No video

Thiruvambady Protest Against KSEB : വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മുട്ടുമടക്കി KSEB

  Рет қаралды 2,904

News18 Kerala

News18 Kerala

Күн бұрын

Thiruvambady Protest Against KSEB : വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മുട്ടുമടക്കി KSEB. കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫിസിൽ അതിക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. ഉപാധികളില്ലാതെയാണ് അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിലുള്ള കണക്ഷൻ പുനഃസ്ഥാപിച്ചത്. നടപടിയിൽ സന്തോഷമെന്ന് റസാഖിന്റെ ഭാര്യാ മറിയം പ്രതികരിച്ചു.
After the controversy and protests, Kazeb kneeled down. Kozhikode Tiruvambadi KSEB office restored electricity connection at home of Youth Congress leader. Ajmal's father unconditionally restored the connection in Razaq's name. Razakh's wife Maryam responded that she was happy with the action
#thiruvambadyprotestagainstkseb #thiruvambadykseb #ksebprotest #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 6
@pradeep2200
@pradeep2200 Ай бұрын
KSEB കു കറന്റ് അടിച്ചല്ലോ. വാdi പ്രതിയുമായി. നീതി മാത്രം നടപ്പായാൽ പോരാ. നിയമവും നടപ്പായിരിക്കണം.
@meghaas1561
@meghaas1561 Ай бұрын
Ajmal nu Ethire criminal case edkkuka
@nettopriyan0999
@nettopriyan0999 Ай бұрын
എൻറെ അഭിപ്രായത്തിൽ സർക്കാർ ആരോഗ്യ മേഖലയിൽ കൊണ്ടുവന്നത് പോലെ ഒരു ഓർഡിനൻസിലൂടെ ഒരു നിയമം പാസാക്കണം ഇനിയും ഒരു സർക്കാർ ഓഫീസുകളിലും ഇതുപോലെ ഒരുത്തനും കയറി ഒരു ചെറ്റത്തരവും കാണിക്കരുത് അതിനു ശക്തമായ നിയമമാണ് ഇവിടെ വേണ്ടത് എങ്കിൽ മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാകത്തുള്ളൂ...
@Kartoonetwork783
@Kartoonetwork783 Ай бұрын
ചേട്ടാ kecb കാരെ സ്വഭാവം വല്യ നല്ലതൊന്നും അല്ല എന്റെ വൈഫ്‌ നടത്തുന്ന ഷോപ്പിൽ കരണ്ട് പോയപ്പോൾ അവൾ വിളിച്ചുനോക്കി ഓഫിസിൽ... കോൺക്യൂമർ nomber പറഞ്ഞു കൊടുത്തു അപ്പോൾ പറഞ്ഞത് പോസ്റ്റിന്റെ nomber വേണം.. ആ പെണ്ണ് എങ്ങനെയാ പോസ്റ്റിന്റെ nomber കണ്ടെത്തുക സൗകര്യം ഇല്ല വരാൻ എന്ന് പറഞ്ഞു ഞാൻ വിളിച്ചപ്പോഴും അതെ അവസ്ഥ ഒരു ടൌൺ ഏരിയ ആണേൽ ട്രാൻസ്‌ഫോമർ ഉള്ള ഏരിയ ആണേൽ ഏതാ nomber ആർക്കറിയാം... സ്ഥലവും ഏരിയ ഒക്കെ പറഞ്ഞു വന്നില്ല ഇതൊക്കെ അല്ലെ ഇവരെ പെരുമാറ്റം
@nettopriyan0999
@nettopriyan0999 Ай бұрын
@@Kartoonetwork783 അതുകൊണ്ട് എന്ത് ചെറ്റത്തരവും ചെന്ന് കാണിക്കാം എന്നാണോ ഉദ്ദേശിക്കുന്നത്...
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 20 МЛН