No video

മോദിയോ 'ഇന്ത്യ'യോ? - സൂപ്പർ പ്രൈം ടൈം | Super Prime Time | INDIA | NDA

  Рет қаралды 235,371

Mathrubhumi News

Mathrubhumi News

2 ай бұрын

NDA 310 സീറ്റ് നേടിക്കഴിഞ്ഞോ? 'ഇന്ത്യ' മന്ത്രിമാരെക്കുറിച്ച് ആലോചിച്ച് തുടങ്ങിയോ? - സൂപ്പർ പ്രൈം ടൈം
#PMModi #INDIA #NDA #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 737
@tn-vp4vz
@tn-vp4vz 2 ай бұрын
😂മാപ്രകൾ എന്തായാലും നല്ല hardwork ചെയ്തു. ബിജെപി ക്കെതിരെ ആവുന്നതൊക്കെ അവർ പറഞ്ഞു.Well done, mapras👍
@mohammedkunhi2873
@mohammedkunhi2873 2 ай бұрын
M. M. മണി ആശാന് ഒരു മന്ത്രി ആക്കണം. ഡൽഹിയിലും തെറി പറയാൻ മണിക്ക് ഒരവസരം കൊടുക്കണം.
@user-np8bt3fv9m
@user-np8bt3fv9m 2 ай бұрын
Brookfield property prices newluxuaryhome 45:38 45:38
@ravikrishnan25
@ravikrishnan25 2 ай бұрын
തെറി പറയാൻ അറിയുന്നവർ ഉത്തര ഹിന്ദുസ്ഥാനിൽ ഉണ്ട്
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 ай бұрын
അതിനു വേണ്ടി നമ്മൾ മലയാളികൾ അദ്ദേഹത്തെ ഹിന്ദി പഠിപ്പിക്കാൻ ഉള്ള ചെലവ് വഹിക്കും. ദേശീയ തലത്തിൽ തെറി പറയുന്ന മണി ആശാനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ കുളിരു കോരുന്നു.
@lysaanthony8791
@lysaanthony8791 2 ай бұрын
😂😂😂😂
@ganeshbabu3784
@ganeshbabu3784 2 ай бұрын
മാതൃഭൂമി എല്ലാവർക്കും മന്ത്രി സ്ഥാനം കൊടുത്തോ. കേരളത്തിൽ കൂടുതൽ സ്ഥാനം കൊടുക്കണം. കേരളം രക്ഷപെട്ടു
@ajirajan4340
@ajirajan4340 2 ай бұрын
മാതൃഭൂമിക്ക് നാണമില്ലേ. ഇങ്ങനെയുള്ള കോമാളിത്തരങ്ങൾ കാണിക്കാൻ.
@mohamedshareef3361
@mohamedshareef3361 2 ай бұрын
നിങ്ങൾ ചിന്തിക്കുന്ന പോലെയല്ല ഫലം വരുന്നതെങ്കിലോ
@rasheedmod9492
@rasheedmod9492 2 ай бұрын
Madrubhumekk Alla..Nenak Naanamellay Enganayulla MandatharangaL Azhunallekka n..😅😅😂😂😂
@TKoyi
@TKoyi 2 ай бұрын
​@@mohamedshareef3361😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😅😊😊😊😅😅😅😅😅😊😅😅😅😅9 M
@jamesmammen396
@jamesmammen396 2 ай бұрын
കോമാളികൾ കോമാളിത്തരമല്ലാതെ എന്തു ചെയ്യും.
@plasserillatheef1866
@plasserillatheef1866 2 ай бұрын
ദൈവത്തിൻ്റെ അവതാരമായ മോദിക്ക് എതിരായ വാർത്തകളെ കോമാളിത്തരമെന്നല്ല പറയേണ്ടത്. ദൈവവിരുദ്ധം എന്നാണ് സുഹൃത്തേ
@prabhurajanb
@prabhurajanb 2 ай бұрын
നാലാം തീയതി ഇവരെയെല്ലവരെയും വീണ്ടും വിളിക്കണം ... അപ്പോഴറിയാം ആരാണ്‌ പോഴന്മാരെന്ന്
@bijupillai5401
@bijupillai5401 2 ай бұрын
😂
@gireeshkumarpattelathmeeth8466
@gireeshkumarpattelathmeeth8466 2 ай бұрын
അസ്ത്രം ഗഫൂർ, താങ്കളുടെ 2047 പിടിച്ചടക്കാൻ വച്ച പദ്ധതി പറയൂ ?
@mullanpazham
@mullanpazham 2 ай бұрын
20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????
@aneeshkumar9447
@aneeshkumar9447 2 ай бұрын
😂
@shinyshaju1274
@shinyshaju1274 2 ай бұрын
Production so that their population will ⬆️
@vishnu.rvishnu.r2744
@vishnu.rvishnu.r2744 2 ай бұрын
Oombi
@user-gp6cn2lz5t
@user-gp6cn2lz5t 2 ай бұрын
Athil asthram kayari
@pillaithampi9627
@pillaithampi9627 2 ай бұрын
കാള പാല് തരും, എന്ന് വിശ്വസിക്കുന്ന കോൺഗ്രസ്സുകാർ ഇപ്പോഴുമുണ്ട്.
@bijoyjohn2781
@bijoyjohn2781 2 ай бұрын
ഗോമുത്രം കുടിക്കുന്നവർക്ക് ഇതൊന്നും തലയിൽ കയറില്ല 😏😏
@qamarulhada5703
@qamarulhada5703 2 ай бұрын
ഗോമുത്രം കുടിക്കുന്നവർക്ക് ഇതൊന്നും തലയിൽ കയറില്ല
@josephputhran4871
@josephputhran4871 2 ай бұрын
PALIL SWARANM ?😂😂😂😂
@josephputhran4871
@josephputhran4871 2 ай бұрын
​@@Ajnathan641Modi aano pappu😂😂😂
@mohananpa6019
@mohananpa6019 2 ай бұрын
​@@bijoyjohn2781പോർക്ക്.തീനികൾക്ക് തലയിൽ പെട്ടന്ന് കേ
@user-wq7ge1go5e
@user-wq7ge1go5e 2 ай бұрын
മന:പ്പായസംഇഷ്ടം പോലെ ഉണ്ടോളൂ. ജൂൺ 4 ന് ബോധം പോകാഞ്ഞാൽ മതി.😅😂🤣👍
@kpmurali2472
@kpmurali2472 2 ай бұрын
Kerala journalists lives in fools paradise.
@pradeepkrishnan9847
@pradeepkrishnan9847 2 ай бұрын
Fools always live with fools...😂😂
@anilkumarmc531
@anilkumarmc531 2 ай бұрын
ആകാംഷയോടെ തമാശ പറയല്ലേ മാതൃഭൂമി
@mahadevanraman3003
@mahadevanraman3003 2 ай бұрын
മണി ആശാൻ വിദേശ കാര്യം,😂 ഈ വാർത്ത 4 ആം തീയതി ഒന്നൂടെ കാണണം ചിരിച്ച് മരിക്കും
@AjithKumar-tx9qq
@AjithKumar-tx9qq 2 ай бұрын
🙏😂😂😂🙏
@user-jc9ld3kq4b
@user-jc9ld3kq4b 2 ай бұрын
ഹമാസനൻമാരുടെ ക്ഷേമത്തിനായി " ഹമാസനം " എന്നപേരിൽ ഒരു പുതിയ വകുപ്പുണ്ടാക്കി സഖാവ് സഞ്ചിജീവി ബേബിയേയോ , മണ്ഡരി സ്വരാജിനേയോ രാജ്യസഭയിലെത്തിച്ച് ഈ വകുപ്പിൻറെ മ(ന്തിയാക്കണം .....!
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 ай бұрын
സാംസ്‌കാരിക വകുപ്പാണ് കൂടുതൽ ചേരുക.
@bijulraj9462
@bijulraj9462 2 ай бұрын
ഉള്ളി സുര ആവണം, 😃😃😃😃എന്നാ നന്നായിരിക്കും
@Rajesh-il5fd
@Rajesh-il5fd 2 ай бұрын
ആഭ്യന്തരം. മമതയ്ക്. ധനകാര്യം കേരളത്തിലെ. ആൾക്ക്.
@subhashmadhavan5404
@subhashmadhavan5404 2 ай бұрын
ധനകാര്യം ആർക്കായാലും പ്രധാനമന്ത്രി പിണറായി തന്നെ. ഏക്ഷൻ ഹീറോ...
@Malayali-No.1
@Malayali-No.1 2 ай бұрын
👍
@user-gd4td5bx8q
@user-gd4td5bx8q 2 ай бұрын
@@subhashmadhavan5404 🤣🤣
@tn-vp4vz
@tn-vp4vz 2 ай бұрын
മണി ആശാൻ സാംസ്കാരിക മന്ത്രി.😂
@SP-vs6cc
@SP-vs6cc 2 ай бұрын
ശ്രീ പദ്മനാഭൻ 2മത് പറയുന്ന കാര്യങ്ങൾ (ഒറീസ്സ ബംഗാൾ up bsp വോട്ട് split ആകുന്ന കാര്യങ്ങൾ )വളരെ ശെരിയാണ് 👍
@sreekumarv4499
@sreekumarv4499 2 ай бұрын
പിണറായി വിജയൻ പ്രധാനമന്ത്രി.... കുഞ്ഞാലിക്കുട്ടി ആഭ്യന്തരമന്ത്രി...😂😂😂😂😂
@user-bb6pi5pn9f
@user-bb6pi5pn9f 2 ай бұрын
നിന്റെ തന്ത മോഡിന്റെ കക്കൂസും. വാ പൊളിച്ചു നില്കാൻ പറഞ്ഞോ
@AjithKumar-tx9qq
@AjithKumar-tx9qq 2 ай бұрын
😂😂😂😂
@Anaspanas-gf4xu
@Anaspanas-gf4xu 2 ай бұрын
ഉള്ളിസുര പ്രധാനമന്ത്രി ഒട്ടകം ഗോപാലൻ ആഭ്യന്തരമന്ത്രി 😂😂
@jabirek
@jabirek 2 ай бұрын
ചാണകം... വിൽക്കാൻ... ഗോ.... മിനിസ്റ്റർ... അമിട്ട് ഷാ
@babusreedharan3829
@babusreedharan3829 2 ай бұрын
​@@Anaspanas-gf4xuഅസ്ത്രം ഗഫൂർ ഭാവി പ്രധാനമന്ത്രി '🤑🤑🤑🤑🤑
@mmuachu4266
@mmuachu4266 2 ай бұрын
അനിൽ ബോസ് നെ ജൂൺ 4 ്ന് ഇവിടെ തന്നെ കാണണം.....
@mhdali7025
@mhdali7025 2 ай бұрын
Mmuachu-അനിലിന് avm സംരക്ഷണത്തിന് എത്തും 😇🦛🐼👿🐕🦉👽😲🤭
@mhdali7025
@mhdali7025 2 ай бұрын
കഫൂറേ, കഴിഞ്ഞ ഇലക്ഷനിൽ രാഹുലിനെ പ്രധാനമന്ത്രിയായി അസന്യം പ്റഗ്യപിച്ച മണ്ട രായാവേ നിനക്ക് പന്നി നമസ്കാരം 🐷🦉🦛🐶🐼👽😈😲😊😂
@user-jc9ld3kq4b
@user-jc9ld3kq4b 2 ай бұрын
ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള കാര്യങ്ങളേപ്പറ്റി ജൂൺ 4 വരെയല്ലേ സ്വപ്നംകാണാനും തള്ളിമറിക്കാനും സാധിക്കൂ .....അത് പപ്പുക്കുട്ടൻറെ ഇൻഡിക്കാമുന്നണിക്കായാലും , മലയാള മാമകൾക്കായാലും .....ഞെരിപ്പായി നടക്കട്ടേ ....ജൂൺ 4 മുതൽ EVM നു തെറിപറയാനുള്ളതാണ് ....!
@rajuarel
@rajuarel 2 ай бұрын
2014 . 2019 ലോക്സഭാ തെരഞ്ഞെടുപ് പിന്നെ ഇതിനിടയിൽ പല സംസ്ഥാന തിരഞ്ഞെടുപ്പുകൾ. ഉപതിരഞ്ഞെടുപ്പ് കൾ... ഇതിലെതിലെങ്കിലും ഈ ഫസൽ ഗഫൂർ പറഞ്ഞ പൊലെ കാര്യങ്ങൾ വന്നിട്ടുണ്ടോ... അങ്ങേരു വലിയ വിച്ചക്ഷണൻ എന്നൊക്കെ പറയുമെങ്കിലും ഇങ്ങേരു് പറയുന്നതൊക്കെ സ്വന്തം മനസ്സിൽ ഉണ്ടാവുന്ന ആഗ്രഹ ചിന്തകള് മാത്രമാണ് എന്നാ തോന്നുന്നത്. അല്ലാതെ ഒരു പഠനമോ വിശകലനമോ നടത്തിയിട്ടല്ല എന്നത് ഇങ്ങേരുെ ഇതുവരെ പറഞ്ഞതും തുടർന്ന് വന്നിട്ടുള്ള റിസൾട്ടും വച്ച് നോക്കിയാൽ ആർക്കും മനസ്സിലാവും. പിന്നെയും നാണം ലവലേശം ഇല്ലാതെ വന്നിരുന്നു വാചാടോപം നടത്തുന്നു ഇങ്ങേരൊക്കെ
@feathertouch7595
@feathertouch7595 2 ай бұрын
ആരോഗ്യമന്ത്രി കെ കെ ഷൈലജ ധനകാര്യമന്ത്രി തോമസ് ഐസക്
@anilk5873
@anilk5873 2 ай бұрын
ഫസൽ ഗഫൂർ ന്റെ താഴെ SDPI എന്ന് കൊടുക്കൂ
@speed-xj6gs
@speed-xj6gs 2 ай бұрын
😂
@mullanpazham
@mullanpazham 2 ай бұрын
20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????
@BIJUTK-oh9tz
@BIJUTK-oh9tz 2 ай бұрын
ബി.ജെ.പി യിൽ പോകാൻ പലരും തീരുമാനിച്ചിട്ടുണ്ടാവും😂
@noufalpv1847
@noufalpv1847 2 ай бұрын
ആ സമയം കയിഞ്ഞു
@user-jp6in1jn1e
@user-jp6in1jn1e 2 ай бұрын
​@@noufalpv1847🤣🤣 l ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം കിട്ടിയില്ലെങ്കിൽ കോൺഗ്രസ് എന്ന സാധനം തന്നെ ഇന്ത്യയിൽ ഉണ്ടാവില്ല 🤣🤣 ഈ സാധനത്തിനെ അധികാരമില്ലെങ്കിൽ മുന്നോട്ടുപോകുന്നത് വളരെ പരിതാപകരമാണ്
@kuriakosepm67
@kuriakosepm67 2 ай бұрын
INDIA.. 350 NDA and others 193.
@smithsk7837
@smithsk7837 2 ай бұрын
I.N.D.I.A.....340+❤......RaGa Next PM.......Kunjappa IT❤❤❤❤❤❤ waiting
@ayilyathpadmaraj6584
@ayilyathpadmaraj6584 2 ай бұрын
June 4th ന് ശേഷം ഒര് വർഷത്തിന്റെ ഉള്ളിൽ stalin govt ഉണ്ടാവുമോ എന്നാണ് നോക്കേണ്ടത് 🤣🤣😍😇
@atoril1
@atoril1 2 ай бұрын
Anil Bose is the new PM. I am shocked
@Abilash-hi9fv
@Abilash-hi9fv 2 ай бұрын
Kovindan defence minister
@Binoj-ji4wo
@Binoj-ji4wo 2 ай бұрын
ജയിലിൽ പോകാൻ തയ്യാർ ആയി നിൽക്കുന്നവർ എത്ര പേരുണ്ടെന്ന് ജൂൺ 4 ന് ശേഷം അറിയാം 🤣🤣🤣ഇന്നത്തെ നേതാജി നാളത്തെ ജയിൽവാസി 😁😁😁😁
@indiadiesel258
@indiadiesel258 2 ай бұрын
അസ്ത്രം ഗഫൂറിനെ ഇതുവരെ NIA പിടിച്ച് അകത്ത് ആക്കിയില്ലേ
@mullanpazham
@mullanpazham 2 ай бұрын
20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????
@ambilyrajanrajan639
@ambilyrajanrajan639 2 ай бұрын
ഞാനും, അത് വിചാരിച്ചു, ഇതുവരെ ഗഫൂർ പോയില്ലല്ലോ എന്ന്, തനി മുസ്ലിം സ്നേഹി ആണ് പുള്ളി...
@lookmanhakkeem4673
@lookmanhakkeem4673 2 ай бұрын
ഞങ്ങൾ പ്ലാൻ ചെയ്തത് പോലെ EVM 😂😂
@nishadm.p1829
@nishadm.p1829 2 ай бұрын
ഇന്ത്യ മുന്നണി ആറുമാസം കൂടുമ്പോൾ ഓരോ പ്രധാന മന്ത്രി
@krishnadasg9957
@krishnadasg9957 2 ай бұрын
ഒരു തമാശയാണ് സ്റ്റാലിൻ കാണിക്കുന്നത്
@dineshkumar-mk3bt
@dineshkumar-mk3bt 2 ай бұрын
തമാശയല്ല....! അവർ NDA യിൽ ചേർന്നാൽ ആർക്കൊക്കെ മന്ത്രി സ്ഥാനം കിട്ടും എന്ന് പ്ലാൻ ചെയ്യുന്നുണ്ട്....!
@Deepak-00777
@Deepak-00777 2 ай бұрын
Result വന്നാൽ അടിച്ച് പിരിയും......😂
@AKHILMOHAN5518
@AKHILMOHAN5518 2 ай бұрын
അനിൽ ബോസ്സ് ഞെട്ടും എന്നു പറഞ്ഞ പ്രധാനമന്ത്രി ഇനി കാരണ ഭൂതം ആണോ 😂
@Kcv-dm5cn
@Kcv-dm5cn 2 ай бұрын
അതെ, ചെയ്യുന്ന ജോലിയോട് ബഹുമാനം അല്പമെങ്കിലും ഉണ്ടെങ്കിൽ ഇത്രയും നാണം കേട്ട തരാം താണ തലകെട്ടുമായി വരാൻ ധൈര്യം കാണിക്കില്ല. യഥാർഥ്യമായി എന്തെങ്കിലും ബന്ധമുണ്ടോ ഈ തലകെട്ടിന്നു? അഭിലാഷ് മോഹണനും മാതൃഭൂമിയും ഇത്രയും തരാം താഴ്ന്നല്ലോ?
@azeemmuhammad6201
@azeemmuhammad6201 2 ай бұрын
Wait and see
@shahulaliyar
@shahulaliyar 2 ай бұрын
Good discussion. Thank u Abilash.
@rjindia2663
@rjindia2663 2 ай бұрын
ഭരണം കയ്യിൽ കിട്ടിയിരുന്ന കാലം കട്ട് മുടിക്കുമ്പോൾ ഓർക്കണമായിരുന്നു ജനങ്ങൾ കയ്യൊഴിയുമെന്ന്....
@sreejuks6337
@sreejuks6337 2 ай бұрын
അഭിലാഷേ ഇത്തിരി ഉളുപ്പ് 🙏
@sasidharanvv2600
@sasidharanvv2600 2 ай бұрын
ഇന്ത്യ സഘിയം വെസ്റ്റാണ് എല്ലാം കൂടി കാട്ടുമുടിക്കാനായി ഒരു ടീമിനെ ഉണ്ടാക്കി അത്രതന്നെ 5 വർഷം 28 പ്രധാനമന്ത്റിയുണ്ടാകും അത്രയേയുള്ളൂ vp സിംഗിന്റെ കാലം ആവർത്തിക്കും
@mmhashraraf8475
@mmhashraraf8475 2 ай бұрын
ഉണ്ട്.. E. V M. ഉള്ളടത്തോളം അയാൾ പറഞ്ഞത് ശെരി..
@anvisajish
@anvisajish 2 ай бұрын
ഇപ്പഴേ മുൻകൂർ ജാമ്യം വേണോ😂
@manumohan6747
@manumohan6747 2 ай бұрын
100 il param harjikal supreme court pariganichu EVM nu ethire...aru venemenkilum vannu parishodhikaan paranju... oruthanum utharamillaaa..normal vote aanenkil vote pettiyeduthondu odaaamello...quranum viswasichu nadakuna mandan duplicate koyamaarku angane palathum thonum😂
@jayasreemadhu7302
@jayasreemadhu7302 2 ай бұрын
മന്ത്രിന്മാരെ തീരുമാനിക്കാം - പക്ഷേ പ്രധാനമന്ത്രിയെ തിരുമാനിച്ചാൽ അന്ന് തീരും ഇൻഡി മുന്നണി😂😂😂😂 5 വർഷം BJP തന്നെ ഭരിക്കും
@salimcarpet9930
@salimcarpet9930 2 ай бұрын
അത് നമ്മുടെ ദൈവം അയച്ച ആ അവതാരം ആയാൽ നമുക്ക് ഭയങ്കര സന്തോഷം ആവും അല്ലേ?
@manumohandas5454
@manumohandas5454 2 ай бұрын
😂😂😂
@sharafudheensharafu1293
@sharafudheensharafu1293 2 ай бұрын
Myru barikum poojp
@sharafudheensharafu1293
@sharafudheensharafu1293 2 ай бұрын
Modi yugam avasanichu 💯
@ManuShyan-ij2we
@ManuShyan-ij2we 2 ай бұрын
INDIA will work for Common Minimum Programme, Sitaram Yachuri will hold key role in Alliance.
@Ffhjjjjyy
@Ffhjjjjyy 2 ай бұрын
ആനത്തലവട്ടം ആനന്ദൻ മരിച്ചില്ലയിരുന്നു എങ്കിൽ.. വിദേശകാര്യ വകുപ്പ് അങ്ങേര് കൊടുക്കാമായിരുന്നു
@omanakuttanr3196
@omanakuttanr3196 2 ай бұрын
2004 യിൽ ഇൻഡ്യ ഷൈനിംഗ് ക്യാമ്പെയിനെതിരെ അതെ ബിജെപി വിദേശ പ്രശ്നം ഉയർത്തി സോണിയയുടെ നേതൃത്വത്തെ പരിഹസിച്ചതു അന്നു നടന്ന തിരഞ്ഞെടുപ്പ് ഫലം എല്ലാവരേയും അത്ഭുത പ്പെടുത്തി.
@hassanusthad7887
@hassanusthad7887 2 ай бұрын
എത്ര ഘട്ട്മായാലും വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണി ച്ചാൽ ബിജെ പിക്കാരും ഇന്ത്യ മുന്നണി ക്കാരും ഇവർ എല്ലാവരുംകൂടി ഇന്ത്യ മുന്നണിക്ക് വോട്ട് ചെയ്താൽ ബിജെപി തന്നെ വിജയിക്കുകയുള്ളൂ. കാരണം എല്ലാ വോട്ടും താമരക്കല്ലേ വീഴുക നരേന്ദ്രമോഡി ബെജാമിൻ നദ ന്യാഹുവിൽ നിന്നാണ് ഇതെല്ലാം പഠിച്ചിട്ടുള്ളത്
@anandhubeardlover378
@anandhubeardlover378 2 ай бұрын
3 തവണയും NDA തന്നെ 🔥
@user-jk1tr4cq8p
@user-jk1tr4cq8p 2 ай бұрын
മുള്ളിയാൽ കാഴ്കാത്ത മോഡിയെ ഇനി സഹിക്കാനൊ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉
@ManuShyan-ij2we
@ManuShyan-ij2we 2 ай бұрын
People of India will not believe in Congress party, but hope in Rahul Gandhi, but he will sit in gallery this time. Rahul Gandhi will decide next PM of India
@gireeshkumarpattelathmeeth8466
@gireeshkumarpattelathmeeth8466 2 ай бұрын
എന്തിന് പുറത്താക്കണം എന്ന് പറയൂ ബി.ജെ പി വിരുദ്ധ നിരീക്ഷകൻ, മോഹൻ വർഗ്ഗീസ്
@ohboeeboee
@ohboeeboee 2 ай бұрын
അങ്ങിനെ വിളിക്കരുത്... വർക്കിംഗ് കമ്മിറ്റി പവനായി... അദ്ദാണ് 😂😂😂🤗
@merabharath2818
@merabharath2818 2 ай бұрын
ഗുജറാത്തിൽ രമേശ്‌ ചെന്നിത്തല ആണ് ഭരിക്കുന്നത് 🤣🤣🤣
@merabharath2818
@merabharath2818 2 ай бұрын
അസ്ത്രം ജൂൺ 4 ന് ആക്ഞ്ഞതാ വാസം 🤣💯
@ARG-mx1gi
@ARG-mx1gi 2 ай бұрын
😂😂😂
@mullanpazham
@mullanpazham 2 ай бұрын
20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????
@user-gd4td5bx8q
@user-gd4td5bx8q 2 ай бұрын
അസ്ത്രം ഗഫൂറിനെ രണ്ടു കൊല്ലം മുൻപ് PFIയുടെ ഒപ്പം NIA തൂക്കി അകത്തിട്ടിട്ട് ഇപ്പൊ പരോളിൽ വിട്ടതാണെന്നു തോന്നുന്നു, പരോൾ കഴിയുമ്പോ തിരിച്ചു പൊക്കോളും.
@unniunni1371
@unniunni1371 2 ай бұрын
chiripikathe podee
@basiljoseph6625
@basiljoseph6625 2 ай бұрын
4ന് അവനിക്കുന്ന മോഹം
@maneshmanesh3023
@maneshmanesh3023 2 ай бұрын
June 4nu video undavane
@gireeshkumarpattelathmeeth8466
@gireeshkumarpattelathmeeth8466 2 ай бұрын
അസ്ത്രം എത്തി.😢😢😢
@rakeshpulappatta7256
@rakeshpulappatta7256 2 ай бұрын
വർക്കിയവതി
@mullanpazham
@mullanpazham 2 ай бұрын
20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????
@Skumar27276
@Skumar27276 2 ай бұрын
വിപി ശ്രീ പത്മനാഭൻ 👏🏻👏🏻👍🏻👍🏻👍🏻
@abdulrasheeda2002
@abdulrasheeda2002 2 ай бұрын
അധികാരത്തിന്റെ അത് കഷ്ണം നുണയാൻ കാത്തിരിക്കുന്നു ലീഗ് ഉൾപ്പെടെയുള്ള കശ്മലൻ മാർ
@deepu7ful
@deepu7ful 2 ай бұрын
വയനാട്ടിലെ പ്രധാനമന്ത്രി പപ്പു ജി
@adhilshajahan8951
@adhilshajahan8951 2 ай бұрын
Poda poorimone
@Malayali-No.1
@Malayali-No.1 2 ай бұрын
അനിൽ ബോസ്സ് 🔥
@rajeevmenon1157
@rajeevmenon1157 2 ай бұрын
ഇന്ത്യാ മഹാരാജ്യത്തിന്റെ അടുത്ത പ്രധാന മന്ത്രിയും ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി തന്നെ ആയിരിക്കും. പിന്നെ, അങ്കമാലിയിൽ ആരാണ് പ്രധാന മന്ത്രിയെന്ന് ഞങ്ങൾക്ക് അറിയില്ലേ!! 😅😅😅😂😂😂🤣🤣🤣🤣🤣
@bhargaviamma7273
@bhargaviamma7273 2 ай бұрын
ഭാരതീയരോ .. ചാവാലിയോ....എന്നല്ലേ?😅😮😅
@StrengthOfBharat
@StrengthOfBharat 2 ай бұрын
kindi alliance nthayi?
@user-kh6jz1lx4n
@user-kh6jz1lx4n 2 ай бұрын
48മണിക്കൂർ സ്റ്രോംറൂം cctv ഓഫായി 😀😀😀😀
@basheerbasheer4325
@basheerbasheer4325 2 ай бұрын
Abilash why not?
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
അനിൽ ബോസ് പാർലമെന്റ്ന് പുരത്തു ഇരുന്നു നിങ്ങൾ മന്ത്രി സഭ ഉണ്ടാക്കും 😄
@anil.k.s8697
@anil.k.s8697 2 ай бұрын
such why you can think about India
@abdulnazarkotuvamthara7354
@abdulnazarkotuvamthara7354 2 ай бұрын
ബിജെപിക്കാരൻ ബേജാറിനെ തമാശയാക്കി അവതരിപ്പിക്കുവാൻ ശ്രമിക്കുന്നു.
@user-kp9rq8xu7k
@user-kp9rq8xu7k 2 ай бұрын
അത് നിന്റെ ബേജാർ മറക്കാൻ ഉള്ള പരിപാടി ആണ് ഒന്ന് പോ കോയ ചിരിപ്പിക്കാതെ 😀😀😀😀😀
@sreekumar6250
@sreekumar6250 2 ай бұрын
മുറിയൻ മദ്രസ പൊട്ടൻ ജിഹാദിയുടെ മഹത്തായ കണ്ടെത്തൽ.
@babyvarghese1493
@babyvarghese1493 2 ай бұрын
👍❤
@nusrathk8614
@nusrathk8614 2 ай бұрын
ചാനലുകൾ വെറുതെ വിഷയ ദാരിദ്രം മൂലം ,ഓരോ കഥകൾ ഉണ്ടാക്കി വർത്ത സൃഷ്ടിച്ചു, ജനത്തെ വിഡ്ഡി കൽ ആക്കുന്ന ചാനലുകൾ ആണ് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത്, ഇതെല്ലാം cooked Stories, ഇതിന് വേണ്ടി കുറെ ആളുകൾ ചാനൽ വിളിച്ചു വരുത്തി ഇരുന്നു കൊടുക്കും, ഇങ്ങിനെ ഇരിക്കുന്നത് വിദ്ധികൾ ആണ്
@user-lq7im9fq6h
@user-lq7im9fq6h 2 ай бұрын
Never it will happen.
@anilkumarkaruveettil2042
@anilkumarkaruveettil2042 2 ай бұрын
Abhilash Yachoori aakumoo primeminster ato pinarayi vijayan modiji eppoze himalaya yatrkku poyye Mathrubhmi ennale ente tension.magtiyaginu thanks
@user-fb7lw7kk3e
@user-fb7lw7kk3e 2 ай бұрын
Anil sir♥️✌️✌️✌️
@SafiyaSafiya-sg8ok
@SafiyaSafiya-sg8ok 2 ай бұрын
@seldom44
@seldom44 2 ай бұрын
ഇന്ത്യ മുന്നണിയല്ല മാപ്രേ.... ഇണ്ടി മുന്നണി...!!
@ruwayfiruwa2793
@ruwayfiruwa2793 2 ай бұрын
Athu ninak
@AbdulAzeez-qz7er
@AbdulAzeez-qz7er 2 ай бұрын
കുരു പൊട്ടിയോ
@anupinkumar7398
@anupinkumar7398 2 ай бұрын
Malarppodikkaranmar
@StrengthOfBharat
@StrengthOfBharat 2 ай бұрын
No.. its K.I.N.D.I alliance kindi
@sujithpillai1554
@sujithpillai1554 2 ай бұрын
ഇണ്ടി തീവ്രവാദി മുന്നണി ​@@AbdulAzeez-qz7er
@abdullaalayil
@abdullaalayil 2 ай бұрын
അനിൽ ആന്റണി speech very good
@RajeshMakkapuzha
@RajeshMakkapuzha 2 ай бұрын
BJP focusing on 400 more, instead Cong. struggling to get 40 sets.
@ManuShyan-ij2we
@ManuShyan-ij2we 2 ай бұрын
INDIA will work for Common Minimum Programme, Sitaram Yachuri will hold key role in Alliance
@mmuachu4266
@mmuachu4266 2 ай бұрын
swapnam kanodolu
@krishnakumarm7192
@krishnakumarm7192 2 ай бұрын
Pappanaava keralathile manam engane? Edo prayam othiri aayille? Onnu othungado. June 4thnu kaananam.
@jayalakshmynair2493
@jayalakshmynair2493 2 ай бұрын
Kanam lndi aviyal munnani pottum. No doubt about that. You can cry 😭 on June 4 .
@jayalakshmynair2493
@jayalakshmynair2493 2 ай бұрын
Kerala 0 ayalum nothing will happen to BJP. They have influence in all other states
@radhakrishnanmenon635
@radhakrishnanmenon635 2 ай бұрын
വഖഫ്, ന്യുനപക്ഷ വകുപ്പ് ഞമ്മന്റെ ലീഗിന്
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 ай бұрын
ഉപ പ്രധാനമന്ത്രി മതി.
@purushothamannair7758
@purushothamannair7758 2 ай бұрын
ജയിച്ചിട്ടു തീരുമാനിക്കാം 👍
@nikhilmohan2404
@nikhilmohan2404 2 ай бұрын
It’s not INDIA, its I.N.D.I.A. hope mathrubhumi will change it..
@shafimohammed9628
@shafimohammed9628 2 ай бұрын
മുല്ലപ്പേരിയാർ ഡാമിന് എന്നേലും പറ്റിയാൽ, ഇടുക്കിയും ചെറുതോണിയും താങ്ങും ആയിരിക്കും പക്ഷേ കുളമാവ് ഡാമിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ല..അത് കാലപ്പഴക്കം ഉള്ളെ ആണ്, അത് പൊട്ടിയാൽ ഇടുക്കി ഡാമിന്റെ complt വെള്ളം തൊടുപുഴ വഴി അങ്ങ് താഴോട്ട് കോട്ടയം, എറണാകുളം etc പറയേണ്ടലോ... പിന്നെ മുല്ലപെരിയാർ പൊട്ടിയാലും ഇടുക്കി താങ്ങും എന്ന് പറയുന്നവർ, അതിന് ഇടക്ക്‌ താമസിക്കുന്ന ജനങ്ങളുടെ കേസ് എന്താണ് മിണ്ടാത്തെ...
@user-vx7my3gr9k
@user-vx7my3gr9k 2 ай бұрын
കാണുന്ന പ്രേക്ഷകർ ഒരു കാര്യം നോക്കണം നാലുപേർ ചർച്ചയ്ക്ക് ഇരിക്കുന്നു അതിലൊരാൾ മാത്രം മൊബൈൽ നോക്കി ഇരിക്കുന്നു പുറത്തു നിൽക്കുന്നവർ അയക്കുന്ന മെസ്സേജ് വെച്ച് സംസാരിക്കാn
@sreevarmak
@sreevarmak 2 ай бұрын
നിങ്ങൾ അല്ലെ അയച്ചോണ്ടിരിക്കുന്നെ 😄
@rajanpurushothaman1282
@rajanpurushothaman1282 2 ай бұрын
Nanamillatha mathrubhumiyum Oru kammi kondan avatharakanum
@akskrd
@akskrd 2 ай бұрын
🙏🙏 result വന്ന ശേഷം മറുകണ്ടം ചാട്ടത്തെ പ്രതിരോധിക്കുന്നത് വലിയ ഒരു വിഷയം ആണ്..... ആരു മറുകണ്ടം ചാടിയാലും..... വോട്ടു ചെയ്ത് ജയിപ്പിക്കാൻ ആരെല്ലാം പ്രവർത്തിച്ചോ... ആ വോട്ടർമാരിൽ 10 ശതമാനം പേരെങ്കിലും ആ ചാഞ്ചാട്ടം കാണുന്ന വരുടെ വീട് വളഞ്ഞു താക്കീതു ആയി നിൽക്കുന്ന നിലയിൽ വരണം.... ജയിച്ചു മറുകണ്ടം ചാടിയാൽ അവരെ സ്വന്തം മണ്ഡലത്തിൽ.... സ്വന്തം വീട്ടിലേക്കു കയറാൻ അനുവദിക്കരുത് എന്ന് അഭിപ്രായം പറഞ്ഞാൽ.... ആരും തെറ്റ് പറയുകയില്ല എന്ന് കരുതട്ടെ 🙏🙏🙏🙏
@abdulbasheer7662
@abdulbasheer7662 2 ай бұрын
WHO IS AMITT
@sreekanthks6646
@sreekanthks6646 2 ай бұрын
അസ്ത്രം ഗഫൂർ പിന്നേം നിരീക്ഷകനായോ?
@sreekumar6250
@sreekumar6250 2 ай бұрын
SDPI നിരീക്ഷകൻ. 😄
@babusreedharan3829
@babusreedharan3829 2 ай бұрын
S DPI, സ്റ്റഡി ക്ലാസിനു ശേഷം മാത്രം '
@mullanpazham
@mullanpazham 2 ай бұрын
20% മുസ്ലിങ്ങൾ ഉള്ള ഉത്തർ പ്രാദേശിൽ ഒരൊറ്റ മുസ്ലിമിനെ പോലും ബി ജെ പി സ്ഥാനാർഥി ആക്കാതെ വന്നപ്പോൾ അവിടത്തെ മുസ്ലിങ്ങൾക്ക് ഭരണത്തിൽ പങ്കുപറ്റാനുള്ള വഴിയാണ് dr. Fazal gafoor പറഞ്ഞത്.... കാരണം ഭരണവും പോലീസും ജൂഡിഷറി വരെ പാർശവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തു ന്യുന പക്ഷമായ മുസ്ലിങ്ങൾക്കു അരക്ഷിതാവസ്ഥയും തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള വേവലാതിയും സ്വാഭാവികം..... പക്ഷെ dr. ഫസൽ ഗഫൂർ പ്രസംഗിച്ച വേദി തെറ്റിപ്പോയി.... അതിനദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..... പന്ത്രണ്ടു കൊല്ലം മുൻപ് SDPI യുടെ തുടക്കകാലത്തു അവർ പിന്നീട് എന്താകും എന്ന് ആർക്കും പ്രവചിക്കാനാകുകയില്ലല്ലോ?????
@christsidharth7761
@christsidharth7761 2 ай бұрын
ഇത്രക്ക് ബോധം ഇല്ലാത്ത ചാനലിന്റെ വാർത്ത എങ്ങനെ കാണും?
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
N D A മൊത്തം 419 സീറ്റ് നേടും.. കേരളത്തിൽ മൂന്ന് സീറ്റും 21%വോട്ടും കിട്ടും ...
@plasserillatheef1866
@plasserillatheef1866 2 ай бұрын
സുദർശനൻ എന്താ കണകുണാ പറയുന്നേ, മോദി പറഞ്ഞത് കേരളത്തിൽ രണ്ടക്കം സീറ്റ് ബി.ജെ.പിക്ക് കിട്ടുമെന്നാണ്. താങ്കൾ മോദിയേക്കാൾ വലിയവനാണോ? BJP യ്ക്ക് ഒറ്റയ്ക്ക് 16 സീറ്റുവരെ കേരളത്തിൽ നേടും. മോദി പറഞ്ഞാൽ തെറ്റില്ല. മോദി ദൈവത്തിൻ്റെ അവതാരമാണ് എന്നു പറഞ്ഞത് താങ്കൾക്ക് വിശ്വാസമായില്ലേ? ദൈവത്തിന്റെ വാക്കുകളെ തകർക്കാൻ കഴിയുന്ന ഇന്ത്യാക്കാരോ?
@user-tb8sw1hj5g
@user-tb8sw1hj5g 2 ай бұрын
😂😂😂
@chackochanmathai45
@chackochanmathai45 2 ай бұрын
Hi friends freedom doesn't get free we have to fights for it
@user-jp6in1jn1e
@user-jp6in1jn1e 2 ай бұрын
മലയാളം ശരിക്കും അക്ഷരസ്ഫുടതയോടെ പറയാൻ പോലും അറിയാത്ത അസ്ത്രം ഗഫൂർ ഇവനൊക്കെ എങ്ങനെയാണ് ഡോക്ടറായത് 😃🤣
@user-gd4td5bx8q
@user-gd4td5bx8q 2 ай бұрын
ഗഫൂർ islamic studies ൽ ആണ് ഡോക്ടറേറ്റ്. മതം തിന്നുന്ന വെറും ജിഹാദി ഫുണ്ട.
@user-kp9rq8xu7k
@user-kp9rq8xu7k 2 ай бұрын
അനിൽ ബോസ്സിന്റെ ആ പുച്ഛത്തോടെ യുള്ള ചിരി മതി മോഡി തോൽക്കാൻ 😀😀😀😀
@sidhiquepc
@sidhiquepc 2 ай бұрын
comment box 100% chanakangal aanallo?
@pradeepkrishnan9847
@pradeepkrishnan9847 2 ай бұрын
@title..Abhilaashey..Anchor pani nirthi Joker pani thudangiyo?..allaaa..mantrimaarey.....🤓🤓🤓
@MusthafaKader12
@MusthafaKader12 2 ай бұрын
15:20 അതെ നിങ്ങൾ പ്ലാൻ ചെയ്തത് പോലെ വോട്ടിംഗ് മെഷീൻ സെറ്റ് ചെയ്തിട്ടുണ്ട്.
@prabhurajanb
@prabhurajanb 2 ай бұрын
എവിടെ മലപ്പുറത്തോ
@sivadaspc3015
@sivadaspc3015 2 ай бұрын
Sreyaskumar's Skeleton Party 🐊🦟🦟🦗🦑🦑🐜🐜🕷️🕷️🪱🪲🪰🐙👹👹⁉️
@rajanpillai795
@rajanpillai795 2 ай бұрын
Anilboss is the next P.M
@subramanianm.v147
@subramanianm.v147 2 ай бұрын
Mr. padmanabhan is usually a good defender and debater.I could not understand why he was taking pain to expose the blunders of INDI. group.Anil bass(ofcourse I am not ready to call him boss)is speaking as if he is the President of this INDI &CO.He will speak only till 4th of july,After that the only place where he can relax and hate his fate of being Congress is infront of Gandhi statue ,near parliment house Delhi.What he will do if BJP gets more than 50.seats in UP. Will he leave politics,and opt to stay in Kerala thinking about the glorious days of congress ,when his party could believe public that They are here to save democracy and secularism for ever.That time has gone for ever.Indians will not believe in such cheap promises.Dr.Mohan varghese and Dr.Fasal Kaffoor were realistic today. Abilash Mohan want to believe that the newly formed opportunist Co.with hundred opposit idiology,with the sole aim to remove Modi from power,fearing otherwise their own future in danger,will win in this election.
@ManuShyan-ij2we
@ManuShyan-ij2we 2 ай бұрын
This time prime minister will be from Uttar Pradesh, Gujarat lobby will go
@Mallutripscooks
@Mallutripscooks 2 ай бұрын
മികച്ച പ്രതിപക്ഷമില്ലെങ്കിൽ ബിജെപി തകർന്ന് പോകും അത് മോഡിക്ക് അറിയാം മോഡി തന്നെ ആണ് കോൺഗ്രസിന് കുറച്ചു സീറ്റ് കൂടുതൽ കൊടുക്കുന്നത് അദ്ദേഹത്തിന്റെ പ്രസംഗം ഒക്കെ അതാണ്‌ പറയുന്നത്
@ManuShyan-ij2we
@ManuShyan-ij2we 2 ай бұрын
June 4 to July 4 , 30 days will be crucial for people of India. SC will interfere, SC is not Sarsung Chalak 😂
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН