തിരുവനന്തപുരം കൈക്കലാക്കാൻ ബിജെപി തന്ത്രങ്ങൾ I thiruvananthapuram bjp account

  Рет қаралды 38,615

Marunadan TV

Marunadan TV

3 күн бұрын

മികച്ച നേട്ടം തലസ്ഥാന ജില്ലയിലുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച കണക്ക് വ്യക്തമാക്കുന്നത്. ജില്ലയിലെ ബിജെപിയുടെ വോട്ടുവർധന ഭീഷണിയാണെന്നും നഗരസഭാ ഭരണം കൈവിടാമെന്നുമുള്ള സിപിഎമ്മിന്റെ സ്വയം വിമർശനം അതിനെ ശരിവയ്ക്കുന്നു.
#thiruvananthapurambjpaccount #malayalamlatestnews #me003 #mm004 #cpim #bjp #loksabhaelection2024

Пікірлер: 66
@retnakarangovindan3631
@retnakarangovindan3631 2 күн бұрын
അടയിരിക്കുന്ന ബിജെപി നേതാക്കൾ ജനങ്ങളുടെ ഇടയിൽ ചെന്നു പ്രവർത്തിയ്ക് എന്നിട്ട് പറ
@shijith1000
@shijith1000 2 күн бұрын
നിപ്പയോ പ്രളയമോ വന്നാൽ സിപിഎം വീണ്ടും ശക്തമാകും.
@akshaynair910
@akshaynair910 2 күн бұрын
Athokkey aalukalkku manasilaayi.
@mathewmg1
@mathewmg1 2 күн бұрын
സുരേന്ദ്രനെ കൂടി മാറ്റിയാൽ ശരിക്കും നടക്കും.
@philiposekv279
@philiposekv279 2 күн бұрын
എന്തു വന്നാലും മാക്രി ഈ പ്രാവശ്യം രക്ഷപ്പെടുകയില്ല. പകർച്ചവ്യാധി ഒരു കാരണമാകയില്ല
@venup1946
@venup1946 2 күн бұрын
Bjp jai Bharath jai modiji jai NDA Jai ❤❤❤❤❤
@MadhuMadhu-es7kr
@MadhuMadhu-es7kr 2 күн бұрын
KC വേണുഗോപാൽ ജനങ്ങൾക്ക് വേണ്ടി എന്ത് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തു? ഇയാളെ സ്തുതിക്കാൻ !!💯💥
@supreme203
@supreme203 2 күн бұрын
സുരേന്ദ്രൻ മാറാതെ ഒരു രക്ഷയും ഇല്ല 😄😄
@user-bq7nl6gu7w
@user-bq7nl6gu7w 2 күн бұрын
അവിടെ UDF എന്ത് ചെയ്‌തു കൊടുക്കാൻ????
@padmakumarcr2739
@padmakumarcr2739 2 күн бұрын
സാധാരണ പ്രവർത്തകരുടെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുകയും ബൂത്തു തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യാതെ ഇലക്ഷൻ വരുമ്പോൾ മാത്രം പുറത്തു നിന്നും ഏതെങ്കിലും പണക്കാരനെ കെട്ടിയിറക്കി കൊണ്ടു വന്നു നിർത്തിയാൽ ബിജെപി രക്ഷപെടില്ല, സോഷ്യൽ മീഡിയയിൽ വന്നിരുന്നു തള്ളിമറിക്കാം, അതിന് ദേഹാധ്വാനംആവശ്യമില്ലല്ലോ, കഴിഞ്ഞ 10 വർഷത്തെ ബിജെപിയുടെ കേന്ദ്രഭരണം കൊണ്ടു കേരളത്തിലെ സാധാരണ ബിജെപി പ്രവർത്തകന് അവന്റെ ജീവിതത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാക്കി കൊടുക്കാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുക, സിപിഎമ്മിനെ കണ്ടു പഠിക്കുക, എങ്കിൽ സാധാരണ പ്രവർത്തകർ കൂടെ നിൽക്കും
@manessankp56
@manessankp56 13 сағат бұрын
Yes correct 5:51
@GoldendesertGDT
@GoldendesertGDT 2 күн бұрын
BJP 💞💞💞💞💞
@Happylifekerala
@Happylifekerala Күн бұрын
സുരേന്ദ്രൻ മാറി നല്ല നേതൃത്വം വന്നാൽ നടക്കും
@spbk1
@spbk1 10 сағат бұрын
ഇടതും വലതും കേരളത്തിൽ നടത്തുന്നത് സൗഹൃദ മത്സരം അല്ലെ? അതിർത്തി കടന്നാൽ കൂട്ടുമുന്നണി.അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്ക് അതു വേഗം മനസിലായി..അതാണ് അവിടെ ബിജെപി മുന്നോട്ടു കുതിക്കുന്നത്‌
@damodaranchaithram9456
@damodaranchaithram9456 12 сағат бұрын
പ്രവർത്തിച്ചാൽ മാത്രം വിജയിക്കാം. വീട്ടിലിരുന്നുകളിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങുക. വിജയം കിട്ടാം
@Babu59652
@Babu59652 Күн бұрын
കേരളത്തിൽ റേഷൻ കാർഡ് ഒന്നിന് 250 രൂപയുടെ കിറ്റ് കൊടുത്താൽ മതി എല്ലാവരും കൊള്ള സംഘത്തെ തന്നെ വീണ്ടും ജയിപ്പിക്കും
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
യുപിയിൽ മാത്രം ബിജെപി ക്ക് 29സീറ്റ്‌ നഷ്ട്ടം മഹാരാഷ്ട്ര 13സീറ്റ്‌ നഷ്ട്ടം അതേ സമയം കേരളത്തിൽ ഒന്ന് കിട്ടി HAppy news
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
ഇന്ത്യ മുന്നണി ആയി മത്സരിച്ചാൽ ഒരു MP സീറോ ആകും LDF+UDF വോട്ട് കൂട്ടുക ബിജെപി വോട്ട് കൂട്ടുക അപ്പോൾ ആരാകും മുന്നിൽ
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz 2 күн бұрын
കേരളത്തിൽ ഗ്രൂപ്പിൽ ജാതിസവും മദ്രസവും മറ്റു പല ദിവസങ്ങളും ഒഴിവാക്കുകയാണെങ്കിൽ ബിജെപിക്ക് അധികാരത്തിൽ വരാൻ ഒരു പ്രയാസവുമില്ല ശരിയായ ഭരണം കാഴ്ചവെച്ചാൽ ജനങ്ങളുടെ കയ്യടിയും നേടാം
@radhakrishna-mg9kl
@radhakrishna-mg9kl 2 күн бұрын
BHARAT Matha ke jai P.M.Modi ji ke jai 🌹🇮🇳🙏
@rajendranedappally2237
@rajendranedappally2237 2 күн бұрын
സുരേന്ദ്രൻ മാറണം
@mhb-zm8xx
@mhb-zm8xx 9 сағат бұрын
Sandeep G Warrior 🎉🎉🎉is the suitable candidate for Palakkad by election
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
കേരളത്തിൽ ബിജെപി ക്ക് ഒരു MLA ഇല്ല കേരളം ഭരിക്കാൻ 72സീറ്റ്‌ വേണം
@chandramohanannv8685
@chandramohanannv8685 2 күн бұрын
🕉️പ്രശ്‍ങ്ങളിൽ നിന്ന് ഒളിച്ചോടാത്ത, നേതൃത്വം വേണം ✅
@Hghghhhg5
@Hghghhhg5 Күн бұрын
❤❤❤bjp❤❤❤
@damodaranprasad9421
@damodaranprasad9421 9 сағат бұрын
Let BJP comes in Trivandrum.
@sreedharannambiar8468
@sreedharannambiar8468 Күн бұрын
Thengakkola😊 aadyam group ozhivaakkuu😮 ennittu mathi Diwaswapnangal😊Assembly & Parliamentary are different scenes 😊😊
@fbsooraj6833
@fbsooraj6833 Күн бұрын
Bjp❤ MODI ❤
@murukesantr6975
@murukesantr6975 2 күн бұрын
Squad work of BJP at ward level was not active at Muttathara, Kallummoodu for the lose of ten thousand votes in Trivandrum.
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
ഇന്ത്യയിൽ ഉള്ള സീറ്റ്‌ പോയി ബിജെപി 2024 കഷ്ട്ട കാലം നിങ്ങൾ ഇവിടെ അല്ലെ
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 күн бұрын
കനൽ തരി ചാരമായി
@vinuvijayakumar5270
@vinuvijayakumar5270 Күн бұрын
മേയർ ബി.ജെ.പിയുടെ ഐശ്വര്യം. പിണുവും😂😂😂
@perincherigopinathan3586
@perincherigopinathan3586 13 сағат бұрын
BJP is powerful in Palakkad town
@jishnuraj3166
@jishnuraj3166 2 күн бұрын
Bjp nannayi work cheythal valiya change undavum ,illel maatam expect cheyaruth.....local body cpim nu Pani kooduthal pinne ponthila avar ....allel ea bjp yude hipe pazhaya pole aavum
@manessankp56
@manessankp56 13 сағат бұрын
But local bjp leaders swajana paksha patham.
@sandrosandro6430
@sandrosandro6430 2 күн бұрын
താമരപൊയ്കയെന്ന് എഴുതൂ
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
ബിജെപി ചന്ദ്രനിൽ പോയി സീറ്റ്‌ കൊണ്ട് വന്നാൽ കേരളം ഭരിക്കാം
@manoj-mn9oc
@manoj-mn9oc Күн бұрын
ഹിന്ദുക്കളുടെ വോട്ട് എല്ലാം ഉറപ്പിക്കു വെറുതെ തീരത്തോട്ട് പോകണ്ട
@babuav7232
@babuav7232 2 күн бұрын
Keralam. Bjpbharikette. Con. Cpmvendakattumudichathu. Kandille
@manshadmohammed34
@manshadmohammed34 2 күн бұрын
Oru koppum nadakkilla. Thrissur kandittaanu ee geervaanam enkil Venda sanghikalle. Trissuril bjp vote nediyittalla suresh Gopi jeyichath. Ath ayalde vyekthigatha votes maathramanu. Nemath pand O Rajagopal jeyichathaum angine thanne. Allathe party vote vjpku kittilla ketalathil😂
@rajendranbhaskaranpillai3607
@rajendranbhaskaranpillai3607 2 күн бұрын
Onnum nadakkilla
@joseabraham2951
@joseabraham2951 2 күн бұрын
ആര്യ കുഞ്ഞു വാവ ഭരിച്ചാൽ, ബിജെപി 8 നിലയിൽ തോൽക്കും 😅😅😅
@Anilkumar-xj4er
@Anilkumar-xj4er 14 сағат бұрын
ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു ഇനി വിശ്രമമില്ല കേരളം ഞങ്ങൾ പിടിച്ചിരിക്കും പിനുവിൻ്റെ ന്യൂനപക്ഷ സുഡാപ്പി പ്രീണനം ക്രിസ്ത്യൻ വോട്ട് ഹിന്ദു വോട്ട് ബിജെപിയിലേക്ക് ഒഴുകുന്നു🎉🎉🎉
@ganeshviswam2031
@ganeshviswam2031 15 сағат бұрын
BJP 🧡🧡🧡🧡🧡🔥🔥🌈 JAI SREERAM ⚡ 🧡
@ruok5404
@ruok5404 Күн бұрын
കൃഷ്ണദാസ്, സുരേഷ്, ഒട്ടകം, സുര, രാധാ എന്നിവർ മത്സരിക്കരുത്
@kl58p6
@kl58p6 2 күн бұрын
ഒരു വെള്ളപൊക്കം വന്നാൽ തീരാവുന പ്രശ്നമേ ഉള്ളു
@ganeshanog8548
@ganeshanog8548 2 күн бұрын
അയ്യോ പാവം മോൻ.. വെറുതെ മെഴുകേണ്ടാ…
@sanilkumara6048
@sanilkumara6048 2 күн бұрын
എന്താടാ കൂവേ
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 10 М.
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 986 М.