No video

'തുമ്പപ്പൂ പെയ്യണ പൂനിലാവേ..'; ഇന്നച്ചൻ ഇനി ചിരിയോർമ്മ | Innocent | Malayalam Actor | Interview

  Рет қаралды 144,743

Mathrubhumi News

Mathrubhumi News

Күн бұрын

മലയാളികളുടെ പ്രിയ ഇന്നച്ചന്, മാതൃഭൂമി ന്യൂസിൻ്റെ പ്രണാമം (2019ലെ ക്രിസ്മസ് കാലത്ത് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന്)
Veteran Malayalam actor Innocent passes away
#Innocent #PassedAway #MalayalamActor #Cancer
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 95
@minisundaran1740
@minisundaran1740 Жыл бұрын
അമ്മയുടെ വാക്കുകൾ ഇന്നേസെന്റിന് എത്ര വിഷമം ഉണ്ടാക്കി യിട്ടുണ്ടാവും അവഗണിച്ച മോൻ തന്നെ മറ്റു മക്കളെക്കാൾ എത്രയോ ഉന്നതിയിലും പ്രെസസ്തിയിലും എത്തി സഹോദരങ്ങൾ പോലും ഇന്നേസെന്റിന്റെ പേരിലല്ലേഅറിയപ്പെട്ടത് അതാണ് ദൈവം അച്ഛനമ്മ മാരൊക്കെ അത് കാണേണ്ടതായിരുന്നു പ്രണാമം 🙏
@marykuttykuriakose6810
@marykuttykuriakose6810 Жыл бұрын
ഇന്നൊസെന്റ് എന്ന കലാകാരൻ എത്ര എളിമയുള്ള ഒരു വ്യക്തിയായിരുന്നു!അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@siddikkottikulam144
@siddikkottikulam144 Жыл бұрын
ഇന്നസെന്റ് ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹
@sreeni80
@sreeni80 Жыл бұрын
Fantastic Interview thanks for both.
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
Heartfelt Condolences 🌹🙏🌹
@suseelammanm1654
@suseelammanm1654 Жыл бұрын
My eyes are watering😢He is innocent.A salute to his respected pithasree.
@prakashkb4667
@prakashkb4667 Жыл бұрын
U❤
@dannyinnocent9123
@dannyinnocent9123 Жыл бұрын
Rest in peace dear chetta
@santharamachandran2427
@santharamachandran2427 Жыл бұрын
Innocent enna perinu Arhan. Ethra open ayittanu thankal pazhaya karyangal parayunnathu.Chilappozhokke Karanju Poyi ketto. Sir, you lived and helped others as a Good human being. Made people laugh with your jokes. ‘Laughter is the best medicine.’ People will miss you.Innachan -suits you. I have heard good things about, Alice too…
@imagicworkshop5929
@imagicworkshop5929 Жыл бұрын
ആദരാഞ്ജലികൾ 🙏🏼🌹
@rakeshchelambanc9633
@rakeshchelambanc9633 Жыл бұрын
ആദരാഞ്ജലികൾ നേരുന്നു
@swaminathan1372
@swaminathan1372 Жыл бұрын
ജീവിതത്തിൻ്റെ കയ്പ്പും, മധുരവും അറിഞ്ഞ മനുഷ്യൻ...🙏🙏🙏
@kunhikannanpaleri3014
@kunhikannanpaleri3014 Жыл бұрын
@vcanafi
@vcanafi Жыл бұрын
Rest in peace 🙏
@sreeni80
@sreeni80 Жыл бұрын
My heart felt condolences 🙏
@Sakshi-wj5go
@Sakshi-wj5go Жыл бұрын
One of the best interview
@dominicd9266
@dominicd9266 Жыл бұрын
ചാർളി ചാപ്ലിൻ ഒക്കെ പോലെ... ഒരുപാട് കണ്ണീർ കണ്ടവരാണ് ഒരുപാട് ചിരിപ്പിച്ചിട്ടുള്ളത്... നായനാർ, ഇന്നസന്റ് ഒക്കെ സമം ♥️♥️♥️
@ponnuninan424
@ponnuninan424 Жыл бұрын
@~S3❤NJ😂😂😅ln
@gracegraceamma9657
@gracegraceamma9657 Жыл бұрын
J
@Finix_S
@Finix_S Жыл бұрын
An extraordinary personality expired
@anilprasadpv2336
@anilprasadpv2336 Жыл бұрын
RIP🙏🙏🙏🌹🌹🌹
@jobyputhur6069
@jobyputhur6069 Жыл бұрын
Condolences 🌹
@rosh07858
@rosh07858 Жыл бұрын
RIP legend🥺
@mathewkj1379
@mathewkj1379 Жыл бұрын
Innocent, the man of innocence. He is Great. 🌹🌹🌹🙏
@projectworks8454
@projectworks8454 Жыл бұрын
