Tirur Friday Mobile Market | cheap price mobile phones | കുറഞ്ഞ വിലയ്ക്ക് മൊബൈൽ കിട്ടുന്ന തിരൂർ |

  Рет қаралды 847,113

Base world

Base world

2 жыл бұрын

Tirur Friday mobile market.
Tirur Gulf Bazar
Low price mobile phones.
Low price mobile phone and accessories.
Cheap price mobile phone
cheap price mobile തിരൂർ
തിരൂരിലെ അതിപ്രശസ്തമായ ഒരു മൊബൈൽഫോൺ മാർക്കറ്റാണ് ഈ വീഡിയോ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടുള്ളത്.
വളരെ കുറഞ്ഞ വിലയ്ക്ക് മൊബൈൽ ഫോണുകളും ആക്സസറീസും കിട്ടുന്ന ഒരു ഏരിയയാണ് തിരൂർ ഗൾഫ് ബസാർ.
അതിൽനിന്നും വ്യത്യസ്തമായി സെക്കൻഡ് ഫോണുകൾ കിട്ടുന്ന സ്ഥലമാണ് തിരൂരിലെ വെള്ളിയാഴ്ച മാർക്കറ്റ് എല്ലാത്തരം ഫോണുകളുടെയും ആക്സസറീസും കിട്ടുന്ന ഒരു സ്ഥലമാണ് വെള്ളിയാഴ്ച മാർക്കറ്റ്.
#Tirur #തിരൂർ

Пікірлер: 854
@Baseworld
@Baseworld 2 жыл бұрын
Hi. എന്റെ പൊന്നു ചങ്കുകളേ നിങ്ങൾ വീഡിയോ മുഴുവനായി കാണാതെ അതിലുള്ള കാര്യങ്ങളെക്കുറിച്ച് പറയരുത് വീഡിയോ പൂർണമായും കണ്ടാലേ നിങ്ങൾക്ക് എന്താണ് തിരൂരിൽ നടക്കുന്നത് എന്ന് മനസ്സിലാവും അവിടെയുള്ള എല്ലാ കച്ചവടക്കാരും മോശപ്പെട്ട വരല്ല വളരെ നല്ല രീതിയിൽ കച്ചവടം നടത്തുന്നവരെ മാത്രമാണ് നമ്മൾ വീഡിയോ ചെയ്യുന്നത് ബാക്കി നിങ്ങൾക്ക് വീഡിയോയിൽ കാണാം..
@rbee8122
@rbee8122 2 жыл бұрын
ബ്രോ അവരുടെ നമ്പർ indo
@babumadoorvallikkod1414
@babumadoorvallikkod1414 2 жыл бұрын
മുൻകൂർ ജാമ്യം എടുത്തതു കൊണ്ട് കമൻ്റ്പറയുന്നില്ല
@backeramana4383
@backeramana4383 2 жыл бұрын
അവിടെ റും എടുത്ത് ഒരു ദിവസം ചെക്ക് ചെയ്ത് പോന്നാ മതി. എന്നാൽ പിന്നെ അങ്ട്ട് നടക്കണ്ട
@ajmalali6404
@ajmalali6404 2 жыл бұрын
Evida correct place
@daddynikky9431
@daddynikky9431 2 жыл бұрын
ബ്രോ.. സൗണ്ട് clear ആക്
@kannan8273
@kannan8273 Ай бұрын
2024-il kannunnavarundo
@MHDSHAFI-hb3kn
@MHDSHAFI-hb3kn Ай бұрын
Und
@naturelover-id9vb
@naturelover-id9vb 2 жыл бұрын
17:54 ജമാലുദീൻ കാക്ക ❤️😊 വളരെ ന്യായമായ വില 👏🙌🙌🙌
@unniunni2231
@unniunni2231 2 жыл бұрын
നല്ല ഒറിജിനൽ സാധനം ഒരിക്കലും വിലകുറച്ചു കിട്ടില്ല അത് ഏത് കമ്പനിയുടെ ആയാലും അപ്പോൾ വാങ്ങുന്ന സാധനത്തിന് അതിന്റെ പോരായ്മകൾ ഉണ്ടാവും അത് സ്വാഭാവികം 👍
@muhammadazharudeenn1045
@muhammadazharudeenn1045 2 жыл бұрын
Bro avar scrap items collect cheyth athil ninn azhich kodukkunnathaanu.. original , Duplicate, dead ellaam athil varum.. checking guarantee avar kodukkunnunenkil ath worthy aanu..100 roopa Alle ulloo
@Baseworld
@Baseworld Жыл бұрын
ബ്രോ പോരായ്മകൾ ഉണ്ട് അതാണ് ഞാൻ തുടക്കത്തിലെ പറഞ്ഞത് ഇവിടെ വിൽക്കപ്പെടുന്ന സാധനങ്ങൾ ഉപയോഗിച്ച് സാധനങ്ങൾ ആണ് അതായത് സെക്കൻഡ് ഹാൻഡ് സാധനങ്ങൾ
@subi.prathap2156
@subi.prathap2156 2 жыл бұрын
നെഗറ്റീവ് പറയുന്നത് അല്ല.. അറിയാത്ത കൊണ്ട് പോയി തല വച്ചു കൊടുത്തു 4മാസം ഉപയോഗിച്ചു..7000.. രൂപ വെള്ളത്തിൽ പോയി
@lintofrancis8032
@lintofrancis8032 2 жыл бұрын
ആക്രിയിൽ കളഞ്ഞ ഫോണുകൾ പെറുക്കി എടുത്തു വിൽക്കുകയാണെന്ന് പറഞ്ഞാൽ മനസ്സിലാക്കാമല്ലോ. ആളുകളുടെ അറിവില്ലായ്മ മുതലെടുക്കുന്നു എന്ന് മാത്രം. കൊതിയും😀
@db07kl
@db07kl 2 жыл бұрын
തിരൂരിന്ന് എടുത്ത ഫോണിൽ ആണ് ഞാൻ ഇപ്പൊ ഈ വീഡിയോ കാണുന്നത്..... സബ്സ്ക്രൈബ് ബട്ടൺ ഞെക്കിയിട്ട് ഞെങ്ങുന്നില്ല 😂🤣
@Baseworld
@Baseworld 2 жыл бұрын
എങ്കിൽ bell icon ഞെക്കിയാലും മതി bro
@db07kl
@db07kl 2 жыл бұрын
@@Baseworld 😂
@ansaritm
@ansaritm 2 жыл бұрын
😂😂😂😂
@shahalasachus2351
@shahalasachus2351 2 жыл бұрын
🤣🤣🤣
@fousiyanazar939
@fousiyanazar939 2 жыл бұрын
😂😂😅
@hojaraja5138
@hojaraja5138 2 жыл бұрын
മുമ്പ് സാംസങ് അടക്കമുള്ള കമ്പനികളുടെ ഡ്യൂപ്ളികേറ്റ് ഫോൺ പിടിച്ചത് ഇവിടെ നിന്നാണ്..വിലകുറഞ്ഞ് കിട്ടും പക്ഷേ മിക്കതും ഒറിജിനൽ ആണോ എന്ന് നോക്കി വാങ്ങുക
@esnarayanan2499
@esnarayanan2499 2 жыл бұрын
Keralathil itharam markets Kuravanu....Bangalore.. Delhi Siliguriatharam orupadu markets kandittundu....
@theyyamkozhikode5416
@theyyamkozhikode5416 2 жыл бұрын
Green t shirt itte chettante Vlog Resamillah Bro Ningal Thenneya pwoli🔥
@ppakbarali
@ppakbarali 2 жыл бұрын
Tirur friday market pwoli✌️✌️..
@YoosafYoosaf-su4in
@YoosafYoosaf-su4in Ай бұрын
ആവശ്യം ഉണ്ടെങ്കിൽ ചെക്ക് ചെയ്തു നോക്കി എടുക്കുക വെറുതെ ആവശ്യം ഇല്ലാത്ത കമെന്റ് ഇടേണ്ട
@Mrgodzilla1010
@Mrgodzilla1010 2 жыл бұрын
Bro neele mi 1gb ram and 16 storage ente kayyil und
@jinsonpanikkal2120
@jinsonpanikkal2120 Жыл бұрын
Vere level ❤😍🥰
@snehaammuponnu8863
@snehaammuponnu8863 2 жыл бұрын
തിരൂർ ഞമ്മളെ നാട് 😘😘💖💖
@Abinshan29
@Abinshan29 2 жыл бұрын
തീരുർ എവിടെണ് stnd അടുത്താണോ
@___Big___Boss___
@___Big___Boss___ 2 жыл бұрын
Evadeeeee ana curt location
@mohammedismail7210
@mohammedismail7210 2 жыл бұрын
@@Abinshan29 yes
@mohammedismail7210
@mohammedismail7210 2 жыл бұрын
@@timeworld2640 നിങ്ങൾക്ക് പേഴ്സണൽ ആയി അനുഭവമുണ്ടോ ,,അങിനെ പറയാൻ കാരണം
@sreedharanp3030
@sreedharanp3030 2 жыл бұрын
@@___Big___Boss___ .
@user-uf1di2jf7b
@user-uf1di2jf7b 6 ай бұрын
Safa mobiles il pattokal anu...sheriyskan kondoya phone adyam display poyi 1200 paranju. 2 manikoor avum enu paranju...njn poyi food oke kazhichu thirichu vannapol paranju .. battery working alla boost cheyyanamnu.athum kazhinnju pine paranju bord um mattanamnu... Ithoke koodi parayumbol nammal athu vendanu parayum.sadanam avide vechit pogum..ath avar nice ayi Matti second hand ayi vilkum...so sheriyakumbol ningale munnil ninnum sheriyakuna placil matram kodukuka...alel vendanu parayanam...Kohinoor building gulf market,tirur
@badushanjr8527
@badushanjr8527 2 жыл бұрын
ഞാൻ തിരൂര് പോയിട്ട് എടുത്തതാണ് രണ്ടീസം കഴിഞ്ഞപ്പോൾ അതിന്റെ ഭാഗങ്ങളൊക്കെ മാറാൻ തുടങ്ങി പിന്നെ അങ്ങോട്ട് പോവാൻ തോന്നിയില്ല തിരൂരിൽ നിന്ന് എടുത്താൽ പെടും റോഡ് സൈഡിൽ കച്ചവടം ചെയ്യുന്നത് മാത്രം
@rajeshcalicut6151
@rajeshcalicut6151 2 жыл бұрын
🤣
@hashimcutz9463
@hashimcutz9463 2 жыл бұрын
Tirur 😍
@jishnu234
@jishnu234 2 жыл бұрын
Charger phone cover earphone wire ethallam ഉപയോഗിച്ച anno
@Baseworld
@Baseworld 2 жыл бұрын
അല്ല അത് ബൾക്ക് ആയിട്ട് എടുത്തതാണ്
@ne.poliyanu.man7
@ne.poliyanu.man7 Жыл бұрын
😹ഞാൻ തിരൂർ കാരനാ.... 😹😆😆ഫുൾ പറ്റി പ്പാണ് മക്കളേ... 😆😆
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 13 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@eminshadc3574
@eminshadc3574 2 жыл бұрын
ഞമ്മളെ തിരൂർ കാർ ഉണ്ടേൽ ഇവിടെ കമോൺ 🥰😍💪
@binumonu4320
@binumonu4320 2 жыл бұрын
Poli🔥
@nspdude
@nspdude 2 жыл бұрын
Tirur💝
@jonylon9992
@jonylon9992 Ай бұрын
aaah pper bamk nte ullil matte double battery aan lotte
@sajithan4767
@sajithan4767 2 жыл бұрын
Poco m3 mother board undoo
@angelaalan963
@angelaalan963 Жыл бұрын
Great video.bro.nallamanushyar.
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
Friday Market without വാറൻ്റി
@mohammadhashimhashim6757
@mohammadhashimhashim6757 Жыл бұрын
ഇവരുടെ കച്ചവടത്തിന് ഒരു കുഴപ്പവുമില്ല 🙂ഒരു phone എന്ത് കണ്ടിഷൻ ആണോ അതിന് അനുസരിച്ചുള്ള റേറ്റ് varuollu 🙂 pinne ഹെഡ്സെറ്റ് സൂപ്പറാ വില പറ്റ ചീപ് ആണേലും നല്ല head sett ആവും 🙂njn വാങ്ങിയിട്ടുണ്ട് 30 രൂപയുടെ head sett mone... ⚡️poli 😁 എന്താ bass / sound ന്റെ സാറേ.. ചുറ്റുമുള്ള onnum കേക്കാൻ പറ്റൂല കുറെ കാലം നിന്ന് 😊
@mohamedrafeeq.m2178
@mohamedrafeeq.m2178 Жыл бұрын
ഒരു തിരൂർകാരൻ ആയ ഞാൻ പറയുന്നു : നാശത്തിലേക്കാണ് നിങ്ങൾ വരുന്നത് 😂😂
@Baseworld
@Baseworld Жыл бұрын
🤣🤣❤️
@pradeeppp2299
@pradeeppp2299 Жыл бұрын
Varunnathinano😅😅😅
@soumyaek7410
@soumyaek7410 Жыл бұрын
Oru dhivasam checking warrendy therum Pinne adutha Friday verum appo karyangal ellam ok aayi njanammalum tirur ullathaan bai 😅
@rafeequerafee8773
@rafeequerafee8773 2 жыл бұрын
24മണിക്കൂർ ചെക്ക് ചെയ്‌തിട്ടെന്താ കാര്യം അടുത്ത വെള്ളിയാഴ്ച അല്ലെ ഇവരെ പിന്നെ കാണാൻ പറ്റു
@motive_hub
@motive_hub 2 жыл бұрын
ഈ വീഡിയോ കാണുന്ന ഒരു തിരൂർക്കാരൻ😀😀 spare okke okey ആണ് . used mobile vaanghikkumnol self riskil edukkuka..pinne shopukal und avidunnu vaanghikkaanu better.road side kachavadakkaar phone kurichu arivullavaraayirikkilla.shopil ninnaanel avar phone sharikkum check cheithitte used edukkuu...ath enthelum complaint undel avar athellaam repair cheith clear aaakki.. working conditionil tharum.first parayunna price orikklum kachodam urappikkaruth.price maximum kurakkaan shramikkuka
@Baseworld
@Baseworld 2 жыл бұрын
Yes👍👍
@mahivlogz3100
@mahivlogz3100 2 жыл бұрын
Ee charger okka use cheytha phone adich pokum ipozhathe phonil okka genuime chargers and cables mathre use cheyavu
@Baseworld
@Baseworld 2 жыл бұрын
Ithellam used aane bro chekk chithitt edutha mathi
@mirshadac9681
@mirshadac9681 2 жыл бұрын
Njan oru iphone eduththirunnu ath 15 days sugamayi ubayogichu pinne....😥😓
@skyland0
@skyland0 2 жыл бұрын
E-waste വരെ കച്ചവടം നടത്തുന്നു... 🥺
@jimilmaanaaden1061
@jimilmaanaaden1061 2 жыл бұрын
Good for nature 👏👏
@shyamstruegalleryvision6177
@shyamstruegalleryvision6177 2 жыл бұрын
പെട്ടവർക്കല്ലേ അറിയുള്ളു..
@shibinmoj419
@shibinmoj419 2 жыл бұрын
😏😏
@mustfa0562
@mustfa0562 2 жыл бұрын
Adipoli
@shasha.369
@shasha.369 2 жыл бұрын
റേറ്റ്ഓക്കെ കുറവാണ് but വാങ്ങിച്ച സാധന അധികം നാല് നിൽക്കില്ല അനുഭവം ഗുരു
@Baseworld
@Baseworld Жыл бұрын
ബ്രോ ഇലക്ട്രോണിക് സാധനങ്ങൾ ആണ് വാങ്ങുമ്പോൾ സൂക്ഷിച്ചും കണ്ടും വാങ്ങുക
@mhamedputhiyathputhiyath3619
@mhamedputhiyathputhiyath3619 Жыл бұрын
ഒരിക്കലും ആരും പെട്ട് പോവരുത്
@-anil
@-anil 2 жыл бұрын
Samsung M32 mobile orginal display എത്ര രൂപ വരും
@pappankoothali7586
@pappankoothali7586 2 жыл бұрын
തിരൂർ വെള്ളിയാഴ്ച മൊബൈൽ മാർക്കറ്റ് വീഡിയൊ വളരെ ഇഷ്ടമായി. ഇത്തരം വീഡിയോകളുമായി ഇനിയും വരണം . ഒരു വെള്ളിയാഴ്ച ഞാൻ വരും. പപ്പൻ കോഴിക്കോട്
@Baseworld
@Baseworld Жыл бұрын
Ok bro..
@rs-hq6ut
@rs-hq6ut 2 жыл бұрын
Brother ഞാൻ തിരൂർ കാരൻ ആണ്, ഫോൺ എടുക്കുബോൾ നോക്കിയും കണ്ടും എടുക്കുക അല്ലങ്കിൽ 8 പണികിട്ടും
@ameercpameerbava9404
@ameercpameerbava9404 2 жыл бұрын
Yes
@nisark434
@nisark434 2 жыл бұрын
Sadanam katt kodunnad undako Allakill ked ano
@deeh2525
@deeh2525 2 жыл бұрын
Eduthavarku cyber cell nu call varum🤣😂 anubhavm ind
@rs-hq6ut
@rs-hq6ut 2 жыл бұрын
@@deeh2525 😂
@rs-hq6ut
@rs-hq6ut 2 жыл бұрын
@@nisark434 രണ്ടും
@habeebrahman6752
@habeebrahman6752 2 жыл бұрын
I love tirur❤❤❤
@jamaludheenjamal5269
@jamaludheenjamal5269 2 жыл бұрын
പെടും മോനേ..... അനുഭവം ഗുരു 🙏🙏 റിട്ടേൺ കൊണ്ട് വന്നാൽ അവർ മുടുത്നൻ ന്യായങ്ങൾ പറയും..🤨🤨
@aswin7088
@aswin7088 2 жыл бұрын
😮😮😮😕
@gamingwithmdk
@gamingwithmdk 2 жыл бұрын
Satyam
@Baseworld
@Baseworld 2 жыл бұрын
ഈ വീഡിയോയിൽ കാണിച്ച ആരും അങ്ങനെ പറയില്ല
@abiniyas3497
@abiniyas3497 2 жыл бұрын
Sathyam annu bro enikkun anubavam udd last pysa poyi 😂😂
@4ktech119
@4ktech119 2 жыл бұрын
F
@borntoinspire3405
@borntoinspire3405 Жыл бұрын
Ekadesham oru masam aayikkanum njan avidunnu oru phone nte display maatti.... Scrn grd ittu Phone nu kurach bend ullath kond pattumenkil nannakki tak mathi.... Veendum polinju porunna avastha vararuth enn paranju.... Warranty ulla display enn paranj 2200 ripped oru display ittu.....1 wk nte ullil display potti kalangi....Athum scene grd l oru poralo varayo polum illathe....Chodichu chennappol parayunnu....Maatti thaan pattilla enn...Nalla pattikkaan.... poi pedanda.....1000 roopesh sadhanam warranty ennum paranju 1500 nu tharum...Ked pattikalum mathi tharilla
@sibinactingworld8578
@sibinactingworld8578 2 жыл бұрын
Thiruvananthapurathu azhchayilorikalenkilum aa chetantaduthu kachavadathinu varan parayu cheta
@MuhammadHaseeb-qd3sc
@MuhammadHaseeb-qd3sc 9 ай бұрын
എനിക്ക് ഇഷ്ട പെട്ടു തിരൂരിലെഫോണുകൾ അടിപൊളി യാണ്
@princyprincy8135
@princyprincy8135 2 жыл бұрын
ഇതൊക്കെ വെറും പറ്റിപ്പാണ് അനുഭവം ഗുരു 🙏
@yesimurdad1718
@yesimurdad1718 2 жыл бұрын
നീ തിരൂർ വന്നിട്ടുണ്ടോ 😀
@mohamedshafeeq2298
@mohamedshafeeq2298 2 жыл бұрын
Anubavam guru
@jaferm4191
@jaferm4191 2 жыл бұрын
Aano
@shibilj.r96
@shibilj.r96 Жыл бұрын
​@@jaferm4191yes ellam complaint aan vangharuth 🙌🏻
@lifazgaming765
@lifazgaming765 2 жыл бұрын
Adipoli full support indakum 👍🏻❤️
@jamshidjahan7345
@jamshidjahan7345 2 жыл бұрын
മൊബൈൽനെ പറ്റി അറിയാതെ അത് സംബന്ധിച്ച വ്ലോഗ് ചെയ്യല്ലേ ദയവായി Pls
@mnunni11
@mnunni11 2 жыл бұрын
ചുളു വിലക്ക് കിട്ടുന്ന എന്തും തല്ലിപ്പൊളി ആവും.. അധ്വാനിച്ചു സമ്പാദിച്ച പണം വെറുതെ കളയാൻ തിരൂരിൽ വരിക... പറ്റിക്കപ്പെടാൻ ഇഷ്ടമുള്ളവർക്ക് സ്വാഗതം
@satisfy_830
@satisfy_830 2 жыл бұрын
Poli❤
@Baseworld
@Baseworld 2 жыл бұрын
❤❤
@malabar6957
@malabar6957 2 жыл бұрын
തീരൂരിൽ നിന്ന് സാധനം എടുത്താൽ പെടും.... അവിടെ അറിയാത്ത ആളുകൾ ആണേൽ
@SamsungA-zc5oo
@SamsungA-zc5oo 2 жыл бұрын
Sooper
@Midlaj2635mn
@Midlaj2635mn 2 жыл бұрын
Poli enik ishttappettu 👍🏻👍🏻👍🏻❤️❤️❤️
@KeralaUlsavam988
@KeralaUlsavam988 Жыл бұрын
ഞാൻ അവിടെ ഇടക് വരാറുണ്ട് അവിടെ ഉള്ളവർ നല്ല ആളുകൾ തന്നെ എനിക്ക് അവിടെ പലതും മാറ്റി തന്നിട്ടുണ്ട് 😘👌👍
@abdulla_chngm
@abdulla_chngm 2 жыл бұрын
നിങ്ങളുടെ വിഡിയോ പൊളിയാണ് 👍🏻👍🏻👍🏻..കഴിഞ്ഞ വിഡിയോയിൽ ഞങ്ങൾ ഉണ്ടായിരുന്നു നിങ്ങൾക്ക് ഓർമ്മയുണ്ടോ അറിയില്ല..മലപ്പുറം മേൽമുറിയിൽ നിന്നാണ് ഞങ്ങൾ വന്നിരുന്നത് ..❤️❤️❤️❤️❤️❤️❤️❤️
@Baseworld
@Baseworld 2 жыл бұрын
യാ ഓർക്കുന്നു bro നമ്മൾ അങ്ങനെ മറക്കുന്ന ടൈപ്പ് അല്ല ബ്രോ ❤
@abdulla_chngm
@abdulla_chngm 2 жыл бұрын
❤️❤️❤️❤️
@thanveerthanu8692
@thanveerthanu8692 2 жыл бұрын
Friday markat alle oru thivasam checking cheythitt entha kariyam adutha Friday aavande 🤔😹😹🧠
@shahalasachus2351
@shahalasachus2351 2 жыл бұрын
Budhimaaaan🤣🤣
@vipinvipi8552
@vipinvipi8552 Жыл бұрын
Njan edukaaru ullathokkeyaanu Friday eduthaal pinne avar Adutha Friday aanu vanna vannu pinne engine oru divasam chekking guarantee kittunnathu valla dress eduthaal.kuzhapamundavilla.electronics eduthaal Paisa poyi baagyamundangil 3 4 divasam ninakkum 😁😁😁
@user-mb1ql6lb5t
@user-mb1ql6lb5t 2 жыл бұрын
"ഇവയൊന്നും ഇങ്ങനെ വെയിൽ കൊണ്ട് ഇരിക്കേണ്ടവയല്ല, നല്ല ഒന്നാന്തരം മ്യൂസിയങ്ങളിൽ ചില്ലും പൂട്ടി കിടക്കേണ്ടവയാണ്" 😂😂😂
@Baseworld
@Baseworld 2 жыл бұрын
🙏🙏polichu bro...
@user-mb1ql6lb5t
@user-mb1ql6lb5t 2 жыл бұрын
@@Baseworld thanks bro.. അവിടെ അത്യാവശ്യം ക്വാളിറ്റി ഉള്ള iphone 5,6 പോലുള്ള ഫോണുകൾ ഉണ്ടെങ്കിൽ അറിയിക്കണേ.. 🌹
@Manurafi555
@Manurafi555 2 жыл бұрын
Video poli...
@faisalrahman3216
@faisalrahman3216 2 жыл бұрын
Bro fancy lightukalude video chryyumo
@Baseworld
@Baseworld 2 жыл бұрын
നിങ്ങള്ക്ക് വേണ്ടി ചെയ്യാം bro👍❤
@pphpph7240
@pphpph7240 2 жыл бұрын
Njan thirur karan aanu friday market full ഉടായിപ്പ് ആണ് comlaint ഉണ്ടായാൽ റിട്ടൻ എടുക്കില്ല അവരൊക്കെ ഒറ്റക്കെട്ടാണ് ഒരിക്കലും അവരുടെ അടുത് നിന്നും സാധനം എടുകരുത് full ഉടായിപ്പ് ആണ് അനുഭവം കൊണ്ട് പറയുന്നതാണ്
@dynamic__four
@dynamic__four 2 жыл бұрын
Eee Kadayil Ninnu Njan 3 Moths Munb Oru Hedset Vangi Athu Ippazhum Ind ❤️
@shambudx3760
@shambudx3760 Жыл бұрын
Low class headset vangicha chevik preshnam varum
@tricks9833
@tricks9833 Жыл бұрын
Enik old type writer venamayirunnuuu
@machurahman1853
@machurahman1853 Жыл бұрын
Yes good
@sideeque1236
@sideeque1236 2 жыл бұрын
Tirur namamde👍👍❣️❣️❣️❣️💕💕💓💓💓💓❤️❤️👍👍👍👍💪💪💪💪💪💕❣️❣️❣️❣️
@AjmalAju-of9ns
@AjmalAju-of9ns 2 жыл бұрын
😍👌
@thaslimthaslu7923
@thaslimthaslu7923 2 жыл бұрын
Samsung note8 display kittavo 🤔
@travelconquer
@travelconquer 2 жыл бұрын
Bro Mike kayyil pidikalla nalla lag ind Kurach kudi nalla Mike medichal poli ayirikum
@Baseworld
@Baseworld 2 жыл бұрын
മൈക്ക് പുതിയതൊന്നും വാങ്ങുന്നുണ്ട് ബ്രോ ❤
@pachupachu2390
@pachupachu2390 2 жыл бұрын
😍😍😍
@SajiSajid-vz4oc
@SajiSajid-vz4oc Жыл бұрын
Ellam old mobile 📲 4gkazinju5gayyi eni 6g Avan ponu pazya old phonitha service future phone company kattu cheyum pinna ethekke vedichittu enthina
@abhishekvr46lover84
@abhishekvr46lover84 2 жыл бұрын
ചെക്കിങ്ങ് ഗേരണ്ടി ഒരു ദിവസം.. വെള്ളിയാഴ്ച മാർക്കറ്റ് ആഴ്ചയിൽ എത്ര ദിവസം ഉണ്ട്😌
@rishana2082
@rishana2082 2 жыл бұрын
Poli bro🔥
@Baseworld
@Baseworld 2 жыл бұрын
Thanks
@hustalavista7135
@hustalavista7135 2 жыл бұрын
memory card rate kurach kitto?
@ramyaramya693
@ramyaramya693 Жыл бұрын
ഞാൻ ഇവിടന്ന് ഞാൻ ഒരു മൊബൈൽ എടുത്തു 7000 roobakk 2 ഡേയ്‌സ് കഴിഞ്ഞപ്പോൾ പോലീസ് വിളിച്ചു ആ ഫോൺ ഏതോ ഒരു മോൻ കട്ട് കൊടുന്നതാ ഞാൻ അവിടെ പോയി ആ കടയിൽ പോയി കാര്യം പറഞ്ഞു അപ്പൊ അവർ പറയ നീ ഇവിടന്ന് ഈ ഫോൺ എടുത്തിട്ടില്ല എന്ന് അയാൾ എന്നെ ഇത് വരെ കണ്ടിട്ടില്ല ഞാൻ ഇപ്പൊ ആരായി എന്റെ ക്യാഷ് പോയി പോലീസ് ഫോൺ കൊടുപോയി നഷ്ട പരിഹാരം തരും എന്ന് പറഞ്ഞിട്ട് ഇന്നേക്ക് 3 വീക്ക്‌ ആയി അപ്പൊ ആരും ഒന്നും നോക്കാതെ എടുക്കണ്ട വീഡിയോ എടുക്കുമ്പോ അവർ പല ന്യായവും പറയും അത് നോക്കണ്ട മക്കളെ
@sekharanvn3310
@sekharanvn3310 8 ай бұрын
Thirur E weast Kachavadam
@JamsweerJamseer
@JamsweerJamseer Ай бұрын
ഉടായിപ്പ് അവിടെ പറ്റിപ്പു ആണ് 😁😁😁
@PURSUIT.OF.HAPPINESS667
@PURSUIT.OF.HAPPINESS667 2 жыл бұрын
Ningal courier service kuudi cheyyu
@disana8498
@disana8498 2 жыл бұрын
Friday shopping ollo
@bilaldesign5893
@bilaldesign5893 2 жыл бұрын
ചെറിയ കുട്ടികൾ ഒന്നും വെടിക്കാൻ പോകണ്ട അവർ പറ്റിക്കും 💯💯💯
@devivasudevan9009
@devivasudevan9009 2 жыл бұрын
വലിയ ആവേണ്അത് അച്ച തരാമോ
@devivasudevan9009
@devivasudevan9009 2 жыл бұрын
വലിയ കുട വേണം അത് അയ്യ ച്ച് തരുമോ
@joyjoyjoyr8545
@joyjoyjoyr8545 2 жыл бұрын
Htc 816 undo
@infophile10
@infophile10 Жыл бұрын
Tab second hand friday അല്ലാത്ത ഡേയ്‌സ് വന്നാലും നടക്കോ?
