ഹായ് ഫ്രണ്ട്‌സ് ഇന്നത്തെ വീഡിയോ ടു വീലര്‍ റോഡ് fail ആകുന്നതിന്റെ കാരണങ്ങൾ. പാസ്സ് ആകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും. വീഡിയോ ഇഷ്ട്ടപെട്ടാൽ like share &comment
Пікірлер: 155
@user-cl8ks4gr8x2 ай бұрын
ചേട്ടാ ഇന്നെനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് ആയിരുന്നു അതിൽ ഞാൻ പാസായി ഞാനെന്നും ഈ വീഡിയോ കാണുമായിരുന്നു താങ്ക്സ് ചേട്ടാ
@Songsshorts-zm6ch Жыл бұрын
ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️
@princydrivingschoolkattaka3827 Жыл бұрын
❤️
@chandanaprasad2282 Жыл бұрын
Chettante videos ellam useful anu njn daily kanumarunnu inn test arunnu mngum chetante vdo kandita poye first thanne pass ayii thank you so much 😍😇
@princydrivingschoolkattaka3827 Жыл бұрын
🙂🙂🙂
@photographywalton11 ай бұрын
Bro H Adukkumbol kambigalil thattatha aduthal pozha? athou perfect centre thanna aganam ennundo?
@sajeenasajeena51276 ай бұрын
Thank you bro, eniku test march 5 nu. 8 eduthu kondu pokunu.ente kal kuthiyanu pokunath .Ellam sheriyakum ennu viswsikunu. Ningalude video Ellam njan kanarundu. Anyway Thank you so much.🙏🙏
@_.naami__handmades._ Жыл бұрын
Princy driving school nte vedio s kandu kandu driving test pass aayi njan.Thank you very much Shyam and team❤️
@suryapm2545 Жыл бұрын
സൂപ്പർ 👌
@_.naami__handmades._ Жыл бұрын
@Praveen Kumar video kanuka mathram alla practice um cheythu😄😄 tricks okke kittiyathu ivide ninnanu🤗
@princydrivingschoolkattaka3827 Жыл бұрын
🙂
@dreamcatcher88663 ай бұрын
Enayirunnu test? 2 and 4 undayirunno?
@HanoonasherinHanoona5 ай бұрын
ചേട്ടാ എനിക്ക് നെക്സ്റ്റ് month ടെസ്റ്റ് ആണ്. വിത്ത് ഗിയർ ആണ് കൊടുത്തത്. സിഗ്നൽ കാണിക്കുമ്പോൾ വണ്ടി പുളയുമോ... അപ്പോൾ ഫൈൽ aavumo...
@fathimaaliyas4806 Жыл бұрын
Speed limit car and two wheeler paramadi vegatha paranju tharamo
@sojimol1566 Жыл бұрын
Videos kandapole practice cheythu test 30 aarunnu pass aayi thanku...
സ്വന്തം ബൈക്ക് ടെസ്റ്റിന് കൊണ്ട് പോവുമ്പോൾ നമ്മൾ തന്നെ കൊണ്ട് പോയാൽ കുഴപ്പമില്ലല്ലോ.. ലൈസെൻസ് ഉള്ള ആൾ പിറകിൽ വേണമെന്നുണ്ടോ
@ameersuhail9839 Жыл бұрын
Thanks , innu test jeychu , H inte video valare useful ayrinnu 2 wheelrum kitty ,road test ichiri paadu ayrinnu but nalla inspecter olandu valya prob illayrinnu
@princydrivingschoolkattaka3827 Жыл бұрын
🙂
@lahan4060 Жыл бұрын
Intikattar idunad മനസിലാവുന്നില്ല ഏതാ itantath
@sanjaysanjay-kk5qf11 күн бұрын
Two wheeler test പാസാകാൻ എത്ര കൊസ്റ്റ്യൻ ആൻസർ correct ആക്കണം bro
@vyshakts846810 ай бұрын
👍
@Nancynancy-dw8by Жыл бұрын
Super
@bushra.V.T Жыл бұрын
Hai Sir താങ്കളുടെ വീഡിയോ സ്ഥിരം കണ്ടു കണ്ടു... ടെസ്റ്റിനു പോയി എനിക്കും കിട്ടി ലൈസൻസ്...... നല്ല കോൺഫിഡൻസ് ആയിരുന്നു താങ്കളുടെ വീഡിയോ കാണുമ്പോൾ.... Thanks sir
@princydrivingschoolkattaka3827 Жыл бұрын
❤️
@-D-shefinShaBshahanassm4 ай бұрын
ഈ സിഗ്നൽ ഒക്കെ കാണിക്കണോ 😢😢 8 എടുത്താൽ മാത്രം പോരെ... എനിക്ക് 5 ന് ആണ് ടെസ്റ്റ് 😢😢
@redblackrider6243 ай бұрын
എനിക്ക് നാളെ ടെസ്റ്റ് 😢
@arunps6921 Жыл бұрын
പ്രൈവറ്റ് വാഹനം (ബൈക്ക് )കൊണ്ടു റോഡ് ടെസ്റ്റ്‌നു പോകുമ്പോൾ എന്തല്ലാം രേഖകൾ കൊണ്ടുപോകണം. വാഹനത്തിൽ L ബോർഡ് മുമ്പിലും പുറകിലും നിർബന്ധമായും വെക്കേണ്ടതുണ്ടോ
@princydrivingschoolkattaka3827 Жыл бұрын
Rc, insurance, pollution paper okke venam L vekkanam
@jibinsanu411811 ай бұрын
Road test speed lmt ethryaa
@arunps692111 ай бұрын
@@jibinsanu4118 മാക്സിമം 3 ഗിയർ വരെ മാറ്റണം. പിന്നെ റോഡ് ടെസ്റ്റിന് ഉള്ള റോഡിന്റെ ദൂര പരുതി പരിഗണിച്ചു മാറ്റം വരാം 😊
Two wheeler first test fail ayal adutha testinu fine etra adakkanam
@nabhanbasithka23373 ай бұрын
600
@juliesethumadhavanjulie318318 күн бұрын
Sir എല്ലാ വീഡിയോയിലും റോഡ് ടെസ്റ്റിൽ യൂട്ടേൺ എടുക്കുമ്പോൾ കാലുകുത്തിയാണ് തിരിക്കുന്നത് പക്ഷെ ഞാൻ ടെസ്റ്റിൽ യൂട്ടേൺ എടുത്തപ്പോൾ കാലുകുത്തി തിരിച്ചപ്പോഴാണ് എന്നെ ഫെയിൽ ആക്കിയത്
@robinthomas508 Жыл бұрын
സാർ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി എത്രയാണ്? എനിക്ക് 29/12/2022 ൽ ടെസ്റ്റ് പാസായി ലൈസൻസ് പരിവാഹൻ ആപ്പിൽ virtual license ആയി add ചെയ്തപ്പോൾ അതിൽ license validity (non-transport) എന്ന് ഉള്ള ഭാഗത്തു 07/11/2037 എന്ന് കാണിക്കുന്നു. അതായത് 15 വർഷം. സാധാരണ 20 വർഷം അല്ലെ സാർ? ഞാൻ ഡ്രൈവിംഗ് സ്കൂളിൽ അന്വേഷിച്ചപ്പോൾ 18 വയസിൽ എടുക്കുന്നവർക്ക് ആണ് 20 വർഷ കാലാവധി എന്നാണ് പറയുന്നത്. ഞാൻ 25 ആം വയസിൽ എടുത്തതുകൊണ്ടാണ് 15 വർഷ കാലാവധി എന്ന് കാണിക്കുന്നത് എന്നാണ് പറഞ്ഞത്. ഇത് ശെരിയാണോ സാർ? അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്ത് മറുപടി തരുക🙏🙏🙏
@princydrivingschoolkattaka3827 Жыл бұрын
Athee age 25 aakumbol validity 15 varsham aanu kittuka
@fathimasajimon4306 Жыл бұрын
Sir njan two wheeler with gearinaanu apply chythath..appol testil enik gear use chythulla bike aakumo tharunnath..enik bikeil gear idan aryilla..scooty odikan vendi aayirunnu..
@princydrivingschoolkattaka3827 Жыл бұрын
practice nu m80 aayirukum tharika onus odichu nokkuka
@marquexser51389 ай бұрын
Enna ennale fail aki mvd 😢 enu date edukan paranjuuu
@halamadrid6342 ай бұрын
U turn kaal kuthan pattula sir. Nan u turn kaal kuthayath kond road test fail aayi
@neethuajith48158 ай бұрын
Road test രണ്ടു തവണ nokiyathe ullu eganeyum balance kittunilla mattanal test... Pass aavan valla trick um undo 😔😔😔.... Aake tensn
@shimna82896 ай бұрын
Pass ayo
@AJ1232 Жыл бұрын
hloo Sir 8:00 യൂട്ടേൺ എടുക്കുമ്പോൾ ഇതേപോലെ കാലു കുത്തി തിരുനാൾ പ്രശ്നമുണ്ടോ
@princydrivingschoolkattaka3827 Жыл бұрын
No
@rakshitharachu89525 ай бұрын
Enik naala aan test ..road test practice cheyyumbozhek tnsn kond wrong aytan edkunath .. drvng scl sir ene kore vayak parnju enik sangadam ayi naala aan test njan pass avo areela
@rakshitharachu89525 ай бұрын
Njan padikna drvng sclil road test ninghal kanicha pole alla road test kanichirune ...right left signal mathram slowdown stop onum ila
@shemeeranashim4280 Жыл бұрын
Njan road test fail ayi Right hand kond balance illa Enthu cheyyum
@princydrivingschoolkattaka3827 Жыл бұрын
kzfaq.info/get/bejne/hMiCqd2aq7nPZpc.html
@sandeepv.s90172 ай бұрын
Enikum athayirunu problem, stop signal kanichapol balance poyi..vandi stop cheythenkilum test fail aki
@errtuo Жыл бұрын
Indicator must ayi edano
@princydrivingschoolkattaka3827 Жыл бұрын
Yes
@darkeyecreationz371 Жыл бұрын
Bro ivde 8 test nu munp camerayil photo edukkumenn kettu elladathum illallo ivde mathram entha ith