യൂട്യൂബ് പോലുള്ള മാധ്യമങ്ങൾ കടന്നു വന്നത് കൊണ്ട് വരും തലമുറക്കും ഈ കഥകൾ കേൾക്കുവാനും ഇദ്ദേഹത്തെ സ്നേഹികുവാനും കഴിയും...❤ Rip legend ❤
@jeromvava
@jeromvava Жыл бұрын
അടുത്ത തലമുറ ഇത് വേണമോ
@praveenarao2582
@praveenarao2582 Жыл бұрын
Great Personality,RIP
@sitharanair1234
@sitharanair1234 Жыл бұрын
Rip Innocent Sir..We miss you😢😢😢😢
@shajiremesh
@shajiremesh Жыл бұрын
Innocent Sir we miss you 😢😢😢
@shilpachippu7113
@shilpachippu7113 Жыл бұрын
RIP SIR 🌹🌹
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
മനുഷ്യൻ ഒരു ജാതിയെന്ന് ഇനിയും ബോദ്ധ്യം വരാത്തവർ ലോകത്തുണ്ട്. തമ്മിലകറ്റാൻ മനുഷ്യരാൽ കണ്ടുപിടിക്കുന്ന ഓരോ അബദ്ധസങ്കൽപ്പങ്ങൾ. വീണ്ടും അവയെല്ലാം നമുക്കിടയിൽ കൊണ്ടുവരാൻ ചില കുബുദ്ധികൾ ഇപ്പോഴും ബോധപൂർവം ശ്രമിക്കുന്നൂവെന്നതാണ് ഏറെ ദുഃഖകരം. അവരും പുരോഗമനവാദികൾ എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നു ! ജീവിതം പൂർണതയിലെത്തിയിട്ട് അരങ്ങൊഴിഞ്ഞ മഹാനടന് പ്രണാമം. 🙏🙏🙏🙏
@radhikamr2075
@radhikamr2075 Жыл бұрын
ആദരാഞ്ജലികൾ.
@seethak6109
@seethak6109 Жыл бұрын
സഗാവേ പ്രണാമം 🌹🌹🌹🌹🙏🙏🙏🙏
@dominicd9266
@dominicd9266 Жыл бұрын
ഉടമസ്ഥാവകാശം എടുക്കാൻ എത്തി 🤮
@mathewkj1379
@mathewkj1379 Жыл бұрын
സഖാവ് വിളിച്ച് നാറ്റിക്കണോ? അദ്ദേഹം നല്ല മനുഷ്യനാ.
@TheAakill
@TheAakill Жыл бұрын
R I P
@padminiammap8295
@padminiammap8295 Жыл бұрын
Very very great
@raginil3671
@raginil3671 Жыл бұрын
എത്ര വലിയ മനുഷ്യൻ
@shajubh2093
@shajubh2093 Жыл бұрын
ആദരാഞ്ജലികൾ 🙏🏻🙏🏻🌹
@TheGOVINDARAJ
@TheGOVINDARAJ Жыл бұрын
ആദരാഞ്ജലികൾ സഖാവേ ❤
@minisundaran1740
@minisundaran1740 Жыл бұрын
ഇന്നേസെന്റ് സർ സംഗീതം കൂടി പേടിക്കേണ്ടതായിരുന്നു എത്ര നന്നായിട്ടാണ് പാടുന്നത് നല്ല സൗണ്ടും ഈ പ്രായത്തിലും
@prathapvijay3190
@prathapvijay3190 Жыл бұрын
Kannu Nirachu.. Chiri Raajaavu😍😍🌹
@anitamui1453
@anitamui1453 10 ай бұрын
Mannar Mathayi Speaking..❤❤❤ Rest in eternal peace Sir 😢❤
@maryvarghese4906
@maryvarghese4906 Жыл бұрын
Rest in peace
@NewburyOntario
@NewburyOntario Жыл бұрын
Why you left us so soon. May his soul rest in peace 😢😢😢
@bavintm6806
@bavintm6806 Жыл бұрын
😪🙏
@williamn9852
@williamn9852 Жыл бұрын
My heartfelt condolences
@travellovers1234
@travellovers1234 Жыл бұрын
ശരിയാണ് ഇറ്റാലിയൻസിനു ഇംഗ്ലീഷ് അറിയില്ല.. ഇറ്റാലിയിൽ 14yrs ജീവിച്ചു ജോലി ചെയ്തു italian നല്ലപോലെ പഠിക്കാൻ സാധിച്ചു എനിക്ക്.
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Innocent is still alive in the hearts of every keralite Sruthi from dubai hailing from kannur at thillenkeri
@jeenasoji2046
@jeenasoji2046 Жыл бұрын
Rip 🙏🙏🙏🙏
@gcc3028
@gcc3028 Жыл бұрын
She is getting emotional
@hemanthanrr8229
@hemanthanrr8229 Жыл бұрын
ആത്മാർത്ഥമായ സംസാരം കണ്ടുപഠിക്കേണ്ട ജീവിതത്തിന്റെ പാഠങ്ങൾ
@krishnakumarms994
@krishnakumarms994 Жыл бұрын
ദൈവം കൂടെ ഉണ്ടാരുന്നു 🙏🙏🙏
@samuelrajan4399
@samuelrajan4399 Жыл бұрын
I was very lucky to meet this man about 25 years ago. I think it was in Orlando, Fl. or in New Jesrsey( World Malayalee Meeting). We were staying in the same hotel. We were waiting for the elevator. Elevator came and opened the door, two very famous actors were in the elevator. I know one is Innocent and the other one is Madthu ( Chemmeen). When we entered the elevator innocent asked Madthu " evaru Valla Kallanmaru Vallathum Anno". Are they any thief?
@dileepchandran4323
@dileepchandran4323 Жыл бұрын
🙏😢😢😢
@alanjohn5093
@alanjohn5093 Жыл бұрын
😢
@anjulatha6973
@anjulatha6973 Жыл бұрын
കേട്ടിരുന്നു പോയി ❤കണ്ണീർ പൂക്കൾ 🌹🌹🌹🙏🏽
@claraclchirayeth5901
@claraclchirayeth5901 Жыл бұрын
Great.artist
@sathyavathykg
@sathyavathykg Жыл бұрын
RIP SIR 😭😭😭
@sundernational
@sundernational Жыл бұрын
അമരനാണ്.
@mujeebakbar1794
@mujeebakbar1794 Жыл бұрын
Love 🌹🌹🌹🌹
@rajendranvayala4201
@rajendranvayala4201 Жыл бұрын
പച്ച മനുഷൃൻ.ഏറെ പഠിച്ചിരുന്നെങ്കിൽ എന്തായേനെ അവസ്ഥ.മഹാദരം
@JE-rv3qv
@JE-rv3qv Жыл бұрын
@ksanil26
@ksanil26 Жыл бұрын
Appan karanja kadha paranjappol Innachanoppam njanum vishamichu. Pranamam Innachanu.😢
@sobhakrishnan9834
@sobhakrishnan9834 Жыл бұрын
🙏🙏
@sobhakrishnan9834
@sobhakrishnan9834 Жыл бұрын
🙏🙏🌹🌹🙏🙏
@user-kt3jy5gt3q
@user-kt3jy5gt3q Жыл бұрын
2023 agastil kanunna njan
@AduppumVeppum
@AduppumVeppum Жыл бұрын
🙏🙏🙏
@rosilymanuel-lb7hm
@rosilymanuel-lb7hm Жыл бұрын
🙏🙏🙏🌹🌹
@azamaharin2819
@azamaharin2819 Жыл бұрын
Etreyum manoharamaay katha parayumenn epozhaanu ariyunnath. Kettirunnu poy. Nalla paattum. Thaankalk maranamilla. ❤
@muneerkk6095
@muneerkk6095 Жыл бұрын
❤❤❤❤
@jainammageorge8099
@jainammageorge8099 Жыл бұрын
🌹🌹🌹🌹👏
@varghesemichael6813
@varghesemichael6813 Жыл бұрын
🙏🙏🙏🙏
@fasilmonfasilmon6176
@fasilmonfasilmon6176 Жыл бұрын
Rip,,
@ma19491
@ma19491 Жыл бұрын
R I P Innocent Sir....Charlie Chaplin of Malayalam Cinema..😢😢
@amalmajeed8
@amalmajeed8 Жыл бұрын
Eni kittunniyum ella malayala cinemayil😢
@jeromvava
@jeromvava Жыл бұрын
വലിയ സംഭവം തന്നെ എല്ലാം കൂടി നൽകി
@atconice3338
@atconice3338 Жыл бұрын
Mammogram machine alla Vendathu….alkare wellnessileku konduvaranam ..Athanu Vendathu
@sathyanathanmenon7778
@sathyanathanmenon7778 Жыл бұрын
Annu padia pattu " Tonikutta" enna pattano? 😂
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
പേര് അനഽർത്ഥമാക്കിയ വൃക്തി
@unniplakkaparambil8661
@unniplakkaparambil8661 Ай бұрын
🙏🌹 പ്രണാമം🙏
@shineymoljoseph
@shineymoljoseph Жыл бұрын
Vachanam
@kkjoseph2279
@kkjoseph2279 Жыл бұрын
😂😢❤
@leenaprakash5648
@leenaprakash5648 Жыл бұрын
Ormakkalilennum mayathe
@musthafak6071
@musthafak6071 Жыл бұрын
😂😂
@lijumathew5107
@lijumathew5107 Жыл бұрын
ഇന്നസെന്റ് പള്ളിയിൽ അടക്ക് കഴിഞ്ഞു ഈ പാട്ട് കേൾക്കുന്ന ഞാൻ
@lijumathew5107
@lijumathew5107 Жыл бұрын
തുമ്പപ്പൂ പെയ്യുന്ന പൂനിലാവേ
@arathygopal
@arathygopal Жыл бұрын
​@@lijumathew5107 yhumbappo.peyysna ponilave
@jacobpalaty2806
@jacobpalaty2806 Жыл бұрын
കമ്മുണിസറ്റ് വേഷം
@mathewkj1379
@mathewkj1379 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ പറഞ്ഞ് മോശം ആക്കല്ലേ.
@jaybien1
@jaybien1 Жыл бұрын
ആദരാഞ്ജലികൾ നേരുന്നു
@tinu9236
@tinu9236 Жыл бұрын
🙏🙏
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН