തുമ്മുമ്പോഴോ ചുമക്കുമ്പോയോ മൂത്രം അറിയാതെ പോവുന്നുണ്ടോ | Urinary Incontinence Malayalam | Arogyam

  Рет қаралды 425,734

Arogyam

Arogyam

7 ай бұрын

തുമ്മുമ്പോഴോ ചുമക്കുമ്പോയോ മൂത്രം അറിയാതെ പോവുന്നുണ്ടോ ? ബാത്ത്റൂമിൽ എത്തുന്നതിന് മുൻപ് മൂത്രം പോവുന്നുണ്ടോ.. മരുന്നോ ശസ്ത്രക്രിയയോ ഇല്ലാതെ ഇത് മാറ്റാം
അനിയന്ത്രിത മൂത്രവാർച്ച (Urinary Incontinence) ജീവിതത്തെ വളരെ മോശമായി ബാധിക്കാവുന്ന ഒരു അസുഖമാണ് . പലരും പുറത്തു പറയാൻ മടിക്കുന്ന ഈ അസുഖത്തിനു ഓപ്പറേഷൻ കൂടാതെ അനിയത്രിത മൂത്രവാർച്ച ഭേദപ്പെടുത്താൻ കഴിയും.
Dilshana Shareef
Consultant Physiotherapists
Maana Health -
കൂടുതൽ വിവരങ്ങൾക്ക് : +91 99950 89400
#urinaryincontinence #urinaryinfection

Пікірлер: 205
@mohammednihal-qn9ru
@mohammednihal-qn9ru 6 ай бұрын
ഈ പ്രശ്നം എനി ക്കും ഉണ്ട് നല്ല ബദ്ധിമുട്ടു ഉണ്ട് ഇതിനെ കറിച്ച പറഞ്ഞു തന്നതിൽ വളരെ നന്ദി
@mohammedshahpulikkal6911
@mohammedshahpulikkal6911 6 ай бұрын
വളരെ ഉപകാരപ്രദമായ ഉപദേശം വളരെ നന്ദി യുണ്ട്
@praseethapv9263
@praseethapv9263 3 ай бұрын
കേൾക്കുമ്പോൾ മനസമാധാനം കിട്ടുന്ന നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഡോക്ടർ 🙏🙏🙏
@rdffzzf
@rdffzzf 6 ай бұрын
വളരെ ഉപകാരം
@asthusworldpallikkadve6821
@asthusworldpallikkadve6821 4 ай бұрын
നല്ല ഉപകാരപ്രദമായ class
@subairsubair6801
@subairsubair6801 6 ай бұрын
Nalla upakaram .
@user-hf2ei6bc7g
@user-hf2ei6bc7g 5 ай бұрын
Nalla upadesam
@mujeeb5836
@mujeeb5836 6 ай бұрын
Thanks
@sdgdfg2900
@sdgdfg2900 5 ай бұрын
Enikum und
@muhsinamusi1291
@muhsinamusi1291 5 ай бұрын
Dr oru doubt.. Bladder empty akki vekknm ennu parayunnund.urination te Idavelakal kootnm ennum parayunnind ethanu crct?
@lissysaju6935
@lissysaju6935 6 ай бұрын
Thanku Dr.
@fathimasuhara5509
@fathimasuhara5509 7 ай бұрын
👍👍
@shaheer3404
@shaheer3404 4 ай бұрын
Nalla clasd
@user-fu7py3ef8m
@user-fu7py3ef8m 7 ай бұрын
Oru kuyappam undakilla muthram oyiekayinjitt onnu kurakuka appo onnum koodi pokum pine varilla
@rajupodiyan3147
@rajupodiyan3147 7 ай бұрын
Athandtha Mam
@fhameen
@fhameen 6 ай бұрын
എനിക്ക് ഉണ്ട് ബാത്‌റൂമിൽ പോയി ഇരിക്കുന്നതിന് മുമ്പ് പോകുന്നു, ഷുഗർ കൂടുതൽ ഇല്ല, മരുന്ന് കഴിച്ചു, സ്കാൻ അബ്ഡോമീൻ എടുത്തു ഒന്നിലും പ്രോബ്ലം കാണുന്നില്ല പിന്നെ?
@trafficm4035
@trafficm4035 7 ай бұрын
👍👍👍
@user-rt7sl3qw2h
@user-rt7sl3qw2h 5 ай бұрын
Anikkum und
@kadheejakadheeja2354
@kadheejakadheeja2354 6 ай бұрын
എനിക്ക് ഉണ്ട് ഈ പ്രഷ്നം😊
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@nu__ra5823
@nu__ra5823 6 ай бұрын
Enikkum
@ajmalnr4686
@ajmalnr4686 7 ай бұрын
ഈ ബുദ്ധിമുട്ട് എനിക്കും ഉണ്ട്
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@rajashibil3129
@rajashibil3129 5 ай бұрын
എനിക്കും
@user-hl2ed4jw9y
@user-hl2ed4jw9y 6 ай бұрын
Ithil Paramus exercise inn vyakthamakkamo?
@majeedp3683
@majeedp3683 6 ай бұрын
❤👍
@subaidamajeed3835
@subaidamajeed3835 6 ай бұрын
മൂത്രം പോവുന്നത് വളരെ സാവധാനം പോവുന്നു കൂറെ നേരം വേണം മൂത്രമൊഴിച് കഴിയാൻ എന്താണ് ഇങ്ങനെ
@nadirnadeer8947
@nadirnadeer8947 4 ай бұрын
Enikum edd avastha
@abdullamt7100
@abdullamt7100 7 ай бұрын
ജനിക്കും ഉണ്ട്
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@anaskoroth-co1ir
@anaskoroth-co1ir 6 ай бұрын
👍🏻
@ayishaazhar4393
@ayishaazhar4393 3 ай бұрын
Anikum und
@jumailathjumailath1214
@jumailathjumailath1214 6 ай бұрын
എനിക്കും ഉണ്ട്
@nottech9795
@nottech9795 7 ай бұрын
👍
@user-iq6ho9dx7s
@user-iq6ho9dx7s 7 ай бұрын
Very true ശക്തിൽ ചുമക്കുമ്പോ അറിയാതെ മൂത്രം ഇറ്റി പോകുന്നു.അതുപോലെ ഒഴിക്കാൻ പോകുമ്പോൾ കുറേശ്ശ അറിയാതെ പോയിപോകുന്നു 32yr ആയി 2 ഡെലിവറി ആയി. തുടങ്ങീട്ട് ഇപ്പൊ 1yr ആയി പുറത്തു പറയാൻ മാനകേട് ആവുന്നു 😔 കുറച്ചു പോയതായിരുന്നു ഇപ്പോൾ നല്ലോണം മൂത്രം പോകുന്നു 😢 ബ്ലാഡറിൽ മൂത്രം ഉള്ളപ്പോൾ പറയണ്ട നിലത്തൊക്കെ പോയിട്ട് വല്ലാത്ത പ്രയാസം
@suhrakoya4086
@suhrakoya4086 6 ай бұрын
Ok😮😮
@samsonm.j6556
@samsonm.j6556 6 ай бұрын
നല്ല ഒരു urologist നെ കാണിക്കു വെറുതെ പുറത്തു പറയുന്നത് എന്തിനാ 😀
@user-iq6ho9dx7s
@user-iq6ho9dx7s 6 ай бұрын
@@samsonm.j6556 yes
@pathoosworld7043
@pathoosworld7043 6 ай бұрын
Evideyan ee treatment.expence. please reply
@user-mc7iq3yg2z
@user-mc7iq3yg2z 4 ай бұрын
Enikkum ee budhimuttund ath enganeyaanu kandu pidikkum.engayaanu ith over come cheyyuka
@user-jt2jh3kq8q
@user-jt2jh3kq8q 7 ай бұрын
VER. IS. YOUR. OP
@arshad.s5468
@arshad.s5468 4 ай бұрын
12 വയസ്സുള്ള പെൺകുട്ടിയ്ക്ക് ഇടയ്ക്ക അറിയാതെ പോവുന്നു എന്ത് ചെയ്യുക ചാടിയാലും ഓടിയാലും ഉണ്ട്
@rasiyarasiya4406
@rasiyarasiya4406 6 ай бұрын
എന്റെ പേര് റസിയ എനിക്കും ഇതാണ് അസുഗം ഭത്തൂർമിൽ എത്തുന്ന ത്തിൽ മുൻഭു ഒഴിച്ചു പോകും തുടങ്ങിട്ടു ആര് കൊല്ലമായി തുടങ്ങിട്ടു എന്താണ് മാർഗം എ ന്ദു ചെയ്യണം
@amalroshen332
@amalroshen332 4 ай бұрын
Anikk cheruppam muthale und eppol kooduthalayi
@snehajoshi758
@snehajoshi758 6 ай бұрын
Dr enikum muthram povum thummumbol aanu kooduthal, randu delivery adippich. Pinne kuttikalkk weight kooduthal aarunnu. Ini nxt pregnant aayal kuzhappamilla llo. Utres nu nthelum prblm undakuo
@SumayyaK-oh8nv
@SumayyaK-oh8nv 6 ай бұрын
8 vayassulla mon ratri vorakkil motramolikkunnu yella devasam ithinn pariharamudo
@mohamedfizane3278
@mohamedfizane3278 6 ай бұрын
Good
@SheejaM-qs8ob
@SheejaM-qs8ob 6 ай бұрын
എനിക്കും ഉണ്ട്
@muneerap5120
@muneerap5120 7 ай бұрын
എനിക്ക് ഉണ്ട് മാഡം. വല്ലാത്ത പ്രശ്നം തന്നെ ആണ്
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@user-ug4ug9mw7c
@user-ug4ug9mw7c 6 ай бұрын
Aevdaeyan. Sathalm
@user-ls9uu4hx2h
@user-ls9uu4hx2h 6 ай бұрын
Ee paranja karyangal ellam enikku undu evidaya hospital
@mubeenakp7553
@mubeenakp7553 4 ай бұрын
ഈ രോഗം എനിക്ക് ഉണ്ട്
@princybaby6926
@princybaby6926 3 ай бұрын
Chairil irunnu edukkunna treatmentinu oru sessionu cost ethra varum
@ibrahimcp5920
@ibrahimcp5920 5 ай бұрын
Ithevidsthalam
@aminaummer2187
@aminaummer2187 4 ай бұрын
എനിക്കും മൂത്രം ഒഴിച്ചു കഴിഞ്ഞു പിന്നെ കുമിഞ്ഞ് നിന്നാൽ മൂത്രം വരും അതിന് പ്രതിവിധി എന്താ
@RamshadRamshu-vd6kc
@RamshadRamshu-vd6kc 6 ай бұрын
Dr yenikku moothrathil ee preahnam undayirunnu angine innu njan sugar pastingil testi cheidhu 113aanu sugar bakshanam kezhichal koodille preahnamundo 😢😢😢
@Shraddha860
@Shraddha860 6 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@ismailm8520
@ismailm8520 4 ай бұрын
മോൾക്ക് ഉറക്കത്തിൽ മൂത്രം പോവുന്നു 13 വയസ് ആയി കുറെ മരുന്ന് കൊടുത്ത് ഇപ്പോഴും പോവുന്നു അതിന്ന് എന്താ ചെയ്യുക
@SumaViswanathan
@SumaViswanathan 10 күн бұрын
എനിക്ക് ഈ ബുദ്ധിമുട്ടുണ്ട്
@sidiqsidiq1284
@sidiqsidiq1284 5 ай бұрын
എനിക്ക് മൂത്ര ഒഴിക്കാൻ സമയം വൈകിയാൽ മൂത്ര വരൂല ഉറ്റി ഉറ്റി വരും അല്ലഗിൽ ബാഥ്റുമിൽ എത്തുന്നതിൻറ മുബ് മൂത്ര പോകും സമയം വൈകിയാൽ മാത്രം വർഷങ്ങളായി തുടങ്ങി ട്ട്
@MinhaZanha-ju3xw
@MinhaZanha-ju3xw 4 ай бұрын
ഡെലിവറി ക്ക് ശേഷം എനിക്കുമുണ്ട്
@noname-dz1iw
@noname-dz1iw 4 ай бұрын
Yes enikkum 😢
@FathimaNaja-pu4jn
@FathimaNaja-pu4jn 5 ай бұрын
Ainkn 6:21
@user-oe2su6xp1n
@user-oe2su6xp1n 5 ай бұрын
Anikum undu
@ammadmm9806
@ammadmm9806 6 ай бұрын
എവിടെയാണ് സ്ഥലം ഇത്
@moluskc9143
@moluskc9143 7 ай бұрын
Enikkum und
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@haseenapa6668
@haseenapa6668 6 ай бұрын
Haseena ❤
@faseela432
@faseela432 7 ай бұрын
Doctorude place?
@muthumon9579
@muthumon9579 4 ай бұрын
Dr evide
@umaibaumaiba7673
@umaibaumaiba7673 4 ай бұрын
എന് കുണ്ട്. തുമ്മിയാൽ അപ്പോൾ പോകും കുറച്ചായി 😔😔😔😔
@dawndon2135
@dawndon2135 7 ай бұрын
Can you tell me the name of pads. From where it is available .I am suffering from stress .Incontinance.I was searching for a remedy without surgery. Please help me madam.
@leelacv
@leelacv 7 ай бұрын
​@@sujithanair7112 M 😊😊😊
@maanahealth
@maanahealth 6 ай бұрын
We do not offer any pads, but we provide non-surgical treatments within the realm of allopathy. Our treatments are grounded in research and evidence, and they have received approval from both the US FDA and European CE, ensuring complete trustworthiness. For more information, please call +91 99950 89400.
@fathhuuhhh
@fathhuuhhh 6 ай бұрын
മേടം എനിക്കും ഉണ്ട്ഈ ട്രീറ്റ് മിന്റ് എവിടെ ഉള്ളത് എന്ന് പറയാമോ
@maanahealth
@maanahealth 6 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@alphonsavarghese6059
@alphonsavarghese6059 6 ай бұрын
Evide anu therappy available ? Centres name and address tharamo
@maanahealth
@maanahealth 6 ай бұрын
മാന ഹെൽത്ത് എന്നാണ് നമ്മുടെ ക്ലിനിക്കിന്റെ പേര്. എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@stronglady9140
@stronglady9140 7 ай бұрын
I have this problem during my pregnancy period....is that need any treatment???
@fathimaaneer1238
@fathimaaneer1238 7 ай бұрын
നോർമൽ ഡെലിവറി ആണ് കുട്ടികൾ 3 ഡെലിവറി സമയത്തു കുട്ടികൾക്ക് വെയ്റ്റ് ഉണ്ടായിരുന്നു എന്റെ വയസ്സ് 43 4 5 വർഷത്തോളമായി ജലദോഷം പിടിച്ചാൽ ഞാൻ pedum ടവ്വലുമാണ് ഡെയിലി ഉപയോഗിക്കാർ ഇതിനു എന്തെങ്കിലും പ്രധിവിധിയുണ്ടോ ഡോക്ടർ
@trafficm4035
@trafficm4035 7 ай бұрын
Same
@acabu712
@acabu712 7 ай бұрын
മനസിലാകുന്നില്ല കഴിവതും മലയാളം പറയുക
@fathimaaneer1238
@fathimaaneer1238 7 ай бұрын
എനിക്കുണ്ട് ഡോക്ടർ തുമ്മുമ്പോഴും ചിരിക്കുമ്പോഴും ചുമാകുന്നുമ്പോഴു മൂത്രം പോകുന്നു
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@fathimafathi5083
@fathimafathi5083 6 ай бұрын
😢😅😮😢🎉😂❤
@fathimafathi5083
@fathimafathi5083 6 ай бұрын
Ni Ni
@_saliheyyy_
@_saliheyyy_ 6 ай бұрын
@RemyaAnilkumar7034-fw7fh
@RemyaAnilkumar7034-fw7fh 6 ай бұрын
Thu
@ShereefSheri-pk3ni
@ShereefSheri-pk3ni 4 ай бұрын
Eebudimutt.enikumund
@noushadckck5402
@noushadckck5402 6 ай бұрын
തണുപ്പ് സമയങ്ങളിൽ മണിക്കൂറിൽ മൂന്നോ നാലോ പ്രാവിശ്യം മൂത്രം ഒഴിക്കേണ്ടിവരുന്നു.. ഏത് സീസണിലായാലും മൂത്രം ഒഴിച്ചതിനു ശേഷം ചുമച്ചും കുലുക്കിയും എന്ത് തന്നെ ച്യ്താലും നടക്കുംപോയോ ഇരിക്കുമ്പോയോ രണ്ട് തുള്ളി പുറത്ത്‌ വരും ഇതിന്‌ പരിഹാരം എന്താ
@mohammedali-vc9qt
@mohammedali-vc9qt 6 ай бұрын
മൂത്രം ഒഴിച്ച ശേഷം മലദ്വാരത്തിന്റെ അടുത്ത് നിന്ന് വിരൽ കൊണ്ട് കുറച്ച് അമർത്തി മൂന്ന് പ്രാവശ്യം ഉഴിയുക. എന്നിട്ട് ലിംഗത്തിന്റെ അടിയിലും ഇതുപോലെ തുടവുക
@jyothisvarghese1507
@jyothisvarghese1507 5 ай бұрын
ഒന്നിനും answer illello
@user-bx2wf3bg3i
@user-bx2wf3bg3i 7 ай бұрын
തുമ്മുമ്പോൾ മാത്രം
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@shaheer3404
@shaheer3404 4 ай бұрын
enikumund ith maraan enth cheiyyanam
@sathybabuji4600
@sathybabuji4600 6 ай бұрын
,anikum unde
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@ChrisRockey001
@ChrisRockey001 7 ай бұрын
Njan chinthichu enikke ithokke ullu ennu
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. കൂടുതൽ അറിയുവാൻ ഈ നമ്പറിൽ വിളിക്കു +91 99950 89400.
@reshmianilreshmianil7874
@reshmianilreshmianil7874 6 ай бұрын
എനിക്ക് ഉണ്ട് ഈ ബുദ്ധി മുട്ട്
@MuhammedKunjivv-sp3es
@MuhammedKunjivv-sp3es 6 ай бұрын
E prasnam Karanam niskarikan polim pattu ila
@Shraddha860
@Shraddha860 6 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@musthafam7261
@musthafam7261 4 ай бұрын
Anikum valery buddimuttund😢
@user-tz2mp1tg3t
@user-tz2mp1tg3t 7 ай бұрын
ഇത് എവിടെ ആണ് എനിക്ക് ചെയ്യണം.:
@maanahealth
@maanahealth 6 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@FathimaRahman-pv7eu
@FathimaRahman-pv7eu 7 ай бұрын
Idh എവിടെയാണുള്ളാഡ്
@maanahealth
@maanahealth 6 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@thankammac6703
@thankammac6703 7 ай бұрын
Anikum thummumpol urine pokarundu ath ethiri kuduthal aettupokum
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@zeenathtm4664
@zeenathtm4664 6 ай бұрын
ഈ ട്രീറ്റ്മെന്റ് എവിടെ ലഭിക്കും.. Expens എത്ര
@maanahealth
@maanahealth 6 ай бұрын
നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എത്ര സെഷൻസ് വേണം എന്നുള്ളതും എത്ര ചിലവ് വരും എന്നുള്ളതും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@pockerch686
@pockerch686 7 ай бұрын
ടോക്ടറെ ഞാൻ മോളെ എന്നാണ് വിളിക്കുന്നതു് നേരാവണ്ണം മലയാളം അറിയാത്ത ഞാൻ തീരുന്ന തു വരെ കേട്ടു എന്തു ഫലം കഷ്ടം
@user-vx3xm5yj8g
@user-vx3xm5yj8g 6 ай бұрын
ഈ ചികിത്സ എവിടെയാണ് : ഉള്ളത്
@JameelaM-xg2zn
@JameelaM-xg2zn 6 ай бұрын
എനിക്കുമുണ്ട്
@Maryam-qe3gj
@Maryam-qe3gj 6 ай бұрын
Dr,hospitelavidayan
@user-gg8xb5iu2r
@user-gg8xb5iu2r 6 ай бұрын
ഇ 12:03
@suhanaaz738
@suhanaaz738 6 ай бұрын
😂ദൃ എനിക്കും ഉണ്ട്
@user-rx3zl7sr3x
@user-rx3zl7sr3x 7 ай бұрын
Insurance coverage kittumo?
@pyarijanm2327
@pyarijanm2327 7 ай бұрын
ഇത് എവിടെയാണ് ചെയ്യുന്നത്
@maanahealth
@maanahealth 6 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@jubybaby7421
@jubybaby7421 7 ай бұрын
Enik after delivery thott ingane aanu...
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@RinshaRinu-zf8sx
@RinshaRinu-zf8sx 6 ай бұрын
Anekum und e budimutte
@RinshaRinu-zf8sx
@RinshaRinu-zf8sx 6 ай бұрын
Noramaldelivery ayirunnu 4allund anike age36ane
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
@shareefahameed8251
@shareefahameed8251 7 ай бұрын
Aatheni.ulla.chekels.anthaa
@maanahealth
@maanahealth 6 ай бұрын
Pelvic floor strengthening. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@ammadmm9806
@ammadmm9806 6 ай бұрын
ഇതെവിടെയാണ് സ്ഥലം ടെലിഫോൺ നമ്പർ പ്ലീസ്
@shifurifu84
@shifurifu84 4 ай бұрын
നമ്പർ വീഡിയോയുടെ അവസാനത്തിൽ കൊടുത്തിട്ടുണ്ടല്ലോ
@user-wo4pi9yh2y
@user-wo4pi9yh2y 7 ай бұрын
എനിക്കും ഉണ്ട് സാറേ ആ അസുഖം എനിക്ക് യുറ്റർക്സ് എടുത്ത് kalnjthann
@sameeramoosa5626
@sameeramoosa5626 7 ай бұрын
😢
@sheebamsheeba1332
@sheebamsheeba1332 7 ай бұрын
ഈ ട്രീറ്റ്മെൻ്റ് എവിടെയാണ് ഉള്ളത് എന്ന് പറയാമോ
@Arogyam
@Arogyam 7 ай бұрын
Dilshana Shareef Consultant Physiotherapists Maana Health - കൂടുതൽ വിവരങ്ങൾക്ക് : +91 99950 89400
@sheebamsheeba1332
@sheebamsheeba1332 7 ай бұрын
​@@Arogyamമാഡം ട്രീറ്റ്മെൻറിന് എത്ര ചെലവ് വരും
@LishaKarthikeyan
@LishaKarthikeyan 7 ай бұрын
@jamalta8483
@jamalta8483 7 ай бұрын
ഈ ടീമെന്റെ എവിടെയുളത്
@sivagovinds6465
@sivagovinds6465 7 ай бұрын
​@@Arogyamഢ❤
@Airaayisha
@Airaayisha 6 ай бұрын
ചെലവ് എത്ര?
@Shraddha860
@Shraddha860 6 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@muhsenavp3678
@muhsenavp3678 7 ай бұрын
Enikk eppozhum ee budhimuttund
@Arogyam
@Arogyam 7 ай бұрын
Dilshana Shareef Consultant Physiotherapists Maana Health - കൂടുതൽ വിവരങ്ങൾക്ക് : +91 99950 89400
@user-tz2mp1tg3t
@user-tz2mp1tg3t 7 ай бұрын
എവിടെ ആണ്
@maanahealth
@maanahealth 6 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@kkhishamvlog3115
@kkhishamvlog3115 6 ай бұрын
ഇത് എവിടെയാണ് എന്നറിയിക്കാമോ?
@user-ug4ug9mw7c
@user-ug4ug9mw7c 6 ай бұрын
,,, aevdeayan. Sat halm
@pesswar1907
@pesswar1907 6 ай бұрын
Dr ith evide
@shamsudheenparayil3455
@shamsudheenparayil3455 7 ай бұрын
Evide place
@maanahealth
@maanahealth 6 ай бұрын
എറണാംകുളത്തു രാജഗിരി ഹോസ്പിറ്റൽ ആലുവ , കോഴിക്കോട് എരഞ്ഞിപ്പാലം, പെരിന്തൽമണ്ണ - നിലവിലെ centers ഇതാണ്. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400.
@thanmayameghac2893
@thanmayameghac2893 7 ай бұрын
Enikku thummubo anu pokunathu
@maanahealth
@maanahealth 6 ай бұрын
നമുക്ക് ചികിത്സ ഉണ്ട്. ഈ നമ്പറിൽ വിളിക്കു +91 99950 89400.
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 48 МЛН
Меч в камне 🤯
0:26
FATA MORGANA
Рет қаралды 2,8 МЛН