No video

കേരളത്തിലെ പിരമിഡുകൾ ഇങ്ങനെയാണ് 😱 | Ancient Burials 💀 | TravelGunia | Vlog 54

  Рет қаралды 40,804

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
മഹാശിലായുഗം എന്ന് കേൾക്കുമ്പോൾ തന്നെ 2500- 3500 വർഷം പണ്ട് ഉണ്ടായിരുന്ന ഒരുകാലം എന്ന് വേണം മനസിലാക്കാൻ. അക്കാലത്ത് ശവസംസ്കാരത്തിന് കൂറ്റൻ കല്ലുകൾ ഉപയോഗിച്ചതിനാലാണ് ഇങ്ങനൊരു പേരിൽ അറിയപ്പെടുന്നത്.
ചെങ്കല്ലിൽ കൊത്തിയെടുത്ത ലോകത്തിലെ തന്നെ അത്യപൂർവ്വമായ പുരാതന നിർമ്മിതികൾ ധാരാളം കാണപ്പെടുന്ന ഒരു നാടാണ് കേരളം. നമ്മൾ കണ്ടെത്തിയതിലും എത്രയോ അധികം ചരിത്രം മൺമറിഞ്ഞു പോയിട്ടുണ്ട്. പലപ്പോഴും നദീതീരങ്ങളിലാണ് ഇത്തരം പ്രാചീന സംസ്‍കാരങ്ങൾ രൂപപ്പെടാറുള്ളത്. ചാലിയാർ കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിരാണ്, ഈ പുഴയുടെ തീരത്ത് ഇന്ന് കോഴിക്കോട് പോലൊരു നഗരം ഉണ്ടായിവരുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് വലിയൊരു സാമൂഹിക ജീവിതവും സംസ്കാരവും ഉടലെടുത്തിരുന്നു.
മാവൂരിൽ ബിർള ഉപേക്ഷിച്ചു പോയ തുണി മില്ല് ശാലയുടെ നാട്ടിൽ ഞങ്ങൾ ശ്രദ്ധിച്ചത് അത്തരമൊരു കാഴ്ച്ചയാണ്. മരണപ്പെട്ടുപോയ മനുഷ്യരുടെ ആത്മാവിനെ കുടിയിരുത്താനായി പണിതെന്ന് അനുമാനിക്കുന്ന മുനിയറ. ഇതിന്റെ ഉള്ളിൽ നിന്നും ധാരാളം മണ്പാത്രങ്ങളും അടുപ്പും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എങ്ങനെ പരിശോധിച്ചാലും ക്രിസ്തുവർഷം ആരംഭിക്കുന്നതിനും മുൻപ് പണിതു എന്ന് അനുമാനിക്കുന്ന ഈ നിർമ്മിതി ഇനിയും കാലമേറെ അതിജീവിക്കും. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് മൂന്നാർ കാന്തല്ലൂർ പ്രദേശത്തുധാരാളം മുനിയറകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതലായും കരിങ്കല്ലിൽ പണിത ഇത്തരം മുനിയറകൾ താരതമ്യേനെ ലളിതമായൊരു ചെറിയ അറ മാത്രമാണ്. പക്ഷെ മലബാർ ഭാഗത്തു കണ്ടെത്തപ്പെടുന്ന മുനിയറകൾ ചെങ്കല്ലിൽ കൊതിയെടുത്തതാണ്. ഇതിന് തികച്ചും വ്യത്യസ്ഥമായ ഒരു രൂപമാണ്, വളരെ വിശാലമായ ഒരു വീട്തന്നെ, രണ്ട് കിടപ്പുമുറികളും കട്ടിലുകളുമൊക്കെ ഇതിനുള്ളിൽ പണിതിട്ടുണ്ട്. ഇതൊരു ഒറ്റക്കൽ നിർമ്മിതിയാണെന്ന്കൂടി മനസിലാക്കേണ്ടതുണ്ട്. ഇത്രയും കാലം മുൻപ് ഇങ്ങനൊരു സാങ്കേതിക തികവോടെയുള്ള ശില്പവിദ്യ കാണാൻ സാധിച്ചത് തന്നെ ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യമാണ്.
Prehistoric monuments have always been fascinating and not only for their age but also for how advanced they were in art and technology at the time. These sites are also proof of how several cultures, which are now far flung from each other, had perhaps a few things in common. Here are several megalethic monuments in Kerala that will transport you to centuries past. The megalithic age refers to the period when man started using iron tools. It happened in different time in different civilizations in Kerala. There are many megalithic remains which are 2000 to 3000 years old. Most commonly these burial places are also known as 'muniyara' it is usually a cave cut into a laterite stone rock. Northern parts of Malabar is geographically apt for such ancient civilizations to bloom. In Kozhikode and Malappuram districts there are many such burial sites. It may be used for the burial of people belonging to the higher class. The entry to the cave is small but inside the cave it is relatively spacious.
#Muniyara #AncientBurials #Kozhikode #Pyramid #TravelGunia

Пікірлер: 172
@vishnuvichu8252
@vishnuvichu8252 3 жыл бұрын
പഴയ കാലത്തേക്ക് കൊണ്ടുപോകുന്ന നിങ്ങൾക്കിരിക്കട്ടെ ഇന്നത്തെ like❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@k.s.bijikabeer6348
@k.s.bijikabeer6348 3 жыл бұрын
ഒരുപാട് ശ്രദ്ധിക്കുക ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടാവും.... ഈ ജിജ്ഞാസ..അഭിനന്ദനങ്ങൾ 👏👏👏
@TravelGunia
@TravelGunia 3 жыл бұрын
മാക്സിമം ശ്രദ്ധിക്കാറുണ്ട്
@navasnaasco5939
@navasnaasco5939 3 жыл бұрын
കോഴിക്കോട് മാവുരിൽ എത്തുന്നത്തിന് മുൻപ്പ് ചെറുപ്പ എന്ന സ്ഥലത്താണ് ഈ ഗുഹ . എന്റെ നാട്ടിൽ നിന്നും 6 Km ദുരെ 😎
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@bbsrbsr4668
@bbsrbsr4668 3 жыл бұрын
എന്നിട്ട് നീ ഇതൊന്നും ഞങ്ങക്ക് കാണിച്ചു തന്നില്ലല്ലൊ കൊരങ്ങാ
@SHIBITECHTIPS
@SHIBITECHTIPS 3 жыл бұрын
@@bbsrbsr4668 😁
@devadasup
@devadasup 10 ай бұрын
​@@bbsrbsr4668🤣
@rizasworld5865
@rizasworld5865 3 жыл бұрын
ചെറിയ ഒരു പേടി ഇല്ലാതില്ല ലെ. സൂപ്പർ ആയിട്ടുണ്ട് .
@TravelGunia
@TravelGunia 3 жыл бұрын
Thanks
@faisaledayoor1381
@faisaledayoor1381 3 жыл бұрын
പഴയ കാലത്ത് ജനങ്ങൾ താമസിച്ച സ്ഥലമാകാനാണ് സാധ്യത വളരെ അപൂർവ്വമായ വിഡിയോകൾ നിങ്ങൾ ഇടുന്നതിൽ സന്തോഷം ഉള്ള റകളിലേക്ക് സധൈര്യം കയറി റിസ്ക്കെടുക്കുമ്പോൾ നല്ല ലൈറ്റ് സംവിധാനം ഒരുക്കാമോ നല്ല clear ആകും കാണുന്ന വർക്ക് കൂടുതൽ പഠിക്കാം Thanks
@TravelGunia
@TravelGunia 3 жыл бұрын
Okay... Thanks 👌🤝
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
കൊള്ളാം കണ്ടതിൽ വെച്ച് ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപെട്ടു 👌അടിപൊളി
@TravelGunia
@TravelGunia 3 жыл бұрын
നന്ദി
@udayakumar8358
@udayakumar8358 3 жыл бұрын
ഞാൻ ആദ്യം കണ്ടവീഡിയോ കുറ്റിപ്പുറം പണിക്കർ കളരി എനിക്കിഷ്ടം ഇതുപോലുള്ള വെത്യസ്ഥമായവീഡിയോകളണ്
@TravelGunia
@TravelGunia 3 жыл бұрын
😊
@Jesiishefii
@Jesiishefii 3 жыл бұрын
കണ്ടിട്ട് ശ്വാസംമുട്ടുന്നു സമ്മതിച്ചു നിങ്ങളെ 👏👏👏👏
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊
@remyaakhil7456
@remyaakhil7456 3 жыл бұрын
അവതരണം പൊളിയാണ് super 😍😍😍👍👍
@shahidshahi2544
@shahidshahi2544 3 жыл бұрын
ബ്രോ നല്ല അവതരണം 🌹🌹🌹ഗുഹകളിലൊക്കെ കയറിപോകുമ്പോൾ ശ്രദ്ദിക്കണം വല്ല ഇഴജന്തുക്കളൊക്കെ അതിൽ കയറിക്കൂടിയിട്ടുണ്ടോ അറിയില്ലല്ലോ
@TravelGunia
@TravelGunia 3 жыл бұрын
നന്നായി ശ്രദ്ധിക്കാറുണ്ട്
@vinodkumarchvinu
@vinodkumarchvinu 3 жыл бұрын
ഇത്തരം ഗുഹകളിൽ ചെല്ലുമ്പോൾ ടോർച്ച്,ലൈറ്റ് മുതലായവ കൊണ്ടുപോകുമെങ്കിൽ. കുറച്ചുകൂടി വ്യക്തമായി കാഴ്ചകൾ കാണാമായിരുന്നു. ഇനിയുള്ള വിഡിയോയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@TravelGunia
@TravelGunia 3 жыл бұрын
Sure🤝🤝🤝
@vedavinod10
@vedavinod10 2 жыл бұрын
പുറത്തു നിന്ന് കാണുമ്പോൾ ഇതു പോലെ ഒരു ഗുഹ വടകരക്കടുത്ത മണിയൂർ എന്ന സ്ഥലത് ഉണ്ട്. ബസ് റൂട്ട് ഉള്ള റോഡ് നു അരികെ ആണ്.
@TravelGunia
@TravelGunia 2 жыл бұрын
Okay
@user-bm1he5mt3p
@user-bm1he5mt3p 3 жыл бұрын
Endammo poli
@TravelGunia
@TravelGunia 3 жыл бұрын
Thanks
@rafeedam.p5374
@rafeedam.p5374 3 жыл бұрын
Avatharanam 😍
@TravelGunia
@TravelGunia 3 жыл бұрын
😊
@rajithp6392
@rajithp6392 3 жыл бұрын
എന്റെ വീട്ടിൽ ഒരു ഗുഹ കണ്ടിരുന്നു വീട് പണിക്കിടെ കുറച്ചു കുടങ്ങളും manpathrangalum ലഭിച്ചിരുന്നു.. സമാനമായ രീതി ആണ് പറഞ്ഞത് മഹാ ശില കാലത്തെ ശവ സംസ്കാര രീതി ആണെന്ന്
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@cinimacafe4241
@cinimacafe4241 3 жыл бұрын
Polich💕
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sukanya1080
@sukanya1080 3 жыл бұрын
Iyo kandit swsam muttal pole . Ennalum poli ❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks
@mohandaspkolath6874
@mohandaspkolath6874 Жыл бұрын
ഏത് കാലഘട്ടത്തിലാണ് ഇത് ഉണ്ടായത് എന്ന് ഗവേഷകർ കണ്ടെത്തണം'ബുദ്ധ ജൈന കാലത്തോ! ശിലായുഗ കാലത്തോ? മരിച്ചവരെ അടക്കാനോ? എന്തായാലും ചരിത്രപ്രാധാന്യത്തോടെ നിലനിർത്തണം' നിങ്ങൾക്കഭിനന്ദങ്ങൾ
@ajithashaiju1145
@ajithashaiju1145 3 жыл бұрын
Yethra Nalla kazchakal niranjathanu nammude e kochu keralam...
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@bindhuaji4507
@bindhuaji4507 3 жыл бұрын
Polichu
@TravelGunia
@TravelGunia 3 жыл бұрын
😊
@nisharamdas4007
@nisharamdas4007 3 жыл бұрын
നല്ല വിവരണം
@TravelGunia
@TravelGunia 3 жыл бұрын
😊
@preethaok2206
@preethaok2206 3 жыл бұрын
നന്നായിട്ടുണ്ട്
@TravelGunia
@TravelGunia 3 жыл бұрын
😊
@mufeedarashidvlog4502
@mufeedarashidvlog4502 3 жыл бұрын
Adipoli machnmara🙂🙃
@TravelGunia
@TravelGunia 3 жыл бұрын
Thanks bro
@renjithkoyilandyhari3725
@renjithkoyilandyhari3725 3 жыл бұрын
അഭിനന്ദനങ്ങൾ...
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sharafuckacka6409
@sharafuckacka6409 3 жыл бұрын
Niglde vedio supper anu
@TravelGunia
@TravelGunia 3 жыл бұрын
Thanks
@mohandasp1984
@mohandasp1984 3 жыл бұрын
താങ്കളുടെ ഇ പരിശ്രമത്തിന് അഭിനന്ദനം അർഹിക്കുന്നു മൺ മറഞ്ഞ ഭൂതകാല ചരിത്രങ്ങൾ പുതു തലമുറക്ക് കാട്ടിക്കൊടുക്കാനു ളള ഈ ഉദ്യമം പ്രശംസ അർഹിക്കുന്നു ഇത്തരം നിർമ്മിതി കളെ ചെല്ലി നടക്കുന്ന അന്ധവിശ്വാസങ്ളും കലഹ ങ്ങളും ഇല്ലാ . താവട്ടെ. മറയൂർ, കാന്ത ല്ലൂർ മുനിയറകളും ശിലായുഗ അവശിഷ്ടങ്ങളിലും, ചിലർ കുരിശ്, ചിലർ കുങ്കുമവും മഞ്ഞപ്പൊടിയും , ചിലർ മീസാൻ കല്ലുകളും ഒക്കെ സ്ഥാപിച്ചിട്ടുണ്ട്. ഇവറ്റകളുടെ ഈ പ്രവർത്തി ഭാവിയിൽ വലിയ മത കലഹങ്ങൾക്ക് ഇട വരും. ശ്രീറാം വെങ്കിട്ടരാമനെപ്പോലുള ഉദ്യോഗസ്ഥർ ഇ മത ചിഹ്നങ്ങൾ എടുത്ത് വലിച്ചെറിഞ്ഞ് ഈ ചരിത്രാവശിഷ്ടങ്ങളെ സംരക്ഷിക്കണം'
@TravelGunia
@TravelGunia 3 жыл бұрын
ഞങ്ങളാൽ കഴിയുന്ന എളിയശ്രമം
@ninusvlogworld7296
@ninusvlogworld7296 3 жыл бұрын
ഈ സ്ഥലം സൂക്ഷിക്കണം യാധൊരു വിധത്തിലുള്ള കംപ്ലയിന്റ് ഒന്നും വരാൻ പാടില്ല
@TravelGunia
@TravelGunia 3 жыл бұрын
Mmm
@neenujoseph4478
@neenujoseph4478 3 жыл бұрын
Ee guha pandu newsil njn kandittund ..pakshe ithra descriptive allarunnu
@TravelGunia
@TravelGunia 3 жыл бұрын
Mmmm🤗🤗🤗
@gokuldas2328
@gokuldas2328 3 жыл бұрын
Good information
@TravelGunia
@TravelGunia 3 жыл бұрын
Thanks
@mohdshaheen1545
@mohdshaheen1545 3 жыл бұрын
u deserves better maahn🙌🏽
@TravelGunia
@TravelGunia 3 жыл бұрын
🤗
@sabareesh3828
@sabareesh3828 3 жыл бұрын
Adipoli
@TravelGunia
@TravelGunia 3 жыл бұрын
😊
@bishr688
@bishr688 3 жыл бұрын
Poli nalla vishadeekaranam enikkishtappettu
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 🤗
@ninusvlogworld7296
@ninusvlogworld7296 3 жыл бұрын
Masha allah
@vishnus6946
@vishnus6946 3 жыл бұрын
Mini safari kanuna pole ende super 👏👏
@TravelGunia
@TravelGunia 3 жыл бұрын
Thanks
@pro_malayali9569
@pro_malayali9569 2 жыл бұрын
😍
@mycreationsbyrayma
@mycreationsbyrayma 3 жыл бұрын
Interesting video Gd presentation Thanks for sharing this video
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@suneesha.k1927
@suneesha.k1927 3 жыл бұрын
Variety content👌
@TravelGunia
@TravelGunia 3 жыл бұрын
😊
@sithiprem5811
@sithiprem5811 3 жыл бұрын
വിവരണം കൊള്ളാം
@TravelGunia
@TravelGunia 3 жыл бұрын
Thanks
@aneeshsolomon4272
@aneeshsolomon4272 3 жыл бұрын
കാണുന്നതിന് മുന്നേ ലൈക്ക് അടിക്കുന്നത് ഞാൻ മാത്രമാണോ
@brigitboby7546
@brigitboby7546 3 жыл бұрын
സൂപ്പർ 👍👍👍
@josephjohnkottayam
@josephjohnkottayam 3 жыл бұрын
great effort
@TravelGunia
@TravelGunia 3 жыл бұрын
Thanks
@Asecondclasspassenger
@Asecondclasspassenger 3 жыл бұрын
ഇതുപോലൊരു ഗുഹ എന്റെ നാട്ടിലും ഉണ്ട്.
@shafnashahudeen3340
@shafnashahudeen3340 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@haridev.p2035
@haridev.p2035 3 жыл бұрын
Hai
@TravelGunia
@TravelGunia 3 жыл бұрын
🙋
@pro_malayali9569
@pro_malayali9569 2 жыл бұрын
😮
@mufeedarashidvlog4502
@mufeedarashidvlog4502 3 жыл бұрын
Ngal aganeyne porthke poyde povane kayno😄
@prabithaor2779
@prabithaor2779 3 жыл бұрын
Ente naattilanu ith mavoor cheruppa
@TravelGunia
@TravelGunia 3 жыл бұрын
🤝
@syamalab6657
@syamalab6657 3 жыл бұрын
സൂപ്പർ
@deepavk287
@deepavk287 3 жыл бұрын
ഞാൻ കോഴിക്കോട് ആണ്
@TravelGunia
@TravelGunia 3 жыл бұрын
Nice
@meenuaswanimr8963
@meenuaswanimr8963 3 жыл бұрын
My homeland
@TravelGunia
@TravelGunia 3 жыл бұрын
🤝
@rrchanals8663
@rrchanals8663 3 жыл бұрын
Good
@TravelGunia
@TravelGunia 3 жыл бұрын
Thanks
@suryats3470
@suryats3470 2 жыл бұрын
ആത്മക്കൾ കൂടെ വരുമോ 😁😜
@rahulpallippara
@rahulpallippara 3 ай бұрын
Liquor adikkan pattiya setup.... 😂😂😂
@ridewithme5857
@ridewithme5857 3 жыл бұрын
🤩🤩🤩
@UNKNOWNCREATIONZ
@UNKNOWNCREATIONZ 3 жыл бұрын
Killadikal love u 😘💕
@TravelGunia
@TravelGunia 3 жыл бұрын
😊
@k.svlogs9012
@k.svlogs9012 3 жыл бұрын
Super video
@TravelGunia
@TravelGunia 3 жыл бұрын
Thanks
@gamersir6841
@gamersir6841 3 жыл бұрын
ഞങ്ങളുടെ അവിടെ ഒരു ഗുഹ ഉണ്ട്
@TravelGunia
@TravelGunia 3 жыл бұрын
അവിടെയാണ്
@gamersir6841
@gamersir6841 3 жыл бұрын
കുന്നംകുളം
@gamersir6841
@gamersir6841 3 жыл бұрын
@@TravelGunia kunnam kulam , തൃശ്ശൂർ
@ddaseth.x9298
@ddaseth.x9298 3 жыл бұрын
Hellooo....ann vazhi paranja alaan njn aa payyan🙈
@TravelGunia
@TravelGunia 3 жыл бұрын
Aywaaaa
@miraclepictures4976
@miraclepictures4976 3 жыл бұрын
🔥
@TravelGunia
@TravelGunia 3 жыл бұрын
🤝
@nexon7673
@nexon7673 3 жыл бұрын
😘
@TravelGunia
@TravelGunia 3 жыл бұрын
😊
@zaincreationzz
@zaincreationzz 3 жыл бұрын
10:45
@adv_sreeshma__suresh
@adv_sreeshma__suresh 3 жыл бұрын
❤❤
@TravelGunia
@TravelGunia 3 жыл бұрын
😊
@sajans2486
@sajans2486 3 жыл бұрын
✌️
@TravelGunia
@TravelGunia 3 жыл бұрын
🤝
@comedienne......6833
@comedienne......6833 3 жыл бұрын
👌👌👌👌👌👌❤️❤️❤️❤️❤️
@rafeedam.p5374
@rafeedam.p5374 3 жыл бұрын
👍👍
@TravelGunia
@TravelGunia 3 жыл бұрын
🤗
@mhd__salman474
@mhd__salman474 3 жыл бұрын
😊💥
@TravelGunia
@TravelGunia 3 жыл бұрын
😊
@rafikoyyode8449
@rafikoyyode8449 3 жыл бұрын
Nammude nattilumund egathe guha avide arum kerittilla nigal avide varumo
@TravelGunia
@TravelGunia 3 жыл бұрын
Sure...അവിടെയാണ്
@rafikoyyode8449
@rafikoyyode8449 3 жыл бұрын
Kannur district koyyode
@ArunPrasad-rq4dy
@ArunPrasad-rq4dy 3 жыл бұрын
🧡🧡🧡
@TravelGunia
@TravelGunia 3 жыл бұрын
😊
@Messi........fan....boy..
@Messi........fan....boy.. 3 жыл бұрын
👌👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
😊
@saifan1209
@saifan1209 3 жыл бұрын
❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@nilamburyathra7564
@nilamburyathra7564 3 жыл бұрын
👍👌
@TravelGunia
@TravelGunia 3 жыл бұрын
🤝
@nandanasuresh9022
@nandanasuresh9022 2 жыл бұрын
Verity👌🏻👌🏻👌🏻
@seemaseemaseema3153
@seemaseemaseema3153 3 жыл бұрын
😄😄
@TravelGunia
@TravelGunia 3 жыл бұрын
🤗
@rtcyou9456
@rtcyou9456 3 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലം കാണികുന്പോൾ വെളിച്ചം കൊണ്ട് പോകുന്നത് നല്താണ്
@TravelGunia
@TravelGunia 3 жыл бұрын
ശ്രദ്ധിക്കാം
@ncmphotography
@ncmphotography 3 жыл бұрын
❤️❤️❤️👍
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@mithun191
@mithun191 3 жыл бұрын
Ith evideya
@TravelGunia
@TravelGunia 3 жыл бұрын
Mavoor
@sreekcv8832
@sreekcv8832 3 жыл бұрын
👍👍 നിങ്ങൾ ഏത് മേഖലയിലാ വർക്ക് ചെയ്യുന്നത്?
@TravelGunia
@TravelGunia 3 жыл бұрын
ഇപ്പോൾ ഇതൊക്കെ തന്നെ🤗
@musthafamuthu7002
@musthafamuthu7002 3 жыл бұрын
Pandulla aalkaar athyaavashyam melinja aalukalaanennaan idhil ninnum manassilaavunnad🤣🤣🤣🤣
@TravelGunia
@TravelGunia 3 жыл бұрын
😂
@sukanya1080
@sukanya1080 3 жыл бұрын
Pedi indaville
@TravelGunia
@TravelGunia 3 жыл бұрын
Hey
@jackff4487
@jackff4487 3 жыл бұрын
Pin cheyyumo bro
@TravelGunia
@TravelGunia 3 жыл бұрын
🤔
@remyaakhil7456
@remyaakhil7456 3 жыл бұрын
അവതരണം പൊളിയാണ് super 😍😍😍👍👍
@nisharamdas4007
@nisharamdas4007 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sivapriyaabhilash2703
@sivapriyaabhilash2703 3 жыл бұрын
സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@anjanaanju8093
@anjanaanju8093 3 жыл бұрын
❤❤❤
@TravelGunia
@TravelGunia 3 жыл бұрын
😊
@ihthisham_k__5050
@ihthisham_k__5050 3 жыл бұрын
😘
@TravelGunia
@TravelGunia 3 жыл бұрын
😊
@remyaakhil7456
@remyaakhil7456 3 жыл бұрын
അവതരണം പൊളിയാണ് super 😍😍😍👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@shymavijayan3545
@shymavijayan3545 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sabareesh3828
@sabareesh3828 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sujasreechokkathodi65
@sujasreechokkathodi65 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@Amalashok776
@Amalashok776 3 жыл бұрын
❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
😊
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН