'150 രൂപ കൊടുത്ത് കാണുന്ന സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും'

  Рет қаралды 177,125

Mathrubhumi News

Mathrubhumi News

Күн бұрын

സാധാരണക്കാരൻ 150 രൂപ കൊടുത്ത് കാണുന്ന സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയും; അതിന് അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ല - അശ്വന്ത് കോക്
#ashwanthkok #cinemareview #superprimetime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 898
@vipinvarghese3717
@vipinvarghese3717 10 ай бұрын
ഇത്രയും നാൾ കോക്കിനെ ഇഷ്ടമല്ലായിരുന്നു പക്ഷെ ഇയാൾ പറയുന്നത് facts ആണ്....❤
@shihab.1462
@shihab.1462 10 ай бұрын
👍
@user-st5mn5ww4d
@user-st5mn5ww4d 9 ай бұрын
Ingere isttamallathavaan enthu cheithu ingeru
@personalcommonts432
@personalcommonts432 9 ай бұрын
എന്നാ പിന്നെ നീ അവൻറെ മൂട് ഒന്ന് താങ്ങി നിർത്തി കൊടുക്ക്.അതാണ് നിനക്ക് പറ്റിയ പണി....ഒന്ന് പോടാ.. നാറി...
@roshidkattuparambil9089
@roshidkattuparambil9089 9 ай бұрын
എന്ത് facts ആണ് bai... സിനിമയിൽ ഒരാൾ അല്ല ഉള്ളത് എല്ലാവർക്കും കാശ് കിട്ടുന്നുണ്ട് എന്ന് പറയണത് സെരിയല്ല....100പേരുടെ അഭിനയം തെറ്റുന്നിടത്തു ചിലപ്പോ ഒരാൾ ഉണ്ടാവും കഴിവുള്ളവൻ അവന്റെ കഴിവിനെ ആളുകൾ കാണണം എങ്കിൽ ഇങ്ങനെ മുളയിലേ നുള്ളികളഞ്ഞാൽ എങ്ങനെ സാധിക്കും...150രൂപയുടെ കാര്യം പറയുന്നു 1000രൂപക്കൊടുത്തു കള്ള് കുടിക്കാം 200ഉം 300ഉം രൂപ കൊടുത്ത് പുകവലിക്കാം വല്ലപ്പോഴും പോകുന്ന 150രൂപക്ക് എന്ത് പ്രസക്തി.... Daily 150കൊടുക്കുന്നത് എന്തായാലും ഇവന്മ്മാര് മാത്രം ആയിരിക്കും
@WR-NC-ASPL
@WR-NC-ASPL 9 ай бұрын
​@@roshidkattuparambil9089.. പക്ഷേ, ആരെങ്കിലും ചീത്ത ഫംഗസ് fungus സിഗരറ്റ് 200 രൂപയ്ക്ക് വിറ്റാൽ, ആരെങ്കിലും പണം തിരികെ ചോദിക്കാതിരിക്കുമോ?
@Yashodee
@Yashodee 10 ай бұрын
ഉംഫിയ പടം എടുത്ത് നാട്ടുകാരെ പറ്റിച്ചാൽ ഒരു കുഴപ്പവും ഇല്ല
@user-nw6df9vs6l
@user-nw6df9vs6l 10 ай бұрын
😂😂😂😂
@athulshaji2043
@athulshaji2043 10 ай бұрын
👏👏
@anjanabose2448
@anjanabose2448 9 ай бұрын
Sathyam aanu😅Kolila enu parayunadh thene, njano poi kand samayavum paisayum kalanju, ningalum koodi kalayaruth enu vechitanu. Nala films indakiyal ee degrading onum face eyendi varila..pine ethra degrading cheyan nokiyalum...nala padam anengil..theatreil one time kanan ok anengil..enthyalum cinema vijayikum..pine chila padangal kalam theti irangunadh anu...audienceinu grasp eyan patatha oru timil erakit pineed tvyil vijayicha padangal ind..apozhum makers avare mathram paranjal madhi..karanam oru product marketil erakumbo..audienceinu adh accept eyan patumo enu koodi nokanam...ingne review cheyunavark ethire case edukan anel...padam kand kazhinj namal abhiprayam chodikuna othiri per ind..avarkathire oke case edukande.....
@vipinkumarvipinkumar259
@vipinkumarvipinkumar259 2 ай бұрын
😂😂😂
@zainulabid5332
@zainulabid5332 10 ай бұрын
പണ്ടത്തെ പോലെ ₹40,60 അല്ല ടിക്കറ്റ് price... 150 രൂപ കൊടുത്തു കാണുമ്പോ പറ്റിയില്ലെങ്കിൽ പറ്റില്ല എന്ന് തന്നെ പറയും... റിവ്യൂ കണ്ട് എത്രയോ രൂപ save ചെയ്തു 😂
@nizuhsvlog
@nizuhsvlog 10 ай бұрын
Ha ha ha
@india200
@india200 10 ай бұрын
150 +gst+convienemce fees = 175 to 195 rs verum Pinne petrol/diesel + canteen food 250 to 500 rs verum
@shafafshadu2536
@shafafshadu2536 10 ай бұрын
Review cheyyunna alude tastum ningalde tastum randayrikkum..ayal mosham parayunna ella cinemayum ningalk mosham avanm ennilla
@azarudeenabdulkhader7935
@azarudeenabdulkhader7935 10 ай бұрын
Oru family pokanamenkil 1000 roopa+ petrol swaha
@akhiljose7876
@akhiljose7876 10 ай бұрын
​@@shafafshadu2536similar taste ulla reviewers inte Abhipraayam mathre kaanarullu
@CM-mw8qd
@CM-mw8qd 10 ай бұрын
നിരൂപകരുമായി പടവെട്ടിയിട്ടുതന്നെയാണ് സന്തോഷ്‌ പണ്ഡിറ്റ് പോലും സിനിമ വിജയിപ്പിക്കുന്നത് 🙏🙏
@navaneeth_7923
@navaneeth_7923 10 ай бұрын
മാതു സജി ആദ്യം വിഷയത്തെക്കുറിച്ച് നന്നായി പഠിക്കുന്നതാണ് നല്ലത്.
@globalentertainerms4694
@globalentertainerms4694 9 ай бұрын
മാതൃഭൂമി.. കാശ് വാങ്ങിട്ടു ആണ് സിനിമ കാരെ ചാരി പറയുന്നത്
@user-sk2zm1sw1n
@user-sk2zm1sw1n 10 ай бұрын
സിനിമ മോശം ആണെങ്കിൽ പകുതി പൈസ തിരിച്ചു നൽകാൻ നിർമാതവ് തയ്യാറാകണം. പാവങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം കൊണ്ടാണ് ടിക്കറ്റ് എടുക്കുന്നത് 🌹
@shafafshadu2536
@shafafshadu2536 10 ай бұрын
Lottery edthitt lottery adichillenkil athinte pakuthi cash kittanam enn prnjal nadakkuo??🧐
@vinayak90417
@vinayak90417 10 ай бұрын
​@@shafafshadu2536lottery aano cinema..than pottanano
@DiNiL.K
@DiNiL.K 10 ай бұрын
നിന്നെ ആരെങ്കിലും ബലം പ്രയോഗിച്ച് കൊണ്ടിരുത്തിയിട്ടാണോ സിനിമ കാണുനത് മലരേ
@arunvs7800
@arunvs7800 10 ай бұрын
😊
@arunp2214
@arunp2214 10 ай бұрын
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.
@jabirmullungal1254
@jabirmullungal1254 10 ай бұрын
പടം മോശം ആണേൽ മോശം എന്ന് പറയാൻ കാണുന്നവർക്ക് അവകാശം ഉണ്ട്
@arunp2214
@arunp2214 10 ай бұрын
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.
@manon2wheels771
@manon2wheels771 10 ай бұрын
01:50 എന്നെങ്കിലും ഒരു അവസരം കിട്ടിയാൽ പറയണമെന്ന് 100 തവണ മനസ്സിൽ കരുതിയ കാര്യം 💯👍🏻
@pradeepprasanth4837
@pradeepprasanth4837 10 ай бұрын
Nattellullavan.... Kok.. Anannnn
@sanesh24
@sanesh24 10 ай бұрын
@@pradeepprasanth4837bro ivanum paisakk vendi thanne aan cheyyunnath. Movie kollula enkil kollilla enn review paranjotte pakshe bhayangaramayi actorsne okke kaliyakkum.. Athinod yojipilla..
@youcan6754
@youcan6754 10 ай бұрын
iphone,bmw,വാങ്ങുന്നവർ review പറയുന്ന ഇന്നാട്ടിൽ ;മലയാളം സിനിമക്ക് കേരളത്തിൽ reviews പാടില്ല 😂😂😂
@jamesjoseph9309
@jamesjoseph9309 10 ай бұрын
കൊള്ളാത്തത് കൊള്ളില്ലെന്നു പറഞ്ഞാൽ ഇപ്പോൾ ചിലർക്ക് പ്രശ്നം ആണ് 🤣
@arunp2214
@arunp2214 10 ай бұрын
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.
@70.sabarinathajith80
@70.sabarinathajith80 9 ай бұрын
​@@arunp2214athe alien
@lalkrishnamuralee9459
@lalkrishnamuralee9459 10 ай бұрын
ഇന്റർവ്യൂ അല്ല ഇന്റർവെൽ 🔥🔥🔥 എന്റെ ചേച്ചി 😂😂
@mohamedanas9882
@mohamedanas9882 10 ай бұрын
Mathrubhumiyude വരെ നിലപാടും, നിലവാരവും ചര്‍ച്ച ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😊
@Sonydir
@Sonydir 10 ай бұрын
അശ്വന്ത് കോക്ക് നന്നായി പ്രേക്ഷകരുടെ പക്ഷം അവതരിപ്പിച്ചു.very good
@prarthanajanani829
@prarthanajanani829 10 ай бұрын
Aswanth kok💪❤️ മാതൃഭൂമിയും അവതാരകയും അധ:പതിച്ചു.😂
@leoleo-em8nn
@leoleo-em8nn 10 ай бұрын
Kok annane odane kulipich kidathi kathikkum
@nithinraj9389
@nithinraj9389 10 ай бұрын
ഏയ് കോണണി,,,........ ഡിങ്കത്തി.....🔚i
@teophinasher4678
@teophinasher4678 10 ай бұрын
സത്യം 😂😂😂
@Im_Sharan
@Im_Sharan 10 ай бұрын
😂😂😂
@arunp2214
@arunp2214 10 ай бұрын
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.
@Politicscritics
@Politicscritics 10 ай бұрын
Kok പറയുന്ന review എല്ലാം കിടു ആണ് സിനിമ യെക്കാൾ entertainer ആണ്. Kok❤
@rajeshmodiyil2391
@rajeshmodiyil2391 10 ай бұрын
നെഗറ്റീവ് പ്രേമീ
@arunCK44
@arunCK44 10 ай бұрын
Negativ premoli🤣🤣🤣🤣🤣
@arunCK44
@arunCK44 10 ай бұрын
അതുകൊണ്ട് ഇവൻ ഇപ്പോൾ സിനിമ കാണാതെ കൊക്ക് റിവ്യൂ മാത്രമാണ് കാണുന്നത്.🤣
@Politicscritics
@Politicscritics 10 ай бұрын
സിനിമ കാരുടെ എച്ചിൽ നക്കി തിന്നു PR പണി എടുക്കുന്ന ഫേക്ക് ഓളികൾ ഒക്കെ വന്നിട്ടുണ്ടല്ലോ. ഹായ്
@georgekiran6875
@georgekiran6875 10 ай бұрын
കാശു കൊടുത്തു സിനിമ കാണുന്ന ആൾക്ക് പടത്തെ വിമർശിക്കാൻ അവകാശമുണ്ട് എന്നും വെച്ച് സ്വന്തം അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ച് അതിൽ നിന്നും പൈസ ഉണ്ടാക്കി മറ്റുള്ളവരുടെ പരിശ്രമങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കുന്ന ഇവന്മാരെ പോലെ ചില കീടാണുക്കൾ ഉണ്ട്😆😆
@vishnuvishnuz9703
@vishnuvishnuz9703 10 ай бұрын
5 പൈസ പോലും വെറുതെ ഒരിടത്തു നിന്നും കിട്ടുന്നില്ല.. അപ്പൊ 150 രൂപയ്ക്കും അത്രയും വില ഉണ്ട്. പ്രോഡക്റ്റ് കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയുന്നതിന് എന്താണ് തെറ്റ്. അമിട്ട് പടത്തിന്റെ ക്യാഷ് ഏതെങ്കിലും പ്രൊഡ്യൂസർ തിരിച്ചു തരുമോ...
@abhijayap
@abhijayap 10 ай бұрын
kok Annan on fire❤️‍🔥
@Anu-bw2fp
@Anu-bw2fp 10 ай бұрын
Myr aan😏😏😏😏😏
@rajeevcheruvally1207
@rajeevcheruvally1207 10 ай бұрын
മാതു ശരിക്കും പഠിച്ചിട്ട് അവതരണം നന്നായി ചെയ്യു.. Kok പറയുന്നത് ശരിയാണ്..ഞാനും ഈ കൊക്കിനെ വിമർശിച്ചിട്ടുണ്ട് സാധാരക്കാരുടെ അവസ്ഥ കൂടി ചിന്തിക്കു.ഒരാൾക്ക് മിനിമം 110-150 ആണ് ഇപ്പോഴത്തെ tiket ചാർജ്..ഓരോ തീയേറ്റർ ആശ്രയിച്ചിരിക്കും . അപ്പോൾ ഫാമിലി ആയി വന്നലോ? നല്ല സിനിമകൾ തന്നാൽ നമ്മൾ എല്ലാവരും ഏറ്റെടുക്കും. ഫാൻസ്‌, ഫ്രെണ്ട്സ്, ഫാമിലി എല്ലാവരും.ഏറ്റെടുക്കും.
@DiNiL.K
@DiNiL.K 10 ай бұрын
മലയാള സിനിമയെ പറ്റി ഒന്നുമറിയാത്ത ബംഗാളിയാണോ താങ്കൾ , പിന്നണിക്കാരേയും താരങ്ങളേയും വിലയിരുത്തി 150 ഉലുവ കളയണോന്ന് തീരുമാനിച്ചാൽ പോരെ....
@rajeevcheruvally1207
@rajeevcheruvally1207 10 ай бұрын
@@DiNiL.K പൊന്നു ബംഗാളി സുഹൃത്തേ..എത്ര hit മേക്കർ ആണെങ്കിലും, സൂപ്പർ സ്റ്റാർ ആണെങ്കിലും നല്ലൊരു സ്ക്രിപ്റ്റ് ഇല്ലെങ്കിൽ സിനിമ പ്രേക്ഷകർ ഏറ്റെടുക്കില്ല. ഫാൻസിന്റെ കാര്യം അല്ല ഞാൻ പറയുന്നത്. പ്രത്യേകിച്ചും മലയാളത്തിൽ. താങ്കൾ പിന്നണി പ്രവർത്തകരെ നോക്കിയായിരിക്കും സിനിമ കാണുന്നത്. ഒരു സിനിമ പ്രേമിയായ സാധാരണക്കാരൻ എന്ന നിലയിൽ കുടുംബവുമായി സിനിമ കാണാൻ പോകുന്ന എനിക്ക് 150 രൂപ വച്ചു നോക്കുമ്പോൾ വലിയ തുക തന്നെയാണ്.. പിന്നെ താങ്കൾ പറഞ്ഞതുപോലെ hit മേക്കർ ആയ സംവിധായകരും, പിന്നണി പ്രവർത്തകരുമൊക്കെ യാതൊരു നിലവാരവും ഇല്ലാത്ത പരാജയ സിനിമകൾ ചെയ്തിട്ടുമുണ്ട്.നല്ല സിനിമകൾ തന്നാൽ നമ്മൾ കാണുകയും വിജയിപ്പിക്കുകയും ചെയ്യും. മോശമാണെങ്കിൽ മോശമെന്നു പറയുകയും ചെയ്യും.
@arunp2214
@arunp2214 10 ай бұрын
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.
@andrinjohn3449
@andrinjohn3449 10 ай бұрын
​@Dinil. എടാ നായേ , 150 പടം ഒരു വർഷം പൊട്ടുന്നു. 10 -20 പടം max review ചെയ്യുന്നു ബാക്കി 90 % പടം പൊട്ടുന്നതിന്റെ കാരണം കൂടി നീ പറയൂ . പൊട്ട പടം തന്നെ കാരണം
@patrice_lumumba
@patrice_lumumba 9 ай бұрын
​@@DiNiL.Kഇങ്ങനെ ഒരു മരപ്പൊട്ടൻ 😂
@shajikumaran1766
@shajikumaran1766 10 ай бұрын
മാതുവിനു ഈ വിഷയത്തെ കുറിച്ച്‌ ഒരു ചുക്കും അറിയില്ല..വെറുതെ വന്നിരുന്ന് വള വളാ അടിക്കുന്നു
@Badrimylove
@Badrimylove 10 ай бұрын
ഒരു സാദാരണ സിനിമ പ്രേമിക്ക് പറയാൻ ഉദ്ദേശിച്ചത് KOK പറഞ്ഞു.. 👏🏻👏🏻..
@Whoisthis377
@Whoisthis377 10 ай бұрын
ഏറ്റവും നല്ല നിരൂപണം ഞാൻ കണ്ടത് dumb flicks എന്ന ചാനലിൽ ആണ് 💯 മമ്മൂട്ടി യുടെ വേഷം സിനിമയുടെ നിരൂപണം 😂😂😂😂😂
@aromalsj5247
@aromalsj5247 10 ай бұрын
WATCHED IT AN HOUR AGO😂😂😂😂😂
@Whoisthis377
@Whoisthis377 10 ай бұрын
@@aromalsj5247 ചക്ക തിന്നാൻ താനൂര് പോയപ്പോൾ 😂😂😂😂 എന്ന് ഒക്കെ മമ്മൂട്ടി ഇമോഷണൽ ആയി പറയുന്നത് ഞാൻ റോഡിൽ കൂടി നടക്കുമ്പോൾ ഒക്കെ ഈ ഡയലോഗ് ഓർത്തു ചിരിക്കുകയാണ് 😂😂 എന്റെ അവസ്ഥ 🙏
@Meluha-23
@Meluha-23 10 ай бұрын
നിന്റെ ചാനൽ ആണോ 🤗😊
@Whoisthis377
@Whoisthis377 10 ай бұрын
@@Meluha-23 അയ്യോ അല്ലേ ചക്ക തിന്നാൻ താനൂര് പോയപ്പോൾ ചക്കയില്ല എന്ന് ഒക്കെ മമ്മൂട്ടി സെന്റി അടിച്ചു പറയുന്നത് കാണണം 😂😂😂
@apollyon369
@apollyon369 10 ай бұрын
Dhe eppol kandathe ullu 😅
@mathewpthomasmathew9024
@mathewpthomasmathew9024 10 ай бұрын
നല്ലതിനെ നല്ലത് എന്ന് പറയാനും കൊള്ളാത്തതിനെ കൊള്ളില്ല എന്ന് പറയാനും ജനത്തിന് അവകാശം ഇല്ലേ
@ismailkmpaleri2228
@ismailkmpaleri2228 10 ай бұрын
നമ്മൾ ഈ സിനിമകൾ കാണുന്നില്ല എന്ന് വെച്ചാൽ ഇവർ എന്ത് ചെയ്യും
@santhoshcc5286
@santhoshcc5286 10 ай бұрын
അദ്യനതിനു രൂപക്ക് വിലയുണ്ടക്കണം.വെറുതെ സിനിമ തീയറ്ററിൽ ₹150/- വലിച്ചെറിയുന്നത്തിന് സ്വായം നിയന്ത്രണം രൂപപ്പടുത്തണം.
@srkk2024
@srkk2024 10 ай бұрын
What coconut is Mathu talking? Kok is brilliant a person, you can’t beat him.
@Shaheersrk
@Shaheersrk 10 ай бұрын
തിയ്യേറ്റർ പരിസരത്തു നിന്നു സിനിമയെക്കുറിച്ച്‌ പറയിക്കൽ തുടങ്ങിയത്‌ സിനിമാക്കാർ തന്നെയല്ലെ ഒരു സിനിമ ഇറങ്ങിയാൽ അതിൽ വർക്ക്‌ ചെയ്തവരും അവരുടെ ബന്ധുക്കളും സുഹ്രുത്തുക്കളുമൊക്കെ സിനിമ കാണാൻ കയറും അതു കഴിഞ്ഞു ഇറങ്ങിവരുംബോൾ പറയും ഗംഭീര സിനിമ ബ്രഹ്മാണ്ട സിനിമ എന്നൊക്കെ അവസാനം സാധാരണ പ്രേക്ഷകർ കാണുംബോൽ മനസിലാവും തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നു അന്നു സിനിമ നല്ലതു എന്നു പറഞ്ഞതു അവരുടെ ക്രൂ മെമ്പേർസ്സ്‌ ആണു എന്നു മനസിലായിട്ടുണ്ടാവില്ല കാരണം ആളുകൾക്ക്‌ മെയിൻസ്ട്രീമിൽ ഉള്ളവരെ അല്ലെ അറിയാൻ പറ്റൂ..പിന്നീട്‌ അത്‌ എല്ലാവരും ഏറ്റെടുത്തു ഇവരുടെ തട്ടിപ്പ്‌ നടക്കാതായി ഇപ്പൊ കരച്ചൽ ആയി..എന്റെ സിനിമ സംഘടനക്കാരെ നിങ്ങളുടെ ചർച്ച വേണ്ടതു എങ്ങനെ നല്ല സിനിമ ഇറക്കാം നല്ല കണ്ടന്റുള്ള സിനിമകൾ ഇറക്കാം മോശം സിനിമകൾ കൂടുതലായി വരുന്നതു എങ്ങനെ തടയാം എന്നൊക്കെയാണു..നല്ല സിനിമകൾ ഇറക്കിയാൽ ഒരു റിവ്യൂ ബോംബിങ്ങും ഒരു തിയ്യേറ്റർ റിവ്യൂസും സിനിമയെ ബാധിക്കില്ല..കണ്ണൂർ സ്ക്വാഡ്‌ തന്നെ ഉദാഹരണം..സിനിമ നല്ലതാണു എങ്കിൽ റിവ്യൂകൾ സിനിമയെ ഒന്നു ബൂസ്റ്റ്‌ ചെയ്യും മോശം സിനിമയാണെങ്കിൽ അതു സിനിമയെ ബാധിക്കും അല്ലാണു നല്ല സിനിമ വിജയിക്കും
@Mhh-il7yx
@Mhh-il7yx 10 ай бұрын
Ivare nammal engne vishwasikum..avarum review cheyunnath cash undakan alle
@amrt7755
@amrt7755 10 ай бұрын
@@Mhh-il7yx Review kaanathe cinema kaanu. preshnam theernillle
@user-why__
@user-why__ 10 ай бұрын
​@@Mhh-il7yx ഇവർ കാശുണ്ടാക്കാൻ വേണ്ടി തന്നെയാണ് വീഡിയോ ചെയ്യുന്നത്. പക്ഷെ സിനിമ കണ്ടിട്ട് അവർക്ക് എന്ത് തോന്നിയോ അത് മാത്രമേ പറയു. നിങ്ങൾക്ക് ഈ റിവ്യൂസ് ഒന്നും നോക്കാതെ പോയി സിനിമ കാണാനുള്ള അവസരം ഉണ്ടല്ലോ. അങ്ങനെ ചെയ്താൽ മതി
@olakkapinnakku5356
@olakkapinnakku5356 10 ай бұрын
ഒരു കടയിൽ നിന്നൊരു പ്രോഡക്റ്റ് വാങ്ങുമ്പോൾ അതിന്റെ മുതലാളിയുടെ ത്യാഗവും, ലോണെടുത്തു തുടങ്ങിയ ബിസിനസ്‌ ആന്നോ, കമ്പനിയിൽ എത്ര സ്റ്റാഫുണ്ടെന്നും, അവർക്ക് കുടുംബമുണ്ടെന്നൊന്നും നോക്കേണ്ട കാര്യം ജനങ്ങൾക്കില്ല. പ്രോഡക്റ്റ് നല്ലതാണേൽ നിലനിൽക്കും. ഇത് ചാരിറ്റി അല്ല Anchor കുറച്ചുകൂടെ കാര്യമുള്ള ചോദ്യങ്ങൾ ചോദിക്കുക
@jeswinjosebaby6630
@jeswinjosebaby6630 10 ай бұрын
KoK 🔥❤ ആദ്യം നാലാള് കാണുന്ന ഒരു സിനിമ പിടിക്ക് എന്നിട്ട് കേസ് കോടുക്ക്..
@MsArun20
@MsArun20 10 ай бұрын
ഭക്ഷണം കഴിക്കുന്ന ആൾ നന്നായിട്ട് ഫുഡ്‌ ഉണ്ടാക്കണം എന്ന് നിർബന്ധം ഉണ്ടോ?
@shaheerpmrs9777
@shaheerpmrs9777 10 ай бұрын
​@@MsArun20അങ്ങനെ ആരാ നിർബന്ധം പിടിച്ചത് ?
@chairpants
@chairpants 10 ай бұрын
​@@shaheerpmrs9777ആ അത് തന്നെ ആണ് അയാളും പറഞ്ഞത്.
@SANJUKUTTAN826
@SANJUKUTTAN826 10 ай бұрын
​@@MsArun20Good Point👌
@ashwi.online
@ashwi.online 10 ай бұрын
​@@shaheerpmrs9777സജി പറയുന്നത് കേട്ടില്ലേ. ഒരു ഷോട്ട് പോലും എടുക്കാൻ അറിയാത്തവരാണ് വിമർശിയ്ക്കുന്നത് എന്ന് 😂😂😂
@dreamshore9
@dreamshore9 10 ай бұрын
റിപ്പോർട്ടർമാർക്ക് എന്തും വിളിച്ചു പറയാം അവർക്കു ആര് റിവ്യൂ പറയും 😂
@73virg
@73virg 10 ай бұрын
അശ്വന്ത് കൊക് പറയുന്നത് absolutely correct 😊
@Anu-bw2fp
@Anu-bw2fp 10 ай бұрын
തേങ്ങ 😏😏😏😏😏😏
@arunp2214
@arunp2214 10 ай бұрын
മലയാളികൾ അല്ലെങ്കിൽ ഇന്ത്യക്കാർ പൊതുവേ കാട്ടാള ഗോത്ര സംസ്കാരവും ബോധവും അനുസരിച്ചാണ് ജീവിക്കുന്നത്. അവരുടെ ബോധത്തിൽ ജനാധിപത്യ രീതികൾ ഇല്ല. വിമർശനങ്ങളെ അപമാനം ആയി കാണുന്ന വിദ്യാഭ്യാസം ഇല്ലാത്ത മൃഗങ്ങൾ ആണ് ഇന്ത്യക്കാർ. മലയാളികൾ അടക്കം. അതുകൊണ്ടാണ് ഒരു വിഭാഗത്തിന് ഇതൊക്കെ എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാകാത്തത്.
@73virg
@73virg 10 ай бұрын
@@arunp2214 Whole of middle east, south east and Africa are the same. Only western world is exception. Why ? Institutions are super strong ( All three - Executive, Legislative, Judiciary ) , hence why criticism is accepted. How do you think criticism welcomed in China or Russia or UAE or North Korea ?😂
@73virg
@73virg 10 ай бұрын
@@Anu-bw2fp അതെ. ഒരുപാട് വൈകാരിക തേങ്ങകൾ , വിമർശനങ്ങളെ ഭയക്കുന്ന, വൈകാരിക തേങ്ങകൾ
@antonyjoshy337
@antonyjoshy337 9 ай бұрын
​@@arunp2214bad worker blames on their tools if the product is good the society will accept it allathye low level contents film akkeyal engena okey indavum pinea veruthye cash kallayam nintta ____ tharunna cash anoo. So make value product
@sukeshwaterland1036
@sukeshwaterland1036 10 ай бұрын
അശ്വന്തിനൊപ്പം❤❤❤❤❤❤
@davidlazar001
@davidlazar001 10 ай бұрын
മാധ്യമങ്ങൾ കാശ് മേടിച് സിനിമാക്കാർക്ക് വേണ്ടി കരയുന്നു എന്നാണ് തോന്നുന്നത് 😂
@kalidas0700
@kalidas0700 10 ай бұрын
Indian constitution: Part 3 fundamental rights Article 19 1(a) *അഭിപ്രായ സ്വാതന്ത്ര്യം* .
@Sreekanth_Tharayil_Pradeep
@Sreekanth_Tharayil_Pradeep 10 ай бұрын
Maathu Saji lacks precision while debating. What Aswanth is stating is 100% correct. if we are buying something and paying it from our pocket, we are entitled to evaluate its quality.
@aromalsj5247
@aromalsj5247 10 ай бұрын
Respect this man
@sanalkumar9650
@sanalkumar9650 10 ай бұрын
Kok is genuine......❤❤❤don't argue with him... He said facts!!❤❤
@mishabmichu5660
@mishabmichu5660 10 ай бұрын
പരിശ്രമം എടുത്തു തന്നെയാണ് ഇവിടെ എല്ലാരും ജീവിക്കുന്നത് സിനിമാക്കാർ മാത്രമല്ല
@SAPMEDIAMALAYALAM
@SAPMEDIAMALAYALAM 10 ай бұрын
ഫ്രീ ആയിട്ട് സിനിമ പ്രദർശിപ്പിക്കട്ടെ, അപ്പോൾ മിണ്ടാതിരിക്കാം 👍
@safeerdyman8000
@safeerdyman8000 10 ай бұрын
അവസാനം ഉത്തരം മുട്ടിയപ്പോൾ ശരി ഞാൻ ആശ്വാന്തിലേക്ക് തിരിച്ചുവരാം 🤣🤣🤣
@baredesigns1
@baredesigns1 10 ай бұрын
If a film is not good, then it will be commented upon by viewers including reviewers. And just because someone makes a film by spending does NOT make it immune to reviews.
@pranavlal9210
@pranavlal9210 10 ай бұрын
We support aswanth kok 🔥🔥
@muhammadirfan.s2498
@muhammadirfan.s2498 10 ай бұрын
Full support to ashwanth ❤
@___zae_____8720
@___zae_____8720 10 ай бұрын
എന്റെ എത്ര രൂപയാ kok save ചെയ്ത് തന്നത് 😂 Kok❤️
@aneesh_sukumaran
@aneesh_sukumaran 10 ай бұрын
ന്യൂസ് ചാനൽ കാണുന്നതിനേക്കാൾ നല്ലത് സിനിമ റിവ്യൂ കാണുന്നതാണ് 😂😂😂
@haseebmhs
@haseebmhs 10 ай бұрын
150 രൂപ ടിക്കറ്റ് പിന്നെ പെട്രോൾ, ഫുഡ്‌, അന്നത്തെ പണി ലീവ് മൊത്തത്തിൽ 500 നഷ്ട്ട പെടുത്തി ആണ് ഒരാൾ ഫിലിം കാണാൻ പോവുന്നത് എന്നിട്ട് ആ പടം കൊള്ളില്ലങ്കിൽ കൊള്ളില്ല എന്ന് പറയാൻ പാടില്ലേ? റിവ്യൂ കൊണ്ട് കുറച്ച് പൈസ എങ്കിലും സേവ് ചെയ്യാൻ പറ്റുന്നുണ്ട് 😍
@shafi5787
@shafi5787 9 ай бұрын
After seeing this interview i subscribed aswanth kok channel
@arunCK44
@arunCK44 10 ай бұрын
Shazzaaam🤣🤣🤣🤣moving interview 🤣🤣
@rohitak46
@rohitak46 9 ай бұрын
Aswanth Kok 💯correct…
@rajanpenakkavil9711
@rajanpenakkavil9711 10 ай бұрын
ഉത്തമ കലാസൃഷ്ടിയാണെങ്കിൽ എതുതരംനെഗറ്റീവ് റിവ്യൂസിനേയും അതിജീവിച്ച് സമൂഹം അത് ഏറ്റെടുക്കും. ചപ്പുചവറുകളെ ന്യായീകരിക്കാൻ മാതൃഭൂമി പാടുപെടേണ്ടതില്ല.
@deepakkairalath
@deepakkairalath 10 ай бұрын
The lady anchor doesn’t have any answers to kok’s questions, she has to be neutral while hosting rather she is like targeting kok !
@mst1094
@mst1094 10 ай бұрын
ഒരു ശരാശരി family (4-5 persons) ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ticket ചാർജ് travel expence snacks ഉൾപ്പടെ 1000-1300 രൂപ വരെ ചിലവുണ്ട്.. ഇത് ഒരു ഊള പടത്തിനു വേണ്ടി ചിലവഴിച്ചിട്ട് അവനു എന്ത്‌ ആസ്വാദനം ആണ് കിട്ടുന്നത്. അവൻ പ്രാകിയിട്ട് പോകും.. പണ്ടൊക്കെ നമുക്കു ഒരുപാട് അബദ്ധം ഇത്തരത്തിൽ പറ്റിയിട്ടുണ്ട്. ഇപ്പോൾ പക്ഷേ റിവ്യൂസ് അവൈലബിൾ ആയത് കൊണ്ട് അത്തരം അബദ്ധങ്ങൾ പറ്റാറില്ല. അതുകൊണ്ട് നിങ്ങൾ സിനിമാക്കാർ ചെയ്യേണ്ടത് കള്ളപ്പണം വെളുപ്പിക്കാൻ കണ്ട ഊള പടങ്ങൾ എടുക്കാതെ ക്വാളിറ്റി ഉള്ള പടങ്ങൾ എടുക്കൂ... അപ്പോൾ ഇതേ നിരൂപകരെ കൊണ്ട് തന്നെ നിങ്ങൾക്ക് ഗുണം കിട്ടുന്നത് കാണാം..
@EmilyJose-nq2wu
@EmilyJose-nq2wu 10 ай бұрын
ഒരു കാര്യത്തെ കുറിച്ച് ചർച്ച വെക്കുമ്പോൾ ആദ്യം അവതരിപ്പിക്കുന്ന ആൾക്ക് ആ വിഷയത്തെ കുറിച്ച് അവഗാഹം ഉണ്ടായിരിക്കണം. ഇതിൽ വെറുതെ ഏറ്റവും മൂലയും മാത്രം അറിഞ്ഞു വന്നു തൊലിഞ്ഞ കുറെ ചോദ്യങ്ങൾ ചോദിക്കും 😏, കഷ്ട്ടം
@jojipaul1872
@jojipaul1872 9 ай бұрын
Kok❤❤❤😊😊
@user-qx8zb1gh9m
@user-qx8zb1gh9m 10 ай бұрын
Aswanth Kok parayunath 100% true
@_karthik_photography
@_karthik_photography 10 ай бұрын
Review കാണാതെ സിനിമ കാണില്ല എന്ന് ഞങ്ങൾ തീരുമാനിച്ചാൽ? Review കാണാതെ ഞാൻ movie കാണില്ല.
@KrishnaGupta-oq4fo
@KrishnaGupta-oq4fo 10 ай бұрын
kok fans assembleeee
@sudhakaranen9583
@sudhakaranen9583 10 ай бұрын
വേണം എങ്കിൽ കണ്ടാല്‍ മതി ഒരുപാട് ആളുകളുടെ ജീവിതം ആണ് സഹകരിക്am
@santhoshgh9031
@santhoshgh9031 10 ай бұрын
നമ്മുടെ 150 രൂപയ്ക്കും സമയത്തിനും വിലയുണ്ട്. Review നോക്കിയിട്ടേ ഇപ്പൊ സിനിമ കാണാറുള്ളു
@MikeVijayan-2.0
@MikeVijayan-2.0 10 ай бұрын
150 rs വെറുതെ കിട്ടില്ലല്ലോ. അതിനു അതിന്റെതായ കഷ്ടപ്പാട് ഉണ്ട് സാർ... 🤩
@meldindomine2269
@meldindomine2269 10 ай бұрын
ഈ കാണുന്ന ആൾക്കാരും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയാ അല്ലാതെ മരം കുലുക്കി വീഴ്ത്തുന്നതൊന്നുമല്ല, മനസ്സിലായില്ലെ ...? . അതുകൊണ്ട് അവര് കഷ്ടപ്പെട്ടു so സഹകരിക്കണം എന്നു പറഞ്ഞാൽ സഹകരിക്കാൻ സൗകര്യമില്ല. So നല്ല സിനിമ ഇറക്കിയാൽ അത് എല്ലാവരും കാണും വിജയിപ്പിക്കും അല്ലാതെ കണ്ട തൊട്ടി പടമൊക്കെ പടച്ചുവിട്ടാൽ ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്കേണ്ടി വരും.
@SherlockHolmesIndefatigable
@SherlockHolmesIndefatigable 10 ай бұрын
വേണ്ട അത്കൊണ്ട് അല്ലെ കാണാത്തത്
@shabusukumaran6054
@shabusukumaran6054 10 ай бұрын
നല്ല സിനിമ മാത്രമേ വിജയിക്കു . പക്ഷെ നല്ലതിനെയും മോശമാക്കാൻ കഴിയും. eg:ഞാൻ ഒരു മിമിക്സ് കലാകാരൻ 10 ശബ്ദത്തിൽ 9 ഉം Super 1 എണ്ണം പാളി ചിലർ പാളിയതിന്റെ വീഡിയോ വിടും. അതിന്റെ അഭിപ്രായം മാത്രം പറയും. വൈരാഗ്യമുള്ളവരാണ് അതിനു പിന്നിൽ പക്ഷെ . കുറ്റം പറയാൻ എളുപ്പ മാണ്
@subinsubramanian6503
@subinsubramanian6503 9 ай бұрын
പോടാ പൂറെ
@Whoisthis377
@Whoisthis377 10 ай бұрын
ഇയാൾക്ക് നല്ലോണം ഇഷ്ടം ആയ ഒരു ഫിലിം ആയിരുന്നു റോഷാക്... ഇയാളെ പോലെ അത് ഇഷ്ടപെട്ടവർ ഉണ്ടാവും 💯ഇയാളുടെ റിവ്യൂ കേട്ട് ഞാൻ പോയി കണ്ടു... 😂😂😂 എനിക്ക് എന്നോട് തന്നെ ദേഷ്യം വന്നു...12,ത് മാൻ എന്ന ഫിലിം മോശം റിവ്യൂ ആയിരുന്നു 😂🙏 പക്ഷേ കണ്ടപ്പോൾ എനിക്ക് നല്ലതാണ് എന്ന് തോന്നി
@SANJUKUTTAN826
@SANJUKUTTAN826 10 ай бұрын
Bheeshmaparvam apaara ' Thallu ' kettu poyi kandu!! Mass Effect und ennalland oru vaka kk kollilaarnnu! Last Big B model climax um vech ' ഊഹ൦മ്പിച്ചു ' !! Ivanokke athinokke ennaa thallaarnnu Shivanee 🥴
@nabeelpk3904
@nabeelpk3904 10 ай бұрын
Athinu roshak hit aaya film aanu
@SudheeshPsudhan-fe1hq
@SudheeshPsudhan-fe1hq 10 ай бұрын
Mental film
@Whoisthis377
@Whoisthis377 10 ай бұрын
@@nabeelpk3904 ഹിറ്റ് ആണ്.. പക്ഷേ ജഗദീഷ് ചെയ്ത ക്യാരക്ടറിന്,, ബിന്ദു പണിക്കരുടെ ക്യാരക്ടർ ചായ നൽകിയപ്പോൾ തന്നെ മനസിലായി വിഷം ഉണ്ടാകും എന്ന് 💯
@Whoisthis377
@Whoisthis377 10 ай бұрын
@@SANJUKUTTAN826 സത്യം
@KADUKUMANIKAL
@KADUKUMANIKAL 10 ай бұрын
03:45
@jijitgangadharan1114
@jijitgangadharan1114 10 ай бұрын
ഭരണം ഇങ്ങനേ ആയാൽ എന്താ ചെയ്യേണ്ടത്😢😢😢
@jitto2829
@jitto2829 10 ай бұрын
പൈസ കൊടുത്ത് പോസിറ്റീവ് പറയുന്നവരെ അകത്ത് അകുവോ????.....എത്ര ഉള പടം ഇതുപോലെ പോസിറ്റീവ് review പറയുന്നു
@brazilbrazil09
@brazilbrazil09 10 ай бұрын
ishtapetilenkil ishtapetillen thanne parayanam🔥🔥👏🏻👏🏻
@pratheeshyt6583
@pratheeshyt6583 10 ай бұрын
150 + gst കൊടുത്ത് ഒരു സിമടിക്കറ്റ് എടുത്ത് ചെന്നിരുന്ന് കാണുമ്പോൾ അത് ആസ്വദിച്ചു കാണാനും അതിന്റെ അഭിപ്രായം പറയാനും അവകാശം ഇല്ലേ. ആ സിനിമ ഒരു പ്രേഷകനെ സിനിമ ആസ്വദിപ്പിക്കാൻ ഉത്തരവാദിത്തം ഇല്ലേ. ചിലപ്പോൾ ഈ 150 രൂപ ഈ വാദിക്കുന്നവർക് ചെറുതാകാം അതുകൊണ്ടാകാം ഇങ്ങനെ പറയുന്നത്.
@Mhh-il7yx
@Mhh-il7yx 10 ай бұрын
KZfaq revenue kittykond parayanda athre ullu..allathe evdelm parayunnathin yathoru kozhapam illa
@mohammedrafeeqkottiliparam3230
@mohammedrafeeqkottiliparam3230 10 ай бұрын
പുതിയ കാലത്തെ നിരൂപണം... മാങ്ങാത്തൊലി... ഒരു പടം അവർ കാണുന്ന ആവേശത്തിൽ എത്തിയില്ല എങ്കിൽ അത് മോശം എന്ന് തന്നെയാണ് ഇവനൊക്കെ പറയുക. അത് കേട്ട് വേണ്ട എന്ന് തീരുമാനം എടുക്കുന്ന ഒരു പറ്റം ഫോളോവേഴ്സ് കൂടെ ആകുമ്പോൾ.... പിന്നെ ഈ സിനിമ മേഖല തന്നെ തകരും. നിരൂപണം ഒരാഴ്ച കഴിഞ്ഞു മതി. ഞങ്ങൾ ആസ്വാദകർ മൗത് പബ്ലിസിറ്റി കൊണ്ട് അറിഞ്ഞു കൊള്ളാം. ഒരു സിനിമയെ തകർത്ത് നിങ്ങൾ അങ്ങിനെ പണം ഉണ്ടാക്കേണ്ട.
@krishnaprasadcv7506
@krishnaprasadcv7506 10 ай бұрын
അത് കണ്ടിട്ട് അതു തന്നെയാണ് തോന്നുന്നത് ഹേ👍
@godofgenjutsu200
@godofgenjutsu200 10 ай бұрын
Cnma thakarnal njngale pole middle class nu endha prob? Ningal nalla cnma tha frst
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 10 ай бұрын
താങ്കൾ ഒരു ഫുഡ്‌ കഴിച്ചു വളരെ മോശം ഒട്ടും വൃത്തി ഇല്ല 1 വീക്ക്‌ കഴിഞ്ഞു ഹോട്ടൽ മുതലാളിയോട് പറയുമോ 1 വീക്ക്‌ മുൻപ് കഴിച്ചത് കൊള്ളില്ല എന്ന് പറയുമോ..? 😂😂😂
@ramieljo
@ramieljo 10 ай бұрын
പൈസ മുടക്കി പടം കാണുന്നവന് അഭിപ്രായം പറഞ്ഞൂടെ
@HaHaHaHoHoHo365
@HaHaHaHoHoHo365 10 ай бұрын
​@ImperfectcutsbyRAKESH Food adultration / cleanliness / hygiene ഒരു emergency situation ആണ്. അത് പലരുടെ ആരോഗ്യത്തേ മോശമായി ബാധിക്കും. സിനിമ നല്ലതോ മോശമോ എന്ന് report ചെയ്യുന്നതിന്‌ അത്തരം ഒരു emergency ഇല്ല. ഒരു ആഴ്ച കഴിഞ്ഞ് review വന്നാൽ എല്ലാ ആളുകളും ഒരു fair chance കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്.
@suhaile003
@suhaile003 9 ай бұрын
Adi like Ashwanth kok🔥
@gratitudeismyattitude6977
@gratitudeismyattitude6977 10 ай бұрын
Galleryil irunnu koovathe groundil irangi kalikkeda.aadhyam oru producerne convince cheythu cinema announce cheyyanenkilum pattonnu nokku athu nadanna annu ninneyokke angeekarikkam
@RIJO168
@RIJO168 10 ай бұрын
*KOK* 🔥💯
@sneha.8ukandam
@sneha.8ukandam 10 ай бұрын
Beautiful Reply 😂👍 Why we uphold Cinema only, There are many arts, Are they getting this much popularity ☺️ The so called *S & Flim art are a small part🤔☺️
@dreamhomebuilders1501
@dreamhomebuilders1501 10 ай бұрын
ഞാൻ കാശു കൊടുത്തു കാണുന്ന സാധനം എങ്ങനുണ്ട് എന്ന് പറയാൻ എനിക്ക് അവകാശമുണ്ട് ,ഒരു നല്ല സിനിമയും പരാചയപ്പെട്ടിട്ടില്ല ,ഊള സിനിമകൾ ഇറക്കിയിട്ട് കല എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്ന സവിധായകർക്കെതിരെ ആണ് ചീറ്റിങ്ങിന് കേസെടുക്കേണ്ടത്
@AloneAlone-mg3tn
@AloneAlone-mg3tn 10 ай бұрын
Kok annan super
@nandhusiva6290
@nandhusiva6290 9 ай бұрын
Debate moderator should not be baised towards a side. Nowadays Debate moderator on News channel shows This type of biased attitude. Feeling a lot of pucham 😏
@sajipp3932
@sajipp3932 10 ай бұрын
Kok Annan....massda....💪💥
@AN_INDIAN_TRAVELLER1
@AN_INDIAN_TRAVELLER1 10 ай бұрын
Kok kidu👌👌👌👍
@OMGaneshOmanoor
@OMGaneshOmanoor 9 ай бұрын
എന്തൊക്കെ മണ്ടത്തരമാണ് അവതാരക compare ചെയ്തു പറയുന്നത് 😂
@ambadysathyan6883
@ambadysathyan6883 10 ай бұрын
🎉🎉 Aswanth thee
@harir3978
@harir3978 10 ай бұрын
Kok❤
@JafarKhan-mz6xm
@JafarKhan-mz6xm 10 ай бұрын
Kok 🔥🔥🔥
@vinuck3932
@vinuck3932 10 ай бұрын
Kok അണ്ണൻ 🔥🔥🔥
@nithinshivadas6957
@nithinshivadas6957 9 ай бұрын
നമ്മളൊരു ഹോട്ടലിൽ കേറുന്നു... ഒരു ഫുഡ്‌ ഓർഡർ ചെയ്യുന്നു....ഫുഡ്‌ വളരെ മോശമായിരുന്നു എന്ന് വെക്കുക.... പൈസ കൊടുക്കേണ്ട നമ്മൾ ആ ഹോട്ടലിലെ ജോലിക്കാരുടെ കഷ്ടപ്പാട്, ആ ഐറ്റം ഉണ്ടാക്കിയ ആളുടെ കഷ്ടപ്പാട്, സമയം.... ഇതൊന്നും ചിന്തിക്കേണ്ട ഒരു കാര്യുല്ല
@reji7777
@reji7777 9 ай бұрын
Good lesson for the anchor! Always try to listen both sides of the story before you hold a discussion!
@jacobgeorge829
@jacobgeorge829 9 ай бұрын
മാതു എന്ന മാധ്യമപ്രവർത്തക എത്രമാത്രം തോൽവിയാണ് എന്ന് മനസ്സിലാക്കാൻ ഈ ഒരൊറ്റ interview മാത്രം മതി. 🙌🏻
@neeraj8nrj559
@neeraj8nrj559 10 ай бұрын
Aswanth on fire🔥🔥🔥
@SherlockHolmesIndefatigable
@SherlockHolmesIndefatigable 10 ай бұрын
കേരളത്തിലെ next സൂപ്പർസ്റ്റാർ വേറെ ആരുമല്ല :Super star അശ്വന്ത് കൊക്ക് 🔥🔥
@SOORAJ709
@SOORAJ709 9 ай бұрын
Myranu😂
@SherlockHolmesIndefatigable
@SherlockHolmesIndefatigable 9 ай бұрын
@@SOORAJ709 🤣.. അതെ... പക്ഷേ ഇയാളെ പറഞ്ഞു തോൽപ്പിക്കാൻ ആരെയും കൊണ്ട് പറ്റുന്നില്ലല്ലോ.. അത്കൊണ്ട് പറഞ്ഞത് ahh.. സൂപ്പർ സ്റ്റാർസ് ന് എതിർ ഇല്ല 😂
@anandubahuleyan671
@anandubahuleyan671 9 ай бұрын
Legendary aswanth
@theflightinformation3688
@theflightinformation3688 10 ай бұрын
പൈസ കൊടുത്ത് കണ്ട സിനിമ ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇല്ല എന്ന് തന്നെ പറയും അതിൽ എന്താണ് ഇത്ര തെറ്റ്?
@Mhh-il7yx
@Mhh-il7yx 10 ай бұрын
Paranjolu..but youtube revenue nu vendi cheyaruth
@finuhashir581
@finuhashir581 10 ай бұрын
Kok🎉
@Irshad_Sharafudeen
@Irshad_Sharafudeen 10 ай бұрын
വില കൊടുത്ത് ഒരു സാധനം വാങ്ങി മോശമാണെങ്കിൽ മോശം എന്ന് പറയും.അതിന് അസഹിഷ്ണുത ഉണ്ടായിട്ട് കാര്യമില്ല.
@rajeshx1983
@rajeshx1983 10 ай бұрын
Nowadays cinema ticket price is high so public wants to know the quality film and genuine reviewer helpscertain way to differentiate whats wrong in it.
@Rebel_Star-w2n
@Rebel_Star-w2n 10 ай бұрын
Body shaming ന്റെ ഉസ്താദ് ആണ് Kok
@Whoisthis377
@Whoisthis377 10 ай бұрын
🙏💯
@jewelsworld6455
@jewelsworld6455 10 ай бұрын
Kok😍
@alexanto1347
@alexanto1347 10 ай бұрын
കോക്കേട്ടൻ ഉയിർ
@sajann2032
@sajann2032 9 ай бұрын
150 അല്ല 1 രൂപ കൊടുത്തിട്ടായാലും ഇഷ്ടപ്പെടാത്തത് ഇഷ്ടപ്പെട്ടില്ലെന്ന് പറയും. നിർമ്മാതാവിന്റെ കാശിന് വിലയുള്ള പോലെ എന്റെ കാശിനും വിലയുണ്ട്.
@nishjhony
@nishjhony 10 ай бұрын
മാതൃഭൂമി കാശു വാങ്ങിച്ചു. കൊക്ക് ❤
@thecoolest3723
@thecoolest3723 10 ай бұрын
Kokachi... Annnaaa ningalu poli....
@user-if4lc9ip2y
@user-if4lc9ip2y 10 ай бұрын
Kok❤ review's correct anne
@Assy18
@Assy18 9 ай бұрын
സിനിമ മേഖലയിലേക്ക് ഇറങ്ങുന്നവർ ലാഭം പ്രതീക്ഷിച്ചു ഇറങ്ങരുത് മാറിയ കാലത്തിന്റെ അവസ്ഥവച്ചു പണം പോകാനാണ് സാധ്യത കൂടുതൽ...കിട്ടിയാൽ കിട്ടി എന്ന് പറയാം....മലയാള സിനിമയെ രക്ഷിക്കേണ്ട ചുമതല മലയാളികൾക്കില്ല കാരണം ഇതൊരു ബിസ്സിനെസ്സ് മാത്രമാണ്.....ഒരു പ്രൊഡക്കട്ട് ഉണ്ടാക്കി പബ്ലിക്ൽ ഇറക്കിയാൽ പലരും പല അഭിപ്രായം പറയും വിമർശനം ഉണ്ടാവും അതിനെ സഹിഷ്ണുതയോടെ കാണുക നിങ്ങൾ പ്രേക്ഷകരോടും കൂടെയാണ് മസിൽ പിടിക്കാൻ പോകുന്നത് എന്ന് ഓർക്കുക...
@abdulvasith.p8428
@abdulvasith.p8428 10 ай бұрын
Review തെറ്റല്ല പക്ഷേ അത് മറ്റുള്ളവരെ kollunna പോലെ ആവരുത് സിനിമ ഉണ്ടെങ്കിലേ തനിക്കൊക്കെ എന്തെങ്കിലും konachu ജീവിക്കാൻ പറ്റൂ
@dinudavis4230
@dinudavis4230 10 ай бұрын
He doesn't need these fucking movies to sustain himself because Kok is a government employee (a teacher); he does movie reviews as he's a movie buff...
@deepus7712
@deepus7712 10 ай бұрын
Kok on fire😜🔥🔥🔥
@Darshanbabu-uc8uv
@Darshanbabu-uc8uv 10 ай бұрын
Kok ♥️
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 52 МЛН
Bandra Review | Dileep | Thamannah Bhatiya | Arun Gopy | Udaykrishna
10:46
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН