ഇവൾ ഇത്രെയും സാധനം വാങ്ങും എന്ന് വിചാരിച്ചില്ല🙄🙄

  Рет қаралды 60,148

T T FAMILY

T T FAMILY

26 күн бұрын

Пікірлер: 209
@shanuanu8795
@shanuanu8795 21 күн бұрын
ഞാൻ ആദ്യം ഒരു വിവാഹം കഴിച്ചത് ഭർത്താവ് എന്നെക്കാൾ 13വയസ്സ് മൂത്ത ആള് ആയിരുന്നു..... 18 വർഷം ജീവിച്ച ജീവിതo നരക തുല്യം ആയിരുന്നു 😢😢...... രണ്ട് ആൺകുട്ടികളും ഉണ്ടായി..... ഇപ്പൊ മക്കളൊക്കെ വലുതായി അപ്പൊ സെക്കന്റ് മാരേജ് ചെയ്തു.. എന്നെക്കാൾ 3വയസ്സിനു ഇളയ ആളാണ് എന്റെ hus... ആളുടെയും സെക്കന്റ്‌ മാരേജ് ആണ്... Masha അല്ലാഹ്.... ഒരു പെൺകുഞ് ഉണ്ടായി ഇപ്പോൾ വളരെ സന്തോഷം ആയ ജീവിതം ആണ്... ആദ്യത്തെ രണ്ട് ആൺമകളും ഇപ്പൊ മോളും എന്റെ പ്രിയപ്പെട്ട hus ഉം കൂടി സ്വർഗം ആണ് എന്റെ ജീവിതം.... പൊന്നുപോലെ നോക്കുന്നു എന്നെ എന്റെ hus..... വയസ്സിൽ ഒന്നും അല്ല കാര്യം.. പരസ്പരം മനസ്സിലാക്കി ജീവിക്കാൻ സാധിക്കുന്നിടത്ത വിജയം ❤️❤️❤️
@user-kt6ou5vg5e
@user-kt6ou5vg5e 14 күн бұрын
പാവങ്ങൾ ആണ്... ഇവർ കളങ്കമില്ലാത്ത ആൾക്കാരാണ്... എനിക് ഇഷ്ടം ആണ് ഫാമിലി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@user-uc7rf8hq1b
@user-uc7rf8hq1b 21 күн бұрын
തല നന്നായി മറക്കണം ഷമി. ഇടയ്ക്കിടെ ശരിയാക്കിട്ട് കാര്യമില്ല. ആദ്യംതന്നെ ഒന്ന് പിഞ്ചെയ്തു ഇട്ടാൽ മതി
@user-rv1tb4dp4z
@user-rv1tb4dp4z 21 күн бұрын
പിന്നെ ഒരുകാര്യം നിങ്ങൾ കുട്ടിയെ പ്ലൈ സ്കൂളിൽ ആക്കിയത് നന്നായിട്ടോ.. 🥰🥰 വീട്ടിൽ നിർത്തിയാൽ കുട്ടികൾക്കു ഫുഡ്‌ കഴിക്കണമെങ്കിൽപോലും ഫോണിൽ കളിക്കാൻ കൊടുക്കണം അല്ലങ്കിൽ വാശി പിടിച്ചു കരയുകയും കുട്ടികളുടെ ജീവിതം തന്നെ ഇല്ലാതാവും... പറയുന്നവർ എന്തും പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട..
@SaleemShibi
@SaleemShibi 14 күн бұрын
എനിക്ക് നല്ല ഇഷ്ട്ടമാണ് ശമിയെയും ഷെഫിയെയും
@salamevkooriyad388
@salamevkooriyad388 21 күн бұрын
ഒന്നും അങ്ങട് മനസ്സിലായില്ല
@kannanpk1181
@kannanpk1181 21 күн бұрын
പ്രയം ഉള്ള ചേച്ചിമ്മാരെ കേട്ടുന്നത് കുഴപ്പം ഇല്ല അതു ഓക്കേ അവരാവരെ ഇഷ്ടം പക്ഷെ ഒരു ടൈം കഴിഞ്ഞൽ കുഞ്ഞികളെ കിട്ടാൻ കുറച്ചു റിസ്ക് ചില ആളുകളെ കാര്യത്തിൽ ഒരു കുഴപ്പം ഇല്ല 👍👍👍 പക്ഷെ ഇവർ നന്നായി ജീവിക്കുന്നു അതു തന്നെ നല്ല കാര്യം ❤️❤️❤️❤️
@shamnakalachal7795
@shamnakalachal7795 21 күн бұрын
Ningade matte kuttikal kanarundo video ningal ingane njoy cheyunath kanumbo sangadam aavunundavm😢
@user-wg7nh8ge7p
@user-wg7nh8ge7p 21 күн бұрын
നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്
@vanajap3942
@vanajap3942 21 күн бұрын
നിങ്ങൾ ആയിഷുനെ play School ൽ ആക്കിയത് നല്ല കാര്യം. കുട്ടിയുടെ സ്വഭാവത്തിൽ ഒരു നല്ല മാറ്റം ഉണ്ടാവും. ഫോണിൻ്റെ ഉപയോഗം കുറയും.
@asna4117
@asna4117 21 күн бұрын
Parayunnavar enthum parayatte ningal happy jeevikku❤️❤️
@rajeenahaneef7877
@rajeenahaneef7877 21 күн бұрын
Shamitha ചുരിദാർ നല്ല ഭംഗി ഉണ്ട് 😍
@jameelapulakkal6782
@jameelapulakkal6782 21 күн бұрын
നിങ്ങളെ എനിക്ക് ബയങ്കര ഇഷ്ടമാണ്
@rathipushpan8070
@rathipushpan8070 21 күн бұрын
Drive cheyyumbol carefulayirikkuka
@KulsuMoitheen
@KulsuMoitheen 21 күн бұрын
മുടി മറക്കണം ഷെമി... മുടി നന്നായി മറച്ചാലും കാണുന്നവരൊക്കെ വീഡിയോ കാണുന്നവർ കാണും ❤
@hisanathasnihishu649
@hisanathasnihishu649 21 күн бұрын
Churethar super shamitha nighalya randalim eshtanu❤️
@bijisunny8163
@bijisunny8163 21 күн бұрын
njan nigalude video kanan thudangiyittu kurachu nale ayillu enikku nigale nalla ishttamanu Ayshune playschoolil akkiyathu nannayi kunjumgale playil vittittu venam LKG yol vidan right thirumanam vivaramillathavar palathum parayum mind chyanda
@rajkumarraja6631
@rajkumarraja6631 21 күн бұрын
Njanum oru sandwitch maker, bread toaster, masaldosa tava vanganam ennu vicharikkunnu. Njanum chilappol kappa chips with mulakupodi vithariyathu vangarundu. Super taste aanu. Ayishunte samsaram nalla rasamanu. Avalkku kuttikalodu samsarikkanum thirichu samsarippikkanum okke nannayi ariyam ennu Shefi paranju kettappol nalla santhosham. Midukkiyanu Ayishu. Ningalude randuperudeyum kazhivukal kittathirikkillallo. Nalla kuttiyayi padhichu valaratte. Take Care! 😊❤
@sheebac4154
@sheebac4154 21 күн бұрын
Like you shefi,shemi,Aishu
@sheelasam9638
@sheelasam9638 21 күн бұрын
Good couples❤❤❤❤❤
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Happy Sunday guys 🥰🥰💕 #ttfamily
22:29
T T FAMILY
Рет қаралды 274 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН