Three Kuttees | ബാങ്ക് ലോൺ| ത്രീ കുട്ടീസ് | EPISODE - 29| AmritaTV

  Рет қаралды 174,385

Amrita TV Archives

Amrita TV Archives

4 жыл бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
| Mon-Wed @ 8:30 PM #AmritaTV

Пікірлер: 84
@NSLKnow
@NSLKnow 4 жыл бұрын
ഇതു വരെയുള്ളതിൽ ഒട്ടും ഇഴച്ചിൽ അനുഭവപ്പെടാത്ത മികച്ച എപ്പിസോഡ്. ബാങ്ക് മാനേജരുടെ അഭിനയം തികച്ചും സ്വാഭാവികം. നിലവാരം ഉയർന്ന എപ്പിസോഡ്.
@sanjusajan8254
@sanjusajan8254 4 жыл бұрын
കഴിഞ്ഞ എപ്പിസോഡ് ഉം കൊള്ളാം ആയിരുന്നു..
@jayakrishnanr6370
@jayakrishnanr6370 4 жыл бұрын
Nice
@outwlkr_creations_6170
@outwlkr_creations_6170 4 жыл бұрын
@@sanjusajan8254 bmhh
@shafeenshafi9028
@shafeenshafi9028 4 жыл бұрын
നിങ്ങൾ ചിരിപ്പിച്ചാൽ ഞങ്ങൾ ചിരിക്കാൻ റെഡിയാണ്
@anandpk7981
@anandpk7981 4 жыл бұрын
ബാങ്ക് മാനേജര്‍ ആയി അഭിനയിച്ച നടന്‍ നല്ല ഇരുത്തം വന്ന നടന്‍ തന്നെ. ഇവര്‍ രണ്ടുപേരും ശരിക്കും ലോണിനു വേണ്ടി ഒരു മാനേജരുടെ അടുത്ത് പോയോ എന്ന് തോന്നിപ്പോയി..
@mujeebrahman-ov7zj
@mujeebrahman-ov7zj 4 жыл бұрын
Bank manager acting super
@sudhesshbeena508
@sudhesshbeena508 4 жыл бұрын
നല്ല എപ്പിസോഡുകൾ. വളരെ സന്തോഷം! നല്ല കലാമൂല്യം ഉള്ളവർ ഇനിയും നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു
@akmanilkumarm4595
@akmanilkumarm4595 4 жыл бұрын
മൂന്നു പേരുടെ അഭിനയം സൂപ്പർ
@thahirtajudeen5393
@thahirtajudeen5393 4 жыл бұрын
മല്ലിക സൂപ്പർ ആണ്..
@narendrakumars6189
@narendrakumars6189 4 жыл бұрын
Niya നല്ല സുന്ദരിയാണ്
@starlet7144
@starlet7144 4 жыл бұрын
Ambada kalla.....
@hinahiba5709
@hinahiba5709 4 жыл бұрын
ആരാ നിയ...
@jabbarshamanzil1313
@jabbarshamanzil1313 4 жыл бұрын
വളരെ നല്ല പരിപാടി അമൃത ടീവിക് ബിഗ് സലൂട്ട്
@sujasarovaram4504
@sujasarovaram4504 2 жыл бұрын
സ്നേഹ 👍
@radhakrishnankrishnan1496
@radhakrishnankrishnan1496 4 жыл бұрын
Title song super nice singing
@thomas.maryland6902
@thomas.maryland6902 4 жыл бұрын
മല്ലികയുടെ സൗഡ് ടബ്ബിഗ് അടിപൊളി
@akmanilkumarm4595
@akmanilkumarm4595 4 жыл бұрын
Three kutties very super👍👌👈👌👍
@majeedmajji4535
@majeedmajji4535 4 жыл бұрын
Josutty 😂😂
@noushad.paramben3637
@noushad.paramben3637 4 жыл бұрын
അതെ ഈ pareekuttikk വാസൂട്ടിനോടുള്ള ആാാ സ്നേഹം adu ഒരു സംഭവമാണ് അല്ലെ നിങ്ങൾ തന്ന para.
@sachincalicut6527
@sachincalicut6527 4 жыл бұрын
മണികണ്ഠൻ മെയിൻ ഹീറോ
@jojozio1324
@jojozio1324 4 жыл бұрын
എന്ത്‌ നല്ല അഭിനയം ആണ് സ്നേഹയുടെ
@olivianair2284
@olivianair2284 4 жыл бұрын
Sneha and mallika good performance
@Jabijusna12341
@Jabijusna12341 4 жыл бұрын
Supper
@dudududu2288
@dudududu2288 4 жыл бұрын
Super ilove three kutes team
@ammimoosa5255
@ammimoosa5255 4 жыл бұрын
chindhikanulla eppisod
@Abdulkareem-un2fu
@Abdulkareem-un2fu 4 жыл бұрын
നന്നായിട്ടുണ്ട്
@b4you567
@b4you567 4 жыл бұрын
Vaa poli
@anandkishore430
@anandkishore430 4 жыл бұрын
Waiting
@zubair.makasaragod
@zubair.makasaragod 4 жыл бұрын
*എപ്പിസോഡ് ഇഷ്ടപ്പെട്ടു*
@chekkyzehru4768
@chekkyzehru4768 3 жыл бұрын
RASIYAUDE AHANGARAM KURAKKNM script pora RASIYAUDE ahankaram kurache mathiyavu
@songsmp3647
@songsmp3647 4 жыл бұрын
Polydyiimolleaaa Resyiaaaa
@songsmp3647
@songsmp3647 4 жыл бұрын
Maopillra Alkeaa
@vaishakomvijayan5130
@vaishakomvijayan5130 4 жыл бұрын
നല്ല കോമഡി
@shakirchoolakal5436
@shakirchoolakal5436 4 жыл бұрын
Good Episode. Also vasu no kallu no verupikkal
@MM-yi3sw
@MM-yi3sw 4 жыл бұрын
Hahaha
@rayeesrayz8090
@rayeesrayz8090 4 жыл бұрын
👍👍👍
@rsonsmedia105
@rsonsmedia105 4 жыл бұрын
കട്ട വെയ്റ്റിംഗ്, ഒരുപാട് നേരം കൊണ്ട് വെയിറ്റ് ചെയ്യുകയാ...
@shafeeqthottasserythottass3920
@shafeeqthottasserythottass3920 4 жыл бұрын
👍👍👍👍👍👍
@surykpsuryasurykpsurya4183
@surykpsuryasurykpsurya4183 4 жыл бұрын
Yas ഞാനും
@secularsecular1618
@secularsecular1618 4 жыл бұрын
മറിമായം കാണാൻ പറ്റുന്നില്ല ഇപ്പൊ ഇവരെ കാണുമ്പോൾ ഒരു ആശ്വാസം
@deepanjali1216
@deepanjali1216 4 жыл бұрын
Sathyam. Ivar jeevithathinte oru bhaganayi maari. Idakku actors maarumbol anu deshyam varunnathu
@noushadmuhammedk.u7047
@noushadmuhammedk.u7047 4 жыл бұрын
ഹാ ആ ഹാ ഹാ
@jayakrishnanr6370
@jayakrishnanr6370 4 жыл бұрын
Nice
@haneefahaneefa1807
@haneefahaneefa1807 4 жыл бұрын
😆😆😆😆
@satheeshkottayam5839
@satheeshkottayam5839 4 жыл бұрын
Rasiyante 10000 poyikkitti
@boomboom23023
@boomboom23023 4 жыл бұрын
last ee body angu kondu povum. chirichu maduthu🤣🤣🤣
@navaskeralariyadnavaskeral7863
@navaskeralariyadnavaskeral7863 4 жыл бұрын
ഈ പ്യാരീനെ കൊണ്ട് തോറ്റൂ
@deepanjali1216
@deepanjali1216 4 жыл бұрын
Liverinunu cheriya kuzhappam undavan chance undu 😁
@umeshku6067
@umeshku6067 4 жыл бұрын
ഹായ്
@babyaswathy607
@babyaswathy607 4 жыл бұрын
Rasia acting too much
@yasirscreation483
@yasirscreation483 4 жыл бұрын
സ്നേഹ ഉഷാർ 👌👌
@kabeerismail730
@kabeerismail730 4 жыл бұрын
കുറച്ച് ഒവർ അൻ
@sajanfinas8000
@sajanfinas8000 4 жыл бұрын
Over acting
@fasiluvkm
@fasiluvkm 4 жыл бұрын
💋💋
@honeybee5620
@honeybee5620 4 жыл бұрын
Rasiya so greedy
@shameermuthu9693
@shameermuthu9693 4 жыл бұрын
ആ പൂ മോളുടെ വീട്ടിൽ നിന്നും ഒന്നുമാറി താമസിച്ചു കൂടെ
@ashrafibrahimkm6552
@ashrafibrahimkm6552 4 жыл бұрын
🤓🤓🤓🤓🤓🤓🤓
@ranjuranjini4295
@ranjuranjini4295 4 жыл бұрын
Rasiyaye chadachu varunnu
@rajeevtp886
@rajeevtp886 4 жыл бұрын
Title song music & lyrics..thara
@junaisjunais7897
@junaisjunais7897 4 жыл бұрын
👍👍👍😆😆
@shinishashi3829
@shinishashi3829 4 жыл бұрын
Kasinte karyam varumbo mathram ellavarkkum rasiya mathrame ullu
@bashirpandiyath4747
@bashirpandiyath4747 4 жыл бұрын
പരീക്കുട്ടിയും റസിയയും സംസാരിക്കുന്ന പോലെ ഈ പ്രായത്തിലുള്ളവർ ഏതെങ്കിലും ജില്ലയിൽ ഉണ്ടോ ആവോ ...? സംവിധായകൻ പ്രിയദർശന് പഠിക്കുവാണോ ...? ഈ പ്രോഗ്രാമിനോടുള്ള ഇഷ്ടം വെച്ച് കൊണ്ട് തന്നെ ഒരു ലോഡ് പുച്ഛം 😏😏😏😏😏😏
@arshadarshu1980
@arshadarshu1980 4 жыл бұрын
പരീകുട്ടിയുടെ സംസാരം ഏകദേശം നിലമ്പൂർ സ്ലാങ് ആണ്. പക്ഷെ രസിയേടത് കിളിച്ചുണ്ടാൻമാമ്പഴം ആണ്
@SunilKumar-pq8ql
@SunilKumar-pq8ql 4 жыл бұрын
നീ സൗകര്യം ഉണ്ടങ്കിൽ കണ്ടാൽമതി
@arshadarshu1980
@arshadarshu1980 4 жыл бұрын
@@SunilKumar-pq8ql Aarodaanu
@sajanfinas8000
@sajanfinas8000 4 жыл бұрын
Over acting
@sajidmps123mon3
@sajidmps123mon3 2 жыл бұрын
മലപ്പുറം കാരാണ് തെക്കനല്ല
@ashrafthamarasherry4780
@ashrafthamarasherry4780 4 жыл бұрын
Haha
@MSAN462
@MSAN462 4 жыл бұрын
njgade aliyans de starsne tattiii edkuvanlo
@kabeerismail730
@kabeerismail730 4 жыл бұрын
Senha മാത്രം കുറച്ച് over അൻ
@deepanjali1216
@deepanjali1216 4 жыл бұрын
Hey ottumalla. Angane oru role cheyyan Snehakku nannayi kazhiyum ennathukondu anallo Snehaye thenne athu elppichathu. Enikku ishtamanu avarude abhinayam. Oro kadhapathrathinum yojicha reethiyil avar abhinayikkunnu. Marimayam nokku, ethokke reethiyil ulla characters anu avan handle cheyyunnathu. Very talented
@faisalpaloli2078
@faisalpaloli2078 4 жыл бұрын
😲😲😲😲
@Spikebio
@Spikebio 4 жыл бұрын
Nalla artificiality.....kurachu kettipidichal.....kurachude artificiality akum....please try
@faisalpaloli2078
@faisalpaloli2078 4 жыл бұрын
വന്നല്ലോ 😁😁😁
@sajanfinas8000
@sajanfinas8000 4 жыл бұрын
Over acting rasiya mahaa bore...
@shafimohammedshafimohammed1432
@shafimohammedshafimohammed1432 4 жыл бұрын
Rasiya. Poori
@whamwham6504
@whamwham6504 4 жыл бұрын
useless program.
@hamaliyakitchen9538
@hamaliyakitchen9538 4 жыл бұрын
റസിയാന്റെ ഡയലോഗും ആക്റ്റിംഗും വല്ലാതെ ഓവറാകുന്നു... ഇത്രയൊന്നും ഓവറാക്കരുത് നിങ്ങൾക് ബോറടിയുണ്ടാകില്ല പക്ഷേ കാണുന്നവർക്കു അത്രക് രസിക്കുന്നില്ല... സംവിധായകൻ റസിയയെ നിയന്ത്രിക്കുന്നിലെ കയറൂരി വിട്ടിരുക്കുകയാണോ.... അത്രക് അഭിനയത്രിയൊന്നുമല്ല
@haidarkunnath3363
@haidarkunnath3363 3 жыл бұрын
വൃത്തികെട്ടവൾ...
@saloonvksaloonvk8912
@saloonvksaloonvk8912 4 жыл бұрын
Jeside ഡ്രെസ്സ് വളരെ ബോർ
@deepakm5664
@deepakm5664 4 жыл бұрын
beema beema *?tcxs
@sajanfinas8000
@sajanfinas8000 4 жыл бұрын
Over acting rasiya mahaa bore...
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 157 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 64 МЛН
Ep 563 | Marimayam | Do you want so much money for a seat...???
26:31
Mazhavil Manorama
Рет қаралды 1,1 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 26 МЛН
Just a joke 😂
0:11
ARGEN
Рет қаралды 2,7 МЛН
How is it possible? 😅 #behindthescenes? #vfx
0:19
The Quinetto's
Рет қаралды 11 МЛН
Многие думали что Фёдору конец!
1:00
МИНУС БАЛЛ
Рет қаралды 804 М.
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 48 МЛН
Многие думали что Фёдору конец!
1:00
МИНУС БАЛЛ
Рет қаралды 804 М.