TOP 10 AIRCONDITIONER 2024 I ഈ AC വാങ്ങിയാൽ മതി . 2024 GOOD LIST FOR AIRCONDITIONER

  Рет қаралды 6,930

RareReels

RareReels

2 ай бұрын

Airconditioner വാങ്ങാം
#bestairconditioner #bestAc2024 #airconditioner

Пікірлер: 109
@arun11749
@arun11749 2 ай бұрын
Mitsubishi Electric and General are best quality AC available in India... Made in Thailand.. avidunnu import cheyyunnath aanu... So cost koodum... But quality no compromise... Cooling okke adipoli.... Mitsubishi Electric India site il keri nokkyaal dealers with authorised service centres ulla shops list kaanam.... Keralathile almost ellaa district ilum available aanu.... Quality important aanengil Mitsubishi and general aanu best.... Mitsubishi electric inverter & non inverter AC s use cheyyunnundu... Even at 26° & 27° cooling adipoli aanu.... Ith vare no complaints...
@raju7hills
@raju7hills 2 ай бұрын
Misthubushi heavy industry is the best brand ❤ not eletric
@arun11749
@arun11749 2 ай бұрын
@@raju7hills yes... Mitsubishi heavy industries is better brand than Mitsubishi electric... But avar officially indiayil available allaa... IAPL group angane nthoo oru team through aanu sales okke nadakkunnath... So bhaaviyil enthengilum service related issues vannaal aanu prashnam... But Mitsubishi electric indiayil officially available aanu....
@navas.tnavas.t669
@navas.tnavas.t669 2 ай бұрын
Thank you ❤🤞
@antony12
@antony12 2 ай бұрын
Bro smart ഓപ്ഷൻ വേണ്ടെങ്കിൽ ഏത് ബ്രാൻഡ് ആയിരിക്കും നല്ലത്, daikin enganund, രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ കൂളിംഗിൽ പോരായ്മ വരാത്ത ബ്രാണ്ടുകൾ ഏതൊക്കെയാ
@noufalkp1217
@noufalkp1217 2 ай бұрын
o genaral 1 ton nu RS:50000 rupees undu nalla brand aanu complaint valare kuravanu
@rarereels
@rarereels 2 ай бұрын
Lg
@arun11749
@arun11749 2 ай бұрын
*Premium brands* ( rate koodum) 1. General 2. Mitsubishi Electric (officially available in india) 3. Mitsubishi Heavy Industries ( Mitsubishi heavy industries availability is very less.. ensure service before buying) *Middle level brands* 1. Daikin 2. Panasonic 3. LG
@rarereels
@rarereels 2 ай бұрын
True
@chacko7218
@chacko7218 2 ай бұрын
LG 1.5 ton മേടിച്ചിട്ട് 3 വർഷം കഴിഞ്ഞു. വല്യ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്നു. ഗ്യാസ് റീഫിൽ ചെയ്യാൻ 4000 വേണം 😅
@mallufreeks8200
@mallufreeks8200 2 ай бұрын
Are you ac technician. Oru premika band nammal avashyapetta facility undenn parnch ath illatha unit tannal namuk enth cheyyn pattum.
@rarereels
@rarereels 2 ай бұрын
കൺസ്യൂമർ കോർട്ടിൽ പരാതി നൽകാം കബളിപ്പിച്ചതിന്
@sudev
@sudev 2 ай бұрын
Are you talking about samsung
@shajahany8041
@shajahany8041 2 ай бұрын
Lg 1.5 ,,3സ്റ്റാർ ac വാങ്ങി പത്ത് ദിവസം മായി,,, ദിവസം മൂന്ന് മണിക്കൂർ ഉപയോഗിക്കും 28 ലാ ലാണ് ഇടുന്നത്,, ബ്രോ,, കറണ്ട് ബില്ല് കൂടുമോ
@rarereels
@rarereels 2 ай бұрын
വലിയ കൂടുതൽ ഒന്നും വരില്ല
@anoopvp9475
@anoopvp9475 2 ай бұрын
Kudum
@_Al_win_
@_Al_win_ 2 ай бұрын
Rathriyil upayogikkarile
@sachinjose153
@sachinjose153 2 ай бұрын
Toshiba firt inverter make
@rahimali1948
@rahimali1948 2 ай бұрын
Daikin ❤❤❤
@ZayyidVlog
@ZayyidVlog 2 ай бұрын
Whirlpool AC engane aanu kollavo kooduthal videos onnum kandilla
@rarereels
@rarereels 2 ай бұрын
Ok aanu
@jobybernard9004
@jobybernard9004 Ай бұрын
No.1 Panasonic No.2 LG
@maxtech-wh8db
@maxtech-wh8db 2 ай бұрын
DAIKIN IS LONG LASTING
@danielphilipose8998
@danielphilipose8998 2 ай бұрын
voltas 1.2 ton ac ഉപയോഗിക്കുന്നു നല്ലതാണ് 2 ആഴ്ച കൂടുമ്പോൾ filter clean ചെയ്യും Alc ൺ ചെയ്യുമ്പോൾ default 24 കുറച്ചു നേരം fan ഇടും 15 മിനുട്ട് കഴിഞ്ഞ് fan off ചെയ്യും നല്ല ഉറക്കം മറ്റു ബ്രാൻഡ് ഉപയോഗിച്ചാലല്ലേ താരതമ്യം പറ്റു😂
@abdulmuneer591
@abdulmuneer591 2 ай бұрын
Bro godarj ac engene undu
@rarereels
@rarereels 2 ай бұрын
നല്ലത് ആണ്
@vishnunr993
@vishnunr993 2 ай бұрын
Sasmusng windfree ac എങ്ങനെ indee
@rarereels
@rarereels 2 ай бұрын
നല്ലത് ആണ്
@shihabhabeebful
@shihabhabeebful 2 ай бұрын
Samsung വങ്ങുകയാണെങ്കിൽ windfree എടുക്കല്ലേ Normal എടുക്കുകയാണ് നല്ലത് Wind free acyude micro holes കുറെ കഴിയുമ്പോൾ പൊടി കയറി അടയുന്നതായി കസ്റ്റമർ complait വരുന്നുണ്ട് Normal എടുത്തോ അതാ നല്ലത് വെരി low noise ആണ് ഗുഡ് working
@sudev
@sudev 2 ай бұрын
​@@shihabhabeebfulbro njn 5in1 convertible samsung ac an use chyunne noise ind baki ellam set
@user-sf1mh7xf8h
@user-sf1mh7xf8h 2 ай бұрын
ഞാൻ ഒരു invertor 5star 1.5 ac വാങ്ങാൻ ഉദ്ദേശിക്കുന്നു ഏതാണ് നല്ലത് ഞാൻ എല്ലാ cambani reviewകണ്ടു എല്ലാ കമെന്റിലും സർവീസ് bad ആണെന്നാണ് പറയുന്നത് 😑😑😑
@rarereels
@rarereels 2 ай бұрын
Lg യാണ് നല്ല സർവീസ് നൽകുന്നത് .
@user-sf1mh7xf8h
@user-sf1mh7xf8h 2 ай бұрын
ഇപ്പൊ ac 5star വില കുറവുള്ളത് godarej ആണ് but സർവീസ് വളരെ മോശമാണ് പറയുന്നത്
@jithinjose9182
@jithinjose9182 2 ай бұрын
Go for Carrier AC
@anoopanoop3789
@anoopanoop3789 2 ай бұрын
Lg 5star duel inverter
@Userbob01
@Userbob01 2 ай бұрын
Cruise 1.5 ton 5 star നല്ലതാണോ? ഇത് നല്ല brand ആണോ?
@rarereels
@rarereels 2 ай бұрын
Good brand anau
@sudev
@sudev 2 ай бұрын
Bro samsung service adipoli an
@shafeeqshamsudheen4693
@shafeeqshamsudheen4693 2 ай бұрын
Panasonic enganeyund?
@rarereels
@rarereels 2 ай бұрын
നല്ലത് ആണ്
@maheshkp9559
@maheshkp9559 8 күн бұрын
IFB super brand No complaints
@R2Flykkan2
@R2Flykkan2 2 ай бұрын
Flipcart ന്റെ പ്രോഡക്റ്റ് ആയ മാർക്യു ആണ് ഞാൻ വാങ്ങിയത് 5* ഇൻവേറ്റർ Ac
@jokerjoker4992
@jokerjoker4992 2 ай бұрын
Voltas bad service arum poyi edukaruth ,service vilichal varilla ,instalition very late
@MAGICALJOURNEY
@MAGICALJOURNEY 2 ай бұрын
No issue yet
@Bhushan40090
@Bhushan40090 2 ай бұрын
Panasonic 1 ton 5 star കൊള്ളാമോ ബ്രോ
@rarereels
@rarereels 2 ай бұрын
Service ok ആണ്
@rasheedtp333rasheedtp2
@rasheedtp333rasheedtp2 2 ай бұрын
Panasonic ?
@rarereels
@rarereels 2 ай бұрын
Top sales ആണ് വീഡിയോയിൽ. Panasonic നല്ലത് ആണ്
@vinuliya5953
@vinuliya5953 2 ай бұрын
Haier super❤❤❤
@sudev
@sudev 2 ай бұрын
Kuntham an not reliable and explode ayitum ind
@kochumathew2009
@kochumathew2009 2 ай бұрын
Panasonic engane ind
@rarereels
@rarereels 2 ай бұрын
Ok ആണ്
@sameerpm420
@sameerpm420 2 ай бұрын
Panasonic Service എനിക്ക് മോശം അനുഭവമാണ്
@rarereels
@rarereels 2 ай бұрын
@@sameerpm420 ചില ഏരിയയില് അങ്ങനെ കേട്ടിട്ടുണ്ട്.
@lukhmanptpalliyalthody702
@lukhmanptpalliyalthody702 2 ай бұрын
Mitsubishi super anu
@irshadmpmp3119
@irshadmpmp3119 2 ай бұрын
Ifb engane undd
@rarereels
@rarereels 2 ай бұрын
Ifb ഓകെ ആണ്
@irshadmpmp3119
@irshadmpmp3119 2 ай бұрын
Njan vangi pakshe 10 pm nu shesham p1 ennu kanichu off aavum pinne oru 2.30ku she shame on aavu voltage problem aano
@vishnusasidharan1931
@vishnusasidharan1931 2 ай бұрын
What about Mitsubishi Bro and O general
@rarereels
@rarereels 2 ай бұрын
രണ്ടും good option ആണ്. Price കൂടുതൽ ആണ്
@mohammedfaisal9810
@mohammedfaisal9810 2 ай бұрын
ഞാൻ IFB ac യാണ് വാങ്ങിയത്...IFB നല്ല brand ആണോ???
@rarereels
@rarereels 2 ай бұрын
Good brand aanu bro. Complaint കുറവാണ്
@nh-vt5ws
@nh-vt5ws 2 ай бұрын
@mohammedfaisal എത്ര min എടുക്കുന്നുണ്ട് റൂം cool ആവാൻ?
@user-kj3me9ep5f
@user-kj3me9ep5f 2 ай бұрын
Mitsubishi hevy duty ടെ കാര്യം പറഞ്ഞില്ലല്ലാ സാർ
@jobybernard9004
@jobybernard9004 Ай бұрын
No.1 Panasonic No.2 LG
@shafeequem1959
@shafeequem1959 2 ай бұрын
ലോയിഡ് ഞാൻ വെച്ചിട്ട് 10ദിവസം ആയി വെള്ളം ചാടുന്നു രണ്ടു സൈഡിലൂടെയും ഫിറ്റ് ചെയിതവനോട് പറഞ്ഞിട്ട് 5 ദിവസം ആയി വന്നു നോക്കുന്നു പോലും ഇല്ല സർവീസ് മോശം ആണ്
@ansiln.a2316
@ansiln.a2316 2 ай бұрын
ടിവി തുറന്നാൽ ഈ കമ്ബനിയുടെ പരസ്യം ആണ് ഫുൾ...ipo വാങ്ങി യത് അല്ലേ ഒള്ളൂ..സർവീസ് ഫ്രീ അല്ലേ ആദ്യ വർഷം? സർവീസ് ലോയ്ഡ് എങിനെ ഒണ്ട്?
@shazmonanurag
@shazmonanurag 2 ай бұрын
ഒന്നുകിൽ vaacum ചെയ്യാതെ ac ഫിറ്റ് ചെയ്തിട്ട് അല്ലേൽ ac drainage pipe slope നോക്കാതെ ഫിറ്റ് ചെയ്തിട്ട്.
@shafeequem1959
@shafeequem1959 2 ай бұрын
@@ansiln.a2316 വാകം ചെയ്യാൻ ഞാൻ പറഞ്ഞു ചെയാം എന്നും പറഞ്ഞു പക്ഷെ ഞാൻ കണ്ടില്ല ചെയുന്നത് വന്നത് lg സർവീസ് ചെയ്യുന്നവരെ ആണ് ലോയ്ഡ് അയച്ചത് വാട്ടർ പായിപ്പ് വെച്ചത് ചെറിവില്ല ഫിറ്റ് ചെയ്തവനോട് പറഞ്ഞു വന്നു നോക്കി പ്രശ്നം ഇല്ല ഇനി വരില്ല എന്നും പറഞ്ഞു പോയ്‌ അന്ന് തന്നെ വീണ്ടും അത് പോലെ ആയി വകം ചെയ്തിട്ടിലായിരിക്കും എനിക്കും തോന്നുന്നത് പറ്റിച്ചതാകും കള്ളാർ ഞാൻ ലോയ്ഡ് കമ്പനിയിൽ വിളിച്ചു പരാതി പറഞ്ഞു ഇന്ന് മറ്റു കമ്പനിയെ ഏതിന് നിങ്ങൾ അയക്കുന്നത് എന്ന്
@muhammadali3330
@muhammadali3330 2 ай бұрын
LLOYD is best AC
@user-ce3jw4vl3i
@user-ce3jw4vl3i 2 ай бұрын
Panasonic kandilla
@rarereels
@rarereels 2 ай бұрын
Top selling മാത്രേ ലിസ്റിൽ ഉള്ളൂ
@jamsheer_761
@jamsheer_761 2 ай бұрын
Amstrad Ac nalathanoo 1.5 3 ⭐star
@rarereels
@rarereels 2 ай бұрын
Nallathaa
@noushadali4210
@noushadali4210 2 ай бұрын
Lloyd poli aanu
@subinvs540
@subinvs540 2 ай бұрын
Bad product
@nh-vt5ws
@nh-vt5ws 2 ай бұрын
Advertisement ചെയ്യാൻ പൊളി ആണ്. Product എല്ലാം below avg
@anujafmlpanu3102
@anujafmlpanu3102 2 ай бұрын
Mitsubishi world number one A/c അതുകഴിഞ്ഞ് വേറെ ഏത് AC ഉള്ളൂ.... Price അല്പം കൂടുതൽ ആണെന്ന് മാത്രം
@ansiln.a2316
@ansiln.a2316 2 ай бұрын
എന്തൊക്കെ ആണ് ഇതിൻ്റെ പ്രത്യേകത? കറൻ്റ് ചാർജ് കുറവ് ഉണ്ടോ ? വില എന്താ ഇത്ര കൂടുതൽ? 1 ടൺ ്ന് 42000 k+ around വില ആണെന്ന് ???😢
@nh-vt5ws
@nh-vt5ws 2 ай бұрын
​@@ansiln.a2316 അത് ഇന്ത്യയിൽ ഉണ്ടാകുന്നത് അല്ലബ്രോ. Thailand exported item ആണ്. അതാണ് വിലക്കൂടുതൽ...ഒപ്പം copper coil, drain pipe ഒന്നും free അല്ല. അതിന്റെ പൈസ വേറെയും 8 മണിക്കൂർ ഇട്ടാലും 2 unit മാത്രം എടുക്കുന്നത് ac mitsubhishi review കേട്ടിട്ടുണ്ട്, പിന്നെ long lasting without complaints...
@josethomas6860
@josethomas6860 2 ай бұрын
Carrier നല്ലതാണോ
@rarereels
@rarereels 2 ай бұрын
Aanu
@stephenmathew7606
@stephenmathew7606 2 ай бұрын
IFC 5star
@vipinvj4497
@vipinvj4497 2 ай бұрын
ഞാൻ voltas എടുത്തു കൊള്ളാം 🥰
@JasilJaseel
@JasilJaseel 2 ай бұрын
1 years ayilla full complain, complaint ayi bro service bad anu 😮😢😢
@onlytwist678
@onlytwist678 2 ай бұрын
Haier 5 star best quality aanu
@nh-vt5ws
@nh-vt5ws 2 ай бұрын
തേങ്ങ. നിങ്ങളുടെ ചിലപ്പോ complaints ഇല്ലായിരിക്കും. പൊതുവെ വാങ്ങിവർ ഒന്നും satisfied അല്ല
@sakeervaliyakath
@sakeervaliyakath 2 ай бұрын
വീട്ടുകളിൽ രാത്രി 10 മണിക്കൂർ മാത്രം ഏസി ഇട്ട് ഉപയോഗിക്കാൻ 5 Star ഉം 3Star ഉം തമ്മിൽ പവർ എടുക്കുന്ന തിൽ വ്യത്യസം ഉണ്ടോ ? അതോ ഷോപ്പുകളിൽ നിരന്തരം ഉപയോഗത്തിനാണോ 5 star ഉപകാരപ്പെടുന്നത്
@shazmonanurag
@shazmonanurag 2 ай бұрын
കൂടുതൽ ഉപയോഗത്തിന് 5 സ്റ്റാർ ac better.(Continues running 10-12 hrs)
@rarereels
@rarereels 2 ай бұрын
5 star ആണ് എടുക്കേണ്ടത്
@ajithnilambur1080
@ajithnilambur1080 2 ай бұрын
LG എങ്ങെന്നുണ്ട്
@rarereels
@rarereels 2 ай бұрын
Ok ആണ് ബ്രോ
@mohammedpk8914
@mohammedpk8914 2 ай бұрын
Ac യിൽ നമ്പർ ഓൺ mitsubishi തന്നെ
@rarereels
@rarereels 2 ай бұрын
ഇന്ത്യയിൽ sale അടിസ്ഥാനത്തിൽ ആണ് വീഡിയോ ചെയ്തത്. MISTRUBUSHI and General ac are good
@arun11749
@arun11749 2 ай бұрын
Mitsubishi and General AC are best in quality... Installation proper aanengil complaints valare kuravu... Cost kooduthal aanu... They are importing AC from Thailand... So cost kooduthal aanu.... Cooling okke vere level aanu....
@asifm6107
@asifm6107 2 ай бұрын
സാംസങ്ങിൻ്റെ സെക്കൻഡ് ഹാൻഡ് എസി വാങ്ങിയാൽ പണി കിട്ടുമോ പൊതുവേ സാംസങ് എസി കൂടുതൽ നെഗറ്റീവ് അഭിപ്രായമാണ് കേൾക്കുന്നത് സർവീസ് അങ്ങനെ എന്തൊക്കെയോ യൂട്യൂബേഴ്‌സും അങ്ങനെ റെക്കമെൻ്റ് ചെയ്യുന്നതായി കണ്ടില്ല കമൻറ് ബോക്സിൽ നോക്കുമ്പോഴും നെഗറ്റീവ് അഭിപ്രായം കുറച്ച് കൂടുതലായി തോന്നി എന്താ താങ്കളുടെ അഭിപ്രായം
@rarereels
@rarereels 2 ай бұрын
ഇന്ന് രാത്രി 8 മണിക്ക് വിഡിയോ വരുമോ ബ്രോ
@asifm6107
@asifm6107 2 ай бұрын
@@rarereels മനസ്സിലായില്ല
@abinthomas1921
@abinthomas1921 2 ай бұрын
Panasonic. Ne kuriche paranjillallo
@rarereels
@rarereels 2 ай бұрын
Top sale നടക്കുന്ന ബ്രാൻഡ് ആണ് വീഡിയോയില് പറഞ്ഞത്
@Mrabu5050
@Mrabu5050 2 ай бұрын
Loid😄😄 തേങ്ങ
@nopainnogain7460
@nopainnogain7460 2 ай бұрын
Panasonic 1 ton 3star വാങ്ങി ബ്രോ കൊള്ളാവോ പണി കിട്ടുമോ ബ്രോ
@rarereels
@rarereels 2 ай бұрын
Ok ആണ് ബ്രോ
@rahmandxb3317
@rahmandxb3317 2 ай бұрын
വില എത്ര
@nopainnogain7460
@nopainnogain7460 2 ай бұрын
@@rahmandxb3317 29400+1000stant +1700 fitings charg
@ArunKumar-kn4mw
@ArunKumar-kn4mw 2 ай бұрын
Voltas ❤️❤️❤️❤️❤️ഞാൻ ഇപ്പൊ എടുത്തു അടിപൊളി ആണ്‌
@user-ce3jw4vl3i
@user-ce3jw4vl3i 2 ай бұрын
Service enganeundu
@JasilJaseel
@JasilJaseel 2 ай бұрын
Service bad anu bro A/C 1 year ayillla complaint ayiii😢😢
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Best AC 2024 | AC Buying Guide 2024 | Best 1.5 Ton 5 Star AC
42:07
Vineet Malhotra
Рет қаралды 1,7 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН