തുടക്കത്തിൽ ഫ്രണ്ട്ഷിപ്പിൽ ഭയങ്കര പൊസ്സസീവ്നെസ് തോന്നുമായിരുന്നു : ആദില,നൂറ

  Рет қаралды 195,980

Amrita TV Shows

Amrita TV Shows

Жыл бұрын

തുടക്കത്തിൽ ഫ്രണ്ട്ഷിപ്പിൽ ഭയങ്കര പൊസ്സസീവ്നെസ് തോന്നുമായിരുന്നു : ആദില,നൂറ
RedCarpet | Mon-Fri @ 7:30PM | Amrita TV
#redcarpet #amritatv #swaasika #rohini #actress #talkshow #film #malayalamserial #talk #interaction #filmIndustry #interview

Пікірлер: 291
@nishananishanasafeer7914
@nishananishanasafeer7914 11 ай бұрын
സ്റ്റേജിൽ ഇരിക്കുന്ന ബാക്കി രണ്ടു പേര് തന്റെ മക്കളും നാളെ ഇങ്ങനെ ഒരാളുടെ കൂടെ പോയാൽ ഇതിപോലെ ഇരുന്നു ഇന്റർവ്യൂ ചെയ്യണം ട്ടോ
@warrior-ql1wp
@warrior-ql1wp 9 ай бұрын
Avare vere aarenkilum interview cheyyum
@chirichkilipaaripresents
@chirichkilipaaripresents 7 ай бұрын
ആ ചെയ്യാം
@aprilsummer6321
@aprilsummer6321 5 ай бұрын
അതിനെന്താ കുഴപ്പം അവർ ചെയ്യും... ബുദ്ധിയുള്ളവർ മക്കളുടെ മാനസിക അവസ്ഥ മനസിലാക്കുന്നവർ ആയിരിക്കും
@user-il9kk6rq7s
@user-il9kk6rq7s 5 ай бұрын
ഹിന്ദു കൾ ആണ് ജാതി മാറി കല്യാണം കഴിച്ചാൽ പോലും കൊല്ലും അപ്പോൾ ഇതുപോലുള്ള കേസുകളിൽ ഹിന്ദു കൾ എന്ത് ചെയ്യും എന്ന് ഉറപ്പിച്ചോ
@NithinBabu-sc2yl
@NithinBabu-sc2yl 4 ай бұрын
Karachil
@thasnipeepee3210
@thasnipeepee3210 Жыл бұрын
മാതാപിതാക്കളെ വേദ നിപ്പിക്കുന്നവർക് ഭൂമിയിൽ വെച്ച് തന്നെ ശിക്ഷ ലഭിക്കും
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
😂😂😂😂 aano thasni? Mathapithakkale anusarichu ketti poya pennungal ethra peru stove pottitherichum pambu kadichum bharthavadichum marikkunnu.
@Annak969
@Annak969 Жыл бұрын
Oo pinne Angne allade veetukar parayunnadum kett jeevicht endoke duridham indawunnnu Veetukar ennoke parayunnad ellarkum orupole alla Makkale peedipikunna veetukarum achanum ulla veedukalille
@-Nisr0
@-Nisr0 Жыл бұрын
കുട്ടികളെ വേദനിപ്പിക്കുന്നവർക്കും ശിക്ഷ ലഭിക്കും!!😁😁
@redhood405
@redhood405 5 ай бұрын
​@@-Nisr0ചക്ക ലഭിക്കും
@redhood405
@redhood405 5 ай бұрын
​@@user-yk5lv8iw8xപോപുല്ലേ
@anithakumarianitha7253
@anithakumarianitha7253 Жыл бұрын
ആണായാലും പെണ്ണായാലും അവർക്ക് ഈ ജീവിതം സന്തോഷം നൽകുന്നു അവരെ കുറ്റം പറയേണ്ടതില്ല ആണും പെണ്ണും തമ്മിലുള്ള ബന്ധം ഇപ്പോൾ കൊലയിൽ ആണ് അവസാനിക്കുന്നത് അതിലും ഭേദം ആണ്
@moideen7514
@moideen7514 Жыл бұрын
...This relationship also will become end...Let's wait and see
@muhammedniyas1407
@muhammedniyas1407 Жыл бұрын
എന്ന് വച്ചു എല്ലാരും അങ്ങനെ ആണോ കഷ്ടം 🤭
@moideen7514
@moideen7514 Жыл бұрын
@@muhammedniyas1407 i don't know malayalam
@arshidapm9605
@arshidapm9605 Жыл бұрын
Thankalude makal igane cheythal agekarikkumo?
@moideen7514
@moideen7514 Жыл бұрын
@@arshidapm9605 this is not nature..Dua for those girls for realize their wrong decision ..Allah is the best manipulator than human beings 👆
@sajilaa7611
@sajilaa7611 Жыл бұрын
ഇവർക്ക് ഒരിക്കലും അവരുടെ പേരെന്റ്സ് നെ മനസിലാവുംന് തോന്നുന്നില്ല . Bcz ഒരു സ്ത്രീ വേദന അറിഞ്ഞു ഒരു കുഞ്ഞിനെ പ്രസവിച്ഛ് ആ കുഞ്ഞിന് വേണ്ടി ഉറക്കം ഒഴിച് , അസുഖമ് വരുമ്പോ മാറോടു ചേർത്ത, ഉടുക്കാൻ വസ്ത്രങ്ങളും , കിടക്കാൻ സൗകര്യങ്ങളും ഏർപ്പെടുത്തി , വിദ്യാഭ്യാസവും നൽകി ഓരോ പറന്റ്സും നമ്മളെ സ്നേഹിച്ചും ലളിച്ചും വളർത്തിയത് . നമ്മുടെ കൈയിൽ നിന്ന് ഒരു തെറ്റ് സംഭവിക്കുമ്പോൾ നമ്മളെ അവർ ശാസി ക്കാറുണ്ട് . നമ്മൾ കരയുമ്പോൾ അതിന്ടെ പതിരട്ടി നമ്മൾ അറിയാതെ അവർ ഉള്ളിൽ വേദനിക്കുന്നുണ്ട് . അത് അറിയിക്കാത്തതിന് കാരണം ഈ ലോകത്തു തെറ്റും ശെരിയും നമ്മൾ മനസിലാക്കണം എന്നുള്ളതാണ് . അവർ ഇല്ലാത്ത കാലം വരുമ്പോൾ നമ്മൾ ഈ ഭൂമിൽ ഒറ്റപ്പെടരുട എന്നു അവർ ആഗ്രഹിക്കുന്നു. അതിലയും നൂറയും പേരെന്റ്സിനെ കുറ്റം പറയുമ്പോൾ , ഒരു പാട് വേദിയിൽ വെച്ച് അവരെ തരം താഴ്ത്തുമ്പോൾ എനിക്ക് ഒരു പാട് സങ്കടം തോന്നി . ആ വിട്ടുകാരുടെ , അല്ലെങ്കിൽ അവരുടെ അമ്മയുടെ അവസ്ഥ എന്താണ് ഒരു നിമിഷം ഒന്ന് ഞാൻ ആലോചിച്ചു നോക്കി . ഒരിക്കലും അതിലാകും നൂറക്കും ഇത് ഒന്നും പറഞ്ഞാൽ മനസിലാവില്ല . Eni മനസിലാവാനും പോവുന്നില്ല . Bcz അവർ ഒരു കുഞ്ഞിനെ വേദന അറിഞ്ഞു പ്രസവിക്കില്ല ....
@babuthomasET
@babuthomasET Жыл бұрын
മനസ്സിൽ തോന്നുന്ന ഏത് വികാരവും അംഗീകരിച്ചു കൊടുക്കുക ഇങ്ങനെയാണെങ്കിൽ എന്തിന് നിയമം? ഇപ്പോൾ നിയമം പോലും ഫീലിംഗ് സിനനുസരിച്ച് തിരുത്തി എഴുതിക്കൊണ്ടിരിക്കുന്നു നാം എങ്ങോട്ടാണ് പോകുന്നത്
@dare_to_dreampilathoden4295
@dare_to_dreampilathoden4295 Жыл бұрын
ഉകണ്ടയിലേക്ക് change വരണം മനുഷ്യ
@gemsree5226
@gemsree5226 Жыл бұрын
പ്രണയം ❤️
@fathimad6775
@fathimad6775 Жыл бұрын
Babu Vinte yathra eni engottek
@abdulsathar979
@abdulsathar979 Жыл бұрын
രണ്ട് നാഷണൽ മണ്ടത്തികൾ സ്വന്തത്തോട് പോലും ക്രൂരത കാണിക്കുന്ന ഈ മണ്ട മന്ദബുദ്ധി കൾ സമൂഹം വെറുത്തിരിക്കുന്നു
@anithapoovathanickalchandy907
@anithapoovathanickalchandy907 Жыл бұрын
This is a hormonal imbalance.
@tfhjkfshklkhds2559
@tfhjkfshklkhds2559 Жыл бұрын
🥰
@quarantinedcat2238
@quarantinedcat2238 3 ай бұрын
ആദിലയെ സമ്മതിച്ചിരിക്കുന്നു ആ കുട്ടി വളരെ ബോൾഡ് ആണ് മനോരമ ന്യൂസിലെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ മനസ്സിലായി ആ കുട്ടിക്ക് വളരെയധികം പക്വത ഉണ്ട്
@skkombanvlog7479
@skkombanvlog7479 Жыл бұрын
എനിക്കു കുറ്റം പറയാനും തോന്നുന്നില്ല കാരണം അവരുടെ മനസ്സ് അവര്ക് അറിയാം
@dhanyakkdhanyakk9313
@dhanyakkdhanyakk9313 9 ай бұрын
എനിക്കും ഇവരെ കുറ്റം പറയാൻ തോന്നുന്നില്ല. അവർക്ക് അങ്ങനെ ഒരു മനസ്ആണെകിൽ അവർ സന്തോഷം ആയിട്ട് സമാധാനം ആയിട്ട് ജീവിക്കട്ടെ.ആർക്കും വേറെആരുടേയും മനസ്സിൽ ഉള്ളത് അറിയില്ല. അവർ സന്തോഷം ആയിട്ട് ജീവിക്കട്ടെ.
@nila7860
@nila7860 9 ай бұрын
ലോകം മുടിഞ്ഞു പോകും
@dhanyakkdhanyakk9313
@dhanyakkdhanyakk9313 9 ай бұрын
ഒന്ന് പോടാപ്പാ
@queens4577
@queens4577 Жыл бұрын
Nannayiriku... society verum miraaanu....
@shamseerlove2586
@shamseerlove2586 6 ай бұрын
Best appo eghanaya kaaryaghal m kashtam. Ithine okey interview edukaan rand poothukalum. Swasika ath paranjitt karyam illa🧨🧨🧨🧨 ennalum avarkum undavatte ithupole rand makkal enn prarthikunnu
@manus2392
@manus2392 Жыл бұрын
❤️❤️❤️
@sanusworld2623
@sanusworld2623 Жыл бұрын
Njan highschoolilayirunnappol enik oru girlne bayankara ishtayirunnu. Ath ingane valla prblm kondayirunno ntho. Nthayalum enikippo 2 kuttikalayi
@femys
@femys Жыл бұрын
I think aa ageil nammal ellarkkum namamlude best friendinodu pocessiveness thonnum, aa ageile pala chinthakalum ridiculous aayirunnu ennnu ippol aanu manasilaytahu
@NayyuAnsi
@NayyuAnsi 5 ай бұрын
Alla.ath enikkum undayirunnu.loverinod mathramalla, friendsinodum possessiveness undavam.pinneed atharathil research cheyth homosexualityilek povan shramichal ath nadakkumennanu enik thonnunnath.njanum ippo kalyanam kazhich kuttikal ayi
@thesniarshad5709
@thesniarshad5709 11 ай бұрын
Chat kandu chat kandu enn parayunnu… enthaayrnnu aa chatil ullad pidikkan maathram??!!🤔🤔🤔
@murshidramanatukara
@murshidramanatukara 10 ай бұрын
Rathipushpam
@girijanthoppil1067
@girijanthoppil1067 8 ай бұрын
Kinda cute couples ❤😊
@ALAN-ALAN
@ALAN-ALAN 7 ай бұрын
Kunda cute couples 😂😂
@thushinthushi5535
@thushinthushi5535 Жыл бұрын
Poli adichu polichu jervikkanam manushyanu kurachu aaayuse ullu athu ishtamulla aalode poliyayitt jeevikkanam
@labeebaponnus
@labeebaponnus Жыл бұрын
nigalude ummayum uppayum nigale marakka etra padu pedunnundavum. emaninde kurav allthe onnumilla🎉
@evilfi9147
@evilfi9147 Жыл бұрын
ഇത് പോലെയുള്ള koodharakhale വിളിച്ചു വരുത്തി സപ്പോർട്ട് ചെയ്യുന്ന അമൃത ടിവ്യോട് പുച്ഛം തോന്നുന്നു 😢
@Nikhil52018
@Nikhil52018 Жыл бұрын
ഇവർക്ക് എന്താ കേടു? വിവരം ഇല്ലാത്ത നിന്നെക്കാൾ better ആണ്
@AbdulKader-en6km
@AbdulKader-en6km 11 ай бұрын
@@Nikhil52018 super
@redhood405
@redhood405 5 ай бұрын
​@@Nikhil52018പോടാ നാറീ ഇതുപോലെയുള്ളവളുമാരെ സപ്പോർട്ട് നീയ്യൊക്കെ നാടിന് അപമാനമാണ്
@leo-messi61
@leo-messi61 2 ай бұрын
​@@redhood405 ഏത് നാടിനാണ് അഭാമാനം
@redhood405
@redhood405 2 ай бұрын
@@leo-messi61 നിയ്യൊന്നും മറുപടി അർഹിക്കുന്നില്ല
@adv.praveen7005
@adv.praveen7005 11 ай бұрын
Both are revolutionary🔥❤️
@bro_bra
@bro_bra 11 ай бұрын
Yes manushyare vamsha naasham vanna geevi aakkaan ulla revolution 😂😂 prakrthi virudha bandham 😅😅
@jaseelapk6122
@jaseelapk6122 Жыл бұрын
❤️👍🏻 നന്നായി മുന്നോട്ട് പോവൂ
@pinkyxavierpinky5517
@pinkyxavierpinky5517 8 ай бұрын
❤❤
@anasnazarudeen786
@anasnazarudeen786 Жыл бұрын
Ummayem vappayem kalanjit .ithanno santhosham. Ella kalavum ithpole irikilla arum.
@rahulkr9125
@rahulkr9125 6 ай бұрын
@mallupardesivlog4061
@mallupardesivlog4061 Жыл бұрын
Ivarude Korch varshangalk shesamulla interview koodi yedukkanam chechimaree😀😀ann kelkkam thammil thallinde kadha😀
@warrior-ql1wp
@warrior-ql1wp 9 ай бұрын
മതചാര പ്രകാരം marriage ചെയ്തവർ തമ്മിൽ തല്ലുന്നിലെ അത് ഓക്കേ ഇവർ പരിഞ്ഞാൽ ആണ് പ്രശ്നം le
@muhammedsinan5613
@muhammedsinan5613 Жыл бұрын
ഇവരുടെ രക്ഷിതാക്കൾ വേദനിക്കുന്നതിന്റെ ശിക്ഷ ഇവർക്ക് ഈ ലോകത്തു വെച്ചു തന്നെ കിട്ടും ഇവർക്കും വാർദ്യ ക്യ മം വരുന്ന സമയം ഉണ്ടാകും
@kallusvlog1338
@kallusvlog1338 Жыл бұрын
Thank you god!!
@PriyaS-ti8yt
@PriyaS-ti8yt Жыл бұрын
Arinvinte kuravugondu anu nammude samuham LGBTIAQ+ ariyathe.. Ever deviathe makkal thanne anu.. Janichathum pennu roopathil arikyum but Lesbians anu(homosexual) Homosexual genders are not sinner. Homosexual genders are natural by birth.
@user-kn2ee9ps1x
@user-kn2ee9ps1x Жыл бұрын
💯💯
@sahnasnaser3647
@sahnasnaser3647 Жыл бұрын
Yevideyengilum poyi chavate pattigal
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Correct 💯
@naturelover5542
@naturelover5542 Жыл бұрын
happy aayi jeevikuuu ❤❤
@PriyaS-ti8yt
@PriyaS-ti8yt Жыл бұрын
Huge Respect & Salut to Amrita tv for showing about this.. LGBTIAQ+ genders keralathi.. E logathu ellam corners ondu.. Athinte sakhya parayathe neerithil anu.. Thank you all the teams who came forwards & warmly invited them..Thank you Again❤️🏳‍🌈
@Darkkillerfer999
@Darkkillerfer999 Жыл бұрын
Enthe respect amrita tv... Undayane.... Avare pradarshpichu cash sambadikunnu.... Media mannarisom. What the f****k
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
❤️❤️❤️👸👸👸🌈🌈🌈
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Hahha 🤣🤣
@hameedmampuramhameed8754
@hameedmampuramhameed8754 11 ай бұрын
2 chechi maarkkum sandhoshaaille...
@divyyadiya469
@divyyadiya469 Жыл бұрын
New normal ❤️❤️❤️❤️. കേരളം വളരുന്നു സന്തോഷം തോന്നുന്നു. അഭിമാനം തോന്നുന്നു. ഇതൊക്കെ തെറ്റാണെന്നു പറയുന്നവരോട്, ഈ രണ്ടു പെൺകുട്ടികളും മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് രണ്ടു പേരെ കല്യാണം കഴിച്ചു അവരെ അക്‌സെപ്റ് ചെയ്യാൻ കഴിയാതെ ഒരു ലൈഫ് മുഴുവൻ ആർക്കോ വേണ്ടി ജീവിക്കാണോ. ഒന്നും അറിയാതെ കടന്ന് വരുന്ന രണ്ട് പേരെ ജീവിതം തകർത്തു കളയണോ. ഇനി ഇതൊന്നും വേണ്ടെങ്കിൽ ഒറ്റക് ജീവിച്ചു ജീവിതം ഇല്ലാതെ ആക്കണോ. അതിലൊക്കെ ഭേദം അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. ഓരോ വ്യക്തിയും independent ആണ്. അവരുടെ സ്വാതന്ത്ര്യം ഉണ്ട് പ്രൈവസി ഉണ്ട്. ആവശ്യം ഇല്ലാതെ അതിലേക് കടന്ന് ചെല്ലാതെ ഇരിക്കുക. അക്‌സെപ്റ് ചെയ്തില്ലെങ്കിലും ഡിസ്റ്റർബ് ചെയ്യാതെ ഇരിക്കുക.
@babuthomasET
@babuthomasET Жыл бұрын
എനിക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് പറഞ്ഞ് ആരും വലതുവശം ചേർന്ന് വണ്ടിയോടിക്കാറില്ല എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗിക്കൽ ആയിരിക്കും അത് അതുപോലെതന്നെയാണിത്
@divyyadiya469
@divyyadiya469 Жыл бұрын
@@babuthomasET നിങ്ങടെ വണ്ടി എങ്ങനെ ഓടിക്കണം എന്ന് നിങ്ങടെ ഇഷ്ടം ആണ്. വലതോ ഇടതോ ഓടിക്ക്. അത് നിങ്ങടെ കാര്യം അത് പോലെ അത് അവരുടെ കാര്യം.
@arshidapm9605
@arshidapm9605 Жыл бұрын
@@divyyadiya469 vasham mari vandi odichal police jeevikkan vido? Apol nammal niyamam ageekarikkum athupole ithine ethirkkunnu ithu bad
@divyyadiya469
@divyyadiya469 Жыл бұрын
@@arshidapm9605 നിയമം അംഗീകരിച്ചു സുഹൃത്തേ അറിഞ്ഞില്ലേ. ഇവരെ പോലീസ് പിടിക്കൂല. നിങ്ങൾ സൂക്ഷിച്ചാൽ നിങ്ങൾക് നല്ലത്. 😂
@babuthomasET
@babuthomasET Жыл бұрын
@@divyyadiya469 വണ്ടി വലതുവശത്തുള്ള ഓടിച്ചാൽ മരണത്തിൽ ആയിരിക്കും കലാശിക്കുക പൊതു നന്മയ്ക്കുവേണ്ടിയാണ് നിയമം അത് പാലിക്കാൻ ശ്രമിക്കുക അല്ലാതെ തോന്നുന്ന വഴി വണ്ടിയോടിച്ചു പഠിക്കാതിരിക്കുക
@mayavillu2105
@mayavillu2105 Жыл бұрын
ഇത് ഒന്നും നടക്കുന്ന കാര്യം അല്ല കുറച്ചു കഴിഞ്ഞ ഇവർ തന്നെ വന്നു പറയും അവൾ എന്നെ വഞ്ചിച്ചു പോയി എന്നെ വിട്ട് പോയി ആണൊരുതനെ കിട്ടിയപ്പോൾ എന്ന് പറഞ്ഞു കരച്ചിൽ ആവും എഴുതി വെച്ചോ ആ മുടി ഉള്ള കുട്ടിയെ കണ്ടലെ അറിയാം മറ്റവളുട നിർബന്ധത്തിന് വയങ്ങി ആണ് ഇത് എല്ലാം അങ്ങനെ ഉണ്ട് ആവാതെ ഇരിക്കട്ടെ ☹️☹️
@muhammedrazan4304
@muhammedrazan4304 Жыл бұрын
Adorable!!!..❣️🏳️‍🌈😍😍😍
@faheemkm9482
@faheemkm9482 11 ай бұрын
Adilayendinaa mudi murich boy pole aayad,,,avarku thanne ariyam ithu shariyallennu ,mudi murichittengilum oru boy pole nadakkamalloo
@npmahmoodmamu222
@npmahmoodmamu222 5 ай бұрын
Hi
@hyderali9367
@hyderali9367 Жыл бұрын
*നിങ്ങൾ ചെയ്യുന്നത് തെറ്റാണ് എന്ന് അറിയുന്ന സമയമുണ്ട്.* അത്‌ അറിഞ്ഞിരിക്കും.
@sajithanoufal5461
@sajithanoufal5461 Жыл бұрын
Correct
@gemsree5226
@gemsree5226 Жыл бұрын
എന്ത് തെറ്റ്‌ 🙄🙄 നാട്ടിൽ ആരും പ്രേമിക്കാറില്ലേ 🙄
@shemeenashihab1702
@shemeenashihab1702 Жыл бұрын
Correct
@Ayshu933
@Ayshu933 Жыл бұрын
Crct an 👍🏻👍🏻njanm yojikkunnu
@Shotcutt
@Shotcutt Жыл бұрын
Tru
@Kindikindi-gv6os
@Kindikindi-gv6os 4 ай бұрын
special team nu mathram aanu prashnam, oru special religion mathram aaanu ettavum valiya prashnam
@Bkjg56784
@Bkjg56784 Жыл бұрын
🥰🥰👏👏
@nallakhazhchakal
@nallakhazhchakal Жыл бұрын
സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ ഈ ലോകത്ത് നമ്മുടെ സന്തോഷം ആഗ്രഹിക്കുന്നത് നമ്മുടെ മാതാപിതാക്കളാണ്..... അവരുടെ പ്രതീക്ഷകൾ നഷ്ടപ്പെടുത്തിയ രണ്ടു പ്രണയിനികൾ
@AbdulKader-en6km
@AbdulKader-en6km 11 ай бұрын
Matha pidhakkal kettichuvittathinu sheham pokum geevikandath avara
@user-gd6ii6ym5k
@user-gd6ii6ym5k 3 ай бұрын
Kuree kayinja onnukidannupoyal appomanasilakum mathavinteyum pithavinteyum barthavinteyum vilayenthanenn ippo kelkunnork bayankara rasamayirikkum avarude veettil ingane penkuttikal aayal appo rasamokke poykolum
@ammus1412
@ammus1412 Жыл бұрын
🥰🥰
@user-jl9ri2eh9q
@user-jl9ri2eh9q 3 ай бұрын
Ee penupillade sound maattam undallo kavyude dhileepinte stage parivaadiyil ee aayirunnilallo😅😅😅
@story_teller_1987
@story_teller_1987 9 ай бұрын
So getting addicted to drugs is also a nature. So we let them do whatever they want to do? 😮
@aprilsummer6321
@aprilsummer6321 5 ай бұрын
But this is not drugs
@rayofhope9793
@rayofhope9793 Жыл бұрын
❤️🏳️‍🌈
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
💥💥💥💥👍👍👍👍👍👍
@s-9161
@s-9161 Жыл бұрын
നിങ്ങൾ എങ്ങെനെ വേണേലും ജീവിച്ചോളൂ... ഇങ്ങനെ വന്ന് വളർത്തി വലുതാക്കിയ വീട്ടുകാരെ നാണം കെടുത്തണോ... എത്ര ആയാലും വളർത്തി ഇതൊക്കെ ചെയ്യാൻ മാത്രം വലുതാക്കിയില്ലേ... 🫤
@kavyasj712
@kavyasj712 Жыл бұрын
Ath oru point aanu... Their life their choice...but parentsinte feelings manasilakki avark negative image varuthunna reethiyilulla comments publicly parayathirikkuka ennath avark kodukavunna minimum respect aanu.
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Thettu cheythal parents aanenkil olippichu vekkano? 😂
@Piku23sus
@Piku23sus Жыл бұрын
Enik doubt egane oru girl nod oru girl nu egane thonnan lazhiyunnu???
@rabiyasathar4770
@rabiyasathar4770 Жыл бұрын
Original girl nu orikalum thonnilla..ithokke Aanum,pennum kettathaa...atha ingane
@divyyadiya469
@divyyadiya469 Жыл бұрын
@@rabiyasathar4770 ഹോർമോൺ change ഒരാളുടെ തെറ്റല്ല. ആണിനും പെണ്ണിനും മാത്രം ജീവിച്ചാൽ മതിയോ. ആരും പോകുമ്പോ ഇവിടുന്ന് ഒന്നും കൊണ്ട് പോവില്ല. ഇപ്പറഞ്ഞ സൽപ്പേര് പോലും.
@lechuuuzzz
@lechuuuzzz Жыл бұрын
@@rabiyasathar4770 Vivaramillaymayil Ningalk angne thonunatha..just onn yohtubil homosexuallye kurich search chaithunoku.. ningalk opposite genderinod attraction thonunath poleyanu avarkum same genderinod thonunath. ..Birth muthale ingne thanne ayrkum..athoru thettano ??.. karyam arinj samsarikku.. verthe vayil thonunath parayathe...
@rabiyasathar4770
@rabiyasathar4770 Жыл бұрын
@@lechuuuzzz Ellaam search cheythu..Ellavarkkum inganeyanel Ivide vamsha naasham sambhavikkumallo..Ninteyokke makkalum ingane aayale manassilakuu..wtt&see
@lechuuuzzz
@lechuuuzzz Жыл бұрын
@@rabiyasathar4770 Vivaramillayma oru kuttamalla mole .. 10 paisede vivaram illathe oronn vilich koovaruth..
@rabiyasathar4770
@rabiyasathar4770 Жыл бұрын
Manasika Rogikal..Valarthii ithrayumakkiya parentsine vedhanippich Swantham sugathinu vendii irangii thirikkunna oro paazh janmangal
@commonman4835
@commonman4835 Жыл бұрын
Padipp illa alle, LGBT kekanda
@rabiyasathar4770
@rabiyasathar4770 Жыл бұрын
@@commonman4835 Ee padipp enn vechal enthaa. Enthaa udheshikkunnath..Ejucated enn theliyikkunnath inganeyullavare support cheythit alla..Aaaru ketalum enik oru chukkumilla..ithokke thallu kollitharam thanneyaanu..allanthe Ee swawarga rathi orikalum njn Accept cheyyoola..Understood
@commonman4835
@commonman4835 Жыл бұрын
@@rabiyasathar4770 not respecting others decision is a kind of lack of quality education, adhum even after highcourt ruling saying same-sex marriage is legal in india, there are ppl like u saying it's not right bcoz it's not right to u , thante chelavil onnum allallo avar jeevichathu ini jeevikunathum, but simply poking into others life due to the backward mentality.
@rabiyasathar4770
@rabiyasathar4770 Жыл бұрын
@@commonman4835 Do,Ente chilavil avar jeevikunnenkile ithil cmnt idan padullu ennundo..ithrayum kalam avar parentsinte chilavilayirunnu..ennitto avar paranjathano anusariche..pinne ellaa comntsum avare nyayeekarichite Pattu ennu than vashii pidikaruth. Thante kuti ingane cheythalum than ith thanne parayanam ketto
@muhammedrazan4304
@muhammedrazan4304 Жыл бұрын
@@rabiyasathar4770thante kutti,thante kutti nn paranjitt nadannitt orr kaarym illa..thante kuttik ishtamullathm,illathathm aayttulla kaaryngal decide cheynnath polm parents aan..athilenth artham??? Onnum illenghil parentsinte adimakal allallo kuttikal,but inn angana aan,parents nte adimakalaay aan kuttikal valarunnath,prathyekich muslim familyil pettavar,orr reethiyil nokkyaal ellaavrm individual aan..atleast angane nghilm respect cheyyaan nookedo..oro aale patti ingane orroonn paranj nadakkathe..🙏🏾🙏🏾
@thajudheenthajudheen1103
@thajudheenthajudheen1103 Жыл бұрын
ഈ രണ്ട് മടലുകൾ എല്ലാ ചാനലിലും മുട്ടയിട്ട് ഇരുന്ന് സ്വന്തം മാതാപിതാക്കളേ യും വീട്ടുകാരേയും കുറ്റം പറഞ് നടക്കുന്നുണ്ടല്ലോ ... മാതാപിതാക്കൾ. കിഡ്നാപ്പ് ചെയ്ത് പോലും .... പിന്നെന്താ പാരൻ്റിങ്ങ് ടോർച്ചർ 😂😂 ''പോലും .... വീട്ടുകാർ മക്കളെ ചീത്ത സ്വഭാവത്തിൽ നിന്ന് തടഞ്ഞതിനേ പറ്റിയാണ് ഈ പറയുന്നത് ......
@dare_to_dreampilathoden4295
@dare_to_dreampilathoden4295 Жыл бұрын
ഇതിൽ എവിടെ യാണ് ചീത്ത സ്വഭാവം അത് ഒന്ന് പറഞ്ഞു താ വിവരം ഇല്ലാത്തവരെ
@rabiyasathar4770
@rabiyasathar4770 Жыл бұрын
Comedy enthaann vechaal Immathirii naaritharam cheyyunnavare support cheyyan kore para naarikalund bro...
@sajithanoufal5461
@sajithanoufal5461 Жыл бұрын
Correct aann. Maathaapithaakkalkkentha oru rollum ille. Ithrayum valuthaakkiyille.
@Shotcutt
@Shotcutt Жыл бұрын
Ys
@darkphoenix1387
@darkphoenix1387 Жыл бұрын
ഒരു വ്യക്തി ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ അയാൾ അതിന് അടിക്റ്റഡ് ആവും. അദ്ദേഹം ഒരിക്കലും ജന്മനാ ലഹരി ഉപയോഗിക്കുന്നവനായി ജനിക്കുന്നവൻ അല്ല. അതുപോലെതന്നെ ഒരു സ്ത്രീ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് മറ്റൊരു സ്ത്രീയുമായി ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിച്ചു നോക്കിയാൽ അവർ മിക്കവാറും അതിന് അടിമപെട്ട് പോകും പിന്നെ അവർക്ക് പുരുഷനോട് താല്പര്യം ഇല്ല. ഇത് അവർ ചെയ്യുന്ന തെറ്റാണ്. അവർ ജന്മനാ ലൈംഗിക വൈകല്യമുള്ളവരായി ജനിക്കുന്നവരല്ല. പിന്നെന്തിനാണ് അവർ ഞങ്ങൾ ജന്മനാ ലൈംഗിക വൈകല്യമുള്ളവരാണ് (gays and lesbians)എന്ന് വാദിക്കുന്നത്...??? അവരുടെ ഈ ലൈംഗിക അഡിക്ഷൻ ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ വേണ്ടിയാണ്.അല്ലാതെ ഇവർ ജന്മനാ ഗെയിസും ലെസ്ബിയൻസും അല്ല. പരിശുദ്ധ ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Al-A'raf 7:81 إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. അതായത് സ്ത്രീകളുടെ വിട്ട് പുരുഷന്മാരിൽ അവർ അല്ലാഹുവിൻറെ പരിധി ലംഘിച്ചുകൊണ്ട് ലൈംഗിക പരീക്ഷണം നടത്തി (sodomy) അവർ അതിന് അഡിക്റ്റായി. അവർക്ക് പിന്നെ സ്ത്രീകളെ വേണ്ട. "നിങ്ങൾ അതിരുവിട്ടു പ്രവർത്തിക്കുന്ന ജനതയാകുന്നു." അതായത് അവർക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളാണ്. അവർ സ്ത്രീകൾക്ക് പുറമേ പുരുഷന്മാരിലും പരീക്ഷിച്ചു. ( അതിരുവിടുക, അല്ലാഹു (സു) നിശ്ചയിച്ച പരിധി ലംഘിക്കുക) ഇതിൽ നിന്നും മനസ്സിലാകുന്നത് പോൺ സൈറ്റുകൾ കണ്ട് ഹറാമായ ലൈംഗിക പരീക്ഷണങ്ങൾക്കാരും പോകരുത്. അതിന് അഡിക്റ്റ് ആയിതീരാം. പിന്നീട് അതിൽ മാത്രമേ ലൈംഗിക സംതൃപ്തി കണ്ടെത്താൻ കഴിയുകള്ളൂ. പിന്നെ ഞങ്ങൾ ജന്മനാ ഗെയ്സും ലെസ്ബിയൻസും ആണെന്ന് വാദിച്ച് കുട്ടികൾ ഇല്ലാതെ ജീവിക്കേണ്ടിവരും.!! ഖുർആനിൽ അല്ലാഹു (സു) പറയുന്നു. Ar-Rum 30:21 وَمِنْ ءَايَٰتِهِۦٓ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَٰجًا لِّتَسْكُنُوٓا۟ إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةًۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. അതായത് ആണിന് ഇണ പെണ്ണാണ് എന്നാണ് പരിശുദ്ധ ഖുർആൻ പറയുന്നത്. അവർക്കിടയിൽ പരസ്പരം സ്നേഹവും കാരുണ്യവും ഉണ്ടാക്കിയെന്നു അള്ളാഹു (സു) പറയുന്നു. Thank you. ..........
@shifan_ms7
@shifan_ms7 Жыл бұрын
ഇതൊക്കെ കൊട്ടിഘോഷിച്ച് നടക്കുന്ന തെൻതിന്
@ammuvarghese8393
@ammuvarghese8393 Жыл бұрын
For other couples to become inspired and feel more safe.
@ShereefrasheedaShereefra-lo6ve
@ShereefrasheedaShereefra-lo6ve 8 ай бұрын
Chanalukal evare engane prolsaahippikkaruth pls Veendum avarthippikkalle...pls
@arjun7852
@arjun7852 Жыл бұрын
Ee asugam chkilsichu mattanam allathe ithine support cheyyuvalla vendath
@cpabucp8637
@cpabucp8637 Жыл бұрын
ഉളുപ്പ് ഇല്ലാത്ത ജന്മം കാക്കട്ടെ
@lilmeoh
@lilmeoh Жыл бұрын
This is not your business mahnnn!
@muhammedjr6596
@muhammedjr6596 11 ай бұрын
​@@lilmeoh this is also non of your businnes 😁🤣
@dotmatslamina7358
@dotmatslamina7358 11 ай бұрын
No matter what these kids have courage..👏👏.. good or bad I’m no ine to judge
@AfshaAfsha-zm9je
@AfshaAfsha-zm9je 11 ай бұрын
Nintachanoood para
@aishwarya.p.p8117
@aishwarya.p.p8117 11 ай бұрын
കുറച്ചു വിവരമുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു
@rasiktp8357
@rasiktp8357 Жыл бұрын
ഇവർക്കൊക്കെ കമന്റ്‌ കൊടുത്തു സമയം കളയുന്നില്ല
@dsignature5170
@dsignature5170 Жыл бұрын
White dressed gal always pointing to blame parents, She never missed any opportunity to say against them. Swandham ishttathin jeevichittum iniyenkilum avare naatkaark munnio itt kodukaadhe ninnoode??
@diyar8161
@diyar8161 Жыл бұрын
She is telling the fact, most of the parents wont accept if their children is gay. Athu oru fact aa. And her parents is one of them. So she is pointing that out. Athu matrema alla hetrosexual relations I'll also parents put a lot of restrictions, if it is of another caste or religion, aa phase I'll koode poya hetrosexual couple will also take say the same thing about their parents.
@anusha_arackal
@anusha_arackal Жыл бұрын
🏳️‍🌈❤️
@ton5526
@ton5526 Жыл бұрын
As a human we have lots of thoughts about different things. Not everyone are same, there are normal people but some are unique. I will not blame adila and noora but the truth is they feel attracted to each other at some point. It maybe because of their deep friendship or love and care. But the thing is god created human as very much thoughtful beings. So we have to control some of our wild thoughts. In my personal opinion being homosexual is one of those wild thoughts. They feel like they don’t have feelings towards opposite gender and they started behave like homosexual but some people in this category control their emotions because of the society. People like adila and noora are brave enough to speak up about their feelings. These things are very much complicated in human psychology. LGBTQA+ is kind of human made wild thoughts which are not good for entire human race. It’s a part of modern fake progressive culture and who are supporting them should understand that if our ancestors ever have these kind of wild feelings we human race will not exist in this earth. The only true theory is a person is born through physical relationship between men and women so there are only 2 genders that is male and female.
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
😂😂 athokke maari setta.. kaalam maari
@ton5526
@ton5526 Жыл бұрын
@@user-yk5lv8iw8x Then can you imagine what will happen after 50 years. Does we act like animals??! No we must keep some morals. We cannot change everything because we’re born like this we should live like this. And these so called progressive things are utter nonsense
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@ton5526 😂 What are you saying bro? Do you live in a home? Do you clothe yourself? Do you cook your food? Do you use a phone or a fridge or a newspaper? Do you take medicine when you’re sick? If you do any of those- let’s not say “we are born like this, so we need to live like this”. Will you ask the fertility clinics for straight couples to shut down because even that’s against the natural flow of things?
@ton5526
@ton5526 Жыл бұрын
@@user-yk5lv8iw8x bro my point is just imagine half of the people becoming homosexual in future that’s kind of weird
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
@@ton5526 And my point is what’s weird in that? What do you think will happen?
@rukzasworld5536
@rukzasworld5536 Жыл бұрын
Amrutha tv ude nilavaram aparam.🤣
@warrior-ql1wp
@warrior-ql1wp 9 ай бұрын
😂😂😂 പോട്ടെ കരഞ്ഞോ വേറെ ഒന്നും ചെയ്യാൻ ഇല്ല
@missnambiar2057
@missnambiar2057 Жыл бұрын
Swantham makkal swantham matham jathin potte egne avand ninnal thanne daiva bagyam. Homophobic ayit alla. Ethoke face cheyika ennath family members in bayagara painfulann.
@faheemkm9482
@faheemkm9482 11 ай бұрын
Parentsinalla ariyathad ,ningalkan oru punnakkumariyathad
@noufiya4838
@noufiya4838 Жыл бұрын
ആണ്ങ്ങളോട് ഒന്നും തോന്നൂലാന്ന് പറഞ്ഞിട്ട് ഒരുത്തി ആൺ വേഷം കെട്ടിയാണല്ലോ നടപ്പ്... ഓൾക്ക് പെണ്ണായിട്ട് നടന്നാപ്പോരെ... 🙄എന്തിനാണാവോ ഈ വേഷം കെട്ട്... 😬😬😬😬😬
@mrs.sameer4978
@mrs.sameer4978 Жыл бұрын
Hmmm.....
@user-jl9ri2eh9q
@user-jl9ri2eh9q 3 ай бұрын
Avank anaayikoode
@rasiyakoyakotty9134
@rasiyakoyakotty9134 Жыл бұрын
നിങ്ങൾ നിങ്ങളുടെ ഇഷ്ടം തിരഞ്ഞെടുക്കുമ്പോൾ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് സമൂഹത്തിൽ അവരെ തരം താഴ്ത്തുന്ന രീതിയിലെ സംസാരം ശെരിയാണോ,ഒരു മക്കളെ വളർത്തി വലുതാക്കാനുള്ള കഷ്ടപ്പാട് അറിഞ്ഞവർക്കേ അതറിയൂ, മക്കൾ നഷ്ടപ്പെടുമ്പോളുള്ള വേദന അതറിയണമെങ്കിൽ, അനുഭവിക്കുമ്പോൾ മാത്രം, നല്ലത് വരട്ടെ,
@shikhasilpajiju8457
@shikhasilpajiju8457 Жыл бұрын
🧐
@bluerose8164
@bluerose8164 Жыл бұрын
Ipppo ivide ivare janipppichu vittta parents nte role enthaaan Avark oru theeerumaanavum edkkkenda chance illlle
@ayn6185
@ayn6185 Жыл бұрын
Ivar mathralla... Ethorallum ethoru chettatharam kanumboyum.. I always think about thier family...... Igane chyunavark onm vshyam alla...... But ithoke neridunath.. Avarude families mathran.... Oru family functionm polm avark thalayurthi nadakan kailla..... Athrenne... Ivar ivare happy lifeait munnot pokum..... Thats all... Kandavante koode olichodi jeevikunavar ayalum...ellam kanaka...
@vaishnavivenu6862
@vaishnavivenu6862 Жыл бұрын
Naale Ivar family paryunna ethelum payyane arranged marriage vazhi kettiyirunenkil ,depression karenem suicide cheythal,pinne ithe familyey ethre family functional vilichalum avarku santhosham kanumo? Family functions and societydey munnil family thala pokki nadakan vendi aanu mikkya pillerum arranged marriageil involved aakunneth, and then there are many that divorce/die/ kill/ worse still they live with a person that they hate till they die. Ingane aano ningade piller jeevikendeth? Enkil pinne pillere enthinanu ee loketh indaki itteth. Valla pattiye kootil ittu valrthiyal pore?
@shikhasilpajiju8457
@shikhasilpajiju8457 Жыл бұрын
Kalam poyapokk nthok kananam 🥱🥱🥱
@YamunaGanga22
@YamunaGanga22 Жыл бұрын
Pandum ingane ullavar undu.. But avarokke parayan madichu boys ine ketti sahichu jeevichu.. New gens inu confidence undu.. 🤷🏻
@dare_to_dreampilathoden4295
@dare_to_dreampilathoden4295 Жыл бұрын
പണ്ടും ഉണ്ടായിരുന്നു ഇതുപോലെ
@seenuseeenu214
@seenuseeenu214 Жыл бұрын
Ivar engane jeevikanamennu ivarude ishtam.. adhinu mattullavar onnum paranjitu karyamilla....BUT....prakridhiku edhireyulla karyangal prakridhiyil orikalum nilanilkilla ....adhu ethra thanne glorify cheydhalum.....snehithilapuram oru vashi purathu jeevikunnapole yanu thonunnadhu....prayam adhanallo.....Kalam kadannu pokumbol chinthagadhikalum maradhirunnal madhi.....pinne Ivar evide poyalum janmam nalki valarthi valudhakiya madhapidhakale puchichum kuttam paranjumanu nadakunnadhu......adhu ethratholum gunam cheyyum ennu chinthikenda karyamanu....samooha madhyamangalum channalukarum idhu kotigoshikum adhu ivarodulla adhmarthadha kondano?don't know...kandadatholum samoohathinu edhireyulla karayangal munnotu vechal athrayum sradhayum ratingum kitumallo....njangalude collegil idhupole 2 penkutikal pranayichu naduvitoru sambhavamundayi...avarude parentsum policum edapetu avare kandethi....pinnedu Ariyan sadhichadhu avarude randuperudeyum kalyanam kazinju nannayi jeevikunnu ennanu....edhayalum avarude jeevidham avarude ishtam...but idhu samooham madhrakayakenemennu parayarudh🙏
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
What dumb comment dude 😂😂😂
@ashriashri1601
@ashriashri1601 Жыл бұрын
Evarude mathapithakalk padachon saboor kodukatte
@Sha-tv5qq
@Sha-tv5qq Жыл бұрын
Swasikakku chiri varunnundu
@gopangopinathan7184
@gopangopinathan7184 Жыл бұрын
pinne swasika karanjondu samsarikkum.
@shabanashabeer1473
@shabanashabeer1473 Жыл бұрын
ഹോർമോൺ change കല്യാണം കഴിച്ചല്ല teatment ചെയ്യേണ്ടത്... കാലത്തിന്റെ പോക്ക് യാ അല്ലാഹ് 😒
@muhammedniyas1407
@muhammedniyas1407 Жыл бұрын
Nanom maanom kurachelum venam ennale bodherd aaku 🤭
@gopangopinathan7184
@gopangopinathan7184 Жыл бұрын
nanom maanom ulla oraal
@muhammedniyas1407
@muhammedniyas1407 Жыл бұрын
@@gopangopinathan7184 എന്തായാലും നിന്നെക്കാൾ ഉണ്ട്
@gopangopinathan7184
@gopangopinathan7184 Жыл бұрын
@@muhammedniyas1407 yenna ninakku ariyamo ithra krithyanai parayunnu.yennekkal unda yanannu manasilayi.
@nisharsafya7198
@nisharsafya7198 Жыл бұрын
Yendayalum id sariyalla thirmana
@Cookmisri
@Cookmisri 11 ай бұрын
Bodha millaathadh ummakk alla ......Adilakkaan bhodhamillaa thadaan
@shafnact7779
@shafnact7779 Жыл бұрын
Supporting them is creating a worstest concept to future 😢
@commonman4835
@commonman4835 Жыл бұрын
Podi oole
@dsignature5170
@dsignature5170 Жыл бұрын
Shafna 💯
@rejv2876
@rejv2876 Жыл бұрын
💯💯
@vickwoo_gaming
@vickwoo_gaming Жыл бұрын
Nii jenichatt creating worst concpect of future
@rahees7245
@rahees7245 Жыл бұрын
Ee program chettatharam
@DfDf-vq2vq
@DfDf-vq2vq Жыл бұрын
Channels ഒക്കെ വട്ടന്മാർക്കൊപ്പം 😂
@AnshulaNalakath
@AnshulaNalakath 3 ай бұрын
🤢🤢
@shaminasar4866
@shaminasar4866 Жыл бұрын
I don't agree this marrige
@a.khousea.khouse7582
@a.khousea.khouse7582 Жыл бұрын
എന്ത് മണ്ടത്തരം..............കൂടെയുള്ളവരൊക്കെ മക്കളും കുട്ടികളും ഉള്ളവർ......
@shahinarafi3916
@shahinarafi3916 Жыл бұрын
Ingane aaya shesham neeyokke madham maariyo thalayil thattamonnum kananilla. Mole marikkande ninakk allah ninakkokke poruth tharatte ameen😢
@anunithyaanu5229
@anunithyaanu5229 Жыл бұрын
Marikunnathinu munne avar jivikattedo maashee.... Yeppayum oru mathavum swargavum.... Kashtam thanne.... Avarude life avarude choice...
@iamvkabhinav25
@iamvkabhinav25 Жыл бұрын
Enth braanthanu ninakkokke
@mohamedjabir7668
@mohamedjabir7668 Жыл бұрын
Thattam ittapol inganayallalo paranjath, mathathine abamanikunnu ennnalle, ippo avar oru mathatheyum kootikettunilla, athinartham matham mariyennalla, thattam ittale muslim avullu enn aara ningalod paranjath, eeeman manasilan
@Sha-tv5qq
@Sha-tv5qq Жыл бұрын
Marichu kazhinju kanam aarokke narakathilum aarokke sworgathilum pokumennu… urappayittum 99% matha pandithanmarum narakathil thanne pokum
@redhood405
@redhood405 5 ай бұрын
ഇതൊരു മാനസികരോഗം ആണ് അതിനെ പ്രോത്സാഹിപ്പിക്കാൻ ഇതുപോലെത്തെ കെട്ടിലമ്മമാരും ത്ഫൂ
@BalanPillai-uh5mm
@BalanPillai-uh5mm 8 күн бұрын
ഇത് ഒരു ജ്ന്മന ഉള്ള അവസ്ഥ ആണ് ആ കുട്ടികൾ ഒരിക്കലും കുറ്റക്കാർ അല്ല. Let them live.
@naufalkpm
@naufalkpm Жыл бұрын
Eeee video kaanunnavarude makkal ithupole cheyyumbole athinde yethartha Seriousness manassilaaavo chindikkunnavarkku dristanthamundu?!
@kukku5555
@kukku5555 Жыл бұрын
👎👎👎🤬
@fathimath7233
@fathimath7233 Жыл бұрын
Ivarkkokke idh enthinte ked aanu???Engane kazhiyunnu maathaapithaakkale ithra mathram vedhanippikkaan. Oru penn mattoru penninte koode orumich jeevikkuka. Adhum dhambathikalaayitt. Enganeyaa idhokke cheyyunnad???vendaayirunnu enn orikkalum thonniyille. ,,enikkonnum chindhikkaan koodi vayya. pennin ina aan …angane alle 😢prakrithiyil ellaa jeevikalkkum. Idh enthoru vaikrtha janmam. Vivaram koodiyadhinte kuzhappamaa. 😢
@unais4289
@unais4289 Жыл бұрын
Veetil ninnum purathirangi world kaanuu
@poojaajin1616
@poojaajin1616 Жыл бұрын
Go see the world out there Fathimath.! There were times when Sati was considered as a ritual in India.. its completely swiped out now. Non of us believe or practice it now. We have evolved, “unlearned ” wrong situation. The same way “pennin ina aan” is something you learned and it is a mistake ! Try to unlearn and grow up! Hope you will rethink reanalyse and rework on your thought on lgbtq 🏳️‍🌈❤ Spread love!
@shainyshainy5038
@shainyshainy5038 Жыл бұрын
Thaan avasanam paranjath correct aahn. Thanikk vivaram theere illa. So purath irangi korach vivaram okke vekku. All the best👍🏻
@heavydreamer6760
@heavydreamer6760 Жыл бұрын
Ente sahodari .. oru straight aaya oral same gender nte koode family aayi kazhymbo indavunna athe avastha aan gay allel lesb aayitt illavar physically opposite gender inte koode kazhiyunnavarkm .. onnm mansilakkathe samsarikathe.. The world has changed, so as the society.. ippazhm ithpole marande irkunne aalkarde kaaryam aan kashttam.
@fathimath7233
@fathimath7233 Жыл бұрын
@@heavydreamer6760 enthokke paranjaalum ulkollaan pattilaa. Madhaparamaayum allaandum. Randaludeyum Swantham rakthathil piranna kunj undavan avarkk ee janmathil kazhiyumo???avarude mathapithakkalude avastha enthayirikkum. Ethra mathram vedhanikkinnundavum!! adhenkilum orthoode!!
@shahlaajmal243
@shahlaajmal243 Жыл бұрын
ʜᴀᴩᴩy ᴍᴀʀʀɪᴇᴅ ʟɪꜰᴇ ᴅᴇᴀʀꜱꜱꜱ
@girijanthoppil1067
@girijanthoppil1067 8 ай бұрын
❤❤❤
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 68 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,4 МЛН
LESBIAN COUPLE NOORA AND ADHILA | INTERVIEW | PART 02 | CHOYCH CHOYCH POWAM | GINGER MEDIA
31:48
Parayam Nedam | Episode -484 | Part 2 | Adila & Noora | Amrita TV
20:22
Amrita TV Shows
Рет қаралды 219 М.
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,3 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 1,5 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 106 МЛН