No video

3 star 5 star AC Which is Best 2024 I ഇത് നിങ്ങൾക്ക് ആരും പറഞ്ഞ് തരില്ല. ഇതാണ് കണക്ക് 😱

  Рет қаралды 3,389

RareReels

RareReels

Күн бұрын

oru AC വാങ്ങുമ്പോൾ പ്രധാനമായും ഈ കാര്യങ്ങൽ നോക്കണം
star rating
inverter AC
Annual electricity consumption
എങ്ങനെ കരണ്ട് ബില്ല് കുറയ്ക്കാ
#starrating #BestAc #Airconditioner

Пікірлер: 22
@nisamudeennisam1898
@nisamudeennisam1898 3 ай бұрын
എന്ത് കണക്കാണ് മാഷേ 😢😢
@bijukumar12345
@bijukumar12345 2 ай бұрын
Good information video..
@rarereels
@rarereels 2 ай бұрын
Thank you
@co-maths1550
@co-maths1550 Ай бұрын
Marq AC engane an
@muhammedhashim288
@muhammedhashim288 2 ай бұрын
Bro ende vtl solar ind Appo 3 start thanne edtha porre
@rarereels
@rarereels 2 ай бұрын
Full solar energy ആണെങ്കിൽ നോ probs
@user-uo4xv2gl7h
@user-uo4xv2gl7h 3 ай бұрын
ബ്രോ,, 👍👍
@arjungovind7517
@arjungovind7517 3 ай бұрын
ഇൻവെർട്ടർ ac ഉപയോഗിക്കുമ്പോ variable speed alle compressor work aavea. So watts even ayirikilallo(as u mentioned 1259 × 5 hours), apo ee kanakk engane??
@rarereels
@rarereels 3 ай бұрын
24 ° cut off ആവുന്ന വരെ കമ്പ്രസ്സർ normal aayi work ആവും
@arjungovind7517
@arjungovind7517 3 ай бұрын
@@rarereels 24° cut off aavan 5 hours okke edukumo? I don't think so. Temperature kurayunnathinu anusarich watts input koranj varum (even aayirikilla) ennanu njan manasilakiyath. If my thought is wrong please correct me. ☺️
@shihabhabeebful
@shihabhabeebful 3 ай бұрын
തീർത്തും തെറ്റായ കണക്ക് ആണ് ഇത് Startingil എടുക്കുന്ന വാട്ട് ac റൺ ആയി half hour കഴിഞ്ഞാൽ പിന്നെ കുറഞ്ഞ് വരും 800/700/500/350/last 250 വരെ ഒക്കെ വരുന്നുണ്ട് പിന്നെ എങ്ങനെ ഇത്ര യൂണിറ്റ് ചിലവാകും മിക്കവാറും ac കൾ 5 hr ഓടിയാൽ 1.5 /2.5 യൂണിറ്റ് വരെ ഉപയോഗിക്കുന്നുള്ളൂ അധികം ac കളും 3350 ഒക്കെ ആണ് കൂളിങ് കപ്പാസിറ്റി ഒരു ദിവസം 6 യൂണിറ്റോ ശിവ ശിവ എജ്ജാതി ള്ളൂ
@daniel.hmaintenanceking5272
@daniel.hmaintenanceking5272 3 ай бұрын
👍🏻👍🏻👍🏻
@onlytwist678
@onlytwist678 3 ай бұрын
Brro വെറുതെ ആളെ തെറ്റി ധരിപ്പിക്കലേ ac സ്റ്റാർട്ടിങ് എനർജി ഒരിക്കലും ഒരുപോലെ എടുക്കില്ല അത് റണ്ണിങ്ങിൽ കുറഞ്ഞു വരും പിന്നെ എങ്ങനെ ഈ കണക്കു ശരിയാവും റോങ് ഇൻഫർമഷൻ ആണ് നിങ്ങൾ നൽകുന്നത്
@rarereels
@rarereels 2 ай бұрын
Inverter AC അങ്ങനെ പ്രവർത്തിക്കൂ
@shihabhabeebful
@shihabhabeebful 3 ай бұрын
Wrong information
@bibinbabu7265
@bibinbabu7265 3 ай бұрын
എന്റെ daikin എസി on ആയി വരാൻ ഒരു മിനുറ്റിന് മുകളിൽ സമയം എടുക്കുന്നുണ്ട്. അങ്ങനെ ആണോ daikin എസി
@rarereels
@rarereels 3 ай бұрын
Inverter ആണോ. അതൊരു 40 sec എടുക്കും
@bibinbabu7265
@bibinbabu7265 3 ай бұрын
@@rarereels inveter aan. പിന്നെ daikin കൂൾ ആയി വരാൻ time എടുക്കുന്ന പോലെ. 25 automatic speed ആണ് use ചെയ്യുന്നത്
@rarereels
@rarereels 3 ай бұрын
@@bibinbabu7265 fan high flow ആക്കി വച്ച് നോക്കു. എന്നിട്ടും ആവുന്നില്ലേൽ gas check ചെയ്യു
@bibinbabu7265
@bibinbabu7265 3 ай бұрын
@@rarereels new എസി ആണ്. 2 week ആയിട്ടുള്ളു
@bibinbabu7265
@bibinbabu7265 3 ай бұрын
@@rarereels എന്റെ daikin 1 മിനുറ്റിന് മുകളിൽ ആവുന്നുണ്ട് on ആയി വരാൻ
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 75 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН