TID | My Professional HouseWife |പഞ്ചാരവാക്കിൽ എങ്ങനെ പട്ടിപ്പണി എടുപ്പിക്കാം

  Рет қаралды 33,060

JBI Tv

JBI Tv

Жыл бұрын

#womensday #tid #internationalwomensday
TID | My Professional HouseWife | International Women's Day Special Ft. Rrahul Sudhir & Sana Sayyad
.
"My Professional Housewife."
Ft. Rrahul Sudhir and Sana Sayyad
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 214
@sreedevikv7226
@sreedevikv7226 Жыл бұрын
Most boring life ആണ് ഒരു home maker ടെ... from my experience.. കലിപ്പന്റെ കാന്താരി ആയി നടന്ന സമയത്ത് എന്തിനാ ഒരു ജോലി എന്നൊക്കെ ചിന്തിച്ചിരുന്നു..bcoz of this over glorification.. bt ഇപ്പൊ അതിൽ നിന്നും കുറെ വ്യത്യാസം വന്നു.. ചേട്ടന്റെ videos ന് അതിൽ വലിയ പങ്കുണ്ട്.. now ഞാൻ എനിക്ക് വേണ്ടിയുള്ള earning try ചെയ്യാ
@jbitv
@jbitv Жыл бұрын
❤️
@sreedevikv7226
@sreedevikv7226 Жыл бұрын
​@@jbitv thank u❤️
@positivevibesonly1415
@positivevibesonly1415 Жыл бұрын
Good
@SJ-zo3lz
@SJ-zo3lz Жыл бұрын
​@@sreedevikv7226 It's not just about earning.. The crux of the problem is lack of opportunities for self actualisation for women from such traditional backgrounds . This is because traditional gender roles for women (as a "homemaker" ) is a 24*7 redundant one with almost nil possibility of self actualisation( unless the woman accepts this as her life's purpose and finds happiness therein) while that of men( as income earner ) is a limited- hours job with lots of opportunities for self actualisation!
@sreedevikv7226
@sreedevikv7226 Жыл бұрын
​@@SJ-zo3lz exactly.. and another important thing is that home makers(I like to use specifically this word) ന് outer world കാണാനോ explore ചെയ്യാനോ ഉള്ള chances വളരെ കുറവാണ്.. അത് self improvement നേയും വല്ലാതെ ബാധിക്കും
@christie1731
@christie1731 Жыл бұрын
Cooking, house keeping ഇതൊക്കെ ഒരു മനുഷ്യന് വേണ്ട basic skills ആണ്. അവിടെ gender വ്യത്യാസം ഒന്നുമില്ല. പക്ഷെ നമ്മുടെ നാട്ടിലെ ഒരു system അനുസരിച്ചു sugar coated ആയി സ്ത്രീകളെ കൊണ്ട് അതു ചെയ്യിക്കുകയാണ്. പിന്നെ ഒരുപാടു പെൺകുട്ടികൾ ഈ പഞ്ചാര വാക്കിൽ മയങ്ങി എല്ലാം ചെയ്യും. അവസാനം ഞാൻ ചെയ്താലേ ഇതൊക്കെ ശരി ആകു എന്ന ചിന്ത വരും. അതു കൊണ്ട് husband എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അതു help എന്ന പേരിൽ അവൾ തന്നെ glorify ചെയ്യും. സ്വാഭാവികമായും ആണുങ്ങൾ ആ safe zone വിട്ടു പുറത്തു വരാൻ chance കുറവാണ്. 2 പേരും working ആണെങ്കിൽ പോലും even house hold chores 2 പേരുടെയും responsibility ആണെന്നിരിക്കെ ഇത് ചെയ്യുന്ന ആണുങ്ങൾ help ചെയ്യുന്നവരാണെന്ന ധാരണ ആദ്യം മാറ്റണം.അവിടെ equal responsibility എന്ന ഒരു concept workout ആയാൽ തന്നെ എല്ലാം ശരി ആയിക്കോളും
@GopikaVasudev
@GopikaVasudev Жыл бұрын
💯
@akhiloa5750
@akhiloa5750 Жыл бұрын
💯💯💯💯👍👍👍
@rakhiraveendran6790
@rakhiraveendran6790 Жыл бұрын
So true, but nammude lifil implement akkan valya pada. Because adult ayittulla oraline matti edukkan valya pada. Men are brought up like that and ellarum supportum anu even if wife tries to change it.
@christie1731
@christie1731 Жыл бұрын
@@rakhiraveendran6790 ഇനി ഉള്ള കുട്ടികളെ എങ്കിലും ആ രീതിയിൽ വളർത്തി കൊണ്ടുവന്നാൽ അതു workout ആകും. അല്ലെങ്കിൽ ഇത് repeat ആയികൊണ്ടിരിക്കും. കുറച്ചു പേര് മാത്രം സ്വയം മനസ്സിലാക്കി മാറും എന്നല്ലാതെ.
@rakhiraveendran6790
@rakhiraveendran6790 Жыл бұрын
@@christie1731 true
@beautifullifestyle4519
@beautifullifestyle4519 Жыл бұрын
ഞാൻ എന്റെ അനിയനെ മണിപ്പുലേറ്റ് ചെയ്തു പലതും ഉണ്ടാക്കികാറുണ്ട്. അതിന് രണ്ടുണ്ട് കാരണം. ഒന്ന്, അവൻ വീട്ടിൽ ഒറ്റ മോനും ഇളയ കുഞ്ഞും ആയതു കൊണ്ട് ഉമ്മാക്ക് അവൻ ജോലി ചെയ്യുന്നത് ഇഷ്ടമല്ല. വീട്ടിലെ മൂത്ത മകൾ എന്ന രീതിയിൽ ഉമ്മാന്റെ ആ സമീപനം ഒട്ടും ഇഷ്ടമല്ല. പിന്നെ ഭാവിയിൽ അവനു ഒരു പാർട്ണർ ഒക്കെ ഉണ്ടാകുമ്പോൾ, അവൻ പാർട്ടണറേ ഡിപെൻഡ് ചെയ്യേണ്ട ആവശ്യം ഉണ്ടാകരുത് എന്ന് നിർബന്ധം ഉണ്ട്
@positivevibesonly1415
@positivevibesonly1415 Жыл бұрын
എന്നെ 4-5 th മുതൽ പഠിപ്പിച്ചിട്ടുണ്ട് മറ്റൊരു വീട്ടിൽ പോയിട്ട് ജീവിക്കാൻ 😀, plus one ഒക്കെ പഠിക്കുമ്പോ 18 വയസിൽ കല്യാണം കഴിപ്പിച്ചു വിടാൻ വേണ്ടിട്ട് ഗംഭീര ട്രെയിനിങ് ആയിരുന്നു,( ഇപ്പോ എനിക്ക് 28 still കല്യാണം ആയില്ല😀 വീട്ടുകാരുടെ പ്ലാൻ ഫ്ലോപ്പ് ആക്കി ) ഇപ്പൊ വീട്ടിൽ പണി ഒന്നും ചെയ്യില്ല. എന്റെ brothers ചെയ്താലേ ഞാൻ ചെയ്യുള്ളൂ പറഞ്ഞു, ഇപ്പോഴും എന്നെ വേറെ വീട്ടിൽ വിടാൻ വേണ്ടി എന്ന് ഉള്ളത് കൊണ്ട് എനിക്ക് support നു വേണ്ടിട്ട് അവന്മാർ പണി ചെയ്യാൻ തുടങ്ങി
@GopikaVasudev
@GopikaVasudev Жыл бұрын
👌
@akhiloa5750
@akhiloa5750 Жыл бұрын
Your are a brave person. 👍👍👍🔥🔥🔥🔥
@itsmylittleworld5304
@itsmylittleworld5304 Жыл бұрын
🔥🔥
@anupamas.s.5660
@anupamas.s.5660 Жыл бұрын
👍
@thecuriouskid3942
@thecuriouskid3942 Жыл бұрын
എൻ്റെ വീട്ടിൽ അനിയത്തി ഇത് പോലെ പ്രശ്നം ഉണ്ടാക്കി. ഞാൻ മുറ്റം അടിച്ചാൽ അവളും അടിക്കാം എന്ന് പറഞ്ഞു. ഞാൻ ok പറഞ്ഞു. പക്ഷേ അന്ന് മുതൽ കടയിലും റേഷൻ കടയിലും കറൻ്റ് ബിൽ അടക്കാനും ബാങ്കിലും തേങ്ങ പൊതിക്കാനും പറമ്പിൽ തടം എടുക്കാനും വെള്ളം അടിക്കാനും തുടങ്ങി വീട്ടിൽ എന്തൊക്കെ ആവശ്യം ഉണ്ടോ അതിനൊക്കെ അവള് കൂടി പോകണം എന്ന് ഞാനും പറഞ്ഞു. പിന്നെ എന്നോട് അവൾ അത് പറഞ്ഞിട്ടില്ല. 😅 വീട്ടിൽ ആകെ കുടുംബത്തിന് വേണ്ടി അവളു ചെയ്യണത് ആ പണി മാത്രം ആയിരുന്നു. നമ്മൾ ചെയ്യണത് ഒന്നും അവൾ കണ്ടില്ല.
@akhiloa5750
@akhiloa5750 Жыл бұрын
I'm a jobless person and I do the half household work in my home. You are 100% right, those repeat works are really sucks. It felt like you are doing something everyday but it is not improving your knowledge and skills. I hate the glorification of women's household work 😠😠😠😠. So, guys don't dream to become a ' Professional house wife ' . It really sucks.... Awesome video JBI ❤️❤️❤️❤️.
@shonashaju3693
@shonashaju3693 Жыл бұрын
Feeling of being stuck somewhere we don't belong to.
@manazkajay8806
@manazkajay8806 Жыл бұрын
Sheryia repeat cheyyunathan enik ishtamalatha karyam
@kummismommyvlogs7190
@kummismommyvlogs7190 Жыл бұрын
Correct ആണ് പറഞ്ഞത്.ഞാനും ഡിഗ്രി നല്ല മാർക്ക്‌ ഇൽ pass ആയതാണ്. പിന്നെ marriage കുട്ടികൾ ഒക്കെ ആയപ്പോൾ എനിക്ക് ഒരു ജോലി എന്നുള്ള സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. എത്ര സൗകര്യങ്ങൾ ഉണ്ടെങ്കിലും 😢😢😢സ്വന്തമായി ഒരു വരുമാനം ഉണ്ടാവുക എന്നുള്ളത് വലിയ കാര്യം ആണ്. 😢
@kummismommyvlogs7190
@kummismommyvlogs7190 Жыл бұрын
@@deepakss4431 രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നവർ ഒരുപാട് ഉണ്ട്. എനിക്ക് അങ്ങനെയുംഒരു സാഹചര്യം ഇല്ലായിരുന്നു 😢
@lakshmi-mitra
@lakshmi-mitra Жыл бұрын
@@deepakss4431 why would you ask a woman to choose between her child and her job? Would you ask a man to choose like that?
@lakshmi-mitra
@lakshmi-mitra Жыл бұрын
@@deepakss4431 your question doesn't make any sense, pal. When choosing the family, the man works outside and the woman sits at home? Is that your concept? There's child care, nurseries, schools, universities, and then they marry and have their own families. How long do you expect the women stay at home when they 'choose the children over their career'?
@kummismommyvlogs7190
@kummismommyvlogs7190 Жыл бұрын
@@lakshmi-mitra 😬😬👍🏽😍
@GopikaVasudev
@GopikaVasudev Жыл бұрын
ഇതൊക്കെ സ്നേഹം അണ് kadama അണ് ennoke പറഞ്ഞ് വരുന്നവര് ഉണ്ട് പെണ്ണുങ്ങൾ അടക്കം
@positivevibesonly1415
@positivevibesonly1415 Жыл бұрын
കൂടുതൽ ലേഡീസ് ആണ്
@GopikaVasudev
@GopikaVasudev Жыл бұрын
​@@positivevibesonly1415 sheda athale സുഹൃത്തേ ഞാനും പറഞ്ഞെ
@swathysajith4448
@swathysajith4448 Жыл бұрын
They are confused actually. Our society makes them confused.
@sweetyjobi
@sweetyjobi 9 ай бұрын
എനിക്ക് കിട്ടാത്തത് അവൾക്കും കിട്ട രുത്...😂
@user-yf6in5cm3k
@user-yf6in5cm3k Жыл бұрын
Europe ൽ ഒരു studio എടുത്തു താമസിക്കുന്നത്കൊണ്ട് അറിയാം, cooking ഇഷ്ടമല്ലാത്തത്കൊണ്ട് കുറച്ചു slow ആണെങ്കിലും cooking, cleaning ഒക്കെ പല്ലുതേപ്പും കുളിയുംപോലെ സാധരണ ജീവിതത്തിന്റെ ഭാഗമായി അങ്ങ് കൊണ്ടുപോണം. അതിനായി ഒരാളുടെ man power, resources ഇങ്ങനെ ബലികഴിക്കണ്ട കാര്യമൊന്നും ഇല്ല. പിന്നെ കുട്ടി ആവുമ്പോ, 2 പേരും ആത്മാർഥമായി നോക്കിയാൽ ഒരു team workil exhausted ആയി പോവാതെ ചെയ്യാവുന്ന ഒരു പ്രവൃത്തിലായിട്ടാണ് തോന്നിയിട്ടുള്ളത്.
@christie1731
@christie1731 Жыл бұрын
ഇവിടെ ജീവിക്കുമ്പോൾ cooking അത്ര വല്യ task ആയി തോന്നില്ല. Bcz mng cereals അല്ലെങ്കിൽ porridge ഒക്കെ try ചെയ്യാം. പിന്നെ കുറച്ചു cook ചെയ്യേണ്ട ത് lunch ആണ്. Supper ആണെങ്കിലും sandwich, fruits ഒക്കെ ok ആണ്.2 പേരും working ആണെങ്കിൽ ഇതൊക്കെ തന്നെ ഉള്ളു മാർഗം. കുട്ടികൾക്കും ഇതൊക്കെ ഒക്കെ ആയിരിക്കും. അതിനു പകരം indian breakfast ഒക്കെ ആണ് cook ചെയ്യേണ്ടതെങ്കിൽ we have to spend a lot of time for it
@user-yf6in5cm3k
@user-yf6in5cm3k Жыл бұрын
@@christie1731 indian breakfast especially south indian ന്റെ അത്രെയും carb based diet വേറെ ഉണ്ടാവില്ല. എന്നെപോലെ IT job ചെയ്യുന്നവർക്കു actually it's not suitable. ഇന്നിപ്പോ നമ്മുടെ ചോറും കറിയും ഒക്കെ ഉണ്ടാക്കിയാലും minimal ആക്കിയാൽ ഒരു 9hr job ന്റെ കൂടെ കൊണ്ടുപോവകുന്നതെ ഉള്ളു എന്നാണ് എന്റെ understanding.
@christie1731
@christie1731 Жыл бұрын
@@user-yf6in5cm3k correct. എനിക്ക് നാട്ടിൽ വച്ചു cooking ഒട്ടും ഇഷ്ട്ടം അല്ലാരുന്നു. തീരെ അറിയില്ല എന്നു തന്നെ പറയാം. ഇവിടെ വന്ന ശേഷം ആണ് പഠിച്ചത്.not only carbohydrate time also.നമ്മൾ mallus ആയിരിക്കും cooking നു ഏറ്റവും time spend ചെയുന്നത്
@akhiloa5750
@akhiloa5750 Жыл бұрын
That's why educated youth is lefting Kerala to settle in western nations. This old bad practices in our society are sucks 😠😠😠😠.
@rosemaggie4745
@rosemaggie4745 Жыл бұрын
👌👌
@a_n_a_n_d94
@a_n_a_n_d94 Жыл бұрын
ആ short film nte comment box ഒന്ന് നോക്കണം .. കുറെ നേരം വെളുക്കാത്ത teams നെ കാണാം ... വളരെ കുറച്ചു പേര് മാത്രമേ ശരിയായ വിഷയത്തെ മനസിലാക്കി comment ചെയ്തിട്ടുള്ളൂ .. ഇനി short film എടുത്ത teams ഉദ്ദേശിച്ചത് ആര്ഷഭാരത സംസ്കാരമാണോ ..???സ്ത്രീകളെ പഞ്ചാരവാക്കും പറഞ്ഞു അങ്ങ് ഒതുക്കാനുള്ള ഒരു തന്ത്രം .. അതിനെ support ചെയ്യുന്നത് കൂടുതലും സ്ത്രീകൾ തന്നെയാണെന്നുള്ളതാണ് ഏറ്റവും വലിയ തമാശ ..
@Nietzsche777
@Nietzsche777 Жыл бұрын
വീട്ടിൽ ഇരിക്കാൻ താല്പര്യമുള്ള സ്ത്രീകൾ ഇരിക്കട്ടെ ബെസ്റ്റ് professional ഹൌസ് വൈഫ്‌ ആവട്ടെ പക്ഷെ ഈ ഷോർട് ഫിലിമിൽ ഉള്ള സ്ത്രീ കഷ്ടപ്പെട്ട് പഠിച്ചു അവൾക്ക് ജോലി എടുക്കാൻ അതിയായ താല്പര്യം ഉണ്ട്. ബ്രില്ലിയന്റ് സ്റ്റുഡന്റ് ആയി MBA എടുത്ത അവർക്ക് സ്വന്തം ജീവിതം ഹോമിച്ച അനുഭവം ആണ്. ഡിപ്രെഷൻ ബാധിച്ചിരിക്കുന്നു. എന്നിട്ടും ആ ഭർത്താവ് കപടമായ സാന്ത്വനം കാണിച്ച് മധുരമായ സംസാരത്തിലൂടെ അവളെ നല്ല റീതിയിൽ manipulate ചെയ്യുന്നുണ്ട്.
@shimnasusanscaria6248
@shimnasusanscaria6248 Жыл бұрын
Women who choose to be stay-at-home wives/partners are also due to passive and active social training from childhood. But the problem with that decision is that they lack social interaction and they further perpetuate the same idea and pass it down to their children, especially girls. This is about the first part of your comment. So more need to be done to get the women out of that loop.
@anami3969
@anami3969 Жыл бұрын
വീട്ടിൽ ഇരിക്കാൻ താല്പര്യം എന്നല്ല പറയേണ്ടത്,.... തൊഴിൽ ചെയ്തോ ബിസ്സിനെസ്സ് ചെയ്തോ വരുമാനം ഉണ്ടാക്കണം... അത് ആണ് ആയാലും പെണ്ണ് ആയാലും... കിച്ചൻ വർക്ക്‌ ഇഷ്ട്ടം ആയിക്കോട്ടെ ഇഷ്ട്ടമല്ലാതെ ആയിക്കോട്ടെ, വരുമാനം പുരുഷന്റെ മാത്രം അവകാശമോ ഉത്തരവാദിത്തമൊ അല്ല,...അല്ലേൽ എനിക്ക് കിച്ചൻ ആണ് താല്പര്യം എന്ന് പറഞ്ഞു വരുമാനമാർഗം പുരുഷനിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതോ ശെരിയല്ല..... ഏത് ഇഷ്ട്ടം ഇല്ലെങ്കിലും ഉണ്ടെങ്കിലും വരുമാനം 2 പേർക്കും വേണം, എന്നാലേ കുടുംബത്തിൽ തുലനം സാധിക്കു
@totalindiandrama
@totalindiandrama Жыл бұрын
We respect your opinion. Thank you for putting your-side of the story.. Would appreciate you tagging the channel on the tittle. Happy viewing 💝
@wallflower126
@wallflower126 Жыл бұрын
Ithin idekk Supriyade oru interviewil parayanundayirunu..ally cherthayapo Vanna depression oke.. because she felt like she is not doing anything for herself enn
@jbitv
@jbitv Жыл бұрын
👍yea
@anumk6419
@anumk6419 Жыл бұрын
Ente sister parayarund delivery kk sesham depression pole vanathine Patti. Post partum depression serious Aya karyam anu.
@positivevibesonly1415
@positivevibesonly1415 Жыл бұрын
Yea
@Sun.Shine-
@Sun.Shine- Жыл бұрын
എന്റെ അനിയനെ ഞാൻ manipulate ചെയ്ത് നാരങ്ങ വെള്ളം ഉണ്ടാക്കിക്കാറുണ്ട് (അപാര ടേസ്റ്റ് ആണ്). പാവം, അവൻ അത് ഉണ്ടാക്കി തരും ❤️
@jbitv
@jbitv Жыл бұрын
ഒരു രസം 😄❤️
@positivevibesonly1415
@positivevibesonly1415 Жыл бұрын
Me too
@ardravrc5808
@ardravrc5808 Жыл бұрын
എൻ്റെ അനിയനും ഒരു lime juice expert ആണ് 😂😂😂😂
@Zelebwatch
@Zelebwatch Жыл бұрын
Sibling ഇല്ലാതെ പോയി 😔
@25colors
@25colors Жыл бұрын
Superb message Jibi, and your points are spot on. Hope this message will get into the minds of our people.
@aamisoumya2007
@aamisoumya2007 Жыл бұрын
ചില പെണ്ണുങ്ങൾ ഇതൊക്കെ ആണ് ശെരി എന്ന് ഉറപ്പിച്ചു വെച്ചിരിക്കുന്നു എന്ത് പറയാൻ പണ്ട് എന്നോട് ഒരു ഫ്രണ്ടിൻ്റെ ഭാര്യ പറഞ്ഞത് ഓർക്കുന്നു നാളെ വേറെ ഒരു വീട്ടിൽ ചെല്ലാൻ ഉള്ള പെണ്ണാണ് എന്ന ചിന്ത ഉണ്ടോ നിനക്ക് എന്ന് ഈ പറഞ്ഞ കക്ഷി എം ടെക് കഴിഞ്ഞ് ആളാണ് നല്ല ഒരു കമ്പനിയിൽ ജോലി ഉണ്ട് എങ്കിലും കെട്ടിയോൻ്റെ ചീത്ത കേൾക്കൽ ആണ് മെയിൻ പണി അനുഭവിച്ചിട്ടും മനസ്സിലാകാത്ത കുറെ വർഗ്ഗങ്ങൾ
@neethupnair2571
@neethupnair2571 Жыл бұрын
Hlo JBI, I live with my husband and 3 year old daughter in a different country. Here I used to work for 3 days a week and my husband same. That's how we manage child care and household together. I think that should be the way we might deal the household work together regardless of gender differences. It's not always the women's responsibility, equally it's men's too. Both can share work. If women is interested in cooking, husband can do the cleaning and chores and vise versa. I think it's everyone's responsibility to teach their children to become independent in life rather than focussing on gender roles. I appreciate your initiative for pointing out a very important problem in our society.
@siva1515
@siva1515 Жыл бұрын
There is still people out there who don't understand these type of manipulation. When we say to them that marriage isn't ultimate, they say that we won't understand this. It good to see that people like you are putting sensible contents.
@priyadharshini_s
@priyadharshini_s Жыл бұрын
Just check those comments in that video 🥲 you are right
@ismailcp9475
@ismailcp9475 Жыл бұрын
I was waiting for this video Well said
@nissijohn9485
@nissijohn9485 Жыл бұрын
This short film could be used as an example for gaslighting- denial of reality. She explains her reality and he denies it and augments it to his benefit
@hemamadhavan9398
@hemamadhavan9398 Жыл бұрын
Very progressive thoughts 👏
@lm16590
@lm16590 Жыл бұрын
Very correctly pointed👏👏👏
@geenageorge
@geenageorge Жыл бұрын
ആ ഇതിനാണ് സായിപ്പന്മാർ strategic incompetence എന്ന് പറയുന്നത്. അതായത് "I'm (allegedly) incompetent" (but it's an effective strategy to make others work).
@restore__life1705
@restore__life1705 7 ай бұрын
Thnq so much, really needed this because the comment box of that short film is scary
@Anjali-yx6vt
@Anjali-yx6vt Жыл бұрын
Childfree aai jeevikunathinepaty oru video cheyyu. Parenthood oru choice alle ath adichelpikkenda onnu allallo. Please do a video on that.
@ajeenaaalex4324
@ajeenaaalex4324 Жыл бұрын
well said! 👌🤝🤝
@jyotsnavishnu01
@jyotsnavishnu01 Жыл бұрын
Awesome video👏
@pristyrajan4381
@pristyrajan4381 Жыл бұрын
Idhupole thanneya ente avasthayum oru thavana chaya vachapozhekum veetile chaya girl njan ayi maari pneed njan ezhunekunnavareyum ente chayakai amma kaathirikum 😭
@keralainsider
@keralainsider Жыл бұрын
നല്ല ആശയം. എന്നാൽ ദാമ്പത്യജീവിതത്തിൽ പരസ്പര സഹകരണത്തിനും അഡ്ജസ്റ്റ് മെൻറ് ചെയ്യുന്നതിനും വലിയ പ്രാധാന്യമുണ്ട്. പരസ്പരം കലഹിക്കുമ്പോൾ പോലും, വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. തർക്കിച്ചു ജയിക്കുന്നവൻ യഥാർത്ഥത്തിൽ പരാജയപ്പെടുകയാണ്. ഓർക്കുക ഫെമിനിസ്റ്റുകൾ കൊന്നും സുഖകരമായ ദാമ്പത്യ ജീവിതം വിധിച്ചിട്ടില്ല കലഹിക്കുമ്പോൾ
@divyan7394
@divyan7394 Жыл бұрын
Well said Jaiby❤👌
@sajidsajid1584
@sajidsajid1584 Жыл бұрын
Well said jbi bro
@jbitv
@jbitv Жыл бұрын
❤️
@sreejar7996
@sreejar7996 8 ай бұрын
Good analysis. Points you raised are very valid. But there is another side to this argument. There are women who do not want to go to work (coz thats hard) and want to be at home. You had touched upon the topic of guys having additional societal pressures of being the bread winner while for girls its a matter of choice as per the society. And while at home these girls still would want the guy who is working 10-12 hrs in his job to share the chores and also expect him to foot the bill of a maid and cook. Thats pretty inconsiderate and again exploitation. Ideally both should work and earn and divide the house chores.
@merly5377
@merly5377 Жыл бұрын
Pls make a content on agism. People who are taking about political correctness is also afraid of getting older. Aged people are treated as invalid. It's a part of life and they deserve better
@sruthisuresh1173
@sruthisuresh1173 Жыл бұрын
​@@deepakss4431 like what?
@anulekshmi5369
@anulekshmi5369 Жыл бұрын
ഇതൊക്കെ അറിയാവുന്നതു കൊണ്ട് കുക്കിംഗ്‌ and ക്ലീനിങ് ഒന്നും proper ആയി അറിയാത്ത ' വിശേഷ ബുദ്ധി' ഇല്ലാത്ത ഞാൻ... I now enjoying they calling me as 'mandi'😅😅😅
@JerryZara7_.
@JerryZara7_. Жыл бұрын
I love this man.
@_ardra
@_ardra Жыл бұрын
Ithinte review ottum pratheekshichilla. kandu thudangiyapol othiri expectation undayirunnu avsanam dislike cheythu. actors nannayirunnu especially Sana.
@vincysunny86
@vincysunny86 7 ай бұрын
പൊന്നു ചേട്ടാ 20%മാത്രമേ കുക്കിംഗ്‌& ക്ലീനിങ് ചെയ്യുന്ന ഭർത്താക്കന്മാരുള്ളൂ Husband & wife നല്ല understanding ആണ് സ്വന്തം വീട്ടിലാണെഗിൽ കുഴപ്പമില്ല. വീട്ടുപണിയും മക്കളെ നോക്കലും പഠിപ്പിക്കലും കഴിഞ്ഞാൽ ജോലിയുടെങ്കിൽ ഓം നമഃ ശിവായ മക്കൾ അമ്മമാരുടെ സ്വന്തം പേര് മാത്രം അച്ഛന്റെ 😂
@dtl4964
@dtl4964 Жыл бұрын
Jaiby ഇങ്ങ് അടുത്ത് വാ 🥰🥰🥰🥰
@batjustice2980
@batjustice2980 Жыл бұрын
enna pinne randu perum panikk potte! ..randu perkkum earn cheyyan mohamundavuallo...food entelumokke undaakki adjust cheyyanam...atra thanne...innathee kazhikkathullu ennullavar athu thaniye undakkuka..
@beautifullifestyle4519
@beautifullifestyle4519 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആ ലേഡി തന്റെ പ്രശ്നം അഡ്രെസ്സ് ചെയ്യുന്നത് കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി, അവസാനം ഭർത്താവ് അതിനെ മനസിലാക്കുമെന്ന് കരുതി. പക്ഷെ അയാളുടെ സംസാരം കേട്ടപ്പോൾ തോന്നി ബിനെവലന്റ് സെക്സിസം അല്ലെ എന്ന്.
@_ardra
@_ardra Жыл бұрын
athe njanum anganeya karuthiyath pakshe avasanam verupich kalanju
@sreedevikv7226
@sreedevikv7226 Жыл бұрын
ഏറ്റോം കോമഡി അതിന്റെ കമന്റ് സെക്ഷൻ ആണ്... ധൃതങ്ക പുളകിതർ ആയവർ തൊട്ട് പെണ്ണ് ജോലിക്ക് പോണത് അപമാനം ആണ് എന്ന് പറയുന്ന ആൾക്കാർ വരെ ഉണ്ട് അവിടെ😁😁😁... ഇടക്ക് അതിനെ എതിർക്കുന്ന cmnts ഉം കണ്ടു
@_ardra
@_ardra Жыл бұрын
@@sreedevikv7226 ethirthu paranja valare kurach comments mathrame ullu kooduthalum support cheyunna comments anu ethra understanding ayitulla partner anu ennu vare paranjitund ithrakku vivaram illatha alkar undo
@sreedevikv7226
@sreedevikv7226 Жыл бұрын
@@_ardra അതന്നെ.. understanding പാർട്ണർ ആണെങ്കി ആദ്യം ആ പെണ്ണിന്റെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കണം.. ഇത് എനിക്ക് ചക്ക വേണം എന്ന് പറയുമ്പോ മാങ്ങ നല്ല പഴം അല്ലെ നീ അത് തിന്നാറില്ലേ, നല്ല സ്വാദാണ് എന്നൊക്കെ പറയുന്ന പോലെയായി😑😑
@neethumolneethu4990
@neethumolneethu4990 Жыл бұрын
അതേതാ വീഡിയോ
@anandmohanan6662
@anandmohanan6662 Жыл бұрын
👍
@sree7510
@sree7510 Жыл бұрын
ഞാൻ പട്ടിപ്പണി യാണ് എടുക്കുന്നത് എന്ന് യൂട്യൂബിൽ വന്നു പച്ചക്ക് പറഞ്ഞ ഒരേ ഒരാളെ മാത്രമേ എനിക്ക് അറിയൂ.....സൗഭാഗ്യ വെങ്കിടേഷ്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@positivevibesonly1415
@positivevibesonly1415 Жыл бұрын
Yaya. പിന്നെ അശ്വതി ചേച്ചി
@sreedevikv7226
@sreedevikv7226 Жыл бұрын
​@@positivevibesonly1415 which അശ്വതി??
@soumyasb382
@soumyasb382 Жыл бұрын
Athu pattipani ennu parenjatu.. Pattikalde pani.. That means.. Dog caring, cage cleaning okke anu😃..in sowbagyas video
@sree7510
@sree7510 Жыл бұрын
@@soumyasb382 ഞാനും അത് തന്നെയാ പറഞ്ഞെ.... പട്ടി പണി🙃
@rajiasultana6949
@rajiasultana6949 3 ай бұрын
Rrahulsudhir sir ❤❤❤
@anjusilas2531
@anjusilas2531 Жыл бұрын
everyone must see that short film and your review then only they will understand the toxicity of our society.... many women and men are suffering to meet society's expectations. everyone will say we no need to see others or no need to take care of their words.... but it is not possible for all.... we will fell into that deep hole... some people will get a positive energy to come over... others will be doing the same repeated thing to get BEST HOMEMAKER award from the society or the people surrounding us. the most painful thing is the COMPARISON with others..... it's including me😂😂😂 sometimes feels funny....
@rincyrinu4639
@rincyrinu4639 Жыл бұрын
Be a housewife if only and only you want to be, don't be a housewife just because your husband or in-laws want you to be
@anusree9216
@anusree9216 Жыл бұрын
Women's day ക്ക് തനിഷ്ക് ഒരു പരസ്യം ഇറക്കിയിരുന്നു.അത് ഒന്ന് react ചെയ്യുമോ?
@farhanathkanu1061
@farhanathkanu1061 Жыл бұрын
❤️
@merzalinyesu9481
@merzalinyesu9481 Жыл бұрын
സ്വന്തം ഇഷ്ടത്തിനുള്ള കാര്യങ്ങൾ വേണം എന്ന് പറയുമ്പോൾ feminist എന്ന് സ്ത്രീകളെയും പെങ്കോന്തൻ എന്ന് partnereyum വിളിച്ചു കളിയാക്കിയിട്ടുള്ള experience ഉണ്ട് .. But i always say what i need...even to my kids.. Thy shud know amma also hv personal likes n dislikes
@aiswaryaraj37
@aiswaryaraj37 Жыл бұрын
Ee edak oru kutyod self introduce cheyyn parnjapo avn amma kitchenil work cheyyuann swabavikamayi nishkalankamayi parnju. Ketu kondirirunna oru mother parnju atleast he admits that mothers work.... I really felt bad
@harshaharidas4149
@harshaharidas4149 Жыл бұрын
👍👍
@jbitv
@jbitv Жыл бұрын
❤️
@safvanaazeeznp9888
@safvanaazeeznp9888 Жыл бұрын
Ithokke evedenn kuthipokki edukkunnuu.... Ethayalum sambavam sheriyanalloo paranjhath....
@Ami7166
@Ami7166 Жыл бұрын
Benevolent, കൊച്ചിന് പേരിടാം.
@jbitv
@jbitv Жыл бұрын
അച്ചന്റെ പേരെന്നതാ ...
@lijilawrence7624
@lijilawrence7624 Жыл бұрын
😂
@athira_uv
@athira_uv Жыл бұрын
@@jbitv sexism 😂
@jbitv
@jbitv Жыл бұрын
@@athira_uv 😆
@anjujoseph5765
@anjujoseph5765 Жыл бұрын
Hi , Videos okke kanarundu. Poliyanu. One little suggestion, kurach speed kootty samsarikkamo. I need to play your videos with 1.25X or 1.50X speed to avoid boredom and wasting my time. No hard feelings, just a suggestion.
@jbitv
@jbitv Жыл бұрын
Njanum speed kootiya kaanru.my videos😄.speedil samsarikkan pattulla...thettum...nokiyitund,...
@anithaalex3323
@anithaalex3323 7 ай бұрын
Oda clean cheyunna aanungalude avastha veettu joli cheyunna housewifinekal kashttamanu... Avar appo enthoram karayanam.. Pinne money illenneyullu housewifinu.. Relativesinte kuthuvakkilel housewife joli athra mosham joli alla..
@dr.ceevee
@dr.ceevee Жыл бұрын
What a terrible short film! Thanks for giving the right perspectives 👍 loved your viewpoint and am surprised a malayali man is talking such sensible viewpoint!
@sole2243
@sole2243 Жыл бұрын
Ente mother-in-law ithupoleyaa...
@Meenu---
@Meenu--- Жыл бұрын
Same thoughts I had when seeing that video. Nice ayit 😂😂😂
@rasheedpm1063
@rasheedpm1063 Жыл бұрын
👍👍❤️❤️🤝👌
@fasalulhaq8632
@fasalulhaq8632 Жыл бұрын
U should do a video of female double standards
@hanashirinap
@hanashirinap Жыл бұрын
I think you can use the word partner . Its suitable for your or our vision , and to be an effective influencer
@anithaalex3323
@anithaalex3323 7 ай бұрын
Mattullavarude kuthuvakku kettu avarkki vechu vilambumbol aanu household work heavy aayi feel cheyyunnathu
@Sayonora
@Sayonora Жыл бұрын
Ulupp undayal matram pora, karyangal cheyyem venam.
@antonymanuel9751
@antonymanuel9751 Жыл бұрын
Sharikkum ulla pattipani kananam enkil uk yil varanam 😁😁😁😁
@lakshmis9106
@lakshmis9106 Жыл бұрын
My favourite actor rahul sudheer it's a nice series
@ismailcp9475
@ismailcp9475 Жыл бұрын
He may be your favorite actor but this short film is toxic That's it
@shahana1070
@shahana1070 Жыл бұрын
Enikk oru doubt und..hus working Anu Njan alla,just completed higher studies,angine akumbol Njan Anu kitchen duty,it's tiering and boring .so Njan endh cheyyanam?.pani edukkatirikkunnat mosham ano?.
@sharika809
@sharika809 Жыл бұрын
Ask him to participate in household chores and domestic duties, so that you can find time to prepare for job
@sharika809
@sharika809 Жыл бұрын
@@deepakss4431ha ha ha...🤣🤣🤣 endinu? Enikku adondu endu labham?? Chumma competition koottittu enik nashtam alle ulloo??? Avar oru opinion chodichu. Enikk thoniya karyam njan paranju...
@sharika809
@sharika809 Жыл бұрын
@@deepakss4431 orale manipulate cheyyanel endelum gain vende? It's her call to make whether to do a paid just or not..🤷‍♀️🤷‍♀️.Work doesn't set one free.. Freedom to use your salary to a certain extent give some freedom and exposure... Adimathathine work nodu upamikkunnadinodu yojikkunnilla.
@ArunShankarS-ji7kh
@ArunShankarS-ji7kh Жыл бұрын
Buy a dishwasher. That will solve half your problems.
@AnnE-qv3jp
@AnnE-qv3jp Жыл бұрын
Heights of manipulation for utter personal gains 😑
@jbitv
@jbitv Жыл бұрын
❤️
@sreedevikv7226
@sreedevikv7226 Жыл бұрын
നീ എന്നെ നോക്കുന്നില്ലേ, കുട്ടികളെ നോക്കുന്നില്ലേ parents ന് മരുന്ന് തെറ്റാതെ കൊടുക്കുന്നില്ലേ😑😑😑... is these are achievements🥴🥴🥴
@anupamas.s.5660
@anupamas.s.5660 Жыл бұрын
​@@sreedevikv7226 എന്നിട്ട് ഇവർ എന്തെങ്കിലും അഭിപ്രായം പറയുമ്പോ പറയും വീട്ടിൽ ഇരിക്കുന്ന നിനക്ക് അതിന് എന്ത് അറിയാം,അപ്പം ചുടാൻ മാത്രം അറിയാം... സത്യത്തിൽ homemaker ഇവരുടെയൊക്കെ കണ്ണിൽ ഒരു താഴ്ന്ന പണിതന്നെ ആണ്. അതോർത്തു ഒരു ego അടിക്കാതിരിക്കാനാണ് ഈ glorification. എണ്ണിത് സിറ്റുവേഷൻ അനുസരിച് അഭിബ്രയം മാറ്റിക്കണ്ടയിരിക്കും.
@anupamas.s.5660
@anupamas.s.5660 Жыл бұрын
@@deepakss4431 homemakers valya karyam thanneyan cheyyunnath brother pakshe ath arum manasilakkunilla... Enik orupad men homemakersine thazhthikond comment ittitund.
@sreedevikv7226
@sreedevikv7226 Жыл бұрын
@@deepakss4431 home making മോശം എന്ന് പറഞ്ഞിട്ടില്ല.. bt ജോലിക്ക് പോകുന്ന കാര്യം ഒരു പെണ്ണ് പറയുമ്പോൾ നീ ഈ വീട്ടിൽ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ വലിയതല്ലേ എന്നാണോ പറയേണ്ടത്.. പിന്നെ home making is not an easy thing.. but താൽപ്പര്യം ഇല്ലാത്തവർക്ക് most frustrating കൂടി ആണ് അത്
@dharmikapg4172
@dharmikapg4172 Жыл бұрын
Ullupp matram undayitt aark Enth prayojanam
@JB-01
@JB-01 Жыл бұрын
Enikkum ath manasilayilla. Ullup mathram undayitt entha karyam? Prevarthich kanikande? 🤔
@aiswaryaraj37
@aiswaryaraj37 Жыл бұрын
Uluppalla kude ninn cheyyuann vendeth
@noorahishaq6647
@noorahishaq6647 Жыл бұрын
Satyam ulupp matrm ndayt oru karym illa. Chyt kanikanm
@ASANoop
@ASANoop Жыл бұрын
👍🏼👍🏼
@jbitv
@jbitv Жыл бұрын
❤️
@unnimayaajith8370
@unnimayaajith8370 Жыл бұрын
Ulupp maathram pora bro.. Ath kond vallya kaaryam onnum illa..
@shonashaju3693
@shonashaju3693 Жыл бұрын
pakka😅 veendum pattichu. oru rakshem ella
@rosepetals5359
@rosepetals5359 Жыл бұрын
She should leave him.
@frostbite8819
@frostbite8819 Жыл бұрын
😹😹😹ente pennumbilla vallom aane eppo idichu enn chodicha mathi
@jbitv
@jbitv Жыл бұрын
😁
@lijilawrence7624
@lijilawrence7624 Жыл бұрын
😂
@frostbite8819
@frostbite8819 Жыл бұрын
@@deepakss4431 athe mone van toxic aanu, ende kozhapam undo... ethi nokano
@frostbite8819
@frostbite8819 Жыл бұрын
@@deepakss4431 ipo aara ithine athinu toxic enn viseshipiche 😹 tonniyavaasam baaryede aduth kaanikan ninal athinu oru responsive allatha baarya aavane athu ipothe pembillere normally kitilla
@kevinsam4748
@kevinsam4748 9 ай бұрын
STAY SINGLE AND BE HAPPY because NOWADAYS marrying is big mistake especially looking after immature WIFE and senseless children is a difficult task so if you have huge responsibility towards work or if you have passion towards work then do it without MARRIAGE or else you will never achieve what you want.
@veruthaevijitha
@veruthaevijitha Жыл бұрын
Dislike adichathu njan mathramaano ennu aalochichu varikayaayirunnu
@ashrudhks1175
@ashrudhks1175 Жыл бұрын
Athe than maatrama
@yooutube3660
@yooutube3660 Жыл бұрын
Njnum und..🙋
@AnnE-qv3jp
@AnnE-qv3jp Жыл бұрын
Me too
@joancjijo4340
@joancjijo4340 Жыл бұрын
Me tooo
@ismailcp9475
@ismailcp9475 Жыл бұрын
Appol thanne dislike adichu Total Indian drama
@rajeshtp7419
@rajeshtp7419 Жыл бұрын
Bro Patti Pani ennu parayaruthu please..Actually Patti enthu pani aanu edukunathu..!! Veruthe angotum ingotum nadakunu..!!
@sanjana8600
@sanjana8600 Жыл бұрын
Enta patti night duty kk povum ... Raavile one brand new pair of shoes ( made of mud) aayitte varullu ... Proud of him😅
@rajeshtp7419
@rajeshtp7419 Жыл бұрын
@@sanjana8600 😅
@bharathyaabha6385
@bharathyaabha6385 Жыл бұрын
ഉളുപ്പ് ഉണ്ടായാൽ മാത്രം പോരല്ലോ
@jessaabraham
@jessaabraham Жыл бұрын
The thing is some people don’t like to work just like some kids don’t like to school. One is okay the other is not ok in a society. However they need value for it and recognition. It’s just another woke philosophy.
@Ann.p
@Ann.p Жыл бұрын
Some people like to work in an official set up. Others don't. Both of them are entitled to a basic respect. A housewife always has work. Problem is - no one respects that as work. Asking someone to value one's work and not take one for granted is basic self respect. It's not "woke philosophy ". I'm sorry you have such low self esteem.
@jessaabraham
@jessaabraham Жыл бұрын
@@Ann.p anyone who commits to managing a family both men and women has to work for the betterment of the family. There is no escaping this. Whose respect are you looking for? Taking care of your surroundings(family) is your responsibility. Working or not. I take care of my family just like any other.
@Ann.p
@Ann.p Жыл бұрын
@jessaabraham You have no self respect- so you find it okay if someone says to your face that what else do you do - you just manage the home. I have value for my time and healthy self respect- so for me - I wouldn't accept anyone telling me that I am just looking after my child and my home. I work even more - I also manage my office. It's not the problem of woke philosophy if you value yourself so low that you find no problem in people disrespecting you. Some of us are confident and value ourselves better than that.
@Ann.p
@Ann.p Жыл бұрын
@@deepakss4431 Lol. Internalised misogyny has no respect from my end. Someone who ridicules an opposing philosophy by calling it "woke" deserves to be ridiculed. Give and take respect.
@Ann.p
@Ann.p Жыл бұрын
@@deepakss4431 I didn't ask for your respect. Please go your way. I didn't ask you who had a role in your development also. Did I? Sometimes, knowing when to stop talking is also a gift.
@to9y
@to9y Жыл бұрын
This video attempts to be an eye-opener on glorification of corporate slavery (look at the first dialogue; what is portrayed as an 'achievement' is a jealous colleague) and Jaiby, of course, can only see benevolent sexism here. The wife felt bad only when she was made to feel she wasn't 'doing anything', by someone else. Both of them (and maybe Jaiby too) representatives of a world that believes one's job defines what he/she is, more than anything else. Her stupidity is brilliantly portrayed by her bawling her eyes out about a trophy she could have won, if she wasn't raising a kid that she herself stated was a wonderful incredible human. Of course, there'll be a lot who'd value the trophy over the latter anyday. Those of that kind, think! Tombstones still read something along the lines of "loving mother and aunt" and not "4x employee of month at fortune 500 firm, scan QR code to see trophies". But for Jaiby, this too might be benevolent sexism/manipulation, as is stating that building a family and raising good human beings are better fulfilling than serving corporate greed. this guy also states women are better at certain things because they're 'trained' to be so. Go read something! Women and men are biologically hardwired to be good at different things! it's not social conditioning!
@abhirami927
@abhirami927 9 ай бұрын
😂😂😂
@drdiplomat
@drdiplomat Жыл бұрын
Its true..palarum arranged marriage il athann agrahikkunnatb....pattipani edukkan oraal😢😢😢
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
പുരുഷന്മാർ ജോലി ഇല്ലാത്ത പെണ്ണിനെ വിവാഹം കഴിക്കുക.... അതാണ് നല്ലത്.
@induviji5477
@induviji5477 Жыл бұрын
Aarku nallathu??
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
@@induviji5477 ആണുങ്ങൾക്ക്..... അല്ലാതെ ആർക്ക്
@selenophile1832
@selenophile1832 Жыл бұрын
​@@solideogloreaglorea3787 എന്തിനു ആണുങ്ങൾക്ക് നല്ലതിന് വേണ്ടി സ്ത്രീകൾ ജോലിക്ക് പോവാതെ ഇരിക്കണം
@selenophile1832
@selenophile1832 Жыл бұрын
@@deepakss4431 എന്നാൽ പിന്നെ താൻ കല്ല്യാണം കഴിക്കണ്ട കാരണം ഇന്നത്തെ കൂടുതൽ പെൺകുട്ടികളും ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ആണ് 🤷‍♀️ തന്നെ പോലെ ആളോടൊപ്പം ജീവിക്കാൻ ഒന്നും ആർക്കും പറ്റത്തില്ല 🤢
@selenophile1832
@selenophile1832 Жыл бұрын
@@deepakss4431 അയ്യോ വേണ്ട സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കാം രാവിലെ എണീറ്റ് കുളിച്ച് സാരിയെല്ലാം ഉടുത്തു ഒരുങ്ങി കുറിയൊക്കെ തൊട്ട് ഇരുന്നാൽ മതിയോ സേട്ടാ അപ്പോൾ ആണുങ്ങൾക്ക് personal preference ഉണ്ടാകുമല്ലോ 😏 താനൊന്നും ഈ നൂറ്റാണ്ടിൽ അല്ല ജീവിക്കേണ്ടത് 😏
@priyadharshini_s
@priyadharshini_s Жыл бұрын
2 days back I saw this video and I was really disturbed 🥲 The girl conveyed her genuine feelings and I thought that the husband would tell her he'll also involve in household chores but 🥲🥲 Such a sugercoated dialogues 👏🤮 Glad that you spoke abt it
@mervin1298
@mervin1298 Жыл бұрын
ithokke alle oru entertainment
@devikavk1744
@devikavk1744 Жыл бұрын
I don't wanna marry if i don't get a guy like you bruh..🥲😂❤
@pristyrajan4381
@pristyrajan4381 Жыл бұрын
Idhupole thanneya ente avasthayum oru thavana chaya vachapozhekum veetile chaya girl njan ayi maari pneed njan ezhunekunnavareyum ente chayakai amma kaathirikum 😭
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 13 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН