തുമ്മിയാലോ ചുമച്ചാലോ മൂത്രം അറിയാതെ പോവുന്ന അവസ്ഥ മാറാൻ | Incontinence of Urine

  Рет қаралды 327,468

Arogyam

Arogyam

11 ай бұрын

തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine Malayalam
Doctor Sindhu Anand - MBBS, DGO
Senior Consultant Obstetrics & Gynaecology
Aster Women & Children Kottakkal
Contact : +91 9656 000 625
#Stress_Incontinence
#Urge_incontinence
#involantary_urination
#incontineceofurine

Пікірлер: 241
@ziyasdairy1975
@ziyasdairy1975 11 ай бұрын
എന്റെ 2 ബേബിയേയും സുരക്ഷിതമായി കയ്യിൽ തന്ന good doctor ❤😊thankyou maam
@kallianiraj4778
@kallianiraj4778 10 ай бұрын
ഒത്തിരി ഒത്തിരി നന്ദിയുണ്ട്. ഈ വിഷയത്തെപ്പറ്റി ആരും ഇന്ന് വരെ പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ 100ൽ 85 സ്ത്രീകൾക്കും ഈ പ്രശ്നമുണ്ട്‌: ഒരു Female Urologist മിക്ക hospital ലും ഇല്ല . Scanning ചെയതു നോക്കിയാൽ പ്രശനം എന്താണെന്ന് മനസ്സില്ക്കാൻ കഴിയും. Doctor ക്ക് ഒത്തിരി ഒത്തിരി നന്ദി. എൻ്റെ അറിവിൽ ഈ പ്രശ്നം ഉളള ഒത്തിരി പേർക്ക് ഈ വീഡിയോ അയച്ചുകൊടുത്തിട്ടുണ്ട്
@user-iq6ho9dx7s
@user-iq6ho9dx7s 10 ай бұрын
കാരണം പുറത്തു പറയാൻ നാണക്കേട് ആണ് അതുകൊണ്ട് സഹിച്ചു നടക്കും. കൂടുതൽ ആയി നിന്ന് ചുമക്കുമ്പോ നിലത്തൊക്കെ എന്നെപോലെ മൂത്രം പോകുമ്പോൾ ആവും കിടന്ന് കരയുക. 90% സ്ത്രീകൾക്കും 2 സുഖപ്രസവം കഴിഞ്ഞാൽ മൂത്രം പോവുന്നുണ്ട് കണ്ട്രോൾ കിട്ടാതെ ആരും പറയാറില്ല എന്നതാണ്
@ambilipezholil2430
@ambilipezholil2430 6 ай бұрын
Allergy തുമ്മൽ വന്നാലും കുത്തി കുത്തി ചുമ വന്നാലും urine പോകും..... വല്ലാത്ത ബുദ്ധിമുട്ടു ആണ്.....
@user-iq6ho9dx7s
@user-iq6ho9dx7s Ай бұрын
Yes പിടിച്ചു നിൽക്കാൻ ആവാതെ മൂത്രയൊഴിക്കും. 34 വയസായി. നിങ്ങൾക്കോ
@anithajoseph4644
@anithajoseph4644 10 ай бұрын
നന്ദി ഡോക്ടർ 🙏🙏🙏
@vaheedatharayil6787
@vaheedatharayil6787 10 ай бұрын
എൻറെ രണ്ട് ബേബിയും സുരക്ഷിതമായി തന്ന നല്ല ഡോക്ടർ
@lalimolgeorge3755
@lalimolgeorge3755 11 ай бұрын
Thank you mam. I am relieved that there is treatment
@muhammedziyad.p2873
@muhammedziyad.p2873 10 ай бұрын
Valare sandosham yende dor .kandathi Yende 3 deliveryum doctor an yeduthad .almaasil. very sweet doctor
@safiyasafiya7135
@safiyasafiya7135 10 ай бұрын
Dr സൂപ്പർ
@saralamareth8779
@saralamareth8779 10 ай бұрын
Very valuable information . explained very well 🎉
@arshadarshad5744
@arshadarshad5744 10 ай бұрын
സൂപ്പർ ഡോക്ടർ 😘😘😘😘
@syamalakumari1673
@syamalakumari1673 10 ай бұрын
നല്ല അറിവ് നൽകിയ ഡോക്ടർക്ക് അഭിനന്ദനം.
@premapt8449
@premapt8449 11 ай бұрын
Thank you mam
@user-jz5rt8wd8d
@user-jz5rt8wd8d 11 ай бұрын
Correct time ❤
@haiim
@haiim 9 ай бұрын
2:11 Name of mentioned Exercise. 1. Downward facing dog 2. V hold 3&5. Cat cow pouse 4. Warrior pose 2 6. Bridge pose From easy to hard 6,3,4,1,2 തീരെ exercise ചെയത്താ ആൾ ആണെങ്കിൽ എല്ലാം കൂടി ഒരുമിച്ച് ചെയ്ത് അപകടം വരുത്തേണ്ട. ചെറുതായി ചെയ്ത് വന്നാൽ മതി.
@rasiyasiya4676
@rasiyasiya4676 10 ай бұрын
ശരിയാ...വീട്ടിൽ ആണ് എകിൽ ഡ്രസ്സ് മാറ്റാൻ പറ്റും യാത്ര പോകുമ്പോൾ പാഡ് വെച്ചിട്ടാണ് പോവുന്നത്..വല്ലാത്ത അവസ്ഥയാണ്
@user-iq6ho9dx7s
@user-iq6ho9dx7s 9 ай бұрын
സത്യം. കുറച്ച് ബ്ലാഡറിൽ മൂത്രം കൂടി ഉണ്ടങ്കിൽ പറയണ്ട. പുറത്തുവെച്ചു എനിക്കങ്ങനെ ബുദ്ധിമുട്ട് ആയിട്ടുണ്ട് 😢 നമ്മള് വല്ലാത്ത നിസഹായാവസ്‌ഥ ആവും
@sajeethaebrahim6731
@sajeethaebrahim6731 5 ай бұрын
Enikum purath poyeppol ethe anubbvam undayittund
@user-iq6ho9dx7s
@user-iq6ho9dx7s 5 ай бұрын
@@sajeethaebrahim6731 enthu pattiyatha.
@deviramankutty6390
@deviramankutty6390 10 ай бұрын
🙏🙏 thank you doctor...
@sheejakt8891
@sheejakt8891 10 ай бұрын
Thank you doctor ❤
@Sheela_jimmy
@Sheela_jimmy 8 ай бұрын
തുമ്മുമ്പോഴും chumakkumpozhum മൂത്രം അറിയാതെ പോകുന്നു ഈ വീഡിയോ ഉപകാരമായി
@Sheela_jimmy
@Sheela_jimmy 8 ай бұрын
Normal delivery ആയിരുന്നു രണ്ടു delivery കഴിഞ്ഞു ഇപ്പൊൾ age 47 aayi
@padmajaanil6563
@padmajaanil6563 11 ай бұрын
Useful video Thanks Dr
@subairsubair579
@subairsubair579 10 ай бұрын
Dr sindhu mam.. Now aster mims kottakkal..
@ayisharahim4514
@ayisharahim4514 10 ай бұрын
Lovely doctor❤❤
@amrithdevs6880
@amrithdevs6880 11 ай бұрын
Thank you mam , thank you very much
@josekuttys7280
@josekuttys7280 10 ай бұрын
Lovely Doctor
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
എനിക്ക് രണ്ടാമത്തെ പ്രസവ ശേഷം നന്നായി തുമ്മിയാലോ ചുമച്ചാലോ എന്തിന് പറയാൻ നന്നായി ചിരിച്ചാൽ പോലും ഡ്രസ്സ്‌ നനയുന്ന അവസ്ഥ ആയി. 😢 കൊറോണ വരണ വരെ പിന്നെയേയും ഒക്കെ ആയിരുന്നു അതിനു ശേഷം നിർത്താതെ ഉള്ള ചുമ വന്നാൽ നിന്നിടം വെച്ച്‌ മൂത്രം പോകുന്നു ഒരു കണ്ട്രോളും കിട്ടുന്നില്ല 33 വയസായി 2 മക്കൾ ഉണ്ട്. വല്ലാത്ത പ്രയാസം ഈ അവസ്ഥ അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടോ. പുറത്തു പോയി 4hr നിക്കാൻ പേടി ബ്ലാഡർ നിറഞ്ഞാൽ നല്ലോണം ലീകേജ് ആവുന്നുണ്ട് 😢
@Dod_pache
@Dod_pache 10 ай бұрын
എനിക്കും
@nimmyhammed7607
@nimmyhammed7607 10 ай бұрын
Enilkkum
@haseenatb8510
@haseenatb8510 10 ай бұрын
എനിക്കും
@asmaasmariyas906
@asmaasmariyas906 10 ай бұрын
സത്യം ഇനി ക്കും
@Aksa479
@Aksa479 10 ай бұрын
എനിക്കുണ്ട്
@suhairakk3757
@suhairakk3757 3 ай бұрын
Sindhu maaam❤❤❤
@IsmailIsmail-fm4jb
@IsmailIsmail-fm4jb 5 ай бұрын
Thank you doctor
@user-pl9zb4fm5v
@user-pl9zb4fm5v 10 ай бұрын
Dr kandadil valare santhosham
@soumyasankarps9297
@soumyasankarps9297 5 ай бұрын
Thank you 💕
@lekhak8474
@lekhak8474 11 ай бұрын
Nice presentation
@Saro_Ganga
@Saro_Ganga 10 ай бұрын
Great information Thank you Doctor
@MASKER_GIRL74
@MASKER_GIRL74 10 ай бұрын
Ente ammede delivery edutha doctor aah🖤😍😍😍😍
@fathimathsaheera8081
@fathimathsaheera8081 10 ай бұрын
Ente kunchine surakshithamayi kayyil thanna mamin many thanks .❤
@naseemaafsal
@naseemaafsal 10 ай бұрын
Nalla dr anu sindhu mam, my 3 delivery sindhu mammte adthayirunn
@sherlypmathew4988
@sherlypmathew4988 18 күн бұрын
Enikum und.
@user-iq6ho9dx7s
@user-iq6ho9dx7s 3 күн бұрын
Age ethrayayi? Normal delivery aano?
@salavumanu2758
@salavumanu2758 10 ай бұрын
Dr👍
@miniabraham2869
@miniabraham2869 10 ай бұрын
ഞാൻ 19 വർഷം ആയിട്ടു ഇതു അനുഭവിക്കുന്നു 😔😔
@maimoonapt6188
@maimoonapt6188 10 ай бұрын
My good Dr.during myDNC
@remyamithrapuram
@remyamithrapuram 6 ай бұрын
സിന്ധു ഡോക്ടർ നേരത്തെ കോട്ടക്കൽ ആൽമസിൽ ആയിരുന്നപ്പോൾ ലേബർ റൂമിൽ മേഡത്തിന്റെ ന്റെ കൂടെ നിൽക്കാൻ പറ്റിയിട്ടുണ്ട് ഞാൻ ലേബർ room സ്റ്റാഫ്‌ ആയിരുന്നു
@rezusdairy9456
@rezusdairy9456 10 ай бұрын
Medam. Yenikk 2 mate oragnendh muthale tudangi.eppo sahikkunna yilum apporamanu .yuutress inu tazchayullatanu.orupad orayasatikanu.nallapole ullavar k et maro
@muhammedziyad.p2873
@muhammedziyad.p2873 10 ай бұрын
Yenikk utres prolabs kayinjadaan.mensus cup use cheyyan patumo
@suhairakk3757
@suhairakk3757 3 ай бұрын
Dr bri enn name ulla oru youtube channel und. Oru physio therapist aan. English Ilan. Ithil 3 minute ulla exercise kaanikkunnunde. Valare effective aan. kegels alla.. Try cheyyam. safe aan.
@nadhiraharisparappan3492
@nadhiraharisparappan3492 10 ай бұрын
Hi sindhu mam❤
@ManuManu-kl3qk
@ManuManu-kl3qk 10 ай бұрын
Ente 3 babye surakshithamayi kayyil thanna mam 🥰🥰
@user-pl9zb4fm5v
@user-pl9zb4fm5v 10 ай бұрын
Ente chung❤
@sadsa452
@sadsa452 11 ай бұрын
Hai doctor
@MariyamJo
@MariyamJo 10 ай бұрын
എനിക്ക് തുമുമ്പോഴും ചുമക്കുമ്പോഴും മൂത്രം അറിയാതെ പോകുന്നു. എന്താണ് പോം വഴി. 2 സെലിവറിയും സിസേറിയൻ ആയിരുന്നു
@shereenasheri6154
@shereenasheri6154 10 ай бұрын
Sindu mam ❤❤❤❤
@sindhuudaya3097
@sindhuudaya3097 10 ай бұрын
@vahidhadingadu5277
@vahidhadingadu5277 10 ай бұрын
T̲h̲a̲n̲k̲ u̲ u̲u̲u̲
@sajeenas9316
@sajeenas9316 8 ай бұрын
അലർജിയുണ്ട് തുമ്മൽ വരുമ്പേ ൾ മുത്ര പേകുന്നു
@user-iq6ho9dx7s
@user-iq6ho9dx7s Ай бұрын
എനിക്കും
@user-pm3br6hf4d
@user-pm3br6hf4d 10 ай бұрын
എനിക്കും ഒന്നോ രണ്ടോ പ്രാവശ്യം തുമ്മിയാൽ മൂത്രം വരും അറിവ് നൽകിയതിന് നന്ദി ഡോക്ടർ
@user-iq6ho9dx7s
@user-iq6ho9dx7s 10 ай бұрын
ചുമക്കുമ്പോ ഉണ്ടോ നോർമൽ ഡെലിവറി ആണോ പ്രായം
@naaznaaz8004
@naaznaaz8004 10 ай бұрын
Hlo dr enik 41yers ayi njan kure aayi Id anubaviknn vallatha വിഷമമാണ് ende pps kayinndan 3 makklan normal delvry chila time ariyade urin pokum cheyyn urakkthil
@sulatharajendran7177
@sulatharajendran7177 11 ай бұрын
ഞാൻ അറിയുന്ന12 വയസ്സ് ഉള്ള ഒരു പെൺകുട്ടി രാത്രിയിൽ ബെഡിൽ മുത്രമോഴിയോകുന്നൂ ഡോക്ടർ e കാണിച്ചു ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു please doctor endanu oru പ്രധിവിധി
@najmac2661
@najmac2661 10 ай бұрын
Yente moonu makkale yentekayyil thanna ye nte sindhu mam doctore kanumbol vallatha santhoashamanu athraku nalla doctoranu l❤️ mam
@salinis7012
@salinis7012 10 ай бұрын
Sindhu madamm😊😊😊miss uuu mam
@majitharafeeq5537
@majitharafeeq5537 11 ай бұрын
Anik randu delivery kku sheshavum engane aan...
@user-ze3hx3bf1b
@user-ze3hx3bf1b 10 ай бұрын
Enthe mam🥰❤👍
@banuanvar9264
@banuanvar9264 11 ай бұрын
ഇതിനു dr കാണാൻ വന്നു മരുന്ന് വാങ്ങാൻ ഇരിക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്ന ലെ ഞാൻ
@Jooriesplanet
@Jooriesplanet 11 ай бұрын
Hi.ethu doctor aanu ningal kaanikunath
@nasinaseema656
@nasinaseema656 10 ай бұрын
Yante 2 makkaleyum kshidamaayi thanna Dr. Before Almas
@a1foodandvlogs590
@a1foodandvlogs590 11 ай бұрын
ഫസ്റ്റ് views ഞാൻ ആയിരുന്നു കമന്റ് ഇടാൻ കഴിഞ്ഞില്ല എന്താണ്ന്ന് അറിയില്ല അതാ ഇപ്പോൾ വന്നത് രസം സൂപ്പർ ആയി ട്ടുണ്ട് 👌❤❤
@deepadominic.kdeepa5772
@deepadominic.kdeepa5772 10 ай бұрын
എനിക്കും ഈ പ്രോബ്ലം ഉണ്ട് ജിമ്മിൽ പോകുമ്പോൾ വെയിറ്റ് എടുക്കുമ്പോഴും ചാടുമ്പോഴും ഉണ്ടാകാറുണ്ട്
@user-iq6ho9dx7s
@user-iq6ho9dx7s 9 ай бұрын
എത്ര വയസായി. നോർമൽ ഡെലിവറി ക്ക് ശേഷമാണോ. എനിക്കും വയർ കുറക്കാൻ എക്സസൈസ് നു ഇടയ്ക്കു മൂത്രം അറിയാതെ പോവാറുണ്ട് 😢
@ummuminnu3889
@ummuminnu3889 10 ай бұрын
Enik ishtappetta doctor anu,ente delivery eduthath ee doctor anu
@user-ze3hx3bf1b
@user-ze3hx3bf1b 10 ай бұрын
Enthe mam🥰👍
@GeethaSaseendran-hf4zz
@GeethaSaseendran-hf4zz 10 ай бұрын
Thanku,..maam
@premamurikyali1458
@premamurikyali1458 10 ай бұрын
Eante ammakku 15varsham ee avastha undayirunnu eathrayo doctorsine kattiyittum oru phalavum kandilla Amma 10 kuttikalkku janmam nalkiyirunnu ippol jeevichirippilla
@fathimahamna6257
@fathimahamna6257 10 ай бұрын
എന്റെ ഫസ്റ്റ് ബേബിയേ ഒരു പ്രശ്നവും ഇല്ലാതെ എനിക്ക് എടുത്തു തന്ന ഡോക്ടർ 😊. അന്ന് അൽമാസ് ഹോസ്പിറ്റലിൽ ആയിരുന്നു ഡോക്ടർ
@sibalmuhammedlachu6381
@sibalmuhammedlachu6381 9 ай бұрын
Ente third babyum ee dr anu eduthu thannad. Good dr
@user-ff6zk6qb8w
@user-ff6zk6qb8w 10 ай бұрын
ഡോക്ടറെ എന്റെ. അസുഖം ഇദ് തന്നെ. ച്ചു മ ക്കു ബോൾ. തു മ്മു പോലും പിന്നെ. ബ്ര ശ്. ചേയ്യു ബോ പോലും. മൂത്രം. ഒഴിച്ചു പോകും ന്നു
@faisalk3806
@faisalk3806 10 ай бұрын
Dr 🙏🙏🙏🙏
@najadn195
@najadn195 10 ай бұрын
Doctorine kanan evide varanym
@ashagopalan1435
@ashagopalan1435 10 ай бұрын
DoctorAnekumEthaneRogam
@MalusheNSMN-Iv7pp
@MalusheNSMN-Iv7pp 5 ай бұрын
എനിക്കും ചുമയക്കുമ്പോൾ തുമ്മുമ്പോൾ മൂത്രo വരുന്നു 2 ആഴ്ച ആയി
@user-iq6ho9dx7s
@user-iq6ho9dx7s Ай бұрын
എനിക്കും. Age എത്ര ആയി. ചുമ വന്നാൽ മൂത്രം പോവുന്നു നോർമൽ ഡെലിവറി ആണോ age
@ancytom5651
@ancytom5651 11 ай бұрын
ഡോക്ടർ എനിക്ക് Bl adder. താഴേക്ക് ഇറങ്ങി പോരുന്നു. അതിന് എന്താണ് പരിഹാരം?
@SurendranNadar
@SurendranNadar 10 ай бұрын
Njan nte ammaye kaliyakikaliyakki enikkum adhyathe presavasesham chumachalum thummiyalum pokum dr Mari kittan prarthikkanam dr😢
@mohananpg5476
@mohananpg5476 11 ай бұрын
ഇപ്പോൾ കേരളത്തിൽ ചിലർക്ക് വാർത്ത കേട്ടാൽ മൂത്രം പോകുന്നുണ്ട്.
@nafeesanafee7987
@nafeesanafee7987 10 ай бұрын
ഹലോ നമസ്കാരം ഇത് നമ്മുടെ സിന്ധു ഡോക്ടർ അല്ലേ സന്തോഷമായി ഡോക്ടറെ യൂട്യൂബിൽ വന്നതുകാരണം നമ്പർ തരുമോ???
@hibasherin.khibasherin.k7462
@hibasherin.khibasherin.k7462 10 ай бұрын
Ente delivery ee doctor adth aayirnnu..... Bad experience aayirnnu.. Ivar ellaa monthly checkup time nalla behaviour aayirnn, but delivery time deshyamthode aan perumariyath😢
@ilaniluu4321
@ilaniluu4321 10 ай бұрын
അങ്ങനെ ഒരു chance കുറവാണ്.... Dr. നെ കുറിച് ഇതുവരെ അങ്ങനെ ഒരു കാര്യം കെട്ടിട്ടല്യാ.. എനിക്ക് 14yrs ആയി അറിയാം
@fajubadi1583
@fajubadi1583 7 ай бұрын
മെൻസ് ട്ര കപ്പ് ഉപയോഗ ദോഷം ചെയ്യുമോ
@MaimoonathEpParavanna
@MaimoonathEpParavanna 10 ай бұрын
ഇതല്ലാതെ തന്നെ ഇങ്ങിനയെക്കെയുണ്ട്
@user-iq6ho9dx7s
@user-iq6ho9dx7s 9 ай бұрын
എന്താ
@shahanaqq2489
@shahanaqq2489 10 ай бұрын
Eniku 2 um und .chumakkumpolum thummumpolum urin povunnu.athepole bathroom ethunna munbe urin pass aavunnu .njan karuthi eniku matram aanennu.after delivery aanu ith start aayath cs aaynum but normal aavum karuthi kure tym edthanu pinned cs cheythathu.kure tym pain sahichu .eniku delivery late aayathkondavum ingane vannath..
@user-iq6ho9dx7s
@user-iq6ho9dx7s 7 ай бұрын
ഇപ്പോൾ മാറിയോ. ബാത്‌റൂമിൽ എത്തുന്ന മുൻപേ പോകുന്നത് ഒരു 3 മാസം കഴിഞ്ഞാൽ ഒക്കെ ആകും പക്ഷേ നന്നായി ചുമകുകയോ തുമ്മുകയോ ചെയ്താൽ നിന്നിടം വെച്ച്‌ മൂത്രം ഒക്കെ ഒഴിച്ച് പോകും. എനിക്കു വർഷം 4 ആയി.
@sulatharajendran7177
@sulatharajendran7177 11 ай бұрын
ഞാൻ അറിയുന്ന ഒരു 12 വയസ്സ് ഉള്ള ഒരു കുട്ടി രാത്രിയിൽ ബെഡിൽ മൂത്രമൊഴിക്കുന്ന u doctor e കാണിച്ചു ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു ഇത് ന്ത് കൊണ്ടാണ്
@sahlakamar
@sahlakamar 10 ай бұрын
Kuttikk tension undayondavam Ente molk anganeyanu
@liyalidhu6547
@liyalidhu6547 8 ай бұрын
എനിക്ക് 29age. എനിക്ക് ഇത് കുറെ മുന്നേ തന്നെ ഉണ്ട്. ചുമക് പോഴാണ് മൂത്രം പോകുന്നത്.... ചുമക്കുള്ള മരുന്ന് കുടിക്കാനും വയ്യ .... മരുന്ന് കുടിച്ചാൽ ശരീരം ആകെ വിറയൽ തുടങ്ങും.... ഇത് എന്ത്കൊണ്ടാണ് ഇങ്ങനെ വരുന്നത്....
@Jooriesplanet
@Jooriesplanet 11 ай бұрын
Me too postpartum
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
ഡെലിവറി ക്കു ശേഷമാണോ
@Jooriesplanet
@Jooriesplanet 11 ай бұрын
@@user-iq6ho9dx7s yes
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
@@Jooriesplanet entha prayasam thummumbo muthram povunnano
@user-iq6ho9dx7s
@user-iq6ho9dx7s 7 ай бұрын
@@Jooriesplanet ningaludea ok aayo
@Jooriesplanet
@Jooriesplanet 7 ай бұрын
@@user-iq6ho9dx7s ok aayitonnumilla.. infection aanu epozum..
@shadiyahaboobacker914
@shadiyahaboobacker914 7 ай бұрын
Njn ippo 3mnths pregnent aan enik ee prblm und chardhikumbolum thummumbzhum okke und is it normal ? Plz rply dr 😢
@shadiyahaboobacker914
@shadiyahaboobacker914 7 ай бұрын
@@sujithanair7112 alla first
@binduvk1996
@binduvk1996 11 ай бұрын
എനിക്ക് യൂട്രസ് റിമൂവ് ചെയ്തതിനുശേഷമാണ് ഈ തകരാർതുടങ്ങിയത്. പരിഹാരം എന്തെങ്കിലും ഉണ്ടോ.
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
അയ്യോ എത്ര വയസായി
@binduvk1996
@binduvk1996 11 ай бұрын
@@sujithanair7112 നോർമൽ ഡെലിവറി ആയിരുന്നു.47 വയസ്സ്ആയി .നാലുവർഷം ആയിയൂട്രസ് റിമൂവ് ചെയ്തിട്ട് .
@naseerahusain9511
@naseerahusain9511 11 ай бұрын
Ee dr almas il aayirunnu epo mims hospital poyatha
@user-bn8bz1lb5w
@user-bn8bz1lb5w 11 ай бұрын
ഞാൻ 2മത്തെ കുട്ടിയെ ഗർഭിണി ആയിരിക്കുബോ ആണ് ആദ്യം ആയി തുടങ്ങിയത്. 3 1/2വർഷം ആയി ഇത് അനുഭവിക്കുന്നു 😢
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
ശരിയാണ് എനിക്കും രണ്ടാമത്തെ പ്രസവശേഷം തുടങ്ങി. ഇപ്പൊ 5yr ആയി കൊറോണ സമയത്തു തീരെ പറ്റാതെ നിലത്തൊക്കെ മൂത്രോഴിച്ചു പോകുന്ന അവസ്ഥ ആയിപോയി 😢. എനിക്ക് 33 വയസായി എന്ത് ചെയ്യാണോന്ന് ഒരു പിടി ഇല്ല
@user-bn8bz1lb5w
@user-bn8bz1lb5w 11 ай бұрын
@@sujithanair7112 ആയിരുന്നു.2എണം.28
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
@@sujithanair7112 അതേ മാം ചെയ്യുന്നുണ്ട്. കുറവുണ്ട് പക്ഷേ ഫുള്ളായി മാറുന്നില്ല
@ammininair2507
@ammininair2507 11 ай бұрын
എനിക്കും ഉണ്ട് ഈ ബുദ്ധിമുട്ട് 😔
@ammininair2507
@ammininair2507 11 ай бұрын
@jobit3834 ok 👍🏻
@user-iq6ho9dx7s
@user-iq6ho9dx7s 11 ай бұрын
😢സെയിം പാഡ് വെക്കാതെ പുറത്തു പോകാൻ പേടി
@saralas5643
@saralas5643 4 ай бұрын
എനിക്ക് ഉണ്ട് യാത്ര ചെയ്യവുൻ പറ്റില്ല ഞാൻ തുണി വച്ച് നടക്കുന്നത്
@jaleels7525
@jaleels7525 11 ай бұрын
ഡോക്ടർ ഇപ്പോൾ വർക്ക് ചെയ്യുന്നത് മിംസ് ഹോസ്പിറ്റലിൽ കോട്ടക്കൽ ആണോ
@shameemashameema3270
@shameemashameema3270 10 ай бұрын
S
@user-ze3hx3bf1b
@user-ze3hx3bf1b 10 ай бұрын
HMS കോട്ടക്കൽ, പാലത്തറ യിലും ഉണ്ട്
@user-ze3hx3bf1b
@user-ze3hx3bf1b 10 ай бұрын
ഞാൻ അവിടെയാണ് കാണിക്കുന്നേ
@gopikagopika2185
@gopikagopika2185 6 ай бұрын
​@@user-ze3hx3bf1bnjanum HMS il anu kanikkunnath delivery timeil Dr varille?
@binubindumon
@binubindumon 11 ай бұрын
എനിക്ക് utrus റീമൂവ് നു ശേഷം ഇങ്ങനെ ആണ് ☹️
@binubindumon
@binubindumon 11 ай бұрын
@@sujithanair7112 ഇപ്പൊ എന്റെ age 49... രണ്ടു സിസേറിയൻ ആയിരുന്നു... Utrus ഓപ്പറേഷൻ കഴിഞ്ഞിട്ട് നാലു മാസം ആയുള്ളൂ
@vasujayaprasad6398
@vasujayaprasad6398 10 ай бұрын
സോഡിയം 135 മിനിമം പോര. അയൊഡൈസ്ഡ് ഉപ്പു വില്ലൻ. സോഡാ കാര൦ ഒരു നുള്ള് നാരങ്ങാ നീരിൽ ആഴ്ചയിൽ ഒന്നെങ്കിലും കഴിക്കുക ors electral കഴിച്ചു സോഡിയം വ൪ദ്ധിപ്പിക്കുക. സോഡിയം കുറവ് കൂടിയ രക്ത സമ്മർദ്ദവും കുടൽ മരവിപ്പിച്ചു ഷുഗർ കൂട്ടുകയു൦ ചെയ്യും.
@NIEL4474
@NIEL4474 8 ай бұрын
Thank you doctor
@user-ze3hx3bf1b
@user-ze3hx3bf1b 10 ай бұрын
Enthe mam🥰❤👍
🤔Какой Орган самый длинный ? #shorts
00:42
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 129 МЛН
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 40 МЛН
Крючок застрял в пальце - что делать? 😬
0:19
СПОРУ НЕТ!
Рет қаралды 3 МЛН
Loop? ❤️ #behindthescenes ?
0:11
The Quinetto's
Рет қаралды 2 МЛН
Jatuh dua berturut turut
0:15
CIREBON VLOG JEH
Рет қаралды 42 МЛН
Papai e Bebê sincronizados #maternidade
0:11
Lackto
Рет қаралды 8 МЛН
Jatuh dua berturut turut
0:15
CIREBON VLOG JEH
Рет қаралды 42 МЛН
В семье появился подросток!
0:15
Victoria Portfolio
Рет қаралды 3,9 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 14 МЛН