troll malayalam smruthy about suresh gopi debate troll ] ഗൊത്തില്ലണ്ണാ😅😅

  Рет қаралды 77,949

sijo elamthuruthy

sijo elamthuruthy

Күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 231
@cchandramohan1206
@cchandramohan1206 28 күн бұрын
സുരേഷ് ഗോപി നടനോ സഹമന്ത്രിയോ എന്ന് എഴുതി ചോദിക്കുന്നത് കണ്ടു. പരുതിക്കാട് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ സംസ്കാരമാണ് സുരേഷ് ഗോപി. വയറ്റുപിഴപ്പിന് നടനും പൊതുസേവനത്തിന്ന് സഹമന്ത്രിയും. അല്ലാതെ വയറ്റുപിഴപ്പിന് മന്ത്രിയും പൊതുസേവനത്തിന്ന് നടനുമല്ല. I hope that answers your hopeless question beyond any reasonable doubt.
@arox9919
@arox9919 27 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤കലക്കി, നല്ല അർത്ഥം ഉള്ളത്. 👍👍👍
@pushpalatha9878
@pushpalatha9878 27 күн бұрын
Edo thadi thendi mindathirikku
@cchandramohan1206
@cchandramohan1206 27 күн бұрын
@@pushpalatha9878 തന്റെ സംസ്കാരം താനും കാണിച്ചു. ☺️☺️
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 27 күн бұрын
​@@pushpalatha9878You have no time to wear an underwear.
@MidhunMathew5770
@MidhunMathew5770 27 күн бұрын
❤️❤️❤️❤️❤️❤️സൂപ്പർ കമന്റ്‌
@shrilajam
@shrilajam 28 күн бұрын
അന്തമായ ബിജെപി വിരോധം മാത്രമാണ് കാല കാലങ്ങളിൽ സ്മൃതി പരുതിക്കാടിന്റെ ചിന്തയിലും പ്രവർത്തിയിലും നാം കണ്ട് കൊണ്ടിരിക്കുന്നത്.
@vijaysankar2510
@vijaysankar2510 27 күн бұрын
Eval smriti alla chori anu theeta chori
@bhaskaranp9391
@bhaskaranp9391 27 күн бұрын
Eval Manasiga rogi
@indirakumari4063
@indirakumari4063 27 күн бұрын
ഇവൾ മാനസിക രോഗി മാത്രമല്ല, മനുഷ്യത്വരഹിതമായി പെരുമാറുന്നവളും ഒരു സുഡാപ്പി പ്രീണനം ഉള്ള വൾ കൂടിയാണ്😢😢
@prasannand7768
@prasannand7768 27 күн бұрын
ആന്ധ്യമായ വിരോധം ഒന്നും ഇല്ല, വെറും നിലനിൽപ് തന്ത്രം
@k.unnikrishnakkuruppastrol659
@k.unnikrishnakkuruppastrol659 27 күн бұрын
അതുകൊണ്ടാണല്ലോ മലമാപ്രകൾ എന്ന് വിളിക്കുന്നത്
@mpradeepan5547
@mpradeepan5547 27 күн бұрын
സ്‌മൃതിയുടെ അസുഖത്തിനൊക്കെ ഉള്ള മരുന്ന് പച്ച കപ്പളങ്ങാ ചെത്തി കഴിക്കുന്നതാണ്. എന്തൊരു കൃമി കടിയാണ്.
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 27 күн бұрын
🎉 100% ശരിയാണ്
@bhairava9496
@bhairava9496 28 күн бұрын
സ്മൃതി ഇരുന്നു അങ്ങ് ഉരുകുക ആണ്‌.... വല്ലാത്ത ചൊറിച്ചിൽ.... കഷ്ടം.... ഇവളൊക്കെ വിഷത്തിന് തന്നെ അപമാനം ആണ്‌...
@sathyaseelandamodaranpilla3710
@sathyaseelandamodaranpilla3710 27 күн бұрын
ഇത്രയും അഹങ്കാരിയായ ഒരു ന്യൂസ്‌ റിപ്പോർട്ടർ മറ്റാരുമില്ല...
@sajeevan123x
@sajeevan123x 27 күн бұрын
തമ്മിലടിപ്പിച്ച് നമുക്ക് തൃശൂരിന്റെ വികസനം മുടക്കണം, അല്ലേ സ്മൃതി?
@Annbabu
@Annbabu 27 күн бұрын
വാർത്താ അവതാരകൻ നിഷ്പക്ഷൻ ആയിരിക്കണം സ്മൃതി... സ്മരണ വേണം സ്മൃതി...
@meenasuresh7751
@meenasuresh7751 27 күн бұрын
ഈ സ്മൃതി ക്ക്‌ എന്തിന്റെ ചൊറിച്ചിൽ. 😡😡😡😡😡😡😡😡
@anilnalledath1859
@anilnalledath1859 27 күн бұрын
പണ്ട് മാമ ഭൂമിയിലെ flute ഗോപാലൻ ആയിട്ടുള്ള ബ്നധം എല്ലാവർക്കും അറിയാം 🤣🤣
@ARJUN44.0
@ARJUN44.0 28 күн бұрын
മാപ്രകളുടെ PLAN കൊള്ളാം...കള്ളവാർത്ത കൊടുത്ത് SGയെ താറടിച്ച് കാണിക്കുക
@sajinapraveen6853
@sajinapraveen6853 27 күн бұрын
തമ്മിലടിപ്പിച്ച് കണ്ട് രസിക്കാൻ നല്ല സുഖമുണ്ടല്ലേ സ്മൃതി? കഷ്ടം!
@chandrankarthika4747
@chandrankarthika4747 27 күн бұрын
കുത്തിത്തിരുപ്പ് നടത്തി ആഹാരം കണ്ടെത്തുന്ന പത്രപ്രവർത്തനം. മാധ്യമ ധർമ്മം മറന്ന മാപ്രകൾ
@haridasann5012
@haridasann5012 27 күн бұрын
സ്മൃതി യുടെ കിളിപോയി
@saasindia4448
@saasindia4448 27 күн бұрын
സ്മൃതി സെപ്റ്റിക് tank
@gopalakrishnan7582
@gopalakrishnan7582 27 күн бұрын
ഷാബു പ്രസാദിന്👏👏👏👏👏👏👏 അടുത്ത TG ആയി മാറുന്നുവോ? നന്ദി ഷാബു പ്രസാദ് നന്ദി😂😂
@renukacc1159
@renukacc1159 27 күн бұрын
ഇവൾ വയറ്റ് പ്പിഴപ്പിന് എന്തൊക്കയോ പറയും വിട്ടേക്ക്
@emerald.m1061
@emerald.m1061 27 күн бұрын
ഈ പെണ്ണുംപിള്ളയല്ലേ ആദൃം മേയർ പാർട്ടി മാറുമോന്ന് പറഞ്ഞത്. എന്നിട്ട് Bjp യുടെ ആള് സംസാരിച്ചപ്പോ അവരുടെ ഒരു അസഹിഷ്ണുതയും, ഉപദേശവും
@bahuleyanayyode474
@bahuleyanayyode474 28 күн бұрын
ചൊറിച്ചിലിന് മരുന്നില്ല. മാപ്ര എന്നും മാപ്ര.
@rkmenon521
@rkmenon521 27 күн бұрын
ചർച്ചക്ക് വരുന്നവർ എന്തൊക്കെ പറയണമെന്ന് അവതാരക ആണോ തീരുമാനിക്കുന്നത് 🤔
@gopikagopan5343
@gopikagopan5343 28 күн бұрын
പ്രസാദ് സർ !! Correct !
@vimalalr1735
@vimalalr1735 28 күн бұрын
കുഷ്ടം പിടിച്ച മാപ്രകൾ.
@sajeevck7813
@sajeevck7813 28 күн бұрын
പരുത്തിക്കുരു ഒരുപാട്‌ ശ്രമിച്ചു അതേപോലെ സ്വയം നാണം കെട്ടു. കേരളത്തിലെ മാമ അവതാരകർ തമ്മിൽ ഏറ്റവും വലിയ തറ ക്കുള്ള മത്സരത്തിൽ ആണെന്ന് തോന്നുന്നു.
@premjithkonaniyil
@premjithkonaniyil 27 күн бұрын
കൃമി പരുത്തിക്കുരുവിന് കൃമികടി കാരണം ഇരിക്കാൻ പറ്റുന്നില്ല അത്രയേയുള്ളൂ
@chandranmk9801
@chandranmk9801 27 күн бұрын
ഒരു മനുഷ്യൻ ജനങ്ങൾക്ക് നല്ലകാര്യം ചെയ്യാൻ പറ്റില്ല ഉടനെത്തന്നെ കുറെ പാരപണിയാൻ തുടങ്ങും
@ajikumar7924
@ajikumar7924 27 күн бұрын
ഇവൾക്ക് നല്ല കടി ആണ്
@AnaghaSreekumar-iq5ow
@AnaghaSreekumar-iq5ow 27 күн бұрын
Kidilam aanu
@menonsdevadas
@menonsdevadas 27 күн бұрын
മേയർ ബിജെപി ആയാൽ എന്താ സമൃതി എന്തെങ്കിലും കുഴപ്പമുണ്ടോ? സ്മൃതി നാളെ വേറെ ഏതെങ്കിലും ചാനലിൽ ജോലിക്ക് കയറിയാൽ അവർക്ക് വേണ്ടി പറയില്ലെ?
@menonsdevadas
@menonsdevadas 27 күн бұрын
മേയറെ ചൂണ്ടി പറയാം അനിൽ അക്കരെയെ ചൂണ്ടിക്കുടെ സ്മൃതീ.....
@ajithki6789
@ajithki6789 27 күн бұрын
അനിൽ അക്കരയെ കുറിച്ച് പറഞ്ഞത് തന്നെ അല്ലെ മേയറെ പറ്റി പറഞ്ഞതു്.. രണ്ടു നിയമം
@sreekumarm4835
@sreekumarm4835 27 күн бұрын
ഇടയിൽ ചൊറിയാനുള്ള ത്വര .. സ്മൃതിക്ക് വളരെ ഇഷ്ടമാണ്. ചൊറിഞ്ഞോണ്ടേയിരിക്കും😂😂😂
@agnair1859
@agnair1859 28 күн бұрын
പരുതിക്കാടും ഇന്നല്ലെങ്കിൽ നാളെ ബിജെപ്പിയെ സ്തുതിച്ചു പാടില്ലെന്ന് ആര് കണ്ടൂ ?? കൂടെയിരിക്കുന്ന മുട്ടക്ക് വെളിവുവെച്ചുതുടങ്ങി ... അതല്ലേ ചീപ്പീഎംഇൽ ആദ്യും തിരുത്തേണ്ടത് മുഖ്യനെ ആണെന്ന് തുറന്നടിച്ചത് ?? ഒരുത്തൻ മാപ്രപ്പണി വിട്ടു നമ്മുടെ ഹൃദയപക്ഷത്തിൽ ചേർന്നത് പരുതിക്കാട് കണ്ടതല്ലേ ?? ""റാഷ് "" ട്രീയത്തിൽ എന്തും സംഭവിക്കാം കൊച്ചേ 😜😜😜😜😜😜😜
@karthikeyanr5641
@karthikeyanr5641 27 күн бұрын
ജനിക്കുന്നത് പാർട്ടി പ്രവർത്തകൻ ആയിട്ടായിരുന്നു എന്ന് ഞാൻ ആദ്യ മായി കേൾക്കാൻ കഴിഞ്ഞു 🤔🤔🤔🤔ന്റെ ശിവനെ
@jaisonjacob3209
@jaisonjacob3209 27 күн бұрын
ഇതൊക്കെയാണ് മറുപടി എന്റെ അണ്ണാ പൊളിച്ചു 😂😂😂😂
@rajanarakkal1532
@rajanarakkal1532 27 күн бұрын
മറ്റ് 19 എം പി മാരോട് പരുത്തിയ്ക്കു ചോദ്യമില്ല
@rameshsukumaran1218
@rameshsukumaran1218 27 күн бұрын
മാപ്രകൾക് കൃമികടി 😂
@SureshIyer-je1kl
@SureshIyer-je1kl 28 күн бұрын
ഒരാളെയെങ്കിലും വെറുതെ വിട്ടു കൂടെ?
@nikhil_1496
@nikhil_1496 27 күн бұрын
ഗോപിനാഥൻ പിള്ള എന്ന സദ്ഗുണ സമ്പന്നനായ പിതാവിന്റെ ഗുണങ്ങൾ അദ്ദേഹത്തിന്റെ മകന് കിട്ടിയിട്ടുണ്ട്. അതേ സമയം സിദ്ധാർത്ഥൻ പരുത്തിക്കാട് എന്ന കഞ്ചാവ് സാഹിത്യ - മഞ്ഞ പത്ര തൊഴിലാളിയുടെ ഗുണങ്ങൾ അയാളുടെ മകൾക്കും കിട്ടിയിട്ടുണ്ട്.
@balagovindansreevalsam8079
@balagovindansreevalsam8079 27 күн бұрын
ക്ഷീരമുള്ളോരകിടിൻചുവട്ടിലും...........
@vijeeshwiesh2629
@vijeeshwiesh2629 27 күн бұрын
സ്മൃതിയുടെ നേരെ വന്ന വെടിഉണ്ടയെ സൈഡ് മാറ്റി അനിൽ അക്കരയുടെ നേരെ വിട്ടു കൊടുക്കാനുള്ള മാപ്രയുടെ പുത്തി 😂😂😂
@PradeepKumar-yg9bk
@PradeepKumar-yg9bk 27 күн бұрын
Great......response🌷
@schooljknair7702
@schooljknair7702 27 күн бұрын
SG ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ഉണ്ടാക്കുന്നു
@9165arun
@9165arun 28 күн бұрын
Pavam MAPRA chechi
@anoop6406
@anoop6406 27 күн бұрын
എന്തിനാണ് ആ നല്ല മനുഷ്യനെ വേട്ടയടുന്നത് കഷ്ട്ടം
@paru584
@paru584 28 күн бұрын
Smruthy erunnu urukuva😂😂😂😂😂😂
@sudheerkumar-uy3hi
@sudheerkumar-uy3hi 27 күн бұрын
സ്‌മൃതിയെ അദ്ദേഹം നടനും അതോടൊപ്പം ,. അതേസമയം മന്ത്രി യുമാണ് ഹേ ❤
@kollerynair8719
@kollerynair8719 27 күн бұрын
രണ്ടു പ്രസ്ഥാനത്തിൻറെ ആളുകളാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്തവരാണ് ജനങ്ങളുടെ നികുതി പണം . ഉപയോഗിക്കുന്നവരും ആണ് അതിനാൽ ഒരു തെറ്റും കാണുന്നില്ലാ
@youtubeluso8166
@youtubeluso8166 26 күн бұрын
പരുത്തിക്കാടിൻ്റെ മാന്ത കടന്തൽ കുത്തിയതുപോലെ
@shandunair6598
@shandunair6598 27 күн бұрын
അരുണിനു പോലും സ്‌മൃതിയുടെ അത്രയും നികൃഷ്ടമായ മനസ്സില്ല.
@user-wt3og8zf4b
@user-wt3og8zf4b 27 күн бұрын
പരുത്തിക്കുരുവിനു നിറയെ കുരുപൊട്ടി 😜😜😜😜
@a.run143
@a.run143 27 күн бұрын
സ്മൃതി യ്ക്ക് TG ഒരിയ്ക്കൽ ശെരിയ്ക്ക് കൊടുത്തതാ 😂😂
@mukundanvp6089
@mukundanvp6089 27 күн бұрын
തമ്മിലടിപ്പിച്ച് ജീവിതമാഗ്ഗം കണ്ടെത്തുന്നവളാണ് ഈ രക്തരക്ഷസ്
@KumarKumar-mp7lp
@KumarKumar-mp7lp 27 күн бұрын
സത്യത്തിൽ മേക്കപ്പ് ഒകെയ് ഇട്ടു ചീത്ത കേൾക്കാൻ ഒരു ജന്മം 🙏🙏🙏😃😃
@ajitha3931
@ajitha3931 27 күн бұрын
ഇതു പോലെ ഒരു കൃമി വേറേ ഇല്ല സ്മൃതി
@yesiamindian7830
@yesiamindian7830 27 күн бұрын
കോൺഗ്രസുകാരനായി തന്നെ മരിക്കണം എന്ന് അനിൽ അക്കരെ ആഗ്രഹിക്കുന്നു. പക്ഷേ അത്രയും കാലം കോൺഗ്രസ് ഉണ്ടാകുമോ എന്ന് പറയാനാവില്ല.
@cksanthoshkumar7790
@cksanthoshkumar7790 27 күн бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര🎉 തന്നെ കൊതുകിന് കൗതുകം😂
@santhoshp8242
@santhoshp8242 25 күн бұрын
പരുത്തിക്കുരു ഇതുവരെ പൊട്ടിയൊലിച്ചു കഴിഞ്ഞിട്ടില്ലേ............
@anithak6876
@anithak6876 26 күн бұрын
മഞ്ഞപിത്തം ഭാതിച്ചവന് കാണുന്നതെല്ലാം അങ്ങനെ കാണു പറഞ്ഞിട്ട് കാര്യമില്ല
@sabarigirish2663
@sabarigirish2663 25 күн бұрын
സ്മൃതി ഈ പാഷണത്തിൽ കൃമി എന്ന് കേട്ടിട്ടുണ്ടോ
@luciddreams5284
@luciddreams5284 26 күн бұрын
സ്മൃതി ശെരിക്കും മാലിന്യം തന്നെ
@sumageorge5000
@sumageorge5000 26 күн бұрын
Constitution ഞങ്ങൾ തിരുത്തി എഴുതും എന്നു വീമ്പ് ഇളക്കിയ ഒരുത്തനാണ് Suresh Gopi യുടെ അടുത്ത് ഇരിക്കുന്നത്
@bijiladas3687
@bijiladas3687 27 күн бұрын
കാലകൂടത്തേക്കാൽ വലിയ വിഷമാണ് ഈ മാധ്യമപ്രവർത്തക..നാടിന് ഒരു ഗുണവും വരരുതെന്ന് നേർച്ചയിട്ടു ഇറങ്ങിയിരിക്കുന്ന വൃത്തികെട്ട വർഗ്ഗം..😡😡
@sajithoppil9053
@sajithoppil9053 27 күн бұрын
പരുത്തിക്കുരു പരുത്തി കൊട്ട ആക്കി ഊക്കി വിട്ടു 😜😜👌
@sathyakrishnan8113
@sathyakrishnan8113 26 күн бұрын
സ്മൃതിക്ക് ജോർജ്ജ് സൊറോസിൽ നിന്ന് വല്ല ആനുകൂല്യവും കിട്ടിയിട്ടു ഉണ്ടോ...
@chandranvn4709
@chandranvn4709 28 күн бұрын
Ithinu Paruthikaattilinu Enthu Tadanju Aavoo.
@subashb418
@subashb418 27 күн бұрын
'നികൃഷ്ട്ട ജീവി ' സ്‌മൃതിയെ ആണോ ഉദേശിച്ചത്‌?
@premachandran5391
@premachandran5391 27 күн бұрын
ഈ പരുത്തിക്കട എവിടെ പട്ടായയിൽ ആണോ?
@prraj6415
@prraj6415 27 күн бұрын
Smrtuthi partuhikad is hardcore cpim Adima . No need to argue with such Mapra
@aathus007
@aathus007 27 күн бұрын
Aval congi adima aanu
@proud_indi2n
@proud_indi2n 26 күн бұрын
പരുത്തിക്കുരു എന്ന എമ്പോക്കി എത്ര വായിട്ടലച്ചിട്ടും കാര്യമില്ല. സോഷ്യൽ മീഡിയ വളരെ ശക്തി പ്രാപിച്ച ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ മുഴുവനും കാണിക്കാതെ പകുതി മാത്രം കാണിക്കുന്നതിൻ്റെ ഉദ്ദേശം എല്ലാവർക്കും മനസ്സിലാകും. പരുത്തിക്കുരു വേറെ പണി നോക്ക്.
@jayaprasad6169
@jayaprasad6169 27 күн бұрын
ഷാബു സർ കസറി 🤣🤣🤣സ്മൃതിയുടെ ചൊറിച്ചില് മാറിക്കിട്ടി
@athulkrishnan.k4084
@athulkrishnan.k4084 27 күн бұрын
Anil akkara😂😂😂
@Narayanan2024
@Narayanan2024 27 күн бұрын
Look at the anchors face 😂😂😂😂
@bijusi9432
@bijusi9432 26 күн бұрын
SG 👍👍👍👍👍👍🙏🙏🙏🙏
@joshnasreesan7079
@joshnasreesan7079 27 күн бұрын
3:49 epic reply ❤
@foodtruck3407
@foodtruck3407 26 күн бұрын
സ്‌മൃതി.. നടനോ സഹമന്ത്രിയോ.. കഷ്ടം.. എന്തിന്റെ കേടാണ്.. അദ്ദേഹം നടനും സഹമന്ത്രിയും നല്ല മനസ്സിന്റെ ഉടമയും ആണ്.. വല്ലാണ്ട് കുരുപൊട്ടുന്നുണ്ടെങ്കിൽ മാറി നിന്ന് തുടക്കു.. കൂടേ ഉണ്ണികുട്ടനെയും അരുണിനെയും വിളിച്ചോ..
@SivasankaranK-pe8jp
@SivasankaranK-pe8jp 27 күн бұрын
എന്റെ പരുത്തിക്കൊട്ടെ തലയിൽ എന്തെങ്കിലും വേണം
@karthikeyankeshavan2235
@karthikeyankeshavan2235 27 күн бұрын
സ്‌മൃതിയോട് മോഹൻലാൽ ഇന്നോസ്ന്റ്റിനോട് പറഞ്ഞതെ പറയാനുള്ളു :: എന്താടോ പരുത്തിക്കാടെ നന്നാവാത്തത് 😄😄
@user-zh3vb9or9x
@user-zh3vb9or9x 27 күн бұрын
അത് എങ്ങനാ കോൺഗ്രസ്‌ ആയി ജനിക്കുന്നത്
@karthikeyanr5641
@karthikeyanr5641 27 күн бұрын
🤔🤔🤔🤔അതാണ് എനിക്കും പിടികിട്ടാത്ത ത്
@jinucjose3044
@jinucjose3044 27 күн бұрын
സ്‌മൃതി അടുത്ത കൊല്ലം ഏ ചാനലിൽ കാണുമോ
@babukv-uq7kn
@babukv-uq7kn 27 күн бұрын
ഇവൾ നയികുരണം തേച്ചു പിടിപ്പിച്ച ഷഡി ഇട്ട് ആണോ ചർച്ച ക്ക് വരുന്നത് 💥💥💥💥
@sreenivasanchakkooth4685
@sreenivasanchakkooth4685 27 күн бұрын
സ്‌മൃതിയും അനിൽ അക്കരെയും തേഞ്ഞൊട്ടി
@Avn414
@Avn414 27 күн бұрын
സ്മൃതി മൊട്ട ഹാഷ്മി അഭിലാഷ് പക്ക സൂടു മാധ്യമ പ്രവർത്തക ആണ്
@sureshani9400
@sureshani9400 27 күн бұрын
സ്മൃതി തേഞ്ഞു... സമാധി ആയി 😂
@JincyJincy-kn7fq
@JincyJincy-kn7fq 18 күн бұрын
സുരേഷ്ഗോപി മാത്രമല്ല മറ്റു മന്ത്രിമാരുടെ കാര്യങ്ങളും ഒന്ന് പറയാൻചങ്കുറ്റം കാണിക്കു ചെയുന്ന പണി മാമ പണിയാണെങ്കിൽ പറയേണ്ട പറയേണ്ട😢😢
@SreerajS2020
@SreerajS2020 28 күн бұрын
SG ❤
@sukumaranpk6435
@sukumaranpk6435 27 күн бұрын
ഈ cotton Jungle - ൻ്റെ വിചാരം ഇവർ എന്തോ സംഭവം ആണെന്നാണ്. ' നിലവാരം ഇല്ലാത്ത മാപ്ര
@neethur.s16
@neethur.s16 27 күн бұрын
😂
@user-ex9jh6ud9s
@user-ex9jh6ud9s 26 күн бұрын
👏👏👏👏👌👌👌👌😂😂😂
@ulluullas
@ulluullas 27 күн бұрын
നടനല്ലാതെ മികച്ചMP ആയതുകൊണ്ടാണല്ലോ 'ഭരത്',* അവാർഡ് കിട്ടിയത്
@jithfitness9119
@jithfitness9119 12 күн бұрын
Anilakkarede kaaryam smrithikk parayaan pattillya athu anil akkarekke ariyu , Thrissur mayorude karyam smrithikkariyam parayukayum cheyyam very nice 😅
@sivarajangangadharan1767
@sivarajangangadharan1767 27 күн бұрын
Smriti 😂😂😂😂
@Brucelez
@Brucelez 27 күн бұрын
പിണറായി ബിജെപി ആവില്ല എന്ന് എന്താ ഉറപ്പ് 😂
@shijop.k.6423
@shijop.k.6423 27 күн бұрын
നികൃഷ്ട പരുത്തിക്കാട്😂
@mohankumarnair7361
@mohankumarnair7361 27 күн бұрын
Suresh Gopi is a person having great sincerity level which cannot be matched with other politicos of Kerala.Wait and see what he can do later . Don't try to eat before it gets cooked well....
@jamesmammen396
@jamesmammen396 27 күн бұрын
പരുത്തിക്കുരു ഒരു കാര്യം മറന്നു കൂടാ. കൊടുത്താൽ അതിൽ കൂടുതൽ തിരികെ വാങ്ങേണ്ടി വരും. അതിനാണ് സാധാരണക്കാർ പലിശ എന്നു പറയുന്നതു്. സ്മൃതിക്കതിനെ പലിശക്കുരു എന്നും വിളിക്കാം. മിണ്ടാതെയിരുന്നു ചൊറിഞ്ഞോളൂ കുരു.
@ajithkumar7941
@ajithkumar7941 27 күн бұрын
വേണം
@user-oi1vt2cw8e
@user-oi1vt2cw8e 27 күн бұрын
ന്യൂസ് റീഡർ മാർക്ക് പിടിപെടുന്ന ഒരു പ്രത്യകതരം വൈറസ് ബാധ 😂😂😂 അങ്ങിനെ കണ്ടാൽ മതി ..ഇവർ വീട്ടിൽ അപ്പനെയും അമ്മയെയും തമ്മിൽ തലിച്ചു സ്മൃതിയടയും 😂😂😂
@muralikrishnan6807
@muralikrishnan6807 27 күн бұрын
Smirthi ക്കു സഹിക്കുന്നില്ല
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 27 күн бұрын
പരുതിക്കാടിനെ പഞ്ഞിക്കിടുന്നു. . . .
@patricks8760
@patricks8760 25 күн бұрын
😂😂😂
@anithak6876
@anithak6876 26 күн бұрын
ഇവളെ ചോറിഞ്ഞ ചോദ്യ കാണുമ്പോ
@santhoshsoman8109
@santhoshsoman8109 27 күн бұрын
അമേദ്യ o വാരി തിന്നു മാപ്രേ........🤮🤮🤮🤮🤮
@user-rs6rc3gb3h
@user-rs6rc3gb3h 25 күн бұрын
Paruthikkatil marnnu thalichilla
@vipinbk9981
@vipinbk9981 26 күн бұрын
🔥😅
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,3 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 29 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 19 МЛН