Toxic Parenting explained! | മറ്റ് വീഡിയോകളില്‍ പറയാത്ത ചിലത് | Part1

  Рет қаралды 2,341

Hi Im Karthik

Hi Im Karthik

17 күн бұрын

* Follow me on instagram- / ajay_karthik_07
* follow me on Facebook - / ajay.karthik.5030
* twitter - @AjayKarthikoo7
* My old youtube channel- / @ajaykarthik514
for business inquiries: ajaykarthiklinkedin@gmail.com
Disclaimer :
This video is for informational and Educational purposes only and should not be substituted for professional medical or mental health advice. If you suspect you or someone you know are going through toxic, narcissistic parenting or are experiencing abuse from a parent, please seek help from a qualified mental health professional.
Here are some resources that can help:
National Alliance on Mental Illness (NAMI): 1-800-950-NAMI (6264) or www.nami.org/Home
National Domestic Violence Hotline: 1-800-799-SAFE (7233) or www.thehotline.org/search-our...
The Jed Foundation: jedfoundation.org/
MentalHealth.gov: www.samhsa.gov/
The information presented in this video is based on current research and expert opinions. However, individual experiences may vary.
Hi! I’m Ajay Karthik. a video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
Toxic Parenting explained! | മറ്റ് വീഡിയോകളില്‍ പറയാത്ത ചിലത് | Part1
#Hiimkarthik #Ajaykarthik #malayalamlifestyle #malayalam #parenting #parentingtipsmalayalam #parentingtips #parentingadvice #parentinglife
#toxicparents ,toxic parenting malayalam, #parentstraining parents and kids
Equipment used-
camera - www.amazon.in/Canon-20-2-Digi...
lens- www.amazon.in/Canon-EF50MM-Le...
laptop-www.amazon.in/Acer-E5-575G-15...

Пікірлер: 39
@HiImKarthik
@HiImKarthik 14 күн бұрын
ആശയവിനിമയശേഷി കുട്ടികളിളില്‍ വര്‍ധിപ്പിക്കാന്‍ അവരോടൊപ്പം open-communication develop ചെയ്തുകൊണ്ടുവരണം.അതിനായി നിങ്ങള്‍ കുട്ടിക്കൊപ്പം ഇരുന്ന് അവരോട് തുറന്ന മനസ്സോടെ സംസാരിക്കണം.അവരുടെ ഇഷ്ടങ്ങളും ബുദ്ധിമുട്ടുകളും ചോദിച്ചു മനസ്സിലാക്കണം.അവനോടു ചോദ്യങ്ങള്‍ ചോദിക്കണം.ആരോഗ്യകരമായ രീതിയില്‍ പ്രായോഗികമല്ലാത്ത ചിന്തകളെ ചോദ്യംചെയ്യാന്‍ കുട്ടി പഠിച്ചിരിക്കണം.അതിന് എറ്റവും മികച്ച മാര്‍ഗ്ഗം നിങ്ങള്‍ അങ്ങനെയൊരു വ്യക്തിയായി മാറുക എന്നതാണ്. Critical thinking ലൂടെ വളരെ പ്രായോഗികമായ Well-informed ആയ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണം എങ്കില്‍ എന്തിനെയും എതിനെയും ചോദ്യം ചെയ്യാനും കള്ളത്തരങ്ങളും ,പറ്റിക്കപ്പെടലുകളും മനസ്സിലാക്കാന്‍ ചെറിയ പ്രായത്തിലെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം.നാളെ എന്ത്പ്രശ്നം കുട്ടിക്കുവന്നാലും നിങ്ങളുടെ അടുത്തുവന്നു എല്ലാം തുറന്നു പറയാന്‍ ഉള്ള ധൈര്യം അവനുണ്ടാകണം.വിദ്യാഭ്യാസം ഉള്‍പ്പടെഎല്ലാം കച്ചവടമായിരിക്കുന്ന കാലം ഇനിയുംഇങ്ങനെതന്നെ ആയിരിക്കും.അത്തരം ചതിക്കുഴികളില്‍ പ്പെടാതെ അവനവന്‍റെ ചിന്തയില്പൊലുമുള്ള ശരികേടുകള്‍ മനസ്സിലാക്കി പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കാന്‍ നമ്മുടെ കുട്ടികള്‍ പ്രാപ്തരാകട്ടെ.അവര്‍ക്ക്നിങ്ങളില്‍ നിന്നുമേ ഇത്തരത്തില്‍ ഒരു guidance കിട്ടുകയുള്ളു. സ്നേഹത്തോടെ അവരോടൊത്ത് സംവദിക്കുക,പരസ്പരംചോദ്യങ്ങള്‍ ചോദിക്കുക.ഉത്തരങ്ങൾ കൊടുക്കുകയല്ല.ശരിയായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കുക എന്തിനെയും ഏ തിനെയും ചോദ്യം ചെയ്യുക അങ്ങനെയാണ് ഇന്റലിജിൻസ് വികസിക്കുക. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ ബേസിക് Psychology, കേവലം human-Biasസു കളെപ്പറ്റിയെങ്കിലും സ്വയം മനസ്സിലാക്കുക. കുട്ടിയുമായിഇത്തരത്തില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ സംവദിക്കുക. കരുതലോടെ അവരെ ചേര്‍ത്ത്പിടിക്കൂ. സ്നേഹം ❤
