100% കറക്റ്റ് കാര്യം നല്ല അവതരണം ടിപ്പർ മേഖല കടന്നുപോകുന്ന സത്യസന്ധമായ കാര്യങ്ങൾ ലാഭം ഉണ്ടാക്കി തരും എന്നാൽ വലിയ കടക്കെണിയും ഉണ്ടാക്കിത്തരും
@user-os1no2ge2g3 жыл бұрын
താങ്കൾ വളരെ വിലപിടിച്ച അറിവുകളാണ് പകർന്നു തന്നത് അതുകൊണ്ട് താങ്കൾക്ക് എന്റെ ഒരു ബിഗ് താങ്ക്സ്❤️
@rionvinodmathews95334 жыл бұрын
ആഴത്തിൽ പഠിച്ചിട്ടുള്ള അവതരണം good
@akshayshaji73654 жыл бұрын
Chettanta alla videosum njan kanarond ore poli aanu 💪👍👏👏
@manish31064 жыл бұрын
വലിയ പ്രതീക്ഷയോടെ ആണ് വീഡിയോ കണ്ടത്... ഈ പ്രസ്ഥാനം നടത്തി കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകൾ പറഞ്ഞു തന്നതിന് നന്ദി... ഏതായാലും രണ്ടാമതൊന്നു ആലോചിച്ചേ ഇനി ഉള്ളൂ. JCB ye കുറിച്ച് ഒരു വീഡിയോ ഇടുമോ. അതിൽ പ്രതീക്ഷക്കു വകയുണ്ടോ
@shahbasiqbal27954 жыл бұрын
ഐഡിയ ഉള്ള ഓപറേറ്ററും മാസം 20 ദിവസം എങ്കിലും വർക്ക്പിടിക്കാനും പറ്റുമെങ്കിൽ ഏറ്റവും ബെറ്റർ.....
@sreekumarthamarasseril12524 жыл бұрын
Manish ടിപ്പർ വമ്പൻ റിസ്കി ബിസിനസ്,
@unnisachu16852 жыл бұрын
ടിപ്പർ ഓടിക്കുന്നവരോട് ബിഷ തെണ്ടി പൈസ മേടിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ട്. ആരാന്നു അറിയോ?? 😅🤣😁
@nithinka46644 жыл бұрын
ടിപ്പർ ലോറി മേഖല സംരക്ഷിക്കുക പ്രളയത്തിൽ രക്ഷകർ ആയതു അവർ ആണ്
@lathikajayan43193 жыл бұрын
😍😍😍🤩🤩🤩🤩😊😘😘😍🥰 Dandiya jivan favourite
@alameenallu24024 жыл бұрын
Chetta....jcb ye patti vedio cheyamo... .
@praneeshputhanpurayil89783 жыл бұрын
Detailed information 👌, thank you. JCB business ne kurichu ariyamenkil oru detailed post idamo
@rakeshkrishnan1099 Жыл бұрын
better option will be to lease the tuck to a company at per day rate and drive the truck yourself , for 20-25 ton truck u will get around 6-7k per day nd u also no need to worry about fuel expense as it will be provided with the company even if the truck is not running the company will still pay u on per day basis
@sudheeshsivaram35162 жыл бұрын
Vry vry informative and simple presentation
@simsarulhaque62352 жыл бұрын
Avatharanam adipoli 👍
@irfanabdulla38003 жыл бұрын
Tanks broo katta support ❤️👍
@kamjipaasha90033 жыл бұрын
Second hand vandi aadhyam edukkuka. 💪
@thesecret6249 Жыл бұрын
എല്ലാം മനസിലാക്കി തന്നു 😍
@jithumanaluvila56364 жыл бұрын
സൂപ്പർ video👌👌
@user-do8nj6xm8y3 жыл бұрын
ഞാൻ തിരക്കി നടന്ന കാര്യമായിരുന്നു നന്ദി
@hussainkalathingal71103 жыл бұрын
Nalla avatharanam. 👍👍👍👍👍
@aneeshani56214 жыл бұрын
Thanks bro for valuable information👍
@jaisalmjaisalm72194 жыл бұрын
Good job helping nic
@malluhelpdesk10804 жыл бұрын
Useful
@jomoncs68734 жыл бұрын
Iam passionate about tipper service Thank s for giving advice
@surjithcp17113 жыл бұрын
Ummbiya niyamamgal ann keralathil
@gopikrishnan73024 жыл бұрын
Churuki parajal valiya quarry, construction,m.sand,ready mix,crusher,hollow bricks,road construction, company Karke pattu ettoke, Normal owners mini type vandiyul tipper cum mini lorry body cheatal muthal akkum,pottuve tamilnadil agane body cheyyunath kandid und, pretekich Tata 407 bodyil ,njan orikal thadi kettan Vanna vandi kand ambarannu atum tipperum Ann Kannan mini lorryum pole ann
@murshidali85834 жыл бұрын
Thanks bro
@tonydavid29284 жыл бұрын
Thank u for detailed information
@hareena5654 жыл бұрын
If Overload is reduced vehicle maintenance.cost also Will be reduce atleast rs 5 per km
@althafzayn93934 жыл бұрын
Tipper uyir 💪💪💪💪
@martinantony53314 жыл бұрын
Next vedio jcb,hitachi business vedio cheyamo..
@kottayamkaranyt78184 жыл бұрын
Super
@lince50364 жыл бұрын
Nice video
@vishnulalkrishnadas62624 жыл бұрын
Ente Nadaya Alappuzhayile thalavadyiku aduthu Edathuayil anu jillayil allel statel thanne eatavum kooduthal vandikal ulla Panaparampil,Chudukatil Georgian oke nalla cheetha peru sambadhicha udamakal anu.onnu mafia ennulla peru thanne.pine roadil heavy loadum vechu high speed driving.e paranjavarkoke ranni muthal alappuzha vare vandi kadathi vidan swadhinam ullavar anu.still alive
@SRaj6284 ай бұрын
ടാറ്റാ ace, ദോസ്ത് തുടങ്ങിയ വണ്ടി ജോലി ലാഭകരമാണോ
@salamvkchengani65252 жыл бұрын
Correct 👍
@arshadk.d61943 жыл бұрын
Tata ace angane aane rate calculate cheyyunate Per km atrayane
@arunprasad82074 жыл бұрын
super
@shamnadshamnu27584 жыл бұрын
Polich
@kedhararts49393 жыл бұрын
അടിപൊളി sperr
@highrangeriders06794 жыл бұрын
Cheriya commercial vandikal like Mahindra bolero pick-up, Tata yodha, 407 ithinekurichoru video cheyamo
@OnTheWheels4 жыл бұрын
Cheyyam
@jibinsebastian3963 жыл бұрын
Good
@dileepm.s17762 жыл бұрын
സർക്കാരിന് ആണ് ലാഭം പെറ്റി അടിച്ചു അടിച്ചു 🤣🤣🤣🤣🤣
@lazarfernandezjoseph17004 жыл бұрын
ലോറി വീഡിയോ 2 പാർട്ട് ചെയ്യൂ.
@alenbabu99054 жыл бұрын
Bharatbenz mahindra truck review cheyyuvo
@Mr_abhivlogy4 жыл бұрын
Lorry transport video plz broo
@nishadsoman23444 жыл бұрын
chetta eniku oru bolero 4×4bolero pick up undu..ottam kuravanu.kollam anu.tamilnattil ninnum cement polulla enthenkilum eduthu business cheythal vijaykumo..chettante opinion ay kathirikunnu.
@athuls18023 жыл бұрын
Ipo ootam okke kitunundo broi
@thesecret6249 Жыл бұрын
ചുരുക്കി പറഞ്ഞാൽ പേപ്പട്ടിയെ കാണുന്നപോലെ ആണ് പോലീസും നാട്ടുകാരും കാണുന്നത്
@jasirmuhammed56434 жыл бұрын
പൊളിച്ചു bro...വളരെ കറക്റ്റായിട്ട് ടിപ്പര്‍ ലോറിക്കാരുടെ അവസ്ഥ പറഞ്ഞുതന്നു. ഒരു സംശയം അടിക്കണക്ക് എങ്ങനെയാ പറയുന്നത് ലോഡ് ബോഡിയുടെ വലിപ്പമാണോ..??
@OnTheWheels4 жыл бұрын
Carrying capacity
@skyrock71504 жыл бұрын
👍👍
@Pt.Shuhaib8 ай бұрын
Pick up ന്റെ വീഡിയോ ഇതുപോലെ ചെയ്യുമോ
@travellife82944 жыл бұрын
Poli avadaranam
@OnTheWheels4 жыл бұрын
Thanks bro
@sukeshsukesh98643 жыл бұрын
👍
@anumodnarayanan13534 жыл бұрын
👍👍👍👌❤️♥️
@abhijith71314 жыл бұрын
4:22 vandi etra adiya
@martnmathw11 ай бұрын
Ith pole cheriya commercial vehicles nte karyam onn parayavo bolero, dost oke polethe cheriya pick up vandikal
@unaiskunnampalli8297 Жыл бұрын
👌👌👌
@josaphe4 жыл бұрын
Venda njan varka panikku poikolaam.
@rinshadputhiyakath4 жыл бұрын
Really
@sudheerkabeer18383 жыл бұрын
🙏
@vineeshvineesh71794 жыл бұрын
Mahandra bolero pickup riwevs
@user-jd5wb3lo3z3 жыл бұрын
പ്ലാറ്റ്ഫോം ലോറി എങ്ങനെ ആ
@salimca34174 жыл бұрын
100 👍
@thesecret6249 Жыл бұрын
ഇത് എത്ര വർഷം ഉപയോഗിക്കാം?15 or 20?
@jokandathil3 жыл бұрын
ഞാൻ ഒരു Operator ആണ്. Jcb എടുക്കാനുള്ള Planൽ ആണ്. ഒരു വീഡിയോ ചെയ്യുമോ?
@OnTheWheels3 жыл бұрын
Cheyyam
@arjuntt90824 жыл бұрын
Hai bro jcb ye kurichu oru vedio cheyamo
@OnTheWheels4 жыл бұрын
Cheyyam
@IAMVPK0014 жыл бұрын
@@OnTheWheels ചേട്ടാ ഒട്ടോയെ പറ്റിയും ടാങ്കർ ലോറികളെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ
Over load എടുക്കാൻ പാടില്ല എന്ന് ബ്രോ പറഞ്ഞു.. K.. പക്ഷെ എങ്ങനെ എടുക്കാൻ പറ്റും വണ്ടിക് പറഞ്ഞിട്ട് ഉള്ള.. കപ്പാസിറ്റി യിൽ load... P sand, m sand ഇവ എടുക്കാൻ പോയാൽ അറിയാം പറ്റും എത്ര ടൺ കയറ്റാൻ പറ്റും എന്ന്.. നനവ് ഉണ്ടെങ്കിൽ weight മാറിയോ...?
@vishnu0405 Жыл бұрын
ടിപ്പിൻ്റെ അളവ്ൽ എടുക്കുക അതിന് മുകളിൽ വരുമ്പോഴാണ് പ്രശ്നം
@machinist43854 жыл бұрын
Jcb buisines ne patiyum cheyyanam
@Anoopkumar-zm6ch Жыл бұрын
200 അടിയുടെ ടിപ്പറിന്റെ വിഡിയോ ചെയ്യാമോ
@mohamedfrookfarook60872 жыл бұрын
சூப்பர்
@harisankarpreamrampadari14914 жыл бұрын
Jcb hitachi cheyyumo
@thesecret6249 Жыл бұрын
100 എന്ന് പറയുന്നത് up and down ആണോ
@ChandranPanneriyoutube4 жыл бұрын
6:00 nalla scene anu
@muhammedajmal.k96684 жыл бұрын
MAN ഒക്കെ production നിർത്തിയില്ലേ.
@ARJUN-od2ot3 жыл бұрын
S
@aruns28814 жыл бұрын
I'M A HEAVY VEHICLE FAN .........⚔️🇮🇳⚔️
@sreeragk.v83394 жыл бұрын
Thankzz bthrrr oru tipper loan eaduthayalum medikenamm ennundarunn ath oru thirumanam aayii eth pole private busite kryagal oru video cheyumoo
@OnTheWheels4 жыл бұрын
Cheythittind
@OnTheWheels4 жыл бұрын
Around 4 videos und video list il nokku
@thesecret62494 ай бұрын
കിലോമീറ്റർ ചാർജ് എത്ര
@abhijith_krishna34284 жыл бұрын
Second hand Traveller vagunnnath pattii Oru video cheyavoooo
@OnTheWheels4 жыл бұрын
Cheyyam
@abjith67424 жыл бұрын
Nissan, eicher tipper okke edukkan heavy licence veno?
@OnTheWheels4 жыл бұрын
Nissan tipper venda eicher depending on model
@ashikashi48873 жыл бұрын
Nissan odikkan heavy venda nn aano
@prasith_p41142 жыл бұрын
Mahindra ടിപ്പർ gvw 7500 ton ന് താഴെ ആണ് അത് കൊണ്ട് അത് ഓടിക്കാൻ lmv മതി
@sahalmv4104 жыл бұрын
എന്ത് കൊണ്ട് കേരളത്തിൽ എല്ല ബിസിനസ് profit ഇല്ലാതെ മുന്നോട്ടു പോകുന്നു
@OnTheWheels4 жыл бұрын
Profit und comparatively low aaanu
@jibinraju42274 жыл бұрын
Lorry lease nu edukunae kurichu parayamo
@OnTheWheels4 жыл бұрын
Stage carriage / contract carriage bus lease nu edukkunna video upload cheythittind same procedure aanu lorry
@gopikrishnan73024 жыл бұрын
@@OnTheWheels Lorryk difference und ariyapettuna transport companies ayyit contract cheyyuka,allenkil parcel service operators ,bevco ,supply co tenders okke nokkanam daily trip kittum
@nthg-yg5bu3 жыл бұрын
Ippo oru barathbenz 2825 എടുത്ത ഒരു മാസം ethra paisak oodan pattum
@poovappallysiji28924 жыл бұрын
Bro.... evida എങ്കിലും..... മിനിമം rate കിട്ടുമോ...... പിന്നെ cash ഉള്ളവൻ RTO... cash കൊടുത്തു ഓടും... cash ഇല്ലാത്തവൻ...... പൊട്ടിയ പോകും..... e feild cash ഉള്ള varaku pattu.... ഒരു കോൺട്രാക്ടർ കു.... ഒരു load sand ഓ.. endu എങ്കിലും കൊടുത്താൽ.... ane തന്നെ cash കിട്ടുമോ..... illa... റോൾ chyn cash ഉണ്ടോ.... pattum..... എത്ര യോ കോൺട്രാക്ടർ മാറി. പൊട്ടിയ പോകുന്നു.... cash കിട്ടുമോ illa..... crusher ottam full കമ്പനി ഓടും.... പിന്നെ soil ottam കിട്ടും...... കേരളത്തിൽ vera ottam കിട്ടൂല..... കണക്കു kuttan എളുപ്പം ആണ്...... ടയർ കാര്യം... പറ മടയിൽ പോയാൽ... നല്ല ഡ്രൈവർ അല്ല എങ്കിൽ..... ടയർ കിറി varu....... ഡ്രൈവർ ഒന്നു പോകില്ല..... ഓണർ ചോദിച്ചാൽ... അവൻ next day വേറെ ടിപ്പർ പോകും.... പാവം പേടിച്ചവര് ethra യോ പേരുടെ life and huse പോയിട്ട് unde...... ഫിനാൻസ് കമ്പനി.... ടിപ്പർ കമ്പനി.... nala സെയിൽസ് man... job നീ വെച്ച് ettu unde..... അവര് coustmer അടിച്ചു ഇടും..... സി സി പെന്റിങ് വന്നാലും... അവര് 4mnth കേസ് ഫയൽ ച്ചയും.... അത് life നീ ബാധിക്കും സിബിൽ കയറിയ യാൽ.... പിന്നെ.... ഒരു ഫിൻസ് കിട്ടൂല ....... കണക്കു kuttam....
@rionvinodmathews95334 жыл бұрын
ചേട്ടനു ഇപ്പോൾ വണ്ടി ഉണ്ടോ
@freethinkerme3 жыл бұрын
Fine കിട്ടാതെ ഓടാൻ പറ്റില്ലേ
@shibiliarkl5703 Жыл бұрын
7 seater taxi field review
@ROLEX2024-zct Жыл бұрын
ടാക്സി ഫീൽഡ് 😂😂 അറിഞ്ഞോണ്ട് സ്വയം കഴുത്തു അറുക്കുകയാണോ
@unais82063 жыл бұрын
ഇപ്പോൾ എല്ലാ ചിലവും കുറച്ചു മാസം 30000 രൂപ നഷ്ടം കിട്ടും