം കഴിവിൽ കാര്യങ്ങൾ നടപ്പാക്കുമ്പോൾ 'മറ്റൊരാൾ അനുകരണമല്ല കാണിക്കേണ്ടത് സ്വന്തം ബുദ്ധി ഉപയോഗിച്ചു കഴിവ് തെളിയിക്കണം . അത് അയാൾക്ക് ഇല്ല
@user-jo4es9mr5e
@user-jo4es9mr5e 10 күн бұрын
Jai കോൺഗ്രസ്‌ ജയ് ശിവഭാഗവാൻ
@gsnair129
@gsnair129 10 күн бұрын
Rahulkhan hindu virodhi muslim
@anirudh6386
@anirudh6386 10 күн бұрын
ആ എന്നിട്ട്
@XtremeGamer900
@XtremeGamer900 10 күн бұрын
Aano kunje
@user-jo4es9mr5e
@user-jo4es9mr5e 10 күн бұрын
JAI കോൺഗ്രസ്‌ JAI Siva bhagavan
@gsnair129
@gsnair129 10 күн бұрын
Jai sree Ram nee poyi methante cheruppu nakkeda Modhiji ki jai BJP ki jai
@XtremeGamer900
@XtremeGamer900 10 күн бұрын
@@gsnair129 shoe worker
@user-mn4zy7jq6h
@user-mn4zy7jq6h 10 күн бұрын
Rahul Gandhi ❤
One moment can change your life ✨🔄
00:32
A4
Рет қаралды 18 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 54 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 1,6 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 18 МЛН