Three Kuttees| അച്ചാർ കമ്പനി| ത്രീ കുട്ടീസ്| EPISODE 39

  Рет қаралды 255,453

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
| Mon-Wed @ 8:30 PM #AmritaTV

Пікірлер: 161
@m.a.nassarmukkanni2704
@m.a.nassarmukkanni2704 4 жыл бұрын
മൂന്ന് പേരുടേയും പ്രസംങ്കം കേട്ട് ച്ചിരിച്ച് ച്ചിരിച്ച് ബോധം പോയി:
@gearlessshadow3752
@gearlessshadow3752 4 жыл бұрын
ഇതിൽനിന്ന് ഒരു മതേതരത്വ സൌഹൃദം പഠിപ്പിച്ചു തരുന്നുണ്ട് എത്ര പേർക്കു മനസിലായി 🥰🥰🥰
@roserosna.8683
@roserosna.8683 4 жыл бұрын
Enicku aadhyamee manassil aayi 😊😊👌👌👌👍👍👍👍
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 4 жыл бұрын
media thumbnail enn vechal
@srajup1514
@srajup1514 4 жыл бұрын
ABCD media cc
@visakhviswanathmk5302
@visakhviswanathmk5302 4 жыл бұрын
Ithu kandappol mathathe kurichu chinthikkaathavar aanu sharikkum mathetharar
@safarsafar39
@safarsafar39 4 жыл бұрын
ഒരമ്മ പെറ്റ മക്കളെ പോലെ കഴിയുന്നവരാണല്ലോ നമ്മൾ അതാണ് മലയാളികൾ തച്ച് തകർക്കാൻ വരുന്നവരെ കണ്ടം വഴി ഓടിക്കുന്ന നാട്
@niyasniyas4963
@niyasniyas4963 4 жыл бұрын
നിങ്ങൾക്ക് ആഴ്ചയിൽ ഏയ് ദിവസവും ഈ പ്രോഗ്രാം വച്ചൂടെ ഈ പ്രവാസ ജീവിതത്തിൽ നിന്നും ഒത്തിരി ചിരിക്കുക എന്ന് പറഞ്ഞാൽ ആ സുഖം ഒന്ന് വേറെ തന്നെ😄😄😄😂😂😂
@jithinprakash6373
@jithinprakash6373 4 жыл бұрын
Athee
@narayanankkv952
@narayanankkv952 4 жыл бұрын
ഏയ് അല്ല സുഹൃത്തേ, ഏഴ്.
@niyasniyas4963
@niyasniyas4963 4 жыл бұрын
@@narayanankkv952 ശരി സാർ🤑😜
@ananthakrishnan1530
@ananthakrishnan1530 4 жыл бұрын
ശരിയാണ്
@hamnnascreation5352
@hamnnascreation5352 3 жыл бұрын
Yante channel subscribe chey
@naaninaaninaani3782
@naaninaaninaani3782 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ഇപ്പാണ് ശരിയായ ദിശയിലോട്ട് വന്നത് പരീക്കുട്ടിന്റെ കൗണ്ടറും സൂപ്പർ താരങ്ങളെയും ശരിക്കം ഉപയോഗിച്ചു Best
@lom5154
@lom5154 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത്. സൂപ്പർ. ഒരുപാട് ചിരിച്ചു. 😂
@sainabavpz3386
@sainabavpz3386 4 жыл бұрын
Durai Pandiyan fans like
@unnikulam7612
@unnikulam7612 4 жыл бұрын
🤣🤣🤣🤣🤣
@roserosna.8683
@roserosna.8683 4 жыл бұрын
I like Tamil makkal 🤗🤗
@shafeenshafi9028
@shafeenshafi9028 4 жыл бұрын
ഓർമ്മയിൽ എന്നും നിലനിൽക്കുന്ന മനോഹരമായ എപ്പിസോഡ് 👍👍👍👍
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
അവസാനം എല്ലാം കൂടി അവിയൽ അച്ചാർ ആയിപ്പോയി....😄😄😄😄
@hitmanj2672
@hitmanj2672 4 жыл бұрын
ഒരു രക്ഷയും ഇല്ല എന്നും ഇതുപോലെ ചിരിക്കാൻ ഉള്ള എപ്പിസോഡ് ഇറക്കണം
@shajukk8608
@shajukk8608 4 жыл бұрын
ഇപ്പൊ പരിപാടി സൂപ്പറായിട്ടുണ്ട്. നല്ലവണ്ണം മനസറിഞ്ഞ്ചിരിച്ചു😀😅😀👍
@mariyammajoseph3332
@mariyammajoseph3332 3 жыл бұрын
I loved this episode like anything. Marvelous.
@NSLKnow
@NSLKnow 4 жыл бұрын
എജ്ജാതി മീറ്റിംഗ്. ജെസ്സി വളരെ നല്ല സ്വാഭാവിക അഭിനയം. എല്ലാരും ഒന്നിനൊന്നു മെച്ചം. തകർപ്പൻ എപ്പിസോഡ് 👌👌👌
@rajithasudhir7458
@rajithasudhir7458 4 жыл бұрын
ഒടുക്കത്തെ അച്ചാർ മീറ്റിങ് ആയിപോയീ 😁😁😂😂
@salitssalits7402
@salitssalits7402 4 жыл бұрын
ഇതാൺ ഇന്ത്യ അറുത്ത് മാറ്റാൻ പറ്റാത്ത സ്നേഹമാൺ പരീക്കുട്ടി വാസുട്ടി ജോസുട്ടി
@AchuAchu-ed3rn
@AchuAchu-ed3rn 4 жыл бұрын
അളിയൻ ദുരൈ പൊളിച്ചു
@panjaaramittayi9893
@panjaaramittayi9893 2 жыл бұрын
പരീക്കുട്ടിയുടെ പ്രസംഗം സൂപ്പർ
@sunnyjoseph3234
@sunnyjoseph3234 4 жыл бұрын
what nadan natural acting all, Ammavan supper ചിരിച്ചു ചിരിച്ചു ചത്തു. I have seen more than 3 times . goood one . meeting polichadukki same like my speech, Ashan parazjthu correct , Etha parazjathu point hhhaaaaaaaaa.
@MM-yi3sw
@MM-yi3sw 4 жыл бұрын
പൊളിച്ചു എപ്പോളാണ് ഇതു ശെരിയായ ദിശയിലായതു
@narendrakumars6189
@narendrakumars6189 4 жыл бұрын
ഇന്നാണ് ഉഷാറായത്. ചിരിച്ചു മരിച്ചു. ഇനി ഇൗ ട്രാക്കിൽ നിന്നും മാറാതിരുന്നാൽ മതി.
@rafikondotty3957
@rafikondotty3957 4 жыл бұрын
ഈ എപ്പിസോഡ് കലക്കി ചിരിച്ചു ചിരിച്ചു ചത്തു
@Riyaskhan11
@Riyaskhan11 4 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഇത്രേം ചിരിച്ചിട്ടില്ല
@noushadkpn9489
@noushadkpn9489 4 жыл бұрын
ഒരു ഒന്നൊന്നര തേപ്പ് ആയിപ്പോയി സ്കൂൾ പോയവരൊക്കെ മാറി എന്ന് പറഞ്ഞത്
@jafar.c1385
@jafar.c1385 3 жыл бұрын
മുത്ത് മണികളെ 💯💯💯👍👍👍😂😂😂😂പള്ള കുളത്തി
@joncykoshy836
@joncykoshy836 4 жыл бұрын
Vivekananda Swami paranjathu namucku ellavarckum pranthu aanennu aanallo.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@dudei546
@dudei546 4 жыл бұрын
*അച്ചാർ കമ്പനി പൂട്ടിപ്പോയി,,😂😂😂*
@starlet7144
@starlet7144 4 жыл бұрын
Assan paranjath crct... Itha paranjath point.. Unni mass
@nidishbalakrishnan2972
@nidishbalakrishnan2972 3 жыл бұрын
Durai acting in realy superb... Compare to others durai acting is super....
@shareef6758
@shareef6758 4 жыл бұрын
കുടുംബ യോഗം കലക്കി
@abubilalbellaremnglr133
@abubilalbellaremnglr133 4 жыл бұрын
Sooper episode eniyum nannayi varum👍👍
@muhamedriaz1110
@muhamedriaz1110 4 жыл бұрын
very funny episode. ente ammo chirichu chirichu maduthu. gud episode..100 liked
@ponnusworldmedia1094
@ponnusworldmedia1094 4 жыл бұрын
ഇതു കലക്കി അങ്ങനെ കോമഡികൾ വരട്ടെ.
@abdulsathar367
@abdulsathar367 4 жыл бұрын
കേരള ജനതയ്ക്ക് ഇഷ്ടപ്പെടുന്ന പരിപാടിയാണിത് .Episod വർദ്ധിപ്പിക്കണം .
@anvermh6755
@anvermh6755 4 жыл бұрын
മല്ലിക സൂപ്പർ ആക്ടിങ് ബട്ട്‌ ഇന്ന് കുറച്ചു മേക്കപ്പ് കൂടിയോ...?
@rashaachi9470
@rashaachi9470 4 жыл бұрын
😂😂😂😂 ente ponnuu 😃😃😃
@pushparajaila1796
@pushparajaila1796 4 жыл бұрын
39 episodum kandavarundoo😂😂😂
@roserosna.8683
@roserosna.8683 4 жыл бұрын
37 nt episode kandilla 🤔
@pushparajaila1796
@pushparajaila1796 4 жыл бұрын
@@roserosna.8683 37 compromise
@roserosna.8683
@roserosna.8683 4 жыл бұрын
@@pushparajaila1796 😊😊
@pushparajaila1796
@pushparajaila1796 4 жыл бұрын
@@roserosna.8683 👍
@adelkoduvally9979
@adelkoduvally9979 4 жыл бұрын
ചിരിയോ ചിരി
@aliaskarnbr
@aliaskarnbr 4 жыл бұрын
പൊളിച്ചു 😂😂😂😂😂😂😂
@sachincalicut6527
@sachincalicut6527 4 жыл бұрын
Pareekutty chiripichu konnu😂😂😂
@thouseefthouseef7327
@thouseefthouseef7327 4 жыл бұрын
Adipoli meeting farity kalakki
@latheetlatheefk7371
@latheetlatheefk7371 4 жыл бұрын
അടി പോളി മീറ്റി ഗ്
@ashrafpalakkavalappil9019
@ashrafpalakkavalappil9019 4 жыл бұрын
Super adipoli .....chirichu....thakarthu
@nusaifashajahanshajahan3229
@nusaifashajahanshajahan3229 4 жыл бұрын
അണ്ണന് ഒരു കസേര കൊടുക്കായിരുന്നു
@shafeenshafi9028
@shafeenshafi9028 4 жыл бұрын
🤣🤣🤣🤣ജനാബ് പരീക്കുട്ടി ......
@ShahulHameed-ry8lg
@ShahulHameed-ry8lg 4 жыл бұрын
Program usharavunnund....urangunnathinumumb ethupolulla program kanunnath sheelamayipoyi
@aparna3846
@aparna3846 2 жыл бұрын
3 കുട്ടീസിനു അത്ര ടെൻഷൻ ആവശ്യമില്ല പ്രസംഗത്തിന് .. എന്ന് തോന്നി.. കുടുംബക്കാരല്ലേ ഉള്ളു 😳
@sunilkumar-ef1xl
@sunilkumar-ef1xl 4 жыл бұрын
Aaha intro song kurachu alle adipoli
@badshakhan6825
@badshakhan6825 4 жыл бұрын
Naturally acting
@ckkoyack2145
@ckkoyack2145 4 жыл бұрын
Fareedka polichu
@kasperaustin
@kasperaustin 4 жыл бұрын
വളരെ നല്ല പ്രോഗ്രാം
@adimalispicy4425
@adimalispicy4425 4 жыл бұрын
നമ്മുടെ വിവേകാന്ദ സ്വാമി പറഞ്ഞത് പോലെ നമുക്കെല്ലാവർക്കും ഭ്രാന്ത് ആണല്ലോ.... 😂😂😂😂😂😂😂
@aravind5186
@aravind5186 4 жыл бұрын
2 മറിമായം oo😍
@thahirhouballathajhathitah8218
@thahirhouballathajhathitah8218 4 жыл бұрын
പരീക്കുട്ടിയും സുഹൃത്തുക്കളും പൊളിച്ചു മല്ലിക ജെസി അമ്മ റസിയ പൊളിച്ചു താങ്സ്
@najeebta2968
@najeebta2968 4 жыл бұрын
ഇനിക്ക് ഇഷ്ടായി
@sachincalicut6527
@sachincalicut6527 4 жыл бұрын
Enthu Rasama Kandirikkan
@sulubadriyya9215
@sulubadriyya9215 4 жыл бұрын
Manassarinju chirichath ith kandapolanu(metng)
@rajansheen6905
@rajansheen6905 3 жыл бұрын
ഈ ശീർഷ ഗാനം ഒഴിവാക്കികൂടെ? ജെസ്സിയുടെ ഭാവങ്ങൾ സൂപ്പർ. ആക്ടിങ് അതിലേറെ അടിപൊളി.
@epmm_chef4135
@epmm_chef4135 4 жыл бұрын
എവിടെ കാണാനേ ഇല്ലല്ലോ
@roserosna.8683
@roserosna.8683 4 жыл бұрын
Amma thenga vellam Kalanju.😥 Enicku venum😋😋😋
@Arunarun-lp7rn
@Arunarun-lp7rn 4 жыл бұрын
Vere thenga edukbol tharaan parayam
@roserosna.8683
@roserosna.8683 4 жыл бұрын
@@Arunarun-lp7rn 😀😀
@Arunarun-lp7rn
@Arunarun-lp7rn 4 жыл бұрын
@@roserosna.8683 Athraikum ishttano..?
@roserosna.8683
@roserosna.8683 4 жыл бұрын
@@Arunarun-lp7rn 🤗🤗
@rajitdamodar1636
@rajitdamodar1636 4 жыл бұрын
Super episode
@olivianair2284
@olivianair2284 4 жыл бұрын
Schoolil poyavarokke....😃😃
@mazzaissy8933
@mazzaissy8933 4 жыл бұрын
Super
@zubair.makasaragod
@zubair.makasaragod 4 жыл бұрын
😍😍😍
@roserosna.8683
@roserosna.8683 4 жыл бұрын
😄
@noufalnafla6724
@noufalnafla6724 4 жыл бұрын
മറിമായത്തിന്റെ അത്ര പോരാ എന്ന എനിക്ക് തോന്നുന്നേ
@niyaskaliyadan98
@niyaskaliyadan98 4 жыл бұрын
സൂപ്പർ 👉🤣🤣🤣🤣🤣🤣♥️👉✌️
@shafeenshafi9028
@shafeenshafi9028 4 жыл бұрын
🙈വേണ്ടതേടത്ത് അച്ചാർ തേയ്ക്കാതെ
@shafipms5698
@shafipms5698 4 жыл бұрын
സൂപ്പർ എപ്പിസോഡ്
@hannathtipsandvlog7555
@hannathtipsandvlog7555 4 жыл бұрын
😄😄😄😄😄😘
@ialways4268
@ialways4268 4 жыл бұрын
Poli
@Jabijusna12341
@Jabijusna12341 4 жыл бұрын
Supper
@Nachukubbu
@Nachukubbu 2 жыл бұрын
yenthu paranjalum seri.. njan ee thakkali thinnum🤣🤣🤣
@Beenas-vlogs
@Beenas-vlogs 4 жыл бұрын
😂😂😂😂😂😂😂😂😂😂😂👍👌💪
@snehaponnu5347
@snehaponnu5347 4 жыл бұрын
Third 😊😊😊
@roserosna.8683
@roserosna.8683 4 жыл бұрын
Aara 2nd?😀
@noufalnoufal8521
@noufalnoufal8521 4 жыл бұрын
സത്യമേവോ ജയതേ.. (സത്യം എന്നും ജയിക്കട്ടെ.. (രാമായണം ) നിന്നെപ്പോലെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക (യേശു ).. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല (മുഹമ്മദ്‌ നബി ).. എല്ലാ മഹത്തുക്കളും നല്ലത് പറയുന്നു.. പിന്നെ നമുക്കെന്താ പ്രശ്നം... ല്ലേ?.
@bluesky-wc1ux
@bluesky-wc1ux 4 жыл бұрын
Kureeee chirichu😂😂😂😂
@shyamprakash4394
@shyamprakash4394 4 жыл бұрын
Adipoli
@viswamvijay4393
@viswamvijay4393 4 жыл бұрын
3 big actors
@applebanana9949
@applebanana9949 Жыл бұрын
Why they stopped this wonderful sitcom..
@ajmalkty786
@ajmalkty786 4 жыл бұрын
🤣🤣🤣🤣😂
@navasck4628
@navasck4628 4 жыл бұрын
😀😀😀😀😀😂😂😂😂
@sajeevparavoor7200
@sajeevparavoor7200 4 жыл бұрын
ജെസിയെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം
@enttappaparaya8198
@enttappaparaya8198 4 жыл бұрын
👍👍👍
@politelyhonest5717
@politelyhonest5717 4 жыл бұрын
😂😂
@befit24x7
@befit24x7 4 жыл бұрын
😂😂😂😂
@adelkoduvally9979
@adelkoduvally9979 4 жыл бұрын
10/10
@avinashjayakumarrema5939
@avinashjayakumarrema5939 3 жыл бұрын
മല്ലികേച്ചിയുടെ പേരെന്താ....? അറിയുന്ന ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ...?
@ashidam5046
@ashidam5046 4 жыл бұрын
😍😍😍😍😍
@abdusamadpattambi7628
@abdusamadpattambi7628 4 жыл бұрын
Marimayam ishtam 🧢
@linoy.pandaraparambil1164
@linoy.pandaraparambil1164 4 жыл бұрын
Chirich chath
@dc301
@dc301 4 жыл бұрын
പൊളിച്ചു
@jas123456ash
@jas123456ash 4 жыл бұрын
😃😃😃😃
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Teching
@jam3295
@jam3295 4 жыл бұрын
haha hemathandam
@bava125
@bava125 4 жыл бұрын
😁😁😁😁
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Top
@jaliljalil3614
@jaliljalil3614 4 жыл бұрын
Kuzapamilla 😘😘😘😘😘😘
@ckkoyack2145
@ckkoyack2145 4 жыл бұрын
🤣🤣🤣super
@viswanathanviswanathan5759
@viswanathanviswanathan5759 4 жыл бұрын
farid ka my hero
@MM-yi3sw
@MM-yi3sw 4 жыл бұрын
ഹഹഹ
@riyazabdul1841
@riyazabdul1841 4 жыл бұрын
Bring clitass
@mubarakmubu5174
@mubarakmubu5174 3 жыл бұрын
Hi
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 61 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 185 МЛН
Uppum Mulakum 3 | Flowers | EP # 07
25:25
Flowers Comedy
Рет қаралды 308 М.
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 11 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Harley Quinn made everyone disappear#joker #shorts
0:54
Untitled Joker
Рет қаралды 4,7 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,3 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 1,9 МЛН
КОГДА БАТЯ ЗАТЕЯЛ СТРОЙКУ😂#shorts
0:59
BATEK_OFFICIAL
Рет қаралды 2,5 МЛН