No video

Time Dilation Explained Malayalam | Special Theory of Relativity Explained Part 3 | Albert Einstein

  Рет қаралды 63,162

Science 4 Mass

Science 4 Mass

3 жыл бұрын

Special Theory of relativity is a difficult topic. Within that, time dilation is the Toughest. It is very difficult to accept that time is different for different people. But, time dilation is a proven fact. Now the question is, how we can understand it so that we can accept it. Please watch the video.
#timedilation #relativity #relativitytheory #specialrelativity #science #sciencefacts #physics #physicsfacts #science4mass #scienceformass
സ്പെഷ്യൽ റിലേറ്റിവിറ്റി തീയറിയിൽ
മിക്കവർക്കും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള വിഷയം, സമയം അപേക്ഷികമാണെന്നുള്ളതാണ്, അതായതു സമയം ചില സാഹചര്യങ്ങളിൽ പതുക്കെ സഞ്ചരിക്കും എന്നുള്ള ആശയം അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ടൈം ഡൈലേഷൻ യഥാർത്ഥമായ ഒരു കാര്യം ആണ്. അത് നമുക്ക് എങ്ങിനെ മനസിലാക്കാൻ കഴിയും? ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.
E Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 216
@bmnajeeb
@bmnajeeb 3 жыл бұрын
എത്ര നാളായി എത്രയോ വീഡിയോകൾ യൂട്യൂബിൽ കണ്ടുനോക്കി time dilation നെ പറ്റി. അവസാനം ഒരു ഐഡിയ കിട്ടി വളരെ നന്ദി നന്ദി നന്ദി.....
@Science4Mass
@Science4Mass 3 жыл бұрын
എന്റെ വീഡിയോ തങ്ങൾക്കു ഉപയോഗപ്പെട്ടതിൽ സന്തോഷം
@vista4531
@vista4531 3 жыл бұрын
@@Science4Mass o
@daramadhavan-bi4ki
@daramadhavan-bi4ki Жыл бұрын
ഒരു കാര്യം കൂടി ചോദിച്ചോട്ടേ. 250000 km/s പോകുന്ന A എന്ന Train , അതേ Direction നിൽ 300000 Km/s ൽ പോകുന്ന B എന്ന Train നും ഉണ്ടെങ്കിൽ, B Train , A Train നെ overtake ചെയ്യത് പോകുബോൾ A Train നിൽ നിന്ന് നോക്കുന്നയാൾക്ക് B എന്ന Train 300000 Km/s പോകുന്നു എന്നാണ് തോന്നുന്നതെന്നാണെന്നാണോ പറഞ്ഞു വെക്കുന്നത് ?
@user-go6sl9ri4o
@user-go6sl9ri4o Жыл бұрын
Under that condition, the the velocity of the train A wrt B is -50000km/s (Va =250000 Vb= 300000 As per gc, velocity of A wrt B So req V = Va - Vb= -50000) •But the second principle of relativity states that the speed od light is constant under any frame of reference which infers that even though A is moving slower than B, if someone keeps an light source on B, then the velocity of light from the source on B as measured bu A will be the speed of light in vaccum (300000) The reference frame doesnt at all depends/changes the spees of light in any medium
@ijoj1000
@ijoj1000 3 жыл бұрын
മനോഹരം ... മഹത്തരം .. ഇത്ര ലളിതമായി ഈ വിഷയം അവതരിപ്പിച്ച താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി ....
@sujithgopi8940
@sujithgopi8940 3 жыл бұрын
പറഞ്ഞറിയിക്കാൻ ആവുന്നില്ല..... അത്ര മനോഹരമായി അവതരിപ്പിച്ചു.
@manoharanmangalodhayam194
@manoharanmangalodhayam194 3 жыл бұрын
സാർ ന്റെ ഈ ചാനൽ കണ്ടുപിടിക്കാൻ വളരെ വൈകിപ്പോയി.... എസെൻസ് ന്റെ സാബു ജോസ്‌ സർ ന്റെയും വൈശാഖൻ തമ്പി യുടെയും ഏകദേശം 1 മണിക്കൂറോളം ദൈർഘ്യമുള്ള വീഡിയോ യുടെ ഉള്ളടക്കം, വളരെ കുറഞ്ഞ സമയത്തിൽ സാർ ന് ഇത്തരം വീഡിയോയിലൂടെ വളരെവേഗം കൃത്യമായ ആനിമേഷൻ വീഡിയോ യുടെ സഹായത്താൽ വിശദീകരിക്കാൻ സാധിക്കുന്നു... 💓💓💓💓💓💓🌷🌷🌷🌷🌷
@aue4168
@aue4168 3 жыл бұрын
Very good sir. വീഡിയോ കാത്തിരിക്കുകയായിരുന്നു. സാറിനേയും പ്രകാശത്തേയും ഞങ്ങൾക്ക് വിശ്വാസമാണ്.
@Assembling_and_repairing
@Assembling_and_repairing 3 жыл бұрын
Time ഡൈലേഷൻ്റെ ഒരു പാട് വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ലളിതമായി അവതരിപ്പിച്ച താങ്കൾക്ക് . A Big Salute , എനിക്കിപ്പോഴും മനസിലാകാത്തൊരു കാര്യമുണ്ട്, താങ്കൾ ആദ്യം പറഞ്ഞതിൻ പ്രകാരം, 20 km സ്പീഡിൽ സഞ്ചരിക്കുന്ന വ്യക്തിക്ക് 30 km ൽ പോകുന്ന ട്രയിൻ 10 KM വേഗതയിൽ സഞ്ചരിക്കുന്നതായി തോന്നും അതിൽ തർക്കമില്ല, എന്നാൽ 2.5 ലക്ഷം km ൽ സഞ്ചരിക്കുന്ന ആൾക്ക് 3 ലക്ഷം km സ്പീഡിൽ സഞ്ചരിക്കുന്ന പ്രകാശത്തെ കാണുമ്പോൾ 50000 KM സ്പീഡിൽ സഞ്ചരിക്കുന്നു എന്നു തന്നെയല്ലേ തോന്നേണ്ടത്
@abhijithsabu6460
@abhijithsabu6460 Жыл бұрын
Just completed reading "Reality Is Not What It Seems: The Journey to Quantum Gravity" by Carlo Rovelli, (PS: a must read book)and I was feeling a bit overwhelmed being unable to follow many concepts. This video really made things in order and this is so far the best video I have viewed on Special theory of relativity and time dilation. Concepts seem a lot more clearer now. Thankyou Wish you were my Higher Secondary school Physics teacher, and my life would've taken a completely different path.
@sreelal4833
@sreelal4833 3 жыл бұрын
ഒരു കൊച്ചു കുട്ടികു വരെ മനസ്സിലാകാവുന തരത്തിലുള്ള വീഡിയോ
@usamathvalanchery6849
@usamathvalanchery6849 3 жыл бұрын
നമ്മുടെ വിദ്യാർത്ഥികൾക് വളരെ ഉപകാരപ്പെടുന്ന വീഡിയോ 👏🌹🌹🌹👍👍👍
@jacobkalathingal8542
@jacobkalathingal8542 3 жыл бұрын
finally, I could understand time dilation
@nithulrmt7986
@nithulrmt7986 3 жыл бұрын
Ithokk kandethiya Einstein kidilam thanne🔥
@zachariahscaria4264
@zachariahscaria4264 3 жыл бұрын
ഒരു 52 വർഷം മുമ്പ്‌ ഇതു കേട്ടിരുന്നെങ്കിൽ ഞാനും ഒരു ചറിയ ശാസ്ത്രഞ്ജൻ ആയേനെ.....🙏🙏🙏
@Science4Mass
@Science4Mass 3 жыл бұрын
ഇനിയും ശ്രമിക്കാവുന്നതാണ്
@m_shaheerky3640
@m_shaheerky3640 3 жыл бұрын
@@Science4Mass engene..?? I'm 23 enik patuo..?
@kbmnair2182
@kbmnair2182 3 жыл бұрын
Clarity in understanding and in expressing for the understanding of the listener is maintained throughout. Great 👍Job..
@Science4Mass
@Science4Mass 3 жыл бұрын
Thank You
@harikodungallur
@harikodungallur 3 жыл бұрын
Excellent. Hope you would do a video on standard model of universe including latest concepts.
@Sk-iv3tq
@Sk-iv3tq 3 жыл бұрын
നമ്മൾ ഇന്ന് കാണുന്ന പല നക്ഷ ത്രങ്ങളും ഇന്നു അവിടെ ഇല്ല കാരണം അതിൻ്റെ പ്രകാശം നമ്മുടെ കണ്ണിൽ തട്ടിയത് ഇന്നാണ് അതു എന്നേ അവിടന്ന് മാറി കുറച്ചു മനസിലായോ
@muhammedrinaf8829
@muhammedrinaf8829 3 жыл бұрын
അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു❤️
@sunil321972
@sunil321972 2 жыл бұрын
Even my 10 standard son got some grip about the topic, really good, love to see more such useful and scientific videos
@josephlambre8414
@josephlambre8414 3 жыл бұрын
Congrats, What a wonderful explanation
@jk_words7847
@jk_words7847 3 жыл бұрын
ഞാൻ പല വീഡിയോ കളും കണ്ട് നോക്കി ടൈം ഡയലേഷൻ മനസ്സിൽ ആക്കാൻ.. ഇൗ വീഡിയോ യിലെ ഒരേ ഒരു സെന്റൺസ് കൊണ്ട് തന്നെ എന്റെ കോമൺ സെൻസിന് ടൈം ഡിയലേഷൻ മനസ്സിലാക്കി കൊടുക്കാൻ എനിക്ക് പറ്റി എന്ന് തോന്നി.. പൈതഗോറസ് സിദ്ധാന്തവും ടൈമും ദൂരം കൂടി ചേർന്നപ്പോൾ എനിക്ക് ഒരു ചിത്രം തെളിഞ്ഞു വന്നു എന്ന് തോന്നുന്നു
@jk_words7847
@jk_words7847 3 жыл бұрын
@@ksskaria361 prove it
@riyaznazar4461
@riyaznazar4461 3 жыл бұрын
വളരെ മനോഹരം. Thanks sir..
@jim409
@jim409 Жыл бұрын
Superb video on this topic. Not an easy thing to understand but still this class makes it much easier
@nairjk3341
@nairjk3341 3 жыл бұрын
Your explanation about time dilation is very good. To understand time dilation in film interstellar, please post a vedio
@sibilm9009
@sibilm9009 2 жыл бұрын
Nalla videos aanu ellaam ..ഓരോന്നും കണ്ട് കൊണ്ട് ഇരിക്കുന്നു🤩
@rumaisaazeezazeez6559
@rumaisaazeezazeez6559 10 ай бұрын
ഞാൻ കുറച്ചേ പഠിച്ചോട്ടുള്ളു ഫിസിക്സ് ഒക്കെ ഹൈ സ്കൂൾ പഠിച്ച ബേസിക് കാരിയം മാത്രമേ അറിയൂ എനിക്കണഗി ടൈമിന്റെ അവിടെ ഇവിടെടിം മാറ്റണ്ടന്ന് മനസ്സിലായപ്പോ ഇത് മനസ്സിലാക്കാനും വേണ്ടി ഒരുഭാഡ് വിഡിയോ കൾ ഞാൻ കണ്ടു ഒരു വിധം തലയിൽ കേറീതാ ഇപ്പോഴാണ് പ്രേതേകിച് ഇതിന്റെ മുന്നേ ഉള്ള വിഡിയോ ആണ് കൂടുതൽ സഹായിച്ചത് വളരെ നന്ദി എന്റെ ആകെ സംശയം ടൈം മെല്ലെ പോകുന്നവിടെ പ്രായം എന്താ ആകാതെ എന്നായിരുന്നു അത് ഇതിന്റെ മുന്നേ ഉള്ള വിഡിയോ യിൽ മനസ്സിലായി കിട്ടി ശരീരത്തിന്റെ അടക്കം എല്ലാം അവിടെ സ്ലോയിൽ ആണ് നടക്കുന്നത് മനസ്സിലായി വളരെ നന്ദി
@athulramesh0126
@athulramesh0126 2 жыл бұрын
The best explanation ever I heard 💯
@santhoshbabu9183
@santhoshbabu9183 3 жыл бұрын
അത്യുഗ്രൻ .... വളരെ നന്നായി മനസിലായി. ഒരുപാടു കാലമായുള്ള സംശയമാണ് മാറിക്കിട്ടിയത് .... Thank you Sir ....
@santhoshbabu9183
@santhoshbabu9183 3 жыл бұрын
@@ksskaria361 what about your opinion to this tock..?
@tijup8137
@tijup8137 3 жыл бұрын
Thanks for the good explanation 👍
@aswindasputhalath932
@aswindasputhalath932 3 жыл бұрын
ഇനിയും ഇത് പോലുള്ള വീഡിയോകൾ വേണം
@asishpularypulary8143
@asishpularypulary8143 3 жыл бұрын
സൂപ്പർ explanation sir👏👏👏👏
@johnkottayam4869
@johnkottayam4869 Жыл бұрын
Great job.. congrats..
@usamathvalanchery6849
@usamathvalanchery6849 3 жыл бұрын
അഭിനന്ദനങ്ങൾ സർ 🌹🌹🌹👍👍👍
@malluinternation7011
@malluinternation7011 2 жыл бұрын
My best youtuber ❤️❤️❤️
@user-go6sl9ri4o
@user-go6sl9ri4o Жыл бұрын
Sir, if the train is not accelerating, then as per the frame of reference of the train, the train is in rest and the the platform is in motion so the platform must be undergoing time dialtion. • On the same hand if we consider the frame of reference of the platform then the train is under motion and platform is at rest, so the the train must be undergoing time dialation. •sir then which of the condition is correct (considering that the train doesnt accelerates at all)?
@ajithjose9545
@ajithjose9545 3 жыл бұрын
Relativity explained very simply. Time dilation very clearly explained
@Hamsterkombat2_24
@Hamsterkombat2_24 2 жыл бұрын
എന്ത് മനസ്സിലായി?? ടൈം dilation eg പറഞ്ഞത് ഒന്നു വിശധികരിക്കാമോ??
@sufiyank5390
@sufiyank5390 3 жыл бұрын
Thank you 💗 sir.......
@user-lx9jw3up2z
@user-lx9jw3up2z 3 жыл бұрын
മതമണ്ടൻമ്മാർ ഒന്നും ഇത് അംഗീകരിക്കില്ല നിങ്ങൾ ഒരു മികച്ച അധ്യാപകനാണ് നന്ദി
@mafsal007
@mafsal007 3 жыл бұрын
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. Quran 22:47 Time is not same for everyone 1400വർഷങ്ങൾക് മുൻപ് ഇത് ഒരു മതവിശ്വാസി അംഗീകരിച്ചിട്ടുണ്ട് താങ്കൾ ഇതു അംഗീങ്കരിക്കുമോ???
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
Special theory of relativity യെ അംഗീകരിക്കാത്ത ആ മതം ഏതെന്ന് ഒന്ന് പറയൂ മണ്ടാ 😆
@abhilashassariparambilraja2534
@abhilashassariparambilraja2534 Жыл бұрын
Wonderful explanation 🙏
@thusharkoroth8063
@thusharkoroth8063 2 ай бұрын
Truly great 👍
@sureshpp6193
@sureshpp6193 11 ай бұрын
ലളിതമായി പറഞ്ഞു തന്നതിന്നു നന്ദി....
@praveendeepa5063
@praveendeepa5063 Жыл бұрын
great ethu vittu oralku paraju tharan pattum thonanilla ee vishyam simple aayi
@bijuv7525
@bijuv7525 3 жыл бұрын
നന്നായിട്ടുണ്ട്.
@anilnarayanan564
@anilnarayanan564 3 ай бұрын
എന്റമ്മോ..ഹോ , എനിക്ക് വട്ടാകും.. എന്താ സാറേ ഇത്... ചിന്തിച്ച് തല പെരുക്കുന്നു.. അതിശയ മായിരിക്കുന്നു ... നന്ദി..
@lineeshk4484
@lineeshk4484 2 жыл бұрын
sir The photons are travelling perpendicularly downward from top mirror towards lower mirror. But both mirrors are travelling forward with very high velocity compared to light, then why do the photons started from top mirror hits lower mirror
@sidheeqsidhi6629
@sidheeqsidhi6629 3 жыл бұрын
സൂപ്പർ
@haneeshmh125
@haneeshmh125 3 жыл бұрын
Thank you sir🙏
@josephjohnijosephjohni4333
@josephjohnijosephjohni4333 3 жыл бұрын
നല്ല അറിവ്
@muhammedsanaf6648
@muhammedsanaf6648 Жыл бұрын
Well explained👍🏻👍🏻👍🏻
@mustafapk2727
@mustafapk2727 3 жыл бұрын
Really great sir 🙏🙏👌👌
@eapenjoseph5678
@eapenjoseph5678 3 жыл бұрын
I have questions. First is time If you take time of big bang as a reference point to measure time throughout the universe then you don't have to go for different reference points to fix a particular time. Similarly for temperature if you fix the reference point as the temperature at which an atom is at rest or - 273.15 kelvin all measurements of temperature can be expressed with respect to the temperature at which an atom comes to rest
@dsvaisakh
@dsvaisakh 10 ай бұрын
I think time elapsed from big bang different on different places. Inside a blackhole it may be less than 1 human year since the bigbang, bcz of massive time dilation.
@shojialen892
@shojialen892 3 жыл бұрын
Thank you sir 👍
@jujarnura
@jujarnura 3 ай бұрын
I wish that you were my teacher at school,thankyou Sir.
@yaseenvlogs110
@yaseenvlogs110 3 жыл бұрын
onnu chodichotte, traininte vegatha prakashathinte vegathakku thulyamakumbol, traininte vegathayekkal koodiya vegathayil sancharichal? enganeyarikkum time dilation ennathinekkurichu padanam nadannittundo?
@Sinayasanjana
@Sinayasanjana 4 ай бұрын
Beautyful 🎉❤
@shyamn4817
@shyamn4817 10 ай бұрын
Can you please do a video on dimensions? In school, we studied 3 dimensions, but in college , we added time as dimensions, but nowadays, scientists are saying 7 to 11 dimensions are there. Kindly do a video for explaining all dimensions
@rajeshsithara2964
@rajeshsithara2964 3 жыл бұрын
Thanks
@akhills5611
@akhills5611 Жыл бұрын
Very informative video🥰
@SatSat-nx1be
@SatSat-nx1be Жыл бұрын
Prakasathinekal vegatha ula onnudu....ariyamo...pure science sir❤❤
@arunbalr7232
@arunbalr7232 3 жыл бұрын
super example....
@jijovsjijo4275
@jijovsjijo4275 Жыл бұрын
Superb session
@haridasbalakrishnan3417
@haridasbalakrishnan3417 3 жыл бұрын
time dilation ഒരു യക്ഷിക്കഥയാണ്. ഒരു ഊർജ്ജരൂപമായ പ്രകാശത്തിൻ്റേ വേഗത സ്ഥിരമാണ് എന്നും (ഏത് അവസ്ഥയിലും) അതിനു വേണ്ടി സ്ഥലവും കാലവും അവയുടെ നിലയിൽ മാറ്റം വരുത്തും എന്നത് പരമ അബദ്ധമാണ്. സ്ഥലത്തിനോ കാലത്തിനോ കണങ്ങളുടെയോ തരംഗങ്ങളുടെയോ സ്വഭാവം ഇല്ലെന്നിരിക്കേ അതെങ്ങിനെ സാധ്യമാകും?
@anoopsekhar8825
@anoopsekhar8825 3 жыл бұрын
Good presentation
@parvathykaimal761
@parvathykaimal761 3 жыл бұрын
Informative
@manh385
@manh385 3 жыл бұрын
Great ...
@anilts7468
@anilts7468 6 ай бұрын
Great❤️❤️❤️
@Hero_tech2005
@Hero_tech2005 3 жыл бұрын
Sir light speedil pogunna 🚐yude lightinu valla mattavum sambhavikkumo?
@shravansoul
@shravansoul 3 жыл бұрын
ഫോറ്റോൺ ക്ലോക്കിലെ പ്രകാശത്തെ ചെരിഞ്ഞ് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ്. എങ്ങിനെയാണ് അത് ചെരിഞ്ഞ് സഞ്ചരിക്കുന്നത്.
@lizyjacob5148
@lizyjacob5148 3 жыл бұрын
Super video
@ArjunTechnologies25
@ArjunTechnologies25 3 жыл бұрын
best video ever
@unaisp8228
@unaisp8228 2 жыл бұрын
Very good
@Saiju_Hentry
@Saiju_Hentry 2 жыл бұрын
അപ്പോഴുള്ള ഒരു doubt ഭൂമിയുടെ വേഗത നമ്മളുടെ ജൈവിക പ്രക്രീയയെ ബാധിക്കുന്നുണ്ടോ. ഭൂമിയെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ഗ്രഹത്തിൽ just suppose 1 lakh/sec ജീവജാലം ഉണ്ടായാൽ അതിന്റെ ജൈവിക രാസപ്രവർത്തനങ്ങളെ അതു ബാധിക്കുമോ.
@Abhishek-un9xh
@Abhishek-un9xh 2 жыл бұрын
9:47 ith enganeya Pythagoras theorem vech kandupidikan sadhikumenn paranj tharamo sir🙏
@sreelal4833
@sreelal4833 3 жыл бұрын
Thank you ❤❤❤❤❤❤❤❤❤❤❤ sir
@myfavjaymon5895
@myfavjaymon5895 4 ай бұрын
സംഗതി പോളിച്ചിട്ടുണ്ട്.
@harikrishnan4959
@harikrishnan4959 Жыл бұрын
How can time dilation directly affect our biological clock and metabolism?
@tonyputhenveettil5405
@tonyputhenveettil5405 Жыл бұрын
hi can you please talk about cosmic relativity by unnikrishnan? wondering why scientific community is ignoring it... is it not scientific?
@ebinxavier8589
@ebinxavier8589 2 жыл бұрын
Good presentation.👏 One doubt, According to the first postulate, there is no absolute frame of reference, keep that in mind and consider my thought experiment. A rocket is launched from earth with a velocity comparable to light speed and based to time dilation principle, the clock slows down on the rocket with respect to the observer on the earth. Now think about the man in the rocket. He feels like the earth is moving and he is still, so the time should slow down on the earth, shouldn't it? Will they cancel each other? I am really confused about it. Could you pls clarify it?
@Science4Mass
@Science4Mass 2 жыл бұрын
This is the famous twin paradox. I will be doing a video on that subject
@ebinxavier8589
@ebinxavier8589 2 жыл бұрын
@@Science4Mass thanks for the reply 👍
@usamathvalanchery6849
@usamathvalanchery6849 3 жыл бұрын
Big saluit sir 👍👍👍🌹🌹🌹
@sudheermd
@sudheermd 3 жыл бұрын
Very nice...
@Science4Mass
@Science4Mass 3 жыл бұрын
Thanks a lot
@faseehhoohoo.6932
@faseehhoohoo.6932 6 ай бұрын
the fundamental equation-of-motion laws of nature are all time reversible: , How do the Newton’s laws of classical mechanics, the Schrödinger equation of quantum mechanics, Maxwell’s equations for electromagnetism, and the Einstein equation of gravity and spacetime explain time dilation ? Please explain.
@mukeshcv
@mukeshcv 3 жыл бұрын
Great
@amaldev7979
@amaldev7979 3 жыл бұрын
👏👏 Sir Universe എന്നത് നമുടെ consiousness എന്ന ചില റിപ്പോർട് കണ്ടു explain ചെയ്യുമോ ,quantum മെക്കാനിക്സിലും ഇങ്ങനെ ചിലത് കണ്ടു
@Science4Mass
@Science4Mass 3 жыл бұрын
ക്വാണ്ടം മെക്കാനിക്സിനെ കുറിച്ചുള്ള എന്റെ സീരീസ് കാണൂ.
@PremKumar-vp5fe
@PremKumar-vp5fe 3 жыл бұрын
Superb
@nobypaily4013
@nobypaily4013 3 жыл бұрын
Tanks bro
@itsmejk912
@itsmejk912 3 жыл бұрын
Ushar..
@aswindasputhalath932
@aswindasputhalath932 3 жыл бұрын
Super class
@sanalkumar4953
@sanalkumar4953 Жыл бұрын
Sir ഒരു സംശയം.. time dilation വരുന്നു ന്ന് പറയുന്നത് ഒരു refference ne വച്ചിട്ട് അല്ലേ..അതായത് a b c മൂന്ന് പോയിൻ്റ് a rest ഇല് 0 point ഇല്,b time nte സ്പീഡിൽ -x direction ഇൽ,c time ൻ്റേ സ്പീഡിൽ +x direction ഇല്ല് ഇങ്ങനെ ഒരു കണ്ടീഷൻ ഇല് വരുന്ന situation കൂടെ പറയുമോ.അത് പോലെ d എന്ന പോയിൻ്റ് light speed il y direction കൂടെ ഉണ്ടെങ്കിൽ
@starsingerskerala1583
@starsingerskerala1583 3 жыл бұрын
Good
@anandhuadhu7989
@anandhuadhu7989 Жыл бұрын
80 km/h ഓടുന്ന ട്രെയിനിൽ ഇരുന്ന് ഒരു ബോൾ മുകളിലേക്ക് എറിഞ്ഞ് കൃത്യമായി പിടിക്കാൻ പറ്റുന്നത് എങ്ങനെ? ബോളിന് സെയിം സ്പീഡ് എങ്ങനെ കിട്ടുന്നു ?
@harikrishnan4959
@harikrishnan4959 Жыл бұрын
Its obivous that time dilation is a real thing ,but my doubt is does this time dilation affect our biological clock and aging really like we saw in movies?
@sreejithbabu3320
@sreejithbabu3320 3 жыл бұрын
👌🏻👌🏻
@mansoormohammed5895
@mansoormohammed5895 3 жыл бұрын
❤️
@narayananpy4535
@narayananpy4535 3 жыл бұрын
കുറച്ചു കുറച്ചു മനസ്സിലാവുന്നുണ്ടോ എന്നൊരു സംശയം
@drideept8836
@drideept8836 7 ай бұрын
😂 video kandu next day ithine pattti alojichu noku.onnum ormandavilla.onnude video kanendi varum
@shamjithc3845
@shamjithc3845 Жыл бұрын
Cell division ,metabollism engane time dilation badhikum
@melbinthomasthomas5712
@melbinthomasthomas5712 3 жыл бұрын
Avatharanam valare manoharam sir Eniku oru doubt please athonnu clear cheyyane???? Prekasha vegathail 2 vahanangal ore dishail sancharikunnu ennu vicharikuka 2 vahanathilum 2 alkar veetham und. Apo e sancharikunna 2 perkum avar nichalavasthail irikunnathay thonnumo atho mattenthekilum sambavikumo???? Pls explain?
@Science4Mass
@Science4Mass 3 жыл бұрын
പ്രകാശ വേഗത്തിൽ ആർക്കും തന്നെ സഞ്ചരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ അങ്ങനെ സങ്കല്പിച്ചു നമ്മൾ പറയുന്ന കാര്യങ്ങൾ ശരി ആയികൊള്ളണമെന്നില്ല . തങ്ങൾ പറഞ്ഞ ഈ സാഹചര്യത്തിൽ, അവർക്കു രണ്ടു പേർക്കും തങ്ങൾ നിശ്ചലമായിരിക്കുന്നതായി തോന്നും. എന്ന് വെച്ചാൽ, നമ്മൾ സിനിമ pause ചെയ്ത പോലെ അല്ല. നമ്മൾ ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ട്രെയിനിന്റെ ഉള്ളിൽ നമ്മൾ നിശ്ചലമായിരിക്കുന്നതു പോലെ. പക്ഷെ പുറത്തു നിൽക്കുന്ന ഒരാൾക്ക് ഇവരുടെ രണ്ടു പേരുടെയും സമയം നിശ്ചലം ആയിരിക്കുന്നതായി തോന്നും. അതായതു നമ്മൾ സിനിമ പോസ് ചെയ്ത പോലെ ഇവരുടെ എല്ലാ ചലനങ്ങളും അനങ്ങാതെ നിൽക്കുന്ന പോലെ തോന്നും. കൂടുതൽ മനസിലാക്കാൻ എന്റെ അടുത്ത വീഡിയോ കണ്ടു നോക്കൂ
@melbinthomasthomas5712
@melbinthomasthomas5712 3 жыл бұрын
@@Science4Mass prekasha vegathail sancharichal nichalamavunna avasthakalum undallo sir apo pinne prekasha vegathail alpam kuravu varunna alku prekasha vegathail sancharikunna ale kanumpo engane 300000 km vegatha feel cheum ??
@melbinthomasthomas5712
@melbinthomasthomas5712 3 жыл бұрын
@@Science4Mass chalanathinte adaram thanne samayam alle sir pinne enthukond prekasha vegathail sancharikunna ale purathunnu nokumpol time 0 akum avar sancharikuvalle???
@melbinthomasthomas5712
@melbinthomasthomas5712 3 жыл бұрын
@@Science4Mass iny oru karyam koode aryanam prekasha vegathail sancharikunna vahanam und ennu vicharikuka athu sancharichu kond irikunnu iny athinte head light on cheythal .... Enthanu sambavikuka???
@edith1636
@edith1636 3 жыл бұрын
Thank you sir
@Science4Mass
@Science4Mass 3 жыл бұрын
Welcome
@edith1636
@edith1636 3 жыл бұрын
@@Science4Mass ❤
@manoharanmangalodhayam194
@manoharanmangalodhayam194 3 жыл бұрын
സ്ട്രിംഗ് തിയറി യുടെ ഒരു വീഡിയോ ചെയ്യുമോ...
@ribinrajum2189
@ribinrajum2189 3 жыл бұрын
Subscribed❤️👍
@Science4Mass
@Science4Mass 3 жыл бұрын
Thank you
@MISFARMISU2009
@MISFARMISU2009 3 жыл бұрын
👍👍👍👍
@MukeshKumar-gj1rs
@MukeshKumar-gj1rs 10 ай бұрын
Starsil നിന്നാണല്ലോ Light / Em waves ഉണ്ടാകുന്നത്.. എന്റെ അഭിപ്രായത്തിൽ Light ന് മാക്സിമം Speed ലഭിക്കുന്നത് Starsil ലെ North and South polilum Minimum speed ലഭിക്കുന്നത് star സിലെ East and west പോളിലുമാണ്. North and South പോളിൽ പ്രകാശം Particle property കാണിക്കുമ്പോൾ East and west പോളിൽ പ്രകാശം Waves property കാണിക്കുന്നു... Light ന് Speed limit വരാൻ കാരണം Controll ആയുള്ള Nuclear Action ( Fusion and Fission ) കൊണ്ടാണ്... 😊 അല്ലാതെ speed ന്റെ അവകാശി light അല്ല. Light / Em waves നേക്കാൾ എത്രയോ മടങ്ങ് വേഗതയിൽ ആണ് Mass ഉൾക്കൊള്ളുന്ന Space ന്റെ Expation ന്.. പക്ഷെ ശാസ്ത്രത്തിന്റെ നിലവിലുള്ള Technology ഉപയോഗിച്ച് Space ന്റെ Expation ന്റെ Speed എത്രയെന്ന് അറിയാൻ സാധ്യമല്ല. 😊
@jomontfgmail
@jomontfgmail 3 жыл бұрын
One doubt. പ്രകാശ വേഗതയിൽ rottat ചെയ്യാൻ കഴിയുന്ന ഒരു ട്രെഡ് മില്ലിൽലിൽ ഓരആൾ 5 വർഷം തുടർച്ചയായി ഓടികൊണ്ടിരുന്നൽ 5 വർഷം കഴിയുമ്പോഴും അയാളുടെ പ്രായം തുടങ്ങിയ സമയത്ത് തന്നെ ഉള്ളതയിരിക്കുമോ ? അല്ലെങ്കില് അയാളുടെ കയ്യിൽ ഒരു ആട്ടോമിക് വാച്ച് ഉണ്ടെങ്കി അതിൽ എന്ത് സമയം കാണിക്കും .. ഇതേ വ്യക്തി അ ട്രെഡ് മിൽ ഇൻ്റെ വേഗത്യുമായി സിങ്ക് ചെയ്യുന്ന ഒരു കണ്ടെയ്നർന് അകത്താണ് മില്ല്ന് മുകളിൽ നിൽക്കുന്നത് എങ്കിൽ എങ്ങനെ ആയിരിക്കും സമയം behave ചെയ്യുക ..
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
General Relativity Explained simply & visually
14:04
Arvin Ash
Рет қаралды 6 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН