No video

വിറ്റ വാഹനത്തിൻറെ OWNERSHIP മാറ്റാതിരുന്നാൽ എന്താണ് പ്രശ്നം-RC name not changed after vehicle sold

  Рет қаралды 109,398

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#CallTJ'sVehiclePoint7012948296
RC name not changed after vehicle sold-വിറ്റ വാഹനത്തിൻറെ OWNERSHIP മാറ്റാതിരുന്നാൽ എന്താണ് പ്രശ്നം
Vehicle sold name not changed still,
Name in Registration Certificate not changed,
What if RC name not changed after vehicle sold,
What happens to RC owner vehicle sold & name not changed,
Why should you transfer ownership when vehicle sold to other,
Is mandatory to change name in RC after vehicle sold,
What to do after selling a vehicle,
What happens when vehicle exchanged at a used car dealer,
Is it a problem if RC name not changed after vehicle sold,

Пікірлер: 563
@JoseJose-sx7kz
@JoseJose-sx7kz 3 жыл бұрын
സാർ, വാഹനം വിക്കുന്നവർക്കും, വാങ്ങുന്നവർക്കും, വളരെ, ഉപകാരപ്രദമായ, ഒരു, വീഡിയോ, ആണ്, thank, യു, 👌👌👌👌
@abdulsalamt.k6018
@abdulsalamt.k6018 3 жыл бұрын
വളരെ 'നല്ല. അറിവാണ്. സാർ' അങ്ങ് 'പകർന്ന് ' തന്നത്
@cheriankoshy6845
@cheriankoshy6845 2 жыл бұрын
.l
@user-pp4mn8vu5y
@user-pp4mn8vu5y 3 жыл бұрын
ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനും, നല്ല അറിവുകൾ ജനങ്ങൾക്ക് തന്നതിനും ഒരുപാട് tnxs 🥰🥰
@nishadsain7558
@nishadsain7558 Жыл бұрын
tax insurance ,retest etc kyc based ആക്കണം.ownership മാറാതെ ഉള്ള vehicles black list ൽ ഉള്പെടുത്താനും rc cancel ചെയ്യുവാനും rc owner rto ക്ക് request ചെയ്യാനുള്ള സംവിദാനം വേണം(നിലവിൽ റെജി validity കഴിഞ്ഞ വാഹനം ആണെങ്കിൽ കൂടി).തുടരുന്നു rc owner 's request പ്രകാരം rto ക്ക് reg cancel ചെയ്യാനുള്ള option ,നിലവിൽ വരണം. നിലവിൽ 15 വർഷം കഴിഞ്ഞതും ടെസ്റ്റ് മുടങ്ങിയതും ആയിട്ടുള്ള വാഹനങ്ങൾ ഒരു sales agreement പ്രകാരം ആണല്ലോ വിൽക്കുന്നത്.ഈ എഗ്രിമെന്റ് ഒരു കാലാവധി mvd നിശ്ചയിക്കുകയും,മേൽപറഞ്ഞ കാലവതിക്കുള്ളിൽ rc ownership വാഹനം വാങ്ങിയ വ്യക്തിയുടെ പേരിൽ മറിയില്ലെങ്കിൽ rc owner ക്ക് വാഹനം mvd വഴി black list ചെയിപ്പിക്കാനും .വാഹനത്തിന്മേൽ വരുന്ന further trasactions freez ചെയ്യുവാനും ഉള്ള ഒരു സംവിദാനം നിലവിൽ വന്നാൽ ഈ പ്രശ്‌നറ്ബിന് പരിഹാരം ആയില്ലേ ആശാനേ . Retest pending ,tax pending fines എടുത്തു കളയണം.15 വർഷം പഴക്കവും ടെസ്റ്റ് ചെയത്തതും ആയ വണ്ടിക്ക് എന്തിനാണ് fine .1 വർഷമോ അതിൽ കൂടുതലോ നിർത്തി ഇടുന്ന വാഹനങ്ങൾ പുത്തൻ പോലെ restoration ചെയ്യാൻ ഉള്ള option ഉണ്ടല്ലോ.ഈ reg validity കഴിഞ്ഞു 1 year നിർത്തി ഇട്ടിരിക്കുന്ന car ൻ എന്തിനു tax ഉം fine ഉം.chassis number engine number cut ചെയ്യാതെ rc surrender ചെയ്തു reg cancel ചെയ്യാൻ പറ്റുന്ന ഒരു ഓപ്ഷൻ mvd കൊണ്ട് വന്നാൽ തീർക്കാവുന്ന പ്രശ്നമേ ഇതിൽ ഉള്ളു.
@user-gj1wi9wo5u
@user-gj1wi9wo5u 5 ай бұрын
Bro
@AjithKumar-pb7ru
@AjithKumar-pb7ru 3 жыл бұрын
നല്ല വീഡിയോ,,,, ഇത് കണ്ടപ്പോൾ മനസിലായത് ഒന്നുകിൽ കൃത്യമായി ownership change ചെയ്ത് വണ്ടി വിൽക്കുക,, അല്ലെങ്കിൽ rto അറിയിച്ചു വണ്ടി scrap ചെയ്യുക,,, അതുമല്ലേൽ വീട്ടിൽ സ്ഥലമുണ്ടെൽ വണ്ടി മൂടി അവിടെ വയ്ക്കുക... ജീവിതത്തിൽ മനസമാധാനം ആണലോ വലുത് കാശിനേക്കാൾ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
You said it.
@amstrongsamuel3201
@amstrongsamuel3201 Ай бұрын
@@TJsVehiclePoint2434 mvd should issue new license plate in favour of new owner upon transfer of ownership which will alleviate the issue
@support9907
@support9907 4 жыл бұрын
നമസ്കാരം സാർ -എന്തൊരു വിഷമം പിടിച്ച നിയമങ്ങളാണ് നമ്മുടെ നാട്ടിൽ ,ഞാൻ വിദേശത്താണ്. നാട്ടിലെ വാഹന വിൽപന _ വാങ്ങൽ നിയമങ്ങളെ പറ്റി താങ്കൾ വിവരിക്കുമ്പോൾ 'അതിലെ നൂലാമാലകൾ എത്ര സങ്കീർണ്ണമാണെന്ന് ഞാൻ ചിന്തിക്കുന്നത്. ഇവിടെ ആ കാര്യങ്ങളൊക്കെ എത്ര ലളിതമായി ആണ് നടക്കുന്നത്, ഇവിടെ എല്ലാവരും വാഹനം വിറ്റു കഴിഞ്ഞാൽ 2-3 ദിവസത്തിനുള്ളി പേരു മാറ്റം നടത്തുന്നു.വിൽക്കുന്നവരും വാങ്ങുന്നവരും പേര് മാറ്റം എത്ര യും വേഗം നടത്താൻ ആഗ്രഹിക്കുന്നു. അതിനായി രണ്ട് പേരും ആദ്യം ഇൻഷ്വൂറൻസ് ഒഫിസിൽ പോവുന്നു (വിൽക്കുന്നവർ പോവണമെന്ന് നിർബന്ധമില്ല) ഇവിടുത്തെ തിരിച്ചറിയൽ കാർഡിൻ്റെ കോപിയും വണ്ടിയുടെ മുൽകിയ യും (ഒരു വർഷത്തേക്കുള്ള വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ) ഹാജരാക്കിയാൽ മതി.ഇന്ത്യൻ രൂപ ഏകദേശം 900 രൂപ കൊടുത്താൽ വാങ്ങുന്ന ആളുടെ പേരിലേക്ക് വണ്ടിയുടെ ഇൻഫ്യൂറൻസ് മാറ്റപെടുന്നു.( വാങ്ങുന്ന ആൾ അണ് ആ തുക നൽകേണ്ടത്. കൂടെ തിരിച്ചറിയൽ കാർഡും, ഡ്രൈവിംഗ് ലൈസൻസും പ്രൊഡ്യൂസ് ചെയ്യണം ) അതിനു ശേഷം 2 പേരും കൂടെ ആർ ടി ഓ യിൽ പോകണം ഇൻഷൂറൻസ് ഓഫിസിൽ നിന്നുള്ള പേപ്പറും മുൽകിയയും 2 പേരുടെ തിരിച്ചറിയൽ കാർഡും കൊടുത്താൽ നമ്മുടെ പണി കഴിഞ്ഞു. 10 മിനിറ്റിനുള്ളിൽ വാങ്ങിയ ആളുടെ പേരിലേക്ക് മാറ്റിയ പുതിയ മുൽകിയ നമ്മുടെ കൈയിൽ കിട്ടുന്നു. ആർ ടി ഓയിലും 900 രൂപ കൊടുക്കണം അതും വണ്ടി വാങ്ങിയ ആൾ ആണ് കൊടുക്കേണ്ടത്. ഇവിടെ വണ്ടി വാങ്ങിയ ആൾക്കാണ് പേര് മാറ്റം നടത്തേണ്ട കൂടുതൽ ആവശ്യകത കാരണം വിറ്റ ആൾ വണ്ടി കാൺമാനില്ല എന്ന് കേസ് കൊടുത്താൽ വാങ്ങിയ ആൾ കുടുങ്ങിയതു തന്നെ. അതുമല്ല അടുത്ത വർഷം രജിസേ ട്രഷൻ (മുൽകിയി) പുതുക്കണമെങ്കിൽ ഇൻഷ്യൂറൻസിലും, ആർ ടി ഓയിലും യദാർത്ഥ ഉടമസ്ഥൻ്റെ തിരിച്ചറിയൽ രേഖ കാണിക്കണം' കാലാവധി കഴിഞ്ഞ മുൽകിയ യുമായി അവിടെ വണ്ടി ഓടിക്കാൻ പറ്റില്ല. ആയതിനാൽ വാങ്ങിച്ചവന് പരമാവധി ഓണർഷിപ്പ് ചേഞ്ച് ചെയ്യാതെ ഒരു വർഷത്തിൽ കൂടുതൽ ആ വണ്ടി ഉപയോഗിക്കാൻ പറ്റില്ല. മുൽകിയ പുതുക്കണമെങ്കിൽ വാങ്ങിച്ച ആളുടെ അടുത്ത് തന്നെ തിരിച്ച് ചെല്ലേണ്ട ഗതികേട് വരും സാർ ,എന്താണ് നമ്മുടെ നാട് ഇങ്ങനെ.?
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
നടപടി ക്രമങ്ങളുടെ അപാകതയേക്കാൾ നിയമത്തേക്കുറിച്ചുള്ള അജ്ഞതയും പൗരബോധമില്ലായ്മയുമാണ് പ്രശ്നം. രേഖകളുടെ ആധികാരികത പരിശോധനയാണ് മുഖ്യമായും കാലതാമസത്തിന് കാരണവും.
@support9907
@support9907 4 жыл бұрын
ജനങ്ങളുടെ അജ്ഞത അകറ്റാൻ ലളിതവും, ശക്തവുമായ നി യങ്ങൾ ഇല്ലാത്തത് നമ്മുടെ നിയമത്തിൻ്റെ അപര്യാപ്തത തന്നെ.
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
നിയമത്തിന് ശക്തി കുറവൊന്നുമില്ല. നടപ്പാക്കുമ്പോൾ പൊതുജനത്തിനു് ഒരു നിയമവും രാഷട്രീയനേതാക്കന്മാർക്ക് മറ്റൊരു നിയമവും എന്നതാണ് പ്രശനം.
@support9907
@support9907 4 жыл бұрын
അതേ തീർച്ചയായും ', ഭുരിപക്ഷം നേതാക്കളും അണികളും ജനാധിപത്യത്തിനു തന്നെ വെല്ലുവിളി ആവാറുണ്ടെന്ന് എനിക്ക് ചിലപ്പോൾ തോന്നും.
@geevarghesejacob6152
@geevarghesejacob6152 3 жыл бұрын
എല്ലാവരും കേൾക്കുകമാത്രമല്ല അനുസരിക്കുകകുടിവേണം....
@najeebmry2495
@najeebmry2495 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോഗ ൾ അപ്പ് ലോട് ചെയ്യുന്നതിന് തങ്കച്ചൻ സാറിന് അഭിനന്ദനങ്ങൾ .സാറ് സൂചിപ്പിച്ച temporary legal sale contract മറ്റു പല സ്തലങ്ങളിലും നിലവിലുണ്ട് വളരെ ഉപകാര പ്രദമാണ്
@mahaboobalimk3131
@mahaboobalimk3131 Ай бұрын
വളരെ ഉപകാരം സാർ ക്ലാപ്, ലൈക്‌ മലയാളികൾ പുറകിൽ തന്നെ thanks പറയുന്നതിലും... ഡിപ്പാർട്മെന്റ് നകത്തു ഉള്ളവരും അങ്ങനെ തന്നെ.. 😀🙏
@josephalfredstalin3594
@josephalfredstalin3594 3 жыл бұрын
വളരെ നല്ല അറിവാണ് അങ്ങ് പറഞ്ഞത് വളരെയധികം നന്ദി
@sujithanair7112
@sujithanair7112 3 жыл бұрын
ഈ പ്രശ്നം വരാതിരിക്കാൻ എല്ലാ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ rc ഓണർ റുടെ ആധാർ കൂടി ചേർത്താൽ മാത്രമേ ഇൻഷുറൻസ് നൽകാവൂ അപ്പോൾ വിറ്റ ശേഷം പേര് മാറ്റം വരുത്താതെ 1 വർഷത്തിൽ കൂടുതൽ ഓടിക്കാൻ ആവില്ല ഇനി ഓടിച്ചാൽ പോലീസ് ചെക്കിങ് ഇൽ പിടിക്കുകയും ഒർജിനൽ ഓണർ ക്ക് ഫൈൻ വരും അപ്പോൾ വിവരം അറിയാം. എന്റെ ഹസ്ബൻഡ് ഗൾഫിൽ ആണ് അദ്ദേഹം 2014 ഇൽ വിറ്റ ബൈക്ക് ഇപ്പോളും ഏട്ടന്റെ പേരിൽ തന്നെ അന്ന് പോകുന്ന തലേ ദിവസമാണ് വിറ്റ് sale letter ഒപ്പ് വച്ചു നൽകിയത് ആണ്. ഇപ്പൊ നോക്കുമ്പോൾ മാറ്റില്ല.
@ayanamcreations4578
@ayanamcreations4578 3 жыл бұрын
മാഡം ഞാനും ഒരു പ്രവാസിയാണ്, ഞാനും ഇതേ പ്രോബ്ലം അനുഭവിക്കുന്ന ഒരു വ്യക്തിയാണ് . എന്റെ ബൈക്ക് വിറ്റത് 2009 ഇൽ ആണ് ഇപ്പോഴും എന്റെ പേരിൽ തന്നെ. ഇനിയിപ്പോ എന്താ ചെയ്യുക....
@sujithanair7112
@sujithanair7112 3 жыл бұрын
@@ayanamcreations4578 ഈ വിഡിയോയിൽ തങ്കച്ചൻ സാർ പറഞ്ഞത് പോലെ അടുത്തുള്ള rto ഓഫീസിലേയ്ക്ക് ഒരു വിശദമായ പരാതി എന്റെ ഹസ്ബന്റ് എഴുതി സ്കാൻ ചെയ്തു. .pdf ആക്കി എനിക്ക് അയച്ചു ഞാൻ അത് അവിടെ കൊടുക്കാൻ പോയപ്പോൾ അവർ പറഞ്ഞു നിങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൊടുക്കാൻ കാരണം എഗ്രിമെന്റ് ഉണ്ടല്ലോ ന്ന് അപ്പൊ ഞാൻ വിഡിയോ കണ്ട പോലെ ചോദിച്ചു ആ എഗ്രിമെന്റ് നിയമസാധുത ഉണ്ടടോ സാർ ന്ന് അപ്പൊ ഉണ്ട് ഗുഡ്സ് ആക്ട് പ്രകാരം ന്ന് പറഞ്ഞു എനിക്ക് അറിയില്ല അതിനെ കുറിച്ചൊന്നും ഇന്ന് വീണ്ടും പോലീസ് സ്റ്റേറ്റിനിലേയ്ക്ക് കംപ്ലയിന്റ് എഴുതി തന്നു അത് കൊടുക്കാൻ പോണം നാളെ
@ayanamcreations4578
@ayanamcreations4578 3 жыл бұрын
Madam , എന്റെ കൈയ്യിൽ രേഖകൾ ഒന്നും തന്നെ ഇല്ല, ഞാൻ എന്റെ അളിയന് ആണ് കൊടുത്തത്‌ സെയിൽ ലെറ്റർ ഞാൻ കൊടുത്തിരിന്നു . അദ്ദേഹം അത് മറിച്ചു വിറ്റു. അദ്ദേഹവും പേരുമാറ്റിയില്ല വാങ്ങിച്ചവരും പേരു മാറ്റിയില്ല. അദ്ദേഹത്തോട് ചോദിച്ചപ്പോൾ വാങ്ങിയ ആളെ മറന്നു പോയി എന്നാണ് പറയുന്നത്.
@sujithanair7112
@sujithanair7112 3 жыл бұрын
@@ayanamcreations4578 രേഖകൾ ഒന്നും വേണ്ട രെജിസ്ട്രേഷൻ no മാത്രം മതി അത് വെച്ച് ആണ് ഞങ്ങൾ കൊടുത്തത്. അപ്പൊ കിട്ടിയ ഉത്തരം ആണ് മുകളിൽ പറഞ്ഞത്. വീഡിയോ അവസാന ഭാഗം 13.10 mint ശ്രദ്ധിക്കുക മനസിലാകും ഇല്ലന്ക്കിൽ അദേഹത്തിന്റെ no ഇൽ വിളിക്കു പറഞ്ഞു തരും എന്ന് കരുതുന്നു. പരാതി കൊടുക്കാൻ രേഖ വേണ്ട ur അഡ്രെസ്സ്, rto അഡ്രെസ്സ് ur വണ്ടി no, വൈറ്റ് പേപ്പർ, pen എഴുതി സ്കാൻ ചെയ്തു pdf ആക്കി വാട്സാപ്പിൽ വൈഫ്‌ നു അയക്കു അവർ കൊണ്ട് കൊടുക്കട്ടെ or ur റിലേഷൻ വിത്ത്‌ ur സൗകര്യം പോലെ
@ayanamcreations4578
@ayanamcreations4578 3 жыл бұрын
ok thanks madam
@sachintp6283
@sachintp6283 3 жыл бұрын
Enghane oru channel ath aavishyam ullathaann❤️🔥
@k.p.damodarannambiar3122
@k.p.damodarannambiar3122 3 жыл бұрын
അഭിനന്ദനം സാർ , സാറിന്റെ ഈ പംക്തി കൾ വളരെ ഉപകാരപ്രദമായിരിക്കുന്നു..
@rajagopalk972
@rajagopalk972 2 жыл бұрын
Yr infrn. About transaction of vehicles are very useful. Thank you.
@ZYXYZLF
@ZYXYZLF Жыл бұрын
Million LIKE 👍 Thanks for Sharing valuable information about second hand vehicle sale. 👍
@amstrongsamuel3201
@amstrongsamuel3201 Ай бұрын
In U S A new license plate issued by mvd once ownership changed in favour of the new owner .
@rafee-di9sg
@rafee-di9sg 4 жыл бұрын
നല്ലൊരു നിർദേശമാണ്
@clementmj7377
@clementmj7377 3 жыл бұрын
valare upakarapradam..subscribed..GREAT VIDEO
@sreekumaranpandath2464
@sreekumaranpandath2464 3 жыл бұрын
ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ ഉപകാര പ്പെടുന്ന പോ സ്റ്റ് കളാണ് വരുന്നത്. വളരെ നന്ിയുണ്ട് ഉണ്ട്‌ കൂടുതൽ കൂടുതൽ പ്ര തീ ക്ഷീ ക്കൂ ന്നൂ.
@chinzchinchamma4974
@chinzchinchamma4974 3 жыл бұрын
Sir,വാഹനം വിറ്റു കഴിഞ്ഞാൽ online ownership change application fees അടച്ച receipt മാത്രം owner വാങ്ങിയാൽ മതിയോ ? RTO യെ അറിയിക്കണമോ ?
@MuhammadSabah-fh8cr
@MuhammadSabah-fh8cr 23 күн бұрын
Bro ath mathyo ?
@Ranju-v6h
@Ranju-v6h Ай бұрын
സർ, എൻ്റെ ഭർത്താവ് 2022 Octobar ൽ ഒരു ജീപ്പ് എഗ്രിമൻ്റ് പ്രകാരം വിറ്റു. പക്ഷെ RC മാറ്റിയില്ല. ഇപ്പോൾ കോടതിയിൽ നിന്ന് പേപ്പർ വന്നിട്ടുണ്ട് എന്താണെന്നു വച്ചാൽ ജീപ്പ് 2024 february ൽ ആക്സിഡൻ്റ് ആയി 6lakhs കോംപൻസേഷൻ ചോദിക്കുന്നു . കിടന്നിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല എന്താ സർ ചെയ്യുക
@kbalan4157
@kbalan4157 3 жыл бұрын
കാർ ഫൈനാൻസ് പൂർത്തിയാക്കി NOCവാങ്ങിയ ശേഷമുള്ള നടപടിക്റമങ്ങൾ എന്തൊക്കെയാണ്
@sulfikkerp2400
@sulfikkerp2400 3 жыл бұрын
സാർ. ഞാൻ ഒരു പ്രവാസിയാണ്.12വർഷം മുൻപ് ഞാൻ എൻറ്റ ഒരു ബൈക്ക് എന്ററ് നാട്ടിലുള്ള ഒരു ഡീലരെ വിൽക്കാൻ ഏല്പിച്ചു ഗൾഫിലേക്ക് തിരിച്ചു വന്നു ഞാൻഇവിടെ എത്തി ഒരു മാസം കഴിഞ്ഞു അയാൾ ആ ബൈക്ക് ഒരാൾക്ക് വിൽക്കുകയും എനിക്ക് പണം എന്ററ് വീട്ടിൽ എത്തിക്കുകയും ചെയ്തു എന്നോട് ഇങ്ങോട്ട് ഫോൺ വിളിച്ചുപറഞ്ഞത് ഓണർ ഷിപ്പ് മാറ്റി എന്നും പിന്നീട് ഞാൻ അതിനെ പറ്റി കൂടുതൽ ഒന്നും അന്വേഷിച്ചില്ല ഇപ്പോഴാണ് കാർ ഇൻഫോ യെ പറ്റി അറിഞ്ഞത് അത് പ്രകാരം ഞാൻ എൻറ്റ ആ ബൈക്ക് ൻറ്റ നമ്പർ സെർച് ചെയ്തപ്പോൾ ഇപ്പോഴും ആ ബൈക്ക് എൻറ്റ പേരിൽ തന്നെ ഞാൻ അന്ന് വിൽക്കാൻ ഏല്പിച്ച ഡിലർ ഇപ്പോൾ ആ സ്ഥാപനം നിർത്തി പൂക്കുകയും ചൈതു ഇനി എനിക്ക് എന്തെകിലും ചെയ്യാൻ പറ്റുമോ സാർ ഞാൻ നോക്കുമ്പോൾ ഈ വർഷം അതിന്റെ ഫിറ്റാനെസ്സ് കഴിഞ്ഞതായി ആണ് കാണുന്നതു ആ വാഹനം ഇപ്പോൾ നിലവിൽ ഉണ്ടോ ഇല്ലയോ എന്ന് അറിയാനും വഴിയില്ല സാർ ൻറ്റ ഈ വീഡിയോ കണ്ടിട്ട് ആകെ വിഷമത്തിലാണ് ഞാൻ 2008 ആണ് ഞാൻ അത് വിറ്റത് ഇനി എന്തെകിലും നടപടി എടുക്കാൻ പറ്റുമോ സാർ ഒരു മറുപടി തരണം
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
നിയമപരമായി ഒന്നും ചെയ്യാനാവില്ല
@etmathew4821
@etmathew4821 Ай бұрын
പോലീസിൽ ഒരു മോഷണ പരാതി കൊടുത്താലോ
@VijayKumar-od3ih
@VijayKumar-od3ih 3 жыл бұрын
I sold my vehicle to a person. He took the vehicle. But he did not sign the letter. The original r c book is with me. Since he didn't sign the sale letter, though he promised will sign next day, I contacted him several times, but he didn't came or sign. I therefore informed the case to the police station. The station officer gave me one copy of the complaint with the seal of police station. Now what shall I do further.
@vidyanpanicker8871
@vidyanpanicker8871 3 жыл бұрын
വളരെയധികം പ്രയോജനം ചെയ്തു
@abdulkaderpoolakkal4652
@abdulkaderpoolakkal4652 3 жыл бұрын
This video is very useful for those selling the vehicles, thanks
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Glad you think so!
@saburaj6777
@saburaj6777 3 жыл бұрын
Thanks for your valuable consideration advice
@Aclantes
@Aclantes 4 жыл бұрын
Thank you for your valuable information sir
@karumanil
@karumanil 4 жыл бұрын
Gulf നാടുകളിലെപോലേ number വക്തികൾക്ക് കൊടുത്താൽ വാഹനം വിൽക്കുമ്പോൾ numbe കെടുക്കേണ്ട ആശ്വമില്ല കൂടാതെ വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്തവും കുറയും
@Anilkumar-fb1kw
@Anilkumar-fb1kw 3 жыл бұрын
വളരെ ശരി, പക്ഷെ സാർ അഴിമതി ഇല്ലാതാക്കുക എന്ന ഉദ്ദേശം ഉണ്ടെങ്കിൽ അല്ലെ, ഇങ്ങനെ ചെയ്യേണ്ടതുള്ളൂ.? ഇതൊക്കെ പൊതുജനം ഒരു ആവശ്യമായി കണ്ടു സർക്കാരിനോടോ, ഉദ്യോഗസ്ഥരോടോ, പറഞ്ഞാൽ -പറയുന്നവർ ഇളിഭ്യരാകും. ഇപ്പോൾ തന്നെ പല അപകടവും, കുറ്റകൃത്യങ്ങളും മുന്നിൽ കണ്ടു ആണ് ഓരോ കാര്യങ്ങൾ നിർദേശിക്കുന്നത്. Department അഴിമതി ഇല്ലാതാക്കാം എന്ന കാര്യം മുന്നിൽ കണ്ട് എന്തെങ്കിലും ചെറുത്തിട്ടുണ്ടോ?
@JA-xw9uf
@JA-xw9uf 3 жыл бұрын
@@Anilkumar-fb1kw yes. That's the right perception.
@bajik.s6248
@bajik.s6248 3 жыл бұрын
@@Anilkumar-fb1kw !x .a 8
@kl4117
@kl4117 3 жыл бұрын
Halo ഞാൻ വണ്ടി വിറ്റു ഓൺലൈൻ ആയി ഫീസും അടച്ചു എന്നിട്ട് അവർക്ക് കൊടുത്തു rto യിൽ കൊടുക്കാൻ വേണ്ടി എന്നാൽ അവർ rto യിൽ ആ പേപ്പർ കൊടുത്തു എന്നാണ് പറഞ്ഞ് ത് എന്നാൽ 20 ദിവസം ആയി എന്നാൽ ഇത് വരെ ഓൺലൈനിൽ ഓണർ ഷിപ് ചേഞ്ച്‌ ആയിട്ടില്ല
@read407
@read407 Ай бұрын
Hello, പിന്നീട് എന്തായി? ഞാനും ഈ കെണിയിൽ പെട്ടിരിക്കെയാണ് pls rply
@kunhabdullaiyyamkudi2706
@kunhabdullaiyyamkudi2706 3 жыл бұрын
സർ, താങ്കളുടെ വീഡിയോ കണ്ടു വളരെ ഉപകാരപ്പെട്ടു. നന്ദി അറീക്കുന്നു. കൂടാതെ എന്റെ വണ്ടി കൈമാററം നടത്തിയത് ആപ്‌കോ കമ്പനി പാവങ്ങാട് കോഴിക്കോട് വഴിയാണ്. ഇതുവരെ rc മാറിയില്ല. സ്വീകരിച്ചു എന്ന ഒരു ലറ്റർ മാത്രമാണ് തന്നത്. എനിക്ക് എനി എന്താണ് ചെയ്യാൻ കഴിയുക. ബുദ്ദിമുട്ടുകൾ ഒഴി വാക്കാൻ
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
എന്തു ചെയ്യാൻ? അറിയാവുന്നവർക്ക് നിർദ്ദേശിക്കാം.
@muhammedbasheer5318
@muhammedbasheer5318 3 жыл бұрын
Vallarea santhossam e vivvarrangall nalgiyathinu thannks
@godsgift968
@godsgift968 3 жыл бұрын
സർ പറഞ്ഞത് പോലെ sale ലെറ്റർ തയ്യാറാക്കി. Rc. ഇൻഷുറൻസ്. സ്‌മോക്ക് ടെസ്റ്റ്‌ ഒറിജിനൽ vangumnayalk കൊടുക്കാതെ കോപ്പി മാത്രം കൊടുക്കുന്നു RTO ഓഫീസിൽ submit ചെയ്യുന്നു name ട്രാൻസ്ഫെറിനു. 1 മാസ കാലയളവിനുള്ളിൽ ഈ വാഹനം ആക്‌സിഡന്റ്, കള്ളക്കടത്തിൽ പിടിക്ക പെട്ടാൽ വാഹനം വിട്ടയാൾക് ശിക്ഷ കിട്ടുമോ
@scoobyjulie5317
@scoobyjulie5317 3 жыл бұрын
Rto office ill name transfer inu documents submit cheythu kazhinjaall oru receipt kittum. one month inu ullill aa vandi vachu enth engillum illegal activities undaayaall ningalkk aa receipt submit cheythu case ill ninnum rekshapedaam.
@sunilkumarks8128
@sunilkumarks8128 3 жыл бұрын
വാഹന ഡീലർ നിന്നും എക്സ്ചേഞ്ച് വഴി പുതിയ വാഹനം വാങ്ങുമ്പോൾ നമ്മൾ ഡീലർക്ക് നൽകിയ വാഹന തിന്റെ registration എങ്ങനെ മാറ്റാൻ കഴിയും
@shynmoanshynmoan8427
@shynmoanshynmoan8427 3 жыл бұрын
അതു വ്യക്തമായി പറഞ്ഞില്ല.
@ajeeshaji9724
@ajeeshaji9724 2 жыл бұрын
Hai sr ഞൻ സെക്കൻഡ് ബൈക്ക് ഷോറൂമിൽ നിന്നും 2021ൽ ഒരു സെക്കൻഡ് ബൈക്ക് വാങ്ങി ഇപ്പോ ഒന്നരവർഷം ആയി ഇതു വരെ RC മാറിതന്നിട്ടില്ലാ... മാറികിട്ടാൻ ഒരു കമ്ബ്ലൈൻഡ് കൊടുക്കണം അങ്ങനെ എങ്കിൽ എവിടെ കമ്ബ്ലൈൻഡ് പോലീസിൽ കൊടുക്കണോ അതോ RD ഓഫിസിൽ കൊടുക്കണോ.?
@harianymatter3552
@harianymatter3552 10 ай бұрын
Bro entha cheyte onnu parayavo onwership
@muhammedshafeeque9568
@muhammedshafeeque9568 3 жыл бұрын
Very informative.Ithinokke dislike cheyyunnavanu enthu sukamaanu kittunnathu?
@sajeevanvelayudan4565
@sajeevanvelayudan4565 3 жыл бұрын
Thank you sir.god blessed you
@scoobyjulie5317
@scoobyjulie5317 3 жыл бұрын
വിറ്റ വണ്ടി തിരികെ വാങ്ങി..😄 പൊതുവെ ഒരിക്കലും നടക്കാത്ത കാര്യമാണ് വിറ്റ വണ്ടി തിരികെ കിട്ടുക എന്നത്. പക്ഷെ അങ്ങനെയും എനിക്ക് അനുഭവം ഉണ്ടായി.. എന്റെ മണ്ടത്തരം കാരണം ഓണർ ഷിപ്പ് മാറ്റാതെ 4 മാസം മുൻപ് രെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യമായതും ആയ 2002 മോഡൽ ഹീറോ ഹോണ്ട splendor ബൈക്ക് ഒരാൾക്ക് 1200 രുപയ്ക്ക് വിറ്റു. ഒരു മാസത്തിനകം വണ്ടി നന്നാക്കി രെജിസ്ട്രേഷൻ പുതുക്കി ഉടമസ്ഥാവകാശം മാറ്റി എടുക്കാം എന്ന് അയാളുടെ ഉറപ്പിൻ മേലാണ് വണ്ടി വിറ്റത്. അയാൾ പറഞ്ഞ വാക്ക് പാലിക്കാതെ ഇൻഷുറൻസ് പോലും എടുക്കാതെ വണ്ടി ഉപയോഗിച്ചു. പല വട്ടം അയാളെ വിളിച്ചിട്ടും ഫലം ഉണ്ടായില്ല. ആകെ പെട്ടു പോയ അവസ്ഥയിൽ ആയ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാൻ ഇന്റർനെറ്റ്‌ ill സെർച്ച്‌ ചെയ്തപോളാണ് ഈ ചാനൽ കണ്ടത്. എന്റെ പല സംശയങ്ങളെയും base ചെയ്ത് പിന്നീട് സർ 3 വീഡിയോസ് ചെയ്തത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. ഇങ്ങനെ ഒരു ചാനെൽ തുടങ്ങിയ സാറിനോട് വളരെ അധികം നന്ദി ഉണ്ട്. രെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വണ്ടിയുടെ രെജിസ്ട്രേഷൻ പുതുക്കാൻ ഒരുപാട് രൂപ ഫൈൻ ആകുമെന്ന നിയമം ആണ് എന്നെ രക്ഷിച്ചത്. 2017 സെപ്റ്റംബർ ഇൽ കാലാവധി കഴിഞ്ഞ എന്റെ ബൈക്ക് രെജിസ്ട്രേഷൻ പുതുക്കണം എങ്കിൽ 13800 രൂപ ഫൈൻ അടക്കണം എന്ന് ഞാൻ മനസ്സിൽ ആക്കി. ഈ വിവരം വണ്ടി വാങ്ങിയ ആളോട് പറഞ്ഞതോടെ അയാൾ വണ്ടി എനിക്ക് തിരിച്ചു തരാൻ തയാർ ആയി. പക്ഷെ അയാൾക്ക് വണ്ടി നന്നാക്കിയതിന്റെ ചാർജ് ഉൾപ്പെടെ 5200 രൂപ കൊടുക്കേണ്ടി വന്നു. ഒരു 2000 രൂപ എങ്കിലും അയാൾ കൂടുതൽ എടുത്തു എന്നെ പറ്റിച്ചു എന്ന് തോന്നുന്നു. ഈ വണ്ടിയുടെ മേൽ എന്ത് എങ്കിലും ഫൈൻ അല്ലെങ്കിൽ കേസ് അയാൾ ഉണ്ടാക്കിയോ എന്ന് അറിയില്ല.. അതിന്റെ ഒരു ടെൻഷൻ ഉണ്ട്. Painting, engine പണി, രെജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 18 വർഷം പഴക്കം ഉള്ള ഈ splendor ബൈക്ക് റോഡ് ഇൽ ഇറക്കാൻ ഏകദേശം മുപ്പത്തിനായിരം രൂപ ആകും. അതിനേക്കാൾ നല്ലത് വേറെ വണ്ടി വാങ്ങുന്നതാണ് എന്ന് ഈ വണ്ടി വാങ്ങിയ ആളെ പറഞ്ഞു മനസ്സിൽ ആക്കി എടുക്കാൻ എനിക്ക് സാധിച്ചു. ആർക്കും ഈ വണ്ടി ഇനി വിൽക്കില്ല. rto ill അറിയിച്ചിട്ടു ആക്രിക്ക് കൊടുക്കും. ഈ വണ്ടി പല കൈ മറിഞ്ഞു വിറ്റു പോകാതെ തിരിച്ചു കിട്ടിയതിൽ വളരെയധികം സന്തോഷം ഉണ്ട്... ഉടമസ്ഥാവകാശം മാറ്റാതെ വണ്ടി ആരും വിൽക്കരുത്. അത് ചിലപ്പോൾ നിങ്ങൾക്ക് വലിയ പണി ആകും....
@rajang1108
@rajang1108 3 жыл бұрын
നല്ല നിർധേശങൾതുടരോക
@anandhu7988
@anandhu7988 3 жыл бұрын
Mo inbox ohhh k mool mool
@jaijawanjaikizan1993
@jaijawanjaikizan1993 3 жыл бұрын
എന്റെ 5 കൊല്ലം ആയി ഓടുന്നു
@starsbeetech8766
@starsbeetech8766 4 жыл бұрын
സർ ഞാൻ ഒരു മോട്ടർസൈക്കിൾ മറ്റൊരാൾക്ക് വിറ്റു ഓണർഷിപ്പ് ചേഞ്ച് ചെയ്യാൻ പറഞ്ഞതാണ് വണ്ടി കൈമാറ്റം ചെയ്തത്.പക്ഷേ കക്ഷി ഓണർഷിപ്പ് ചേഞ്ച് ചെയ്തില്ല അയാളുടെ കയ്യിൽ നിന്ന് പല കൈമറിഞ്ഞ് എന്ന് അറിഞ്ഞു വാഹനം ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. വണ്ടിയുടെ ഓണർഷിപ്പ് ഇപ്പോഴും നിൻറെ പേരിൽ തന്നെ ഉണ്ട് ആയതിനാൽ എനിക്ക് ആർസി ക്യാൻസൽ ചെയ്യാൻസാധിക്കുമോ. സാറിൻറെ മറുപടി പ്രതീക്ഷിക്കുന്നു.
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
വീഡിയോയിൽ കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞിട്ടും വീണ്ടും സംശയങ്ങളോ ?
@nagarajurajan6492
@nagarajurajan6492 3 жыл бұрын
Tq sir Very Useful Message NN Rajan
@kbilfamily
@kbilfamily 17 күн бұрын
താങ്ക്സ്
@mohanmenon446
@mohanmenon446 3 жыл бұрын
Thank you for the information.
@sankarkt
@sankarkt 2 жыл бұрын
Very Useful. TNQ
@projectworks8454
@projectworks8454 24 күн бұрын
ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങി അതിന്റെ ഓണർഷിപ്പ് മാറ്റാൻ അപേക്ഷയും കൊടുത്തു എന്നാൽ പഴയ ഓണർ മാറ്റാൻ യാതൊരുവിധ രേഖകൾ കൊടുക്കുകയോ നൽകാനോ തയ്യാർ ആകുന്നില്ല. ഇപ്പോൾ rto ഓഫീസിൽ നിന്നും വിളി ആണ്... ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്...? ഇൻഷുറൻസ്.. പുക എല്ലാം ഡേറ്റ് കഴിഞ്ഞു... എന്താണ് ചെയ്യേണ്ടത്...?
@teczdude
@teczdude 15 күн бұрын
വണ്ടി തിരികെ മേടിക്കാൻ എന്താ cheyyuka
@REGHUNATHVAYALIL
@REGHUNATHVAYALIL 4 жыл бұрын
Sir, very informative
@ishaquem2530
@ishaquem2530 3 жыл бұрын
അവസാനം പറഞ്ഞ നിർദേശം സൂപ്പർ. R C ഓണർ മരിച്ചാൽ എന്തു ചെയ്യണം ?
@devadaskk3783
@devadaskk3783 3 жыл бұрын
Ende Scooter cyclil mutti kure divasam kazhingu ayal ende peril case koduth ayalude kalodinju ennu paranju ayalku insurance clim kittumo
@arunimacs5557
@arunimacs5557 3 жыл бұрын
Informative and helpful. Thanks
@akhila.s8038
@akhila.s8038 Жыл бұрын
Realy informative video thanyou sir
@JA-xw9uf
@JA-xw9uf 3 жыл бұрын
Sir, why don't or why can't Govt. create a new law that all movable properties must be registered (of course, with a small registration fee) with respective Registration Authority. The fee will be a revenue for respective Govt. Dept. and much sought respite for the seller. Thanks.
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Propose this to Finance Minister
@JA-xw9uf
@JA-xw9uf 3 жыл бұрын
@@TJsVehiclePoint2434Why to Finance Minister? Only because I mentioned 'revenue'- is it so? FYKI, what I suggested was a policy creation which can be approved only by LokSabha. Hence I think if I have to write this to GOI then better address to Speaker of LokSabha. Anyway, thanks for your suggestion.
@chinzchinchamma4974
@chinzchinchamma4974 3 жыл бұрын
Thank you very much for your help sir.
@vinays9959
@vinays9959 3 жыл бұрын
സർ, ബൈക്ക് ഷോറൂമിൽ എക്സ്ചേഞ്ച് ചെയ്ത് വണ്ടി എടുത്തു പക്ഷെ 3 വര്ഷമായി ഇപ്പോഴും എന്റെ എന്റെ പേരിൽ തന്നെ . എക്സ്ചേഞ്ച് ചെയ്ത വണ്ടി ഇപ്പോൾ എവടെ ആണെന്ന് അറിയില്ല എന്തെങ്കിലും ഉപദേശം തരാമോ
@jamalmarakkar9344
@jamalmarakkar9344 3 жыл бұрын
ഇയാൾ ആർക്കും മറുപടി തരുന്നില്ലല്ലോ?
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
@@jamalmarakkar9344 യൂട്യൂബിൻ്റെ കാശ് മാത്രം മതി...........
@abdurahman8528
@abdurahman8528 3 жыл бұрын
അടുത്തുള്ള RTO യുമായി നേരിൽ ബന്ധപ്പെടുക. തീർച്ചയായും അദ്ദേഹം ഹെല്പ് ചെയ്യും, ഓണർ ഷിപ് മാറ്റിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും.
@scoobyjulie5317
@scoobyjulie5317 3 жыл бұрын
Chillappo marupadi ariyaathond aakum. Allengill yeth engillum videos ill ithu pole ulla questions inu ulla marupadi paranjitt undaakum. Ath kondaakum ellaa comments inum reply tharaathath... Enth kaarannam kond aayaallum comments inu reply koduth illengill subscribes inte ennam kurayaan chance und
@user-tn6fb8pm1w
@user-tn6fb8pm1w 14 күн бұрын
ഇങ്ങനെ ഒരു കുരുക്കിൽ പെട്ടിരിക്കുകയാണ് സാർ ഞാൻ
@sivivarghese2855
@sivivarghese2855 3 жыл бұрын
Very informative
@eliasmathew1509
@eliasmathew1509 3 жыл бұрын
Gr8 one information bless you
@olakarahussain375
@olakarahussain375 3 жыл бұрын
Thank you sir very valuable information
@oorupoikabk3155
@oorupoikabk3155 3 жыл бұрын
മാരുതി ഓമ്നി വാനിൻ്റെ മുകളിൽ കേരിയർ ഫിറ്റ് ചെയ്ത് ഓടിക്കുന്നതിൽ തെറ്റുണ്ടോ സാർ
@muhammadAnas-eq9yb
@muhammadAnas-eq9yb 2 жыл бұрын
Sir എന്റെ വണ്ടി വിറ്റിട്ട്. ഒരുമാസമായി. ഇതുവരെ അവർ RC..മാറ്റിയിട്ടില്ല. ഞാൻ എന്താണ് ചെയ്യുക.. അവരെ വിളിക്കുമ്പോൾ നാളെ മാറ്റാം എന്നാണ് പറയാറുള്ളത്.. പക്ഷേ ഇതുവരെ മാറ്റിയിട്ടില്ല
@sharafuedathara4583
@sharafuedathara4583 3 жыл бұрын
ഞാൻ 2012 ബജാജ് പൾസർ ബൈക്ക് എൻറെ പെങ്ങളുടെ മകൻറെ കയ്യിൽനിന്നും വാങ്ങി ഇപ്പോഴും അത് എൻറെ പേർക്ക് ആക്കിയിട്ടില്ല ബാങ്കിൻറെ അടവായിരുന്നു അതെല്ലാം ക്ലോസ് ചെയ്തിരിക്കുന്നു
@remadevir48
@remadevir48 3 жыл бұрын
Ithinokke dislike adichavar enth vivarasoonyaranu?? 😌
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
വാഹന വിൽപനക്കാർ, ദല്ലാളന്മാർ .ഹ.ഹ.
@asharafh7033
@asharafh7033 3 жыл бұрын
@@TJsVehiclePoint2434 sir number venam njn Puthiya subscriber aanu
@solarfriends1697
@solarfriends1697 3 жыл бұрын
Very valuable information 👍
@dkvdkvv
@dkvdkvv 3 жыл бұрын
സാർ വണ്ടി മേടിച്ച ആൾക്ക് വണ്ടി വിറ്റ ആൾ N O C യും അതുപോലെ പേരിൽ മാറ്റിയും തരുനില്ല അത് കാരണം പയിസാ മുടക്കി വണ്ടി മേടിച്ചിട്ട് ഇപ്പോൾ ഓടിക്കാൻ പറ്റാത്ത അവസ്ഥ ആണ് അത് കാരണം പേപ്പർ എല്ലാം മുടങ്ങി
@rahulsaji3593
@rahulsaji3593 3 жыл бұрын
Sir ...army, police sticker ottikan pattumo Athumalla fog light bikeil vakan pattumo
@abishekkrishnaks198
@abishekkrishnaks198 3 жыл бұрын
വളരെ നല്ല അറിവ് സർ
@jacobputhuppaledathu2420
@jacobputhuppaledathu2420 4 жыл бұрын
Thanks
@premkrishna7925
@premkrishna7925 Жыл бұрын
Thankyou Sir.... informative video....
@praveenp1024
@praveenp1024 Жыл бұрын
Sir Njn Engine Seized Aaya Bike Aakrikk Koduthu But Inn 500 Fine Vannu Eni Enthenkilum Cheyyan Pattumo
@harianymatter3552
@harianymatter3552 10 ай бұрын
Bro ennikkum same avastha enthanu cheytatu onwere kandupidicho
@josephgabriel007
@josephgabriel007 4 жыл бұрын
Really informative... 👍🙏
@islamicmedia2280
@islamicmedia2280 3 жыл бұрын
സാർ, ഒരു പ്രൈവറ്റ് വാഹനത്തിന് എന്തെല്ലാം രേഖകൾ വേണം
@aneeshpvlive
@aneeshpvlive 3 жыл бұрын
RC book, valid insurance,valid polution certificate..
@dhanudhanaraj964
@dhanudhanaraj964 5 ай бұрын
Sevana kenthranghaliloke 800rs aan sir oru bikinte ownership mattunnafdhin vendi vedikunnath adh endhokkandan ithrayum difference
@snigeeshElayachattil
@snigeeshElayachattil Жыл бұрын
Could you please tell me, what are the documents to be collected from the owner while you buying a used bike?
@josegeorge9656
@josegeorge9656 3 жыл бұрын
സർ എൻ്റെ Hero Honda Bike ഞാൻ 2004 ൽ കൈമാറ്റം ചെയ്തു.അന്ന് ഓണർഷിപ്പ് മാറ്റാൻ സാധിച്ചില്ല. അത് ഇപ്പോൾ ആരോ യൂസ് ചെയ്യുന്നുണ്ട്. KL.2. Mi 9889. എങ്ങനെ ആണ് ഇത്യൂസ് ചെയ്യുന്ന ആളിനെ കണ്ടു പിടിക്കുന്നത്. അഥവാ ഈ വണ്ടി ഉപയോഗിക്കുന്ന ആൾ കാണുകയാണെങ്കിൽ എൻ്റെ അഡ്രസ് ജോസ് മോൻ.ജി പൊയ്കയിൽ വീട് തൃക്കണ്ണമംഗൽ കൊട്ടാരക്കര 2.10 2020
@scoobyjulie5317
@scoobyjulie5317 3 жыл бұрын
Ningal valliya bhaagiyavaan aann. Athu kondaa ownership mattaathe vandi 16varsham munp vittum ithu vare oru problem pollum undakaathath. Aa vandiyude registration period kazhinjathu kond chillappo vaangiyaall aakkrikk koduthitt undaakum...
@razakkarimbanakkalrazak8674
@razakkarimbanakkalrazak8674 3 жыл бұрын
Sir thankal ithinu enthu pradhividhiyanu cheythath
@rajeshravi1659
@rajeshravi1659 2 жыл бұрын
Same issue
@user-lq3gy6ks3p
@user-lq3gy6ks3p Ай бұрын
Sir. ഞാൻ ഒരു പുതിയ വണ്ടി ലോൺ ഇട്ടാണ് വാങ്ങിയത്. അത് എനിക്കു ഇപ്പോൾ വില്കണം. വാങ്ങിട്ടു 3മാസമേ ആകുന്നുള്ളു ലോൺ അടയ്ക്കാൻ പ്രയാസം അനുഭവിക്കുന്നു വരുമാനം ഇല്ലാ. ഫിനാൻസിൽ വിളിച്ചപ്പോൾ പറഞ്ഞത് ലോൺ 6മാസം കഴിഞ്ഞാലേ ക്ലോസ് ചെയ്യാൻ പറ്റു എന്നിട്ടേ കൈമാറ്റം നടക്കു എന്നാണ്. ഇനി ലോൺ അടക്കാൻ പ്രയാസം ആണ് അത് കൊണ്ട് വിറ്റു ഒഴിവാക്കുന്നു. ഇതിനു എന്തു ചെയ്യാൻ കഴിയും സർ. Help me. ഒന്ന് പറഞ്ഞു തരുമോ. ഇത് കാണുന്നവർ ഒന്ന് പറഞ്ഞു തരണേ. അത്ര പ്രശ്നത്തിലാണ്
@TJsVehiclePoint2434
@TJsVehiclePoint2434 Ай бұрын
ലോൺ continuation നടക്കുമോ എന്ന് ഫിനാൻസ് ടീമിനോട് അ പേക്ഷിക്കുക
@k40886
@k40886 4 жыл бұрын
ഗുഡ് മോർണിംഗ് സാർ സാർ എനിക്ക് ഇതുപോലെ ഒരു അനുഭവത്തിൽ പെട്ടിരിക്കുകയാണ് സ്കൂട്ടർ കൈമാറ്റം ചെയ്യപ്പെട്ടു ഇതുവരെയായി അവർ പേരിൽനിന്ന് മാറ്റിയിട്ടില്ല അവരുടെ വിവരങ്ങൾ അടങ്ങുന്ന ഡീറ്റെയിൽ എൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടു പലവഴിക്കും അന്വേഷിച്ചു കിട്ടിയില്ല ഒരു വർഷം കഴിഞ്ഞു കൊടുത്തിട്ട് വടക്കാഞ്ചേരി റെജിസ്ട്രേഷൻ ആണ് ആർ ടി ഒ യിൽ കംപ്ലീറ്റ് ചെയ്യാൻ പറ്റുമോ
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
I have explained it very clearly. Please see the video and understand your situation.
@k40886
@k40886 4 жыл бұрын
@@TJsVehiclePoint2434 thank you sir
@sunilthomas1514
@sunilthomas1514 3 жыл бұрын
വാഹനം വിട്ടിറ്റ് നമ്മുടെ പേരിൽ നിന്ന് മാറിയോ എന്നറിയാൻ എന്താണ് മാർഗം?
@saleemsali6449
@saleemsali6449 3 жыл бұрын
എനിക്കും അത് തന്നെയാണ് അറിയേണ്ടത്..
@scoobyjulie5317
@scoobyjulie5317 3 жыл бұрын
Check in vahan website
@sujiththayyilacumen3995
@sujiththayyilacumen3995 3 жыл бұрын
നിങ്ങൾ ഒരു സ്വാർത്ഥനാണ്... നിങ്ങളുടെ ലക്ഷ്യം പണമാണ്... ലോകത്തിലെ ഏറ്റവും വലിയ കൈക്കൂലിക്കാർ. R T O ഡിപ്പാർട്ട് മെന്റ് ആണ്.. അത്... ഇന്ത്യൻ എന്ന സിനിമ യിലൂട്ടെ ... കമൽ ഹസൻ... അവതരിപ്പിച്ചു... ഏതു സെർവിസിൽ നിന്ന് പിരിഞ്ഞതാണെങ്കിലും നിങ്ങളുടെ ഇന്നത്തെ അവസ്ഥയിൽ... ഞാൻ വ്യസനിക്കുന്നു... പണത്തിനു വേണ്ടിയാണു.. നിങ്ങൾ ഈ ചെയ്തികൾ ചെയ്യുന്നതെങ്കിൽ... മാന്യ... മനുഷ്യ സമൂഹം നിങ്ങൾക്കു... മാപ്പു തരില്ല.. സർവ്വീസിൽ ഇരിക്കുമ്പോൾ... സാധാരണക്കാരൻ അധ്വാനിച്ച വിയർപ്പിന്റെ മുതലാണ് നിങ്ങൾ നിങ്ങളുടെ അമ്മയ്ക്കും അച്ഛനും... ഭാര്യക്കും മക്കൾക്കും തിന്നാൻ കൊടുത്താതെങ്കിൽ... ഈ അവസരമെങ്കിലും... നിങ്ങൾ.. പൊതു സമൂഹത്തിനായി... മാറ്റിവെക്കണം.. ഇത്ര തരം താണ പ്രവർത്തികൾ... ഒഴിവാക്കൂ... തിന്ന ചോറിനുള്ള കൂരെങ്കിലും സമൂഹത്തോട് കാണിക്കൂ... എനിക്ക് നിങ്ങളെ കുറിച്ച് ലജ്ജ തോന്നുന്നു... ഇതിലും നല്ലത് നിങ്ങൾ... തൂങ്ങി ചാവുന്നതാണ്... പണത്തോട് ആർത്തിപൂണ്ടു നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തിയോട് എനിക്ക് യോജിപ്പില്ല.....മാന്യമായ ടൈറ്റിൽ കൊടുക്കൂ..ജനോപ പ്രകാരമായിരിക്കട്ടെ.......
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
ആളെ മനസ്സിലായി. മറുപടി അർഹിക്കുന്നുമില്ല. എന്നാലും സ്വയംകൃതാനർത്ഥത്തിൽ അണ്ടി കുടുങ്ങിയ അണ്ണാൻ്റെ വിലാപമായി മാത്രമേ ഞാൻ ഇതിനെ കണക്കാക്കുന്നുള്ളൂ. താങ്കൾ ചാർത്തിത്തന്ന എല്ലാ പതക്കങ്ങളും 2014ൽ സർവീസിൽ നിന്നും വിരമിക്കുന്നതിന് തൊട്ടു മുൻപേ മികച്ച സേവനത്തിന് മുഖ്യമന്ത്രി അണിയിച്ച സ്വർണ്ണപ്പതക്കം നൽകാൻ ശുപാർശ ചെയ്തവരുടെ പരിഗണനക്കായി നൽകുന്നു. ഒരു അശനിപാതം പോലെ ഒരു കോടതി വിധിയുടെ ഞെട്ടലിൽ ആരും തൂങ്ങി മരിക്കാനിടവരല്ലേ എന്നു പ്രത്യാശിക്കുന്നു.
@resh0025
@resh0025 3 жыл бұрын
വേറെ ആളുടെ ആർസി ഉപയോഗിച്ചു വാഹനം ഓടിക്കമോ
@resh0025
@resh0025 3 жыл бұрын
വേറെ ആളുടെ RC ഉപയോഗിച്ചു വാഹനം ഓടിക്കുന്നത് നിയമ വിരുദ്ധമാണോ
@sathanxavior7048
@sathanxavior7048 Жыл бұрын
സർ എന്റെ ഒരു വാഹനം sale ചെയ്തു 30 days കൊണ്ട് change ചെയ്യാം എന്ന് പറഞ്ഞു 25 days kazhinjappol ayaal vandi vere aalk vittu aa details ayaalil ninnum miss aayi ippo 5 varshamaayi aa rc cancel cheyyan enthengilum solution undoo ippol parivahanil nokumbol 2019 il tax fitness okke kazhinju
@harianymatter3552
@harianymatter3552 10 ай бұрын
Same avastha bro
@anithakumari4242
@anithakumari4242 3 жыл бұрын
Sir randu samshayam undu onnu reply tharane plz, 1- 50k above transaction nadathumbool vaahanam vaangiya aalinte aano atho kodutha aalinte aano pan card upload cheyyandathu? 2, vaahanam vaangiya aalinteyum, kodutha aalinteyum Rto office vere vere aanegyl aarude RTO officil aanu nammal ethu registered post vazhi ayachu kodukkandathu???
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
Adhar & Pan of the Buyer. Send to the servicing RT0 as per your fee receipt. Pls see my transfer of owne ship video without skipping. There won't be any doubt.
@rasheeanchillath1806
@rasheeanchillath1806 10 ай бұрын
എന്റെ പേരിൽ ഉള്ള വാഹനം ഒരു up കാരന് വിൽക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടോ. ഏതാണ് പ്രോസീജർ. അവന്റെ ആധാർ up അഡ്രെസ്സ് ആണ്
@joseantony5462
@joseantony5462 3 жыл бұрын
Can you please post the procedures we should do in case we involve in a accedent while we drive
@muralidharannair1666
@muralidharannair1666 Жыл бұрын
Sir പുതിയ വാഹനം വാങ്ങുമ്പോൾ, പഴയ വാഹനം ട്രൂ വാല്യൂയു ൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെപ്പറ്റിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏
@chandrapalan
@chandrapalan 3 жыл бұрын
നല്ല വിവരണം
@noufal3247
@noufal3247 Жыл бұрын
Very informative.... Sir
@azlam2559
@azlam2559 3 жыл бұрын
Very good information sir salute
@rahulrakesh1025
@rahulrakesh1025 6 ай бұрын
Halo sir. Vandikku kittiyirikunna nilavil ulla fine adakkathe rc ownership change cheyyan saathikumo....??
@thomaspm1159
@thomaspm1159 Жыл бұрын
Thaks Sir
@chikkuraju6322
@chikkuraju6322 2 жыл бұрын
Sir e paranja process nadakan 16 days tym aville apol vandi koduthu vittal problem undo means njan innu vandi koduthu vittu suppose nale vellom aacident aayal enik problem vellom varuvo
@santhoshanthikad9384
@santhoshanthikad9384 3 жыл бұрын
സർ,, അന്യസംസ്ഥാനത്തെ ലൈസെൻസ് (ഹെവി )വെച്ച് കേരളത്തിൽ വണ്ടി ഓടിക്കാൻ പറ്റുമോ.
@salampvy
@salampvy 3 жыл бұрын
നമ്മുടെ പേരിലുള്ള, ഉപയോഗത്തിലില്ലാത്ത വാഹനം cancell ചെയ്ത് നമ്മുടെ id യില്‍ നിന്നും ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമുണ്ടോ...
@TJsVehiclePoint2434
@TJsVehiclePoint2434 3 жыл бұрын
I think No.
@akshaysj2000
@akshaysj2000 2 жыл бұрын
Thank you for the info👍
@lijojoseph9026
@lijojoseph9026 4 жыл бұрын
Very useful info. I need your advise on similar case. Sold my car 1 year back, till now the person who bought my car still havent changed name in RC. Everytime i follow up he gives some excuses , can you please suggest how could i sort this out.
@TJsVehiclePoint2434
@TJsVehiclePoint2434 4 жыл бұрын
മലയാളം അറിയില്ലേ?
@lijojoseph9026
@lijojoseph9026 4 жыл бұрын
@@TJsVehiclePoint2434 Yes, i can understand Malayalam very well and my concern was a vehicle which was sold earlier. While your video explains very well only on future transactions and its precautions, and on video on 13.40 seconds you just started explaining on earlier transactions and ends with an ambiguity , as the video was edited and stopped. Appreciate if you could advise me the steps i should follow to get this done from RTO.
@sooraj1002000
@sooraj1002000 2 жыл бұрын
​@@TJsVehiclePoint2434 : i find this very funny. Thangal TJ's vehicle point nn english il thannale ittekunath. if you dont know english then its ok to reply like that. malayalam keypad elarkm ondavnm nn nirbandhm pidikaruth, and if someone asks you a favour do reply him if you could or else there is no point in running a channel like this. have a nice day 🙂
@travelogarithambymidhun5406
@travelogarithambymidhun5406 10 ай бұрын
Njn vandi 7 kollathinu muney vitu.. Annu oru secondhand showroomilanu vittathu... Ann rc mattan vendi ayal oru paperthannu.. Athil sign cheythu koduthu... But ipol veetil fine vannu... Ithuvare matit illa apol... Nthu cheyum
@ANILKUMAR-lf9er
@ANILKUMAR-lf9er 3 жыл бұрын
Thanks for message sir.
@saravanankumar640
@saravanankumar640 2 жыл бұрын
Nice info jisaab ( KL & TN ) is it same rule ah bhaisaab
@nagarajurajan6492
@nagarajurajan6492 3 жыл бұрын
Tq Sir Very useful message
@mmmsr3032
@mmmsr3032 3 жыл бұрын
Good information !!!!👍👍👍👍
@jobythomas8669
@jobythomas8669 4 жыл бұрын
Very informative sir !
@shamilthayyil3507
@shamilthayyil3507 3 жыл бұрын
Good information thank you sir
@alsonmiranda9784
@alsonmiranda9784 3 жыл бұрын
Very help full vidio, Sir I need one infoation from you that I am struck in Bangalore from March and myl license is expired , please tell me the way to renew this and I 63 years old man. Thanks
@satyanarayangopalkrishna3448
@satyanarayangopalkrishna3448 3 жыл бұрын
Thank you very much sir for your valued advice.
Алексей Щербаков разнес ВДВшников
00:47
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН
2023-New Transfer of Ownership(Seller) & (Buyer) Online Process-
7:54
TJ's Vehicle Point
Рет қаралды 68 М.
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 209 М.
Алексей Щербаков разнес ВДВшников
00:47