Пікірлер
@sobhakumari3575
@sobhakumari3575 7 сағат бұрын
Hi ഞാനും ഒരു victim ആണ്. എനിക്ക് തെറാപ്പി ആവശ്യമാണ്. pls hep me
@HiImKarthik
@HiImKarthik 7 сағат бұрын
Check this page, contact them first : instagram.com/bodhapsycounselling?igsh=NzZsNmZzcDJvYmoz
@Sarah-ut1mk
@Sarah-ut1mk 8 сағат бұрын
Selfcare tips n strategies please 🥺
@HiImKarthik
@HiImKarthik 8 сағат бұрын
Video full kandu nokku. Ithinu munpum seshavum ulla videos ellathilum und.
@Sarah-ut1mk
@Sarah-ut1mk 8 сағат бұрын
@@HiImKarthik kore okke kanduuu ...thank you....oru detailed seperate video cheyyane
@HiImKarthik
@HiImKarthik 7 сағат бұрын
@@Sarah-ut1mk yes sure
@Sarah-ut1mk
@Sarah-ut1mk 9 сағат бұрын
Narcissistic siblings il ninnu engane recover cheyyam ennoru video cheyyamo😢
@HiImKarthik
@HiImKarthik 9 сағат бұрын
Yes sure👍
@Sarah-ut1mk
@Sarah-ut1mk 9 сағат бұрын
@@HiImKarthik thank you 🥺
@Sarah-ut1mk
@Sarah-ut1mk 10 сағат бұрын
Chettaaa ella points um pukka 😢I have been traumatized by my sister and I m suffering to get out from this....😢😢😢oru karym confront cheythal pinne nammale illathakki kollummm , character assassination, threat, torture and it goes😢😢😢karayatha divasangl illa
@azeemafathima9273
@azeemafathima9273 12 сағат бұрын
Thank you bro for this ❤
@sheebamadhu9313
@sheebamadhu9313 Күн бұрын
Npd ആയിട്ടുള്ളവർ മറ്റുള്ളവരുടെ മുന്നിൽ ഭയങ്കര ഡീസന്റ് ആയിരിക്കും
@ziyadthangal
@ziyadthangal Күн бұрын
14 വർഷത്തോളമായി... ഈയടുത്താണ് തിരിച്ചറിഞ്ഞത്.
@Aami365
@Aami365 2 күн бұрын
ഞാൻ ആരോടും പറഞ്ഞില്ല , അല്ല എനിക്കെന്താ പറ്റിയെ എന്ന് എനിക്കറിയില്ലാരുന്നു 🥺എനിക്കന്ന് 5 വയസേ ഉണ്ടാരുന്നുള്ളു ...... എന്റെ അമ്മ എല്ലാ കാര്യത്തിനും എന്നേ ഒരുപാട് കുറ്റപ്പെടുത്തും അടിക്കും ചെയ്യുവാരുന്നു , അതുകൊണ്ട് എനിക്കുപേടിയാരുന്നു . ഇപ്പോഴും സെക്സ് എഡ്യൂക്കേഷൻ മിക്ക വീടുകളിലും സ്കൂളുകളിലും ഇല്ല 💯 ഞങ്ങൾക്ക് good touch bad touch എന്താണെന്ന് സ്കൂളിൽ പറഞ്ഞ് തന്നത് 13 വയസിലാണ് ...... എല്ലാം കഴിഞ്ഞിട്ട് പറഞ്ഞിട്ട് എന്താ കാര്യം 🤷‍♀️ പിന്നെ അത് തെറ്റാരുന്നു എന്ന് മനസിലായി എങ്കിലും ഒരു ടീനേജിർ ആയിക്കഴിഞ്ഞു ഇങ്ങനൊരു ടോപ്പിക്ക് സംസാരിക്കുവേ ചെയ്യാത്ത ഒരു വീട്ടിൽ എങ്ങനെ ഇത് പറയും ❓അവരെ ഇത് കഴിഞ്ഞ് എങ്ങനെ ഫേസ് ചെയ്യും എന്നുള്ള ടെൻഷനും 🤯 ശെരിക്കും parents എല്ലാരും overconfident ആണ് 💯എന്റെ മകൾ സേഫ് ആണ് എന്ന്, ഞാനും ആദ്യത്തെ സംഭവം കഴിഞ്ഞു അങ്ങനെ കരുതിയിരുന്നു, പക്ഷേ അത് വെറുതെ ആണ് 💯 16 വയസായപ്പോൾ വീണ്ടും അങ്ങനെ ഒരു പ്രശ്നം ഉണ്ടായി , ചെറുപ്പം തൊട്ടേ ഒട്ടും ഓപ്പൺ ആയി സംസാരിക്കാത്ത ഞാൻ അതും പറഞ്ഞില്ല ...... പക്ഷേ ആദ്യത്തെക്കാളും എനിക്ക് വല്ലാത്ത ബുദ്ധിമുട്ട് തോന്നിയത് രണ്ടാമത്തെ സംഭവമാണ് .... കാരണം ആദ്യം അങ്ങനെ ഉണ്ടായപ്പോൾ ഞാൻ കുട്ടിയായിരുന്നു മാത്രമല്ല ആ ചേട്ടന് അന്ന് കൂടി പോയാൽ 14 or 16 വയസ് കാണും , കുറച്ചു വലുതായപ്പോൾ എനിക്ക് തോന്നി അത് ആ പ്രായത്തിന്റെ curiosity കൊണ്ട് ഉണ്ടായ അബദ്ധം ആയിരുന്നാരിക്കും എന്ന്. കാരണം പിന്നീട് ആ ചേട്ടൻ എന്നേ കാണുമ്പോൾ അയാൾക്ക്‌ എന്റെ മുഖത്ത് നോക്കാൻ മടിയായിരുന്നു. പക്ഷേ രണ്ടാമത് അങ്ങനെ ചെയ്തത് എന്റെ അച്ഛനെക്കാൾ പറയമുള്ള ഒരാളാരുന്നു അയാൾക്കും ഒരു മോളുണ്ട് 🥺 എന്നിട്ടാണ് .....പക്ഷേ അത് പറഞ്ഞാൽ patents വിശ്വസിക്കുമോ❓അവർ എന്ത് പറയും ❓എന്ത് വിചാരിക്കും❓ഞാൻ അവരെ എങ്ങനെ face ചെയ്യും എന്നൊക്കെയുള്ള നൂറുനൂറ്‌ ചിദ്യങ്ങളാണ് മനസ്സിൽ അന്നും ഇന്നും 💯 മിക്ക വീട്ടുകാരും മക്കളോട് open ആയി സംസാരിക്കുന്നില്ല ഇപ്പോഴും. അതേപോലെ periods എന്താന്ന് parents /teachers പറഞ്ഞ് തരുന്നതും എല്ലാം കഴിഞ്ഞിട്ടാണ് ..... Patents കരുതുന്നത് ഇതൊക്കെ teachers ചെയ്യേണ്ടതാന്ന് , സ്കൂളിലോ ഇതൊന്നും അച്ഛനും അമ്മേം പറഞ്ഞ് തന്നില്ലേ എന്നും ചോദിക്കും 🥲 ഇന്നത്തെ കാലത്തും ഞങ്ങൾക്ക് മനസ് തുറന്നു സംസാരിക്കാൻ ആരുമില്ല 💯 ഒരു, doubt ചോദിക്കാൻ പോലും മടിയാണ്...... പിന്നെ ഞങ്ങൾ എല്ലാം ഫോണിൽ സേർച്ച്‌ ചെയ്തു നോക്കുന്നു എന്ന് പറഞ്ഞ് ഞങ്ങളെ കുറ്റം പറയാനാകുമോ 🤷‍♀️
@sajitha789
@sajitha789 2 күн бұрын
Even my advocates believing their lies😞
@HiImKarthik
@HiImKarthik 2 күн бұрын
They are very highly manipulative. Find an advocate who is young and open minded, really understand this or approach the Court directly to file the case. Please dont give up
@lechuzworld6507
@lechuzworld6507 3 күн бұрын
Parental behaviour ulla partner anenkil pinne parayanda alle.. Adyam oru pidiyum kittilla ivarodu engane perumaranam ennu. Oro divasavum nammal oro puthiya karyangal swanthamayitt padikkum engane pidichunilkum ennu, maximum thalarthan nokkum nammale, ivar councilinginonnum thayaravulla, open ayitt samsarikkanum nikkilla, Aggressive nature ayirikkum.
@HiImKarthik
@HiImKarthik 3 күн бұрын
Ee paranjathellam red flags aanu. Counselingnu thayyarakathath ettavum valiya red flag.
@Aadhi_ya97
@Aadhi_ya97 Күн бұрын
Same here 😮
@user-cr5ud9of3g
@user-cr5ud9of3g 3 күн бұрын
ഞാൻ recovery kku വേണ്ടി പഠിക്കുമ്പോൾ.. എന്റെ അമ്മായിയമ്മ ഒരു ആവശ്യവുമില്ലാതെ ഓരോന്ന് പറഞ്ഞു വഴക്കടിക്കാൻ വരും..... ഒറ്റ അടിക്കു തീർക്കാൻ ഉള്ള ദേഷ്യം വന്നാലും ഞാൻ ചിരിച്ചു ഇരിക്കും... But ഒറ്റക് ആകുമ്പോൾ ഞാൻ ആകെ വിഷമത്തിലാകും...😢😢😢( പഠനത്തിൽ concendrate ചെയ്യാൻ പറ്റാതെ വരുമ്പോൾ.. മരിക്കുകയാണ് ഇതിനേക്കാൾ നല്ലതെന്നു thonum. നന്നായി പഠിച്ചിരുന്ന ഞാൻ ഇപ്പൊ പഠിക്കാൻ ഒന്നും തോന്നാത്ത ഒരു situationil ആയി
@NimmiG-xu3fn
@NimmiG-xu3fn 2 күн бұрын
Shift to hostel.
@ramlap8341
@ramlap8341 3 күн бұрын
വളരെ ശരിയാണ്. 😊❤️. കുറേ വർഷങ്ങൾ നമുക്ക് വേണ്ടി വരും ഒരു തീരുമാനത്തിലെത്താൻ. ഭർത്താവിന്റെ ഒരു സപ്പോർട്ട് കൂടെയില്ലെങ്കിൽ.... കാര്യം പറയേണ്ട. മുമ്പ് നമ്മൾ എത്ര പാവമായിരുന്ന ആളാണെങ്കി ലും... ഇവരെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങുമ്പോൾ.... ഒരു ഗുണമുണ്ട്. നമ്മുടെ ബ്രെയിൻ നന്നായി work ചെയ്യാൻ തുടങ്ങും.😂. മുമ്പ് ഒരു പാവമായിരുന്ന ഞാൻ.... ജീവിക്കാൻ പഠിച്ചു. ഇതിൽ നിന്നെല്ലാം..... രക്ഷപ്പെട്ടു.... ഒരു വീടൊക്കെ ആയി ഇരിക്കുമ്പോൾ.....കുറേ ഡിഗ്രി യെടുത്തു പഠിച്ച ഒരു ഫീലാണ്. 😂😂. ചിലപ്പോൾ തോന്നും പോലീസിൽ ചേർന്നാൽ മതിയായിരുന്നെന്നു. 😂. അത്രമാത്രം ബ്രെയിൻ work ചെയ്തുപോയി bro. ❤️❤️❤️❤️❤️❤️
@JofyJosephDennis
@JofyJosephDennis Күн бұрын
True
@ambikakn6634
@ambikakn6634 Күн бұрын
Correct
@Aadhi_ya97
@Aadhi_ya97 Күн бұрын
❤😂💯
@ak-cp4fp
@ak-cp4fp 3 күн бұрын
💯 true my mother in law is a dangerous narcissist, wife ith thiricharinjath othiri vykiyaanu,wife therapy loode orupadu bhedapettu, ippo no contact aaanu. Ippol njan aanu target. kettaal arakkunna vrithiketta kadhakal okke naadu neele Nadannu parayukayaanu enne patti, athukond ippo cousins illa, relatives illa, aarum illa. Ee relationship vendayirunnu enn vare thonnarund but my wife struggled a lot in her journey of healing, and we love each other a lot,ayaal ullathkond mathram.athkond mathram Ithellam sahich jeevikkunnu.
@soumyakrikrishnan1661
@soumyakrikrishnan1661 3 күн бұрын
My MIL is a covert narcissist... Vayyatha pavam pole abinayichu aanmakkale soapidum... Marumakkalodu food inte karyathil polum discrimination und
@lilluphilip7163
@lilluphilip7163 4 күн бұрын
I am an introvert,but would like to have more relationship and friends.Want to meet other introverts. Usually starts conversation with other people but nobody wants to befriend me😢
@HiImKarthik
@HiImKarthik 3 күн бұрын
That's a common thing in our society. Introverts have many bad experiences in the past and they often are reluctant to socialise.
@SJ-yg1bh
@SJ-yg1bh 4 күн бұрын
പറഞ്ഞതെല്ലാം സത്യം. ഇതൊക്കെ തുടക്കത്തിൽ അറിഞ്ഞിരുന്നെങ്കിൽ എനിക്ക് രക്ഷ പെടമായിരുന്നു 😢
@user-du7lb7hg6h
@user-du7lb7hg6h 4 күн бұрын
Pls do video on narc boyfriend, ghosting and redflags to be noticed
@priscillageorge3473
@priscillageorge3473 4 күн бұрын
Very true. My experience. My husband is a scapegoat child. Suffered for a long time. Still suffering, but therapy is helping. This channel has helped us find a suitable therapist. Thank you karthik.
@HiImKarthik
@HiImKarthik 4 күн бұрын
Wow.. Feel so good to hear that 🙏. Thank you so much
@HiImKarthik
@HiImKarthik 4 күн бұрын
To find out the best professional help including institutions and therapists you can use the link below. Oro district wise ulla best institutions( including government) check cheyam.. raah.nimhans.ac.in/
@Jayavinod687
@Jayavinod687 4 күн бұрын
ഇതു 200% ഞാൻ അനുഭവിച്ചതാണ് എന്റെ സ്വന്തം അമ്മയിൽ നിന്ന് എന്റെ കൈക്കുഞ്ഞു മായി വാടക വീട്ടിലേക്കു മാറി hus ന് വീട് ഇല്ല പേരന്റസ് മരിച്ചു പോയതായിരുന്നു 20 വർഷം ആയി ഞാൻ അമ്മക്ക് ക്യാഷ് ചോദിക്കുന്നത് കൊടുക്കും അല്ലാതെ no കോണ്ടാക്ട് അവർ അവരുടെ ഗോൾഡൻ ചൈൽഡന്റെ കൂടെ ജീവിക്കുന്നു എന്നെ തിരിച്ചു പിടിക്കാൻ മാക്സിമം സ്മെയർ കാമ്പയിൻ നടത്തി പൊളിഞ്ഞു ഞാൻ ഇനി വീഴ്യില്ല
@Aadhi_ya97
@Aadhi_ya97 Күн бұрын
Enikum swathathrayaavanam self dependent aayit ❤😊
@arunimasree
@arunimasree 4 күн бұрын
Yes 💯 complex dynamics
@mariyasalam5072
@mariyasalam5072 4 күн бұрын
👍👍🙏🙏
@lyriccelesta9552
@lyriccelesta9552 4 күн бұрын
എൻ്റെ അനുഭവം😢
@shafnanaseer2009
@shafnanaseer2009 4 күн бұрын
I think Karthik faced such situation
@HiImKarthik
@HiImKarthik 4 күн бұрын
Not actually. I talk with my loved ones who experienced everything that i explained. Ill include their experiences when im preparing the notes
@krishnapriya1043
@krishnapriya1043 3 күн бұрын
Oru facebook group thudangarunnu... Avaravarude experience and adh handle cheydha reedhi... More suggesions from experts.. Diffrent openions... Etc
@krishnapriya1043
@krishnapriya1043 3 күн бұрын
Keeping boundaries is mandatory... But stressful thanne aanu... India pak boarder pole aanu eppo venelum oru yuddham undavam... Avarde aduthunnu odi rakshappedanthonnum... But adhinulla sahajaryam illa... Girlsinu pillerem vech ottakku poyi thamasikkan pediyanu... Chilappo idhilum valiya durantham purath undavum... Pinne kure cash ullavark vallya kuzhappam illa... Ottakkayalum manage cheyyam..... But ennalum painful aanu😢
@sindhu.e.m6737
@sindhu.e.m6737 4 күн бұрын
True
@jenyjoy1368
@jenyjoy1368 4 күн бұрын
Njn anubavikundu 😢😢😢😢 kudumbakaru thane , athoke thamasha aale avrkoke
@sajitha789
@sajitha789 4 күн бұрын
രക്ഷപെടാൻ നല്ല ആഗ്രഹമുണ്ട്, പക്ഷെ എല്ലാടത്തും ബ്ലോക്ക്‌ ആക്കി വെച്ചിട്ടുണ്ട് 😞
@sajitha789
@sajitha789 4 күн бұрын
How can i contact, pls reply
@AlluAdarsh
@AlluAdarsh 5 күн бұрын
Thank You ❤
@ashrafvka9126
@ashrafvka9126 5 күн бұрын
ഇതിന് ചികിത്സ ഇല്ലേ..
@av6268
@av6268 5 күн бұрын
Wife ഒരു narcist ആണെങ്കിൽ എങ്ങനെ deal ചെയ്യും.
@HiImKarthik
@HiImKarthik 5 күн бұрын
Do watch my old video about narcissm in this channel. The Videos on same topic is coming!!
@av6268
@av6268 5 күн бұрын
സ്ത്രീകളുടെ narcissathe പ്രത്യേകം ആയി സംസാരിക്കാം ഒരു വീഡിയോ ചെയ്യാമോ.
@user-tr4sr7eh9j
@user-tr4sr7eh9j 5 күн бұрын
Good information sir
@remeshabhijith7300
@remeshabhijith7300 6 күн бұрын
Empathy kurachu vdo chyoo
@remeshabhijith7300
@remeshabhijith7300 6 күн бұрын
Ippo soceityil theere empathy illa
@remeshabhijith7300
@remeshabhijith7300 6 күн бұрын
Modi, prithviraj, Mammotty are narcissistic.
@shijimedicals5276
@shijimedicals5276 7 күн бұрын
Ithu swantham anubhavam paranjathu polundu
@husna3816
@husna3816 7 күн бұрын
Still going through this situation of my husband😢😢😢😢😢😢
@gopangidevah4000
@gopangidevah4000 7 күн бұрын
ഹലോ , bro ❤ ഞാനൊരു Bipolar disorder with Schizer Phenia patient ആണ്. Deppression ഉം mania യും മാറി മാറി വരുന്നു. 🙏 എനിക്ക് mania കൂടി നിൽക്കുന്ന തിനാൽ Deppression മരുന്ന് ഒഴിവാക്കി mania കുറക്കുന്ന മരുന്നാണ് ഉപയോഗിക്കു ന്നത്. 🙏 പക്ഷേ deppression Stage വരുമ്പോൾ energy ഒരു പാട് കുറയുന്നു. 🙏 പ്രതിവിധിയായി ECT ചെയ്യാൻ ഡോക്ടർ Suggest ചെയ്തു. 🙏 എന്റെ ചോദ്യം - ECT ക്ക് എന്തെങ്കിലും Side effect ഉണ്ടോ !!! മെച്ചപ്പെട്ട result കിട്ടുമോ!!!
@HiImKarthik
@HiImKarthik 7 күн бұрын
Ect is relatively low risk and safe optiin
@gopangidevah4000
@gopangidevah4000 6 күн бұрын
@@HiImKarthik thank u bro 🙏👍
@vijianoopnair2473
@vijianoopnair2473 7 күн бұрын
11 വർഷം ജീവനെ പോലെ സ്നേഹിച്ചതിനു എനിക്ക് കിട്ടിയ സമ്മാനങ്ങൾ ആണ്... Depression, anxiety, panic attack, fibromyalgia...... രോഗി ആയതു മിച്ചം..... മക്കളെ ഓർത്തു ഇപ്പഴും സഹിച്ചു ജീവിക്കുന്നു...... എന്നെപോലെ ഞാൻ മാത്രേ ഉള്ളു 😭😭😭😭😭 എന്നോട് ചെയ്തതൊക്കെ വേറെ ആർക്കും സഹിക്കാൻ പറ്റില്ല 😭😭😭😭 ആരോടും ഒന്നും പറയാതെ.. കരഞ്ഞു കരഞ്ഞു..... വയ്യ ഇനി വയ്യ.... ഇതൊരു disorder ഒന്നുമല്ല..... അവർ ചെയ്യുന്നതുപോലെ തിരിച്ചു ചെയ്തു നോക്ക്.... അപ്പൊ കാണാം.... അപ്പഴേ നമ്മൾ അനുഭവിക്കുന്ന വേദന മനസിലാകൂ....... ഞാൻ എന്നേ മരിച്ചു..... 😭😭😭..... കടമകൾക്ക് വേണ്ടി മാത്രം ജീവിച്ചിരിക്കുന്ന ജീവശവം...
@chithrakp8764
@chithrakp8764 7 күн бұрын
Mr karthik ningalude video njan 8 kollam munne kandirunnenkil 😢
@HiImKarthik
@HiImKarthik 7 күн бұрын
I know your grief maam. I respect it 😞🙏
@rosammajohny5426
@rosammajohny5426 7 күн бұрын
Ithinu marunnundo
@ammu4934
@ammu4934 7 күн бұрын
ഒരു മനുഷ്യനെ എങ്ങിനെ ഒക്കെ മെന്റൽ ടോർച്ചർ ചെയ്യാൻ പറ്റുമോ അതിന്റെ എക്സ്ട്രീം ലെവൽ ചെയ്യും... മറ്റുള്ളവർ ഒരിക്കലും നമ്മെ വിശ്വസിക്കില്ല എന്നതാണ് വലിയൊരു അത്ഭുതം.... പുറമെ ഇവർക്ക് മറ്റൊരു ഇമേജ് ആണ്... ഏതെങ്കിലും രീതിയിൽ ഇവരുടെ കള്ളത്തരം ആരെ എങ്കിലും മനസ്സിലാക്കാൻ ശ്രെമിച്ചാൽ അവിടെ അവർ കെട്ടിപ്പൊക്കിയ കള്ളങ്ങൾ പൊളിയും എന്ന് ആയാൽ ഒടുക്കത്തെ കരച്ചിലും നെഞ്ചത്തടിയും നടത്തി അതി വിദഗ്മായി ഒഴിഞ്ഞു മാറും.. ജീവിതം നായ നക്കി എന്നു പറയുന്ന അവസ്ഥയാണ്..... ആരുമില്ലാതെ...... ആരും വിശ്വസിക്കാനും ആശ്വസിപ്പിക്കാനും ഇല്ലാതെ..... പോകാൻ ഒരിടം ഇല്ലാതെ..... ഇങ്ങനെ... ഇങ്ങനെ............
@alicephilip1162
@alicephilip1162 7 күн бұрын
My friend is living with her npd husband for 45 years.Such a horrible hell her life is, neither she can walkaway from this life not end her life. Her children suffered the most with their father's NPD.He destroyed their life also Ge has no affection compassion or emotion in the family Money is his first God.Very much abuses and accuses his wife and children.Niw she learned to ignore him and move forward.
@HiImKarthik
@HiImKarthik 7 күн бұрын
The key is self realisation. If only that didnt happen the victim will stay in that loop. We have to educate yourself maximum and dare enough to observe patterns like trauma bonding and enabling behaviour in yourself. That is the most important thing. I understand your friends situation. Hope you're getting what I'm trying to say.
@rajishar.v8795
@rajishar.v8795 8 күн бұрын
Enikkariyilla what i diid for getting such a wonderful relationship
@rajishar.v8795
@rajishar.v8795 8 күн бұрын
Sir njan MCA 2013 passout hus jobinonnum help cheythilla njan bengaluril anu... Eppo psc padikkunnu... Sarikkum padikkanonnum pattilla... Padikkan book eduthal pulli 10 vayaddulla molode... Enthelum urakke vazhakkakke... Samadanam kalayum.. Job pullikku readyakkan pattum. But cheyyilla njan padikkannu vachal nee natil povanallo job kittittu ennu parayum... Alu angine mindilla ente veetil ammaya ullee.. Achan last year marichu... Veetil varum povum i am only child he didn't support my family... He didn't allow to do myself😢ennittu eppolum kuttam simply yesterday we came back from native trainil cheker oru ladyayirunnu pullikkareye kandappol njan nokki... Apppo ennodu parayuvanu... Eneeppoo engine eee job ayennu thirskkavumnnu paranju publicaye insult 😢i am heart brokened... Next month enikku ld exam undu focus cheyyan pattunnilla... Mental torture i want to fo suicide cant go home.... Ipls help😢
@DGP8630
@DGP8630 9 күн бұрын
Very true😮