@soumyakrikrishnan1661
@soumyakrikrishnan1661 14 күн бұрын
Cherupam muthale critical thinking undayirunna oral aanu njan... Athu mulayile nulli kondu varan ente "Narcissistic" parents prathekam sradhichirunu... Ene avar abuse cheythath vaakukaliloode paranj ariyikan kazhiyilla... Ene torture cheyuna teachers nte aduth poyi eri ketti enne adichu thazhthi idaan avark valam vech kodukuka ennath ente ammayude sthiram kala paripadi ayrnu
@HiImKarthik
@HiImKarthik 14 күн бұрын
@@soumyakrikrishnan1661 yeh.. Understand your pain 😮‍💨.. Oru Therapist / psychologistine nokkiyirunno?
@sanvi1997
@sanvi1997 14 күн бұрын
ഇവിടുത്തെ majority parents നും കുട്ടികൾ എന്നാൽ old age insurance plan പോലെയാണ്... ചെറിയ amount invest ചെയ്തു future secure ചെയ്യാൻ വേണ്ടി വളർത്തിക്കൊണ്ടുവരുന്നവർ.... Emotional manipulation വേറെ... Parents ഇഷ്ടത്തിന് വളർന്നു profession, life partner ellam select ചെയ്യേണ്ടി വരുന്നു.... 😐
@HiImKarthik
@HiImKarthik 14 күн бұрын
Old age insurance plan..so true 🤐
@soumyakrikrishnan1661
@soumyakrikrishnan1661 14 күн бұрын
Ivatttakalude aduth ninu mari povukaye ollu vazhi
@Jayavinod687
@Jayavinod687 14 күн бұрын
നമ്മൾ അങ്ങനെ ആവില്ല എന്ന് ഉറപ്പിക്കാം നമ്മുടെ കുട്ടികൾ സന്തോഷത്തോടെ തിരിച്ചറിവുള്ള ദയ ഉള്ള മനുഷ്യർ ആയി വളരട്ടെ നമ്മൾ തിരിച്ചൊന്നും പ്രതീക്ഷിക്കരുത് നമ്മുക്ക് ഓമനിക്കാനും സ്നേഹിക്കാനും നമ്മുടെ തലമുറ നിലനിൽക്കാനും ആയി നമ്മൾ കുഞ്ഞുങ്ങൾക്ക് ജന്മ്മം നൽകുന്നു അവർക്കു വേണ്ടതെല്ലാം നൽകാൻ നമ്മൾ ബാധ്യത ഉള്ളവർ ആണ് നമ്മളെ നോക്കാൻ അവർ ബാധ്യത ഉള്ളവർ അല്ല അവര് പറഞ്ഞിട്ടല്ല നമ്മൾ അവർക്കു ജന്മം നൽകിയത്
@sanvi1997
@sanvi1997 14 күн бұрын
@@Jayavinod687 Exactly ❤️
@sreevidya9618
@sreevidya9618 14 күн бұрын
Orale thirich ariyum munne ayale istam ano ennu chodhichal nammal endhu parayum, enik ale ariyillsla. Apo oru profession ney kurich ariyathe enik aa profession anu vendth wnnu engne parayan patum. Palarum job/ professioney pati arinjitto athilek ethenda way propwr ayi arinjo alla chellunath. Fantasy High package salary, pressure from family or friends , friends ponu so njnum poyekam aa course nu ithokkey akum palarudeyum reason but difficulties , struggles athinu vendi nammal undakki edukenda attitude and mind set athil okkey work cheyth yes ithanu ente field ennu manasilakki athilek ethics & commitment odey work cheyumbozhe nammal dey work um passion odey commited ayi cheyullu💪🔥
@HiImKarthik
@HiImKarthik 14 күн бұрын
Interest and passion are key words here. Whatever we do it should be an extension of ourselves. Which job that we are in the way we approach it is all that matters. The choice is in our hand only.
@sreevidya9618
@sreevidya9618 14 күн бұрын
@@HiImKarthik 💯
@happyvibesonly7071
@happyvibesonly7071 14 күн бұрын
Simple ayi paraja , oru campaign pole kuttik endhum share cheyyan pattanam. Oru judging panel avathe avane sheri thettukal paraju manasilakan sadikanam. Nalloru personality develop cheyyan sahayikanam. More than that oru seperate individual anennu ageegarikanam. And respect him.i think this will help his distn mking skill. മൊത്തത്തിൽ ഒരു ജനാധിപത്യം udavanam. Agotum egotum criticism edukan pattanam....... Parenting mistakes ne kurichu anu samsarikendath ennu thonunnu.
@HiImKarthik
@HiImKarthik 14 күн бұрын
Change must happen within. Parenting tips, how to plan and strategies request anusarich second part aayi cheyam.
@josoottan
@josoottan 14 күн бұрын
ഓർമ്മിപ്പിക്കല്ലേ പൊന്നേ….😢 എന്റെ ബാല്യം😮😮😮 ബ്രോ പറയുന്നത് വേറാർക്കും മനസ്സിലായില്ലെങ്കിലും എന്നെപ്പോലുള്ളവർക്ക് മനസ്സിലാകും😢😢😢 സത്യത്തിൽ മക്കളുടെ കാലു തല്ലിയോടിച്ചാൽ പോലും സുഖപ്പെടും! എന്നാൽ മാനസികപീഡനം ആ കുട്ടിയുടെ ജീവിതം അപ്പാടെ തകർക്കും! എനിക്ക് മനസ്സിലാകാത്തത് കാതൽ പോലുളള സിനിമകൾ കൊട്ടിഘോഷിക്കുമ്പോഴും താരെസമീൻപർ, 3 ഇഡിയറ്റ്സ് പോലുള്ള സിനിമകൾ മലയാളത്തിൽ വരാത്തതെന്താണ്? താരെ സമീൻ പർ ഇപ്പോൾ പോലും കണ്ണ് നിറഞ്ഞിട്ട് കാണാൻ കഴിയാറില്ല! എല്ലാ അധ്യാപകരെയും നിർബന്ധമായും ഒരു വർഷമെങ്കിലും ചൈൽഡ് സൈക്കോളജി പഠിപ്പിക്കേണ്ടതായിരുന്നു. ഞാനെന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയ, ഇതേ കാര്യങ്ങൾ സുഹൃത്തുക്കളോട് നിരന്തരം പറയുന്നതാണ്. എന്നാൽ ആരും അതിന്റെ സീരിയസ്നസ് മനസ്സിലാക്കുന്നേയില്ല! നമ്മൾ ചുറ്റിലും നിരീക്ഷിച്ചാൽ മനസ്സിലാവും, അപൂർവ്വം ചിലരൊഴികെ എല്ലാ പേരൻസും തങ്ങളുടെ മക്കളെ കുറ്റം പറയുന്നവരോ പൊക്കിപ്പറയുന്നവരോ ആണ്! നമ്മൾ തന്നെ കൊത്തിയുണ്ടാക്കിയ ശിൽപ്പത്തെ നമ്മൾ തന്നെ കുറ്റം പറയുന്നതും പുകഴ്ത്തിപ്പറയുന്നതും മലർന്നു കിടന്ന് തുപ്പുന്നതിന് തുല്ല്യമല്ലേ? ഏതു തൊഴിലിനും പഠനവും പരിശീലനവും തൊഴിൽപരിചയവും നിർബന്ധമാണ്, എന്നാൽ നിർഭാഗ്യവശാൽ പാരന്റിങ്ങിനു മാത്രം ഒരു പരിശീലനവും ലഭ്യമല്ല, പ്രത്യുൽപ്പാദനശേഷിയുള്ള ആർക്കും പേരന്റ് ആവാം! നമ്മുടെ നാട്ടിൽ നൂറു കുടുംബങ്ങളെടുത്താൽ ഒന്നോ രണ്ടോ വീടുകളിൽപോലും ആരോഗ്യകരമായ പാരന്റിങ് കാണാൻ ബുദ്ധിമുട്ടായിരിക്കും! അമ്മയുടെ സ്നേഹവും അപ്പന്റെ അംഗീകാരവും കോമൺസെൻസുണ്ടാവാനുള്ള സഹചര്യവും കൂടി കിട്ടിയാൽ ഒരു സാധാരണ കുട്ടി ജീവിതത്തിൽ വിജയിക്കാൻ സാധ്യതയേറെയാണ്.
@darshanapadmaraj2853
@darshanapadmaraj2853 10 күн бұрын
Well said
@aswathymadhusoodanan
@aswathymadhusoodanan 14 күн бұрын
Most parents see their child as an investment for old age and extension of themselves.. കുട്ടി seperate individual ആണെന്ന് ഇവർ അംഗീകരിക്കില്ല.. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാൻ ഉള്ള ശേഷി ഇവർക്ക് ഇല്ല. The kid pay for their toxicity with its life altering choices tbh. Narcissitic parents' ആണെങ്കിൽ പറയുകയേ വേണ്ട. കുട്ടിക്ക് വേണ്ടി ചെയ്ത കൊടുക്കുന്ന അവരുടെ basic responsibility as parents എന്നൊക്കെ പറയുന്നത് അവരുടെ കാഴ്ചപ്പാടിൽ കുട്ടിക്ക് അവർ ചെയ്ത് കൊടുക്കുന്ന ഔദാര്യം ആണെന്ന് പോലെ ആണ്. ചുരുക്കി പറഞാൽ ഒരിക്കൽ മാതാ പിതാക്കൾ ആയാൽ പിന്നെ അവരു ചെയ്യുന്നത് എല്ലാം ശെരി ആണെന്ന് ഒരു തരം മിഥ്യാ ധാരണ ആണ് parents nu. നമ്മുടെ കൾച്ചറിനും ഇതിൽ നല്ല പങ്ക് ഉണ്ട്.." തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല, മാതാ പിതാ ഗുരു ദൈവം, അച്ഛനും അമ്മയും നമ്മുടെ നന്മയ്ക്ക് വേണ്ടി ആണ് എല്ലാം ചെയ്യുന്നത്.. അവരുടെ ത്യാഗം ആണ് നമ്മളുടെ ജീവിതം എന്നിങ്ങനെ വാ മൊഴി ആയും പഴഞ്ചൊല്ല് ആയും നമ്മൾ കണ്ടും കേട്ടും സ്വയം internalise ചെയ്തും വളരുന്ന ആളുകൾ ആണ് നമുക്ക് ചുറ്റും. ഒരു പരിധി വരെ ചെറുപ്പത്തിൽ യഥാർത്ഥ ലോകം പറ്റി ബോധം വരുന്ന മുന്നേ നമ്മൾ കുട്ടികളും ഇതാണ് ശെരി എന്ന് വിചാരിച്ച് ആണ് വളർന്നു വരുന്നത്... Aa ശീലങ്ങളും toxic/ narcissist parents ne identify ചെയ്യുന്നതിൽ നിന്നും അവരിൽ നിന്നും detached ആവുന്നതിനും നമുക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. അച്ഛൻ അല്ലെങ്കിൽ അമ്മ ആയെന്ന് വെച്ച് ഒരു വ്യക്തി എല്ലാം തികഞ്ഞ വിവരം ഉള്ള വ്യക്തി ആവില്ല എന്ന് നമ്മൽ ആദ്യം understand ചെയ്താൽ മാത്രമേ ഇതിൽ നിന്നും detached ആവാൻ നമുക്ക് കഴിയൂ..പക്ഷേ അങ്ങനെ ചെയ്യുന്ന നിമിഷം നമ്മൾ അഹങ്കാരികളും നന്ദി ഇല്ലാത്തവരും ആവും മറ്റുള്ളവരുടെ മുന്നിൽ. Either way it's hell for us. Bs world!😑
@sreevidya9618
@sreevidya9618 14 күн бұрын
💯👍
@Jayavinod687
@Jayavinod687 14 күн бұрын
അശ്വതി ശരി ആണ് npd അമ്മ എന്നെ ചവച്ചു തുപ്പിയപ്പോ ഞാൻ രെക്ഷ പെട്ടു അറിയപ്പെടുന്ന ഫാമിലി ആയതിനാൽ ഞാൻ ആ നാട്ടിന്നെ മാറി ഞങ്ങളുടെ റിലേറ്റീവ്സ് അവരുടെ മക്കൾ എല്ലാരും എനിക്ക് മെന്റൽ സപ്പോർട്ട് തന്നു എന്റെ ബ്രോതേഴ്‌സ് ൻറെ ഭാര്യ മാർ എല്ലാരും എന്റെ കൂടെ നിന്ന് 0 യിൽ നിന്ന് തുടങ്ങി കോടീശ്വരി ആയി തിരിച്ചു പിടിക്കാൻ അമ്മ മാക്സിമം ശ്രെമിക്കുന്നു ഇനി ഞാൻ വീഴ്ല്ല
@aswathymadhusoodanan
@aswathymadhusoodanan 14 күн бұрын
@@Jayavinod687 no matter whoever is a narc.. cut them off. Amma ആയാലും അപ്പൂപ്പൻ ആയാലും they never change. I'm happy for you 🥰
@Jayavinod687
@Jayavinod687 13 күн бұрын
Thanks aswathi
@sreevidya9618
@sreevidya9618 14 күн бұрын
Yes oru karyathilek irangumbol athinte difficulties , struggles, oru proffesion anenkil ath labichathinu shesham face cheyan pokunna karyangal athokkey manasilakiyathinu shesham aa kutty oru decision eduknam. Aa kutty oru pakshe shorts or films kand fascinated ayi aa oru profession lek poknam ennakum agrahikunath. Verey onnum venda swanthamay ishtam ennu onnu form cheyum munne parents nu vendi avrey happy akkan njanum happy anu ennu pretend cheyth (pretend ennu parayumbol negative sense matram alla parent ne hero ayi thetidharichcit angnem ) aa oru profession lek kadakam ennu karuthunnu. Etavum comedy lp-up time ley pillereod chodhikum ninak endhavan anu agraham athinu munne ingne okkey professions und ithokkeyanu difficulties struggleas ningal nalloru character undakknam ,struggles okkey face cheyan ulla mental strength ini ningal decide chey ningalk endhanu akendth angne alle teachers paranj threndath.
@HiImKarthik
@HiImKarthik 14 күн бұрын
Exactly.. Vell explained ❤️
@sreevidya9618
@sreevidya9618 14 күн бұрын
Bro comment off ayalo, video play akunathum illa
@HiImKarthik
@HiImKarthik 14 күн бұрын
@@sreevidya9618 well be back on soon.
@josoottan
@josoottan 14 күн бұрын
അവിടെയുമിവിടെയുമെല്ലാം വ്യക്തിത്വവികസനമെന്ന ഓമനപ്പെരുമിട്ട് അക്കമിട്ടു നിരത്തി കുറെകാര്യങ്ങൾ പറയുന്ന മോട്ടിവേഷണൽ ചാനലുകളുണ്ട്, ആലുകളുമുണ്ട്. കതിരിൽ വളം വച്ചിട്ട് എന്ത് കാര്യം എന്നാണ് അവരോടെല്ലാം എനിക്ക് ചോദിക്കാനുള്ളത്. എന്നാൽ പേരന്റിങ്ങിന് ട്രെയിനിംഗ് കൊടുക്കുന്ന, ചൈൽഡ് സൈക്കോളജിയിൽ ശ്രദ്ധിക്കുന്ന ചാനലുകൾ വളരെ കുറവാണ്! ശരിക്കും ചൈൽഡ് സൈക്കോളജിയല്ലേ ഒരു സമൂഹത്തെ മൊത്തത്തിൽ നന്നാക്കാനുള്ള കീപോയിന്റ്? താങ്കളെപ്പോലുള്ള ചിലരെങ്കിലും ഇതിലേക്കു തിരിഞ്ഞതുകൊണ്ട് അത്രയും കുട്ടികളെങ്കിലും സ്വതന്ത്രമായി ജീവിക്കട്ടെ! നമ്മൾ ഒരു ചെടി നട്ടാൽ പോലും വളർന്ന് പന്തലിച്ചതിന് ശേഷമല്ലേ വെട്ടിയൊതുക്കുന്നത്? എന്നാൽ കുറച്ചാളുകൾ കുട്ടി കമലാൻ തുടങ്ങിക്കഴിയുമ്പോൾ മുതൽ ചിട്ട പഠുപ്പിക്കലാണ്! വേറെ ചിലർ ഒന്നും ചെയ്യിക്കത്തില്ല, അനങ്ങാൻ സമ്മതിക്കത്തില്ല, എല്ലാം ഇരുപ്പിടത്തിൽ, ബാക്കിയുള്ളത് വായിലും. പൈസ നക്ഷ്ടം വരുമെന്നോ കുട്ടികൾക്ക് പരുക്ക് പറ്റുമെന്നോ ഒക്കെയാണ് അവർ ആധിപ്പെടുന്നത്! ഇങ്ങനെ നിത്യജീവിതത്തിൽനിന്ന് മാറ്റി നിർത്തപ്പെടുന്ന കുട്ടികളാണ് പിന്നെ വഴിതെറ്റിപ്പോവുന്നതും ഒളിച്ചോടിപോകുന്നതും ജീവിതത്തിൽ അമ്പേ പരാജയപ്പെടുന്നതുമൊക്കെ! എല്ലാ നാട്ടിലും കുടുംബത്തിലെ കൊച്ചുപിച്ചടക്കം എല്ലാവരും ചേർന്ന് നടത്തുന്ന ചില പ്രസ്ഥാനങ്ങൾ ഉണ്ട്, അത്യാവശ്യം കോമൺസെൻസ് നിത്യജീവിതത്തിൽ നിന്ന് ലഭിക്കാൻ സാഹചര്യമുള്ള ഇവിടുത്തെ കുട്ടികൾ വഴിതെറ്റിപ്പോവാനുള്ള സാധ്യത വളരെക്കുറവാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും. നിർഭാഗ്യവശാൽ ജീവിതത്തിൽ വിജയിച്ച ചിലർ പോലും ഈ വസ്തുത തിരിച്ചറിയാതെയാണ് തങ്ങളുടെ മക്കളെ വളർത്തുന്നത്. ഇതിനൊക്കെ പൂരകമായി നിൽക്കുന്ന വിദ്യാഭ്യാസസമ്പ്രദായവും! 😢😢😢
@HiImKarthik
@HiImKarthik 13 күн бұрын
ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ കാണാതെ അത് പറയുന്നവരെ കണ്ടില്ല എന്ന് നടിച്ചു. ഒരറ്റത്തുകൂടി മിണ്ടാതെ പോകുന്നവരും മിണ്ടിയാൽ മണ്ടത്തരം പറയുന്നവരും കൂടിയാണ് ഈ അവസ്ഥയിലെത്തിച്ചത്. യാഥാർഥ്യം ഈ നാട്ടിലെ ചെറുപ്പക്കാരെല്ലാം കൂട്ടപ്പലയാനമാണ്, നാട്ടിൽ നിൽക്കുന്ന ഉയർന്ന വിദ്യാഭ്യാസമുള്ളവർ ഒന്നുകിൽ ഗവൺമെന്റ് ജോലി ഇല്ലെങ്കിൽ തട്ടുകട, അല്ലെങ്കിൽ ചായക്കട. പൗരബോധമില്ലാതെ രാജാവിന്റെ കീഴിൽ പ്രജയായി ജീവിച്ചാൽ എല്ലാവരെയും അതുബാധിക്കും. അവനവന്റെ പോലും അവകാശങ്ങളും അധികാരങ്ങളും അറിയാതെ, അത് നേരെ പ്രയോജനപ്പെടുത്താതെ വരുമ്പോൾ മുന്നിട്ടിറങ്ങലെ വഴിയുള്ളു. മാറ്റം വന്നില്ലെങ്കിൽ അത് കൊണ്ടുവരും. എന്നും സത്യം വിളിച്ചു പറയുക തന്നെ ചെയ്യും. ലക്ഷ്യം മനസ്സിലാക്കി പിന്തുണയ്ക്കുന്നതിനു ഒരുപാടു നന്ദിയുണ്ട്. നമ്മൾ ഒരുമിച്ചാണ് ❤️
@sarathml9471
@sarathml9471 13 күн бұрын
Very informative.. Thanku ❤
@happyvibesonly7071
@happyvibesonly7071 14 күн бұрын
Hi
@HiImKarthik
@HiImKarthik 14 күн бұрын
വീഡിയോ കാണുന്നവർ കഴിവതും എല്ലാ ഗ്രൂപ്പ്‌ കളിലേക്കും മറ്റ് എല്ലാവരിലേക്കും വീഡിയോ ഷെയർ ചെയ്യുക.കൂടുതൽ അറിവുകൾ കൂടുതൽ പേരിലേക്ക് എത്തിയാലേ വിചാരിക്കുന്ന മാറ്റം ഉണ്ടാവുകയുള്ളൂ.ഞാൻ മുൻപ് ഈ ചാനലിൽ ചെയ്ത വീഡിയോ കൂടി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. താല്പര്യമുള്ളവർ ഒന്നു ചെക്ക് ചെയ്തുനോക്കുക 😊 kzfaq.info/get/bejne/ertprLRirsq2lps.htmlsi=BmcNiFE8Y2y6Ih1U
@happypillfit5852
@happypillfit5852 13 күн бұрын
pls need vast videos and thankyou so much
@HiImKarthik
@HiImKarthik 13 күн бұрын
❤️
@universal_citizen
@universal_citizen 14 күн бұрын
ഒരു 30 വയസ്സ് ആയാൽ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നത് അവരുടെ ഉത്തരവാദിത്തം എന്നാണ് പറയുന്നത്..പക്ഷേ അത് അത്രത്തോളം മാനസിക സമ്മർദം ആണ് മക്കളിൽ ഉണ്ടാക്കുന്നത് എന്ന് parents അറിയുന്നില്ല.. അവരിപ്പോഴും പഴയകാല യുക്തികളിൽ ആണ് ജീവിക്കുന്നതും ലോകത്തെ കാണുന്നത് എന്നത് അവരുടെ limitation ആണെന്ന് അവർ അറിയുന്നില്ല എന്ന് തോന്നാറുണ്ട്.. ഇതിനെപ്പറ്റി ഒരിക്കൽ പറയാമോ..
@HiImKarthik
@HiImKarthik 14 күн бұрын
തീർച്ചയായും.. അതിൽ ചേർത്ത് പറയേണ്ട കുറച്ച് neurological ഘടകങ്ങളുമുണ്ട്. ഒരു വീഡിയോ ചെയ്യുന്നത് പരിഗണിക്കാം
@sreevidya9618
@sreevidya9618 14 күн бұрын
Palarum pazhayaksla yukthi illaymayil anu jeevikunth ennu parayunthanu kooduthal correct. Nannay nokiyal manasilakum pandum innum 2 tharam toxicity nilanilkunnund. Puthya thalamura Pandathe inum continue cheyunna toxicity e kurich aware anu but inu undaya may be evide ninnokyo kandathinte imitation palathum toxic anennu thirich ariyunnilla, ath thirichariynam ,nmlil ninnu nmukum matullvrkum toxicity face cheyendi varararuth😊
@manjeeram-ju6ny
@manjeeram-ju6ny 14 күн бұрын
Hi sir, npd counciling kondo medicines kazhichalo marumo??🥰🙏
@HiImKarthik
@HiImKarthik 12 күн бұрын
Based on diagnosis your doctor will tell You. Normally NPD anennu urappanengil ath maattan pattilla ennanu ariv.
@steenasteniliya2095
@steenasteniliya2095 13 күн бұрын
Good parenting tips share cheyamo
@HiImKarthik
@HiImKarthik 13 күн бұрын
Yes sure
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 13 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 89 МЛН
വിഷാദരോഗം വിഷമാകുമ്പോൾ...
6:12
Gopinath Muthukad
Рет қаралды 288 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 26 МЛН