No video

വെള്ളിമൂങ്ങയും🦉 പാമ്പും🐍 വവ്വാലും🦇 പിന്നെ ഞങ്ങളും| Kuttippuram Panikkar Kalari | TravelGunia|Vlog 56

  Рет қаралды 280,300

TravelGunia

TravelGunia

Күн бұрын

Пікірлер: 1 300
@jaseermangalassery3321
@jaseermangalassery3321 3 жыл бұрын
മലപ്പുറം ജില്ലയിൽ അതും വേങ്ങരയിൽ ..... ഇങ്ങനെ ഒന്ന് ഉള്ളത് പോലും അറിയാത്തവർ ഉണ്ടോ ഇവിടെ ?????
@TravelGunia
@TravelGunia 3 жыл бұрын
🙁
@nabeelmohammed2737
@nabeelmohammed2737 3 жыл бұрын
Yes
@tech4sudhi837
@tech4sudhi837 3 жыл бұрын
Kunnumpuram...ulla ..njaan..😢😢😢
@APYF565
@APYF565 3 жыл бұрын
ഇത് വേങ്ങര എവിടെ
@TravelGunia
@TravelGunia 3 жыл бұрын
ഊരകം
@rajimolpr2117
@rajimolpr2117 3 жыл бұрын
ഇത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത വിഷമം..എത്ര ചരിത്ര ശേഷിപ്പുകൾ ആണ് ഇതുപോലെ നശിക്കുന്നെ.. ഗവർമെന്റ് ഒന്ന് മനസ്സ് വെച്ച് ഇതൊന്നു സം‌രെക്ഷിച്ചൂടെ ...😔ഇത്ര റിസ്ക് എടുത്ത് വീഡിയോ ചെയ്ത് ഇതൊക്കെ കാണിച്ച് തന്ന നിങ്ങള്ക് ഇരിക്കട്ടെ ഒരു 1000 ലൈക്..ഒരുപാട് ഒരുപാട് നന്ദി..
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa
@rajimolpr2117
@rajimolpr2117 3 жыл бұрын
@@TravelGunia 🙂
@sjk....
@sjk.... 3 жыл бұрын
@@rajimolpr2117 Correct 👍
@mediatech4700
@mediatech4700 3 жыл бұрын
അതെ ബ്രോ ഞാൻ ഒരു mlprm karana ഞാൻ ഇതിനെ krch കേട്ടിട്ട് പോലുമില്ല ഇത്രയും പഴക്കം ഉണ്ടായിട്ടും എത്ര മനോഹരം ആണ് വിഷമം തോന്നുന്നു
@mediatech4700
@mediatech4700 3 жыл бұрын
@@nithinvijayan2629 എന്ത് മനസിലായില്ല mlylm
@Dkvloggs
@Dkvloggs 3 жыл бұрын
ഇത്ര റിസ്ക് എടുത്തു ഓരോ വീഡിയോയും ഞങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന നിങ്ങൾ ആണ് heros
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro😊😊😊
@axiomservice
@axiomservice 3 жыл бұрын
ഇതൊക്കെ govt. സംരക്ഷിക്കണം
@Anu_gra_ha
@Anu_gra_ha 2 жыл бұрын
യെസ്
@Ichoos.186
@Ichoos.186 Жыл бұрын
ഞമ്മളെ നാട്
@bathulanvar2509
@bathulanvar2509 3 жыл бұрын
ചരിത്ര ശേഷിപ്പുകൾ ഇത്രയും റിസ്ക്കെടുത്ത് കാണിച്ചു തന്ന നിങ്ങളാണ് ശെരിക്കും ഹീറോസ്.
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@SM-fs3xu
@SM-fs3xu 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് big salute ഇത്രയും റിസ്ക് എടുത്തു വീഡിയോ എടുക്കുന്ന നിങ്ങളെ സമ്മതിക്കണം but എന്തിനെക്കാളും വലുത് നമ്മുടെ ജീവനാണ് അത് മറക്കരുത് പിന്നെ ഇത്രയും നല്ല സ്ഥലം ഇങ്ങനെ കിടക്കുന്നത് കാണുമ്പോ 😭😭😭എത്രയോ പണക്കാരുണ്ട് നമ്മുടെ നാട്ടിൽ ആരെങ്കിലും ഒന്ന് ഏറ്റെടുത്താൽ കൊള്ളാമായിരുന്നു നമ്മുടെ ഭരണാധികാരികൾ ഇത് ഒന്നും ചെയ്യില്ല അവർക്കു അവരുടെ പത്തായം നിറക്കനെ അറിയൂ വരും തലമുറയ്ക്ക് ഉപകാരം കിട്ടുന്ന രീതിൽ ആരെങ്കിലും ഏറ്റെടുക്കട്ടെ എന്നു ആഗ്രഹിക്കുന്നു
@TravelGunia
@TravelGunia 3 жыл бұрын
Thanks for ur valuable feedback 🤝🤝
@rizasworld5865
@rizasworld5865 3 жыл бұрын
എനിക്കും ഇഷ്ടമാണ് ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ . നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഈ വീഡിയോ ആണ് . പൊളി. 👌👌👌👌👌👌👌👌👍👍👍കണ്ടിട്ട് മതിയായില്ല
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa😊😊😊
@rizasworld5865
@rizasworld5865 3 жыл бұрын
@@TravelGunia എനിക്ക് അമ്മയെ കാണണം, 😆😆😆🤣
@fathimafidha9823
@fathimafidha9823 3 жыл бұрын
ഞാൻ ഒരു മലപ്പുറത്തു കാരിയാണ് ഇന്നേ വരെ ഇതിനെ കുറിച്ച് കേട്ടിട്ട് പോലുമില്ല, ഈ കെട്ടിടം ഇങ്ങനെ കിടക്കുന്നതിൽ വളരെ സങ്കടം തോന്നുന്നു 😔😔😔😔😔😔
@TravelGunia
@TravelGunia 3 жыл бұрын
ശരിയാ😔😔
@thasleenaraneesh1292
@thasleenaraneesh1292 3 жыл бұрын
Malappuram Vengara rout bus povumbo kanum
@fathimafidha9823
@fathimafidha9823 3 жыл бұрын
@@thasleenaraneesh1292 mm
@fathimafidha9823
@fathimafidha9823 3 жыл бұрын
@@TravelGunia 😔
@mohammedshanid6037
@mohammedshanid6037 3 жыл бұрын
@@thasleenaraneesh1292 ath ithella bro
@deepavk287
@deepavk287 3 жыл бұрын
കിളി വാതിൽ കണ്ടപ്പോൾ മണിച്ചിത്ര താഴ് ഓർമ വന്നു
@TravelGunia
@TravelGunia 3 жыл бұрын
Nice😊😊
@chandrasekharanet3979
@chandrasekharanet3979 2 жыл бұрын
എന്തെല്ലാം ചരിത്രങ്ങൾ പറയാനുണ്ടാകും ഈ ബിൽഡിങ്ങിന്
@ranjimaranjima9730
@ranjimaranjima9730 3 жыл бұрын
ഇങ്ങനെയൊരു സ്ഥലം നമ്മുടെ അടുത്തുണ്ടെന്ന് കാണിച്ച് തന്ന രണ്ടു പേർക്കും നന്ദി
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊
@ramii2551
@ramii2551 3 жыл бұрын
അടിപൊളി.. ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😍
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@anuantony9990
@anuantony9990 3 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടമാണ് 😁
@chithirack819
@chithirack819 3 жыл бұрын
Enikkum😍😍😍
@mohammedshanid6037
@mohammedshanid6037 3 жыл бұрын
Ith ente nattil aan ee veed inte owner ente neighbour aan
@mohamedshakiralbayth9982
@mohamedshakiralbayth9982 3 жыл бұрын
എങ്കിൽ ഊരകം പുല്ലാഞ്ചലിലേക് പോരുന്നോ
@user-gl5ph4cb3i
@user-gl5ph4cb3i 3 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ വല്ലാത്ത.വിഷമം ഇതൊക്കെ സംരക്ഷിച്ച് സൂക്ഷിച്ച് ഭാവി തലമുറക്ക് ഉപയോഗമക്കൻ കഴിഞ്ഞെങ്കിൽ.ഇതിൽ നിന്നും manasilakkenda പലകാര്യങ്ങളും ഉണ്ട്. മുൻ തലമുറയുടെ കൗശലപരമയ കെട്ടിട നിർമ്മാണത്തിലുള്ള വൈദഗ്ധ്യം തുടങ്ങി എന്തെല്ലാം എന്തെല്ലാം thank you dear friends..
@TravelGunia
@TravelGunia 3 жыл бұрын
Always welcome 🤗🤗🤗
@sandhyasandhya2480
@sandhyasandhya2480 Жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ആത്യമായാണ് കാണുന്നത് ഞാൻ പഴമ ഒരു പാട് ഇഷ്ടപ്പെടുന്ന ആളാണ്. ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ വിഷമം വരുന്നു എല്ലാം നശിച്ചു കൊണ്ടിരിക്കുന്നു നിങ്ങൾ അവിടെ ഒക്കെ കയറി നടക്കുമ്പോൾ തൊടുമ്പോൾ എന്തോ വല്ലാത്തൊരു ഫീൽ 😢 👍
@TravelGunia
@TravelGunia Жыл бұрын
Thanks
@abdulazeezmakdhoomi7348
@abdulazeezmakdhoomi7348 3 жыл бұрын
ഞങ്ങളെ നാട്..ഊരകം പുത്തന്‍പീടിക ഇത് കാണുന്ന ഊരകത്തുകാര്‍ക്ക് ഒത്ത് കൂടാനുള്ള നൂല്‍..👌👌
@djll7074
@djll7074 3 жыл бұрын
അതാണ്💥💥
@goptalks2260
@goptalks2260 2 жыл бұрын
Ningalk ath onn vrithiyakki koode ???
@ajeshaji8197
@ajeshaji8197 3 жыл бұрын
ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ ഞാൻ കാണാൻ തുടങ്ങിയത്. അതി മനോഹരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഈയൊരു കളരി ആര് ഇപ്പോൾ സംരക്ഷിച്ചുപോരുന്നു എന്നുകൂടി പറഞ്ഞാൽ നല്ലതാണ്.
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 🤗
@shainshot7842
@shainshot7842 3 жыл бұрын
എന്റെ മോനെ പേടിച്ചല്ലാതെ ഈ വിഡിയോ കാണാൻ സാധിക്കില്ല.......😮😮😮😮😮😮😮😮😮😮
@TravelGunia
@TravelGunia 3 жыл бұрын
😲
@gokuldas2328
@gokuldas2328 3 жыл бұрын
വളരെ ഏറെ ഇഷ്ടപ്പെട്ടു ഈ വീഡിയോ. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ നിർമിതികളെപ്പറ്റി പുരാവസ്ത്തു വകപ്പ് അറിഞ്ഞില്ലെന്ന് തോന്നുന്നു. കട്ടുകാരുടെ കഠിന പ്രയത്നത്തിന് അഭിനന്ദനങ്ങൾ ഹെഡ് ലൈറ്റ് ഉപയോഗിച്ചാൽ നല്ലതായിരിക്കും
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother
@lulusiluworld4083
@lulusiluworld4083 3 жыл бұрын
നമ്മുടെ മലപ്പുറത്തു ഇത്രയും നല്ല സ്മാരകങ്ങൾ ഉണ്ടായിരുന്നു ആരും അറിയപ്പെടാതെ ഇതൊക്കെ കാണിച്ചു തന്ന നിങ്ങള്ക്ക് താങ്ക്സ്
@MR-ce8pq
@MR-ce8pq 3 жыл бұрын
ഇത്ര risk എടുത്ത് ഞങ്ങടെ മുന്നിൽ എത്തിക്കുന്നു travel gunia ക്ക് oru like😍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@chandrasekharanet3979
@chandrasekharanet3979 2 жыл бұрын
ഇത് നല്ലൊരു ചരിത്ര ശേഷിപ്പാണ് ഇത് നില നിർത്തേണ്ടതാണ് അത്യാവശ്യമാണ്
@ajayj1872
@ajayj1872 3 жыл бұрын
ബ്രോ ഇനി മുതൽ നല്ലൊരു power ടോർച് കൂടെ കൈയ്യിൽ കരുതിയാൽ ഇതുപോലുള്ള വീഡിയോസ് വേറെ ലെവൽ ആവും 💌💌🔥
@geethuganeash7562
@geethuganeash7562 2 жыл бұрын
Sheriya etta
@shafikmshafikm5655
@shafikmshafikm5655 3 жыл бұрын
ടൂറിസം വകുപ് ഇതല്ലാം കാണുമെന്ന് പ്രതീക്ഷിക്കുന്നു പഴയ കാല കേരളം സ്വദേശികൾക്കും വിദേശികൾക്കും പരിചയ പെടുത്തിയാൽ വളരെ ഉപകാരപ്പെടും
@TravelGunia
@TravelGunia 3 жыл бұрын
ശരിയാ....🤝
@layasatheesh9446
@layasatheesh9446 3 жыл бұрын
നിങ്ങൾ തീരെ ശ്രദ്ധിക്കുനില്ല
@rejititus6245
@rejititus6245 3 жыл бұрын
ചങ്കിടിപ്പോടെ ഏറെ സങ്കടത്തോടെയാണ് ഞാൻ ഇത് കണ്ടത്. ഹോ എന്തൊരവസ്ഥ. ഇത് ആരുടെ ഉടമസ്ഥതയിൽ ഉളതാണ് എന്ന് അറിയുമോ. ആ കുടുംബം ഇപ്പോഴും ഉണ്ടോ. ഇത്ര വളരെ വലിയ ഒരു കളരി എന്നു മുതലാണ് ആരോരും ഇല്ലാത്തത് ആയത്. ആർക്കെങ്കിലും അറിയുമോ. ഈ വീഡിയോ എടുത്ത സഹോദരങ്ങൾക് എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും .
@TravelGunia
@TravelGunia 3 жыл бұрын
ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഒരുപാട് ക്യാഷ് ചെലവുള്ള കാര്യമാണ് ഇതെല്ലാം ഒന്ന് ശരിയാക്കി എടുക്കാൻ
@rejititus6245
@rejititus6245 3 жыл бұрын
അവരുടെ Contact ഉണ്ടോ.
@TravelGunia
@TravelGunia 3 жыл бұрын
ഇല്ല. അവിടെ പോയി അനേഷിക്കേണ്ടി വരും
@rejititus6245
@rejititus6245 3 жыл бұрын
Thanks bro...evdya ee proper sthalm....I'm very far from that place...
@TravelGunia
@TravelGunia 3 жыл бұрын
Malappuram district...Vengara
@sreejamadhu228
@sreejamadhu228 3 жыл бұрын
കണ്ടിട്ട് പേടിയാകുന്നു ഇത്രയും റിസ്ക് എടുത്തു ഓരോ വീഡിയോയും ഞങ്ങൾക്ക് മുൻപിൽ എത്തിക്കുന്ന നിങ്ങളാണ് ഹീറോ 🙏🙏
@TravelGunia
@TravelGunia 3 жыл бұрын
Thanks
@FujinsFVlogs
@FujinsFVlogs 3 жыл бұрын
ഇത്രയും വേണ്ടായിരുന്നു ഓരോ നിമിഷവും പേടിയോടെ കൂടിയാണ് ഇരുന്നത് anyway അടിപൊളി Nice wrk bro
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗🤗
@prabhup8406
@prabhup8406 3 жыл бұрын
സംരക്ഷിക്കപെടട്ടെ നശിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നുന്നു
@mediatech4700
@mediatech4700 3 жыл бұрын
എനിക്കും ഇത്രേം വർഷമായിട്ട് ഒരു കുഴപ്പോമില്ലാത്ത ഈ സ്ഥലം സൂക്ഷിച്ചാൽ എത്ര മനോഹരമായിരിക്കും
@rani28
@rani28 3 жыл бұрын
Athe
@lathas9261
@lathas9261 3 жыл бұрын
ഇത് പോലുള്ള സ്ഥലത്ത് നിങ്ങൾ തീർച്ചയായും ഷൂസ് ഉപയോഗിക്കാൻമറക്കല്ലേ .എപ്പോഴോ ഇതൊക്കെ ഇടക്ക് വൃത്തിയാക്കുന്നത് പോലെ തോന്നുന്നു അഭിനന്ദനങ്ങൾ ...വളരെ ഇഷ്ടം .നന്നായി നാട്ടുകാരെങ്കിലും സംരക്ഷണം കൊടുക്കണം .
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗
@haseenatm980
@haseenatm980 3 жыл бұрын
കണ്ടിട്ടു ശരിക്കും വിഷമമാണ് തോന്നുന്നത്. ഒന്നും സംരക്ഷിക്കപെടാതെ നശിച്ചു പോകുയാണല്ലോ എന്നോർത്ത്...
@TravelGunia
@TravelGunia 3 жыл бұрын
😔
@kappoorkitchenandgarden4705
@kappoorkitchenandgarden4705 3 жыл бұрын
ഹായ്, ഇത് ഞങ്ങളുടെ വീടിന്റെ അടുത്താണ് ഞങ്ങൾ ആരും ഇതുവരെ ആ വീടിന്റെ ഉള്ളിലേക്ക് ഒന്നും കയറിയട്ടില്ല അവിടെ എപ്പോഴും പാമ്പുകൾ ഉണ്ടായിരിക്കും നല്ല ധൈര്യമുള്ള ആളു തന്നെയാണ് ട്ടോ വീഡിയോ എടുക്കാൻ ആണെങ്കിലും അപകടം ശ്രദ്ധിക്കണം
@TravelGunia
@TravelGunia 3 жыл бұрын
മാക്സിമം ശ്രദ്ധിക്കാറുണ്ട്
@thasleenaraneesh1292
@thasleenaraneesh1292 3 жыл бұрын
Vannal kanan pato
@thasleenaraneesh1292
@thasleenaraneesh1292 3 жыл бұрын
Ennum roadil ninnum kanarundu bhayankara aaagraham aaanu ithinte avakashikal aaarumille plz reply dear plz
@santhoshp7078
@santhoshp7078 3 жыл бұрын
ചേട്ടന്മാരെ നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചുട്ടോ. നിങ്ങൾകീ ബാക്ഗ്റൗണ്ട് മ്യൂസിക് ഒന്ന് മാറ്റിപിടിക്കാമായിരുന്നു.കുറച്ചുകൂടി ക്‌ളാസിക്കലായിട്ട്.എങ്കിൽ ഒന്നും കൂടി റിയാലിറ്റി ആയിരുന്നു. ശെരിക്കും നിങ്ങടെ കൂടെ ഞങ്ങളും കൂടെ യാത്ര ചെയ്ത ഫീൽ ചെയ്തു. ക്യാമറ മാൻ ഇടക്കിടക്ക് പേടിപ്പെടുത്തുന്ന ഡയലോഗ് പറയുന്നത് നല്ലൊരു കോമഡി ഫീൽ ചെയ്തു 👌👌 എല്ലാം ഗംഭീരം
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤝🤝
@kunjukunjuzz2970
@kunjukunjuzz2970 3 жыл бұрын
ഒരു ഹൊററോർ മ്യൂസിക് ഇട്ടാൽ പൊള്ളി ആയിര്നു
@BadBoy-mu6iy
@BadBoy-mu6iy 3 жыл бұрын
രണ്ടാമത് വെള്ളിമൂങ്ങ യെ കണ്ടപ്പോൾ ഇങ്ങളെ പോലെ ഞാനും ഞെട്ടി 😜😊😄
@TravelGunia
@TravelGunia 3 жыл бұрын
😲
@YoutubeChannel-ms5nq
@YoutubeChannel-ms5nq 3 жыл бұрын
ഈ കാലത്ത് ഇതുപോലുള്ള കെട്ടിടങ്ങൾ കാണാൻ സാധിക്കുന്ന തന്നെ വളരെ അത്ഭുതമാണ്.
@TravelGunia
@TravelGunia 3 жыл бұрын
Mmk
@YoutubeChannel-ms5nq
@YoutubeChannel-ms5nq 3 жыл бұрын
@@TravelGunia 😊
@akhilsubinababu8008
@akhilsubinababu8008 3 жыл бұрын
സൂപ്പർ പൊളി വീഡിയോ പാമ്പിനെ കണ്ടിട്ട് അതിനകത്ത് കയറാൻ കാണിച്ച ധൈര്യം ചേട്ടാ പൊളി
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗🤗🤗
@renjithdevadethan6971
@renjithdevadethan6971 3 жыл бұрын
ഒരു horror & thriller movie കണ്ടപോലെ,നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് വീഡിയോ എടുത്ത്. അതുകൊണ്ടു ആ ഫീൽ ഒട്ടും കുറയാതെ എഫക്ട് ചെയ്തു.താങ്ക്സ് ബ്രോ. Nb എങ്കിലും ഒരു സംശയം ബാക്കി,ചൈനയും ആയിടുള്ള ബന്ധം,(ആ ചൈന നിർമിതമായ പത്രത്തെ).നമ്മുടെ പല രഹസ്യ ആയോധന മുറകളും,ചികിത്സകളും,ഒക്കെ ഇവന്മാര് അടിച്ചോണ്ടു പോയത് തന്നെ,നമ്മുടെ കൊറേ ആക്രികാർ (scientist)ഇവരൊക്കെ എന്താ ഇതൊക്കെ ഒഴിവാക്കികളഞ്ഞത്.
@TravelGunia
@TravelGunia 3 жыл бұрын
അങ്ങനെ ഒക്കെ ചോദിച്ചാൽ ഉത്തരം പറയാൻ അറിഞ്ഞുട😔
@bincyp.mathai9529
@bincyp.mathai9529 3 жыл бұрын
Govt. ഏറ്റെടുത്ത് സൂക്ഷികേണ്ടതാണ്... ചരിത്രപ്രധാന്യം ഉള്ള ഈ ഇടങ്ങൾ ഒക്കെ...... ഇതെല്ലാം വ്യക്തമായി കാണിച്ചു തരുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ like👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa
@arunns7694
@arunns7694 3 жыл бұрын
ഞാൻ 2 divasamme ആയിട്ടുള്ളു ighadde vedio കണ്ട് thudaghitt but njn ഈ ഒറ്റ vedio kondd ഇങ്ങടെ fan ആയി മാറി
@TravelGunia
@TravelGunia 3 жыл бұрын
Thanks bro🤝🤝🤝
@liveandletlive1347
@liveandletlive1347 3 жыл бұрын
Njanum .. Loved it 😍
@jaleeltvr3294
@jaleeltvr3294 3 жыл бұрын
ഇതൊക്കെ കാണിച്ചു തന്ന നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്..
@TravelGunia
@TravelGunia 3 жыл бұрын
Thanks bro
@user-pf1nx3ri8k
@user-pf1nx3ri8k 3 жыл бұрын
ഇതുപോലെ ഉള്ള ചരിത്രപ്രധാനമായ എത്ര സ്ഥലങ്ങൾ ആണ് ഇങ്ങനെ സംരക്ഷണം ഇല്ലാതെ നശിച്ചു പോണത്. കഷ്ട്ടം തന്നെ
@TravelGunia
@TravelGunia 3 жыл бұрын
നിലനിർത്തി കൊണ്ടുപോകാൻ അവസാനം ഒരുപാട് ചെലവ് ആയി വന്നു.
@brigitboby7546
@brigitboby7546 3 жыл бұрын
എനിക്കൊന്നും പറയാനില്ല ഗംഭീരമായിട്ടുണ്ട് 👌👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
Thanks
@singer4376
@singer4376 3 жыл бұрын
വെള്ളിമൂങ്ങ വന്നപ്പോ ഞെട്ടി പോയി
@TravelGunia
@TravelGunia 3 жыл бұрын
🤗
@thestoryteller1058
@thestoryteller1058 3 жыл бұрын
ഇതൊക്കെ മൈന്റൈൻ ചെയ്യാതെ ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. വരും തലമുറയ്ക്കായി ഇവ സംരക്ഷിക പെടുക തന്നെ വേണം. നമ്മുടെ പൂർവികരുടെ അത്ഭുതകരമായ വാസ്തുവിദ്യയെ അവ നശിച്ചു പോകാൻ അനുവദിക്കാതെ നെഞ്ചോടു ചേർത്തുനിർത്തുക തന്നെ വേണം. ഇവയൊക്കെ നമ്മുക്ക് കാണിച്ചുതന്ന ചേട്ടന്മാർക്ക് ഒരുപാട് നന്ദി.
@TravelGunia
@TravelGunia 3 жыл бұрын
😊😊😊😊
@dpss899
@dpss899 3 жыл бұрын
ഇങ്ങനെയൊരു സ്ഥലം കാണിച്ചു തന്നതിന് വളരെ നന്ദി. ഇതൊക്കെ നശിച്ചു പോകുന്നത് കാണുമ്പോൾ വളെരെ വിഷമം തോന്നുന്നു. ഇതൊന്നും ആരും കാണുന്നില്ലേ.. ഇതൊക്കെ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്
@TravelGunia
@TravelGunia 3 жыл бұрын
😕
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*ബ്രോ താങ്കളുടെ വീഡിയോ കാണാൻ പ്രത്യേക ഒരു സുഖമാണ്.. എല്ലാവിധ ആശംസകളും*
@TravelGunia
@TravelGunia 3 жыл бұрын
Thanks
@ancytsaji4070
@ancytsaji4070 3 жыл бұрын
വെള്ളിമുങ്ങ ചാടി വീണപ്പോ ഞാൻ പേടിച്ചുപോയി
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@steffymolpm2540
@steffymolpm2540 3 жыл бұрын
നമിച്ചു 🙏 നിങ്ങൾക്കു രണ്ടുടുപേർക്കും ബിഗ് selut എല്ലാം സംരക്ഷണം ഇല്ലാതെ നശിക്കു ന്നത് കാണുമ്പോൾ വിഷമം തോനുന്നു ആദ്യകാല കേരളം സംസ്കാരം ചരിത്രം 👌👌❤❤
@TravelGunia
@TravelGunia 3 жыл бұрын
Thanks
@akshaypm4212
@akshaypm4212 3 жыл бұрын
നിങ്ങൾ ഭാഗ്യവാന്മാർ ആണ്.. എനിക്കും ഇവിടെ പോകണം എന്നുണ്ട്.. 😊👍
@TravelGunia
@TravelGunia 3 жыл бұрын
Risky😊
@murshidkappil468
@murshidkappil468 3 жыл бұрын
ഞമ്മളെ പഞ്ചായത്തിലാണല്ലോ... വേങ്ങര മലപ്പുറം റോഡിൽ ഊരകത്തിനും പുത്തൻപീടികക്കും ഇടയിലായി ഇങ്ങനെ ഒരു വീട് കാണാൻ തുടങ്ങീട്ട് വർഷങ്ങളായി സത്ത്യം പറഞ്ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് ഇതൊരു ചരിത്ര മാണെന്ന് മനസ്സിലായത്
@zubinalappad1117
@zubinalappad1117 3 жыл бұрын
ശരിക്കും അതിശയക്കാഴ്ചകൾ.. നേരിൽ കാണാൻ ആശതോന്നിപ്പോകുന്നു... എവിടെയായിതൊക്കെ.. ഇത്രയും മൂല്യമുള്ള സ്ഥലം അനാഥമായിക്കിടക്കുവാണോ.. സർക്കാർ ഇതൊക്കെ സംരക്ഷിക്കേണ്ടതല്ലേ... പഴമയുടെ ഇത്തരം അമൂല്യ നിർമിതികൾ നശിച്ച് പോവുന്നത് ഖേദകരമാണ്.. എന്താ ഭംഗി.. ഹോ... എത്ര പണം പണ്ട് ചിലവഴിച്ചു നിർമിച്ചതാവും ഇതെ'ക്കെ.
@TravelGunia
@TravelGunia 3 жыл бұрын
ഒരിക്കൽ ശരിയാവും
@geethahariharan4405
@geethahariharan4405 3 жыл бұрын
ഈ സാമൂച്ചയം oariനല്ലപോലെ വൃത്തിയാക്കി പരിപാലിച്ച് ഒരു പുരാവസ്തു കെട്ടിടമായി സൂക്ഷിക്കാം. ടൂറിസ്റ്റ് സ്ഥലമാക്കിയാൽ ഒരു വരുമാനം സർക്കാരിനുണ്ടാക്കാം. വാടകജൻ പറവൂരിലെ പാളിയാത്തച്ചാന്റെ വസന്തം സ്ഥലം ഓർമ്മ വരുന്നു. ഈ വീഡിയോ ഷൂട്ട്‌ ചെയ്തവർക്ക് അഭിനന്ദനങൾ 🙏👍
@TravelGunia
@TravelGunia 3 жыл бұрын
അഭിപ്രായങ്ങൾക്ക് നന്ദി
@ibrahimkk8109
@ibrahimkk8109 3 жыл бұрын
ബ്രോ വീഡിയോ എടുക്കുമ്പോൾ ഫ്രെയിമിൽ സ്ഥലങ്ങൾ കൂടുതൽ കാണിക്കാൻ ശ്രമിക്കുക, ഫ്രെയിമിൽ നിങ്ങൾ ആണ് കൂടുതലും. എനിവേ വീഡിയോസ് എല്ലാതും അടിപൊളി ആണ്.. Congratulated 👏👏👏👏
@TravelGunia
@TravelGunia 3 жыл бұрын
🤗
@suhailneyyen7078
@suhailneyyen7078 3 жыл бұрын
Shariyane
@harshadtkmuhammed8467
@harshadtkmuhammed8467 3 жыл бұрын
എത്ര പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട സ്‌ഥലഞളാണ് ഇതെല്ലാം😢😢😓
@sobhakumarsobhakumar3637
@sobhakumarsobhakumar3637 3 жыл бұрын
വളെരെ മനോഹര വീഡിയോ.... ഏതോ പുരാതന ലോകത്തു ഏത്തപ്പെട്ടതുപോലെ.... കൊള്ളാം നിങ്ങൾ ആത്‍മർത്ഥമായി പ്രേക്ഷകർക്കുവേണ്ടി റിസ്ക് എടുത്തിട്ടുണ്ട് 100%... ഇത്രയും നല്ല ഒരു കാഴ്ച കണ്ടിട്ടില്ല superw..... super..... super.... നന്ദി...
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 😊😊😊😊
@sumisunny370
@sumisunny370 3 жыл бұрын
നമ്മുടെയൊക്കെ നാടിന്റെ ഇന്നലകളെ ഓർമ്മിപ്പിക്കുന്ന പുരാവസ്തുക്കൾ ഒക്കെനശിക്കുന്നത് കാണുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം🥺🥺 മറ്റുള്ള രാജ്യങ്ങളിൽ അവരുടെ പുരാതന സമ്പത്ത് സംരക്ഷിക്കുമ്പോൾ നമ്മൾ എന്താ ഇങ്ങനെ നശിപ്പിക്കുന്നത്😭😭 നിങ്ങൾ ഒരുപാട് റിസ്ക് എടുത്തു ഞങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്തിന് ഒരുപാട് നന്ദി🙏🥰🥰🥰
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗🤗
@susangiji5774
@susangiji5774 3 жыл бұрын
ആദ്യമായി ആണ് ഇങ്ങനെയുള്ള കാഴ്ചകൾ കാണുന്നത് നിങ്ങൾ എന്തോരം കഷ്ടപ്പെട്ടാണ് ഈ video എടുക്കുന്നത് Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@aryananduz6054
@aryananduz6054 3 жыл бұрын
നിങ്ങളുടെ ധൈര്യം സമ്മതിച്ചൂട്ടാ പൊളി👌👌 ഡെഡിക്കേഷൻ👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@aishwaryaunni3815
@aishwaryaunni3815 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് വളരെ variety ആയിട്ടുള്ള വീഡിയോ 😍😍😍 ഇനിയും ഇതുപോലത്തെ😍😍😍😍 വീഡിയോകൾ ചെയ്യുക.... സപ്പോർട്ട് ഉണ്ട് ❤️😍😍😍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@chinjusyam9309
@chinjusyam9309 3 жыл бұрын
ഊരക മലയുടെ ടോപ്പിൽ ഒരു ക്ഷേത്രം ind... ആകെ പൊളിഞ്ഞു kidakkann. കരിങ്കല്ല് കൊണ്ട് പണിഞ്ഞതാണ്..... അവിടെ പോയിട്ടുണ്ട്. But ഇങ്ങനെ ഒരു സ്ഥലം ഇണ്ടെന്ന് അറിഞ്ഞില്ല.. Tnx for the video..
@TravelGunia
@TravelGunia 3 жыл бұрын
😊
@shanus2094
@shanus2094 3 жыл бұрын
വിശാഖ് അല്ല അത് ഉടുമ്പിന്റെ അസ്ഥി അ 😅😂
@sadiqueazeez3842
@sadiqueazeez3842 3 жыл бұрын
16:48 മരപ്പട്ടിയാണ് മുത്തേ 😂 നിച് അമ്മേനെ kaananam❤😜
@TravelGunia
@TravelGunia 3 жыл бұрын
🤣
@bijeeshbahrain8759
@bijeeshbahrain8759 3 жыл бұрын
പാമ്പേ...കൂയ്😃😃 നല്ല അവതരണം.... എനിക്കും ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഒക്കെ കാണാൻ വലിയ ഇഷ്ടം ആണ്
@TravelGunia
@TravelGunia 3 жыл бұрын
🤣
@rasiyamajeed678
@rasiyamajeed678 3 жыл бұрын
ഇത് കണ്ടു വല്ലാത്ത സങ്കടം വന്നു ഇത് നാളെ നമുക്ക് കാണാൻ ഉണ്ടാവണം നഷ്ടം ആ വാ തെ സം ര ക്ച്ച് ക്കു
@TravelGunia
@TravelGunia 3 жыл бұрын
സംരക്ഷിക്കും എന്ന പ്രതീക്ഷയുണ്ട്
@fathimaziyapk611
@fathimaziyapk611 3 жыл бұрын
Cinima kkarkku koduthinenkil adipoli aakumayirunnu avar
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@shifasmookkadamohammed8729
@shifasmookkadamohammed8729 3 жыл бұрын
വളരെ നിഷ്കളങ്കമായ അവതരണം. 🥺🥺
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤗
@rajannarayanan2759
@rajannarayanan2759 3 жыл бұрын
Your keep high power torch എത്ര കൊഡിസ്വാരനാകിലും എല്ലാം നഷ്ടപ്പെടുന്നൊരുകാലം വരും ആരും അലചിക്കില്ല എത്ര ഭദ്ര മായി സൂക്ഷിച്ചു വച്ച വസ്തു നസിക്കുന്നതു കാണുബോൾ ഒരു കാലത് പടി വരേക്ക് പോകാം അപ്പുറം കാണില്ല ഇപ്പോൾ എവിടെ വേണമെകിലും പോകാം നാഥനില്ല. ഉടമസ്ഥാവകാസം പാബും പക്ഷികളുമായ് ബ്ഗവാന്റെ മായ. God bless yours.
@TravelGunia
@TravelGunia 3 жыл бұрын
😊
@t4techtricks29
@t4techtricks29 3 жыл бұрын
Eniyum ithpolatha adventure videos venam nigalude video orupad ishtamayi 😊🤗🤗
@TravelGunia
@TravelGunia 3 жыл бұрын
Sure
@hridyamuralikk
@hridyamuralikk 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത് .അപ്പൊ തന്നെ ചാനലിലെ മറ്റു വീഡിയോകളും ഞാൻ കണ്ടു, എല്ലാം ഒന്നിനൊന്നു മികച്ചതാണ് 👍👍.ഇനിയും ഇത്തരം ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു 😁😁 ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ നന്നായി ശ്രദ്ധിക്കുക😀
@TravelGunia
@TravelGunia 3 жыл бұрын
Sure....🤝🤝🤝
@abhayanraj6544
@abhayanraj6544 3 жыл бұрын
ചരിത്രങ്ങൾ ഉറങ്ങുന്നമണ്ണിലൂടെ ഒരു യാത്ര ഇതെക്കെ സംരെക്ഷിക്കേണ്ടവ തന്നെ താങ്ക്സ്
@TravelGunia
@TravelGunia 3 жыл бұрын
🤝
@muneerpottipurayil4955
@muneerpottipurayil4955 3 жыл бұрын
വളരെ നന്ദി. ഈ ചാനലിൽ വരുന്ന വീഡിയോ എല്ലാം വളരെ ഇഷ്ടമായി.. പഴയ നാടുവാഴി തമ്പുരാൻക്കന്മാരുട കൊട്ടാരം. നമ്പൂതിരി മന. ഇല്ലം. ഇത്തരം ലൊക്കേഷൻ അതിന്റെ ചരിത്ര പഠനം അതൊക്ക അറിയാൻ കാണാൻ വളരെ താല്പര്യം ഉള്ള ഞാൻ ഈ ചാനലിലൂടെ എല്ലാം കാണുന്നുണ്ട്. നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@TravelGunia
@TravelGunia 3 жыл бұрын
Sure😊😊😊
@mrjd.creation8219
@mrjd.creation8219 3 жыл бұрын
ഇത് വിദേശത്ത് ആയിരുന്നെ ഇന്ന് ഇത് മ്യൂസിയം
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@fathimaziyapk611
@fathimaziyapk611 3 жыл бұрын
Indiayilum keralathilum inganeye sambavikku
@sunilbhaskardevalokam1776
@sunilbhaskardevalokam1776 3 жыл бұрын
അതിങ്ങനെ നശിച്ചു കിടക്കുന്നത് കാണുമ്പോൾ നല്ല വിഷമം തോന്നുന്നു.
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@shanzaayman3244
@shanzaayman3244 3 жыл бұрын
നിങ്ങളോട് ഞാൻ കഴിഞ്ഞ വിഡിയോയിയിലും പറഞ്ഞു ടോർച് കരുതാൻ 😤😤
@user-xv2gk9md9u
@user-xv2gk9md9u 3 жыл бұрын
Thamaasha
@shefinsworld1443
@shefinsworld1443 3 жыл бұрын
😂😂
@ameeraami7321
@ameeraami7321 3 жыл бұрын
😁😁
@pranavkajeev3178
@pranavkajeev3178 3 жыл бұрын
MESS ⚡
@athulrag345
@athulrag345 3 жыл бұрын
ഇവർ ഒരു സാധനവും കരുതുന്നില്ല മറ്റവൻ ആണേൽ അത് പൊളിഞ്ഞു വീഴുമോ എന്നുള്ള പേടി പോലും ഇളല്ലാതെ ആണ് കേറി കളിക്കുന്നത്
@rajesweri5054
@rajesweri5054 3 жыл бұрын
സെബിനും ജോമോനും ഒരു കാര്യം ശ്രദ്ധിക്കണം ഇൻങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ടോർച്ച് കരുതണം ഇങ്ങനെയുള്ള പുരാതനമയിട്ടുള്ള കാഴ്ചകൾ ഞങ്ങൾക്കായി കാഴ്ച വയ്ക്കുമ്പോൾ അതുകാണുന്ന ഞങ്ങൾ ശ്വാസം പിടിച്ചു നിർത്തി ആണ് കണ്ടത് അപ്പോൾ ഈ വീഡിയോ എടുക്കുന്ന നിങ്ങൾ എത്ര പ്രയാസപ്പെട്ട് ആയിരിക്കും അതൊക്കെ പോട്ടെ സെബിനും ജയ് മോനും വീട്ടിൽപോയി സ്വന്തം അമ്മമാരെ കണ്ടല്ലോ അല്ലേ ഇടയിൽ jayamon പറയുന്നുണ്ടായിരുന്നു എനിക്ക് എന്റെ അമ്മയെ കാണണമെന്ന് എനിക്ക് വിഷമം തോന്നി
@TravelGunia
@TravelGunia 3 жыл бұрын
ആ ഇനി മുതൽ ഞങ്ങൾ എന്തായാലും ടോർച്ച് കരുതിയിട്ട് പോകുകയുള്ളൂ
@rajesweri5054
@rajesweri5054 3 жыл бұрын
@@TravelGunia yes ടോർച്ച് നിർബന്ധമായും കരുതണം
@TravelGunia
@TravelGunia 3 жыл бұрын
Sure
@jesnyk8995
@jesnyk8995 3 жыл бұрын
ഇതിന്റെ അവകാശികൾ ആരും ഇന്ന് ജീവിച്ചിരിപ്പില്ലേ. എത്ര ദുഖകരമായ കാഴ്ചയാണിത്. ഒരുകാലത്തു എത്ര പേര് താമസിച്ച ഇടമാണിത്. ഇന്ന് ഇതെല്ലാം കാത്തുസൂക്ഷിക്കാൻ കുറേ പാമ്പുകളും വവ്വാലുകളും മാത്രം 😔😔😔
@TravelGunia
@TravelGunia 3 жыл бұрын
😔
@ncmphotography
@ncmphotography 3 жыл бұрын
ടൂറിസത്തിന് ആയി ഇതൊക്കെ Upayokapeduthikoode 🙄 വീഡിയോ അടിപൊളി ❤️❤️👍
@TravelGunia
@TravelGunia 3 жыл бұрын
ഭാവിയിൽ അങ്ങനെ പ്രതീക്ഷിക്കാം
@abhijithvinod3264
@abhijithvinod3264 3 жыл бұрын
അവിടെ ചത്ത് എല്ല് മാത്രമായി കിടെന്ന ആ ജീവിയെ കണ്ടാൽ കീരിയെ പോലെ ഒണ്ട്..
@TravelGunia
@TravelGunia 3 жыл бұрын
May be
@salahudheensalu4405
@salahudheensalu4405 3 жыл бұрын
ചിലപ്പോൾ മരപ്പട്ടി ആവാം. ഞങ്ങളുടെ ഭാഷയിൽ കള്ളുണ്ണി.😂
@bibinvarghese4793
@bibinvarghese4793 3 жыл бұрын
ഉടുമ്പ്
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
രസകരമായ സംസാരങ്ങൾ കൊണ്ട് ഈ വീഡിയൊ സമ്പന്നമാണ്. അതുകൊണ്ടു തന്നെ ബോറടിയില്ലാതെ കണ്ടിരിക്കാൻ തോന്നും. നമ്മുടെ എത്ര ചരിത്ര അവശിഷ്ടങ്ങളാണ് ഇതു പോലെ നശിച്ചു പോയി കൊണ്ടിരിക്കുന്നത്.
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@jaleeltvr3294
@jaleeltvr3294 3 жыл бұрын
ഇതൊക്കെ സംരക്ഷിക്കാതെ പൊളിഞ്ഞു പോകുന്നലോ എന്ന് ഓർക്കുമ്പോയ ഒരു സങ്കടം..
@ayshahadiya3841
@ayshahadiya3841 3 жыл бұрын
ഇത്രയും നല്ല ഒരു മ്യുയൂസിയമാണല്ലേ
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@sreelekha8040
@sreelekha8040 3 жыл бұрын
First comment..😊Chettayis nighalude ella videosum njan kanarund👌
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝🤝😊😊😊
@sreelekha8040
@sreelekha8040 3 жыл бұрын
@@TravelGunia 😊😊katta support indavum to👍
@naseelmp6713
@naseelmp6713 3 жыл бұрын
വെള്ളി മുങ്ങ, പാമ്പ് തകപ്പൻ വീഡിയോ, വേങ്ങരക്കാരനായിട്ട് ഞാൻ ഇത് വരെ ഈ സ്ഥലം അറിഞ്ഞിരുന്നില്ല, ഇങ്ങനെ ആരും കാണാത്ത സ്ഥലങ്ങൾ തേടി പിടിച്ച് കാണിക്കുന്ന നിങ്ങൾക്ക് ഒരു കുതിര പവൻ ഇരിക്കട്ടെ, ഇങ്ങനെ ഇരുട്ടുള്ള സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുമ്പോൾ ടോർച്ച് ഉപയോഗിക്കുക, എല്ലാ ഭാവുകങ്ങളും നേരുന്നു, നസീൽ വേങ്ങര
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝🤝
@minip2040
@minip2040 Жыл бұрын
ഇതൊന്നും സംരക്ഷിക്കാൻ ആരും ഇല്ലേ
@shinjithkambliyath
@shinjithkambliyath 3 жыл бұрын
എത്രയോ ദിവസങ്ങൾ ഇവിടെ ഞാൻ താമസിച്ചിട്ടുണ്ട്.... കർക്കിടക മാസത്തിൽ രാമായണ പാരായണം ഒക്കെ ഉണ്ടായിരുന്നു ഇവിടെ
@TravelGunia
@TravelGunia 3 жыл бұрын
Nice🤗
@TravelGunia
@TravelGunia 3 жыл бұрын
Nice🤗
@mrnooban5910
@mrnooban5910 3 жыл бұрын
ചേട്ടൻ വലിയ റിസർച്ചർ - ആവട്ടെ
@TravelGunia
@TravelGunia 3 жыл бұрын
🤣
@saranyakk849
@saranyakk849 3 жыл бұрын
Kore kalathinidak skip cheyyathe Kanda videos ..ningade frst vdo aanu njn kaanunne..apo thanne sub cheyithu...Poli....❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝
@jibinunnimandalath9467
@jibinunnimandalath9467 3 жыл бұрын
എന്റെ വീടിന്റെ അടുത്ത് നിന്ന് കഷ്ടിച്ച് ഒരു 2കിലോമീറ്റർ മാത്രം ഈ കുറ്റിപ്പുറം കളരിയിലേക്. മുന്നിലൂടെ യുള്ള റോട്ടിലൂടെ സ്ഥിരമായി പോകാറുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇതിന്റെ ഉള്ളിൽ ഇത്ര deateailing aayi കാണുന്നത്. കണ്ടാൽ തന്നെ നിഗൂഢമായത് കൊണ്ട് ഉള്ളിൽ കയറാൻ അധികമാരും ധൈര്യപെടാറില്ല എന്നതാണ് സത്യം.
@TravelGunia
@TravelGunia 3 жыл бұрын
😊
@name1name278
@name1name278 3 жыл бұрын
വളരെ സൂ ക്ഷി ക്കേണ്ടതുണ്ട് എവിടെ യാ അപകടം പതുങ്ങി യിരിക്കുന്നത് എന്നറിയില്ല ടോർച്ചും ഇല്ല ചെരിപ്പും ഇല്ല
@TravelGunia
@TravelGunia 3 жыл бұрын
മാക്സിമം ശ്രദ്ധിക്കാറുണ്ട്
@sketchout1595
@sketchout1595 3 жыл бұрын
torch mukyam bigile.....🔦
@TravelGunia
@TravelGunia 3 жыл бұрын
Okay Machaaa
@sureshmgk
@sureshmgk 3 жыл бұрын
Ningal ethra dhairyamullavara, oro videoilum oru pediyum illathe oronninte ullilekk kerippokum🔥, ningale sammathikkanam 🔥💖chettanmaarude videos enikk bhayangara ishtamaan💖💖
@TravelGunia
@TravelGunia 3 жыл бұрын
Thanks 🤝🤝🤝
@vishnur9753
@vishnur9753 Жыл бұрын
കണ്ടപ്പോൾ പേടി തോന്നി 🧐 എന്നാലും അടിപൊളി 🥰
@aswanthdannie2964
@aswanthdannie2964 3 жыл бұрын
പോളിയാണ് ട്ടോ ഇനിയും വീഡിയോ ഇടി waiting ആണ് 😁😁
@TravelGunia
@TravelGunia 3 жыл бұрын
Sure
@athulyapk3429
@athulyapk3429 3 жыл бұрын
പൊളി. ഇങ്ങനെയുള്ള സ്ഥലത്തേക്ക് പോകുമ്പോൾ നന്നായി ശ്രദ്ധിക്കുക . next വിഡിയോയിൽ ഒരു ടോർച് കൈയിൽ കരുത്തുക 👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Sure🤗🤗🤗
@sonaponnu268
@sonaponnu268 3 жыл бұрын
Adipoli ayi chettanmare 💕💕nigale courage sammathikanam uff.... ithre risk edutha vdo ithinu munne kanditilla😍😍😍😍
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊😊😊
@meeraanil1068
@meeraanil1068 3 жыл бұрын
Samathichu bro... Nighale... Risk eduthu e video cheythathanu .. pambine kanditum oro muriyilim poyi noki.... E video eduthu namuk kudi kanichu thannathinu very thaanksss.......
@TravelGunia
@TravelGunia 3 жыл бұрын
Always welcome
@dhevanganadevu9571
@dhevanganadevu9571 3 жыл бұрын
Nagam kadicha pakuthimmannangott kandath.😳😱.pedichu. aa asthikudam udunbinde yakan sadhyatha end onunnu.❣️
@deepavk287
@deepavk287 3 жыл бұрын
ടോർച് കരുതി കൂടെ എന്നാ അടിച്ചു നോക്കാലോ
@TravelGunia
@TravelGunia 3 жыл бұрын
😊
@user-nl3ry1xg7o
@user-nl3ry1xg7o 3 жыл бұрын
ടോർച്ച് കൊണ്ട് പാമ്പിനെ ഒന്നും ചെയ്യാനാവില്ല bro....
@richurichuhz5920
@richurichuhz5920 3 жыл бұрын
Fst tym Kanda vidio .ishtta petty s ..enikk travel ishttanu..prathekeechu ighanathe.. subscribe cheythu
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@Ismayilvga
@Ismayilvga 3 жыл бұрын
ഇതുവഴി സ്ഥിരം പോകാറുണ്ട്... റോഡിൽ നിന്നു രണ്ടു വീട് മാത്രമേ കാണൂ ബാക്കി എല്ലാം കാട് പിടിച്ചിരിക്കുകയാണ് .... ഉള്ളിൽ ഇങ്ങനെ ഒരു ലോകമുണ്ടെന്നു ഇപ്പോഴാ അറിയുന്നത്... അവിടെ ഉള്ളിൽ കണ്ട ഫോസിൽ ഉടുമ്പ് ആയിരിക്കും എന്ന് വിചാരിക്കുന്നു... vedio കാണിച്ചു തന്നതിന് big thanks, broo. അപ്പൊ നമ്മളും ഇന്ന് ഇങ്ങളെ കൂട്ടത്തിൽ കൂടിട്ടൊ....
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤗🤗🤗
@user-yk9jb3on5p
@user-yk9jb3on5p 3 жыл бұрын
19:25 aaahh ജീവിയുടെ അസ്ഥി ഉടുമ്പിന്റെയാണ് ഉറപ്പായും അത് തന്നെയാ🦦
@TravelGunia
@TravelGunia 3 жыл бұрын
Mmm
@ratheeshkollam1234
@ratheeshkollam1234 3 жыл бұрын
Be care monu.... പേടിച്ച മുഖം കാണാൻ നല്ല രസം ഉണ്ട് bro🥰
@TravelGunia
@TravelGunia 3 жыл бұрын
🤣
@janardananp2467
@janardananp2467 3 жыл бұрын
ഇത് ജ്യോത്സ്യക്കളരിയല്ലെ?എന്തായാലും കിടു. അഭിനന്ദനങ്ങൾ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@welcometo_channel_my
@welcometo_channel_my 3 жыл бұрын
Vengara ഉള്ള ഞാൻ ലെ ആദ്യമായിട്ട് കാണുന്നത്
@TravelGunia
@TravelGunia 3 жыл бұрын
😊
@indira7506
@indira7506 3 жыл бұрын
എന്ത് കഷ്ടമാണ് ഇതൊക്കെ ഇങ്ങനെ സംരക്ഷിക്കപ്പെടാതെ കിടക്കുന്നത്
@TravelGunia
@TravelGunia 3 жыл бұрын
😊
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 34 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10