@shifumon4878
@shifumon4878 2 жыл бұрын
പ്രിയ മുത്തുമണികളേ സ്നേഹംകൊണ്ട് പറയുകയാണ് ദയവു ചെയ്തു ഇത് വാങ്ങരുത് സ്കിപ്പ് ചെയ്യാതെ നിങ്ങൾ കണ്ടോളൂ ചാനൽ മെച്ചപ്പെടട്ടെ കാശ് അധികം ഉണ്ടെങ്കിലും, കുട്ടികൾക്ക് കളിക്കാൻ കൊടുക്കണമെങ്കിലും, വർഷത്തിൽ രണ്ടുമൂന്നു തവണ മാറ്റണമെങ്കിലും നിങ്ങൾ തിരൂരിൽ വന്ന് ഫോൺ എടുത്തോളൂ ഒരു പ്രശ്നവുമില്ല. ഞാൻ അതിലൂടെ എപ്പോഴും പോകുന്നത് ആണ് കാണാറുമുണ്ട് ഫോണുകളുടെ ഭംഗി കണ്ട് വീണുപോകരുത് സ്ക്രീൻ കാർഡ് മാറ്റി ഡിസ്പ്ലേ മാറ്റി അങ്ങനെ പലതും ഉള്ളതായിരിക്കും അത്തരം ഫോണുകൾക്ക് ഷോപ്പിലും കുറവ് തന്നെയാണ്. സംഭവം അവിടെ ജീവിതം മാർഗമാണ്, പക്ഷേ നമ്മുടെ ജീവിതം മുട്ടിച്ചിട്ട് വേണ്ടല്ലോ . ഇവരെ ഞാൻ കുറ്റം പറയുന്നില്ല ഒന്നിരിക്കെ ഇവർക്ക് അതിനെ കുറിച്ച് അറിവില്ലാത്തതാവാം അതല്ലെങ്കിൽ അവരുടെ ചാനലിന്റെ പുരോഗതിക്ക് ആയിരിക്കാം. പിന്നെ ഒരാൾ പറയുന്നത് കേട്ടു കമ്പ്ലൈന്റ് ഉണ്ടെങ്കിൽ തിരിച്ചുകൊണ്ടുവരാലോ ഞാൻ ഇവിടെ ഉണ്ടാകുമല്ലോ വാങ്ങുമ്പോൾ ഉണ്ടാകുന്നതു പോലെയല്ല കൊടുക്കുമ്പോൾ ഉണ്ടാവുക. ഒരു കാര്യം കൂടി പറയട്ടെ ഇത്ര ലാഭം ഉണ്ടെങ്കിൽ ഈ ചാനലുകാർക്ക് അതെല്ലാം വാങ്ങിച്ച് മറ്റു നാട്ടിൽ കൊണ്ടുപോയി ഒരു ഷോപ്പ് തുടങ്ങി കൂടെ? ഇതൊക്കെ എന്ത് 😏 പിന്നെ നൂറിൽ ഒന്ന് നല്ലത് ഉണ്ടാവാം ... ആ ഒന്ന് നിങ്ങൾക്ക് കിട്ടും എന്ന് എന്താണ് ഉറപ്പ്. ഇവരുടെ വാക്കുകളല്ല കേൾക്കേണ്ടത് .വാങ്ങിയവരുടെ അനുഭവമാണ് അത് കമൻറ് ബോക്സിൽ കാണാനും ഉണ്ട്
@sreerag3782
@sreerag3782 2 жыл бұрын
33 wat fast charger rate etraya thiruril
@igamnn
@igamnn 2 жыл бұрын
Never use this type Pls use mobile brands and brand like erd.
@localanimals1755
@localanimals1755 2 жыл бұрын
ചേട്ടാ അത് വിലക്കുറവാണല്ലോ കുറവാണല്ലോ👍👍👍
@ahammedp.c5656
@ahammedp.c5656 Жыл бұрын
പച്ചക്കള്ളം🤬 ഞാൻ പോയി തിരിച്ചുവന്നു 1000 രൂപക്ക് ഒരു ഫോണും ഇല്ല ആരും പണികളഞ്ഞ് പോകണ്ടാ......
@user-xk8yv9xx4t
@user-xk8yv9xx4t 2 жыл бұрын
ഒറിജിനൽ അറിയാൻ പറ്റണം 😄😄
@abhilash9612
@abhilash9612 2 жыл бұрын
I phone X series phones Price
@MAvision230
@MAvision230 2 жыл бұрын
Ie videoil kanda ellareyoum enikkariyam
@faiesfaies7192
@faiesfaies7192 2 жыл бұрын
👍
@shameerp2746
@shameerp2746 2 жыл бұрын
അയ്ഫോണിന് 500 രൂപ കൂടുതലാണ്
@Ainusvlog1125
@Ainusvlog1125 2 жыл бұрын
😂😂😂
@Baseworld
@Baseworld Жыл бұрын
😜😜😜
@visakh.v.k6651
@visakh.v.k6651 Жыл бұрын
400😁
@njnkanaran3452
@njnkanaran3452 2 жыл бұрын
ഒരു തിരൂർക്കാരൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു 😂
@bobinbabu1355
@bobinbabu1355 2 жыл бұрын
പറ്റിക്കുന്നതിൽ ആണോ
@Baseworld
@Baseworld 2 жыл бұрын
@Tencil577
@Tencil577 2 жыл бұрын
അപ്പോൾ പറ്റിര് കാരൻ ആണല്ലേ
@sreeragRM
@sreeragRM 2 жыл бұрын
@@bobinbabu1355 😂
@kannanunni7720
@kannanunni7720 2 жыл бұрын
Bro contact number
@AsimAshim-q8c
@AsimAshim-q8c 24 күн бұрын
Und
@hashireey
@hashireey 2 жыл бұрын
Nan tirur ullats
@Baseworld
@Baseworld 2 жыл бұрын
@praveen8017
@praveen8017 2 жыл бұрын
Super bro💞
@akhilp6108
@akhilp6108 2 жыл бұрын
Powerbank 😝manal nirChthukond 50 rpya
@gangerboysrange4722
@gangerboysrange4722 2 жыл бұрын
എല്ലാവരേം പറയുന്നില്ല ചില കടക്കാർ പറ്റിപ്പാണ് മിഷ്ഠർ 5000ന് ഒരു ഫോൺ വാങ്ങിയാൽ ഒരാഴ്ച ചെക്കിങ് വാറന്റി ഉണ്ടെന്നൊക്കെ പറഞ്ഞു തരും ഞമ്മള് വീട്ടിലെത്തിയിട്ട് കുറച്ചു കഴിയുമ്പോ അല്ലേൽ പിറ്റേന്ന് നല്ല എന്തേലും കമ്പ്ലൈന്റ് ഉണ്ടാവും അത് ചെക്കിങ് വാറന്റി ഉണ്ടെല്ലോന്ന് വിചാരിച്ചു പെട്രോളും കത്തിച്ചു വീണ്ടും കൊണ്ട് ചെല്ലുമ്പോ അവർ പറയും ഞങ്ങൾ അത് ശ്രദ്ധിച്ചില്ലായിരുന്നു എന്ന് പൈസ തിരികെ തരാൻ പറ്റില്ല വേറെ പകരം വേറെ ഫോൺ തരാം എന്ന് പറയും എന്നിട്ട് വേറെ ഫോൺ നോക്കുമ്പോ എല്ലാം റേറ്റ് കൂടുതലാവും 4000ന്റെ ഫോണിനൊക്കെ 5500 ഒക്കെ ആവും പറഞ്ഞു പറഞ്ഞു 4000ന്റെ ഫോൺ ഒക്കെ 5000പകരം വാങ്ങി പോവേണ്ടി വരും അനുഭവിച്ചവർക്കറിയാം (എല്ലാവരെയും ഇതിൽ പെടുത്താൻ പറ്റില്ല നല്ലവരും ഉണ്ട് കുറെ )
@malluprank2.0
@malluprank2.0 2 жыл бұрын
Ith malapuram evidaya stalam railway station n aduthano
@tutivlog
@tutivlog 2 жыл бұрын
9:08 5000 mah power bank 50 rs 25000 mah power bank 100 rs ithonnum vaangi pedallq makkale athinakath oru remote batery vech sholdering aan allathe vila kurach kodukkunnath onnum alla kodukkunna cashinulla quality mathrame ellathinum kaanullu pinne shopil 600/700 vangikkunundel athinulla quality sadhanam aan kodukkunneth chaathqn sadhanam vaangich adich povan nikkenda mobile onnum 😆😆😆😆
@sreemodels6686
@sreemodels6686 2 жыл бұрын
സത്യം...!
@AskerAli-sj9ik
@AskerAli-sj9ik Жыл бұрын
കുറച്ചു പൈസ കൂടി യാലും കടയിൽ നിന്ന് വാങ്ങുന്ന ഉത്തര വാദിത്തം ഉണ്ടാവില്ല പെട്ടാൽ പൈസ സോഹ
@sageesh1398
@sageesh1398 2 жыл бұрын
പറയാതിരിക്കാൻ വയ്യ വിഡിയോ സ്റ്റാർട്ടിങ് ഇൽ ഇയാള് പറയുന്നത് വാങ്ങി പെട്ടാൽ ചാനൽ ഉത്തരവാദി അല്ല എന്ന് ..... അവരുടെ കൂടെ കൂടിയപ്പോൾ അയാള് തന്നെ guarenty ആയി നിൽക്കുന്നു
@doom8104
@doom8104 2 жыл бұрын
Chaathan 🔥
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 68 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Good job hero. #shorts #fyp
0:20
Gbeckett12
Рет қаралды 48 МЛН
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН
Утонуть НЕВОЗМОЖНО 😱 #Shorts
0:19
ФАКТОГРАФ
Рет қаралды 3,3 МЛН