മൈക്രോവേവ് ഓവൻ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും/do's& don'ts of microwave oven/ English subtitles

  Рет қаралды 72,954

Thesnim Azeez

Thesnim Azeez

3 жыл бұрын

Thesnim Azeez#do's&don'tsof microwave oven

Пікірлер: 118
@salyanoob4858
@salyanoob4858 Жыл бұрын
സാധാരണക്കാർക്ക് ഓവെനെക്കുറിച്ച് പരിമിതമായ അറിവേ ഉള്ളൂ , ഒരു സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നതു് പോലെ , വിശാലമായി തന്നെ ഈ അറിവ് പകർന്ന് തന്നതിന് വളരെ നന്ദി, നല്ല അവതരണ ശൈലി , അഭിനന്ദനങ്ങൾ,,, അനൂബ് താഴത്തേതിൽ
@thesnimazeez8438
@thesnimazeez8438 8 ай бұрын
Anoob 😍😍
@uservyds
@uservyds 4 ай бұрын
​​@@thesnimazeez8438Muthe.. ❤️u🥰🤗, 😘insta id tarumo.. 🤗.. Whete r u right now❤️🔥.. U r so cute & pretty
@susammavarghese8313
@susammavarghese8313 2 ай бұрын
Mycrowave oven how to use it.
@vidhyakp5140
@vidhyakp5140 3 жыл бұрын
Thank you mam. Very useful!
@febinsayed
@febinsayed 3 жыл бұрын
Mam, combination cooking ne kurichu video cheyyumo. Microwave-grill and microwave-convection combination modes il metal vessel use cheyyaamo
@susheelasuresh9671
@susheelasuresh9671 2 жыл бұрын
Thanks madam very useful vedio thank you
@AndroidAndroid-hw1pb
@AndroidAndroid-hw1pb 3 жыл бұрын
Hi Good information 👌👌👌 Thank you so much 🙏
@rajisureshbabu5104
@rajisureshbabu5104 3 жыл бұрын
Good useful vlog👌👌😍😍thank u theznim mam..
@anupamashajikumar7096
@anupamashajikumar7096 3 жыл бұрын
Thank you 😍😍
@sujaskitchen2463
@sujaskitchen2463 3 жыл бұрын
Good information. Thank you.
@paulsonkk7376
@paulsonkk7376 3 жыл бұрын
Very useful video thank you
@shimjarahyana9936
@shimjarahyana9936 Жыл бұрын
Thank you mam❤
@rajanir2701
@rajanir2701 Жыл бұрын
Mam lg charcol modelil cake bake cheythal ullu venthu kittumo please reply
@jisnakakkoth3414
@jisnakakkoth3414 3 жыл бұрын
Microwave il kure item cheyth kanikkamo
@anubyju3924
@anubyju3924 3 жыл бұрын
Nice video get more knowlege about microwave l also use Dishwash please do a video about Dishwash
@sanafathimahibbafathima3861
@sanafathimahibbafathima3861 2 жыл бұрын
Thank you
@Elizabeth-mm7xc
@Elizabeth-mm7xc 3 жыл бұрын
Very useful. Thak u dear
@chandrikamani4496
@chandrikamani4496 Жыл бұрын
Super thank you
@vipinsagark7355
@vipinsagark7355 3 жыл бұрын
Useful video...🙏
@umairariyazumaira1872
@umairariyazumaira1872 3 жыл бұрын
Thank.u😍😍
@ruhaimanwar5799
@ruhaimanwar5799 3 жыл бұрын
Gd information thanks🙏
@yashperla5400
@yashperla5400 Жыл бұрын
Tnq for info😊
@Sabari39
@Sabari39 2 жыл бұрын
Useful... 👍🏼
@libarazi1437
@libarazi1437 2 жыл бұрын
Oven akath goldrn clr adikunnath engneyaa clean cheyyuka
@rekhajohn9061
@rekhajohn9061 3 жыл бұрын
Solo micro ovenil cake make cheyan pattumo....
@am10_studio75
@am10_studio75 3 жыл бұрын
OTG yil endellam cheyyam enn onn parayuoo
@rijoyohannan1466
@rijoyohannan1466 3 жыл бұрын
Otg review cheyyamo
@bindusuresh6916
@bindusuresh6916 3 жыл бұрын
Useful video.
@rejinyahel2170
@rejinyahel2170 2 жыл бұрын
micro plus grill il aa steel rack vechapo spark kanddu ....pinne endoo oru sound ummm .....
@farumon88
@farumon88 3 жыл бұрын
Very useful
@farsanap.r8980
@farsanap.r8980 2 жыл бұрын
Half kg ifb microwave ill ethre temp timeum idukum cook avan
@jijyjijy7172
@jijyjijy7172 3 жыл бұрын
Madam njanippazha kanunne how u wear this shall.
@sunilkumar-ns5bz
@sunilkumar-ns5bz 3 жыл бұрын
Chapati bakery bread ivayokke reheat cheyyendath engineyaanu
@RufasWorld1
@RufasWorld1 3 жыл бұрын
Helpful videio
@sherleyjohnson6358
@sherleyjohnson6358 3 жыл бұрын
Ma’am otg good 4 health?
@mohammedrizal5554
@mohammedrizal5554 3 жыл бұрын
adipoli chicken biriyani recipe kanikamo
@sindhusudevan7373
@sindhusudevan7373 3 жыл бұрын
Looks very cute monjathi today. Very good and informative Vlog.. Thank u dear
@thesnimazeez8438
@thesnimazeez8438 3 жыл бұрын
❤️😀😀😀😍sindu
@devikaravindran921
@devikaravindran921 3 жыл бұрын
@@thesnimazeez8438, hai, iam devika, orkkunno, nammal prathibha College il orumichundayirunnu, you and arifa
@user-id3ow9fv1s
@user-id3ow9fv1s 2 ай бұрын
hello, convention option illatha oven il cake bake cheyan sadikumo?
@anumahesh3046
@anumahesh3046 3 жыл бұрын
OTG review cheyyumo
@rethiajay5773
@rethiajay5773 3 жыл бұрын
Njan extensionil kuthiyita cheyarundayirunnathu
@goldenkitchentips5325
@goldenkitchentips5325 3 жыл бұрын
Tanqu Chechi 😚
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Pls share
@niyafathima3309
@niyafathima3309 3 жыл бұрын
Kitchen tour kanikuo.pls
@renilijo8045
@renilijo8045 3 жыл бұрын
GOOD video
@diyanarami4352
@diyanarami4352 2 жыл бұрын
ഇത്താ,ഇതേ ഓവൻ ആണ് എന്റേതും.പക്ഷേ preheat ചെയ്യുമ്പോൾ അതിൽ നിന്നു പുക വരുന്ന പുറത്തേക്ക്. കൂടാതെ ഫിഷ് ഗ്രിൽ ചെയ്യുമ്പോൾ അതിനുള്ളിൽ നിന്നും തീയും വന്നു. എന്തുകൊണ്ടാണിത്. പുതിയ ഓവൻ ആണ്.pls..reply
@geethaskitchenbygeethalk
@geethaskitchenbygeethalk 2 жыл бұрын
Goodinformation
@raniajith3438
@raniajith3438 3 жыл бұрын
Good useful flog
@richupro574
@richupro574 2 жыл бұрын
Itil Cake undakkamooo?
@treesalibin2203
@treesalibin2203 5 ай бұрын
Paper use chean patumo
@sheebanasim9268
@sheebanasim9268 3 жыл бұрын
Hai mam useful video
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Pls share need support ❤️
@okbei3873
@okbei3873 3 жыл бұрын
Kathirunna viedio
@chrismariya1311
@chrismariya1311 5 ай бұрын
Steel pathram vekamo ovenil?
@khabeerputhuparambil7487
@khabeerputhuparambil7487 Жыл бұрын
👌
@padminicholakkal7022
@padminicholakkal7022 2 жыл бұрын
👌👌
@georgeantony9783
@georgeantony9783 3 жыл бұрын
nice 👌
@muhammadanes618
@muhammadanes618 2 жыл бұрын
Good
@chandruchandra02
@chandruchandra02 2 жыл бұрын
❤❤
@rubikp9683
@rubikp9683 3 жыл бұрын
Macrowavil Micro edukunilla grill edukunund reson parayumo
@thesnimazeez8438
@thesnimazeez8438 3 жыл бұрын
?????????????
@justinej2007
@justinej2007 2 жыл бұрын
Combination മോഡിൽ steel stand ഉപയോഗിക്കാമോ microwave+grill അല്ലെ combination microwavil mettal പാടില്ലല്ലോ
@rejinyahel2170
@rejinyahel2170 2 жыл бұрын
njn use chydapo endoo oru sound vannuuu
@khadeejaiqbal9667
@khadeejaiqbal9667 10 ай бұрын
Extension code ഉപയോഗിനത് എൺതാണ് ദോഷം
@beemabasheer3173
@beemabasheer3173 Жыл бұрын
Micro wave il food chood aakumbol lid use cheyaamo?
@thesnimazeez8438
@thesnimazeez8438 Жыл бұрын
Yes
@sulaikhap8769
@sulaikhap8769 2 жыл бұрын
Itha LG CHARCOAL OVEN ETRA LTR ANU??? MODEL NUMBER PARAYUMO??? PLS REPLAY 🙏 😍
@thesnimazeez8438
@thesnimazeez8438 2 жыл бұрын
28ltr
@shahadvlog9194
@shahadvlog9194 23 күн бұрын
ഇത്താ എൻ്റെ ഓവനിൽ ഉള്ളിൽ ഗ്രില്ല് ഇല്ല. അതിൽ കേക്ക് പി സഉണ്ടാക്കാൻ പറ്റുമോ. ചൂടാക്കാൻ മാത്രമേ പറ്റുകയുള്ളൂ.
@fathimabacker7820
@fathimabacker7820 3 жыл бұрын
Hi itha orupad thanks🙏 iniyum paranch tharanam undakiya food reaheet kanikamo? Tea rusk &coconut bun kanikkamo?
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Sure. but need support ❤️ pls share
@linut.a4907
@linut.a4907 3 жыл бұрын
പിസ്സ ഉണ്ടാക്കുവാൻ ഗ്രിൽ മോഡിൽ സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കാമോ . സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കാമെങ്കിൽ പ്ലേറ്റിന് അൽപ്പം കനം കൂടിയാൽ കുഴപ്പമുണ്ടോ കൺവെൻഷൻ മോഡിൽ പിസാ ഉണ്ടാക്കാമോ . മൈക്രോവേവിൽ കുക്ക് ചെയ്യുമ്പോൾ nolta opal പ്ലേറ്റ് മൂടിവെയ്ക്കാൻ പറ്റുമോ.
@nehatojan5285
@nehatojan5285 3 жыл бұрын
Easy vanilla cupcakes cheyamo ittha pls 🙏
@sahaluk63
@sahaluk63 3 жыл бұрын
katta ppal meltavaan vendi ovenil vekkan pattua
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Yes
@jamsjams3427
@jamsjams3427 2 жыл бұрын
Oven_il egg cooking cheithu .poddi pooi.proplum undo.please reply ma'am.
@thesnimazeez8438
@thesnimazeez8438 2 жыл бұрын
Closed ആയിട്ടുള്ള ഒന്നും മൈക്രോ ചെയ്യരുത്.
@marshmallowsquad7988
@marshmallowsquad7988 9 ай бұрын
Which model you using how many litres
@thesnimazeez8438
@thesnimazeez8438 9 ай бұрын
Lg 20 ltr
@user-hq7cd6ux5w
@user-hq7cd6ux5w 19 күн бұрын
It's a very useful class, tnk u so much, are you teacher?
@thesnimazeez8438
@thesnimazeez8438 8 күн бұрын
No am not a teacher . Dear 😍
@shamnashamrook6019
@shamnashamrook6019 3 жыл бұрын
Egg boil cheyyan pattumo
@29-farsanaanoushad70
@29-farsanaanoushad70 Жыл бұрын
No
@ezwrinishal5038
@ezwrinishal5038 8 ай бұрын
Ithil mug cake undakkan pattumo please reply I'm waiting for your reply 😊
@thesnimazeez8438
@thesnimazeez8438 8 ай бұрын
Yes of course
@shabeebktk950
@shabeebktk950 3 жыл бұрын
എനിക്ക് ഒരു ഓവൺ മേഡിക്കണമായിരുന്നു. കെയിക്ക് ഉണ്ടാക്കാനും ചിക്കൻ ഗ്രിൽ ചെയ്യാനും മറ്റും എല്ലാത്തിനും പറ്റിയത് ഏത് ഓവൻ ആണ് അതിന്റെ മോഡൽ നമ്പർ ഒന്ന് തരാമോ
@thesnimazeez8438
@thesnimazeez8438 3 жыл бұрын
LG charcoal
@reenathomas1514
@reenathomas1514 7 ай бұрын
🙏ഹായ് ഹലോ.... കുറെ മുമ്പൊക്കെ ടീവി ൽ എന്നും കുക്കറി ഷോ ൽ കാണാറുണ്ടായിരുന്നു.... ഇപ്പോൾ കണ്ടപ്പോ അത്ഭുതം ആയി.. അതോടൊപ്പം സന്തോഷവും ആയി 🙏🙏🥰❤🥰❤👍🏻🌹👏🏻
@thesnimazeez8438
@thesnimazeez8438 7 ай бұрын
Hi reena ♥️♥️♥️
@raheemapc5659
@raheemapc5659 7 ай бұрын
👍
@sruthi2815
@sruthi2815 7 ай бұрын
ചേച്ചി.. Oven stand ഉപയോഗിക്കാമോ?
@thesnimazeez8438
@thesnimazeez8438 7 ай бұрын
Entha question clear aayilla llo
@jithingopi4206
@jithingopi4206 2 жыл бұрын
ആർക്കും മനസ്സിലാക്കാൻ കഴിയുന്ന അവതരണം.
@suhailamp5226
@suhailamp5226 3 жыл бұрын
Assalamu alaikum...Enik oil Kurach upayogich sugar free food items padikkanamennund...ente uppa k vendi ya ..he is diabetic...edu course na njhan cherendath ?
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Pls contact 62 35 49 04 39 watsap
@rubysasikumar153
@rubysasikumar153 3 жыл бұрын
മാഡം Oven എങ്ങനെയാണ് നന്നായി എങ്ങനെയാ ക്ലീൻ ചെയ്യുക?
@fcycle2665
@fcycle2665 9 ай бұрын
Nonstick പാത്രം ഉപയോഗിക്കാൻ പാറ്റുമോ
@thesnimazeez8438
@thesnimazeez8438 9 ай бұрын
Ovenproof vessels
@syamilisreejith7537
@syamilisreejith7537 3 жыл бұрын
Microwavil cake bake cheyyan patille
@reeshajohn7445
@reeshajohn7445 Жыл бұрын
Please do a video on recipes in solo microwave
@thesnimazeez8438
@thesnimazeez8438 Жыл бұрын
Ithonnu kaanu..
@thesnimazeez8438
@thesnimazeez8438 Жыл бұрын
kzfaq.info/get/bejne/rLeYqpOEubHFnGw.html
@thesnimazeez8438
@thesnimazeez8438 Жыл бұрын
Reesha comment cheythath kond mathram cheytha video asnu
@miniskumar6799
@miniskumar6799 2 жыл бұрын
മുട്ട ഉപയോഗിക്കുന്ന വിധം പറഞ്ഞില്ല
@sakeenahassan6288
@sakeenahassan6288 3 жыл бұрын
ഞാൻ മൈകോ ഓവൻ വാങ്ങിയിട്ട് ഏഴ് വർഷമായി ഇതുവരെ ഉപയോഗിച്ചില്ല കേക്ക് ഉണ്ടാക്കാമോ
@fouziya379
@fouziya379 3 жыл бұрын
ദീദിന്റെ ഓവൻ ക്ലാസിൽ ചേർന്നാൽ എല്ലാം പഠിക്കാം... ഞാൻ അങ്ങനെയാണ് പഠിച്ചത്..
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Fouziya 💓❤️❤️ hi
@seenajamal4209
@seenajamal4209 3 жыл бұрын
തസ്നിത്ത, ഓവന്റെ കൂടെ കിട്ടുന്ന രണ്ട് സ്റ്റീൽ സ്റ്റാന്റുകൾ ഇല്ലേ, ഒരു വലുതും ഒരു ചെറുതും. അത് വേറൊരു വിഡിയോയിൽ ഇത്ത പറഞ്ഞായിരുന്നു വലുത് ഗ്രില്ലിനും ചെറുത് ബേക്കിങ്ങിനും ഉപയോഗിക്കണം എന്ന്. ചൂടാക്കാൻ നേരം ഒരേസമയം രണ്ട് പാത്രം വെക്കാൻ വേണ്ടിയും പിന്നെ steam ചെയ്യാൻ വേണ്ടി ഒരുപാത്രത്തിൽ വെള്ളം വെക്കാനും ഞാൻ ആ സ്റ്റാന്റുകൾ ഉപയോഗിക്കാറുണ്ട്. അത് തെറ്റാണോ?
@thesnimazeez8438
@thesnimazeez8438 3 жыл бұрын
Micro mode l metal use cheyyaruth ennanu
@seenajamal4209
@seenajamal4209 3 жыл бұрын
@@thesnimazeez8438 റബ്ബേ 🙁🙆🏻‍♀️🙆🏻‍♀️
@augustinejoseph3681
@augustinejoseph3681 2 жыл бұрын
ഒന്നും അറിയാത്തത് ഉണ്ടായിരുന്നില്ല
@thesnimazeez8438
@thesnimazeez8438 2 жыл бұрын
Ariyunnavarkk alla.Ariyathavarkk ullathaanu tto..
@johnyjsph368
@johnyjsph368 Жыл бұрын
കോമ്പിനേഷൻ മോഡിൽ ഉപയോഗിക്കേണ്ട പാത്രങ്ങളെ പറ്റി പറഞ്ഞില്ല.
@thesnimazeez8438
@thesnimazeez8438 Жыл бұрын
ബോറോസിൽ Pyrex OVEN proof glass wares
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 39 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 21 МЛН
Microwave oven Buying Tips and Guide malayalam
14:15
KelviN KitcheN SmarT
Рет қаралды 20 М.
Classmate ruins her dress, but  boy steps in to create a new one #shorts
0:36
Быстрые листья для голубцов
0:36
Мистер Лайфхакер
Рет қаралды 10 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
0:34