കോച്ചിന്റെ ക്രൂരത പ്രായപൂർത്തിയാവാത്ത കുട്ടികളോട്; പീഡനം ക്രിക്കറ്റ് ടൂർണമെന്റിന്റെ മറവിൽ

  Рет қаралды 81,748

Mathrubhumi News

Mathrubhumi News

24 күн бұрын

കോച്ചിന്റെ ക്രൂരത പ്രായപൂർത്തിയാവാത്ത കുട്ടികളോട്; പീഡനം ക്രിക്കറ്റ് ടൂർണമെന്റിന്റെ മറവിൽ
#kca #cricketcoacharrested #thiruvananthapuram.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 378
@Chrisj883
@Chrisj883 23 күн бұрын
ഞങ്ങളുടെ മകളോട് ഞങ്ങൾ പറഞ്ഞിട്ടുണ്ട് ഏതെങ്കിലും അധ്യാപകരുടെയോ പരിശീലകരുടെയോ ഭാഗത്തുനിന്ന് എന്തെങ്കിലും മോശമായ സമീപനം ഉണ്ടായാൽ ഒട്ടും പേടിക്കണ്ട,ഞങ്ങളുടെ അടുത്ത് പറയണം എന്ന്... അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്ന് കുട്ടി വന്നു പറഞ്ഞാൽ,അത് ശരിയാണെന്ന് തെളിഞ്ഞാൽ ഒരു കേസിന്റെയും പുറകെ ഞങ്ങൾ പോകില്ല..അവന്റെ സാധനം കണ്ടിച്ചു കളയുകയുള്ളൂ... ബാക്കി വരുന്നിടത്ത് വച്ച് കാണാം.... 💪💪💪💪
@library4233
@library4233 23 күн бұрын
ഉറപ്പായും❤❤❤
@Memory_Reboot420
@Memory_Reboot420 23 күн бұрын
Ivdethe niyamam anusarich adyam nee akathu pokum. Athe sambhavikkoo
@shanshahulhameed4452
@shanshahulhameed4452 23 күн бұрын
Njan anekil avante tomatoes 🍅 chavitti pottikkum
@luxymariya6949
@luxymariya6949 23 күн бұрын
Alla pinne angane thanne cheyanam
@Itsmylife414
@Itsmylife414 23 күн бұрын
👏👏👏
@binuvijayan5721
@binuvijayan5721 23 күн бұрын
അവന്റെ സുന വെട്ടണം എന്ന് തോന്നിയവർ ഒരു ലൈക് അടിച്ചേ
@thankan8764
@thankan8764 22 күн бұрын
Suna vettano like kittano??
@devilalsahadevan4675
@devilalsahadevan4675 22 күн бұрын
Like adicha ne poy suna vetto..?
@sonulalpbkrishna8626
@sonulalpbkrishna8626 21 күн бұрын
Not think must do our system is not fit for that
@binuvijayan5721
@binuvijayan5721 21 күн бұрын
ഇലക്ഷന് നീ ഓട്ട് ചെയ്തു എന്ന് കരുതി നീ ആണോ ഭരിക്കുന്ന
@kuvallamvlogs
@kuvallamvlogs 17 күн бұрын
രക്ഷിതാക്കളെ നിങ്ങൾ മനു എന്ന നായിനെ അടിച്ചു മോന്ത 0പൊട്ടിക്കണം.
@injunjoe760
@injunjoe760 23 күн бұрын
നമ്മുടെ കോടതി അല്ലേ ജാമ്യം കൊടുത്ത് അടുത്തത് പീഡിപ്പിക്കാൻ വിട്ടോളും...
@babyp1842
@babyp1842 23 күн бұрын
അതെ
@user-sj6db2dg5s
@user-sj6db2dg5s 23 күн бұрын
👍
@tissaShine
@tissaShine 23 күн бұрын
Pachayaya satyam
@Indiaworldpower436
@Indiaworldpower436 23 күн бұрын
👍
@thankan8764
@thankan8764 22 күн бұрын
Pocso casil jamyam illaa
@vavaks6698
@vavaks6698 23 күн бұрын
റിപ്പോർട്ടർ പൊളി ഇങ്ങനെ വേണം ഇവനെ ഒക്കെ വിളിക്കാൻ..
@_Afoodies_queen_
@_Afoodies_queen_ 22 күн бұрын
True
@beenabenny7354
@beenabenny7354 23 күн бұрын
മരണം വരെആ പെൺകുട്ടികളുടെ മാനസികാവസ്ഥ എത്ര ഭീകരമായ ഭയപ്പാടിലും മനോവേദനയിലുമായിരിക്കും?വളരുന്തോറും സമാധാനമായി ഉറങ്ങാൻ പറ്റുമോ?
@MuhammedAjmalAp
@MuhammedAjmalAp 21 күн бұрын
​@Woman4688 പറഞ്ഞിട്ട് കാര്യം ഇല്ല , കാരണം സ്ത്രീയുടെ 10-20 മടങ്ങ് Sex and strength hormones ആയ ടെസ്ടോസ് ആണുങ്ങൾക്ക് അധികം ആണ് ( നല്ല കാര്യം ആണ് ആ hormone കുറഞ്ഞാൽ / ഇല്ലാതായാൽ ലോകം തന്നെ നശിക്കും Long term ൽ ). so " സാധാ നിയമം " വച്ച് ഞങ്ങൾ ആണുങ്ങൾ പേടിച്ച് അനുവാദം ഇല്ലാത്ത ലൈംഗികത ചെയ്യാതിരിക്കില്ല , 99.9 % ലൈംഗിക കേസുകൾ ഇല്ലാതാവണം എങ്കിൽ ഒറ്റ വഴിയേ ഉള്ളൂ. ഇത്തരം കുറ്റം ചെയ്യുന്നവരെ പട്ടിണിക്ക് ഇട്ടും ( ഒരു നേരം Just taste ഇല്ലാത്ത sh *tty ഭക്ഷണം ) , ചാട്ടവാറടിയും ഇതൊക്കെ ചെയ്യുന്നത് Live ആയി ടി.വിയിൽ കാണിക്കുകയും ( ശിക്ഷ കാരണം അവർ ഇനി ഇത്തരം ക്രൂരത ചെയ്യില്ല എന്ന് പറയുന്നത് മറ്റു ഞരമ്പ് കേസുകൾ കാണണം ) ചെയ്യണം. / എന്നാൽ മാത്രമേ സാഹചര്യം ഒത്തു വന്നാൽ സ്ത്രീകളെ ഉപദ്രവിക്കൽ എന്നത് 99.9 % കുറയുകയുള്ളൂ ( പേടി കൊണ്ട് ) , ബാക്കി 0. 01 % മാനസിക രോഗികൾ ആണ് എന്ത് ശിക്ഷ കൊടുത്തിട്ടും കാര്യമില്ല. ഇവിടെ കുറ്റം ചെയ്താൽ ആഴ്ചയിൽ 2 ദിവസം മട്ടൻ / ചിക്കൻ ബിരിയാണി അടക്കം ജയിലിൽ കിട്ടുന്ന ശിക്ഷാരീതി മാറ്റണം അല്ലാതെ പിടിച്ച് പറി , കൊലപാതകം, ബലാൽസംഘം ഒന്നും അടക്കം കുറയില്ല. ഇതിൻ്റെ മറ്റൊരു version ശിക്ഷ ചെയ്ത് 90% കുറ്റകൃതം ആ രാജ്യത്ത് നിർത്തിയ എൽ - സാവഡോർ എന്ന രാജ്യത്തെ ഓർക്കുക ( തൽകാലം ക്രിമിനലുകളുടെ " മനുഷ്യാവകാശം " ഇരട്ടത്താപ്പ് സുഖ ചികിത്സ നയം മാറ്റണം )
@goodhope2854
@goodhope2854 23 күн бұрын
ഒരു അദ്ധ്യാപകൻ പോസ്കോ കേസിൽ അകത്തായാൽ 20 വർഷം മുതൽ ജീവിത അവസാനം വരെ തടവും പിഴയും ആണ് ശിക്ഷ
@sajeesh9189
@sajeesh9189 22 күн бұрын
🤪എവിടെ
@remanijagadeesh1671
@remanijagadeesh1671 22 күн бұрын
Sikshayund pakshe nadappakilla
@user-vj2bj8gb4k
@user-vj2bj8gb4k 22 күн бұрын
Posco alla pocso (Protection of children from sexual offences)
@goodhope2854
@goodhope2854 22 күн бұрын
@@user-vj2bj8gb4k 👍
@vishnukuzhikattu3056
@vishnukuzhikattu3056 21 күн бұрын
കിട്ടും നോക്കിയിരുന്നോ ജഡ്ജിയുട മകളെ പീഡിപ്പിച്ചാൽ അവറ്റകൾ കുറ്റവാളികളെ ഇങ്ങനെ ശിക്ഷിക്കും, സാധാരണക്കാരൻ നോ ജസ്റ്റിസ്‌.
@innale.marichavan
@innale.marichavan 23 күн бұрын
പോക്സോ നിയമം കൊണ്ട് വന്നിട്ടും ഒരു മാറ്റവുമില്ലാതെ ഇത് കൂടുന്നതല്ലാതെ ഒരു കുറവുമില്ല... Fail of law🙌
@PTSp-o5l
@PTSp-o5l 22 күн бұрын
@@innale.marichavan ലൈംഗികത മനുഷ്യൻറെ കണ്ടുപിടുത്തമല്ല അത് ഈ പ്രകൃതിയുടെ അനുഗ്രഹമാണ് ഇതിനെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന സമൂഹമല്ല വ്യവസ്ഥയും അല്ല ഇവിടെയുള്ളത്
@innale.marichavan
@innale.marichavan 22 күн бұрын
@@PTSp-o5l ഇവനൊക്കെ ഏതേലും അറബ് രാജ്യത്ത് ആണേൽ ഈ കഴപ്പ് കാണിക്കാൻ ഒന്ന് മടിക്കും 🤣
@lifeof8350
@lifeof8350 23 күн бұрын
കൊച്ചു കുട്ടികളെ കൊണ്ടുപോകുമ്പോൾ കഴിവതും മാതാപിതാക്കൾ കൂടെ പോകണം,,, എവിടെയും കാണും അമ്മപെങ്ങൾ മാരെ തിരിച്ചറിയാത്ത കുറെയെണ്ണം,, നമ്മൾ പ്രതികരിക്കണം മറ്റുള്ളവരെ കുറ്റംപറഞ്ഞിരുന്നിട്ട് കാര്യമില്ല
@remanijagadeesh1671
@remanijagadeesh1671 22 күн бұрын
Ente makan ayitupolum njan koode pokumayirunnu teacherinte koode
@PTSp-o5l
@PTSp-o5l 23 күн бұрын
ലൈംഗിക ആസക്തി കൊണ്ട് നമ്മുടെ സമൂഹം മുഴുവൻ അതിൽ അകപ്പെട്ട കിടക്കുകയാണ്... ഇതിൽനിന്ന് നമുക്ക് ആർക്കും രക്ഷപ്പെടാൻ സാധിക്കില്ല.... കാരണം ഏതൊരു വിഷയത്തിൽ പോലും ഇന്ത്യയ്ക്ക് ഇന്ത്യയുടെ തായ് ഒരു സംസ്കാരം ഉണ്ട് എന്ന് പറയാൻ പറ്റില്ല ഇൻറർനെറ്റ് വന്നതോടുകൂടി ലോകത്തിന് ഒരു സംസ്കാരം മാത്രമേ ഉള്ളൂ എന്ന അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്... ആ ലോകത്തിൻറെ എല്ലാ സംസ്കാരത്തെയും നമ്മൾ സ്വീകരിക്കും അത് ഭക്ഷണം .വസ്ത്രം . ഭാഷ. ശാസ്ത്രസാങ്കേതിക വിദ്യകൾ. ആരോഗ്യരംഗം. Ect .. .ഇങ്ങനെ എല്ലാ മേഖലകളിലും അതുപോലെതന്നെയാണ് ഈ ലോകത്തിനും ഉണ്ട് ഒരു ലൈംഗിക സംസ്കാരം അതിനുമാത്രം നമ്മൾ അംഗീകരിക്കില്ല... അതിൻറെ പരിണിതഫലമാണ് ഈ ലൈംഗിക വൈകല്യങ്ങൾ.... ഇത് അനുദിനം നമ്മുടെ നാട്ടിൽ വർദ്ധിച്ചുകൊണ്ടേയിരിക്കും... ഒരു നിമിഷത്തെ സുഖത്തിനുവേണ്ടി ലൈംഗിക വൈകല്യങ്ങൾ വീണ് അവരുടെ ജന്മം തന്നെ നശിക്കുകയാണ് ഇതിന് ഏക പോംവഴി ലോകത്തിൻറെ ലൈംഗിക സംസ്കാരത്തിലേക്ക് നമ്മളും നീങ്ങുക എന്ന് മാത്രമേയുള്ളൂ...
@ShenojcpShenojcp
@ShenojcpShenojcp 22 күн бұрын
പുരുഷൻ മാരുടെ ലിങ്കം പൊങ്ങാതിരിക്കാനുള്ള മരുന്ന് കണ്ടുപിടിക്കണം എന്നാലേ പെണ്ണുങ്ങൾക്ക്‌ സഞ്ചരിക്കാൻ പറ്റു 😂
@ChroniclesofCJ
@ChroniclesofCJ 22 күн бұрын
​@@ShenojcpShenojcpലിംഗം പൊങ്ങാതിരിക്കാന്‍ സര്‍ജറികള്‍ ഉണ്ട്. ലിംഗം പൊങ്ങുന്നത് ഒക്കെ ജീവനുള്ള എല്ലാ ജീവികള്‍ക്കും ഉള്ളതാണ്. പക്ഷെ തെറ്റും ശരിയും മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
@prasannaem
@prasannaem 22 күн бұрын
മനുഷ്യർ സംസ്ക്കാരമുള്ളവരായി മാറുകയാണ് വേണ്ടത്. അല്ലാതെ എല്ലാം Internet ൻ്റെ തലയിൽ വെക്കുകയല്ല.
@PTSp-o5l
@PTSp-o5l 22 күн бұрын
@@prasannaem മനുഷ്യൻറെ സംസ്കാരം ഉടലെടുക്കുന്നത് ആ സമൂഹത്തിൽ നിന്നാണ് ഇത്തരം വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്യുമ്പോൾ ഞാനും നിങ്ങൾ പോലും ഇതിൽ സുരക്ഷിതരല്ല എന്നുള്ളതാണ് പഠിക്കേണ്ടത്
@gokufanforlife
@gokufanforlife 22 күн бұрын
​@@ShenojcpShenojcp enna pinne pennungale ellaam veroru island il thaamasippikk. Enthonnaade ? 10 aanungale nirathiyaal athil nallavan aara moshakkaaran aara enn ariyaan ulla technology onnum illa.
@thaniniramdaily6710
@thaniniramdaily6710 22 күн бұрын
സൂപ്പർ പ്രജീഷെ ... ഇവനെ ഇങ്ങനെ തന്നെ വിളിയ്ക്കണം .... ജനം ഇതാണ് ആഗ്രഹിയ്ക്കുന്നത്.
@aswathysr5710
@aswathysr5710 23 күн бұрын
ഇവൻ ഇനി പുറംലോകം കാണരുത്
@Darkseid.007
@Darkseid.007 23 күн бұрын
ഇവിടുത്തെ നിയമം അറിയില്ലേ ചേച്ചി..
@babyp1842
@babyp1842 23 күн бұрын
നിയമം മാറ്റൂ ...... Plz
@aswathysr5710
@aswathysr5710 23 күн бұрын
@@Darkseid.007 അറിയാം ചേട്ടാ..
@aswathysr5710
@aswathysr5710 23 күн бұрын
@@babyp1842 ഗൾഫിലെ നിയമം വരട്ടെ..
@mmustafah3926
@mmustafah3926 23 күн бұрын
ക്രിമിനലുകൾ ഭരിക്കുന്ന നാട് അപ്പോ ഇത്തരം കാര്യങ്ങൾക്കു കുട്ടികളുടെ വേണ്ട പെട്ടവർ നേരിട്ട് പ്രതികരിക്കുക 🙏🙏🙏
@faseela1732
@faseela1732 23 күн бұрын
കേരളത്തിൽ എന്തും ചെയ്യാനുള്ള അധികാരം......... ഇതും ഒറ്റപ്പെട്ട സംഭവങ്ങൾ........ എഴുതി തള്ളും
@whiteclouds618
@whiteclouds618 23 күн бұрын
Muthu Nabi & Ayisha 😂
@anuanuz3959
@anuanuz3959 23 күн бұрын
​@@whiteclouds618മുത്ത് nabiyeyum, ആയിഷയെയും, പറ്റി താങ്കൾക് അറിയില്ലല്ലോ, ആരെങ്കിലും ന്തെങ്കിലും പറഞ്ഞത് കേട്ട് ഓരോന്ന് വർഗീയ വിഷം വെച്ചു പറയരുത്.
@anuanuz3959
@anuanuz3959 23 күн бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ എല്ലാ ഇടതും und ഇതിനേക്കാൾ കൂടുതൽ ആരും അറിയുന്നില്ല, ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ആരും ഇല്ലാത്ത കൊച്ചു കുട്ടികളെ സംരക്ഷിക്കുന്ന സ്ഥലങ്ങൾ പറഞ്ഞു നടക്കുന്നിടത്തും pala ഉന്നത പദവികളിൽ ഇരിക്കുന്നവർ പോലും പീഡിപ്പിക്കുന്നുണ്ട്, പലരും കൊല്ലപ്പെടുന്നുണ്ട്, പുറം ലോകം അറിയുന്നില്ല, ഒരിക്കൽ oru ചാനലിൽ വന്നിരുന്നു.
@mariyammaliyakkal9719
@mariyammaliyakkal9719 23 күн бұрын
ഇന്ത്യയിൽ
@faseela1732
@faseela1732 19 күн бұрын
@@anuanuz3959 എൻറ അറിവിൽ..... കേരളം ഭരിക്കുന്നത് കേന്ദ്ര സർക്കാർ അല്ല .......
@vysakhr5888
@vysakhr5888 23 күн бұрын
ദയവുചെയ്ത് ഇനിയെങ്കിലും നഴ്സറി മുതൽ ആണും പെണ്ണും മാറ്റി ഇരുത്തുന്നത് നിർത്തണം അവരെ ഒരുമിച്ച് ഇരുത്തണം ഒരുമിച്ചു വളരണം ആണും പെണ്ണും എന്ന വ്യത്യാസമുണ്ടാവാം പാടില്ല പഴയ തലമുറയ്ക്ക് പറ്റിയ അബദ്ധം ഇനി ഉണ്ടാവരുത് ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോട് കൗതുകം ഉണ്ടാകുന്ന തരത്തിൽ മാറ്റിനിർത്തപ്പെടരുത്
@sharavanrshekar5226
@sharavanrshekar5226 22 күн бұрын
Onnu poda myre....there will be always difference and attraction occur between opposite sex... it's biological....what you suggesting is another idiocy...🖕
@os-vp1hv
@os-vp1hv 22 күн бұрын
😂😂😂 that is why no rape, molestation, and pedophiles in Western culture. There these type of crime is 10 times more than here.
@user-mj1dj3qx2z
@user-mj1dj3qx2z 22 күн бұрын
അതാകുമ്പോൾ ചെറുപ്പത്തിൽ തൊട്ടേ കളിച്ച് പഠിക്കാം 😅😅😅
@vimalvk5039
@vimalvk5039 22 күн бұрын
എടെ ആ കൗതുകം ജനിതകം ആണ് ഒരിക്കലും അത് മാറില്ല മാറണമെങ്കിൽ അനുഭവിച്ചു വെറുപ് ആകണം 😊
@gokufanforlife
@gokufanforlife 22 күн бұрын
Ezhunnett poda oole. Cheruppam muthal aduth iruthumbo avarude biological difference ariyaan ulla curiosity koodathe ullu. Ninne pole kore pottanmaar sex education enn paranj america il revolution kond vannatha, ipo sex education schools il padippicha sesham america ile teenage mothers, teenage pregnancy rate ellaam high aanu. Athokke ini India il koode venam ennaano ?
@musthafapmk3800
@musthafapmk3800 23 күн бұрын
പെൺകുട്ടികളെ പുരുഷൻന്മാരുടെ അടുത്തേക്ക് പറഞ്ഞ് വിടരുത്.കോച്ചിംഗ് ആയാലും ട്യൂഷനുകൾ ആയാലും ഡ്രൈവിങ്ങ് ന് ആയാലും പെൺകുട്ടികൾ സുര ക്ഷതരല്ല. മാതാപിതാക്കൾ ശ്രദ്ധിക്കുക...
@JMian
@JMian 22 күн бұрын
Appanum muthachanum okke ithil varumo
@yes_me_am6647
@yes_me_am6647 22 күн бұрын
നീയും ഇതിൽ വരുമോ
@Woman4688
@Woman4688 22 күн бұрын
ഉപദേശം പെൺകുട്ടികൾക്ക് മാത്രമേ ഒള്ളു അല്ലേ. Aanpillerde തന്തെനോടും thallenodum ഒന്നും പറയാനില്ലേ
@gokufanforlife
@gokufanforlife 22 күн бұрын
​@@Woman4688 lokath ella aanpillerum moshakkaar alla pakshe lokath almost ella penpillerum sexual harassment oru thavana engilum even verbally face cheythittund. Thaan oru kaattil pokumbo narikalk class edukkuo atho thante kuttikale paranj manasilaakkuo ? Athre ullu ividem. Allaathe aanpiller thonniya pole cheytho ennonnum aarum parayunnilla.
@ambareeshambu2577
@ambareeshambu2577 22 күн бұрын
മതം പഠിപ്പിക്കാൻ വിടുമ്പോൾ കുഴപ്പം ഇല്ലേ, എല്ലാം പെൺകുട്ടികൾക്ക് മാത്രമേ ഉള്ളോ ആദ്യം നിങ്ങളുടെ ചിന്ത മാറ്റുക
@VideoCounterOnline
@VideoCounterOnline 23 күн бұрын
ആദ്യത്തെ പരാതി വന്നപ്പോൾ അത് വാർത്ത ആയില്ലേ? എന്താ KCA അന്ന് മിണ്ടാതിരുന്നു ?
@muhsinamuhsina6147
@muhsinamuhsina6147 23 күн бұрын
ഇനി കുട്ടികളെ സമൂഹം ആ കണ്ണ് കൊണ്ട് നോക്കും അതാണ് സമൂഹത്തിന്റെ കുഴപ്പം.ഒരിക്കൽ എന്റെ ഉമ്മ പറയുവാ ആ കുട്ടി കിടന്നത് അല്ലേ എന്ന്.കോമൺ സെൻസ് ഇല്ലാത്ത തിന്റെ കുഴപ്പം മേ.
@DONX0-nv2wj
@DONX0-nv2wj 23 күн бұрын
ജഡ്ജിമാരുടെ മോളോ പേരക്കിടാവോ ഒക്കെ ഇതിൽ പെട്ടാൽ മാത്രമേ ഒരു നല്ല വിധി ഉണ്ടകു 💯
@sandhyalalu3746
@sandhyalalu3746 23 күн бұрын
Judjimarude munpil varunna thelivinte adisthanathile shiksha vidikkan pattoo.
@Defender77342
@Defender77342 22 күн бұрын
KCA യിൽ മൊത്തം കടൽ കിളവൻമ്മാർ ആണ്...ഇവൻ വിചാരിച്ചാൽ മാത്രമേ ഇന്ത്യൻ ടീമിൽ എത്തു എന്ന പ്രതീതി അവൻ create ചെയ്തിരുന്നു. ആരും വേണ്ടപോലെ പരാതി പെട്ടുമില്ല... അതാണ് അവൻ നടന്നു പൂശിയത്..
@soniyamalhaar4516
@soniyamalhaar4516 23 күн бұрын
സാധനം പാമ്പിനെ കൊണ്ട് തീറ്റിപ്പിക്കുക.. ഡാഷ് മോൻ..
@vysakhtmtm4680
@vysakhtmtm4680 23 күн бұрын
Maybe he is DYFI member that's all
@venugopalanpm9539
@venugopalanpm9539 23 күн бұрын
ആര് പറഞ്ഞു.. എല്ലാം ഡി വൈ എഫ് ഐ ക്ക് ഇരിക്കട്ടെ അല്ലെ.
@_opinion_4956
@_opinion_4956 23 күн бұрын
Sanghi ആയിരിക്കും അതിനാണ് chance കൂടുതൽ
@akhilkichu6597
@akhilkichu6597 23 күн бұрын
Njn anu case koduthathil oru veikthi.. BCCI levelinu njngale poottan call vannu... 2 varsham mune news 24 il njngal bite vare koduthathanu.. Njn honourable chief ministerinu mail ayakkukayum thirich respond in post letteril varukayum cheytu... Ennit.. Stationile SI nteyum nte achante mughath nokki paranjath... " ninod njn anne paranjatalle, settlement e nadakolu enn " SI age is below 38 💯...and and ningal ini alojikuka
@_opinion_4956
@_opinion_4956 23 күн бұрын
@@akhilkichu6597 BCCI ഭരിക്കുന്നത് ആരാണ്‌ എന്ന് ariyamallo... Ningal direct കോടതി യില്‍ കേസ് file cheyyan ശ്രമിക്കൂ.. കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്താൻ request kodukku
@noobkerala
@noobkerala 23 күн бұрын
​​@@akhilkichu6597 bcci level ninnum ?? Oh my god 😮 it's shocking
@susanphilip6272
@susanphilip6272 23 күн бұрын
Hats off to Prajeesh
@beenabenny7354
@beenabenny7354 23 күн бұрын
വധശിക്ഷ കൊടുക്കണം.
@hamedyousaf2516
@hamedyousaf2516 23 күн бұрын
ഇവിടെ ആർക്കും എന്തും ചെയ്യാം അതാണ് ഇവിടുത്തെ നിയമവ്യവസ്ഥ എല്ലാ തെറ്റുകൾക്കും ഇവിടെ ജാമ്യം കിട്ടും അല്ലെങ്കിൽ കൊടുക്കും അല്ലെങ്കിൽ വാങ്ങിക്കും.
@susanphilip6272
@susanphilip6272 23 күн бұрын
We had a super coach named Ganesh -- how perfect coach he was !
@LosBrutozz
@LosBrutozz 23 күн бұрын
ഇതൊക്കെ തേഞ്ഞുമാഞ്ഞുപോകും. ഇവൻ /ഇവനെ പോലുള്ളവർപോലും ഈ വാർത്തകേട്ട് അതിന് മാന്യനായി രക്തം തിളക്കുന്ന കമന്റ്‌ ഇടുന്നുണ്ടാവും 😌
@vishnuraj7487
@vishnuraj7487 23 күн бұрын
Parama nari 🔥💯
@spmtr6309
@spmtr6309 23 күн бұрын
Brij Bhushan നു ഒന്നും ഇങ്ങനെ ഉള്ള നിയമം ബാധകം അല്ല 😂🤣🤣🤣
@balachandrannairs7964
@balachandrannairs7964 23 күн бұрын
ഇത് പല സ്ഥലത്തു൦ നടന്നിട്ടുണ്ട് സ്കൂളുകളിൽ പോലു൦
@abhilashvs4430
@abhilashvs4430 22 күн бұрын
സംരക്ഷിക്കുന്നത് അവനെക്കാൾ വലിയ ഫ്രാഡ്സ് ആണ്
@muhammedlabeebpp8317
@muhammedlabeebpp8317 23 күн бұрын
സ്കൂളുകൾ കേന്ദ്രീകരിച്ചും ചില അധ്യാപകരും ഇത്പോലെ പ്രവർത്തിക്കുനിണ്ട് രക്ഷിതാക്കൾ ജാഗ്രതെയ്
@mariyammaliyakkal9719
@mariyammaliyakkal9719 23 күн бұрын
പാലത്തായി പമ്മരാജൻ LP സ്കൂൾ കുട്ടികളെയാണ്
@neethu153
@neethu153 22 күн бұрын
0:09 👍🏼
@sathish395
@sathish395 23 күн бұрын
Yes he is a paramanaari.
@mamathasussanpoulose902
@mamathasussanpoulose902 21 күн бұрын
Parama Nari correct term🎉
@bindhuajayan781
@bindhuajayan781 23 күн бұрын
വേറെയുമുണ്ട് ക്രിക്കറ്റ് അസോസിയേഷനിൽ പെണ്ണ് ഒടിയന്മാർപിന്നെ ഗ്രൗണ്ട് ഷെയർ ഒന്നും പറഞ്ഞിട്ട് കുട്ടികളുടെ കയ്യിൽ നിന്ന് അമിതമായുള്ള ഫീസ് ഓരോ ദിവസവും ഈടാക്കുന്നുണ്ട്അതു കൊടുക്കാൻ സാധിക്കാത്ത കുട്ടികളെ ക്രിക്കറ്റിൽ നിന്നും തന്നെ മാറ്റുന്നുണ്ട്
@iconcreation1235
@iconcreation1235 23 күн бұрын
Penkutykale paresheelipikkan ..sthreekalk kale thanne venam .. Ella megalayilum
@sam.t.kolethkoleth99
@sam.t.kolethkoleth99 23 күн бұрын
Manthriyo ,Mp yo MLA yeo aavam nallabhavi undallo
@ahk12340
@ahk12340 22 күн бұрын
കലാ കായിക പരിശീലനങ്ങൾക്ക് പെൺകുട്ടികളെ പുരുഷ പരിശീലകരുടെ അടുത്തേക്ക് വിടുന്ന രക്ഷിതാക്കൾ ചിന്തിക്കേണ്ട കാലം എന്നോ കഴിഞ്ഞു...
@sajusaj3713
@sajusaj3713 21 күн бұрын
ഈ പുള്ളിക്ക് പിടിപാടുള്ള ആ വലിയ ആളുകൾ ആരാണെന്ന് അറിയണമല്ലോ
@Ijasahammed-ev6mq
@Ijasahammed-ev6mq 18 күн бұрын
Hindi kaaraayirikkum
@salinapm5444
@salinapm5444 23 күн бұрын
Pavum kuttikkal strict punishment kodukkannam
@rajuk.j240
@rajuk.j240 20 күн бұрын
Atleast reveal his Name at the very beginning of the video.
@basheerpc3480
@basheerpc3480 20 күн бұрын
സുന നിരോധിക്കണം...ഇനി ആർക്കും സുന വേണ്ട😂😂🎉
@Finder-up7yi
@Finder-up7yi 23 күн бұрын
KCA മൊത്തം പ്രശ്നമാണ്, തിരുവനന്തപുരം ആണ് ഫുൾ പൊസിഷനിൽ. എല്ലാ സ്റ്റേറ്റ് ടീമിലും കോച്ചിൻ്റെ എക്സാമിലും, സ്കോറർമാരുടെ പരീക്ഷയിലും ഒക്കെ നല്ല വിവേചനം ഉണ്ട്. നല്ല തിരുകി കയറ്റൽ ഉണ്ട്. ഇതിനൊരു മാറ്റം വന്നില്ലേൽ ആകെ എറണാകുളത്തും തിരുവനന്തപുരത്തും മാത്രമേ ക്രിക്കറ്റ് ഉണ്ടാവൂ. അത് ഓർത്താൽ മതി!
@Ijasahammed-ev6mq
@Ijasahammed-ev6mq 18 күн бұрын
Central government aano control?
@bennyjoseph3352
@bennyjoseph3352 23 күн бұрын
അത്തരം പിടിപാടുള്ളവൻ ആണെങ്കിൽ അവനെ കൊന്നു കളയണം. കല്ലെറിഞ്ഞു തന്നെ. പിടിപാട് കാലന്റെ അടുത്ത് ഉണ്ടാകാൻ ഇടയില്ലല്ലോ
@Aaziyan
@Aaziyan 23 күн бұрын
ഇവിടെ ഒരമ്പരപ്പും ഇല്ല ഈ രാജ്യത്ത് ഇങ്ങനെ ആണ് (ഇവിടെ മാത്രം അല്ല പക്ഷെ നമ്മൾ ഇവിടെ നോക്കിയാൽ മതി ) ഇത്തരം പ്രവർത്തികൾ ചെയ്തവർക്ക് എതിരെ ശിക്ഷ ഇല്ലങ്കിൽ ഇനിയും ഇവനെ പോലെ ഉള്ളവർ ഇത് ആവർത്തിക്കും 🙏🙏🙏🙏🙏🙏🙏
@sunilkada3899
@sunilkada3899 22 күн бұрын
കുഞ്ഞുങ്ങൾക്ക് എന്തും മാതാപിതാക്കളോട് പറയുവാനുള്ള ഒരു Space ഉണ്ടാക്കണം ആദ്യം 😮😢😢
@user-cs5qt8wd3g
@user-cs5qt8wd3g 23 күн бұрын
ഇവന്റെ യോഗ്യത ഇതാണോ. എങ്കിൽ ഇവനെ മറ്റുപലർക്ക് വേണ്ടിയും ഉപയോഗിച്ചി ട്ടുണ്ട് അല്ലാതെ ഇവൻ ഒറ്റക്ക് ആയിരിക്കില്ല ഉറപ്പ് 😡
@roslinreji6099
@roslinreji6099 23 күн бұрын
Itharam caseil petta teacher s. Veedum schoolil padippikkunnu. Codathiyil ira mozhimattum. Purathothutheerpu avunnathayirikkum. Parathi pinvalikkunnu.😢
@shahulhameedasharaf3992
@shahulhameedasharaf3992 23 күн бұрын
കേരളതിൽ ഇതിന്കുട്ടുനിന്നവരെയും പ്രതികരിയ്ക്കണം
@muraleekrishnan2971
@muraleekrishnan2971 23 күн бұрын
Shame
@mysticaljugnu
@mysticaljugnu 23 күн бұрын
introduction is alright.. parama naari
@asharudheenasharu2706
@asharudheenasharu2706 23 күн бұрын
Manu jeee
@deveshd5880
@deveshd5880 22 күн бұрын
KCA യിലെ സകല എരപ്പാളികൾക്കും അറിയാമാരുന്നല്ലേ... അത് ശരി
@wulfnb
@wulfnb 23 күн бұрын
വിജയൻ്റെ കോച്ച്, വിജയൻ്റെ പോലീസ്.
@existeraiscomingover
@existeraiscomingover 21 күн бұрын
Do not speak nonsense. A man who filed a complaint against him has rightly said that CM responded to his complaint and it was the police who asked him to settle the case
@MuhammedAjmalAp
@MuhammedAjmalAp 21 күн бұрын
​@@existeraiscomingoverഎന്നിട്ടാണ് സ്വന്തം പാർട്ടിയിൽ സ്ത്രീ അണികൾക്ക് നേരേ യുള്ള പീഡനം വരെ " തീവ്രത കുറഞ്ഞ പീഡനം " എന്ന് വരെ കമ്മ്യൂണിസ്റ്റ് നേതാക്കൾ പറഞ്ഞ് ശിക്ഷ കൊടുക്കാതെ പലരേയും നിലവിൽ സംരക്ഷിക്കുന്നത്. ആർഷോ എന്ന ലോക ഞരമ്പിനെ അടക്കം
@humanityhuman5650
@humanityhuman5650 22 күн бұрын
അവൻ്റെ സുന വെട്ടി കളയുക. ഇതിലും വലിയ ശിക്ഷ ഇല്ല. എന്നിട്ട് അവൻ ജീവിക്കട്ടെ.
@library4233
@library4233 23 күн бұрын
റിപ്പോർട്ടർക്ക് പരിമിതിയുണ്ട് അല്ലെങ്കിൽ പാലാക്കാരനാവുമായിരുന്നു സൂപ്പർ
@user-cs5qt8wd3g
@user-cs5qt8wd3g 23 күн бұрын
ഇവനെ ശെരിക്കും ചോദ്യം ചെയ്‌താൽ പല ഉന്നതരും അഴി യെണ്ണും 🤔
@satheeshpoliyath293
@satheeshpoliyath293 22 күн бұрын
adichu thakarkanam avante njarambukal .eni melil avanu athukonmdu oru kooppum thonnaruthu. oru guruvinte sthanathullavan cheyyunna karyangaalano ethokke ..
@ajishagirish2730
@ajishagirish2730 23 күн бұрын
Always man😶
@Amir.1979
@Amir.1979 23 күн бұрын
എന്താണ് ഇവൻ്റെ പേര് പറയാത്തത്
@lekshmir.s1300
@lekshmir.s1300 22 күн бұрын
Mohammad (allahu )
@aryas4443
@aryas4443 21 күн бұрын
E news kerala channelil mathrame ollo. Entha ethinu reach ellathath all india
@jyothi5563
@jyothi5563 22 күн бұрын
KCA ഉള്ള ഒരാള് അല്ലെ പാർട്ടി ല് ഉള്ളത്. ലഹരി കേസ് ഉള്ളതും
@BijuPc-fs5nq
@BijuPc-fs5nq 22 күн бұрын
ആരും കേസ് നു പോകരുത് നൈസ് ആയിട്ട് സുന വെട്ടി കളയുക
@Loluuuyrtffgg
@Loluuuyrtffgg 23 күн бұрын
Secretary chirichkondanallo ayall ithil indo
@muhammedlabeebpp8317
@muhammedlabeebpp8317 23 күн бұрын
കലോത്സവ കോച്ചിങ് ഇവിടെ ഒക്കെ ഇത് സംഭവിക്കുനിണ്ട്
@abdulgafoorpm8695
@abdulgafoorpm8695 22 күн бұрын
അവനെ ജനങ്ങൾക്ക് കൊടുക്കു....... ഇന്ന് നിങ്ങൾ ഇത് ചർച്ച ചെയുന്നു..... നാളെ വാർത്ത അവൻ മുങ്ങി...അവനെ കാണുന്നില്ല....അത് അല്ലെ സത്യം
@Keralapoorpeoplehelping
@Keralapoorpeoplehelping 19 күн бұрын
Dear comrade film il ithina kuricha parayuna
@NandhaKumar-fv3gy
@NandhaKumar-fv3gy 21 күн бұрын
Evante name enthann
@aryas4443
@aryas4443 21 күн бұрын
Evide penpillaru sredhikuka alla vendath, avark ellareyum pole thanne ulla safety evide samuham undakanam. Eth enth eth., schoolil polum pokan patilla , ethokey nokanam e natil. Vishwasich vidan patuna sthalangalaki ellam mattandath ellarudeyum utharavadithanu, girls ente parents ente mathramalla.
@ARYANarushi-kv2tn
@ARYANarushi-kv2tn 23 күн бұрын
🛑 K C A കൂട്ടിക്കൊടുപ്പ് സംഘമായി അധ:പതിച്ചിട്ട് കാലം കുറെയായി....!! 🛑
@VijayaKumar-br5ju
@VijayaKumar-br5ju 23 күн бұрын
നിങ്ങളുടെമതേതരത്വത്തിൽഇത് സാധാരണസംഭവമാണ്ഇതിലുംവ വലിയത് നമ്മൾകേട്ടിട്ടുണ്ട്എന്നിട്ട്നമ്മൾകുലുങ്ങിയിട്ടില്ലഇനിമേലിൽഇതിനെക്കുറിച്ച്മിണ്ടിപ്പോകരുത്പെൺകുട്ടികൾക്ക്നാണക്കേടാണ്സ്വന്തംവ്യവസ്ഥിതിയുടെഫലംആവ്യവസ്ഥിതിഉയർത്തിപ്പടിക്കുകയുംചെയ്യുംഎന്നിട്ട്ചാനലിൽവന്നിരുന്ന് വല്യആള്ചമയുവാൻവേണ്ടിപ്രസംഗിക്കുംഇതിലെത്രപേർക്കറിയുംഫെമിനിസത്തീനുവേണ്ടനിയമത്തെക്കുറിച്ച്അതെന്തിനുവേണ്ടയാണെന്നുംഎല്ലാചാനലുകാർക്കുംരാഷ്ട്രീക്കാർക്കുംഇതുതന്നെയാണ്പണിനിർത്തിപൊയ്ക്കൊളളണംഇല്ലെങ്കിൽമനസ്സിലാക്കുവാൻകഴിയാത്തപണിയായിരിക്കുംനേരിട്ട്കിട്ടുന്നത്
@ChinchuVs
@ChinchuVs 23 күн бұрын
penngalu evide pokanda
@SureshKumar-xc8up
@SureshKumar-xc8up 22 күн бұрын
Make impotent and jail him 4 350 years
@jomejoju3688
@jomejoju3688 18 күн бұрын
Sathyam purath varatte, thettu cheythittundel shikshikkapedatte
@Musthukandampadi
@Musthukandampadi 23 күн бұрын
ഓ മനുവാണോ അപ്പോ കുഴപ്പമില്ല... ഒരു പ്രത്യേക പേര് ആണെങ്കിൽ ഇപ്പോ കമൻ്റിട്ട് മെഴുകാമായിരുന്നു😂😂😂
@zebracrosslineandme
@zebracrosslineandme 23 күн бұрын
ഞമ്മന്റെ നബിചര്യ ആയതുകൊണ്ടല്ലേ
@_opinion_4956
@_opinion_4956 23 күн бұрын
​@@zebracrosslineandmeഎന്ത് ചര്യ ആണ്‌ sanghi? Evdeya പീഡിപ്പിച്ചത്?പണ്ട്‌ കാലത്ത്‌ ബാല vivahangal സാധാരണയായി നടക്കുന്ന കാര്യം ആയിരുന്നു.. എന്തിന്‌ നിന്റെ അച്ചന്റെ അപ്പൂപ്പന് അമ്മൂമ്മ ഉണ്ടെങ്കിൽ ചോദിച്ച മതി എത്രാമത്തെ വയസില്‍ ആണ്‌ കല്യാണം നടന്നത് എന്ന്... Athum ni പീഢനം ആകുമോ?... So വേറെ ഒരാളുടെ മതത്തെ കുറിച്ച് അനാവശ്യം പറയുന്നതിലും നല്ലത് സ്വന്തം മതത്തെ നന്നാക്കാന്‍ നോക്ക്
@zebracrosslineandme
@zebracrosslineandme 23 күн бұрын
@@_opinion_4956 51 വയസുള്ള കിളവൻ 6വയസുള്ള പെണ്ണിനെ കെട്ടുന്ന രീതി ഒരിടത്തും ഉണ്ടാർന്നില്ല. അതുപോലെ മരുമകന്റെ ഭാര്യയെ ഭോഗിക്കൽ ശവഭോഗം മൃഗഭോഗം ഇതൊക്കെ ചെയ്തത് കൊണ്ടല്ലേ കുത്തുനബി എന്ന് പറയുന്നത് 😂😂😂
@afsalbabu5060
@afsalbabu5060 23 күн бұрын
👍👍​@@_opinion_4956
@rrrddddddgghjjjj
@rrrddddddgghjjjj 23 күн бұрын
​@@_opinion_4956bro Hindu matham Noki jeevikunavarno
@abubackerhmc1931
@abubackerhmc1931 23 күн бұрын
EVANTE. TALA ORU ADEQU RANDAYE PELARTAN CRECATU BATENU. URAPPU ELLE???
@sayedthajudheen8738
@sayedthajudheen8738 23 күн бұрын
Chila schoolilkalium und adhiyapakr payyanparu athu arum areela ellavrum illa chilar namude kuttikalude avastha
@user-ei5rt7kz7t
@user-ei5rt7kz7t 22 күн бұрын
Sreeshanthinte muthukathu keran mathram ariyam
@deepblue3682
@deepblue3682 23 күн бұрын
പേര് പറയാത്തത് എന്തു കൊണ്ട്??
@androidgamesag9839
@androidgamesag9839 23 күн бұрын
Full kaanu
@babyp1842
@babyp1842 23 күн бұрын
- എത്ര കാലമായി ഇങ്ങനെ നടക്കുന്നു എന്ത് ചെയ്യന്നു അധികാരികൾ
@user-wl9en3nm5n
@user-wl9en3nm5n 23 күн бұрын
Evanayokkea tookiletanam plz 😢😢
@jennisjacob7803
@jennisjacob7803 23 күн бұрын
...... ...................😡🤬
@see2saw
@see2saw 20 күн бұрын
Best..ini penkuttikal engane sportsilekk irangum
@dreamhuntertrtr3911
@dreamhuntertrtr3911 23 күн бұрын
മെഴുകുതിരി അടിമമകണ്ണുകൾ അല്ല നവോഥാന കോമരങ്ങൾ ഇതൊന്നും. അറിഞ്ഞില്ലാലോ ആവോ
@sajithpdavis
@sajithpdavis 23 күн бұрын
SFIക്കാരൻ അല്ലെങ്കിൽ DYFI
@SamAbmsan-jq2xw
@SamAbmsan-jq2xw 18 күн бұрын
ഈ അധമനെ എത്രത്തോളം അഴിച്ചുവിട്ടത് കെസിഎയുടെ ഉന്നത പദവിയിലുള്ള ആളുകളാണ്
@abhilashvs4430
@abhilashvs4430 22 күн бұрын
രക്ഷിതാക്കൾ ആണ് ഹീറോസ് മക്കൾ ടീമിൽ കളിച്ച മതി ഒന്നും അറിയണ്ട.... ഇതൊക്ക ശ്രദ്ധിക്കണം അംബാനെ 😮
@daisyjacquiline2579
@daisyjacquiline2579 23 күн бұрын
😮
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 23 күн бұрын
😳
@rasheedev7528
@rasheedev7528 23 күн бұрын
ഈ സംഖി ഇനി പുറംലോകം കാണരുത്!
@injunjoe760
@injunjoe760 23 күн бұрын
കുണ്ടൻ മദ്രസ ഉസ്താത് തായോളികളെ പോലെ ജയിലിൽ ഇടണം
@manusabu5839
@manusabu5839 23 күн бұрын
Sahakale vela pushan kutti kodupu karan eti alo
@injunjoe760
@injunjoe760 23 күн бұрын
മദ്രസ കുണ്ടൻ ഉസ്താദ് മാർക്ക് കൊടുക്കുന്ന ശിക്ഷ പോലെ
@tastyfood1248
@tastyfood1248 23 күн бұрын
ലേശം ഉളുപ്പ്
@Aj-ee9xy
@Aj-ee9xy 23 күн бұрын
മദർശയിൽ നടക്കുന്ന settlemet polleyonnum ഹിന്ദുക്കൾ കാണിക്കുന്നില്ല മുറിയാ
@thankkammaJose-fw8vo
@thankkammaJose-fw8vo 23 күн бұрын
അവൻ്റെ ബോട്ടുകൾക്കും കുറ്റിക്കും ക്രിക്കറ്റ് ബാറ്റുകൊണ്ട് തലങ്ങും വെലങ്ങും സിക്സർ അടി കൊടുക്കുക.
@G08venus
@G08venus 22 күн бұрын
Arabic judiciary best
@soniyamalhaar4516
@soniyamalhaar4516 23 күн бұрын
നശിച്ച നാട്. ഭരണവും 😖
@jewelsworld6455
@jewelsworld6455 23 күн бұрын
KCA 👎👎👎
@basheertv9715
@basheertv9715 22 күн бұрын
Chetta
@MuhammedAjmalAp
@MuhammedAjmalAp 21 күн бұрын
" സാധാ നിയമം " വച്ച് ഞങ്ങൾ ആണുങ്ങൾ പേടിച്ച് അനുവാദം ഇല്ലാത്ത ലൈംഗികത ചെയ്യാതിരിക്കില്ല , 99.9 % ലൈംഗിക കേസുകൾ ഇല്ലാതാവണം എങ്കിൽ ഒറ്റ വഴിയേ ഉള്ളൂ. ഇത്തരം കുറ്റം ചെയ്യുന്നവരെ പട്ടിണിക്ക് ഇട്ടും ( ഒരു നേരം Just taste ഇല്ലാത്ത sh *tty ഭക്ഷണം ) , ചാട്ടവാറടിയും ഇതൊക്കെ ചെയ്യുന്നത് Live ആയി ടി.വിയിൽ കാണിക്കുകയും ( ശിക്ഷ കാരണം അവർ ഇനി ഇത്തരം ക്രൂരത ചെയ്യില്ല എന്ന് പറയുന്നത് മറ്റു ഞരമ്പ് കേസുകൾ കാണണം ) ചെയ്യണം. / എന്നാൽ മാത്രമേ സാഹചര്യം ഒത്തു വന്നാൽ സ്ത്രീകളെ / കുട്ടികളെ വരെ ഉപദ്രവിക്കൽ എന്നത് 99.9 % കുറയുകയുള്ളൂ ( പേടി കൊണ്ട് ) , ബാക്കി 0. 01 % മാനസിക രോഗികൾ ആണ് എന്ത് ശിക്ഷ കൊടുത്തിട്ടും കാര്യമില്ല. ( അവരേയും കടുത്ത ശിക്ഷ കൊടുക്കണം, അല്ലേൽ misuse ചെയ്യും നിയമം ) ഇവിടെ കുറ്റം ചെയ്താൽ ആഴ്ചയിൽ 2 ദിവസം മട്ടൻ / ചിക്കൻ ബിരിയാണി അടക്കം ജയിലിൽ കിട്ടുന്ന ശിക്ഷാരീതി മാറ്റണം അല്ലാതെ പിടിച്ച് പറി , കൊലപാതകം, ബലാൽസംഘം ഒന്നും അടക്കം കുറയില്ല. ഇതിൻ്റെ മറ്റൊരു version ശിക്ഷ ചെയ്ത് 90% കുറ്റകൃതം ആ രാജ്യത്ത് നിർത്തിയ എൽ - സാവഡോർ എന്ന രാജ്യത്തെ ഓർക്കുക ( തൽകാലം ക്രിമിനലുകളുടെ " മനുഷ്യാവകാശം " ഇരട്ടത്താപ്പ് സുഖ ചികിത്സ നയം മാറ്റണം )
@PoppyBinu
@PoppyBinu 22 күн бұрын
കുട്ടികളൊക്കെ ഇപ്പൊ കുഞ്ഞിലേ ശരീരമോക്ക് വരും.. ബ്രെസ്റ് ഇപ്പൊ പണ്ടത്തെ പോലല്ല..ചെറിയ പ്രായത്തിൽ തന്നെ കൂടുന്നു.. അതു ഇവന്മാരെ പോലുള്ളവർ.. മൊസമായി നോക്കുന്നു...😮😮.
@BG-bc4je
@BG-bc4je 23 күн бұрын
Avan coaching oru chance aaaki😂😂😂😂 othiri training centre kalil ithokkjeyanu nadakkunnnathu😂 😂😂
@babu00987
@babu00987 23 күн бұрын
🐷🐷🐷
@user-wc9qx6my9b
@user-wc9qx6my9b 23 күн бұрын
Palayinam pichu kaanumpol aarum boul chaidu nokum
@devanshiammu3723
@devanshiammu3723 23 күн бұрын
✂️
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 122 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 18 МЛН