No video

Thrissur Pooram 2022 Vedikett | Pakal Vedikett | പകൽ പൂരം വെടിക്കെട്ട് | Citychannel Thrissur

  Рет қаралды 910,723

Citychannel Thrissur

Citychannel Thrissur

Күн бұрын

തൃശൂർ പൂരത്തിലെ അവസാനം അടയാളപ്പെടുത്തുന്ന പകൽ വെടിക്കെട്ട് ...
#Thrissurpooram2022
#Thiruvambady
#paramekkavu
#Pakalvedikett
#Fireworks
#Citychannelthrissur
#Thrissurpooramsamplevedikett2022
#Vedikett
#Thrissurround
#Thrissurcitychannel
#Thrissurpooram
#Vadakkumnathan
#Pakalpooram

Пікірлер: 181
@shinukadakkal5093
@shinukadakkal5093 2 жыл бұрын
തൃശ്ശൂർ പൂരം അഭിമാനം. കാണാൻ വളരെയധികം ആഗ്രഹം. ഇതുവരെ കാണാനുള്ള ഭാഗ്യം ലഭിച്ചില്ല. ഞാനും കുടുംബവും വരും, ദൈവം അതിനുള്ള അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
@sharun8719
@sharun8719 2 жыл бұрын
bagyam alla mister ozhiv undaki agrahich povanm njan poyitund thalebn povanm enn vicharichu pitenn poyi
@ammamu7513
@ammamu7513 2 жыл бұрын
ll0
@subinpv2017
@subinpv2017 2 жыл бұрын
next time come .
@rajeshv7064
@rajeshv7064 2 жыл бұрын
Next Thrissur Pooram on 30th APRIL 2023 don't miss it
@soumya4243
@soumya4243 2 жыл бұрын
അടുത്ത വർഷം വരാൻ എന്തായാലും ഭാഗ്യം ഉണ്ടാകും. ഉറപ്പ്‌ ഞാൻ എല്ലാ കൊല്ലവും കാണാൻ വരാറുണ്ട് tv കാണാൻ ആണ് സുഖം എന്നാലും നമ്മൾ വടക്കുംനാഥന്റെ മുറ്റത്തുകൂടി നടക്കുമ്പോൾ അതിനൊരു പ്രത്യേക ഫീലിംഗ് ആണ്. പോസറ്റീവ് എനർജി, ഹാപ്പിനെസ്സ്, പിന്നെ എല്ലാം നേരിൽകാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവാത്തതാണ്. അതുകൊണ്ട് next time എന്തായാലും വരണം👍👍
@priyamiraclevlogs743
@priyamiraclevlogs743 2 жыл бұрын
ത്രിശൂർപൂരം ഒരു തവണ കണ്ടിട്ട് ഉണ്ട് ഇലഞ്ഞി തറ മേളവും കുടമാറ്റവും പകൽ വെടിക്കെട്ടും
@jeromeeptha7802
@jeromeeptha7802 2 жыл бұрын
എജ്ജാതി വെടിക്കെട്ട് 😘 നമ്മടെ പുരം.. കളറായിട്ട 🙏
@aacharyagranthajyothishala4834
@aacharyagranthajyothishala4834 2 жыл бұрын
തൃശ്ശൂരുകാർക്ക് അഭിമാനം ♥️♥️♥️♥️ഓം നമശിവായ
@saranappu7093
@saranappu7093 2 жыл бұрын
നെമ്മാറ വേല 💪🏼💪🏼💪🏼💪🏼💪🏼
@sivadasanmenon9265
@sivadasanmenon9265 2 жыл бұрын
ഈ ടൗണിൽ പൊട്ടിക്കുന്ന ഗുമ്മ് സൗണ്ട് എഫക്ട് ഒന്നും പാടത്തു കിട്ടില്ല ഭായ് ഏതു നെന്മാറ, marad ആയാലും അതാണ് തൃശൂർ വെടികെട്ടു?
@Velapooram1087
@Velapooram1087 5 ай бұрын
സൂപ്പർ വെടികെട്ടു
@rosebriji4433
@rosebriji4433 2 жыл бұрын
വെടിക്കെട്ട് ഞായറാഴ്ച യാണ്
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
Indian flag തകർത്തു 👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳
@ranjithk.h4249
@ranjithk.h4249 2 жыл бұрын
My pride , my Thrissur
@ottapalam4505
@ottapalam4505 2 жыл бұрын
പൊളിച്ചു തകർത്തു
@Gauthamkrishna669
@Gauthamkrishna669 2 жыл бұрын
Vedikkettu polichu🔥🔥
@KL-KL--ic6hg
@KL-KL--ic6hg 2 жыл бұрын
ഇത് പോരാ രാത്രി ആയിരുന്നെങ്കിൽ പൊളിച്ചേനെ
@venusstellar1597
@venusstellar1597 2 жыл бұрын
കുഴി മിന്നൽ 🎇✨️
@basheerbasheer1423
@basheerbasheer1423 2 жыл бұрын
Ithokke enth nemmara 🦋
@oddissinv2532
@oddissinv2532 2 жыл бұрын
ഓം നമ: ശിവായ🙏🙏🙏🙏
@jaivamrith7122
@jaivamrith7122 2 жыл бұрын
Thank you for sharing the pakal vedikatt wanted to see and enjoy the bursting was not able to come 👍👍👍
@messijr1772
@messijr1772 2 жыл бұрын
Nerittt kanan poli yenu💞
@manojkrithika4624
@manojkrithika4624 2 жыл бұрын
വെടിക്കെട്ട് ഞായറാഴ്ച ക്കു മാറ്റി
@gillssebastian154
@gillssebastian154 2 жыл бұрын
Polluting the nature
@colordreamer9056
@colordreamer9056 2 жыл бұрын
Womam power👍🏼
@aryan1374
@aryan1374 2 жыл бұрын
വെടിക്കെട്ട് ഞായറാഴ്ചഏക്ക് മാറ്റി വൈകിയിട്ടു 7.00ന് ആയിരിക്കും
@cenin.1606
@cenin.1606 2 жыл бұрын
6:30
@mrmadhumenon
@mrmadhumenon 2 жыл бұрын
Adi poli
@Enteponnumakkal
@Enteponnumakkal 2 жыл бұрын
അശോകേട്ടന്റെ "ബിനി" യും കൂടി ഉണ്ടായിരുന്നുവെങ്കിൽ 2022 പൂരം വിസ്മയം ആയിരുന്നേനെ.. 🔥
@lathapk5204
@lathapk5204 2 жыл бұрын
ഞാൻ തൃശൂർ ജില്ലയിൽ ആണ് ജനിച്ചത്.2വർഷമേ ആയിട്ടുള്ളു ഞാൻ പൂരം കാണാൻ തുടങ്ങിയിട്ട് പകൽ പൂരം മാത്രമേ കാണാറുള്ളു തൃശൂർ പൂരത്തിന്റെ പ്രത്യേകത എന്താണെന്നോ. ആദ്യത്തെ ദിവസം പൂരം കാണാൻ വരുന്നത് തൃശ്ശൂരിന് പുറത്തുള്ള ജില്ലയിലെ ആളുകൾ ആണ് വിദേശികളും വരും പുറം നാട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെല്ലാം പൂരത്തിനു വന്നിരിക്കും എവിടെ നിന്നെല്ലാം ആളുകൾ വരുന്നു എന്നു അറിയാൻ പറ്റില്ല അത്രയും പ്രസിദ്ധമാണ് തൃശൂർ പൂരം. തൃശ്ശൂരിലെ ആളുകൾക്കുള്ളതാണ് 2. ആം മത്തെ ദിവസത്തെ പകൽ പൂരം. ആദ്യ ദിവസത്തെ പൂരം കാണാൻ പോകാത്തത് വേറൊന്നും കൊണ്ടല്ല ഭയങ്കര തിരക്കായിരിക്കും അതുകൊണ്ട് ഞാൻ പോകാറില്ല രണ്ടാമത്തെ ദിവസം പോകും കൂട്ടുകാരികൾ എല്ലാവരും കൂടി പോകും. അവരുടെ കൂടെ പോകുമ്പോൾ നല്ല ഒരു സന്തോഷമാണ് അത് ഫാമിളി കൂടി പോകുമ്പോൾ കിട്ടില്ല.
@kannanm4649
@kannanm4649 2 жыл бұрын
@@lathapk5204 b in
@nidhinkj7933
@nidhinkj7933 2 жыл бұрын
Kidilan
@62gkm
@62gkm 2 жыл бұрын
"Who's the more foolish: the fool, or the fool who follows him?" --Alec Guiness (as Obi Wan Kenobi)
@vhiyer7756
@vhiyer7756 Жыл бұрын
Om Namah Shivaya
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
5:12 🇮🇳
@raghavanchaithanya9542
@raghavanchaithanya9542 6 ай бұрын
Vedikkettuadipoli
@pentaplus1542
@pentaplus1542 2 жыл бұрын
Super
@Indian-gn7tz
@Indian-gn7tz 2 жыл бұрын
ദേ പൊട്ട്ണ പൊട്ട് കണ്ടറാ മക്കളെ
@joobimedia
@joobimedia 2 жыл бұрын
ഇതൊന്നു live കാണാൻ കുറെ ആയി ആഗ്രഹിക്കുന്നു
@rajannarayanan2759
@rajannarayanan2759 2 жыл бұрын
Super thanku
@josephkollannur5475
@josephkollannur5475 2 жыл бұрын
അടുത്ത ഞായറാഴ്ചയാണ്(15-5-2022 ) വെടിക്കെട്ടിന്റെ ഷൂട്ട് ഔട്ട് മൽസരം. തൃശ്ശൂർ v/s പാവറട്ടി മിനിറ്റുകളുടെവിതൃസത്തിൽ രണ്ടു ടീമുകളും കരിമരുന്നു കൊണ്ട് ഗോൾ വർഷം തീർക്കും.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
കൂടുതൽ ഡീറ്റെയിൽസ് പറയൂ, എവിടെ വച്ചാണ് ? എന്താ സംഭവം ?
@josephkollannur5475
@josephkollannur5475 2 жыл бұрын
@@LINESTELECOMCORDEDTELEPHONES ഞായറാഴ്ചയാണ് (15_5_2022) മാറ്റി വച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്.ആ ദിവസം തന്നെയാണ് പാവറട്ടി പള്ളി എട്ടാമിടം തിരുന്നാൾ.പാവറട്ടി തെക്ക് വിഭാഗം വെടിക്കെട്ട് നടത്തുന്നതും അന്നാണ്.മിനിട്ടുകളുടെ വിതൃസത്തിൽ കരിമരുന്നു പ്രയോഗം രണ്ടിടത്തും നടക്കേണ്ട തായിരുന്നു.പാവറട്ടിയിൽവെടിക്കെട്ട്നടന്നു . തൃശ്ശൂരിൽ അന്ന് വെടിക്കെട്ട് നടന്നില്ല.
@basheerbasheer1423
@basheerbasheer1423 2 жыл бұрын
Igoot va tharam nemmara💥💣🚫
@crezox6821
@crezox6821 2 жыл бұрын
Main vedikett miss ayi
@Devi-hn9tq
@Devi-hn9tq 2 жыл бұрын
2022 pooram aano pottiyathu frnds
@Sumeshavatar
@Sumeshavatar 2 жыл бұрын
Nice
@Izzu2
@Izzu2 2 жыл бұрын
ഇത്രയും വായു മാലിനികരണം
@anuvindk2406
@anuvindk2406 2 жыл бұрын
കുണ്ണ നീ പോയി എല്ലാ ഫാക്ടറി യം പൂട്ടിച്ച് വാ എന്നിട്ട് ഇത് നിർത്താം💩
@shreyasas944
@shreyasas944 2 жыл бұрын
🤣🤣
@itsmejk912
@itsmejk912 2 жыл бұрын
ഇജ്ജ് വാഹനത്തിൽ യാത്ര ചെയ്യാതെ ആണോ ജീവിക്കുന്നത്.. ? വാഹനം polution ഉണ്ടാക്കുന്നില്ലേ😂
@shantypr392
@shantypr392 2 жыл бұрын
വണ്ടിയുണ്ടോ വീട്ടിൽ...?? വായു മലിനീകരണം എന്ന് പറഞ്ഞത് കൊണ്ടു ചോദിച്ചത്
@chandrancp5387
@chandrancp5387 2 жыл бұрын
നീ 365ദിവസം കീഴ്വ് വായു വിടുന്നതിൻ്റെ 10 il oru അംസമെ ഈ. മലനീകരണം ഉള്ളളു
@sureshathili
@sureshathili 2 жыл бұрын
മഴ കാരണം വെളുപ്പിന് വെടി ക്കെട്ട് ഉണ്ടായില്ല എന്നാ തോന്നുന്നത്.
@rejiaru1337
@rejiaru1337 2 жыл бұрын
Sunday ആണ് വെടികെട്ട്
@powerboy9556
@powerboy9556 2 жыл бұрын
Undayila athu kondu najn ok natileku vannu🥹
@bindus.mallia2139
@bindus.mallia2139 2 жыл бұрын
Yes
@Shina-df2qy
@Shina-df2qy 2 жыл бұрын
yes
@Ar-mz2ig
@Ar-mz2ig 2 жыл бұрын
ഞായറാഴ്ച തേക്ക് മാറ്റി വച്ചു
@akhileshsuthan2969
@akhileshsuthan2969 Жыл бұрын
👌👌👌
@sahilsaaho
@sahilsaaho 2 жыл бұрын
🔥🔥
@biniltb6562
@biniltb6562 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@vscreation3861
@vscreation3861 2 жыл бұрын
Sunday fainal vedikett
@bcathiyakaraj.t1907
@bcathiyakaraj.t1907 2 жыл бұрын
🎇
@soumya4243
@soumya4243 2 жыл бұрын
ഞാൻ ഒറ്റക്കല്ല എന്റെ മക്കളും കുടുംബം എല്ലാവരും ചേർന്നാണ് വരാറ്. നിങ്ങളുടെ സ്ഥലം എവിടെ ആണ്
@CitychannelThrissur
@CitychannelThrissur 2 жыл бұрын
Near collectorate..
@soumya4243
@soumya4243 2 жыл бұрын
@@CitychannelThrissur അപ്പോ വെറുതെ പറഞ്ഞതാണ് പൂരം കണ്ടില്ല എന്നു
@jollyambu8537
@jollyambu8537 2 жыл бұрын
Ithalle pooram lokam mottham kanda pooooooooram Vadakkumnaathaa pranaamam
@chandranaa7359
@chandranaa7359 Жыл бұрын
Chandran.a.a.kodaakaaraa❤
@rajeshajitha8035
@rajeshajitha8035 2 жыл бұрын
Nemmara. Vallangi. Atha. Mone. Vedikkett
@sivadasanmenon9265
@sivadasanmenon9265 2 жыл бұрын
ഉണ്ട തൃശൂർ ടൗണിൽ പൊട്ടിക്കുന്ന ഗും, sound ഒന്നും പാടത്തു കിട്ടില്ല മക്കളെ
@soorajs7400
@soorajs7400 Жыл бұрын
@@sivadasanmenon9265 ath nemmara kaanathod thoununatha 😹 Kuzhi illathe polum 2022 vediket ithinte 2 iratti indayirunnu athan nemmara range 💥
@Arjun39092
@Arjun39092 Жыл бұрын
@@soorajs7400 എല്ലാ തൃശൂർ പൂരം വെടിക്കെട്ട് താഴെ ഇതുപോലെ കൊറേ നെന്മാറ പോട്ടൻമാർ വരും 😂😂😂 എന്തിനാ ഇങ്ങനെ എല്ലാ videos താഴെ വന്നു നെന്മാറ ബെസ്റ്റ് എന്ന് പറയാനേ??? കൊറേ സ്വയം പുകഴ്ത്തി Nenmarayolikal 🤮🤮🤮....
@Thrissurkkarangadi
@Thrissurkkarangadi Жыл бұрын
​@@soorajs7400അവിടെ ഇഷ്ടംപോലെ പാടം ഉണ്ട്. ഇവിടെ വലിയ സിറ്റി ടെ നടുവിൽ ആണ് പൊട്ടിക്കാൻ പരിമിതി ഉണ്ട്
@user-ww3hz7fv4b
@user-ww3hz7fv4b 4 ай бұрын
​@@Thrissurkkarangadiennit enthukond Thrissur kuzhiminnal adikkunu.athu nemmara permission illallo..reason onne ullu ..kittiyal polichadukkum... Just thing it dude😌
@MohananV-vb3ts
@MohananV-vb3ts 4 ай бұрын
Ji di
@Anju948
@Anju948 2 жыл бұрын
🥰🎇
@kousallyake6122
@kousallyake6122 2 жыл бұрын
Gpp
@kousallyake6122
@kousallyake6122 2 жыл бұрын
No v
@sanilsebastian5452
@sanilsebastian5452 2 жыл бұрын
What are effects on the environment for Human Enjoyment ? Needs to be analyzed
@2229237
@2229237 2 жыл бұрын
Yes, your absolutely correct.
@johnk4939
@johnk4939 2 жыл бұрын
കൊല്ലത്തിൽ ഒരു തവണ പൊട്ടിക്കുന്ന വെടിക്കെട്ട് ആണോ ബ്രോ ഇത്രക്ക് effects ഉണ്ടാകുന്നത്?? അല്ല പറയാണേൽ ഒരുപാട് ഉണ്ട്
@sanilsebastian5452
@sanilsebastian5452 2 жыл бұрын
Bro - this is how the world is changing - kzfaq.info/get/bejne/gb9llMRi3dXHY2w.html
@gokulakrishnank3193
@gokulakrishnank3193 Жыл бұрын
Then recommend closure of All fire work manufacturing Factories across Keralam as well as Shiv Kaashi in Tamil Nadu. In effect, destroy all Age old Hindu temple festivals in Keralam. Sau Hurrah.
@sanilsebastian5452
@sanilsebastian5452 Жыл бұрын
@@gokulakrishnank3193 Understand the situation, where the world in now. It's not Bullo cart era.
@FestivalChannel.
@FestivalChannel. 2 жыл бұрын
👍
@somasekharannair6759
@somasekharannair6759 2 жыл бұрын
Hai
@FestivalChannel.
@FestivalChannel. 2 жыл бұрын
@@somasekharannair6759 🤚
@ZAKA7772
@ZAKA7772 2 жыл бұрын
Headset use cheythavar RIP😂
@radhakrishnan7737
@radhakrishnan7737 2 жыл бұрын
Evarude raapakal Praythnam parayaaan Vaakilla
@shahs4580
@shahs4580 2 жыл бұрын
🥰🥰🥰💯💯💯💯
@subham8364
@subham8364 2 жыл бұрын
😍
@thajudeenk218
@thajudeenk218 2 жыл бұрын
Hi
@josephkollannur5475
@josephkollannur5475 2 жыл бұрын
രണ്ടു എക്സ്ട്രാ ടൈമിലുംഗോൾഅടിക്കാൻ കഴിഞ്ഞില്ല.ഇനി ഞായറാഴ്ച (15-5-2022) ഷൂട്ട് ഔട്ട് മൽസരം. തൃശ്ശൂർ v / s പാവറട്ടി.മിനിറ്റുകളുടെ വിതൃ സത്തിൽ ഇരുടീമുകളും കരിമരുന്നു കൊണ്ട് ഗോൾ വർഷം തീർക്കും.
@instagramcomedyvideos4280
@instagramcomedyvideos4280 2 жыл бұрын
ഇന്നത്തെ ano
@CitychannelThrissur
@CitychannelThrissur 2 жыл бұрын
Yes.. Pakal pooram..
@susheelaskitchen
@susheelaskitchen 2 жыл бұрын
ഇതുവരെയും കാണാൻ പറ്റിയില്ല
@shahidvk3545
@shahidvk3545 2 жыл бұрын
budhimutti pottiche enthina
@shreyasas944
@shreyasas944 2 жыл бұрын
Pinarayi
@kunhiramankayyam8950
@kunhiramankayyam8950 2 жыл бұрын
കാലാവസ്ത എല്ലാം മുക്കി കളഞ്ഞില്ലെ..? പകരം ഇന്നും 7 മണിക്കല്ലെ വെടിക്കെട്ട്..?
@CitychannelThrissur
@CitychannelThrissur 2 жыл бұрын
No... Veendum maati vechu...
@rbdfans5185
@rbdfans5185 2 жыл бұрын
Ith inathe ucha vedikat ale😁
@CitychannelThrissur
@CitychannelThrissur 2 жыл бұрын
Yes
@nirmalvishnu2324
@nirmalvishnu2324 2 жыл бұрын
Pooram🥰 Ath trissur pooram
@manubp3297
@manubp3297 2 жыл бұрын
Theera sound ella
@maana5623
@maana5623 2 жыл бұрын
ചേട്ടാ വോളിയം കൂട്ടി വെക്കു..
@user-ww3hz7fv4b
@user-ww3hz7fv4b 4 ай бұрын
Chettan nemmarkkaran ano 😮
@thinkwhouare5793
@thinkwhouare5793 2 жыл бұрын
Vedikett njayaraycha
@neemajoy5169
@neemajoy5169 2 жыл бұрын
Enna vedikkett
@CitychannelThrissur
@CitychannelThrissur 2 жыл бұрын
Not confirmed yet..
@ramanujanp967
@ramanujanp967 Жыл бұрын
Nemmara vadikayttu kanditudo,ellenkil adutha varshamengilum mis chayathrekuka
@user-ex6ij4rn6w
@user-ex6ij4rn6w 4 ай бұрын
Entha ultsaham... Ithey samayam kurachu krishiku vendi ingane chaithirunnenhhil janangalkku paisayum aarogyavum kittille....
@gireeshkumar2148
@gireeshkumar2148 2 жыл бұрын
E parsethi malineekaranm arum kanunilea
@pmadhuso
@pmadhuso 2 жыл бұрын
This is how we spoil the environment. Air pollution, harming birds , noise pollution and so on. Temple trustee could spend this money for more needy people. Just my thoughts. Om Shanthi
@reghunathankp5213
@reghunathankp5213 2 жыл бұрын
കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി
@abbaspk7950
@abbaspk7950 2 жыл бұрын
🧅🧅🧅7u77uúഉഹ്ഹ്ഹ്
@bindur7237
@bindur7237 2 жыл бұрын
Vedikett രാത്രിയിൽ വേണം വയ്ക്കാൻ എന്നാലേ അതിനെ ഭംഗി kittullu
@jincy1381
@jincy1381 2 жыл бұрын
Pakal vedikkettu aanu ith. Ini sunday aanu sharikkulla vedikettu
@vipinraj5329
@vipinraj5329 2 жыл бұрын
ഇത് പകൽ പൂരം വെടിക്കെട്ടാണ്.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
ചതിച്ചു ഗയ്‌സ്, മഴ ഞങ്ങളെ ചതിച്ചു ഗയ്‌സ്
@newstyloarts7629
@newstyloarts7629 Жыл бұрын
My channel 👍
@radhachandran2603
@radhachandran2603 2 жыл бұрын
Please don't kill our environment. This one can be avoided.
@mumbaiwomensdrivingschoold3410
@mumbaiwomensdrivingschoold3410 2 жыл бұрын
Mad....see the pollution 🤨🤔😭still illiteracy overflowing in kerala
@Spyyyyyyyf
@Spyyyyyyyf 2 жыл бұрын
Ok then who are you
@sivadasanmenon9265
@sivadasanmenon9265 2 жыл бұрын
Go to hell and sleep
@Sidharth_570
@Sidharth_570 Жыл бұрын
Your driving school polluting huge amount of pollution bro 🤌😹 what about that? The northeans proving their illiteracy again 😂😂😂😂
@arjunjose2613
@arjunjose2613 2 жыл бұрын
പുക 🙄
@kuy12233
@kuy12233 2 жыл бұрын
Hot climate ella kidu
@shreyasas944
@shreyasas944 2 жыл бұрын
Mm
@anishayyappan2052
@anishayyappan2052 2 жыл бұрын
എന്തിനാ ആളുകളെ പറ്റിക്കണേ👺
@rbdfans5185
@rbdfans5185 2 жыл бұрын
Ith inathe ucha vedikat ann😶
@maana5623
@maana5623 2 жыл бұрын
Thumbnail കണ്ടിട്ട് മനസ്സിലായില്ലെങ്കിൽ വായിച്ചിട്ട് മനസ്സിലാക്കാനായി പറ്റുമല്ലോ.. ഇത് രാവിലത്തെ ആവുമെന്ന്..
@ramakrishnaniyer3804
@ramakrishnaniyer3804 2 жыл бұрын
Creating pollution, but who cares
@vishnusagar5125
@vishnusagar5125 2 жыл бұрын
Kollam Puttingal Temple Fire Work Explosion is a lesson for all
@killadiannan6138
@killadiannan6138 2 жыл бұрын
Ellam pottanmar aan 😏
@georgepaul5321
@georgepaul5321 2 жыл бұрын
Air pollution
@rajjtech5692
@rajjtech5692 2 жыл бұрын
👆ഇങ്ങനെ ചെയ്താൽ, പുതു തലമുറയ്ക്ക് ദോഷമല്ലേ? Laser ഷോ ആണെങ്കിൽ പുകയുണ്ടാവില്ല!
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
ഓ.... പുതു തലമുറ നല്ല ആളുകൾ ആണ് കഞ്ചാവും മയക്കുമരുന്നുകളുടെയും അടിമകൾ ആയിട്ടുള്ളവർ..... ഇപ്പൊ ഇതാണ് പ്രശ്നം ഒന്ന് പോടോ 🙄🙄🙄
@gocnaatuvarthamanam5611
@gocnaatuvarthamanam5611 2 жыл бұрын
Ithano thrissur pooram... Che...
@suchindranathaiyer494
@suchindranathaiyer494 2 жыл бұрын
Where are the Ola Padakkum Thoranams and the Rockets? I have seen far better Fireworks displays there myself: The Communist and Moslem domination of the Kerala Temples is showing:
@Mr_bin
@Mr_bin 2 жыл бұрын
Polluting the air... Or else NOTHING...🙄😒
@vinojhon9093
@vinojhon9093 2 жыл бұрын
വെടിക്കെട്ട് നടത്താൻ മഴ മാറ്റാൻ ശക്തിയില്ലാത്ത ദൈബം ,,, ഠിം
@sadikhsadikh1989
@sadikhsadikh1989 2 жыл бұрын
ഊഓനപംഅം
@shibuspillai4905
@shibuspillai4905 2 жыл бұрын
Super
@mufassils4172
@mufassils4172 2 жыл бұрын
Nice
@radhikasunil9280
@radhikasunil9280 2 жыл бұрын
Super
@siddarthmahadevan1076
@siddarthmahadevan1076 2 жыл бұрын
Super
wow so cute 🥰
00:20
dednahype
Рет қаралды 20 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,5 МЛН
wow so cute 🥰
00:20
dednahype
Рет қаралды 20 МЛН